ശം​ഖു​പു​ഷ്പം ക​ണ്ണെ​ഴു​തു​ന്പോ​ൾ… ശ​കു​ന്ത​ള​യെ മാ​ത്ര​മ​ല്ല ഇ​നി ഓ​ർ​മവ​രി​ക! 21 ഇ​നം പ്ര​കൃ​തി​ദ​ത്ത ചാ​യ​യൊ​രു​ക്കി വീ​ട്ട​മ്മ​യു​ടെ വ​ഴി​യോ​ര ചാ​യ​ക്ക​ട

തൃ​ശൂ​ർ: ശം​ഖു​പു​ഷ്പം ക​ണ്ണെ​ഴു​തു​ന്പോ​ൾ… ശ​കു​ന്ത​ള​യെ മാ​ത്ര​മ​ല്ല ഇ​നി ഓ​ർ​മവ​രി​ക. നി​റ​വും മ​ണ​വും രു​ചി​യു​മു​ള്ള അ​സ​ൽ ചാ​യ​ കൂ​ടി​യാ​ണ്. വ​യ​ലേ​ല​ക​ൾ ത​ഴു​കി​വ​രു​ന്ന കാ​റ്റേ​റ്റ് കാ​ഞ്ഞാ​ണി പെ​രു​ന്പു​ഴ പാ​ത​യോ​ര​ത്തി​രു​ന്നു ഗു​ണ​വു​മേ​റെ​യു​ള്ള ഈ ​ചാ​യ നു​ക​രാം. പ​ല നി​റ​ത്തി​ലു​ള്ള 21 ഇ​നം പ്ര​കൃ​തി​ദ​ത്ത ചാ​യ​ക​ൾ. എ​റ​വ് സ്വ​ദേ​ശി​നി​യും ബി​കോം ബി​രു​ദ​ധാ​രി​യു​മാ​യ സ​ജി​ത​യു​ടെ ചെ​റി​യ മ​ക്കാ​നി​യി​ലാ​ണ് ചാ​യ​ക​ളു​ടെ വി​സ്മ​യ​ലോ​കം. ക​ട​യി​ലെ വ​യ​ല​റ്റ്, ചു​വ​പ്പ്, പ​ർ​പ്പി​ൾ, പ​ച്ച ചാ​യ​ക​ൾ ആ​രോ​ഗ്യ​ദാ​യ​ക​മാ​ണ്. ശം​ഖു​പു​ഷ്പ​മി​ട്ടാ​ണ് ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ വ​യ​ല​റ്റ് ചാ​യ ത​യാ​റാ​ക്കു​ന്ന​ത്. ത്വ​ക്കി​ന് ഏ​റെ ഗു​ണ​ക​രം. ചെ​ന്പ​ര​ത്തി​യി​ട്ട ചു​വ​പ്പുചാ​യ കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​ന് അ​ത്യു​ത്ത​മം. ഇ​ഞ്ചി​യും നാ​ര​ങ്ങ​യും പു​തി​ന​യു​മ​ട​ങ്ങി​യ ചാ​യ​ക​ളു​ടെ ഗു​ണ​ങ്ങ​ൾ പ​റ​യേ​ണ്ട​ല്ലോ. ര​ഹ​സ്യ​ക്കൂ​ട്ടു​ക​ള​ട​ങ്ങി​യ ചി​ല ചാ​യ​ക​ളു​മു​ണ്ട്. അ​താ​ണീ വീ​ട്ട​മ്മ​യു​ടെ കൈ​പ്പുണ്യ​ത്തി​ന്‍റെ സ്വാ​ദ്. കു​ളി​ർ​മ​യേ​കു​ന്ന ശീ​ത​ള​പാ​നീ​യ​ങ്ങ​ളി​ലു​മു​ണ്ട് രു​ചിവൈ​വി​ധ്യം. ലേ​റ്റ​സ്റ്റ് ട്രെൻഡിം​ഗ് ആ​യ മി​ന്ന​ൽ ഡ്രിങ്ക്്, നോ​നി സ​ർ​ബ​ത്ത്, കു​ടം​ക​ല​ക്കി സ​ർ​ബ​ത്ത്, നെ​ല്ലി​ക്ക കാ​ന്താ​രി സ​ർ​ബ​ത്ത് തു​ട​ങ്ങി​യ​വ. അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന…

