ജോ​സ​ഫൈ​ന്‍റെ രാ​ജി​യി​ൽ പ്ര​തി​ക​രി​ക്കാ​നില്ല;താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള​ല്ല മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്ന് റ​ഹീം

തി​രു​വ​ന​ന്ത​പു​രം: വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് എം.​സി. ജോ​സ​ഫൈ​ന്‍ രാ​ജി​വ​ച്ച​തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ. റ​ഹീം. ജോ​സ​ഫൈ​ൻ രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ റ​ഹീ​മി​ന്‍റെ പ്ര​തി​ക​ര​ണം. താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള​ല്ല മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്ന് റ​ഹീം പ​റ​ഞ്ഞു. ജോ​സ​ഫൈ​ന്‍റെ മോ​ശം പെ​രു​മാ​റ്റ​ത്തി​നെ​തി​രെ വ​ലി​യ വി​വാ​ദം ഉ​യ​ര്‍​ന്ന​പ്പോ​ൾ അ​വ​ര്‍​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ആ​ദ്യം എ​ത്തി​യ​ത് ഡി​വൈ​എ​ഫ്ഐ ആ​യി​രു​ന്നു. വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ൽ ജോ​സ​ഫൈ​ൻ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തോ​ടെ ആ ​വി​വാ​ദം അ​വ​സാ​നി​ച്ചെ​ന്നും ആ​യി​രു​ന്നു റ​ഹീം പ​റ​ഞ്ഞ​ത്.

Read More

ഇ​ന്ധ​ന​വി​ല സെ​ഞ്ചു​റി​ക​ട​ന്നും കു​തി​ക്കു​ന്നു 

  കൊ​ച്ചി: പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​ക​ട​ന്നും കു​തി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തും കാ​സ​ർ​ഗോ​ട്ടും പെ​ട്രോ​ൾ വി​ല നൂ​റു​ക​ട​ന്നു. ശ​നി​യാ​ഴ്ച പെ​ട്രോ​ളി​ന് 35പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പെ​ട്രോ​ളി​ന് 100.09 രൂ​പ​യും കാ​സ​ർ​ഗോ​ഡ് 100.16 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 95.19 രൂ​പ​യാ​ണ്. കൊ​ച്ചി​യി​ലാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 98 രൂ​പ മ​റി​ക​ട​ന്നു. 98.33 രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ പെ​ട്രോ​ള്‍ വി​ല. ഡീ​സ​ല്‍ വി​ല 93.53 രൂ​പ. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 98.58 രൂ​പ​യും ഡീ​സ​ലി​ന് 93.80 രൂ​പ​യു​മാ​ണ് വി​ല. 132 ദി​വ​സം​കൊ​ണ്ടാ​ണു 90 രൂ​പ​യി​ല്‍​നി​ന്നു പെ​ട്രോ​ള്‍ വി​ല നൂ​റി​ലേ​ക്കു കു​തി​ച്ചെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 56 ദി​വ​സ​ത്തി​നി​ടെ 32 ത​വ​ണ വി​ല വ​ര്‍​ധി​പ്പി​ച്ചു. രാ ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സാ​ദാ പെ​ട്രോ​ള്‍ വി​ല നൂ​റു ക​ട​ന്നി​ട്ടു​ണ്ട്. പ്രീ​മി​യം പെ​ട്രോ​ളി​നു പി​ന്നാ​ലെ​യാ​ണു സാ​ദാ പെ​ട്രോ​ളും സെ​ഞ്ച്വ​റി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​സം 31നു ​സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത്…

Read More

നാ​ല് പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ര്‍​ജവം കാ​ട്ടി​യാ​ല്‍ ഇ​നി​യൊ​രു വി​സ്മ​യ ഉ​ണ്ടാ​കി​ല്ല! ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്ക​ല്ല എ​ന്ന​ത് ഓ​ര്‍​ക്കു​ക; വി.​ഡി സ​തീ​ശ​ന്‍ പറയുന്നു…

