കടകൾ രാത്രി എട്ടുവരെ, ബാ​ങ്കു​ക​ൾ​ക്ക് എ​ല്ലാ ദി​വ​സ​വും, ആരാധനാലയങ്ങളുടെ കാര്യത്തിൽ ചർച്ച നടക്കുന്നു; ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ കൂടി പ്രഖ്യാപിച്ചു

‘തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​ൽ താ​ഴെ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ. ഡി ​കാ​റ്റ​ഗ​റി ഒ​ഴി​ച്ചു​ള്ള മേ​ഖ​ല​ക​ളി​ലെ​ല്ലാം കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. എ, ​ബി, സി ​കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി എ​ട്ടു വ​രെ നീ​ട്ടി. അ​തേ​സ​മ​യം ശ​നി​യും ഞാ​യ​റും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ബാ​ങ്കു​ക​ൾ​ക്ക് എ​ല്ലാ ദി​വ​സ​വും ഇ​ട​പാ​ടു​ക​ൾ​ക്ക് അ​വ​സ​രം. ഡി ​കാ​റ്റ​ഗ​റി​യി​ൽ രാ​ത്രി ഏ​ഴ് വ​രെ ക​ട​ക​ൾ​ക്കു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ഡ​ല്‍​ഹി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​പ്പോ​ൾ 9.14 ആ​ണ് സം​സ്ഥാ​ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​ന്ന​ലെ പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ​യാ​യി​രു​ന്നു. 7798 പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ. സം​സ്ഥാ​ന​ത്ത് ആ​യി​ര​ത്തി​ന് മേ​ലെ പ്ര​തി​ദി​ന…

Read More

കാക്കിക്കുള്ളിൽ പിരിമുറുക്കം; കൗ​ണ്‍​സലിം​ഗി​ന് വി​ധേ​യ​മാ​യ​ത് അയ്യായിരം പോലീസുകാർ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മാ​ന​സി​ക സ​മ്മ​ര്‍​ദം രൂ​ക്ഷം. ജോ​ലി​സ്ഥ​ല​ത്തെ മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നു​മാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് കീ​ഴി​ല്‍ ആ​വി​ഷ്‌​ക​രി​ച്ച ഹെ​ല്‍​പ്പ് ആ​ന്‍​ഡ് അ​സി​സ്റ്റ​ന്‍​സ് ടു ​ട്രാ​ക്കി​ള്‍ സ്ട്ര​സ് (ഹാ​റ്റ്‌​സ്) ല്‍ ​മാ​ത്രം നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 5000 പോ​ലീ​സു​കാ​രാ​ണ് കൗ​ണ്‍​സലിം​ഗി​ന് വി​ധേ​യ​മാ​യ​ത്. പ​ല​രും ജോ​ലി സ്ഥ​ല​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് മാ​ന​സി​ക സ​മ്മ​ര്‍​ദത്തി​നി​ര​യാ​വു​ന്ന​തെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. കുടുംബങ്ങൾചി​ല​രെ കു​ടും​ബ​പ​ര​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ണ് അ​ല​ട്ടു​ന്ന​ത്. പോ​ലീ​സു​കാ​ര്‍​ക്കും അ​വ​രു​ടെ ഏ​റ്റ​വും അ​ടു​ത്ത കു​ടും​ബാം​ഗ​ത്തി​നു​മു​ള്‍​പ്പെ​ടെ 2017ല്‍ ​മാ​ത്രം 600 പേ​ര്‍​ക്കാ​ണ് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി​യ​ത്. 2017 മു​ത​ല്‍ 2020 വ​രെ​യു​ള്ള ഓ​രോ വ​ര്‍​ഷ​വും 900 പേ​ര്‍​ക്ക് വീ​തം കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​വ​ര്‍​ഷം മാ​ത്രം ജൂ​ണ്‍​വ​രെ 600 പേ​ര്‍​ക്കാ​ണ് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഹാ​റ്റ്‌​സി​ന്‍റെ ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. സൈ​ക്കോ​ള​ജി​സ്റ്റ് ദീ​പ​ക്, കൗ​ണ്‍​സി​ല​ര്‍ ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 2017 ജ​നു​വ​രി​യി​ല്‍ ആ​രം​ഭി​ച്ച…

