അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ കാ​ർ; അ​ഴീ​ക്ക​ലി​ൽ നിന്നും പ​രി​യാ​ര​ത്ത് എ​ത്തി​യ​ത് റോ​ഡ​രി​കി​ലെ സി​സി​ടി​വി​യും ‌അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നും ക​ട​ന്ന്

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് സ്വ​ർ​ണം പി​ടി​കൂ​ടി​യ കേ​സി​ൽ അ​ഴീ​ക്കോ​ട് സ്വ​ദേ​ശി അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ കാ​ർ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. അ​ഴീ​ക്കോ​ട് നി​ന്നും പ​ട്ടാ​പ​ക​ൽ അ​പ്ര​ത്യ​ക്ഷ​മാ​യ കാ​ർ അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി ക​ഴി​ഞ്ഞാ​ണ് പ​രി​യാ​രം ആ‍​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ കു​ന്നി​ൻ മു​ക​ളി​ൽ ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്. വ​ള​പ​ട്ട​ണം, ക​ണ്ണ​പു​രം, പ​ഴ​യ​ങ്ങാ​ടി, ത​ളി​പ​റ​ന്പും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും ക​ഴി​ഞ്ഞ് പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് വി​വാ​ദ​മാ​യ കാ​ർ ക​ണ്ടെ​ത്തി​യ​ത്. പ​ട്ടാ​പ​ക​ലാ​ണ് കാ​ർ അ​ഴീ​ക്കോ​ട് നി​ന്നും കൊ​ണ്ടു​പോ​കു​ന്ന​ത്. മാ​ത്ര​മ​ല്ല വ​ള​പ​ട്ട​ണം വെ​സ്റ്റേ​ൺ ഇ​ന്ത്യാ ക​മ്പ​നി​ക്ക് സ​മീ​പം മു​ത​ൽ പ​രി​യാ​രം എ​ത്തു​ന്ന​തി​നി​ട​യി​ൽ നി​ര​വ​ധി സി​സി​ടി​വി കാ​മ​റ​ക​ൾ റോ​ഡി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​മാ​ദ​മാ​യ ഒ​രു കേ​സി​ൽ​പ്പെ​ട്ട​യാ​ളു​ടെ കാ​ർ പ​ട്ടാ​പ​ക​ൽ ഓ​ടി​ച്ച് പോ​യി​ട്ടും അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി​ൽ ദ്യ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന​ത് പോ​ലീ​സി​ന്‍റെ ഗു​രു​ത​ര വീ​ഴ്ച​യാ​യി ക​ണ​ക്കാ​ക്കു​ന്നു. പ​രി​യാ​ര​ത്ത് കാ​ർ ക​ണ്ട​താ​വ​ട്ടെ പ​ശു​വി​ന് പു​ല്ല​രി​യാ​ൻ…

Read More

കേ​ന്ദ്ര നി​ർ​ദേ​ശം ലം​ഘി​ച്ച് വീ​ണ്ടും ട്വി​റ്റ​ർ; പ​രാ​തി പ​രി​ഹാ​ര ഓ​ഫീ​സ​റാ​യി വി​ദേ​ശി​യെ നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് ട്വി​റ്റ​റി​ന്‍റെ പു​തി​യ ന​ട​പ​ടി. പു​തി​യ പ​രാ​തി പ​രി​ഹാ​ര ഓ​ഫീ​സ​റാ​യി ജെ​റി​മി കെ​സ്റ്റ​ലി​നെ നി​യ​മി​ച്ചാ​ണ് വി​വാ​ദ ന​ട​പ​ടി. അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ ജെ​റി​മി​യു​ടെ നി​യ​മ​ന​വും ഐ​ടി ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്.ക​ഴി​ഞ്ഞ ദി​വ​സം, ഇ​ന്ത്യ​യി​ലെ പു​തി​യ ഐ​ടി നി​യ​മ​പ്ര​കാ​രം ട്വി​റ്റ​ര്‍ രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ നി​യ​മി​ച്ച ഇ​ട​ക്കാ​ല പ​രാ​തി പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ജി​വ​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ലെ ഇ​ട​ക്കാ​ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഗ്രീ​വ​ന്‍​സ് ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച ധ​ര്‍​മേ​ന്ദ്ര ചാ​തൂ​റാ​ണ് രാ​ജി​വ​ച്ച​ത്.രാ​ജ്യ​ത്തെ പു​തി​യ ഐ​ടി നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രും ട്വി​റ്റ​റും ത​മ്മി​ല്‍ പോ​രാ​ട്ട​ത്തി​നി​ട​യി​ലാ​ണ് ഈ ​രാ​ജി​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഐ​ടി നി​യ​മം പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​ല്‍ ട്വി​റ്റ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്രം സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

