മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയില്‍ ഇപ്പോഴത്തെ താരം നിവിന്‍പോളിയാണ്. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന താരം ജീവിതത്തിലും വ്യത്യസ്തനാണ്. ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും നിവിന്‍ വ്യക്തമായ കാഴ്ച്ചപ്പാടുണ്ടെന്നതു തന്നെ കാരണം. സ്റ്റാര്‍ഡം എന്നത് തന്നെ ബാധിക്കുന്നില്ലെന്നും നിലവില്‍ തനിക്ക് സൂപ്പര്‍താരമെന്ന പദവി ചേരില്ലെന്നുമാണ് നിവിന്‍ പറയുന്നത്. തനിക്ക് കിട്ടുന്ന സിനിമകള്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന സാധാ ഒരു നടനാണ് താനെന്നാണ് നിവിന്റെ അഭിപ്രായം. താന്‍ തുടങ്ങിയിട്ടേ ഉള്ളു, തെളിയിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്ന് താരം പറയുന്നു. അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ബിസിനസ് തുടങ്ങാന്‍ പോയാല്‍ എല്ലാം പോകും. ഒന്നിനും പിന്നെ നിലനില്‍പ്പുണ്ടാകില്ല. രണ്ട് പടങ്ങള്‍ ഹിറ്റാകുമ്പോഴേക്കും രണ്ട് കോടിയുടെ വണ്ടികള്‍ വാങ്ങുന്നവരെ കണ്ടിട്ടുണ്ട്. പിന്നീട് ഈ കടം വീട്ടാന്‍ കിട്ടുന്ന പടങ്ങളിലെല്ലാം കയറി അഭിനയിക്കേണ്ടി വരും. അതോടെ നല്ല ചിത്രങ്ങള്‍ കിട്ടാതാകുമെന്നാണ് നിവിന്‍ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ…
Read MoreCategory: Editor’s Pick
സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്നു ഒടുവില്‍ ബെഹ്റയും സമ്മതിച്ചു; ഹിന്ദു യുവതികളെ ലക്ഷ്യം ഇട്ട് പ്രവര്‍ത്തിക്കുന്നത് ദവാ സ്ക്വാഡ് എന്ന് ഗ്രൂപ്പ്; പ്രധാനമായും ലക്ഷ്യമിടുന്നത് ഈഴവ പെണ്‍കുട്ടികളെ…
തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ സ്ഥിരീകരണം. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലാണ് ഇക്കാര്യം ബെഹ്റ തുറന്നു സമ്മതിച്ചത്. ഹിന്ദു യുവതികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാണ്. ഇത്തരക്കാരെ കണ്ടെത്താനും തുരത്താനും പോലീസില്‍ പ്രത്യേക വിഭാഗം തന്നെയുണ്ടെന്ന് ഡിജിപി പറയുന്നു. ലൗജിഹാദ് എന്നത് മിഥ്യയാണെന്നും വര്‍ഗ്ഗീയ പ്രചരണത്തിനുള്ള ഉപാധി മാത്രമാണെന്നും വിലയിരുത്തലുകള്‍ ഉയരുമ്പോഴാണ് ഡിജിപി ബെഹ്റയുടെ തുറന്നു പറച്ചില്. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ലൗജിഹാജ് ഇല്ലെന്ന അഭിപ്രായക്കാരാണ്. ഇതിനിടെയാണ് ഇടത് സര്‍ക്കാരിന്റെ അതി വിശ്വസ്തനായ ബെഹ്റ തന്റെ നിലപാടുകള്‍ ദേശീയ പത്രത്തോട് വിശദീകരിക്കുന്നത്. കേരളത്തില്‍ ദവാ സ്ക്വാഡെന്ന പേരില്‍ ലൗജിഹാദ് ശക്തമാണ്. ഏറെ വര്‍ഷങ്ങളായി ഇതുണ്ട്. ഈഴവ യുവതികളെയാണ് ഇതിനായി തെരഞ്ഞെടുത്ത് ചതിക്കുഴിയില്‍ വീഴുന്നതെന്നാണ് കേരളാ പൊലീസിന്റെ അതീവ രഹസ്യ റിപ്പോര്‍ട്ടിലുള്ളതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു. തൃശൂരില്‍ 23 പ്രൊഫഷണലുകളെ…