Read More

ശു​ചി​മു​റി​യി​ല്ല, മിനിമം വേതനമില്ല, ഇതര സംസ്ഥാനക്കാരുടെ കണക്കില്ല; കി​റ്റെ​ക്‌​സ് ക​മ്പ​നി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്

  കൊ​ച്ചി: കി​ഴ​ക്ക​ന്പ​ല​ത്തെ കി​റ്റെ​ക്‌​സ് ക​മ്പ​നി​യു​ടെ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച തൊ​ഴി​ൽ​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ശു​ചി​മു​റി​ക​ളും കു​ടി​വെ​ള്ള​വും കമ്പനി ഉ​റ​പ്പ് വ​രു​ത്തി​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു. അ​വ​ധി ദി​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്നു. ഇ​തി​ന് അ​ധി​ക വേ​ത​നം ന​ല്‍​കു​ന്നി​ല്ല. മി​നി​മം വേ​ത​നം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഉ​റ​പ്പ് വ​രു​ത്തു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. എ​ത്ര ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു എ​ന്ന ര​ജി​സ്റ്റ​ര്‍ പോ​ലു​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ല്‍ തൊ​ഴി​ല്‍വ​കു​പ്പ് റി​പ്പോ​ര്‍​ട്ട് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും ത​ന്നെ അ​പ​മാ​നി​ക്കാ​ന്‍ വേ​ണ്ടി ത​യാ​റാ​ക്കി​യ​താ​ണെ​ന്നും കി​റ്റെ​ക്‌​സ് എം​ഡി സാ​ബു ജേ​ക്ക​ബ് പ്ര​തി​ക​രി​ച്ചു. ഒ​രു രേ​ഖ​യും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.

Read More

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം! കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു; നിര്‍ദേശങ്ങള്‍ ഇങ്ങനെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. വ​​​നി​​​ത​​​ക​​​ൾ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ ത​​​ന്നെ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ണം. ഇ​​​ത്ത​​​രം പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ൽ ഉ​​​ട​​​ൻ​​​ത​​​ന്നെ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും അ​​​തി​​​ക്ര​​​മ​​​ത്തി​​​ന് ഇ​​​ര​​​യാ​​​കു​​​ന്ന​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും വേ​​​ണം. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് കൈ​​​പ്പ​​​റ്റ് ര​​​സീ​​​ത് ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ പ​​​രാ​​​തി ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ത​​​ന്നെ നേ​​​രി​​​ട്ട് കേ​​​ൾ​​​ക്കേ​​​ണ്ട​​​താ​​​ണ്. ഗൗ​​​ര​​​വ​​​മു​​​ള്ള പ​​​രാ​​​തി​​​ക​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി എ​​​ഫ്ഐ​​​ആ​​​ർ ഫ​​​യ​​​ൽ ചെ​​​യ്യ​​​ണം. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​റോ ഡി​​​വൈ​​​എ​​​സ്പി​​​യോ നി​​​രീ​​​ക്ഷി​​​ക്ക​​​ണം. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഓ​​​രോ ദി​​​വ​​​സ​​​വും ന​​​ൽ​​​കു​​​ന്ന ഡ്യൂ​​​ട്ടി അ​​​വ​​​രു​​​ടെ നോ​​​ട്ട്ബു​​​ക്കി​​​ൽ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ അ​​​വ​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ന​​​ൽ​​​ക​​​ണം. പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി സ്റ്റേ​​​ഷ​​​നി​​​ൽ…

