ഗുർമീതിന്‍റെ “വഗുര്‍മീത് റഹീമിന്റെ സുന്ദരിയായ വളര്‍ത്തുപുത്രി നാടുവിട്ടു, നേപ്പാളിലേക്ക് മുങ്ങിയെന്ന് പോലീസ്, വീട്ടില്‍ ഒളിച്ചിരിക്കുകയാണെന്ന് ശത്രുക്കള്‍, ഹണി സിംഗിന് പാരയായി ട്വിറ്ററുംളർത്തുമകൾക്ക്’ എതിരേ ലുക്കൗട്ട് നോട്ടീസ്; ഹണി നേപ്പാളിലേക്ക് മുങ്ങി?

ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​ണി ഹ​ണി​പ്രീ​ത് സിം​ഗ് നേ​പ്പാ​ളി​ലേ​ക്ക് ക​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഹ​ണി​ക്കെ​തി​രേ ഇ​ന്ന​ലെ പോ​ലീ​സ് ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​ർ രാ​ജ്യം വി​ട്ട​ത്. ഹ​രി​യാ​ന പോ​ലീ​സി​ന്‍റെ ഒ​രു ടീം ​ഇ​ന്ത്യ- നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ല്‌ പ​റ​യു​ന്നു. അ​തേ​സ​മ​യം ഹ​ണി​പ്രീ​ത് ദേ​ര സ​ച്ചാ​യു​ടെ റോ​ഹ്ത​ക്കി​ലു​ള്ള അ​നു​യാ​യി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണെ​ന്നാ​ണു അ​ഭ്യൂ​ഹ​വും ഉ​ണ്ട്. ഇ​വ​രു​ടെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ ഹ​രി​യാ​ന​യി​ൽ ത​ന്നെ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഗു​ർ​മീ​തി​ന്‍റെ ദ​ത്തു​പു​ത്രി എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന ഹ​ണി​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹം, അ​ക്ര​മ​ത്തി​നു പ്രേ​രി​പ്പി​ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണു ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഹ​രി​യാ​ന പോ​ലീ​സാ​ണ് ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്. ഹ​ണി​പ്രീ​തി​നൊ​പ്പം ത​ന്നെ ദേ​ര സ​ച്ചാ സൗ​ദ​യു​ടെ വ​ക്താ​വ് ആ​ദി​ത്യ ഇ​ൻ​സാ​നെ​തി​രേ​യും പോ​ലീ​സ് ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രേ​യും…

Read More

ആ മാഡം കാവ്യ! പള്‍സറിന്റെ വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഢാലോചനയില്ല; കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ടെന്നു അന്വേഷണ സംഘം

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​ന്‍റെ “മാ​ഡം’ ദി​ലീ​പി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യാ മാ​ധ​വ​നാ​ണെ​ന്ന സു​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നി​ൽ ചി​ല ച​ര​ടു​വ​ലി​ക​ൾ ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച അ​ന്വേ​ഷ​ണ സം​ഘം “മാ​ഡം’ സം​ബ​ന്ധി​ച്ച സുനിയുടെ വെളിപ്പെടുത്തൽ ആരുടെയും പ്രേരണയാൽ അല്ലെന്നാണ് വ്യക്തമാക്കുന്നത്. ര​ണ്ടു ദി​വ​സ​ത്തി​ന​കം ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ണ്ടാ​കു​മെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ രാ​ഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സു​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വി​ശ്വ​സ​നീ​യ​മ​ല്ലെ​ങ്കി​ലും മാഡം വെളിപ്പെടുത്തലിനു പി​ന്നി​ൽ ആ​രെ​ങ്കി​ലും ഉ​ള്ള​താ​യി ക​രു​തു​ന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇ​തി​നി​ടെ കാ​വ്യാ മാ​ധ​വ​നെ​യും പ​ൾ​സ​ർ സു​നി​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ൻ അ​ന്വേ​ഷ​ണ​സം​ഘം ത​യ്യാ​റാ​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് നാ​ളെ വ്യ​ക്ത​ത​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കേ​സി​ലെ “മാ​ഡം’ കാ​വ്യാ…