Read More

പി​ണ​റാ​യി കൊ​ണ്ടുവ​രു​ന്ന​തു കെ ​ദു​ര​ന്തമെന്ന് പി.​കെ. ഫി​റോ​സ്

തൃ​ശൂ​ർ: മു​ത​ലാ​ളി​ത്ത​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സി​ൽ​വ​ർ​ ലൈ​നെ​ന്നു മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. സം​സ്ഥാ​ന ക്യാ​ന്പി​ൽ രൂ​പ​പ്പെ​ടു​ത്തി​യ ക​ർ​മ​രേ​ഖ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി തൃ​ശൂ​രി​ൽ ന​ട​ന്ന ജി​ല്ലാ നേ​തൃ​സം​ഗ​മം “ച​ല​നം’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദേ​ശ ഇ​റ​ക്കു​മ​തി​യി​ൽനി​ന്നും വി​ദേ​ശ ക​രാ​റു​ക​ളി​ൽനി​ന്നും ല​ഭി​ക്കു​ന്ന കോ​ഴ​യി​ലും റി​യ​ൽ എ​സ്റ്റേ​റ്റ് താ​ത്പര്യ​ങ്ങ​ളി​ലും ക​ണ്ണു​ന​ട്ടാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ കെ ​റെ​യി​ൽ പി​ടി​വാ​ശി. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തു കെ ​റെ​യി​ൽ അ​ല്ല, ദു​ര​ന്ത​ത്തി​ന്‍റെ ത​ല​വി​ധി കു​റി​ക്കു​ന്ന കെ ​ദു​ര​ന്ത​മാ​ണ്. സ​ർ​വ സം​ഹാ​രി​യാ​യ ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​നു വേ​ണ്ട. യൂ​ത്ത് ലീ​ഗ് സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത് അ​തി​നെ​തി​രെ പൊ​രു​തു​മെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. സ​നൗ​ഫ​ൽ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. ഇ​സ്മ​യി​ൽ, മു​സ്ലിം ലീ​ഗ് ജി​ല്ലാ ട്ര​ഷ​റ​ർ എം.​പി. കു​ഞ്ഞി​ക്കോ​യ ത​ങ്ങ​ൾ, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ബാ​ഫ​ഖി ത​ങ്ങ​ൾ, അ​ഷ്റ​ഫ്…

Read More

പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ…സി​പി​എം സ​മ്മേ​ള​നം ക​ഴി​ഞ്ഞു ജി​ല്ല​യെ ബി ​കാ​റ്റ​ഗ​റി​യി​ലാ​ക്കി; ഒ​രു പ​രി​പാ​ടി​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ള​ക്ട​ർ

തൃ​ശൂ​ർ: സി​പി​എം സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ൽ തൃ​ശൂ​ർ ജി​ല്ല​യെ​യും ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​മെ​ന്ന പ്ര​വ​ച​നം സ​ത്യ​മാ​യി. ജി​ല്ല​യെ ബി ​കാ​റ്റ​ഗ​റി​യി​ലാ​ക്കി​യ​താ​യി ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക, മ​ത​പ​ര​മാ​യ പൊ​തു പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​തൊ​രു​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ല. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണം. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കു പ​ര​മാ​വ​ധി 20 ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ​വെ​ന്നും ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ ഉ​ണ്ട്. ഇ​ന്ന​ലെ കോ​വി​ഡ് ജി​ല്ല​യി​ൽ കു​റ​വാ​ണ്. എ​ന്നാ ൽ ഇ​തി​നു​മു​ന്പ് അ​യ്യാ​യി​ര​ത്തി​ൽ കൂ​ടു​ത​ലാ​യി​രു​ന്നു രോ​ഗി​ക​ൾ. അ​ന്നൊ​ന്നും ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ ജി​ല്ല​യ്ക്കു ബാ​ധ​ക​മാ​യി​രു​ന്നി​ല്ല. സി​പി​എം സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​റ്റി​വ​ച്ചി​രി​ക്ക​യാ​യി​രു​ന്നു. എ​ല്ലാം ക​ഴി​ഞ്ഞ​തോ​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കു പോ​ലും 20 പേ​രേ പാ​ടു​ള്ളൂ​വെ​ന്നാ​ണു ക​ള​ക്ട​റു​ടെ നി​ബ​ന്ധ​ന. അ​ന്പ​തു പേ​ർ മാ​ത്ര​മേ കൂ​ടാ​വൂ​വെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേശി​ച്ചി​രു​ന്ന​പ്പോ​ഴാ​ണു 175 പേ​രെ വ​ച്ച് സി​പി​എം സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. അ​തി​നെ​തി​രെ ക​ള​ക്ട​ർ…