Read More

കേ​​​ര​​​ളാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മ​​​ല​​​യാ​​​ളം മ​​​ഹാ​​​നി​​​ഘ​​​ണ്ടു എ​​​ഡി​​​റ്റ​​​ർ നി​​​യ​​​മ​​​നം! വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല; പറയുന്നത് ഇങ്ങനെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മ​​​ല​​​യാ​​​ളം മ​​​ഹാ​​​നി​​​ഘ​​​ണ്ടു എ​​​ഡി​​​റ്റ​​​ർ നി​​​യ​​​മ​​​നം വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല. ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ച്ചു താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​മാ​​ണ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള​​​ള​​​തെ​​ന്നു സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​റി​​യി​​ച്ചു. പി​​​എ​​​സ്‌​​​സി വ​​​ഴി സ്ഥി​​​ര​​​നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ്പെ​​​ഷ​​​ൽ റൂ​​​ൾ​​​സ് ത​​​യാ​​​റാ​​​കേ​​​ണ്ട​​​തു​​​ണ്ട് . അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​ല​​​യാ​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ പ്ര​​​ഫ​​​സ​​​ർ​​​മാ​​​ർ അ​​​ട​​​ങ്ങു​​​ന്ന വി​​​ഷ​​​യ​​​വി​​​ദ​​​ഗ്ധ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി രൂ​​​പീ​​​ക​​​രി​​​ച്ച സെ​​​ല​​​ക്‌ഷൻ ക​​​മ്മി​​​റ്റി, മ​​​ല​​​യാ​​​ള​​​ത്തി​​​ലോ സം​​​സ്കൃ​​​ത​​​ത്തി​​​ലോ ഡോ​​​ക്ട​​​റേ​​​റ്റും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ നി​​​ശ്ചി​​​ത അ​​​ധ്യാ​​​പ​​​ന​​​പ​​​രി​​​ച​​​യ​​​വും പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ്ര​​​ഫ​​​സ​​​ർ​​​മാ​​​രി​​​ൽനി​​​ന്ന് ഡെപ്യൂ​​​ട്ടേ​​​ഷ​​​ൻ നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കാ​​​നും താ​​​ൽ​​​കാലി​​​ക​​​മാ​​​യി നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​നു​​​മാ​​​ണ് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ജ​​​നു​​​വ​​​രി​​​യി​​​ൽ ഇ​​​തി​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഭാ​​​ഷാ​​​പ​​​ദ​​​ങ്ങ​​​ളു​​​ടെ നി​​​രു​​​ക്തി​​​യും ധാ​​​തു​​​വും ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്കൃ​​​ത​​​ത്തി​​​ലെ അ​​​ഗാ​​​ധ​​​മാ​​​യ അ​​​റി​​​വു​​​കൂ​​​ടി പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് സം​​​സ്കൃ​​​തംകൂ​​​ടി യോ​​​ഗ്യ​​​ത​​​യു​​​ടെ കൂ​​​ടെ ചേ​​​ർ​​​ത്ത​​​ത്. യോ​​​ഗ്യ​​​ത​​​യു​​​ള്ള ഒ​​​രു അ​​​പേ​​​ക്ഷ മാ​​​ത്ര​​​മാ​​​ണ് ഇ​​​തി​​​നാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​പേ​​​ക്ഷ പ​​​രി​​​ശോ​​​ധി​​​ച്ച വി​​​ഷ​​​യ​​​വി​​​ദ​​​ഗ്ധര​​​ട​​​ങ്ങു​​​ന്ന സെ​​​ല​​​ക്‌ഷൻ…