അ​ഞ്ച​ല്‍ : സ്ത്രീ​ധ​ന​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ദു​ര്‍​ബ​ല​രാ​ക​രു​ത​ന്നും അ​വ​ര്‍ സ്വീ​ക​രി​ക്കേ​ണ്ട​ത് ധീ​ര​ത​യോ​ടു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. യു​വ​ത​ല​മു​റ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ ഭാ​ര്യ​വീ​ട്ടു​കാ​രെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കു​ന്ന​ത് കേ​ര​ള​ത്തി​നു അ​പ​മാ​ന​ക​ര​മാ​ണ് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്ക​ല്ല എ​ന്ന​ത് ഓ​ര്‍​ക്കു​ക. സ​മൂ​ഹ​വും, നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യും അ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​കും. ധൈ​ര്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​നം ആ​ക​ണം ന​ട​ത്തേ​ണ്ട​ത്, ഒ​രു​നി​മി​ഷ​ത്തെ പ്ര​വ​ര്‍​ത്തി​യി​ല്‍ ആ​ത്മ​ഹ​ത്യ​യെ കു​റി​ച്ച് ചി​ന്തി​ക്ക​രു​ത്. നാ​ല് പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ക​രി​ച്ചാ​ല്‍ ഇ​നി ഒ​രു വി​സ്മ​യ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി​യി​ല്‍ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച വി​സ്മ​യ​യു​ടെ നി​ല​മേ​ലി​ലു​ള്ള വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ന്ന​ലെ രാ​വി​ലെ വി​സ്മ​യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് മാ​താ​പി​താ​ക്ക​ള്‍, സ​ഹോ​ദ​ര​ന്‍ ബ​ന്ധു​ക്ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രോ​ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ഒ​പ്പം നീ​തി​യ്ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ എ​ല്ലാ പി​ന്തു​ണ​യും കു​ടും​ബ​ത്തി​ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ല്‍​കി. ഡി​സി​സി…

Read More

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട..! രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സ് വൈ​റ​സ് ബാ​ധ 50 പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു; കേ​ര​ള​ത്തി​ലും ജാ​ഗ്ര​ത; ഈ ​വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത് 11 സം​സ്ഥാ​ന​ങ്ങ​ളില്‍…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 50 പേ​ര്‍​ക്ക് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. 11 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് ഈ ​വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്. വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം കൂ​ടു​ത​ലു​ള്ള​ത് കേ​ര​ളം ഉ​ള്‍​പ്പ​ടെ എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഡ​ല്‍​ഹി, ഹ​രി​യാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ്, തെ​ലു​ങ്കാ​ന, ബം​ഗാ​ള്‍, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തി​ന്‍റെ 50 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഉ​ള്ള​ത്. പു​തി​യ വൈ​റ​സ് ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​വാ​ഹ​സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​തെ​ല്ലാം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം! സ്ത്രീ​ധ​ന​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യില്‍ ​കെ.​കെ. ശൈ​ല​ജ പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​വാ​ഹ​സ​മ്മാ​ന​മാ​യി ന​ല്‍​കു​ന്ന​തെ​ല്ലാം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ. തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച സ്ത്രീ​ധ​ന​ത്തി​നെ​തി​രാ​യ ഡി​വൈ​എ​ഫ്‌​ഐ​യു​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ലാ​ണ് കെ.​കെ. ശൈ​ല​ജ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വി​വാ​ഹ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെa​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ്ത്രീ​പ​ക്ഷ കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ജൂ​ലൈ ഒ​ന്നു മു​ത​ല്‍ ഒ​രാ​ഴ്ച നീ​ളു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി ന​ട​ത്തു​മെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. സ്ത്രീ​ധ​ന​ത്തി​നെ​തി​രെ​യും സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​നു വേ​ണ്ടി​യു​മാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എം കേ​ഡ​ര്‍​മാ​ര്‍ വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ വ്യ​ക്ത​മാ​ക്കി.

