മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും തൃ​ശൂ​രി​ലേ​ക്ക്; അ​ഞ്ചു​നാ​ൾ ത​ല​സ്ഥാ​നം തൃ​ശൂ​ർ; ഓഫീസ് ഭരണം സുഗമമാക്കാൻ ഡി​ജി​റ്റ​ൽ ഭ​ര​ണ സം​വി​ധാ​നവുമായി പേഴ്സണൽ സ്റ്റാവും ജീവനക്കാരും തൃശൂരിൽ

തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക ത​​​ല​​​സ്ഥാ​​​നം ഇ​​​നി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ‘ത​​​ല​​​സ്ഥാ​​​ന’മാ​​​കു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ​​​ത്തോ​​​ളം മ​​​ന്ത്രി​​​മാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന സം​​​ഘം അ​​​ഞ്ചു​​​ദി​​​വ​​​സം പൂ​​​ർ​​​ണ​​​മാ​​​യും ക്യാ​​​ന്പു ചെ​​​യ്യു​​​ന്ന​​തു തൃ​​​ശൂ​​​രി​​​ലാ​​​ണ്. സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​റ്റു സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​രും നാ​​ളെ മു​​​ത​​​ൽ 25 വ​​​രെ തൃ​​​ശൂ​​​രി​​​ലു​​​ണ്ടാ​​​കും. ഇ​​​ന്നു​​​ത​​​ന്നെ ഇ​​​വ​​​രെ​​​ല്ലാം തൃ​​​ശൂ​​​രി​​​ലെ​​​ത്തും. സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​ർ​​​ക്കു പു​​​റ​​മേ സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ​​കൂ​​​ടി തൃ​​​ശൂ​​​രി​​​ലെ​​​ത്തു​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ പൂ​​​ർ​​​ണ​​​മാ​​​യും തൃ​​​ശൂ​​​രി​​​ലാ​​​കും. പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും ഭ​​​ര​​​ണ​​​ത്തി​​​നും ദൈ​​​നം​​​ദി​​​ന കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു ത​​​ട​​​സ​​​വും ഉ​​​ണ്ടാ​​​കി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​റ്റു​​​മ​​​ന്ത്രി​​​മാ​​​രും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ടു ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ ഒ​​​രു കാ​​​ര്യം​​​പോ​​​ലും ന​​​ട​​​ക്കാ​​​തി​​​രി​​​ക്കി​​​ല്ലെ​​ന്നു സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. തൃ​​​ശൂ​​​രി​​​ൽ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക്യാ​​​ന്പ് ഓ​​​ഫീ​​​സി​​​ൽ ഭ​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ത്തും. അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളും ഇ​​​വി​​​ടെ​​​യി​​​രു​​​ന്നു കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെയും മ​​​ന്ത്രി​​​മാ​​​രു​​ടെ​​​യും പേ​​​ഴ്സ്ണ​​​ൽ സ്റ്റാ​​​ഫു​​​ക​​​ളും ആ​​​വ​​​ശ്യ​​​മാ​​​യ മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രും തൃ​​​ശൂ​​​രി​​​ലെ​​​ത്തു​​​ന്നു​​​ണ്ട്.…

Read More

മാ​ണി മാ​ണി​ക്യം ത​ന്നെ; സി​പി​ഐ​യു​ടെ കെ.​എം.​മാ​ണി വി​രോ​ധം പ​ര​സ്യ​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞ്  വാ​നോ​ളം പു​ക​ഴ്ത്തി  ഇ.​പി.​ജ​യ​രാ​ജ​ൻ