Read More

വ​ർ​ണ​ഭം​ഗി​യു​ള്ള ശ​രീരം! ​ വീടിനുള്ളിൽ വിരുന്നെത്തിയ പൊ​ന്നു​ടുമ്പ്‌ കൗ​തു​ക​മാ​യി

ചാ​ല​ക്കു​ടി: വീ​ടി​നു​ള്ളി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ പൊ​ന്നു​ടു​ന്പ് കൗ​തു​ക​മാ​യി. തു​ന്പാ​കോ​ട് മു​ണ്ട​ൻമാ​ണി അ​ന്തോ​ണി ഡേ​വി​സി​ന്‍റെ വീ​ട്ടി​ലാ​ണ് പൊ​ന്നു​ടു​ന്പ് എ​ത്തി​യ​ത്. ഉ​ച്ച​യ്ക്കു രണ്ടോ​ടെ ഡേ​വീ​സി​ന്‍റെ കി​ട​പ്പു​മു​റി​യാ​ണ് അ​പൂ​ർ​വ അ​തി​ഥി എ​ത്തി​യ​ത്. വ​ർ​ണ​ഭം​ഗി​യു​ള്ള ശ​രീ​രമു​ള​ള പൊ​ന്നു​ടുന്പാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ഡേ​വീ​സ് ഉ​ട​നെ വ​നംവ​കു​പ്പ് ഓ​ഫീ​സി​ൽ അ​റി​യി​ച്ചു. ഒ​രു ക​ട​ലാ​സുപെട്ടി മു​റി​യി​ൽവ​ച്ച് മു​റി അ​ട​ച്ചി​ട്ടു. ഇ​തി​നി​ട​യി​ൽ ഉ​ടു​ന്പ് ക​ട​ലാ​സുപെട്ടി​യി​ൽ ക​യ​റി കൂ​ടി. ഇ​തി​നാ​ൽ പി​ടി​കൂ​ടാ​ൻ എ​ളു​പ്പ​മാ​യി. വ​ന​പാ​ല​ക​ർ എ​ത്തി പൊ​ന്നു​ടുന്പി​നെ കൈ​മാ​റു​ക​യും ചെ​യ്തു.

Read More

കൂ​ട്ടം കു​റ​ച്ചാ​ൽ നേ​ട്ടം കൂ​ടും..! ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്കി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ക​മ​ന്‍റു​ക​ൾ