Read More

ജൂലൈയിലെ രണ്ട് മരണങ്ങള്‍! ജൂലൈയിലെ രണ്ട് മരണങ്ങള്‍! കണ്ണൂരിലെ ഒരേ കോളജിലെ രണ്ട് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കിയത് ദിവസങ്ങളുടെ ഇടവേളയില്‍; മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്ത്

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​രി​ൽ ദു​രൂ​ഹ​ത​യു​ടെ ജൂ​ലൈ ആ​ണ് ക​ട​ന്നു​പോ​യ​ത്. ഒ​രേ കോ​ള​ജി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മ​ര​ണ​മാ​ണ് ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന​ത്. അ​തി​ൽ ഒ​രാ​ൾ വി​വാ​ഹി​ത. ഒ​രാ​ൾ മ​രി​ച്ച​ത് ജൂ​ലൈ 13ന്, ​മ​റ്റൊ​രാ​ൾ അ​തേ മാ​സം 29ന്. ​ര​ണ്ട് മ​ര​ണ​ങ്ങ​ളും ആ​ത്മ​ഹ​ത്യ​യെ​ന്ന് വി​ധി​യെ​ഴു​തി​യ​താ​ണ്. ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലും പ്ര​ത്യേ​കി​ച്ച് ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മ​ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ഇ​വ​ർ പ​രാ​തി ന​ല്കി​ക്ക​ഴി​ഞ്ഞു. കോ​ള​ജി​ലെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ഗിം​ഗാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഒ​രു കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ പ​രാ​തി. ത​ന്‍റെ മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ കോ​ള​ജി​ന് പു​റ​ത്തു​ള്ള​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് മ​റ്റൊ​രു ര​ക്ഷി​താ​വി​ന്‍റെ പ​രാ​തി. ഒ​രു കേ​സി​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യെ​ങ്കി​ലും കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ല്ക്കു​ക​യാ​ണ് ര​ക്ഷി​താ​വ്. ജൂ​ലൈ 13 ക​ണ്ണൂ​ർ കു​ന്നും​കൈ കി​ഴ​ക്കേ​മൊ​ട്ട​യി​ലെ ശെ​ൽ​വ​രാ​ജി​ന്‍റെ മ​ക​ളും…

Read More

കേരളത്തിലെ ബിജെപി നേതൃത്വത്തെ ഉടച്ചുവാര്‍ക്കാന്‍ അമിത് ഷാ, കുമ്മനം കേന്ദ്രമന്ത്രിയാകും, സംസ്ഥാന നേതൃത്വത്തിലേക്ക് താല്പര്യമെങ്കില്‍ സുരേഷ് ഗോപി അല്ലെങ്കില്‍ എംആര്‍ രാജേഷ്, നീക്കങ്ങള്‍ ഇങ്ങനെ

കേരളത്തില്‍ ബിജെപിയെ ഉടച്ചുവാര്‍ക്കാനൊരുങ്ങി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിന്റെ ഭാഗമായാണ് ജനരക്ഷായാത്ര മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം കശ്യപവേദാശ്രമം മേധാവി എം.ആര്‍. രാജേഷുമായി അമിത് ഷാ ഒന്നരമണിക്കൂറിലേറെ ചര്‍ച്ച നടത്തിയിരുന്നു. രാജേഷിനെ ഡല്‍ഹിക്ക് വിളിപ്പിച്ചായിരുന്നു ചര്‍ച്ച. ആര്‍എസുഎസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ പത്രവര്‍ത്തകന്‍ കൂടിയായ രാജേഷ് പഴയ എബിവിപി നേതാവ് കൂടിയാണ്. കൂടാതെ വേദപഠം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വേദാശ്രമത്തിന് സംസ്ഥാനമൊട്ടാകെ ശാഖകളുമുണ്ട്. ഇത് പാര്‍ട്ടിക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് അമിത്ഷാ കൂടിക്കാഴ്ച നടത്താന്‍ ഇടയാക്കിയത്. കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ബിജെപി ദേശീയ നേതൃത്വം പദ്ധതിയിടുന്നത്. ജനതദള്‍ യുണൈറ്റഡ് എന്‍ഡിഎയിലേക്ക് വന്നതോടെ കേന്ദ്രമന്ത്രിസഭ പുനസംഘടന ഉടനെയുണ്ടാകും. പ്രവര്‍ത്തന മികവില്ലാത്ത ചില മന്ത്രിമാരെ മാറ്റാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടാകുന്നത് പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഗുണംചെയ്യുമെന്ന ഉപദേശം അമിത് ഷായ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതും കുമ്മനത്തിന്…