നൂ​റു രൂ​പ ന​ൽ​കി​യി​ല്ല; മു​ൻ വൈ​സ് ചാ​ൻ​സി​ല​റെ മ​ദ്യ​പാ​നി കൊ​ല​പ്പെ​ടു​ത്തി

  സം​ബാ​ർ​പു​ർ: പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് മു​ൻ വൈ​സ് ചാ​ൻ​സി​ല​റെ മ​ദ്യ​പാ​നി മ​ഴു​വി​ന് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. ഒ​ഡീ​ഷ​യി​ലെ സം​ബാ​ർ​പു​ർ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സി​ല​റും പ്ര​ശ​സ്ത പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ ധ്രു​ബ​രാ​ജ് നാ​യി​ക്കാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. കു​രാ​മ​ൽ ഗ്രാ​മ​ത്തി​ലെ നാ​യി​ക്കി​ന്‍റെ വീ​ടി​നു മു​ന്‍​പി​ല്‍ മ​ദ്യ​പി​ച്ച​ത്തി​യ അ​ക്ര​മി അ​ദ്ദേ​ഹ​ത്തോ​ട് നൂ​റു രൂ​പ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം വി​സ​മ്മ​തി​ച്ചു. തു​ര്‍​ന്ന് നാ​യി​ക്കി​നെ വീ​ടി​നു പു​റ​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ ഇ​യാ​ള്‍ കൈ​യി​ലി​രു​ന്ന മ​ഴു ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ട്ടു. നാ​യി​ക്കി​നെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സ്ത്രീ​ധ​ന പീ​ഡ​നം; പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട് വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി

കൊ​ല്ലം: സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഗ്രാ​മ​സ​ഭ​ക​ള്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി​യെ അ​ട​ക്കം നേ​രി​ല്‍ ക​ണ്ട് ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി എം​പി. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ന​ട​പ​ടി​ക​ള്‍​ക്ക് മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നും എ​ല്ലാം പോ​ലീ​സു​കാ​ര്‍​ക്ക് വി​ട്ടു​കൊ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത കൊ​ല്ല​ത്തെ വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം.

Read More

ബി​ഹാ​റി​ൽ മ​രു​ന്നി​ല്ലാ സി​റി​ഞ്ചി​ൽനി​ന്നു കോ​​വി​​ഡ് വാ​ക്സി​ൻ! കു​​ത്തി​​വ​​യ്പിന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റല്‍

പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​ൻ കേ​​ന്ദ്ര​​ത്തി​​ൽ മ​​രു​​ന്നി​​ല്ലാ സി​​റി​​ഞ്ചി​​ൽ​​നി​ന്നു യു​​വാ​​വി​​ന് കു​​ത്തി​​വ​​യ്പ് എ​​ടു​​ത്ത​​താ​​യി പ​​രാ​​തി. കു​​ത്തി​​വ​​യ്പിന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ചു​​മ​​ത​​ല​​പ്പെ​​ട്ട​​വ​​രെ ജോ​​ലി​​യി​​ൽ​നി​ന്നു നീ​​ക്കി. വാ​​ക്സി​​നേ​​ഷ​​ൻ കേ​​ന്ദ്ര​​ത്തി​​ൽ പു​​തി​​യ സി​​റി​​ഞ്ച് എ​​ടു​​ത്ത ന​​ഴ്സ് വാ​​ക്സി​​ൻ നി​​റ​​യ്ക്കാ​​തെ യു​​വാ​​വി​​ന് കു​​ത്തി​​വ​​യ്പ് എ​​ടു​​ക്കു​​ന്ന മൊ​​ബൈ​​ൽ ദൃ​​ശ്യ​​ങ്ങ​​ളാ​​ണു സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യ​​ത്. കു​​ത്തി​​വ​​യ്പ് വീ​​ഡി​​യോ കണ്ട സു​​ഹൃ​​ത്ത് അ​​റി​​യി​​ച്ച​​പ്പോ​​ഴാ​​ണു ത​​നി​​ക്ക് വാ​​ക്സി​​ൻ ല​​ഭി​​ച്ചില്ലെന്ന വി​​വ​​രം മ​​ന​​സി​​ലാ​​യ​​തെന്ന് യു​​വാ​​വ് സ്വ​​കാ​​ര്യ വാ​​ർ​​ത്താ ചാ​​ന​​ലി​​നോ​​ട് വെ​​ളി​​പ്പെ​​ടു​​ത്തി.