തൃ​ശൂ​ർ: കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​ൻ വേ​ണ്ട മാ​ർ​ഗ നി​ർ​ദേശ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​റി​ന്‍റെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച “കൂട്ടം കു​റ​ച്ചാ​ൽ നേ​ട്ടം കൂ​ടും’ എ​ന്ന നി​ർ​ദേശം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ക​മ​ന്‍റു​ക​ൾ. സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നെ​തി​രെ ഒ​രു ചെ​റു​വി​ര​ൽ പോ​ലും അ​ന​ക്കാ​ൻ ക​ഴി​യാ​ത്ത ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ​യാ​ണ് ആ​ളു​ക​ൾ കൂട്ട മാ​യി ഫേ​സ്ബു​ക്കി​ൽ ക​ള​ക്ട​റെ ആ​ക്ര​മി​ച്ച​ത്. ഒ​ടു​വി​ൽ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ഫേ​സ്ബു​ക്കി​ലെ ഇ​ത്ത​രം ക​മ​ന്‍റു​ക​ൾ നീ​ക്കി​യാ​ണു പി​ന്നീ​ട് വീ​ണ്ടും പോ​സ്റ്റി​ട്ട​ത്. തൃ​ശൂ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സി​പി​എം സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ ഇ​രി​ക്കു​ന്ന ഫോ​ട്ടോ അ​ട​ക്കം ഇ​ട്ടാ​ണു ക​ളക്ട​റെ ക​ളി​യാ​ക്കി​യ​ത്. അ​ന്പ​തു​പേ​ർ മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്നു പ​റ​ഞ്ഞ ക​ള​ക്ട​ർ 175 പേ​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന സ്ഥ​ല​ത്തേ​ക്ക് എ​ത്തി നോ​ക്കാ​ൻ പോ​ലും പോ​ലീ​സി​നെ വി​ടാ​ത്ത​തി​നെ​തി​രെ​യും നി​ര​വ​ധി പേ​രാ​ണു വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​രെ മാ​ത്രം ഉ​പ​ദ്ര​വി​ക്കു​ന്ന കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളാ​ണു ക​ള​ക്ട​റു​ടേ​തെ​ന്നാ​ണ് ആ​രോ​പ​ണം.

Read More

ആ​രോ​ടു പ​റ​യാ​ൻ, ആ​ര് കേ​ൾ​ക്കാ​ൻ..! സ്ത്രീ​ക​ളു​ടെ സ്വ​യം​പ​ര്യാ​പ്ത​ത​ ല​ക്ഷ്യ​മി​ട്ട് ആരംഭിച്ച ​വനി​താ വ്യ​വ​സാ​യ കേ​ന്ദ്രം കാടുപിടിച്ച നിലയിൽ

കൊ​ര​ട്ടി: ചെ​റു​കി​ട വ​നി​താ വ്യ​വ​സാ​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ശാ​ക്തീ​ക​ര​ണ പ്ര​ക്രി​യ​യി​ലൂ​ടെ സ്ത്രീ​ക​ളു​ടെ സ്വ​യം​പ​ര്യാ​പ്ത​ത​യും സാ​ന്പ​ത്തി​ക ഉ​ന്ന​മ​ന​വും ല​ക്ഷ്യ​മി​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ആ​റ്റ​പ്പാ​ടം വാ​ർ​ഡി​ൽ ആ​രം​ഭി​ച്ച മി​നി വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്രം നി​ർ​ജീ​വ​മാ​യി, കാ​ടു​പി​ടി​ച്ച്, തു​ട​ർ പ​രി​പാ​ല​ന​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. ഒ​ന്നോ, ര​ണ്ടോ യൂ​ണി​റ്റു​ക​ൾ മാ​ത്രം സ​മ​യ​ക്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തൊ​ഴി​ച്ചാ​ൽ കേ​ന്ദ്രം നി​ശ്ച​ല​മാ​ണ്.പു​ത്ത​ൻ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളു​ടെ വ​ര​വും സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ൽ ഉ​ന്ന​തി​യും പ്ര​തീ​ക്ഷി​ച്ച് തു​ട​ങ്ങി​യ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​നാ​ണ് ഈ ​ദു​ർ​ഗ​തി. 1999 – 2000 കാ​ല​ഘ​ട്ട​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​തി​നാ​യി 50 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ങ്ങ​ളും അ​ക്കാ​ല​ത്ത് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ശ്ര​മ​ക​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളെ മ​റി​ക​ട​ന്ന് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വ്യ​വ​സാ​യ കേ​ന്ദ്രം 2009ൽ ​അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ മൂ​ന്നു യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള…

Read More

കു​തി​രാ​നി​ലെ തുരങ്കയാത്ര ആഘോഷമാക്കി ജനങ്ങൾ; നി​യ​മ​വ​ഴി​ക​ളി​ലെ പോ​രാ​ട്ട സാ​ഫ​ല്യ​മെ​ന്നു ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്