Read Moreഈജിപ്തില്‍ നിന്നും സൗജന്യമായി ഇസ്ലാമിക പുസ്തകങ്ങള്‍ വന്ന വെബ്സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു, വീട്ടമ്മയ്ക്ക് പുസ്തകങ്ങള്‍ വന്നതിനു പിന്നില്‍ വന്‍ഗൂഡാലോചന, ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഇസ്ലാമിക പുസ്തകങ്ങള്‍ സൗജന്യമായി അയച്ചുകൊടുക്കുന്നതിന് വേണ്ടിയുള്ള സിഐഎംഎസ് (കണ്‍വെയിംഗ് ഇസ്ലാമിക് സര്‍വീസ് സൊസൈറ്റി) വെബ്സൈറ്റ് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍സ് വിഭാഗം നിരോധിച്ചു. ഇന്നലെ രാത്രി മുതല്‍ തന്നെ ഈ സൈറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചത്. സിഐഎംഎസിന്റെ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ മറ്റ് സൈറ്റുകള്‍ സജീവമാണെങ്കിലും ഇവയും കര്‍ശന നിരീക്ഷണത്തിലാണ്. തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് ഈജിപ്തില്‍ നിന്നും ആവശ്യപ്പെടാതെ ഇസ്ലാമിക പുസ്തകങ്ങള്‍ തപാല്‍ വഴി അയച്ചുകിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളാണ് പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനുള്ള വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ കാരണമായത്. 78 ലോകഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സൊസൈറ്റി ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഭാഷകളിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് വെബ്സൈറ്റില്‍ കാണുന്നു. മലയാളത്തിലും പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും മലബാര്‍ എന്നെഴുതി ബ്രായ്ക്കറ്റിലാണ് മലയാളം എന്ന്…
Read Moreതന്ത്രി മുതല്‍ കൊച്ചുപിള്ളേര് വരെ! നടത്തം ആഡംബര കാറുകളില്‍ ബിസിനസ് പെണ്‍വാണിഭം; വലയില്‍ വീഴാത്തവര്‍ ചുരുക്കം ശോഭ ജോണെന്ന ആദ്യ വനിതാ ഗുണ്ടയുടെ കഥ സിനിമയെ വെല്ലും
ആഡംബര വാഹനങ്ങളില്‍ കറക്കം, ചുറ്റും കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ക്വട്ടേഷന്‍ ഗ്യാങ്ങുകള്‍. അന്തിയുറങ്ങുന്നത് ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍. കേരളം ഞെട്ടിയ പല കേസുകളിലെയും മുഖ്യ സൂത്രധാരക. പറഞ്ഞുവരുന്നത് പറവൂര്‍ പീഡനക്കേസില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ ശോഭ ജോണിനെക്കുറിച്ചാണ്. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും പടര്‍ന്നു പന്തലിച്ച പെണ്‍വാണിഭ സംഘത്തിന്റെ നേതാവിന്റെ ചരിത്രം സിനിമക്കഥകളെ പോലും വെല്ലും. ചെറുപ്പത്തിലെ വിവാഹിതയായ ശോഭ ജോണിനെപ്പറ്റി അയല്‍ക്കാര്‍ നല്കുന്ന വിവരണത്തിലൂടെ തുടങ്ങാം. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരിയായ പെണ്‍കുട്ടി. ചെറുപ്പത്തിലേ വിവാഹിതയായി. ഭര്‍ത്താവിനൊപ്പം പോയതോടെ എല്ലാവരുടെയും മനസില്‍നിന്ന് ശോഭ മറഞ്ഞു. പിന്നീട് നാട്ടുകാരും വീട്ടുകാരുമറിയുന്നത് അനാശാസ്യത്തിനു പിടിയിലായെന്നാണ്. അതിനുശേഷം ശോഭ വീട്ടുകാരോട് വലിയ ബന്ധം പുലര്‍ത്തിയിട്ടില്ല. ഫഌറ്റില്വച്ച് ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണംതട്ടിയതോടെയാണ് ശോഭ ജോണെന്ന പേര് കേരളം മുഴുവന്‍ ചര്‍ച്ചയാകുന്നത്. ഫഌറ്റില്‍ വിളിച്ചുവരുത്തി ഒരു സ്ത്രീക്കൊപ്പം നഗ്നനാക്കി നിറുത്തി ഫോട്ടോയെടുത്ത് ബ്ലാക്മെയ്ല്‍…