Read More

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് സ്കൂളുകളിൽ കൂ​ട്ട​സ്ഥ​ലം​മാ​റ്റം; അ​ധ്യാ​പ​ക​ര്‍​ക്ക് അ​മ​ര്‍​ഷം

എം.​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം; തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ല്‍ കൂ​ട്ട​സ്ഥ​ലം​മാ​റ്റം, അ​ധ്യാ​പ​ക​ര്‍​ക്ക് അ​മ​ര്‍​ഷം. ദേ​വ​സ്വം ബോ​ര്‍​ഡിന്‍റെ കീ​ഴി​ല്‍ സം​സ്ഥാ​ന​ത്ത് നാ​ല് ഹ​യ​ര്‍​സെ​ക്കൻഡറി സ്കൂ​ളു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ദേ​വ​സ്വം ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ ഒ​റ്റ ഉ​ത്ത​ര​വി​ലൂ​ടെ 35 അ​ധ്യാ​പ​ക​രെ​യാ​ണ് കൂ​ട്ട​ത്തോ​ടെ സ്ഥ​ലം മാ​റ്റി​യ​ത്. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു കൂ​ട്ട സ്ഥ​ലം​മാ​റ്റ​മെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ പ​രാ​തി. സ്ഥ​ലംമാ​റ്റ​ത്തി​നാ​യി നാ​ല് അ​ധ്യാ​പ​ക​രും ഗ്രേ​ഡ് മാ​റ്റ​ത്തി​ന് ര​ണ്ട് അ​ധ്യാ​പ​ക​രു​മാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ മ​റ്റു​ള്ള​വ​രെ കൂ​ടി കൂ​ട്ട​ത്തോ​ടെ മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ളു​ടെ പ​രാ​തി. നാ​ല് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്കൂ​ളു​ക​ളി​ലും പ്യൂ​ണ്‍ ത​സ്തി​ക ഇ​ല്ല. ശ​മ്പ​ളബി​ല്‍ ഉ​ള്‍​പ്പെ​ടെ ത​യാ​റാ​ക്കു​ന്ന​തും പ്യൂ​ണ്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളു​മെ​ല്ലാം നി​ര്‍​വ​ഹി​ക്കു​ന്ന​ത് അ​ധ്യാ​പ​ക​രാ​ണ്. ഈ ​അ​ടു​ത്ത കാ​ല​ത്ത് ഒ​രു സ്കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ളും അ​ധ്യാ​പ​ക​രും ത​മ്മി​ല്‍ ഉ​ണ്ടാ​യ ശീ​ത​സ​മ​ര​മാ​ണ് കൂ​ട്ട​സ്ഥ​ലം​മാ​റ്റ​ത്തി​ലേ​ക്ക് ക​ലാ​ശി​ച്ച​ത്. പ്രി​ന്‍​സി​പ്പ​ളി​ന് അ​ന​ഭി​മ​ത​രാ​യ അ​ധ്യാ​പ​ക​രെ ത​നി​ക്ക് ദേ​വ​സ്വം ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്തു​ള്ള ഉ​ന്ന​ത…

Read More

ച​ന്ദ്ര പ്രി​യ​ങ്ക! മു​ൻ മ​ന്ത്രി ച​ന്ദ്ര​ഹാ​സു​വി​ന്‍റെ മകള്‍; പു​തു​ച്ചേ​രി മ​ന്ത്രി​സ​ഭ​യി​ൽ വ​നി​താമ​ന്ത്രി​യാ​യി 26 കാ​രി