തൃ​ശൂ​ർ: സി​പി​ഐ​യു​ടെ കെ.​എം.​മാ​ണി വി​രോ​ധം പ​ര​സ്യ​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞ് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും എം​എ​ൽ​എ​യു​മാ​യ ഇ.​പി.​ജ​യ​രാ​ജ​ൻ രം​ഗ​ത്ത്. മാ​ണി​യെ വാ​നോ​ളം പു​ക​ഴ്ത്തി​യാ​ണ് ജ​യ​രാ​ജ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. കെ.​എം.​മാ​ണി കേ​ര​ള​ത്തി​ൽ ജ​ന​കീ​യ അ​ടി​ത്ത​റ​യു​ള്ള മി​ക​ച്ച നേ​താ​വാ​ണെ​ന്നു ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ലേ​ക്കു മാ​ണി​യെ ക്ഷ​ണി​ച്ച​തി​ൽ ഒ​രു തെ​റ്റു​മി​ല്ല. വ​ള​രെ​ക്കാ​ലം എം​എ​ൽ​എ​യും മ​ന്ത്രി​പ​ദ​വും അ​ല​ങ്ക​രി​ച്ച മാ​ണി സം​സ്ഥാ​നം മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​ന്ന നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ബ​ഹു​ജ​ന അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​ന് ഇ​ട​തു​പ​ക്ഷ ന​യ​വു​മാ​യി ചേ​ർ​ന്നുപോ​കു​ന്ന ആ​രെ​യും ഒ​പ്പം നി​ർ​ത്തും. ഒ​രാ​ളു​ടെ ഇ​ഷ്ട​ത്തി​നു മാ​ത്ര​മ​ല്ല ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​തി​ന് ഒ​രു ന​യ​മു​ണ്ടെ​ന്നും അ​ത​നു​സ​രി​ച്ച് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ട​തു​പ​ക്ഷം വ​ള​രേ​ണ്ട​തു ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ത്തി​നു ശ​ക്തി​പ​ക​രു​മെ​ന്നും ദേ​ശീ​യത​ല​ത്തി​ൽ ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ണി​യെ എ​ൽ​ഡി​എ​ഫി​ലേ​ക്ക് പ​രോ​ക്ഷ​മാ​യി ക്ഷ​ണി​ച്ച​തി​നു തു​ല്യ​മാ​ണ് ഇ.​പി.​ജ​യ​രാ​ജ​ന്‍റെ വാ​ക്കു​ക​ൾ.…

Read More

വി​നാ​യ​ക​ന്‍റെ മ​ര​ണം പു​തി​യ ദി​ശ​യി​ലേ​ക്ക് ; അന്വേഷണ ഉദ്യോഗസ്ഥൻ  പി.​എ​ന്‍.​ ഉ​ണ്ണി​രാ​ജ​യോ​ട് നേ​രി​ല്‍  ഹാ​ജ​രാ​കണമെന്ന് ലോ​കാ​യു​ക്ത

തൃ​ശൂ​ര്‍: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച ഏ​ങ്ങ​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ ദ​ളി​ത് യു​വാ​വ് വി​നാ​യ​ക​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ക്കേ​സ് പു​തി​യ ദി​ശ​യി​ലേ​ക്ക്. നി​ല​വി​ല്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം ​ബ്രാ​ഞ്ച് എ​സ്പി പി.​എ​ന്‍.​ ഉ​ണ്ണി​രാ​ജ​യോ​ട് നേ​രി​ല്‍ ഹാ​ജ​രാ​വാ​ന്‍ ലോ​കാ​യു​ക്ത ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ ലോ​കാ​യു​ക്ത ജ​സ്റ്റി​സ് കെ.​പി.​ ബാ​ല​ച​ന്ദ്ര​നാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന പാ​ല​ക്കാ​ട് ഡി​വൈഎ​സ്പി ഫി​റോ​സ് എം.​ഷ​ഫീ​ഖി​നെ ലോ​കാ​യു​ക്ത നാ​ലാം പ്ര​തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ, ഇന്നലെ വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് ലോ​കാ​യു​ക്ത​യു​ടെ ന​ട​പ​ടി. പ​ട്ടി​ക​ജാ​തി അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ വ​കു​പ്പും, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ വ​കു​പ്പും ചു​മ​ത്താ​തി​രു​ന്ന​ത് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​നാ​ണോ, മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങി​യാ​ണോ എ​ന്ന് ചോ​ദി​ച്ച ലോ​കാ​യു​ക്ത, ഇ​ങ്ങ​നെ​യെ​ങ്കി​ല്‍ ഡി​ജിപി​യെ വി​ളി​ച്ചു വ​രു​ത്തേ​ണ്ടിവ​രു​മെ​ന്ന് വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശ​വും ന​ട​ത്തി. കേ​സ് അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ച് എ​സ്.​പി ഉ​ണ്ണി​രാ​ജ​യ്ക്ക് കൈ​മാ​റി​യ​തി​നെ​യും ലോ​കാ​യു​ക്ത വി​മ​ര്‍​ശി​ച്ചു. 2017 ജൂ​ണ്‍ 17ന് ​പാ​വ​റ​ട്ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​നാ​യ​ക​നെ 18നാ​ണ് വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങിമ​രി​ച്ച…

Read More

സമരം തുടരണോ വേണ്ടയോ..! ബസ് സമരം നാലാം ദിവസവും തുടരുന്നു: ബസുടമകൾക്കിടയിൽ ഭിന്നത രൂക്ഷം; അഞ്ച് സംഘടനകൾ ഇന്ന് തൃശൂരിൽ യോഗം ചേരും

