വിജയത്തിനു പിന്നിൽ സർക്കാരിന്‍റെ പിന്തുണ..! പ്ര​കൃ​തിവാ​ത​കമെത്തിക്കാനുള്ള സ്ഥലമെടുപ്പ് പൂർത്തിയായി; അ​ടു​ത്ത ഡിസംബറിൽ വാ​ത​ക പൈ​പ്പ് ലൈ​ൻ പൂ​ർ​ത്തി​യാ​കും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ആ​ദാ​യ​ക​ര​മാ​യ പ്ര​കൃ​തിവാ​ത​കം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു വാ​ത​ക പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ൾ അ​ടു​ത്ത വ​ർ​ഷം ഡി​സം​ബ​റോ​ടെ പൂ​ർ​ത്തി​യാ​കും. സ്ഥ​ല​മെ​ടു​പ്പു പൂ​ർ​ത്തി​യാ​യി. പൈ​പ്പു​ലൈ​നു​ക​ൾ ക​ട​ന്നു​പോ​കു​ന്ന ജി​ല്ല​ക​ളി​ലെ ഫ്ളാ​റ്റു​ക​ളി​ലേ​ക്കും ഹോ​ട്ട​ലു​ക​ളി​ലേ​ക്കും പാ​ച​ക​വാ​ത​ക പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ​ക്കു ഇ​ന്ധ​ന​മാ​യി ന​ൽ​കാ​നു​മുള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ഗെ​യി​ൽ ഇ​ന്ത്യ ലി​മി​റ്റ​ഡ് പ്രോ​ജ​ക്ട്സ് ഡ​യ​റ​ക്ട​ർ ഡോ. ​അ​സു​തോ​ഷ് ക​ർ​ണാ​ട​കും കേ​ര​ള പ്രോ​ജ്ക്ട്സ് ജ​ന​റ​ൽ മാ​നേ​ജ​ർ ടോ​ണി മാ​ത്യു​വും പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണി​ക്കാ​ര്യം. കൊ​ച്ചി​യി​ൽ​നി​ന്നു പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കൂ​റ്റ​നാ​ട് വ​രെ​യും അ​വി​ടെ​നി​ന്നു ര​ണ്ടു ദി​ശ​ക​ളി​ലൂ​ടെ​യാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്കും മം​ഗ​ലാ​പു​ര​ത്തേ​ക്കു​മു​ള്ള പൈ​പ്പു​ലൈ​നു​ക​ളു​ടെ പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ് ജി​ല്ല​ക​ളി​ലൂ​ടെ 403 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പൈ​പ്പു ലൈ​ൻ സ്ഥാ​പി​ച്ചാ​ണ് മം​ഗ​ലാ​പു​ര​ത്തേ​ക്കു പ്ര​കൃ​തി​വാ​ത​കം എ​ത്തി​ക്കു​ന്ന​ത്. മൊ​ത്തം 438 കി​ലോ​മീ​റ്റ​റാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ നീ​ളം. 71 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു.…

Read More

ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വ. ബി.രാമന്‍പിള്ള മുഖേന മുന്‍കൂര്‍ജാമ്യം തേടി സി.പി. ഉദയഭാനു; നിർണായക വിവരം പോലീസിന്

റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ബ്രോ​​​ക്ക​​​ർ രാ​​​ജീ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സി.പി. ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. അഡ്വ. ബി.രാമന്‍പിള്ള മുഖേനയാണ് ജാമ്യാപേക്ഷ നല്‍‌കുന്നത്. നേരത്തെ, രാജീവിന്‍റെ വീട്ടിൽ സി.പി.ഉദയഭാനു പലതവണ സന്ദർശനം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം മുൻകൂർ ജാമ്യം തേടുന്നത്‍. മറ്റു ചില നിര്‍ണായക തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Read More

കൂടുതൽ വിവരങ്ങൾ പറ‍യാനാവില്ല: ചാലക്കുടി കൊലപാതകത്തിന്‍റെ അന്വേഷണം ശരിയായ ദിശയിലെന്ന് റൂറൽ എസ്പി യതീഷ് ചന്ദ്ര