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! പ​തി​ന​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യി​ൽ ഒ​രു രാ​ഷ്‌​ട്ര​പ​തി ആ​ദ്യ​മാ​യി ട്രെ​യി​ൻ യാ​ത്ര നടത്തി; വിശേഷങ്ങള്‍ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ഫ്ദ​ർ​ജം​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ടു​ത്ത​കാ​ല​ത്തെ​ങ്ങും ക​ണ്ടി​ട്ടി​ല്ലാ​ത്ത പ​കി​ട്ടു​ക​ളോ​ടെ ഇ​ന്ന​ലെ ഒ​രു ട്രെ​യി​ൻ ചൂ​ളംവി​ളി​ച്ചു യാ​ത്ര​ക്കാ​ര​നെ കാ​ത്തു ത​ല​യെ​ടു​പ്പോ​ടെ നി​ന്നു. രാ​ജ്യ​ത്തെ പ്ര​ഥ​മ പൗ​ര​ൻ രാം ​നാ​ഥ് കോ​വി​ന്ദി​നും കു​ടും​ബ​ത്തി​നും വേ​ണ്ടി​യാ​യി​രു​ന്നു ആ ​കാ​ത്തി​രി​പ്പ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍പൂ​രി​ൽ താ​ൻ ജ​നി​ച്ച ഗ്രാ​മ​ത്തി​ലേ​ക്കാ​ണ് രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ​ത്നി​യും ഇ​ന്ന​ലെ പ്ര​ത്യേ​ക ട്രെ​യി​നി​ൽ യാ​ത്ര തി​രി​ച്ച​ത്. കാ​ണ്‍പൂ​രി​ലെ പ​രൗ​ങ്ക് ഗ്രാ​മ​ത്തി​ലേ​ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് രാം ​നാ​ഥ് കോ​വി​ന്ദ് എ​ത്തു​ന്ന​ത്. പ​തി​ന​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യി​ൽ ഒ​രു രാ​ഷ്‌​ട്ര​പ​തി ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന ട്രെ​യി​ൻ യാ​ത്ര എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഈ ​ട്രെ​യി​ൻ യാ​ത്ര​യ്ക്കു​ണ്ട്. 2006ൽ ​മു​ൻ രാ​ഷ്‌​ട്ര​പ​തി എ​പി​ജെ അ​ബ്ദു​ൾ ക​ലാ​മാ​ണ് രാ​ഷ്‌​ട്ര​പ​തി പ​ദ​വി​യി​ലി​രി​ക്കെ ഏ​റ്റ​വും ഒ​ടു​വി​ൽ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത​ത്. ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ലെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡെ​റാ​ഡൂ​ണി​ലേ​ക്കാ​യി​രു​ന്നു ക​ലാ​മി​ന്‍റെ യാ​ത്ര. ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ഷ്‌​ട്ര​പ​തി​യാ​യി​രു​ന്ന രാ​ജേ​ന്ദ്ര…

Read More

ഇ​​​തി​​​നെ​​​ക്കാ​​​ള്‍ വ​​​ലി​​​യൊ​​​രു ആ​​​ദ​​രം ന​​​ല്‍​കാ​​​നി​​​ല്ല! വി​​​മാ​​​ന​​​വാ​​​ഹി​​​നി ‘വി​​​ക്രാ​​​ന്ത്’ക​​ട​​ലി​​ലേ​​ക്ക്; വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യു​​​ടെ പോ​​​രാ​​​ട്ട സ​​​വി​​​ശേ​​​ഷ​​​ത​​​കള്‍ ഇങ്ങനെ…