മാ​ഹി: പു​തു​ച്ചേ​രി മ​ന്ത്രി​സ​ഭ​യി​ൽ 26 കാ​രി​യാ​യ വ​നി​താ മ​ന്ത്രി ഞാ​യ​റാ​ഴ്‌​ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. 40 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പു​തു​ച്ചേ​രി മ​ന്ത്രി​സ​ഭ​യി​ൽ ഒ​രു വ​നി​ത​യ്ക്ക് മ​ന്ത്രി പ​ദം ല​ഭി​ക്കു​ന്ന​ത്. എ​ൻ.​ആ​ർ. കോ​ൺ​ഗ്ര​സി​ലെ ച​ന്ദ്ര പ്രി​യ​ങ്ക​യാ​ണ് ഞാ​യ​റാ​ഴ്ച അ​ധി​കാ​ര​മേ​ൽ​ക്കു​ക. കാ​ര​യ്ക്ക​ൽ നെ​ടു​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ച​ന്ദ്ര പ്രി​യ​ങ്ക വി​ജ​യി​ച്ച​ത്. മു​ൻ മ​ന്ത്രി ച​ന്ദ്ര​ഹാ​സു​വി​ന്‍റെ മ​ക​ളാ​ണ്. മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക മു​ഖ്യ​മ​ന്ത്രി രം​ഗ​സാ​മി ല​ഫ്. ഗ​വ​ർ​ണ​ർ ഡോ. ​ത​മി​ഴ് സൈ ​സൗ​ന്ദ​ർ​രാ​ജി​ന് ന​ൽ​കി ക്ക​ഴി​ഞ്ഞു. ബി​ജെ​പി- എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ് മു​ന്ന​ണി​യാ​ണ് പു​തു​ച്ചേ​രി​യി​ൽ ഭ​ര​ണം കൈ​യാ​ളാ​ൻ പോ​കു​ന്ന​ത്. 1980 ലാ​യി​രു​ന്നു പു​തു​ച്ചേ​രി​യി​ൽ ആ​ദ്യ വ​നി​താ മ​ന്ത്രി അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന രേ​ണു​കാ അ​പ്പാ​ദു​രൈ​യാ​യി​രു​ന്നു ആ​ദ്യ വ​നി​താ മ​ന്ത്രി.

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് ;സൂ​ഫി​യാ​ന്‍റെ പ​ങ്കി​നെ​കു​റി​ച്ച്ഡി​ആ​ര്‍​ഐ അ​ന്വേ​ഷ​ണം; ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൊ​ടു​വ​ള്ളി വാ​വാ​ട് സ്വ​ദേ​ശി ടി.​കെ.​സൂ​ഫി​യാ​ന്‍റെ പ​ങ്കി​നെ കു​റി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷി​ക്കും. 177 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന 570 കി​ലോ സ്വ​ര്‍​ണം വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി ക​ട​ത്തി​യ കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ന്വേ​ഷ​ണം. രാ​മ​നാ​ട്ടു​ക​ര സം​ഭ​വ​ത്തി​ല്‍ സൂ​ഫി​യാ​ന്‍റെ പ​ങ്ക് തെ​ളി​ഞ്ഞാ​ല്‍ ഡി​ആ​ര്‍​ഐ​യും കേ​സി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. സൂ​ഫി​യാ​നെ​തി​രേ ഇ​പ്പോ​ഴും ഡി​ആ​ര്‍​ഐ​യി​ല്‍ കേ​സു​ക​ളു​ണ്ട്. അ​തേ​സ​മ​യം രാ​മ​നാ​ട്ടു​ക​ര സം​ഭ​വ​ത്തി​ല്‍ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​വും സ​മാ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യ്ക്കാ​യി വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച​ത് സൂ​ഫി​യാ​നാ​ണെ​ന്നാ​ണ് ക​സ്റ്റം​സും പോ​ലീ​സും സം​ശ​യി​ക്കു​ന്ന​ത്. രാ​മ​നാ​ട്ടു​ക​ര അ​പ​ക​ടം ന​ട​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ സൂ​ഫി​യാ​ന്‍ മു​ങ്ങി​യ​താ​യാ​ണ് വി​വ​രം. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട്‌ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കും.

