നിരാശയോടെ പെണ്‍ ആരാധകര്‍, ഹാര്‍ദിക്കും എല്ലിയും പ്രണയത്തില്‍! ഗോസിപ്പുകള്‍ ശരിവെക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് ശിഖര്‍ ധവാന്റെ ഭാര്യ

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടേയും അനുഷ്‌ക ശര്‍മ്മയുടെയും പ്രണയത്തിനും വിവാഹ വാര്‍ത്തയും മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരിന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ബോളിവുഡ് നടി എല്ലി അവ്‌റമും തമ്മിലുള്ള പ്രണയം. ഇരുവരും ഇക്കാര്യം പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും പാപ്പരാസികളുടെ പ്രചരണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഹാര്‍ദ്ദിക്കിന്റെ സഹോദരനും മുംബൈ ഇന്ത്യന്‍സ് താരവുമായ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹത്തിന് എല്ലി എത്തിയതു മുതലാണ് പ്രണയ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം എല്ലിയുമുണ്ട്. ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ കറങ്ങി നടക്കുന്ന താരത്തിന്റെ ചിത്രം പുറത്തു വന്നിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഭാര്യ ആയിഷയാണ് ചിത്രം പുറത്തു വിട്ടത്. താരങ്ങള്‍ക്കൊപ്പം എല്ലി സെഞ്ചൂറിയനിലെ പാര്‍ക്കും സന്ദര്‍ശിച്ചിരുന്നു. ഇതോടെ ഹാര്‍ദ്ദിക്കും എല്ലിയും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് മാധ്യമങ്ങളും ആരാധകരും. ഉടനെ തന്നെ…

Read More

ഫോട്ടോ എടുക്കാന്‍ കെഞ്ചി മകള്‍, വഴക്കു പറഞ്ഞ് ശ്രീദേവി, വീഡിയോ വൈറലാകുന്നു

ബോളിവുഡിന്റെ സ്വപ്‌നസുന്ദരി ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ ബി ടൗണ്‍ അരങ്ങേറ്റത്തിലാണ് എല്ലാവരുടെയും കണ്ണുകള്‍. പൊതുവേദികളില്‍ സജീവമാണ് ജാന്‍വി. എന്നാല്‍ കഴിഞ്ഞദിവസം അമ്മ മകളോട് ചൂടായതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാക്മേ ഫാഷന്‍ വീട്ടിലെത്തിയപ്പോഴും മകളും അമ്മയും ശ്രദ്ധിക്കപ്പെട്ടു. ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. പക്ഷേ മകളെ ക്യാമറയ്ക്ക് മുന്നില്‍ അധിക നേരം നിര്‍ത്താന്‍ ശ്രീദേവി തയ്യാറായില്ല. തുടക്കം മുതല്‍ ശ്രീദേവി ഈ ഇഷ്ടകേട് കാണിക്കുകയും ചെയ്തു. ഒരുമിച്ചുള്ള ചിത്രത്തിന് ശേഷം തനിയെ പോസ് ചെയ്യാന്‍ മകളെ അനുവദിച്ചില്ല. മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച പ്രകാരം ജാന്‍വി അമ്മയോട് അനുവാദം ചോദിച്ചെങ്കിലും ശ്രീദേവി സമ്മതിച്ചില്ല. ഒടുവില്‍ കൈകാണിച്ച് അമ്മയോടൊപ്പം മകള്‍ നടന്നു പോവുകയായിരുന്നു. വീഡിയോ കാണാം.

Read More

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് കിട്ടില്ല; . ദൃശ്യങ്ങൾ കൈമാറിയാൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹർജി തളളൽ

അങ്കമാലി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപ് സമർപ്പിച്ച ഹർജി കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. അതേസമയം കേസ് വിചാരണയ്ക്കായി ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചു. വിചാരണ വളരെ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ കേസിന്‍റെ നടപടി ക്രമങ്ങളെല്ലാം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണെന്നായിരുന്നു കോടതി ഉത്തരവ്.

Read More

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് പൂന്തുറ സന്ദർശിക്കാതിരുന്നത് പ്രതിഷേധം ഭയന്നല്ല; മറിച്ചുള്ള ആക്ഷേപങ്ങൾ തെറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് താൻ പൂന്തുറയിലെ തീരപ്രദേശങ്ങൾ സന്ദർശിക്കാതിരുന്നത് പ്രതിഷേധം ഭയന്നല്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചു. പൂന്തുറ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നില്ല. അതിനാലാണ് അവിടെ എത്താതിരുന്നത്. മറിച്ചുള്ള ആക്ഷേപങ്ങൾ തെറ്റാണ്. ഓഖി ദുരന്ത മേഖലകൾ സന്ദർശിക്കാൻ വിഴിഞ്ഞത്ത് എത്തിയപ്പോൾ തന്‍റെ ഔദ്യോഗിക വാഹനം ആരും തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.എം.വിൻസന്‍റ് എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സഭയിൽ രേഖാമൂലം മറുപടി നൽകിയത്.