Read More

ജയിലിലായ ഭര്‍ത്താവിനെ കാണാന്‍ കുഞ്ഞുമോള്‍ക്കൊപ്പം സന്തോഷും, ഇവനെന്താ ഇവിടെ എന്ന് വിനോദ്, എനിക്കൊരു സഹായത്തിനെന്ന് ഭാര്യയും, ഭര്‍ത്താവ് ജയിലിലായ സമയം കുഞ്ഞുമോള്‍ താമസിച്ചത് കാമുകനൊപ്പവും, കോട്ടയം കൊലയുടെ കാണാപ്പുറങ്ങള്‍

കോ​​​​​ട്ട​​​​​യം: സ​​​​​ന്തോ​​​​​ഷ് വ​​​​​ധ​​​​​ക്കേ​​​​​സി​​​​​ലെ ഒ​​​​​ന്നാം​​​​​പ്ര​​​​​തി ക​​​​​മ്മ​​​​​ൽ വി​​​​​നോ​​​​​ദ് ഭാ​​​​​ര്യ കു​​​​​ഞ്ഞു​​​​​മോ​​​​​ളെ​​​​​യും കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ശ്ര​​​​​മം​ ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. “”ഒ​​​​​ന്നു​​​​​കി​​​​​ൽ നീ ​​​​​ചാ​​​​​ക​​​​​ണം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ സ​​​​​ന്തോ​​​​​ഷി​​​​​നെ കൊ​​​​​ല്ലു​​​’’മെ​​​​​ന്നു ഭാ​​​​​ര്യ​​​​​യോ​​​​​ടു വി​​​​​നോ​​​​​ദ് പ​​​​​ല​​​​​ത​​​​​വ​​​​​ണ പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. സ​​​​​ന്തോ​​​​​ഷി​​​​​നെ വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു വി​​​​​നോ​​​​​ദ് ത​​​​​ന്നെ ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യി ര​​​​​ണ്ടാം ​​​പ്ര​​​​​തി കു​​​​​ഞ്ഞു​​​​​മോ​​​​​ൾ അ​​​​​ന്വേ​​​​​ഷ​​​​​ണ ​​​സം​​​​​ഘ​​​​​ത്തി​​​​​നു മൊ​​​​​ഴി ന​​​​​ല്കി. ആ​​​​​ദ്യം സ​​​​​ന്തോ​​​​​ഷ്, പി​​​​​ന്നീ​​​​​ട് ഭാ​​​​​ര്യ ഇ​​​​​താ​​​​​യി​​​​​രു​​​​​ന്നു വി​​​​​നോ​​​​​ദി​​​​​ന്‍റെ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക ആ​​​​​സൂ​​​​​ത്ര​​​​​ണം. അ​​​​​തി​​​​​നു​​​​​ള്ള എ​​​​​ല്ലാ ​​​ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളും മെ​​​​​ന​​​​​ഞ്ഞു കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​യാ​​​​​ൾ. സ​​​​​ന്തോ​​​​​ഷി​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​തി​​​​​രി​​​​​ക്കാ​​​​​നാ​​​​​ണു ക​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ക്കി പ​​​​​ല​​​​​സ്ഥ​​​​​ല​​​​​ത്ത് ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​ത്. ഭാ​​​​​ര്യ​​​​​യെ​​​​​യും കൊ​​​​​ന്നശേ​​​​​ഷം തെ​​​​​ളി​​​​​വ് ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു തീ​​​​രു​​​​മാ​​​​നം. കാ​​​​​ണാ​​​​​താ​​​​​യ സ​​​​​ന്തോ​​​​​ഷി​​​​​നൊ​​​​​പ്പം ഭാ​​​​​ര്യ ഒ​​​​​ളി​​​​​ച്ചോ​​​​​ടി​​​​​യെ​​​​​ന്നു പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ചു ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യാം. ഇ​​​​​താ​​​​​യി​​​​​രു​​​​​ന്നു വി​​​​​നോ​​​​​ദി​​​​​ന്‍റെ പ​​​​​ദ്ധ​​​​​തി.സ​​​​​ന്തോ​​​​​ഷി​​​​​ന്‍റെ ത​​​​​ല തോ​​​​​ട്ടി​​​​​ലെ ചെ​​​​​ളി​​​​​യി​​​​​ൽ താ​​​​​ഴ്ന്നു പോ​​​​​കു​​​​​മെ​​​​​ന്നും ഒ​​​​​രി​​​​​ക്ക​​​​​ലും ആ​​​​​ളെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​നാ​​​​​കാ​​​​​തെ കേ​​​​​സ് അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​മെ​​​​​ന്നു​​​​​മു​​​​​ള്ള വി​​​​​നോ​​​​​ദി​​​​​ന്‍റെ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ൽ കോ​​​​​ട്ട​​​​​യം പോ​​​​​ലീ​​​​​സ് ഒ​​​​​റ്റ​​​ ദി​​​​​വ​​​​​സം കൊ​​​​​ണ്ടു പൊ​​​​​ളി​​​​​ച്ചു. പി​​​​​താ​​​​​വി​​​​​നെ കൊ​​​​​ന്ന കേ​​​​​സി​​​​​ൽ ക​​​​​മ്മ​​​​​ൽ…