പ​ട്ടി​ക്കാ​ട്: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കു​തി​രാ​നി​ലെ തു​ര​ങ്ക​യാ​ത്ര​യെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യ​പ്പോ​ൾ നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​തൊ​രു ആ​ഘോ​ഷ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​ല്ലാം പിറ​കി​ൽ നി​യ​മ​വ​ഴി​ക​ളി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യ ഒ​രു അ​ഭി​ഭാ​ഷ​ക​നു​ണ്ടായിരുന്നു – അ​ഡ്വ ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത്. 2009 ഓഗ​സ്റ്റ് 24ന് ​ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യും തൃ​ശൂ​ർ എ​ക്സ്പ്ര​സ് വേയും ത​മ്മി​ൽ ഉ​ണ്ടാ​ക്കി​യ ക​രാ​ർപ്ര​കാ​ര​മാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി നി​ശ്ച​യി​ച്ച സെ​ക്യൂ​രി​റ്റി മാ​നു​വ​ൽ അ​നു​സ​രി​ച്ചാ​യി​രു​ന്നു പ​ണി​ക​ൾ മു​ന്നോ​ട്ടുപോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, തു​ട​ക്കംമു​ത​ൽ സു​ര​ക്ഷാനി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ ന​ട​ത്തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നേ​ക​രു​ടെ ജീ​വ​നാ​ണ് എ​ടു​ത്ത​ത്. ഇ​തേത്തുട​ർ​ന്നാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്കും ക​രാ​ർ ക​ന്പ​നി​ക്കും എ​തിരേ ഷാജി വ​ക്കീ​ൽ ത​ന്‍റെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. 2016ൽ ​മ​ണ്ണു​ത്തി – വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ​ത്തി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. 2017ൽ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യം ഫ​യ​ൽ ചെ​യ്തു. തു​ട​ർ​ന്നു കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ൽ…

Read More

മ​ക​ൾ മ​രി​ച്ച​ത് ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​നം കാ​ര​ണ​മെ​ന്ന് യു​വ​തി​യു​ടെ വീ​ട്ട​കാ​ർ! നി​സാ​റും ഹാ​ഫി​സ​യും ര​ണ്ടു കു​ട്ടി​ക​ളും നാ​ട്ടി​ലെ​ത്തി​യ​ത് ഒ​രാ​ഴ്ചമുമ്പ്‌

ചാ​വ​ക്കാ​ട്: യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തു ഭ​ർ​ത്താ​വി​ന്‍റെ മാ​ന​സി​ക​പീ​ഡ​നം​മൂ​ല​മാ​ണെ​ന്നു യു​വ​തി​യു​ടെ വീ​ട്ട​കാ​ർ ആ​രോ​പി​ച്ചു. ഒ​രു​മ​ന​യൂ​ർ ഒ​റ്റ​ത്തെ​ങ്ങ് ക​റു​പ്പം​വീ​ട്ടി​ൽ നി​സാ​റി​ന്‍റെ ഭാ​ര്യ​യും പാ​ടൂ​ർ അ​റ​ക്ക​ൽ അ​ലി​മോ​ന്‍റെ മ​ക​ളു​മാ​യ ഹാ​ഫി​സ​യെ (27) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ബു​ദാ​ബി​യി​ലാ​യി​രു​ന്ന നി​സാ​റും ഹാ​ഫി​സ​യും ര​ണ്ടു കു​ട്ടി​ക​ളും ഒ​രാ​ഴ്ച​മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് മു​റി​യി​ൽ ക​യ​റി​യ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വ​ത്രെ. ക​ബ​റ​ട​ക്കം മ​ണ​ത്ത​ല​യി​ൽ ന​ട​ത്തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭ​ർ​ത്താ​വി​ന്‍റെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു പ​രാ​തി​യു​മാ​യി യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ എ​ത്തി​യ​ത്. മാ​താ​വ് മും​താ​സി​ന്‍റെ പ​രാ​തി​യി​ൽ ചാ​വ​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഒ​രു രൂ​പ കോ​യി​ൻ ഇ​ട്ടാ​ൽ ശു​ദ്ധ​മാ​യ ഒ​രു ലി​റ്റ​ർ കു​ടി​വെ​ള്ളം! വാ​ട്ട​ർ എ​ടി​എം ശ്ര​ദ്ധേ​യ​മാ​കു​ന്നു