Read More

മാ​ല​ദ്വീ​പ് പ്ര​തി​സ​ന്ധി; രാ​ഷ്‌​ട്രീ​യ​ത്ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി; പ്രശ്നങ്ങളിൽ ഇന്ത്യ ഇടപെടണമെന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ന​ഷീ​ദ്

മാ​ലെ: രാ​ഷ്‌​ട്രീ​യ​ത്ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് മാ​ല​ദ്വീ​പ് സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. രാ​ജ്യ​ത്തെ പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് മു​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ന​ഷീ​ദ് ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഷ്‌​ട്രീ​യ​ത്ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പ​ര​മോ​ന്ന​ത​കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് പു​തി​യ ഉ​ത്ത​ര​വ് ഉ​ണ്ടാ​യ​ത്. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യാ​മീ​ൻ 15 ദി​വ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചൊവ്വാ​ഴ്ച പു​ല​ർ​ച്ചെ സാ​യു​ധ ഭ​ട​ന്മാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ക​ട​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​ബ്ദു​ള്ള സ​യീ​ദി​നെ​യും മ​റ്റൊ​രു ജ​ഡ്ജി അ​ലി ഹ​മീ​ദി​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ക യാ​യി​രു​ന്നു. അ​ഴി​മ​തി​ക്കേ​സി​ലാ​ണ് ന​ട​പ​ടി​യെ​ന്നു പോ​ലീ​സ് അ​വ​കാ​ശ​പ്പെ​ട്ടു. സു​പ്രീം കോ​ട​തി​യി​ൽ ശേ​ഷി​ക്കു​ന്ന മൂ​ന്നു ജ​ഡ്ജി​മാ​രാ​ണ് ഒ​മ്പ​ത് രാ​ഷ്ട്രീ​യ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്. മു​ൻ പ്ര​സി​ഡ​ന്‍റ് ന​ഷീ​ദ് അ​ട​ക്ക​മു​ള്ള രാ​ഷ്‌​ട്രീയ​ത്ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നും കൂ​റു​മാ​റ്റ​ത്തി​ന് അ​യോ​ഗ്യ​ത ക​ല്പി​ക്ക​പ്പെ​ട്ട 12 എം​പി​മാ​ർ​ക്ക് പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം തി​രി​ച്ചു​കൊ​ടു​ക്കാ​നും സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച…

Read More

നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തമിഴ്നാട്ടില്‍ വിറ്റ സംഭവം; പിന്നില്‍ ശ്രീലങ്കന്‍ സെക്സ് മാഫിയ

ആലത്തൂരില്‍ നാലുദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തമിഴ്നാട്ടിലെത്തിച്ചു വിറ്റ സംഭവത്തില്‍ ശ്രീലങ്കന്‍ സെക്സ് മാഫിയയുടെ ബന്ധം വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചു. പ്രധാന സൂത്രധാരന്‍ ഈറോഡ് കൃഷ്ണപാളയം 31, കക്കന്‍ നഗര്‍ നിത്യയില്‍ ജനാര്‍ദ്ദനന്‍ (ജന 33), കുഞ്ഞിന്റെ അച്ഛന്‍ കുനിശ്ശേരി കണിയാര്‍കോട് കുന്നമ്പാറയില്‍ താമസിക്കുന്ന, പൊള്ളാച്ചി ഒറ്റക്കാല്‍ മണ്ഡപം കിണത്തുക്കടവ് രാജന്‍ (32) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ഈറോഡ്, പൊള്ളാച്ചി, കിണത്തുകടവ്, പെരുന്തുെറെ എന്നിവിടങ്ങളില്‍ തെളിവെടുത്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കി. ജനാര്‍ദ്ദനനില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയ്ക്കു കുഞ്ഞിനെ വാങ്ങിയ ഭാഗ്യലക്ഷ്മി, സഹായി കവിത എന്നിവരെ പിടികൂടാനുണ്ട്. പ്രതികളെ ചോദ്യംചെയ്ത പോലീസിന് ഇവരുമായി ബന്ധപ്പെട്ട റാക്കറ്റിനെയും മാഫിയസംഘത്തെയും കുറിച്ചു സുപ്രധാന വിവരം കിട്ടി. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, വിലയ്ക്കു വാങ്ങല്‍, അണ്ഡ, ബീജ, ഭ്രൂണവ്യാപാരം, ഗര്‍ഭപാത്രം വാടകയ്ക്കു കൊടുക്കല്‍, മനുഷ്യക്കടത്ത്, പെണ്‍വാണിഭം,…

