യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​ൽ ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ്. വി​വി​ധ എ​ഫ്ഐ​ആ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ണ​ക്ക് പ്ര​കാ​രം ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ പോ​ലീ​സ് മു​ത​ൽ ന​ശി​പ്പി​ച്ച​താ​യാ​ണ് ക​ണ​ക്ക്. പോ​ലീ​സി​ന്‍റെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ഷ്ടം സം​ഭ​വി​ച്ചു. ലാ​ത്തി​യും ഫൈ​ബ​ർ ഷീ​ൽ​ഡും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ​ക്ക് നാ​ശ ന​ഷ്ട​മു​ണ്ടാ​യി. പി​ഡി​പി​പി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് 15 പേ​രെ പ്ര​തി ചേ​ർ​ത്ത് കേ​സ് എ​ടു​ത്തു. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ്യൂ​സി​യം, ക​ണ്ടോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നു​ക​ളാ​യി ര​ണ്ട് എ​ഫ്ഐ​ആ​ർ ആ​ണ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ന്ന് ഡി​ജി​പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ന​വ​കേ​ര​ള സ​ദ​സി​ന് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച്. അ​തേ​സ​മ​യം, വ​നി​താ പ്ര​വ​ർ​ത്ത​ക​രെ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ പു​രു​ഷ പോ​ലീ​സു​കാ​ർ ലാ​ത്തി കൊ​ണ്ട് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ച​തു​കൊ​ണ്ടാ​ണ് ഇ​ത്ര…

Read More

കേ​ര​ള​ത്തി​ന് ദൈ​വം ത​ന്ന വ​ര​ദാ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജയൻ; വി. ​എ​ൻ വാ​സ​വ​ൻ

തിരുവനന്തപുരം: കേ​ര​ള​ത്തി​ന് ദൈ​വം ത​ന്ന വ​ര​ദാ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് മ​ന്ത്രി വി. ​എ​ൻ വാ​സ​വ​ൻ. ഏ​തെ​ങ്കി​ലും യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ര​നെ മു​ഖ്യ​മ​ന്ത്രി​യെ ഒ​ന്നു തൊ​ടാ​ൻ ജ​നം അ​നു​വ​ദി​ക്കു​മോ? എ​ന്തി​ന് വേ​ണ്ടി​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ സ​മ​രം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ​തീ​ശ​ന​ല്ല, സു​ധാ​ക​ര​ന​ല്ല, കോ​ൺ​ഗ്ര​സ് ഒ​ന്ന​ട​ങ്കം വ​ന്നാ​ലും മു​ഖ്യ​മ​ന്ത്രി​യെ സം​ര​ക്ഷി​ക്കും. സി​പി​ഐ മു​ഖ്യ​മ​ന്ത്രി​ക്ക് ക​വ​ചം തീ​ർ​ക്കും. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വ്യാ​ജ പ്ര​സി​ഡ​ന്‍റാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ന​വ കേ​ര​ള സ​ദ​സ് പ​ര്യ​ട​ന​ത്തി​നി​ടെ ക​രി​ങ്കൊ​ടി കാ​ട്ടി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദ്ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​നെ പ​രി​ഹ​സി​ച്ചാ​ണ് വി. ​എ​ൻ വാ​സ​വ​ന്‍റെ പ​രാ​മ​ർ​ശം. എ​ന്തി​ന് വേ​ണ്ടി​യാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​ര​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ തൊ​ടാ​ൻ ഏ​തെ​ങ്കി​ലും യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ര​നെ ജ​നം അ​നു​വ​ദി​ക്കു​മോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​തേ​സ​മ​യം, യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​താ​പ​കാ​ല​ത്ത് പോ​ലും അ​വ​രെ ഭ​യ​പ്പെ​ട്ടി​രു​ന്നി​ല്ല, പി​ന്നെ​യാ​ണോ ഇ​പ്പോ​ൾ…