പു​തു​ക്കാ​ട്: ഒ​രു രൂ​പ കോ​യി​ൻ ഇ​ട്ടാ​ൽ ശു​ദ്ധ​മാ​യ ഒ​രു ലി​റ്റ​ർ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വാ​ട്ട​ർ എ​ടി​എം പ​ദ്ധ​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ വാ​ട്ട​ർ എ​ടി​എം സ്ഥാ​പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ച ആ​ദ്യ​ത്തെ സം​ര​ഭ​മാ​ണി​ത്. പു​തു​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ നി​ര​വ​ധി പേ​രാ​ണ് വാ​ട്ട​ർ എ​ടി​എ​മ്മി​ലൂ​ടെ ല​ഭി​ക്കു​ന്ന വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​തി​ൽ നി​ന്ന് വെ​ള്ളം എ​ടു​ക്കാം. ഒ​രു രൂ​പ​യ്ക്ക് ഒ​രു ലി​റ്റ​ർ വെ​ള്ളം കി​ട്ടു​ന്ന​തും, അ​ഞ്ച് രൂ​പ​ക്ക് അ​ഞ്ച് ലി​റ്റ​ർ വെ​ള്ളം ല​ഭി​ക്കു​ന്ന​തു​മാ​യ ര​ണ്ട് കൗ​ണ്ട​റു​ക​ളാ​ണ് എ​ടി​എ​മ്മി​ലു​ള്ള​ത്. പൊ​തു​വി​പ​ണി​യി​ൽ നി​ന്ന് അ​മി​ത​വി​ല ന​ൽ​കി ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​ന​ൽ​കാ​ത്ത കു​ടി​വെ​ള്ളം വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം ഒ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​ര​ഞ്ജി​ത് പ​റ​ഞ്ഞു. ബ്ലോ​ക്കി​ന് കീ​ഴി​ൽ ര​ണ്ടി​ട​ത്തു​കൂ​ടി പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്നും…

Read More

ഇ​വി​ടെ കോ​വി​ഡ് വ​രി​ല്ല..! തൃശൂർ സിപിഎം സമ്മേളനത്തിൽ പങ്കെടുത്ത് 175 പ്രതിനിധികൾ; ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലേക്ക് എത്തിനോക്കാൻ പോലും വരാതെ പോ​ലീ​സ് 

തൃ​ശൂ​ർ: എ​ല്ലാ​യി​ട​ത്തും വ​ൻ പ​രി​ശോ​ധ​ന​യും കേ​സെ​ടു​ക്ക​ലും വി​ര​ട്ട​ലു​മൊ​ക്കെ ന​ട​ക്കു​ന്പോ​ൾ സി​പി​എം സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു പോ​ലീ​സ് എ​ത്തിനോ​ക്കി​യ​തു പോ​ലു​മി​ല്ല. ഇ​വി​ടെ എ​ല്ലാം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണു ന​ട​ത്തു​ന്ന​തെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. 175 പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും മ​റ്റു സ​ഹാ​യി​ക​ളു​മ​ട​ക്കം 250ൽ ​അ​ധി​കം പേ​രാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഇ​ട​യ്ക്കി​ടെ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണു സ​മ്മേ​ള നം ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു എം.​എ. ബേ​ബി​യു​ടെ പ്ര​തി​ക​ര​ണം.എ​ന്നാ​ൽ, അ​ന്പ​തി​ല​ധി​കം പേ​ർ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ക​ള​ക്ട​റു​ടെ നി​ർ​ദേശം. ഈ ​നി​ർ​ദേശം സ​മ്മേ​ള​നം ക​ഴി​ഞ്ഞ​യു​ട​ൻ ന​ട​പ്പാ​ക്കാ​നാ​ണെ​ന്നു മാ​ത്രം. തൃ​ശൂ​ർ ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തിരൂ​ക്ഷ​മാ​ണ്.

Read More