തൃശൂർ: പ​​​രി​​​യാ​​​രം ത​​​വ​​​ള​​​പ്പാ​​​റ​​​യി​​​ൽ നാ​​​യ​​​ത്തോ​​​ട് സ്വ​​​ദേ​​​ശിയും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്ന വീ​​​ര​​​ൻ​​​പ​​​റ​​മ്പി​​ൽ രാ​​​ജീ​​​വി(46)​​​ന്‍റെ കൊ​​​ല​​​പാ​​​തകം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണെന്ന് പോലീസ്. റൂറൽ എസ്പി യതീഷ് ചന്ദ്രയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. കൊലപാതകവുമായി പ്രമുഖ അഭിഭാഷകന് ബന്ധമുണ്ടോ എന്ന ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചില്ല. അന്വേഷണത്തിൽ ഇരിക്കുന്ന കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ ചക്കര ജോണിയെ ഇന്ന് പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജോണിയുടെ കൂട്ടാളിയായ രഞ്ജിത്തിനെയും പാലക്കാട് നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More

ആ​ർ​ദ്രം പ​ദ്ധ​തി​യി​ലെ തസ്തിക നിർണയം; തൃ​ശൂ​രിന് അവഗണന; പാലക്കാടിനു 13, തൃശൂരിനു മൂന്ന്

സെ​ബി മാ​ളി​യേ​ക്ക​ൽ തൃ​ശൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ർ​ദ്രം മി​ഷ​ൻ പ​ദ്ധ​തി​യി​ൽ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ പോ​സ്റ്റു​ക​ൾ നാ​മ​മാ​ത്രം. ആ​കെ മൂ​ന്ന ു ഡോ​ക്ട​ർ​മാ​രെ​യാ​ണ് തൃ​ശൂ​രി​നു​മാ​ത്രം അ​നു​വ​ദി​ച്ച​ത്. റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ്-ഒന്ന്, കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (സി​എം​ഒ)-രണ്ട്. സം​സ്ഥാ​ന​ത്തെ ജി​ല്ല, ജ​ന​റ​ൽ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ഈ ​പ​ദ്ധ​തി​ക്കാ​യി 266 ഡോ​ക്ട​ർ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച​പ്പോ​ഴാ​ണ് തൃ​ശൂ​രി​നോ​ട് ഈ ​അ​വ​ഗ​ണ​ന. സ​മീ​പ​ജി​ല്ല​യാ​യ പാ​ല​ക്കാ​ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഡോ​ക്ട​ർ ത​സ്തി​ക​ക​ളു​ടെ എ​ണ്ണം 13 ആ​ണ്. ഇ​തി​ൽ​ത​ന്നെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ട്ടു പോ​സ്റ്റു​ക​ളു​ണ്ട്. കാ​ർ​ഡി​യോ​ള​ജി​യി​ൽ ചീ​ഫ് ക​ണ്‍​സ​ൾ​ട്ട​ന്‍റു​ൾ​പ്പ​ടെ നാ​ലു​പേ​രെ​യും നെ​ഫ്രോ​ള​ജി​യി​ൽ മൂ​ന്നു​പേ​രെ​യും ന്യൂ​റോ​ള​ജി​യി​ൽ ഒ​രാ​ളെ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ടെ​ക്നീ​ഷ്യ​ന്മാ​രും അ​റ്റ​ൻ​ഡ​ർ​മാ​രും ഉ​ൾ​പ്പ​ടെ 344 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച​തി​ൽ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു കി​ട്ടി​യ​ത് വെ​റും ഒ​ന്പ​തു ത​സ്തി​ക​ക​ൾ മാ​ത്ര​മാ​ണ്. ഇ​തി​ൽ​ത​ന്നെ എ​ല്ലാ ജി​ല്ലാ – ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ​ക്കും കി​ട്ടി​യ മൂ​ന്നു ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ്യ​ന്മാ​രെ തൃ​ശൂ​രി​നും…

Read More

കടയുടമയ്ക്കു പണം നൽകിയില്ല; ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ഹ​നം ജപ്തി ചെയ്യാൻ കോടതി അനുമതി