Read More

സ്വർണക്കൊള്ള;സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് അ​ഞ്ജാ​ത കേ​ന്ദ്ര​ത്തി​ലെ അ​ജ്ഞാ​തനേ​താ​വ്; ജ​യി​ലി​ലെ ത​ട​വു​കാ​ർ പോ​ലും സം​ഘ​ത്തി​ലെ ക​ണ്ണി​ക​ൾ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ​യും ക​ട​ത്തി​യ സ്വ​ർ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന സം​ഘ​ങ്ങ​ളു​ടെ​യും ക​ണ്ണൂ​ർ ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​രു​ള​ഴി​യു​ന്നു. വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യാ​ണ് ക​ണ്ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ള്ള സം​ഘം പ്ര​വ​ർ​ത്തി​ച്ചു വ​ന്ന​തെ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലു​ള്ള റി​പ്പോ​ർ​ട്ട്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യും ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം നേ​രി​ടു​ക​യും ചെ​യ്യു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ സം​ഘ​ത്തി​ന്‍റെ സ്വ​ർ​ണ​ക്കൊ​ള്ള സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തും വി​ദേ​ശ​ത്തും സ്വ​ർ​ണ​ക്കൊ​ള്ള സം​ഘ​ത്തി​ന് വേ​രു​ക​ളു​ണ്ട്. അ​ർ​ജു​ൻ ആ​യ​ങ്കിനേ​ര​ത്തെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും കൊ​ല​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​യ ജ​യി​ലി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​വ​രെ സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. അ​തേ സ​മ​യം അ​ർ​ജു​ൻ ആ​യ​ങ്കി സ്വ​ർ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന സം​ഘ​ത്തി​ന്‍റെ സു​പ്ര​ധാ​ന സം​ഘാ​ട​ക​നാ​ണെ​ന്നാ​ണ് വി​വ​രം. അ​ഞ്ജാ​ത കേ​ന്ദ്ര​ത്തി​ലി​രു​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്ത​ല​വ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. വി​ദേ​ശ​ത്തു നി​ന്നും സ്വ​ർ​ണം ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ൽ…

Read More

ജോലി ഭാരത്തെ തുടുർന്നുള്ള മാ​ന​സി​ക പീ​ഡ​നത്തിൽ എ​സ്ഐ കു​ഴ​ഞ്ഞു വീ​ണു; സി​ഐ​യു​ടെ ഒ​റ്റ​യാ​ൻ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ പോലീസുകാർക്കിടയിൽ അതൃപ്തി

കോ​ഴി​ക്കോ​ട്: അ​മി​ത ജോ​ലി ഭാ​ര​ത്തെ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ്ദം മൂ​ലം എ​സ് ഐ ​കു​ഴ​ഞ്ഞ് വീ​ണ​താ​യി പ​രാ​തി. കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ കെ. ​സു​നി​ൽ കു​മാ​ർ ആ​ണ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണ​ത്. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ എ​സ് ഐ​ക്ക് അ​മി​ത ര​ക്ത സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. അ​ർ​ഹ​ത​പ്പെ​ട്ട ഡ്യൂ​ട്ടി ഓ​ഫും അ​ത്യാ​വ​ശ്യ​കാ​ര്യ​ത്തി​നാ​യി ലീ​വും സി​ഐ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു.ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് സു​നി​ൽ കു​മാ​ർ കൊ​യി​ലാ​ണ്ടി​യി​ൽ എ​ത്തി​യ​ത്. പ​ത്ത് പെ​റ്റി​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം സ്റ്റേ​ഷ​നി​ൽ ക​യ​റി​യാ​ൽ മ​തി​യെ​ന്ന് സി​ഐ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ദേ​ഹാ​സ്വാസ്ഥ്യ​മു​ണ്ടാ​യ​തെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു. സി​ഐ​യു​ടെ ഒ​റ്റ​യാ​ൻ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ അ​തൃ​പ്തി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡ്യൂ​ട്ടി​യി​ലു​ള്ള എ​സ് ഐ ​പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Read More