സ​ർ​ക്കാ​ർ അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ ഭ​വ​ന ര​ഹി​ത​രി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​മെ​ന്ന്​ മ​ന്ത്രി ക​ട​കം​പ​ള്ളി

ഗു​രു​വാ​യൂ​ർ: സ​ർ​ക്കാ​ർ അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ ഭ​വ​ന ര​ഹി​ത​രി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഗു​രു​വാ​യൂ​രി​ൽ പ​റ​ഞ്ഞു.​സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന പി​എം​ആ​ർ​വൈ-​ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ന​ഗ​ര​സ​ഭ​യി​ൽ പൂ​ർ​ത്തീ​കി​രി​ച്ച 195 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​ സ​മൂ​ഹ​ത്തി​ലെ താ​ഴേ​ത​ട്ടി​ലെ മ​നു​ഷ്യ​രു​ടെ ജീ​വി​താ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ക​യെ​ന്നാ​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം.​അ​തി​നാ​വ​ശ്യ​മാ​യ പു​തി​യ വി​ഷ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ന​ടി​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്.​ വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യി​ലും ആ​രോ​ഗ്യ മേ​ഖ​ല​യി​ലും പാ​വ​പെ​ട്ട​വ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. എ​ല്ലാ വീ​ടു​ക​ളി​ലും വൈ​ദ്യു​തി​യെ​ത്തി​ക്കാ​നും സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു.​ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ അ​തി​വേ​ഗം മു​ന്നോ​ട്ടു​പോ​കു​ന്ന ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.​കെ.​വി.​അ​ബ്ദു​ൾ​ഖാ​ദ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.​ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രൊ​ഫ.​പി.​കെ.​ശാ​ന്ത​കു​മാ​രി,വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി.​വി​നോ​ദ്,സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ നി​ർ​മ​ല കേ​ര​ള​ൻ,കെ.​വി.​വി​വി​ധ്,ടി.​എ​സ്.​ഷെ​നി​ൽ,എം.​ര​തി,കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​ടി.​ശി​വ​ദാ​സ​ൻ,ആ​ർ.​വി.​മ​ജീ​ദ്,എ.​പി.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ര​ണ്ടു​ല​ക്ഷ​വും ന​ഗ​ര​സ​ഭ​യു​ടെ വി​ഹി​ത​മാ​യി ര​ണ്ടു ല​ക്ഷ​വു​മു​ൾ​പ്പെ​ടെ…

Read More

 വിദ്യാർഥികളോട്  ബ​സ് ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യായി  പെരുമാറി;  വി​ദ്യാ​ർ​ഥി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം; പ​ഴ​ഞ്ഞി റൂ​ട്ടി​ൽ ബ​സ് സ​മ​രം

കു​ന്നം​കു​ളം: പ​ഴ​ഞ്ഞി എം.​ഡി കോ​ള​ജി​ന​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കു​ന്നം​കു​ളം-​പ​ഴ​ഞ്ഞി റൂ​ട്ടി​ൽ രാ​വി​ലെ 11 മു​ത​ൽ സ്വ​കാ​ര്യ​ബ​സ് ഗ​താ​ഗ​തം നി​ർ​ത്തി​വച്ചു.സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബ​സ് ഡ്രൈ​വ​ർ ആ​ളൂ​ർ ക​ള​ത്തി​ൽ വീ​ട്ടി​ൽ ര​ബി​ലാ​ഷ്(27), ക​ണ്ട​ക്ട​ർ തി​രു​വ​ത്ര സ്വ​ദേ​ശി മ​ഹേ​ഷ്(36) എ​ന്ന​വ​രെ കു​ന്നം​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ ബ​സി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക​ളോ​ട് ബ​സ് ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​ന്നു രാ​വി​ലെ കോ​ള​ജി​നു മു​ന്നി​ലൂ​ടെ പോ​കു​ന്ന ആ​ര്യ എ​ന്ന സ്വകാ​ര്യ​ബ​സ് വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ത​ട​ഞ്ഞ​ത്. ത​ർ​ക്കം രൂ​ക്ഷ​മാ​കു​ക​യും ഉ​ന്തു ത​ള്ളും ഉ​ണ്ടാ​കു​ക​യും ചെ​യ്തു. രാ​വി​ലെ കോ​ള​ജി​ലെ​ത്താ​ൻ വ​ണ്ടി​യ​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ബ​സ് ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യാ​യ രീ​തി​യി​ൽ സം​സാ​രി​ച്ചു​വെ​ന്നാ​ണ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം. തു​ട​ർ​ന്ന് ബ​സ് വീ​ണ്ടും കോ​ള​ജി​നു മു​ന്നി​ലൂ​ടെ വ​രു​ന്പോ​ഴാ​ണ് സം​ഘം ചേ​ർ​ന്ന് ത​ട​ഞ്ഞ​ത്.