Read Moreഭര്‍തൃമതിയെ തോട്ടില്‍ മരിച്ച സംഭവത്തില്‍ പിടിയിലായ അന്‍സാര്‍ കൊടും ക്രിമിനല്‍, പീഡിപ്പിക്കാനുള്ള ശ്രമത്തില്‍ റീജ മരിച്ചപ്പോള്‍ കുറ്റം ബംഗാളികളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ തന്ത്രമൊരുക്കി അന്‍സാര്‍
ഭര്‍തൃമതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മത്തിപറമ്പ് പള്ളിക്കുനി സേട്ടുമുക്കില്‍ ചാക്കേരി താഴെകുനിയില്‍ ഗോപിയുടെ ഭാര്യ സി.ടി.കെ. റീജ (39) മരിച്ച സംഭവത്തില്‍ അയല്‍വാസിയായ വലിയകാട്ടില്‍ അന്‍സാര്‍ (25) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് റീജയുടെ മൃതദേഹം മത്തിപറമ്പ് പുതിയ റോഡ് പരിസരത്തെ കേളോത്ത് താഴെവയലിലെ തോട്ടില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ റീജ വീട്ടില്‍നിന്നു സമീപത്തെ വയലിലൂടെ മത്സ്യം വാങ്ങാന്‍ പോകുന്നതിനിടെ വയലില്‍വച്ച് പ്രതി യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാനൂര്‍ സിഐ എം.കെ. സജീവ്, ചൊക്ലി എസ്ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഒറ്റയ്ക്കു പോവുകയായിരുന്ന റീജയെ പിടികൂടി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ബഹളംവച്ചപ്പോള്‍ വായും മൂക്കും ബലമായി അമര്‍ത്തിപ്പിടിച്ചു ശ്വാസംമുട്ടിക്കുകയായിരുന്നു. മല്‍പ്പിടിത്തം നടന്നതിന്റെ അടയാളങ്ങള്‍ യുവതിയുടെയും യുവാവിന്റെയും…
Read Moreമകനെ “കൊന്നത്’ ബ്ലൂവെയ്ലെന്ന് അമ്മ; ജീവനൊടുക്കിയ യുവാവിന്റെ മൊബൈൽ ഫോൺ സൈബർ സെൽ പരിശോധിക്കുന്നു; കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യസംഭവം
കാട്ടാക്കട: തന്റെ മകനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് കൊലയാളി ഗെയിം ആയ ബ്ലൂവെയ്്ൽ ആണെന്ന ആരോപണവുമായി മാതാവ്. ഇക്കാര്യം പോലീസ് പരിശോധിച്ചുവരികയാണെങ്കിലും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത് .ഇക്കഴിഞ്ഞ ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാർത്ഥിയായ കാട്ടാക്കട താലൂക്കിലെ പേയാട് തച്ചോട്ടുകാവ് മൂവോട്ടുകോണം ശ്രീലക്ഷ്മി വിലാസത്തിൽ വിദേശമലയാളി രാമചന്ദ്രന്റെയും അനുവിന്റെയും മകൻ മനോജ് ചന്ദ്രൻ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ൽ ഗെയിം ആണെന്ന് കുട്ടിയുടെ അമ്മ അനുവാണ് വെളിപ്പെടുത്തിയത്. ഒൻപതുമാസം മുൻപ് മനോജ് ബ്ലൂ വെയ്ൽഗെയിം കളിച്ചിരുന്നുവെന്ന് മാതാപിതാക്കൾ വിളപ്പിൽശാല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മകന്റെ മരണത്തിൽ ആദ്യം ഇത്തരത്തിലുള്ള സംശയം ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലൂ വെയ്ൽ ഗെയിമിനെ കുറിച്ച് വാർത്തകൾ വന്നതിനെ തുടർന്നാണ് മുൻപ് ടെക്നോ പാർക്കിലെ ജീവനക്കാരികൂടിയായിരുന്ന അനു മകന്റെ ഫേസ്ബുക്ക് നോക്കിയതും തുടർന്ന് തന്റെ അനുഭവം…