Read More

സ​ഹോ​ദ​രി മ​റ്റൊ​രു ജാ​തി​യി​ൽ പെ​ട്ട മ​ല​യാ​ളി യു​വാ​വി​നെ വി​വാ​ഹം കഴിച്ചതിനാല്‍…! മലയാളി യുവാവിന്‍റെ ദുരഭിമാനക്കൊല; പ്രതിയുടെ ജാമ്യം റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ജാ​തി​വെ​റി​യു​ടെ പേ​രി​ൽ രാ​ജ​സ്ഥാ​നി​ൽ മ​ല​യാ​ളി യു​വാ​വി​നെ വെ​ടി​വ​ച്ചു കൊ​ന്ന​യാ​ളു​ടെ ജാ​മ്യം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. സ​ഹോ​ദ​രി മ​റ്റൊ​രു ജാ​തി​യി​ൽ പെ​ട്ട മ​ല​യാ​ളി യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്നുണ്ടാ​യ ദു​ര​ഭി​മാ​ന കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി മു​കേ​ഷ് ചൗ​ധ​രി​ക്ക് ഹൈ​ക്കോ​ട​തി ന​ൽ​കി​യ ജാ​മ്യ​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സു​പ്രീം​കോ​ട​തി ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്. ഗ​ർ​ഭി​ണി​യാ​യ സ്വ​ന്തം സ​ഹോ​ദ​രി​യു​ടെ മു​ന്നി​ലി​ട്ടാ​ണു മു​കേ​ഷ് ചൗ​ധ​രി​യു​ടെ ഗൂ​ഢാ​ലോ​ച​ന​യി​ൽ സ​ഹോ​ദ​രീഭ​ർ​ത്താ​വാ​യ അ​മി​തി​നെ വ​ക​വ​രു​ത്തി​യ​ത്. ജ​യ്പൂ​രി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ മ​ല​യാ​ളി യു​വാ​വ് അ​മി​ത് നാ​യ​ർ ആ​ണ് രാ​ജ​സ്ഥാ​ൻ കു​ടും​ബ​ത്തി​ന്‍റെ ദു​ര​ഭി​മാ​ന കൊ​ല​യ്ക്കി​ര​യാ​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ സ​ഹോ​ദ​ര​ന് ജാ​മ്യം ല​ഭി​ച്ച​തി​നെ​തി​രേ മം​മ്ത ത​ന്നെ​യാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. പ​ത്ത​നം​തി​ട്ട അ​ടൂ​ർ മ​ണ്ണ​ടി സ്വ​ദേ​ശി​ക​ളാ​യ അ​മി​ത് നാ​യ​രും കു​ടും​ബ​വും വ​ർ​ഷ​ങ്ങ​ളാ​യി ജ​യ്പു രി​ലാ​യി​രു​ന്നു സ്ഥി​ര​താ​മ​സം. സി​വി​ൽ എ​ൻ​ജി​നിയ​റാ​യി​രു​ന്ന അ​മി​ത്തും അ​ഭി​ഭാ​ഷ​ക​യാ​യ മം​മ​്ത ചൗ​ധ​രി​യും പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച​വ​രാ​യി​രു​ന്നു. മം​മ്ത​യു​ടെ കു​ടും​ബം…

Read More

ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെ കൊ​​​​ല്ലു​​​​ന്ന​​​​തും ഭ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തും നി​​​​രോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ക​​​​ന്നു​​​​കാ​​​​ലി സം​​​​ര​​​​ക്ഷ ബി​​​​ൽആസാം നിയമസഭയിൽ! ബി​​​​ൽ​​​​ നി​​​​യ​​​​മ​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ…

ഗോ​​​​ഹ​​​​ട്ടി: ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെ കൊ​​​​ല്ലു​​​​ന്ന​​​​തും ഭ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തും നി​​​​രോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ക​​​​ന്നു​​​​കാ​​​​ലി സം​​​​ര​​​​ക്ഷ ബി​​​​ൽ ആ​​​​സാം സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ​​​​വ​​​​ച്ചു. ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പു ചു​​​​മ​​​​ത്തി നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു ബി​​​​ല്ലി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ബി​​​​ൽ​​​​ നി​​​​യ​​​​മ​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ പ​​​​ര​​​​മാ​​​​വ​​​​ധി മൂ​​​​ന്നു​​​​വ​​​​ർ​​​​ഷം ത​​​​ട​​​​വു​​​​ശി​​​​ക്ഷ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന കു​​​​റ്റ​​​​മാ​​​​കും. ഇ​​​​തു​​​​കൂ​​​​ടാ​​​​തെ അ​​​​ഞ്ചു​​​​ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ പി​​​​ഴ​​​​യും ഒ​​​​ടു​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹി​​​​മ​​​​ന്ത ബി​​​​ശ്വ ശ​​​​ർ​​​​മ​​​​യാ​​​​ണ് ബി​​​​ൽ ഇ​​​​ന്ന​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ മേ​​​​ശ​​​​പ്പു​​​​റ​​​​ത്തു​​​​വ​​​​ച്ച​​​​ത്. 1950ലെ ​​​​ക​​​​ന്നു​​​​കാ​​​​ലി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യാ​​​​ണ് പു​​​​തി​​​​യ ബി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ബി​​​​ൽ നി​​​​യ​​​​മ​​​​മാ​​​​യാ​​​​ൽ ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെ കൊ​​​​ല്ലു​​​​ന്ന​​​​തും ഭ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തും അ​​​​വ​​​​യെ മ​​​​റ്റൊ​​​​രു സ്ഥ​​​​ല​​​​ത്തേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തു​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ നി​​​​യ​​​​മം​​​​മൂ​​​​ലം നി​​​​രോ​​​​ധി​​​​ക്ക​​​​പ്പെ​​​​ടും.