Read More

എ​സ് എ​ഫ് ഐ​യു​ടെ പെ​ൺ​കു​ട്ടി​ക​ളെ ‘മോ​ളേ, ക​ര​യ​ല്ലേ’ എ​ന്നു പ​റ​ഞ്ഞ് പോ​ലീ​സ് വി​ളി​ച്ചു​കൊ​ണ്ട് പോ​യി; ഞ​ങ്ങ​ളു​ടെ പെ​ൺ​കു​ട്ടി​ക​ളുടെ വസ്ത്രം വലിച്ചു കീറി; വി. ഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ൽ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ൽ സം​ഘ​ർ​ഷം. വ​നി​താ പ്ര​വ​ർ​ത്ത​ക​രെ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ പു​രു​ഷ പോ​ലീ​സു​കാ​ർ ലാ​ത്തി കൊ​ണ്ട് മ​ർ​ദി​ച്ചു. പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ച​തു​കൊ​ണ്ടാ​ണ് ഇ​ത്ര വ​ലി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​ൻ. ഈ ​പ്ര​തി​ഷേ​ധം കേ​ര​ളം മു​ഴു​വ​നു​ണ്ടാ​വും. എ​സ് എ​ഫ് ഐ​യു​ടെ പെ​ൺ​കു​ട്ടി​ക​ളെ ‘മോ​ളേ, ക​ര​യ​ല്ലേ’ എ​ന്നു പ​റ​ഞ്ഞ് പോ​ലീ​സ് വി​ളി​ച്ചു​കൊ​ണ്ട് പോ​യി. ഞ​ങ്ങ​ളു​ടെ പെ​ൺ​കു​ട്ടി​ക​ളെ​യോ എ​ന്താ​ണ് ചെ​യ്ത​ത്. പോ​ലീ​സ് അ​വ​രു​ടെ വ​സ്ത്രം വ​ലി​ച്ചു​കീ​റു​ക​യാ​ണു​ണ്ടാ​യ​ത്. പോ​ലീ​സി​നെ ഇ​ങ്ങ​നെ അ​ഴി​ഞ്ഞാ​ടാ​ൻ വി​ടു​ന്ന​തി​ന് പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി പ​റ​യ​ണം. സ​ന്തോ​ഷ​ത്തോ​ടെ ഭ​രി​ക്കാ​മെ​ന്ന് വി​ചാ​രി​ക്കേ​ണ്ട. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​വു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​രെ അ​ടി​ച്ചാ​ൽ അ​വ​ർ​ക്കൊ​പ്പ​മി​റ​ങ്ങും. പോ​ലീ​സ് സം​യ​മ​നം പാ​ലി​ച്ചി​ല്ല. ഒ​രു പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ചു. അ​തൊ​ന്നും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. 100 ക​ണ​ക്കി​നു കു​ട്ടി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കും.…

Read More

പ്ര​ള​യം: തെ​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ൽ മ​ര​ണം പ​ത്താ​യി; ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ല്ല

ചെ​ന്നൈ: തെ​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ലെ പ്ര​ള​യ​ത്തി​ല്‍ മ​ര​ണ സം​ഖ്യ പ​ത്താ​യി ഉ​യ​ര്‍​ന്നു. തി​രു​നെ​ൽ​വേ​ലി -തി​രു​ച്ചെ​ന്തൂ​ർ റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. ഈ​റൂ​ട്ടി​ലെ 16 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. തി​രു​നെ​ൽ​വേ​ലി, തെ​ങ്കാ​ശി, തൂ​ത്തു​ക്കൂ​ടി എ​ന്നീ മൂ​ന്നു ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ള്‍​ക്ക് ഇ​ന്നും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര​സം​ഘം ഇ​ന്നും മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ നാ​ളെ​യും തൂ​ത്തു​കു​ടി​യി​ലെ പ്ര​ള​യ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കും. സം​സ്ഥാ​ന​ത്തെ പ്ര​ള​യം ദേ​ശീ​യ ദു​ര​ന്തം ആ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 2000 കോ​ടി രൂ​പ ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി​യാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം, പ്ര​ള​യ​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ലെ രാ​ഷ്ട്രീ​യ​പോ​ര് തു​ട​രു​ക​യാ​ണ്. പ്ര​ള​യ​ക്കെ​ടു​തി​യെ​ക്കു​റി​ച്ച് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി ഇ​ന്ന​ലെ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലേ​ക്കു ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ അ​യ​ച്ചി​ല്ല. ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യും​ഗ​വ​ർ​ണ​ർ ര​വി​യും ത​മ്മി​ൽ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Read More

ആ​രാ​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ റോ​ഡി​ൽ ത​ല്ലു​മ്പോ​ൾ ആ​സ്വ​ദി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി; വി. ഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ൽ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധം. സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. 1500 ല​ധി​കം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 564 പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. ആ​രാ​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ റോ​ഡി​ൽ ത​ല്ലു​മ്പോ​ൾ ആ​സ്വ​ദി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്ന് വി.​ഡി സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ല്ലെ​റി​ഞ്ഞ​പ്പോ​ൾ ന്യാ​യീ​ക​രി​ച്ച ആ​ളാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി​ക്ക് നേ​രെ ഒ​രു പേ​പ്പ​ർ പോ​ലും എ​റി​യ​രു​തെ​ന്നു പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ൽ ആ ​തീ​രു​മാ​നം ഇ​പ്പോ​ൾ മാ​റ്റു​ക​യാ​ണെ​ന്നും വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സും യൂ​ത്ത് കോ​ൺ​ഗ്ര​സും ന​ട​ത്തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ പ​ല​യി​ട​ത്തും സം​ഘ​ർ​ഷ​മു​ണ്ടാ​യി. പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി.