തൃശൂർ: നിരക്ക് വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ബസുടമകൾക്കിടയിൽ ഭിന്നത ഉടലെടുത്തതായാണ് റിപ്പോർട്ട്. സമരം മുന്നോട്ട് പോയാൽ പ്രതിസന്ധി കൂടുമെന്നാണ് ഒരുവിഭാഗം ഉടമകളുടെ നിലപാട്. എന്നാൽ ലക്ഷ്യം കാണുംവരെ സമരം വേണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടു. സമരം നടത്തുന്ന 12 സംഘടനകളിൽ അഞ്ച് സംഘടനകൾ ഇന്ന് തൃശൂരിൽ യോഗം ചേരുന്നുണ്ട്. സമരം തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും. അതേസമയം, സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read More

ന​ടി സ​നു​ഷ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ അ​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന  വാദം മുഖവിലയ്ക്കെടുത്താണ് അപേക്ഷ തള്ളിയത്

തൃ​ശൂ​ർ: ന​ടി സ​നു​ഷ​യെ ട്രെ​യി​നി​ൽ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. ക​ന്യാ​കു​മാ​രി വി​ല്ലു​കു​റി സ്വ​ദേ​ശി ആ​ന്‍റോ ബോ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ അ​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു​മു​ള്ള പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​കെ.​ഡി.​ബാ​ബു​വി​ന്‍റെ വാ​ദം മു​ഖ​വി​ല​ക്കെ​ടു​ത്താ​ണ് കോ​ട​തി പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. സ​നു​ഷ​യു​ടെ ര​ഹ​സ്യ​മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ല​സ് മ​ജി​സ്ട്രേ​റ്റ് വാ​ണി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

ചെമ്പ​ട്ട​ണി​ഞ്ഞൊ​രു​ങ്ങി തൃ​ശൂ​ർ..! സിപിഎം സംസ്ഥാന സമ്മേളനത്തിനായി നാ​ടും​ ന​ഗ​ര​വും ചു​വ​പ്പു​കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ൽ അ​ലം​കൃ​ത​മാ​യി; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. നാ​ടും​ന​ഗ​ര​വും ചു​വ​പ്പു​കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ൽ അ​ലം​കൃ​ത​മാ​യി​ക്ക​ഴി​ഞ്ഞു. ന​ഗ​ര​വീ​ഥി​ക​ൾ ചെ​ന്പ​ട്ട​ണി​ഞ്ഞ് ജ്വ​ലി​ക്കു​ക​യാ​ണ്. 22 മ​ത​ൽ 25 വ​രെ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് സ്വ​രാ​ജ് റൗ​ണ്ട് ഉ​ൾ​പ്പെ​ടെ ന​ഗ​ര​വീ​ഥി​ക​ൾ ചു​വ​ന്ന തോ​ര​ണ​ങ്ങ​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രീ​ൻ പ്രോ​ട്ടോ​കോ​ളി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കി തു​ണി​കൊ​ണ്ടു​ള്ള തോ​ര​ണ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​രാ​ജ് റൗ​ണ്ട് ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് എ​ത്തു​ന്ന 42 റോ​ഡു​ക​ൾ തോ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​ള്ള അ​ല​ങ്കാ​ര​ങ്ങ​ൾ നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് . സ​മ്മേ​ള​ന​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ മു​ന്നേ​റു​ക​യാ​ണ്. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റു​ക​ൾ സ​മാ​പി​ച്ചു. സ​മ്മേ​ള​ന പ്ര​ചാ​രാ​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ഗ​മ​ങ്ങ​ൾ 19 ന് ​സ​മാ​പി​ക്കും. വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​ഗ​മ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​ജി റോ​ഡി​ൽ ഒ​രു​ക്കി​യ…

Read More

അധ്യാപകരും വിദ്യാർഥികളും മൊബൈലിൽ തന്നെ ;വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഉപയോഗം കൂടുന്നു ; സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം  പാ​ലി​ക്കുന്നില്ലെ​ന്ന് എച്ച് ആർപിഎം 