Read More

ആ സുന്ദരി വളര്‍ത്തുമകള്‍ അല്ല, ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിതബന്ധമെന്ന് ഭര്‍ത്താവ്, ഇവരുടെ അരുതാത്ത ബന്ധം താന്‍ നേരിട്ട് കണ്ടിട്ടുണ്ട്, നിര്‍ണായക വെളിപ്പെടുത്തലുമായി വിശ്വാസ്

ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ഹണിപ്രീത് വളര്‍ത്തുമകളല്ലെന്ന് വെളിപ്പെടുത്തല്‍. ഹണിപ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയാണ് ഒരു വിദേശമാധ്യമത്തോട് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഹണിപ്രീതും റാം റഹീം സിങ്ങുമായി അവിഹിതബന്ധമാണുള്ളതെന്നും താന്‍ ഇത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിശ്വാസ് പറയുന്നു. റാം റഹീം സിങ്ങും ഹണിപ്രീതും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട തന്നെ അയാള്‍ ഭീഷണിപ്പെടുത്തിയെന്നും വിശ്വാസ് പറഞ്ഞു. ഹണിപ്രീതിനെ സൗന്ദര്യം കണ്ടാണ് ബാബാ വളര്‍ത്തുമകളായി തെരഞ്ഞെടുത്തതെന്നും അച്ഛന്‍-മകള്‍ ബന്ധമല്ല അവര്‍ തമ്മിലെന്നും വിശ്വാസ് ഡെയ്‌ലി മെയിലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഹണിപ്രീത് 1999ലാണ് വിശ്വാസ് ഗുപ്തയെ വിവാഹം ചെയ്തത്. 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. ശേഷം ഹണിപ്രീത് സിങ് ഹണിപ്രീത് ഇന്‍സാന്‍ എന്ന് പേരുമാറ്റി. 2011ല്‍ തന്‍റെ ഭാര്യ ഹണിപ്രീത് സിങ്ങിനെ വിട്ടു നല്‍കണമെന്ന് പറഞ്ഞ്…

Read More

രാത്രി വീട്ടിലെത്തിയ സന്തോഷ് കാമുകിയായ കുഞ്ഞുമോളോട് വെള്ളംചോദിച്ചു, പതുങ്ങിവന്ന വിനോദ് തലയ്ക്കടിച്ചുവീഴ്ത്തി, മൃതദേഹവുമായി ഓട്ടോയില്‍ പോകുന്നതിനിടെ ‘ദൈവത്തിന്റെ ഇടപെടല്‍’ ഇടപെടല്‍ ഇങ്ങനെ