Read More

അന്ന് ബോളിവുഡിന്റെ സ്വപ്‌ന നായിക, ഇന്ന് അവസ്ഥ വളരെ കഷ്ടം, അനു അഗര്‍വാളിന്റെ അവസ്ഥ ഇങ്ങനെ

ബോളിവുഡിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രമായ ആഷിഖിയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അനു അഗര്‍വാള്‍. ചിത്രത്തിന്റെ വിജയത്തോടെ അനുവിനെ തേടി നിരവധി അവസരങ്ങളാണ് വന്നത്. തൊണ്ണൂറുകളില്‍ തിളങ്ങുന്ന താരമായി മാറിയ അനുവിനെ കാത്തിരുന്നത് പക്ഷേ വന്‍ ദുരന്തമായിരുന്നു. 1999ല്‍ ഒരു കാറപകടത്തില്‍ പെടുകയായിരുന്നു അനു. പ്രശസ്തിയുടെ നെറുകയില്‍ നിന്ന അനുവിന് പ്രശസ്തിയും ജീവിതവും അപകടത്തിലൂടെ നഷ്ടമായി. അപകടത്തില്‍ മാസങ്ങളോളും മുംബൈ ആശുപത്രിയില്‍ കോമ അവസ്ഥയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. ഭാഗ്യം കൊണ്ട് അനുവിന് ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ബോളിവുഡില്‍ നിന്ന് ഈ താരസുന്ദരി അപ്രത്യക്ഷയായി. സിനിമയില്‍ നിന്നും വിട്ട് കഴിയുന്ന നടി ഇപ്പോള്‍ യോഗപരിശീലവുമായി കഴിയുകയാണ്. 2015ല്‍ തന്റെ ആത്മകഥ പുറത്തിറക്കിയ താരം കിംഗ് അങ്കിള്‍, കസബ്തമാശ തുടങ്ങിയ ചിത്രങ്ങളിലും മുന്‍പ് അഭിനയിച്ചിരുന്നു.

Read More

ബീഫില്‍ നിറംമാറി കേജരിവാള്‍, ബീഫ് നിരോധനത്തെ അനുകൂലിച്ച് കോടതിയില്‍ സത്യവാങ്മൂലം

ബീഫ് വാങ്ങുന്നതും കഴിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തെ അനുകൂലിച്ച് ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ബീഫ് സൂക്ഷിക്കുന്നതും കഴിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ദില്ലി മൃഗസംരക്ഷണ വകുപ്പിന്റെ വ്യവസ്ഥ ചോദ്യം ചെയ്തുകൊണ്ട് നിയമ വിദ്യാര്‍ത്ഥിയായ ഗൗരവ് ജയിന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പശു അടക്കമുള്ള പാല്‍ ഉത്പാദിപ്പിക്കുന്ന മൃഗങ്ങളെയും ഭാരം ചുമക്കുന്ന മൃഗങ്ങളെയും സംരക്ഷിക്കേണ്ടത് ദില്ലി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കാണിച്ചുള്ള സത്യവാങ്മൂല0 ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഭരണഘടനയുടെ 48-ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു സത്യവാങ്മൂലം.

Read More

1.74 കോടി കൊടുത്താൽ യാത്രാവിലക്ക് നീങ്ങും പക്ഷേ… 13 കോടി ? ബിനോയി കേരളം കാണണമെങ്കിൽ മുഴുവൻ തുകയും കെട്ടേണ്ടി വരും; വി​വാ​ദം നി​യ​മ​സ​ഭ​യി​ലും