Read More

രൗദ്രഭാവം! സമീപകാലത്തൊന്നും ഇല്ലാത്ത മലവെള്ളപ്പാച്ചില്‍; അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടു

അ​തി​ര​പ്പി​ള്ളി: വാ​ഴ​ച്ചാ​ൽ റേ​ഞ്ചി​ലെ ചാ​ർ​പ്പ വ​ന​മേ​ഖ​ല​യി​ൽ കാ​ടി​നു​ള്ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും പ​റ​ന്പി​ക്കു​ളം,ഷോ​ള​യാ​ർ പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മു​ക​ൾ തു​റ​ന്ന​തി​നാ​ലും ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു.​ സ​മീ​പ​കാ​ല​ത്തൊ​ന്നും ഇ​ല്ലാ​ത്ത മ​ല​വെ​ള്ള​പ്പാ​ച്ചി​ലാ​ണ് ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ. ചാ​ർ​പ്പ വെ​ള്ള​ച്ചാ​ട്ടം ആ​ന​മ​ല റോ​ഡി​നു മു​ക​ളി​ലൂ​ടെ നി​റ​ഞ്ഞൊ​ഴു​കി. ചാ​ർ​പ്പ പ​ഴ​യ​പാ​ലം ത​ക​ർ​ന്നു. അ​പ്രോ​ച്ച് റോ​ഡും കൈ​വ​രി​ക​ളും ഒ​ഴു​കി​പ്പോ​യി. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഏ​താ​നും വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ണ്ട്. അ​പ​ക​ട ഭീ​തി​യെ തു​ട​ർ​ന്ന് ഇന്നലെ ഉ​ച്ച​മു​ത​ൽ ആ​ന​മ​ല റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. അ​തി​ര​പ്പി​ള്ളി​യി​ലും മ​ല​ക്ക​പ്പാ​റ​യി​ലും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. അ​തി​ര​പ്പി​ള​ളി, വാ​ഴ​ച്ചാ​ൽ, തു​ന്പൂ​ർ​മു​ഴി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ക​ട​ത്തി​വി​ടു​ന്നി​ല്ല.​അ​തി​ര​പ്പി​ള്ളി വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം ഇ​ന്ന് അടച്ചിട്ടു. അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ, ചാ​ർ​പ്പ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ചാ​ല​ക്കു​ടി​പ്പു​ഴ​യും ക​ര​ക​വി​ഞ്ഞ​തി​നെതു​ട​ർ​ന്ന് താ​ഴ്ന്ന ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി. വീ​ടു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും വെ​ള്ളം​ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് ചാ​ർ​പ്പ, ക​ണ്ണ​ൻ​കു​ഴി തോ​ടു​ക​ളി​ലു​ടെ മ​ല​വെ​ള്ള​മെ​ത്തി​യ​ത്. ക​ണ്ണ​ൻ​കു​ഴി തോ​ട്ടി​ലൂ​ടെ ഉ​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ കാ​ട്ടു​പ​റ​ന്പി​ൽ ശി​വ​ൻ, ബാ​ബു, ഫി​ലോ​മി​ന വ​ട​ക്കും​ത​ല…