കോട്ടയംപുതുപ്പള്ളിക്കു സമീപം മാങ്ങാനം മുണ്ടകപ്പാടത്ത് തലയും ഉടലും വേര്‍പെടുത്തിയ നിലയില്‍ കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ പയ്യപ്പാടി മലകുന്നം പുന്നാപറന്പില്‍ സന്തോഷ് ഫീലിപ്പോസിന്റെതാണെന്നു (34) തിരിച്ചറിഞ്ഞു. നികൃഷ്ടമായ രീതിയില്‍ കൊലപാതകം നടത്തി മൃതദേഹം കഷണങ്ങളാക്കി ചതുപ്പിലും തോട്ടിലും തള്ളിയെന്ന കേസില്‍ മീനടത്ത് വാടകയ്ക്കു താമസിക്കുന്ന ഗുണ്ട കമ്മല്‍ വിനോദ് (40), ഭാര്യ കുഞ്ഞുമോള്‍ (34) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന അച്ഛന്‍ രാജപ്പനെ (67) തലയ്ക്കടിച്ചുകൊന്ന കേസില്‍ പ്രതിയായ വിനോദ് ജയിലില്‍ നിന്നു രണ്ടര മാസം മുന്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. വിനോദ് ജയിലിലായിരുന്ന കാലത്ത് ഭാര്യ കുഞ്ഞുമോളും സന്തോഷും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നെന്ന ധാരണയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബുധനാഴ്ച രാത്രി സന്തോഷിനെ കുഞ്ഞുമോളാണ് വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലയ്ക്കടിച്ചുകൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി കുഞ്ഞുമോളുടെ സഹായത്തോടെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി രണ്ടിടങ്ങളിലായി…

Read More

ഭര്‍ത്താവ് ജയിലില്‍ പോയപ്പോള്‍ സന്തോഷുമായി വഴിവിട്ട ബന്ധം; ഭര്‍ത്താവ് വീട്ടിലില്ലെന്നു പറഞ്ഞ് കാമുകനെ വിളിച്ചുവരുത്തിയത് കുഞ്ഞുമോള്‍; കോട്ടയം മാങ്ങാനത്തെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു

കോട്ടയം മാങ്ങാനത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവായി. കൊല്ലപ്പെട്ടത് പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് (40) ആണെന്നും ഇയാളെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കരുതുന്നത്. ചെമ്പന്‍ വിനോദ് എന്ന കുപ്രസിദ്ധ ഗുണ്ടയാണ് കൊല നടത്തിയതെന്ന നിഗമനത്തില്‍ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിനോദിന്റെ ഭാര്യയില്‍ നിന്നാണ് പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. വിനോദിനെയും ഭാര്യയെയും രണ്ട് മുറിയില്‍ നിര്‍ത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല നടത്തിയത് സംബന്ധിച്ച തെളിവ് ലഭിച്ചത്. കുഞ്ഞുമോളുടെ മൊഴി ഇങ്ങനെ: ബുധനാഴ്ച രാത്രിയിലാണ് ഭര്‍ത്താവ് പറഞ്ഞിട്ട് കുഞ്ഞുമോള്‍ സന്തോഷിനെ വിളിച്ചത്. സന്തോഷിന്റെ ഫോണിലേക്ക് ഏറ്റവും ഒടുവില്‍ വന്ന കോള്‍ ഇതായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോള്‍ എടുത്തത് സന്തോഷിന്റെ പിതാവാണ്. വിനോദ് വിട്ടിലില്ലെന്നും ഒന്നു വരണമെന്നുമാണ് കുഞ്ഞുമോള്‍ അറിയിച്ചത്. ഇക്കാര്യം പിതാവ് സന്തോഷിനെ അറിയിച്ചു. കുഞ്ഞുമോളുടെ മൊഴിയില്‍ ഇത്രയേ പറയുന്നുള്ളുവെങ്കിലും കൊല നടത്തിയത്…

Read More

ചുറ്റിലും പ്രഭാവലയം തീര്‍ത്ത് സുന്ദരിമാര്‍; കരിമ്പൂച്ചകള്‍ക്കിടയില്‍ ഇരുന്ന് പ്രഭാഷണം; ഒടുക്കം പോകാന്‍ നേരം റിസോര്‍ട്ടിന് വിലയും പറഞ്ഞു; ഗുര്‍മീത് റാം റഹിം വൈത്തിരിയില്‍ താമസിക്കാനെത്തിയ കഥയിങ്ങനെ…