Read Moreസംസ്ഥാനത്തിന് പുറത്ത് താമസമാക്കിയ മക്കളുടെ മാതാപിതാക്കളെ ഭയപ്പാടിലാക്കി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍, സോഷ്യല്‍ മീഡയകളില്‍ വൈറല്‍! ഒരു രാത്രി കൊണ്ട് സമ്പാദിക്കാവുന്നത് പതിനായിരങ്ങള്‍
അന്യ സംസ്ഥാനങ്ങളിലേക്ക് ഉന്നതപഠനത്തിനും ജോലിയ്ക്കുമായി പോയിരിക്കുന്ന മാതാപിതാക്കളെ ഞെട്ടിച്ചു കൊണ്ട് ബംഗളൂരുവില്‍ താമസമാക്കിയിരിക്കുന്ന മലയാളി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. വീട്ടില്‍ നിന്നും അയച്ച് തരുന്ന പണം ഒന്നിനും തികയുന്നില്ലെന്നും, എന്നാല്‍ മനസുവച്ചാല്‍ ഇവിടെ ഒരു രാത്രി കൊണ്ട് പതിനായിരങ്ങള്‍ സമ്പാദിക്കാമെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. വാട്ട്സ്ആപ്പ് ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടിയുടെ ഈ വെളിപ്പെടുത്തല്‍ പ്രചരിക്കുന്നത്. ഒരു പ്രമുഖ മാധ്യമം ബാംഗളൂരുവില്‍ മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുള്ള സെക്സ് റാക്കറ്റുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ബാംഗ്ലൂരിലെ ഒട്ടുമിക്ക പെണ്‍കുട്ടികളുടെ അധിക ചിലവാണ് പലപ്പോഴും അവരെ ഇതുപോലുള്ള മറ്റു ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്, എന്നാല്‍ അവിടുത്തെ മറ്റു ജോലികള്‍ക്കെല്ലാം വളരെ കുറഞ്ഞ ശമ്പളം മാത്രമേ കിട്ടുന്നുള്ളു. ഇക്കാരണത്താലാണ് നിശാ പാര്‍ട്ടികളിലും അതുപോലുള്ള മറ്റിടങ്ങളിലും പെണ്‍കുട്ടികള്‍ എത്തുന്നത്. ഇവിടെ ജോലി ചെയ്ത് യാതൊരുവിധ ആര്‍ഭാടങ്ങളുമില്ലാതെ ജീവിക്കാന്‍ പോലും ജോലിയിലൂടെ…
Read Moreരാമലീല റീലീസ് ചെയ്യുന്നത് നായകന്റെ ജയില്‍ മോചനത്തിനു ശേഷം മാത്രം; ജയിലിലെത്തിയ അരുണ്‍ഗോപിയോട് ദിലീപിന്റെ നിര്‍ദ്ദേശം; ടോമിച്ചന് മുളകുപാടത്തിന്റെ ചീട്ടുകീറും…
കൊച്ചി: ദിലീപ് ജയിലിലായതോടെ അനശ്ചിതത്വത്തിലായ ബിഗ്ബജറ്റ് ചിത്രം രാമലീലയുടെ റീലീസ് ഇനിയും നീളും.് ദിലീപ് ജയില്‍ മോചിതനായാല്‍ മാത്രമേ ചിത്രം റിലീസാകൂ എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതോടെ ടോമിച്ചന് മുളകുപാടം കുത്തുപാളയെടുക്കുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. 150 കോടി വാരിയ ബ്രഹ്മാണ്ഡചിത്രം പുലിമുരുകനിലൂടെ ടോമിച്ചന് കിട്ടിയത് ഏതാണ് 30 കോടി രൂപയുടെ ലാഭമാണ്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നുണ്ടായ ലാഭമെല്ലാം രാമലീലയിലൂടെ കൈവിടുന്ന അവസ്ഥയിലാണ് ടോമിച്ചന് മുളകുപാടം ഇപ്പോള്‍. പുലിമുരുകന്റെ വിജയത്തോടെ ടോമിച്ചന്റെ സിനിമയില്‍ അഭിനയിക്കാന്‍ ദിലീപിന് മോഹമെത്തി. അങ്ങനെയാണ് രാമലീലയിലേക്ക് കാര്യങ്ങളെത്തിയത്. പുലി മുരുകന്റെ രചയിതാവ് ഉദയകൃഷ്ണ തിരക്കഥാ രചനയ്ക്ക് എത്തിയതോടെ പുതുമുഖ സംവിധായകന് അരുണ്‍ ഗോപിക്കായി പണം മുടക്കാന്‍ ടോമിച്ചന് തയ്യാറായി. ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തിലെ കഥ രാമലീല പറയുന്നത് പ്രതികാരത്തിലൂടെയാണ്. സിനിമയിലെ കഥയിലെ പലതും ദിലീപെന്ന നായകന്റെ ജീവിതത്തിലും സംഭവിച്ചു.…