Read More

കോ​ട​തി ജം​ഗ്ഷ​നി​ൽ റോ​ഡി​ൽ വി​ള്ള​ൽ; ഗതാഗത തടസം ഒഴിവാക്കാൻ മീഡിയൻ പൊ​ളി​ച്ചു​മാ​റ്റി

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ കോ​ട​തി ജം​ഗ്്ഷ​നി​ൽ അ​ടി​പ്പാ​ത​ക്കു​വേ​ണ്ടി താ​ഴ്ത്തി​യ ഭാ​ഗ​ത്ത് റോ​ഡി​ൽ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത​സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ലെ മീഡിയൻ പൊ​ളി​ച്ചു​മാ​റ്റി. ഇ​തോ​ടെ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ ഗ​താ​ഗ​ത​സ്തം​ഭ​ന​ത്തി​നു അ​ൽ​പ്പം അ​യ​വു​വ​ന്നു. വാ​ഹ​ന​ങ്ങ​ൾ വ​ള​രെ വേ​ഗ​ത കു​റ​ച്ചാ​ണ് പോ​ലീ​സ് ഇ​തു​വ​ഴി ക​ട​ത്തി​വി​ടു​ന്ന​ത്. മു​നി​സി​പ്പ​ൽ ജം​ഗ്്ഷ​നി​ലെ സി​ഗ്്ന​ൽ നി​ർ​ത്തി മാ​ള റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സ​ർ​വീ​സ് റോ​ഡു​വ​ഴി​യാ​ക്കി. അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണ​വും നി​ർ​ത്തി​വ​ച്ചു. ഇ​ന്ന​ലെ രാ​ത്രി 10ഓ​ടെ​യാ​ണ് റോ​ഡി​ൽ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​ത്. അ​ടി​പ്പാ​ത​യ്ക്കു​വേ​ണ്ടി താ​ഴ്ത്തി​യ ഭാ​ഗ​ത്തേ​ക്ക് റോ​ഡ് ഇ​ടി​ഞ്ഞു​വീ​ഴു​മെ​ന്നു ക​ണ്ട് എ​സ്ഐ ജ​യേ​ഷ് ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം ടൗ​ണി​ലൂ​ടെ​യും സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യും തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

Read More

ഒരുകിലോ കഞ്ചാവ് വിറ്റാൽ  ലാഭം 25000 ; ഒന്നരകിലോ കഞ്ചാവുമായി  പിടിയിലായ യുവാവിന്‍റെ മാസ വരുമാനം കേട്ട് ഞെട്ടി പോലീസ്

പ​ഴ​യ​ന്നൂ​ർ‍\തിരുവില്വാമല : പ​ഴ​യ​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ചി​ലെ പാ​ന്പാ​ടി​യി​ൽ നി​ന്നും വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഒ​ന്ന​ര​കി​ലോ​യോ​ളം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ർ ഏ​ലൂ​ക്ക​ര സ്വ​ദേ​ശി​യാ​യ കാ​ട്ടി​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യെ​യാ​ണ് ക​ഞ്ചാ​വു​മാ​യി പ​ഴ​യ​ന്നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ശ്രീ​ജേ​ഷും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡ്, നാ​മ​ക്ക​ൽ, മേ​ട്ടു​പ്പാ​ള​യം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് വാ​ങ്ങി വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. 6000 രൂ​പ​യ്ക്ക് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​ണ് വി​ല്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ഒ​രു കി​ലോ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യാ​ൽ ഉ​ദ്ദേ​ശം 25,000 രൂ​പ ലാ​ഭം കി​ട്ടു​മെ​ന്ന് ഇ​പ്പോ​ൾ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ​മ്മ​തി​ച്ചു. ഏ​റ്റ​വും മു​ന്തി​യ ഇ​നം നീ​ല​ച്ച​ട​യ​ൻ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ക​ഞ്ചാ​വാ​ണ് പ്ര​തി​യി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി പാ​ന്പാ​ടി, തി​രു​വി​ല്വാ​മ​ല പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ന്നു​വ​രു​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​യാ​ളെ ക​ഴി​ഞ്ഞ​വ​ർ​ഷം ക​ഞ്ചാ​വു​മാ​യി പാ​ല​ക്കാ​ട് എ​ക്സൈ​സ് കേ​സെ​ടു​ത്തി​രു​ന്നു.…