അ​ഗ​ളി: ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ഹ​നം ഒ​റ്റ​പ്പാ​ലം കോ​ട​തി ജ​പ്തി ചെ​യ്തു. ജ​ല​നി​ധി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കു​ടി​വെ​ള്ള​വി​ത​ര​ണ അ​നു​ബ​ന്ധ വ​സ്തു​ക്ക​ൾ വാ​ങ്ങി​യ​വ​ക​യി​ൽ ക​ട​യു​ട​മ​യ്ക്കു ന​ൽ​കാ​നു​ള്ള പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇദ്ദേഹം പാ​ല​ക്കാ​ട് സ​ബ് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ലാ​ണു പ​ഞ്ചാ​യ​ത്തി​നെ​തി​രെ ജ​പ്തി ന​ട​പ​ടി​ക്ക് വി​ധി​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വാ​ഹ​ന​വു​മാ​യി കോ​ട​തി​യി​ലെ​ത്തി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വാ​ഹ​നം ജ​പ്തി​ചെ​യ്ത​തോ​ടെ മ​ട​ക്ക​യാ​ത്ര​യ്ക്കു മ​റ്റു വ​ഴി​ക​ൾ തേ​ടി. പ്ര​സ്തു​ത കേ​സി​ൽ ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം ക​ക്ഷി​യാ​ണെ​ന്നു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. പ​ന്ത്ര​ണ്ടു​കൊ​ല്ലം മു​ന്പാ​ണു ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ജ​ല​നി​ധി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണം ന​ട​ത്തി​യ​ശേ​ഷം തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്തൃ സം​ഘ​ത്തി​നു പ​ഞ്ചാ​യ​ത്ത് ചു​മ​ത​ല​ക​ൾ കൈ​മാ​റി. തു​ട​ർ​ന്നു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഗു​ണ​ഭോ​ക്തൃ​സം​ഘ​മാ​ണ് ഏ​റ്റെ​ടു​ത്തു ന​ട​ത്തേ​ണ്ട​ത്. 2010 ൽ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി കോ​യ​ന്പ​ത്തൂ​രു​ള്ള സ്ഥാ​പ​ന​ത്തി​ൽനി​ന്നും 2,40,000 രൂ​പയ്​ക്കു​ള്ള സാ​മ​ഗ്രി​ക​ൾ ഗു​ണ​ഭോ​ക്തൃ സം​ഘം വാ​ങ്ങി​യ​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ജ​ല​നി​ധി ക​ണ്‍​വീ​ന​ർ ഒ​ന്നാം​ക​ക്ഷി​യും വി​ത​ര​ണ…

Read More

 ജിസ് ടി സെ​ർ​വ​ർ തകരാർ തുടരുന്നു,  വ്യാപാരികൾക്ക് പിഴശിക്ഷയും; സർക്കാ രിന്‍റെ ഖ​ജ​നാ​വി​ലേ​ക്കെത്തുന്നത് കോ​ടികൾ

ഫ്രാ​​​ങ്കോ ലൂ​​​യി​​​സ് തൃ​​​ശൂ​​​ർ: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജി​​​എ​​​സ്ടി കം​​​പ്യൂ​​​ട്ട​​​ർ സ​​​ർ​​​വ​​​റി​​​ന്‍റെ ശേ​​​ഷി​​​ക്കു​​​റ​​​വും വെ​​​ബ്സൈ​​​റ്റി​​​ന്‍റെ ത​​​ക​​​രാ​​​റും​​​മൂ​​​ലം ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം വ്യാ​​​പാ​​​രി​​​ക​​​ളി​​​ൽ​​​നി​​​ന്നു പി​​​ഴ​​​യി​​​ന​​​ത്തി​​​ൽ മാ​​​ത്രം സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ക്കു​​​ന്ന​​​ത് 360 കോ​​​ടി രൂ​​​പ.നി​​​ശ്ചി​​​ത ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ വ്യാ​​​പാ​​​രി​​​ക​​​ൾ ഓ​​​രോ ദി​​​വ​​​സ​​​ത്തേ​​​ക്കും 200 രൂ​​​പ വീ​​​തം പി​​​ഴ​​​യ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​ണു ജി​​​എ​​​സ്ടി നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ. ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തെ റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 20നാ​​​യി​​​രു​​​ന്നു. ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നേ​​​ടി​​​യ 68 ല​​​ക്ഷം വ്യാ​​​പാ​​​രി​​​ക​​​ളി​​​ൽ 38 ല​​​ക്ഷം പേ​​​ർ മാ​​​ത്ര​​​മാ​​​ണ് 25-ാം തീ​​​യ​​​തി വ​​​രെ റി​​​ട്ടേ​​​ണ്‍ ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്. റി​​​ട്ടേ​​​ണ്‍ ഫ​​​യ​​​ൽ ചെ​​​യ്യാ​​​ൻ വൈ​​​കി​​​യ വ്യാ​​​പാ​​​രി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ആ​​​റു ദി​​​വ​​​സ​​​ത്തെ പി​​​ഴ​​​യാ​​​യ 1,200 രൂ​​​പ ഈ​​​ടാ​​​ക്കു​​​ന്ന​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഖ​​​ജ​​​നാ​​​വി​​​ൽ 360 കോ​​​ടി രൂ​​​പ എ​​​ത്തും. വ്യാഴാഴ്ച റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​ർ​​​ക്ക് ഒ​​​മ്പ​​​തു ദി​​​വ​​​സ​​​ത്തെ പി​​​ഴ​​​ത്തു​​​ക​​​യാ​​​യ 1,800 രൂ​​​പ​​​യാ​​​ണ് അ​​​ട​​​യ്ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്. ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ ആ​​​ദ്യ​​​മാ​​​സ​​​മാ​​​യ ജൂ​​​ലൈ​​​യി​​​ലെ റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ വൈ​​​കി​​​യ​​​വ​​​ർ​​​ക്കു പി​​​ഴ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.…