കല്‍പ്പറ്റ: ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ദേരാ സച്ച നേതാവ് ഗുര്‍മീത് റാം റഹിമിന് കേരളത്തെ വളരെ ഇഷ്ടമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി രമണീയതയാണ് ആള്‍ദൈവത്തെ ഇവിടേക്ക് ആകര്‍ഷിച്ചത്. വയനാട്ടില്‍ 40 ഏക്കര്‍ വസ്തുവും വാങ്ങിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. കേരളത്തില്‍ അനുയായികളുമായി കറങ്ങിനടന്ന വേളയില്‍ അദ്ദേഹം വയനാട് വൈത്തിരിയിലും എത്തിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും മികച്ച റിസോര്‍ട്ടുകളില്‍ ഒന്നായ വൈത്തിരി റിസോര്‍ട്ടിലായിരുന്നു അന്ന് റാം റഹിം താമസിച്ചത്. ഇവിടുത്തെ അന്തരീക്ഷം ഇഷ്ടപ്പെട്ടതിനാല്‍ താമസിച്ച റിസോര്‍ട്ടിന് വില പറഞ്ഞ ശേഷമാണ് റാം റഹിം മടങ്ങിയത്. റിസോര്‍ട്ടിന് അന്ന് റാം റഹിം ഇട്ടത് മോഹവിലയായിരുന്നു. ‘ഈ റിസോര്‍ട്ട് തരുന്നോ, ആഗ്രഹിക്കുന്നതിലും കൂടുതല്‍ വില തരാം.’ എന്നും പറഞ്ഞതായി വൈത്തിരി വില്ലേജ് എംഡിയായിരുന്ന എന്‍ കെ മുഹമ്മദ് പറയുന്നു. ഉത്തരേന്ത്യയിലെ ഒരു സ്വാമിക്കു വേണ്ടിയാണ് മുറി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍,…

Read More

നിരോധിച്ച കറന്‍സികള്‍ കേരളത്തില്‍ നിന്ന് വന്‍തോതില്‍ കടത്തുന്നു, എല്ലാം പോകുന്നത് ഉത്തരേന്ത്യയിലേക്ക്, ഗുജറാത്തിലെ ജഡ്ജി മാറിയെടുത്തത് ഒരുകോടി രൂപ, നിരോധിത കറന്‍സികള്‍ക്ക് പൊന്നുംവിലയ്ക്കുള്ള കാരണം ഞെട്ടിക്കുന്നത്‌

500,1000 രൂപയുടെ കറന്‍സി നിരോധനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടാറായെങ്കിലും പഴയ നോട്ടുകള്‍ ഇന്നും രാജ്യത്തിനകത്ത് സുലഭമാണ്. ഇങ്ങ് കേരളത്തില്‍ വരെ നൂറുകണക്കിന് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചു കഴിഞ്ഞു. ഇപ്പോഴും പിടിച്ചു കൊണ്ടിരിക്കുന്നു. ഈ നോട്ടുകള്‍ ഇപ്പോഴും വ്യാപകമായി മാറ്റിയെടുക്കുന്നുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി ജഡ്ജ് എംആര്‍ ഷാ ഒരു കോടി രൂപയുടെ നിരോധിച്ച കറന്‍സി മാറ്റിയെടുത്തെന്ന് ആരോപിച്ച് സീനിയര്‍ അഭിഭാഷകനും ബിജെപി എംഎല്‍എയുമായ യതിന്‍ ഓസ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജെഎസ് കഹാറിന് കത്തെഴുതിയിരുന്നു. ഓസയുടെ കത്തിങ്ങനെയായിരുന്നു…” ഞാന്‍ ഈ കത്തെഴുതുന്നതിനു മുമ്പുതന്നെ ഇതിന്റെ പരിണിത ഫലം നേരിടാനുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരിക്കുന്നു എന്നറിയിക്കുന്നു. താങ്കളുടെ മേല്‍നോട്ടത്തിലുള്ള സത്യസന്ധമായ അന്വേഷണങ്ങള്‍ക്കു ശേഷവും എന്റെ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞാല്‍ അതിന്റെ പരിണിത ഫലം ഗുരുതരമായേക്കാം.” കത്തില്‍ ഷായ്‌ക്കെതിരേ…

Read More