Read More

കേ​ര​ളം പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ ത​വ​ള, വ്യ​വ​സാ​യ​ത്തി​ന് കൊ​ള്ളി​ല്ലെന്ന് സാ​ബു ജേ​ക്ക​ബ്

  കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കി​റ്റെ​ക്സ് എം​ഡി സാ​ബു ജേ​ക്ക​ബ് വീ​ണ്ടും രം​ഗ​ത്ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ന്ത് ന​ട​ക്കു​ന്നു​വെ​ന്ന് കേ​ര​ളം അ​റി​യു​ന്നി​ല്ല. പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ ത​വ​ള​യു​ടെ അ​വ​സ്ഥ​യാ​ണ് കേ​ര​ള​ത്തി​നെ​ന്നും സാ​ബു ജേ​ക്ക​ബ് തു​റ​ന്ന​ടി​ച്ചു.കേ​ര​ള​ത്തി​ൽ വ്യ​വ​സാ​യ​ത്തി​ന് ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ൾ ഇ​വി​ടെ നി​ക്ഷേ​പം ന​ട​ത്തി ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. കേ​ര​ള​മാ​ണ് കി​റ്റെ​ക്സി​നെ വ​ള​ർ​ത്തി​യ​ത്. പ​ക്ഷേ 53 വ​ർ​ഷം കേ​ര​ള​ത്തി​ല​ല്ല വ്യ​വ​സാ​യ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ര​ട്ടി വ​ള​ർ​ച്ച​യു​ണ്ടാ​കു​മാ​യി​രു​ന്നു. തെ​ല​ങ്കാ​ന​യി​ൽ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ പെ​രു​മ​ഴ​യാ​ണ് സ​ർ​ക്കാ​ർ വാ​ദ്ഗാ​നം ചെ​യ്ത​ത്. വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി, വെ​ള്ളം, വൈ​ദ്യു​തി എ​ന്നി​വ വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്ന് അ​വ​ർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ജി​എ​സ്ടി​യി​ലും ഇ​ള​വ് ന​ൽ​കി. പ​ത്തു​വ​ർ​ഷ​ത്തേ​ക്ക് ഒ​റ്റ ലൈ​സ​ൻ​സ് മാ​ത്രം മ​തി​യെ​ന്നും സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞു.

Read More

വ​ണ്ടി​പ്പെ​രി​യാ​ർ സം​ഭ​വ​ത്തിൽ പുലിവാൽ പിടിച്ച് രണ്ട് പേർ; ​​വ​ണ്ടി​പ്പെ​രി​യാ​റി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ചിരിച്ചുകൊണ്ടു ഷാഹിദ കമാൽ; വിവാദമായ വാഴൂർ സോമന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ ചു​ര​ക്കു​ളം എ​സ്റ്റേ​റ്റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി ആ​റു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ൾ മു​റു​കു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യേ​ണ്ടെ​ന്ന് പീ​രു​മേ​ട് എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന വി​വ​രം പു​റ​ത്തു വ​ന്ന​തോ​ടെ എം​എ​ൽ​എ വെ​ട്ടി​ലാ​യി. സം​ഭ​വം യു​ഡി​എ​ഫ് ഏ​റ്റെ​ടു​ത്ത​തോ​ടെ എം​എ​ൽ​എ​യ്ക്കു നേ​രേ വി​മ​ർ​ശ​ന​ങ്ങ​ളു​മു​യ​ർ​ന്നു. പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ അ​ർ​ജു​നെ പി​ടി​കൂ​ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​മോ​ദി​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് വാ​ഴൂ​ർ സോ​മ​ൻ ഇ​ത്ത​ര​മൊ​രു വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നു​സ​രി​ച്ച് താ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ഒ​ഴി​വാ​ക്കാ​മോ​യെ​ന്ന് പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് എം​എ​ൽ​എ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പോ​ലീ​സ് ചി​ല സം​ശ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ താ​നും പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യി വി​വാ​ദ​മാ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വാ​ഴൂ​ർ പ​റ​യു​ന്ന​ത്.എ​ന്നാ​ൽ പ്ര​തി അ​ർ​ജു​ൻ ഡി​വൈ​എ​ഫ്ഐ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ​തി​നാ​ൽ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ സം​ശ​യ​മു​ണ്ടെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. അ​പ​ക​ട​മാ​ണെ​ങ്കി​ൽ കൂ​ടി പോ​സ്റ്റ്മോ​ർ​ട്ടം നി​ർ​ബ​ന്ധ​മാ​ണെ​ന്നി​രി​ക്കെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ…