കൊ​​​ച്ചി: ഇ​​​ന്ത്യ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി നി​​​ര്‍​മി​​​ക്കു​​​ന്ന വി​​​മാ​​​ന​​​വാ​​​ഹി​​​നി​ ക​​പ്പ​​ലാ​​യ വി​​​ക്രാ​​​ന്ത് 2022ലെ ​​സ്വാ​​​ത​​​ന്ത്ര്യ​​ദി​​ന​​ത്തി​​ൽ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്യു​​​മെ​​​ന്നു പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി രാ​​​ജ്‌​​​നാ​​​ഥ് സിം​​​ഗ്. കൊ​​​ച്ചി​​​ന്‍ ഷി​​പ്പ് യാ​​ർ​​ഡി​​ൽ അ​​വ​​സാ​​ന​​ഘ​​ട്ട നി​​ർ​​മാ​​ണ​​ത്തി​​ലു​​ള്ള വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യു​​​ടെ സ​​മു​​ദ്ര പ​​രീ​​ക്ഷ​​ണ​​ത്തി​​നു (സീ ​​​ട്ര​​​യ​​​ല്‍​സ്) മു​​​ന്നോ​​​ടി​​​യാ​​​യി നി​​​ര്‍​മാ​​​ണ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തി​​​യ​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം. രാ​​ജ്യ​​ത്തി​​ന്‍റെ എ​​​ഴു​​​പ​​​ത്തി​​​യ​​​ഞ്ചാം സ്വാ​​​ത​​​ന്ത്ര്യ​​​ദി​​ന​​ത്തി​​ൽ ഇ​​​തി​​​നെ​​​ക്കാ​​​ള്‍ വ​​​ലി​​​യൊ​​​രു ആ​​​ദ​​രം ന​​​ല്‍​കാ​​​നി​​​ല്ലെ​​​ന്നു രാ​​​ജ്‌​​​നാ​​​ഥ് സിം​​​ഗ് പ​​​റ​​​ഞ്ഞു. വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യു​​​ടെ പോ​​​രാ​​​ട്ട സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും വൈ​​​ദ​​​ഗ്ധ്യ​​​വും രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​ശേ​​​ഷി​​​ക്കു കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത്തു പ​​​ക​​​രു​​​ന്ന​​​തി​​​നൊ​​​പ്പം ഇ​​​ന്ത്യ​​​യു​​​ടെ നാ​​​വി​​​ക താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കും. വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യു​​​ടെ രൂ​​​പ​​​രേ​​​ഖ​​​യും ഉ​​​രു​​​ക്കും ആ​​​യു​​​ധ​​​ങ്ങ​​​ളും സെ​​​ന്‍​സ​​​റു​​​ക​​​ളു​​​മു​​​ള്‍​പ്പെ​​​ടെ 75 ശ​​​ത​​​മാ​​​ന​​​വും ത​​​ദ്ദേ​​​ശീ​​​യ​​​മാ​​ണ്. ആ​​​ത്മ​​​നി​​​ര്‍​ഭ​​​ര്‍ ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ തി​​​ള​​​ങ്ങു​​​ന്ന ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യ വി​​​ക്രാ​​ന്ത് ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഭി​​​മാ​​​ന​​​മാ​​​ണെ​​ന്നും പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി പ​​റ​​ഞ്ഞു. മു​​​ക്കാ​​​ല്‍ മ​​​ണി​​​ക്കൂ​​​റോ​​​ളം അ​​ദ്ദേ​​ഹം വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യി​​​ല്‍ ചെ​​​ല​​​വി​​​ട്ടു. നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി അ​​​ഡ്മി​​​റ​​​ല്‍ ക​​​രം​​​ബീ​​​ര്‍ സിം​​ഗ്, ദ​​​ക്ഷി​​​ണ നാ​​​വി​​​ക സേ​​​നാ മേ​​​ധാ​​​വി വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ എ.​​​കെ.…

Read More

രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സ് വ​ക​ഭേ​ദം ആ​ശ​ങ്ക​യാ​കു​ന്നു! ത​മി​ഴ്നാ​ട്ടി​ൽ ഒ​രാ​ൾ മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡി​ന്‍റെ ഡെ​ൽ​റ്റ പ്ല​സ് വ​ക​ഭേ​ദം ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​ധു​ര സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ നി​ല​വി​ൽ ഒ​മ്പ​തു പേ​രി​ൽ ഡെ​ൽ​റ്റ പ്ല​സ് വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഡെ​ല്‍​റ്റ പ്ല​സ് വ​ക​ദേ​ദം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ളോ​ട് നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​ന്‍ കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

Read More

ക​ണ​ക്ക് പ​റ​യു​ന്ന ക​ച്ച​വ​ട​മ​ല്ല വി​വാ​ഹം: സ്ത്രീ​ധ​ന​ത്തി​നെ​തി​രെ മോ​ഹ​ൻ​ലാ​ൽ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​ന​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ രം​ഗ​ത്ത്. “സ്ത്രീ​ധ​നം കൊ​ടു​ക്ക​രു​ത്‌, വാ​ങ്ങ​രു​ത്‌. സ്ത്രീ​ക്ക്‌ തു​ല്യ​ത ഉ​റ​പ്പാ​ക്കു​ന്ന ന​വ​കേ​ര​ളം ഉ​ണ്ടാ​വ​ട്ടെ’ എ​ന്ന് മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ആ​റാ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലെ ഭാ​ഗം പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ടാ​ണ് താ​രം സ്ത്രീ​ധ​ന​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. കൊ​ല്ല​ത്ത് വി​സ്മ​യ എ​ന്ന പെ​ണ്‍​കു​ട്ടി​യെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി: കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ഹ​ര്‍​ജി​യു​മാ​യി കേ​ര​ളം സു​പ്രീം കോ​ട​തി​യി​ല്‍

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി​ക്കേ​സി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് കേ​ര​ളം സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്. കേ​സ് പി​ൻ​വ​ലി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് അ​പ്പീ​ലി​ൽ പ​റ​യു​ന്നു. ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ ഇ​ല്ലാ​തെ ത​ന്നെ​യാ​ണ് കേ​സ് പി​ൻ​വ​ലി​ക്കാ​ൻ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ തി​രു​മാ​നി​ച്ച​തെ​ന്നും കേ​ര​ളം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More