മാ​വേ​ലി​ക്ക​ര: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യി കോ​ടി​യേ​രി​യും ച​വ​റ എം​എ​ൽ​എ വി​ജ​യ​ൻ പി​ള്ള​യു​ടെ മ​ക​ൻ ശ്രീ​ജി​ത്ത് വി​ജ​യ​നും ഉ​ൾ​പ്പെ​ട്ട കോ​ടി​ക​ളു​ടെ ദു​ബാ​യ് ത​ട്ടി​പ്പ് കേ​സി​ൽ യാ​ത്രാ​വി​ല​ക്കി​ൽ​പ്പെ​ട്ട ബി​നോ​യി​ക്ക് നാ​ട്ടി​ലെ​ത്താ​ൻ കൂ​ടു​ത​ൽ തു​ക അ​ട​യ്ക്കേ​ണ്ടി​വ​രും. ജാ​സ് ടൂ​റി​സം ക​ന്പ​നി ഉ​ട​മ ഇ​സ്മാ​യി​ൽ അ​ബ്ദു​ല്ല അ​ൽ മ​ർ​സൂ​ഖി രാ​ഖു​ലി​നോ​ടും അ​ഭി​ഭാ​ഷ​ക​നാ​യ ജോ​സ് ആ​ല​യോ​ടു​മാ​ണ് ഇ​തേ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​ത്. നി​ല​വി​ൽ പ​ത്തു​ല​ക്ഷം ദി​ർ​ഹത്തിന്‍റെ(1.74 കോ​ടി രൂ​പ) കേ​സാ​ണ് ദു​ബാ​യ് കോ​ട​തി​യി​ൽ ഉ​ള്ള​ത്. ഈ ​തു​ക അ​ട​ച്ചാ​ൽ ബി​നോ​യി​ക്ക് യാ​ത്ര​വി​ല​ക്ക് നീ​ക്കാം. എ​ന്നാ​ൽ പ​ല​പ്പോ​ഴാ​യി ന​ൽ​കി​യ 13 കോ​ടി​യു​ടെ രേ​ഖ​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെന്നു അ​ൽ മ​ർ​സൂ​ഖി അറിയിച്ച തായി രാഖുൽ കൃഷ്ണയും അഭിഭാഷക ൻ ജോസ് ആലയും പറഞ്ഞു. പൂ​ർ​ണ​മാ​യ തു​ക കെ​ട്ടി​വെ​യ്ക്കാ​തെ ബി​നോ​യി​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കി​ല്ലാ​യെ​ന്ന് രാ​ഖു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ജോ​സ് ആ​ല പ​റ​യു​ന്നു.…

Read More

ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ! വാദങ്ങളെ കാറ്റില്‍ പറത്തി 200 കോടി ക്ലബ്ബും കടന്ന് പദ്മാവത്; ആദ്യത്തെ നാലു ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു

മും​​​​ബൈ: ഏ​​​​റെ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത സ​​​​ഞ്ജ​​​​യ് ലീ​​​​ല ബൻ​​​​സാ​​​​ലി​​​​യു​​​​ടെ ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ പ​​​​ദ്മാ​​​​വ​​​​ത് 200 കോ​​​​ടി ക്ല​​​​ബ്ബി​​​​ൽ ഇ​​​​ടം നേ​​​​ടി. ജ​​​​നു​​​​വ​​​​രി 25 നു ​​​​സി​​​​നി​​​​മ റി​​​​ലീ​​​​സ് ചെ​​​​യ്ത അ​​​​ന്നു​​​​മു​​​​ത​​​​ലു​​​​ള്ള പ​​​​ദ്മാ​​​​വ​​​​തി​​​​ന്‍റെ ക​​​​ള​​​​ക്‌​​ഷ​​​​ൻ 212.5 കോ​​​​ടി​​​​യിലെത്തിയതായാണ് പുതിയ കണക്കുകൾ. റിലീസായി ആദ്യത്തെ നാലു ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ കടന്നിരുന്നു. ച​​​​രി​​​​ത്ര​​​​ത്തെ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് സി​​​​നി​​​​മ​​​​യു​​​​ടെ റി​​​​ലീ​​​​സിം​​​​ഗി​​​​നു​​​​മു​​​​ന്പ് ര​​​​ജ​​​​പു​​​​ത് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ പ്ര​​​​ക്ഷോ​​​​ഭം തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ബൻ​​​​സാ​​​​ലി നി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. സി​​​​നി​​​​മ റി​​​​ലീ​​​​സ് ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ ക​​​​ർ​​​​ണി​​​​സേ​​​​ന​​​​യി​​​​ലെ ഒ​​​​രു വി​​​​ഭാ​​​​ഗം സ​​​​മ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു പി​​​​ന്മാ​​​​റി​​​​യ​​​​തു പ്ര​​​​ക്ഷോ​​​​ഭ​​​​ർ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. മേവാറിലെ രാജ്ഞിയായ പദ്മാവതിയുടെ കഥ തന്നെയാണ് പത്മാവതിലൂടെ ബന്‍സാലി പറയുന്നത്. സൂഫി കവിയായ മല്ലിക് മുഹമ്മദ് ജായ്‌സി 1540ല്‍ എഴുതിയ കവിതയെ ആസ്പദമാക്കിയാണ് പദ്മാവത് ഒരുക്കിയിരിക്കുന്നത്.

Read More