Read More

ര​ണ്ടുദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ക​ട​വ​രാ​ന്ത​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തി പോ​ലീ​സ് അ​മ്മ​ത്തൊ​ട്ടി​ലി​ന് കൈ​മാ​റി

ചേ​ർ​പ്പ്: ര​ണ്ടു​ദി​വ​സം പ്രാ​യ​മാ​യ ആ​ണ്‍​കു​ഞ്ഞി​നെ ക​ട​വ​രാ​ന്ത​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ർ​പ്പ് ചെ​വ്വൂ​ർ പാ​ന്പാ​ന്തോ​ട് ഇ​റ​ക്ക​ത്തി​ൽ ഒ​രു ഫ​ർ​ണീ​ച്ച​ർ ക​ട​യു​ടെ ച​വി​ട്ടു​പ​ടി​യി​ലാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്നു​പു​ല​ർ​ച്ചെ ചേ​ർ​പ്പ് തി​രു​വു​ള്ള​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങി​ന് വ​ന്ന​വ​രാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ചേ​ർ​പ്പ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി കു​ഞ്ഞി​നെ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​മ്മ​ത്തൊ​ട്ടി​ലി​ന് കൈ​മാ​റി. 2.2 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള കു​ഞ്ഞി​ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. കു​ഞ്ഞി​ന് കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ധി​കൃ​ത​ർ​ക്ക് കു​ഞ്ഞി​നെ കൈ​മാ​റു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

പോലീസിന്‍റെ തന്ത്രം ഫലിച്ചു..! ആശുപത്രി വാർഡിൽ നിന്നും പണം മോഷണം പോയി; കള്ളനെ പിടിക്കാനുള്ള പോലീസിന്‍റെ തന്ത്രം ഫലവത്തായി; പണം  ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പ​ണ​മ​ട​ങ്ങി​യ പേ​ഴ്സ് മോ​ഷ്ടി​ച്ച​യാ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സു​കാ​ര​ന്‍റെ ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ൽ. പോ​ലീ​സു​കാ​ര​ന്‍റെ വി​ര​ട്ട​ലി​ൽ ഭ​യ​ന്ന് മോ​ഷ്ടാ​വ് പേ​ഴ്സ് ഉ​പേ​ക്ഷി​ച്ച് ത​ടി​ത​പ്പി. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​സ​വ​വാ​ർ​ഡി​ലാ​ണ് സം​ഭ​വം. പ്ര​സ​വ​വാ​ർ​ഡി​ലെ സ്ത്രീ​യു​ടെ 4500 രൂ​പ​യ​ട​ങ്ങു​ന്ന പേ​ഴ്സാ​ണ് ഇ​ന്നു​രാ​വി​ലെ മോ​ഷ​ണം പോ​യ​ത്. ഇ​വ​ർ ടോ​യ്ല ​റ്റി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. നാ​ള​ത്തെ ഓ​പ്പ​റേ​ഷ​നു​ള്ള പ​ണ​മാ​യി​രു​ന്നു പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന​ത്. പേ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​തോ​ടെ സ്ത്രീ ​ക​ര​ച്ചി​ലും ബ​ഹ​ള​വു​മാ​യി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ല​രും ഇ​ത് എ​തി​ർ​ത്തു. ഞ​ങ്ങ​ളെ​ന്താ ക​ള്ള​ന്മാ​രാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ണ് ഇ​ത് ത​ട​ഞ്ഞ​ത്. ഇ​തി​നി​ടെ വാ​ർ​ഡി​ലെ​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​യ്ഡ് പോ​സ്റ്റി​ലെ പോ​ലീ​സു​കാ​ര​ൻ എ.​ഇ. ബി​നോ​യ് വാ​ർ​ഡി​ന്‍റെ ര​ണ്ടു ഗ്രി​ല്ലു​ക​ളും അ​ട​ച്ചു​പൂ​ട്ടു​ക​യും പേ​ഴ്സ് മോ​ഷ്ടി​ച്ച​വ​ർ അ​ത് ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ല്ലെ​ങ്കി​ൽ വ​നി​താ പോ​ലീ​സി​നെ കൊ​ണ്ടു​വ​ന്ന എ​ല്ലാ​വ​രേ​യും പ​രി​ശോ​ധി​ക്കു​മെ​ന്നും വി​ര​ട്ടി. പ​ത്തു​മി​നു​റ്റി​നു​ള്ളി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട പേ​ഴ്സ് തി​രി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നും ബി​നോ​യ്…