Read More

രാ​മാ​യ​ണ​ത്തി​നു നേ​ര​വ​കാ​ശി​ക​ൾ വേണ്ട; ഓ​രോ​രു​ത്ത​രു​ടേ​യും ബോ​ധ്യ​ത്തി​ന് അ​നു​സ​രി​ച്ച് വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന ഗ്ര​ന്ഥ​മാ​ണ് രാ​മാ​യാ​ണമെന്ന് ​സ്പീ​ക്ക​ർ പി. ശ്രീരാമകൃഷ്ണൻ

ഗു​രു​വാ​യൂ​ർ: ഓ​രോ​രു​ത്ത​രു​ടേ​യും ബോ​ധ്യ​ത്തി​ന് അ​നു​സ​രി​ച്ച് വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന ഗ്ര​ന്ഥ​മാ​ണ് രാ​മാ​യാ​ണം.​എ​ന്നാ​ൽ അ​ത് മ​റ്റാ​രെ​ങ്കി​ലും വാ​യി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന നി​ല​യ്ക്ക് ആ​രെ​ങ്കി​ലും അ​തി​ന്‍റെ നേ​ര​വ​ക​ശി​കാ​ളാ​യി മാ​റു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഗു​രു​വാ​യൂ​രി​ൽ പ​റ​ഞ്ഞു. ​ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചു​മ​ർ​ചി​ത്ര​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്ത​ൽ ന​ട​ത്തു​ന്ന ചി​ത്ര​രാ​മാ​യ​ണം ദേ​ശീ​യ ചി​ത്ര പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ​ദ്യ പാ​ഠ​ങ്ങ​ൾ ലോ​ക​ത്തോ​ട് ഉ​ദ്ഘോ​ഷി​ച്ച ഗ്ര​സ​ന്ഥ​ങ്ങ​ളാ​ണ് രാ​മ​യാ​ണ​വും മാ​ഹാ​ഭ​ര​ത​വും എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ച്ചു.​ ദെ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.​ചു​മ​ർ​ചി​ത്ര​പ​ഠ​ന കേ​ന്ദ്രം പ്രി​ൻ​സി​പ്പൽ കെ.​യു.​കൃ​ഷ്ണ​കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​വി​ജ​യ​ൻ,പി.​ഗോ​പി​നാ​ഥ​ൻ,കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ,എ.​വി.​പ്ര​ശാ​ന്ത്്്,കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്ട്സ് റി​ട്ട.​പ്രി​ൻ​സി​പ്പാ​ൾ പ്രൊ​ഫ.​കാ​ട്ടൂ​ർ നാ​രാ​യ​ണ പി​ള്ള,അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​സി.​ശ​ശീ​ധ​ര​ൻ,മു​ര​ളി പു​റ​നാ​ട്ടു​ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

പോ​ലീ​സി​ൽ വ​നി​താ സാ​ന്നി​ധ്യം  25 ശ​ത​മാ​ന​മാ​ക്കും; പുതിയ ബാച്ചിലുള്ളവരെല്ലാം  ഉയർന്ന  വിദ്യാഭ്യാസ മുള്ളതിനാൽ സേന കാര്യക്ഷമമാകുമെന്ന് മുഖ്യമന്ത്രി