പു​തു​ക്കാ​ട്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​യി വി​ല​ക്കി​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടാ​തെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല​ന്ന് 2010-ൽ ​സ​ർ​ക്കാ​ർ സ​ർ​ക്കു​ല​റും 2016-ലെ ​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​റും നി​ല​വി​ലു​ണ്ട്.​ കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ലെ​ന്നും, അ​ധ്യാ​പ​ക​ർ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്റ്റാ​ഫ് മു​റി​ക​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.​ഇ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ഫോ​ണ്‍ ക​ണ്ടു​കെ​ട്ടി ലേ​ലം വി​ളി​ച്ച് പി​ടി​എ ​ഫ​ണ്ടി​ലേ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ക്കാ​വു​ന്ന​താ​ണെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.​ ഇ​ത് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ്ഥാ​പ​ന മേ​ധാ​വി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള എ​ത്തി​ക്സ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​യി വി​ല​ക്കു​ന്ന​തി​ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സു​രേ​ഷ് ചെ​മ്മ​നാ​ട​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും വ​നി​താ ക​മ്മീ​ക്ഷ​നും പ​രാ​തി…

Read More

കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് ആവശ്യവുമായി വി​നാ​യകന്‍റെ മാ​താ​പി​താ​ക്ക​ൾ  മു​ഖ്യ​മ​ന്ത്രിയെ സന്ദർശിച്ചു; കുറ്റക്കാരായ   ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് പിതാവ് 

ഏ​ങ്ങ​ണ്ടി​യൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി ച​ക്കാ​ണ്ട​ൻ കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ മ​ക​ൻ വി​നാ​യ​കെ​ന്‍റ മ​ര​ണം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ൽ​ക്ക​ണ്ട് മാ​താ​പി​താ​ക്ക​ളും വേ​ട്ടു​വ സ​ർ​വീ​സ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളും സിബി​ഐ​യെ​ക്കൊ​ണ്ട് കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ല്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ചേ​ന്പ​റി​ൽ നേ​രി​ട്ട് ചെ​ന്ന് മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും പ​രാ​തി ന​ല്കി​യ​ത്.​പാ​വ​റ​ട്ടി പോ​ലി​സ് സ്റ്റേ​ഷ​നി​ൽ വി​നാ​യ​ക​നെ മ​ർദി​ച്ച​വ​രും ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​രു​മാ​യ സിപി​ഒ കെ.​സാ​ജ​ൻ, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം വ​കു​പ്പ് 107 പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​ത​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​ പ്ര​തി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​ക്കാ​രി​ന്‍റെ സേ​വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണെ​മ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വേട്ടുവാ ​സ​ർ​വീ​സ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന​ന്ദ​ൻ വ​ട​ക്കും​ന്ത​ല, ഗം​ഗാ​ധ​ര​ൻ മാ​ങ്ങാ​ടി, വേ​ലാ​യു​ധ​ൻ മേ​ലേ​ട​ത്ത്, പി.​കെ.​അ​നീ​ഷ് എ​ന്നി​വ​രും നി​വേ​ദ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 2017 ജൂ​ണ്‍ 17ന് ​പാ​വ​റ​ട്ടി പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. വി​ട്ട​യ​ച്ച ശേ​ഷം 18 വി ​നാ​യ​ക​നെ വീ​ടി​നു​ള്ളി​ൽ…

Read More

അടുത്തമാസം അമേരിക്കയിലേക്ക് പോകേണ്ടവര്‍! ! ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; ഒരുവര്‍ഷമായി വാടകവീട്ടിലാണ് താമസം

ഇ​രി​ങ്ങാ​ല​ക്കു​ട: ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടു​ങ്ങ​ച്ചിറ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം വാ​ട​കവീ​ട്ടി​ൽ ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കു​ട്ട​പ്പ​ശേ​രി വീ​ട്ടി​ൽ ഇ​മ്മാ​നു​വ​ൽ (68), ഭാ​ര്യ മേ​ഴ്സി (64) എ​ന്നി​വ​രെ​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യ​ത്ത്്് ഇ​മ്മാ​നു​വ​ലും മേ​ഴ്സി​യും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. മേ​ഴ്സി​യെ കി​ട​പ്പു​മു​റി​യി​ൽ വെ​ട്ടേ​റ്റ് മ​രി​ച്ച​നി​ല​യി​ലും ഇ​മ്മാ​നു​വ​ലി​നെ മ​റ്റൊ​രു മു​റി​യി​ൽ തു​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു​വ​ർ​ഷ​മാ​യി ഈ ​വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം. ആ​സാ​ദ് റോ​ഡി​ൽ പു​തി​യ​താ​യി വീ​ട് നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ന്ധ്ര​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രുന്ന ഇ​മ്മാ​നു​വ​ൽ സ്വ​യം വി​ര​മി​ച്ച് നാ​ട്ടി​ൽ ക​ഴി​യു​ക​യാ​യിരുന്നു. മേ​ഴ്സി ഇ​രി​ങ്ങാ​ല​ക്കു​ട സ്കൂ​ളി​ലെ റി​ട്ട​യേ​​ഡ് അ​ധ്യാ​പി​ക​യാ​ണ്. അ​ടു​ത്ത​മാ​സം മ​ക​ളു​ടെ പ്ര​സ​വ ശു​ശ്രൂ​ഷ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​വാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. നാ​ല് പെ​ണ്‍​മ​ക്ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ര​ണ്ടു മ​ക്ക​ൾ വി​ദേ​ശ​ത്തും ഒ​രാ​ൾ ബംഗളുരുവിലു​മാ​ണ്. വീ​ട്ടി​ൽ പാ​ൽ കൊ​ണ്ടു​വ​ന്നയാ​ളാ​ണ് ആ​ദ്യം വി​വ​രം അ​റി​ഞ്ഞ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്ഐ എ​സ്കെ സു​ശാ​ന്തി​ന്‍റെ…