Read More

ഭാ​ര്യ​ക്കു​ മ​ര്‍​ദ​ന​വും വ​ധ​ഭീ​ഷ​ണി​യും! അ​റ​സ്റ്റി​ലാ​യ യു​വ എ​ന്‍​ജി​നിയ​ര്‍​ക്ക് ജാ​മ്യം; മു​ന​മ്പം പോ​ലീ​സ് ബം​ഗ​ളൂ​രി​ലെ​ത്തി അ​ന്വേ​ഷി​ക്കും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വൈ​പ്പി​ന്‍: പീ​ഡ​നം മൂ​ലം ബം​ഗ​ളൂ​രി​ലു​ള്ള ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കു​ട്ടി​യെ​യും കൂ​ട്ടി നാ​ട്ടി​ലെ​ത്തി​യ യു​വ​തി​യെ ഭ​ര്‍​ത്താ​വ് വീ​ട്ടി​ലെ​ത്തി മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വ എ​ന്‍​ജി​നീ​യ​ര്‍​ക്ക് കോ​ട​തി ജാ​മ്യം ന​ല്‍​കി. തൃ​ശൂ​ര്‍ ചേ​റൂ​ര്‍ റോ​ഡി​ല്‍ ചെ​മ്പു​ക്കാ​വ് കു​രി​ക്കോ​ട് വീ​ട്ടി​ല്‍ മോ​ഹ​ന​ന്‍റെ മ​ക​ന്‍ നി​ര്‍​മ്മ​ലി​നെ​യാ​ണ് (37) മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ ചെ​റാ​യി കൈ​ര​ളി റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന കൈ​ത​വ​ള​പ്പി​ല്‍ ഗീ​തു​വി​ന്‍റെ മൊ​ഴി പ്ര​കാ​രം ഗാ​ര്‍​ഹി​ക​പീ​ഡ​ന നി​രോ​ധ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. ചെ​റാ​യി​ല്‍ ഭാ​ര്യ​യു​ടെ വ​സ​തി​യി​ലെ​ത്തി മ​ര്‍​ദി​ച്ച​ത് കൂ​ടാ​തെ ബാം​ഗ്ലൂ​രി​ല്‍ ഒ​രു​മി​ച്ച് താ​മ​സി​ച്ച​പ്പോ​ഴും നി​ര്‍​മ്മ​ല്‍ ഗീ​തു​വി​നെ മ​ര്‍​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​ലു ന​ക്കി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന മൊ​ഴി​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​നി ബാ​ഗ്ലൂ​രി​ലേ​ക്ക് പോ​കും. അ​വി​ടെ അ​യ​ല്‍​വീ​ട്ടു​കാ​രെ​ക​ണ്ട് മൊ​ഴി ശേ​ഖ​രി​ക്കും. ബാം​ഗ്ലൂ​രി​ലെ ഐ​ടി ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ നി​ര്‍​മ്മ​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ കു​ട്ടി​യെ കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ചെ​റാ​യി കൈ​ര​ളി റോ​ഡി​ലു​ള്ള ഭാ​ര്യ ഗീ​തു​വി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്നു​ള്ള ത​ര്‍​ക്ക​ത്തി​ലാ​ണ​ത്രേ…

Read More