തൃ​ശൂ​ർ: പോ​ലീ​സ് സേ​നി​യി​ൽ വ​നി​താ പോ​ലീ​സ് സാ​ന്നി​ധ്യം 25 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പെ​ട്ട​ന്നു ത​ന്നെ ഇ​ത് സാ​ധ്യ​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും 15 ശ​ത​മാ​നം എ​ത്ര​യും പെ​ട്ട​ന്ന് ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തി​യാ​ണ് ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ക. പി​ന്നീ​ട് ഘ​ട്ടം​ഘ​ട്ട​മാ​യി 25 ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വ​നി​ത പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ പ്ര​ഥ​മ ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ സ​ല്യൂ​ട്ട ്സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വ​നി​താ പോ​ലീ​സി​ലെ​ത്തി​യ പു​തി​യ ബാ​ച്ചി​ൽ ഭൂ​രി​പ​ക്ഷം പേ​രും ന​ല്ല വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ള്ള​വ​രാ​യ​തി​നാ​ൽ പോ​ലീ​സ് സേ​ന കാ​ര്യ​ക്ഷ​മ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ പ​ല സ്ഥാ​ന​ങ്ങ​ളി​ലും ഇ​രി​ക്കു​ന്ന​വ​ർ മ​ത​നി​ര​പേ​ക്ഷ​ത അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​രു​ടെ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന ആ​ജ്ഞ​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു. ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ പേ​രു പ​രാ​മ​ർ​ശി​ക്കാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​തു പ​റ​ഞ്ഞ​ത്. വ​നി​ത ക​മാ​ൻ​ഡോ​ക​ളു​ടെ…

Read More

മൂന്നര കിലോ മീറ്റർ മൂന്നുമാസം കൊണ്ട്  പൊളിഞ്ഞപ്പോൾ പോയത് ഒന്നേകാൽ കോടി; ആലുംപറമ്പിൽ നടന്ന അഴിമതിക്കെതിരേ പരാതി നൽകാനൊരുങ്ങി നാട്ടുകാർ

കാ​റ​ളം: ഒ​രു കോ​ടി 20 ല​ക്ഷം രൂ​പ മു​ട​ക്കി ടാ​ർ ചെ​യ്ത റോ​ഡ് മൂ​ന്നു മാ​സം തി​ക​യും മു​ന്പേ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. റോ​ഡി​ൽ​നി​ന്ന് ഇ​ള​കി​മാ​റി​യ ച​ര​ലു​ക​ളി​ൽ തെ​ന്നി ബൈ​ക്ക് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും വീ​ഴാ​നും തു​ട​ങ്ങി. ആ​ലും​പ​റ​ന്പ് മു​ത​ൽ ക​രു​വ​ന്നൂ​ർ വ​ലി​യ​പാ​ലം വ​രെ​യു​ള്ള ഏ​ക​ദേ​ശം മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഇ​റി​ഗേ​ഷ​ൻ റോ​ഡി​നാ​ണു ഈ ​ദു​ർ​ഗ​തി. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ മൂ​ലം റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ​ക്കും ക​രു​വ​ന്നൂ​ർ-​തൃ​ശൂ​ർ വ​ഴി യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ക​ളേ​റെ​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഏ​റെ നാ​ള​ത്തെ പ​രാ​തി​ക​ൾ​ക്കും അ​പേ​ക്ഷ​ക​ൾ​ക്കു​മൊ​ടു​വി​ലാ​ണ് മൂ​ന്നു മാ​സ​ം മു​ന്പ് ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഏ​ക​ദേ​ശം ഒ​രു കോ​ടി 20 ല​ക്ഷം രൂ​പ അ​ട​ങ്ക​ൽ തു​ക​യാ​യി റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്. അധികം ആ​യു​സി​ല്ലാ​തെ റോ​ഡി​ൽ കു​ണ്ടും കു​ഴി​യും രൂ​പ​പ്പെ​ടു​വാ​ൻ തു​ട​ങ്ങി. ടാ​റിം​ഗി​ൽ ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ വി​ഭാ​ഗ​വും കാ​ണി​ച്ച അ​ഴി​മ​തി​യ്ക്കെ​തി​രെ നാ​ട്ടു​കാ​ർ ഒ​റ്റ​കെ​ട്ടാ​യി പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങു​മെ​ന്ന് എ​ഐ​ടി​യു​സി മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ…