Read More

നാട്ടിലെ ഉത്‌സവത്തിന്  അനുജനെ ക്ഷണിക്കാനെത്തിയാൾ ഭാ​ര​ത​പ്പു​ഴ​ക​ട​വി​ൽ ഒഴുക്കിൽപ്പെട്ടു മരിച്ചു;  മ​ര​ണ​ത്തി​ലും കൈ​വി​ടാ​തെ കൈ​യി​ൽ മുറുകെ പിടിച്ച  പ്ലാ​സ്റ്റി​ക് കവർ തുറന്ന അനുജൻ പൊട്ടിക്കരഞ്ഞു

തി​രു​വി​ല്വാ​മ​ല: കു​ത്താ​ന്പു​ള്ളി ഭാ​ര​ത​പ്പു​ഴ​ക​ട​വി​ൽ മു​ങ്ങി​പോ​യി കാ​ണാ​താ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഈ​റോ​ഡ് പു​ളി​യം​പ​ട്ടി സ്വ​ദേ​ശി ശെ​ൽ​വ​രാ​ജി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു​രാ​വി​ലെ ആ​റോ​ടെ​യാ​ണ് പു​ഴ​യു​ടെ ന​ടു​ഭാ​ഗ​ത്ത് കാ​ണാ​താ​യ സ്ഥ​ല​ത്തു​ത​ന്നെ പൊ​ന്തി​യ​ത്. നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മാ​ണ് ആ​ദ്യം ക​ണ്ട​ത്. ബ​ന്ധു​ക്ക​ൾ പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ പു​ഴ​യോ​ര​ത്ത് നി​ന്നി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് ശെ​ൽ​വ​രാ​ജും കൂ​ട്ടു​കാ​ര​ൻ ജ​യ​പ്ര​കാ​ശും നാ​ട്ടി​ൽ​നി​ന്ന് വ​രു​ന്ന​വ​ഴി പു​ഴ മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​പോ​യ​ത്. ജ​യ​പ്ര​കാ​ശി​നെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ശെ​ൽ​വ​രാ​ജി​നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി രാ​ത്രി വൈ​കും​വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തിയിരുന്നി​ല്ല. മ​ര​ണ​ത്തി​ലും കൈ​വി​ടാ​തെ കൈ​യി​ലെ പ്ലാ​സ്റ്റി​ക് സ​ഞ്ചി തി​രു​വി​ല്വാ​മ​ല: മ​ര​ണ​ത്തി​ലും കൈ​വി​ടാ​തെ കൈ​യി​ലെ പ്ലാ​സ്റ്റി​ക് സ​ഞ്ചി മു​റു​കെ പി​ടി​ച്ചാ​ണ് ശെ​ൽ​വ​രാ​ജ് പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് പോ​യ​ത്. കു​ത്താ​ന്പു​ള്ളി​യി​ൽ നെ​യ്ത്ത് തൊ​ഴി​ലാ​ളി​യാ​യ സ​ഹോ​ദ​ര​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​വാ​നും നാ​ട്ടി​ലെ ഉ​ത്സ​വ​മാ​യ കും​ഭാ​ഭി​ഷേ​ക​ത്തി​ന് ക്ഷ​ണി​ക്കാ​നു​ള്ള ക്ഷ​ണ​പ​ത്രി​ക​യ​ട​ങ്ങി​യ പ്ലാ​സ്റ്റി​ക് സ​ഞ്ചി അ​വ​സാ​നം​വ​രെ​യും…

Read More