Read Moreമാധ്യമങ്ങള്‍ എന്റെ വാക്കുകള്‍ വളച്ചൊടിച്ചു! അവസരങ്ങള്‍ മുടക്കിയത് ദിലീപല്ല; ഏറെ ബഹുമാനിക്കുന്ന മറ്റൊരു വ്യക്തിയുടെ പേരാണ് സംവിധായകന് വിനു എന്നോട് പറഞ്ഞത്; ഭാമ വെളിപ്പെടുത്തുന്നു
സിനിമാനടി ഭാമയോട് ദിലീപ് മോശമായി പെരുമാറിയെന്നും ദിലീപുന്നയിച്ച ആവശ്യത്തിന് വഴങ്ങാതിരുന്ന ഭാമയുടെ കരിയര്‍ തന്നെ നശിപ്പിച്ചതിന് പിന്നില്‍ ദിലീപാണെന്നുമുള്ള രീതിയില്‍ ഒരു വാരികയില്‍ വന്ന ലേഖനത്തെ തള്ളി ഭാമ രംഗത്ത്. വാരികയുടെയും ലേഖകന്റെയും പേര് പരാമര്‍ശിക്കാതെയാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് ഒരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന് എഴുതിയ റിപ്പോര്‍ട്ടുമായി, തനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഭാമ അഭ്യര്‍ത്ഥിച്ചു. ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്ത്, അതിലെ അവസരം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് സംവിധായകന് സജി സുരേന്ദ്രന് പറഞ്ഞിരുന്നുവെന്ന് ഭാമ പറയുന്നു. ‘സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ച് എന്നെ മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് സജി സുരേന്ദ്രന് പറഞ്ഞു. എല്ലാം ഫിക്സ് ചെയ്തുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ അവര്‍ക്ക് തലവേദനയാകുമെന്ന് മുന്നറിയിപ്പ് നല്കി,’. ഭാമ പറയുന്നു. പിന്നീടും പല സംവിധായകരും…
Read Moreഅവിഹിത ബന്ധത്തിന്റെ അവസാനപത്രം! വീടിന്റെ മുകള്‍നിലയില്‍ താമസിക്കാനെത്തി, ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശീതളുമായി പ്രണയത്തിലായി, കാമുകി മറ്റൊരാളുമായി അടുപ്പത്തിലെന്ന് സംശയിച്ചതോടെ പ്രശാന്ത് അതു ചെയ്തു!
ചെറായി ബീച്ചിനെ നടുക്കിയ കൊലപാതകത്തിനു പിന്നിലെ ചോതോവികാരം പ്രണയനൈരാശ്യം. അവിഹിതബന്ധത്തിന്റെ ബാക്കിപത്രമാണ് ശീതള്‍ എന്ന 30 വയസുകാരിയുടെ ദയനീയ മരണത്തിന് ഇടയാക്കിയത്. വരാപ്പുഴ മുട്ടിനകം നടുവത്തുശേരി ഷാജിയുടെ മകള്‍ ശീതള്‍ (30) ആണു മരിച്ചത്. സംഭവത്തെത്തുടര്‍ന്നു യുവതിക്കൊപ്പമുണ്ടായിരുന്ന കോട്ടയം നെടുങ്കുന്നം അരണപ്പാറ പാറത്തോട്ടുങ്കല്‍ പ്രസാദിന്റെ മകന് പ്രശാന്തിനെ (28) മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30 ഓടെ ചെറായിബീച്ച് റിസോര്‍ട്ടിനു മുന്നിലെ കടല്‍ത്തീരത്തായിരുന്നു സംഭവം. ഭര്‍ത്തൃമതിയായ ശീതളുമായി പ്രശാന്തിനുണ്ടായ വഴിവിട്ട ബന്ധമാണ് അരുംകൊലയ്ക്കു കാരണം. പെരുമ്പാവൂര്‍ സ്വദേശിയായ ഭര്‍ത്താവ് രഞ്ജിത്തുമായി പിരിഞ്ഞുകഴിയുന്ന ശീതള്‍, പ്രശാന്തുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പ്രശാന്തിനു ശീതളിലുണ്ടായ സംശയമാണു കൊലപാതകത്തില്‍ കലാശിച്ചത്. കേബിള്‍ ടിവി ഓപ്പറേറ്ററായ പ്രശാന്ത്, ശീതളിന്റെ വീടിന്റെ മുകളിലെ നിലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. കൊല നടത്താന്‍ പ്രശാന്ത് ഒരാഴ്ചയായി പദ്ധതികള്‍ മെനയുകയായിരുന്നു. ഇന്നലെയായിരുന്നു കൊലപാതകത്തിനായി ചെറായി…
Read More