Read More

പട്ടാളക്കാരനാണോടാ കളി..! കാറിന്സൈഡ് നൽകാത്തതിന്‍റെ പേരിൽ സ്വകാര്യ ബസ് തടഞ്ഞ് നിർത്തിയ തോക്കൂ ചൂണ്ടി ഭീഷണി; വിമുക്തഭടനെ പോലീസ് അറസ്റ്റു ചെയ്തു

തൃ​ശൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​ർ​ക്കു നേ​രെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​മു​ക്ത​ഭ​ട​നെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം സ്വ​ദേ​ശി ശ്രീ​പ​ത്മം വീ​ട്ടി​ൽ അ​രു​ണ്‍​കു​മാ​ർ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം 19ന് ​ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലാ​ണ് ഉ​ച്ച​യ്ക്ക് ഒ​ന്നേ​മു​ക്കാ​ലോ​ടെ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. കാ​ർ ബ​സി​നു കു​റു​കേ​യി​ട്ട് ചാ​ടി​യി​റ​ങ്ങി​യ യാ​ത്ര​ക്കാ​ർ ഡ്രൈ​വ​ർ​ക്കു​നേ​രേ തോ​ക്ക് ചൂ​ണ്ടു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. തൃ​ശൂ​ർ-​നെ​ട്ടി​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന അ​ൻ​ജു-​അ​നു ബ​സി​ലെ ഡ്രൈ​വ​ർ കൈ​നൂ​ർ സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​നെ​യാ​ണ് തോ​ക്കു ചൂ​ണ്ടി ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഹോ​ണ്‍ മു​ഴ​ക്കി​യി​ട്ട് ബ​സ് വ​ശം ന​ൽ​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്രോ​ശം. ബ​സ് യാ​ത്ര​ക്കാ​ർ ബ​ഹ​ളം​വ​ച്ച​തോ​ടെ ഇ​യാ​ള​ട​ങ്ങു​ന്ന സം​ഘം കാ​റി​ൽ ക​യ​റി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ബ​സ് ഡ്രൈ​വ​റു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എസി​പി വാ​ഹി​ദി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഈ​സ്റ്റ് എ​സ്ഐ പി. ​മു​ര​ളീ​ധ​ര​ൻ, എ​എ​സ്ഐ അ​നി​ൽ​കു​മാ​ർ, സി​പി​ഒ…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡ​നം: യുവതിയുടെ നഗ്നചിത്രങ്ങളെടുത്തശേഷം ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെടുത്തിയായിരുന്നു പീഡനം

തൃ​ശൂ​ർ : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ലാ​ലൂ​ർ ബ​ക്ക​ർ കോ​ള​നി​യി​ൽ പെ​രി​ങ്ങാ​ട്ടി​ൽ വീ​ട്ടി​ൽ വൈ​ശാ​ഖി​നെ​യാ​ണ് വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ൽ ക​യ​റി പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​മെ​ടു​ത്ത ശേ​ഷം ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More