Read More

രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ട്രോ​ളി​ക​ളും  ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ

മു​ള​ങ്കു​ന്ന​ത്ത​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഒ​പി യി​ൽ എ​ത്തു​ന്ന കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും നി​ൽ​ക്കാ​നും ന​ട​ക്കാ​നും സാ​ധി​ക്കാ​ത്ത രോ​ഗി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി ട്രോ​ളി​ക​ളും ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ കു​ടം​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ റെ​ഡി. അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടം​ബ​ശ്രീ യൂ​ണി​റ്റി​ലെ അ​ഞ്ച് സ​ത്രീ​ക​ളാ​ണ് രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ എ​ത്തു​ന്ന​ത്. രാ​വി​ലെ ഏ​ഴ​ര മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ഇ​വ​രു​ടെ സേ​വ​നം ആ​ശു​പ​ത്രി ഒ​പി യി​ൽ ഉ​ണ്ടാ​കും. ന​ട​ക്കാ​നും ഇ​രി​ക്കാ​നും പോ​ലും സാ​ധി​ക്കാ​ത്ത രോ​ഗി​ക​ളെ ഒ​പി​ക​ളി​ൽ എ​ത്തി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗി​ക​ളു​ടെ​യും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും അ​വ​സ​ഥ വ​ള​രെ മോ​ശ​മാ​യി​രു​ന്നു. ഇ​നി മു​ത​ൽ ഇ​തി​ന് പ​രി​ഹ​ര​മാ​യി​രി​ക്കു​ക​യാ​ണ്. ആ​ർ​ദ്രം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് അ​ഞ്ച് പേ​രെ ഇ​ത്ത​രം ജോ​ലി​യ​ക്ക്് നി​യോ​ഗി​ച്ചി​ട്ടു​ള​ള​ത്.

Read More

കേ​ച്ചേ​രി​യി​ൽ നി​ന്നും കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി ബം​ഗാ​ളി​ൽ; സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബംഗാളി യുവാവുമായി പ്രണയത്തിലായ പെൺകുട്ടി ബംഗാളിൽ എത്തിയത് സുഹൃത്തിനൊപ്പം; രസഹകരമായ ഒഴിച്ചോട്ടകഥയിങ്ങനെ

കു​ന്നം​കു​ളം: കേ​ച്ചേ​രി​ക്ക​ടു​ത്ത് ചി​റ​നെ​ല്ലൂ​രി​ൽ നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ബം​ഗാ​ളി​ലു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കു നി​ന്ന ബം​ഗാ​ളി യു​വാ​വി​ന്‍റെ പ്രേ​ര​ണ പ്ര​കാ​ര​മാ​ണ് ഇ​വ​ർ ബം​ഗാ​ളി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​സ്റ്റ​ഡി​യി​ലാ​യ ഇ​യാ​ൾ പെ​രു​ന്പാ​വൂ​രി​ലെ ബം​ഗാ​ളി ത​ന്നെ​യാ​യ ഒ​രു സു​ഹൃ​ത്തി​ന്‍റെ കൂ​ടെ പെ​ൺ​കു​ട്ടി​യെ ബം​ഗാ​ളി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട് ഇ​വി​ടെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​ണ​യ​ത്തെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ബം​ഗാ​ളി​ലേ​ക്ക് പോ​യ​തെ​ന്നും ഇ​തി​നു പി​ന്നി​ലെ കാ​മു​ക​ൻ സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ ഇ​വി​ടെ ത​ങ്ങു​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്നാ​ണ് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ലാ​കു​ന്ന​ത്. പെ​ൺ​കു​ട്ടി അ​വി​ടെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ തി​രി​ച്ചു നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം. ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി.

Read More