Read More

യു​ദ്ധ​ത്തി​നി​ടെ ഇ​സ്ര​യേ​ലി​ലേ​ക്ക്  പ​തി​നാ​യി​രം തൊ​ഴി​ലാ​ളി​ക​ളെ  ക​യ​റ്റി​വി​ടാ​ൻ ഹ​രി​യാ​ന; വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം

ച​ണ്ഡി​ഗ​ഢ്: ഹ​മാ​സു​മാ​യു​ള്ള യു​ദ്ധം തു​ട​ങ്ങി​യ​തി​ല്‍​പി​ന്നെ നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു വ​ലി​യ ക്ഷാ​മം നേ​രി​ടു​ന്ന ഇ​സ്ര​യേ​ലി​ലേ​ക്കു 10,000 നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​യ​റ്റി​വി​ടാ​നാ​യി പ​ര​സ്യം ചെ​യ്ത് ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍. ഇ​സ്ര​യേ​ലി​ലേ​ക്ക് ഇ​ന്ത്യ​ന്‍ നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​യ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ ച​ര്‍​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പാ​ര്‍​ല​മെ​ന്‍റി​നെ അ​റി​യി​ച്ച​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ഹ​രി​യാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ര​സ്യം വ​ന്ന​ത്. യു​ദ്ധ​രം​ഗ​ത്തേ​ക്കു തൊ​ഴി​ലാ​ളി​ക​ളെ അ​യ​യ്ക്കു​ന്ന​തി​നെ​തി​രേ ചി​ല തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും രം​ഗ​ത്തു​വ​ന്നു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ന്ന ട്രാ​വ​ല്‍ ഏ​ജ​ന്‍റു​മാ​രു​ടെ ച​തി​ക്കു​ഴി​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ അ​ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണു ത​ങ്ങ​ള്‍ ഇ​ങ്ങ​നെ​യൊ​രു പ​ര​സ്യം ചെ​യ്‌​ത​തെ​ന്നാ​ണ് ഹ​രി​യാ​ന സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. ഇ​സ്ര​യേ​ലി​ലേ​ക്കു പോ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത ഒ​രു തൊ​ഴി​ലാ​ളി​യെ​പ്പോ​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യി​ല്ലെ​ന്നും ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ ഒ​മ്പ​തു ശ​ത​മാ​ന​മാ​ണ് ഹ​രി​യാ​ന​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ. 5.44 ല​ക്ഷം തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളാ​ണ് എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ൽ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തു കാ​ത്തി​രി​ക്കു​ന്ന​ത്.

Read More

കെ​പി​സി​സി പ്ര​സി​ഡ​ന്‍റിന്‍റേ​ത് ​ആർ​എ​സ്എ​സ് പ്ര​സ്താ​വ​ന; മന്ത്രി പി. രാജീവ്

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റെ പി​ന്തു​ണ​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റേ​ത് ആ​ർ​എ​സ്എ​സ് പ്ര​സ്താ​വ​ന​യെ​ന്ന് മ​ന്ത്രി പി.​ രാ​ജീ​വ്. കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘ​പ​രി​വാ​ർ മു​ഖം കൂ​ടു​ത​ൽ തെ​ളി​ഞ്ഞു​വെ​ന്നും മ​ന്ത്രി പി.​ രാ​ജീ​വ് പ​റ​ഞ്ഞു. വ​ണ്ടി​ക്ക് മു​ന്നി​ൽ ചാ​ടു​ന്ന ആ​ളെ എ​ന്തി​നാ​ണ് പി​ടി​ച്ചു​മാ​റ്റു​ന്ന​തെന്നാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ൻ ചോ​ദി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചാ​ടി ചാ​ക​ണ​മെ​ന്നാ​ണ് സു​ധാ​ക​ര​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കേ​ര​ള വി​രു​ദ്ധ മു​ന്ന​ണി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ​യും വി.​ഡി.​ സ​തീ​ശ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ​വ​ര്‍​ണ​ര്‍ സം​സ്ഥാ​ന​ത്ത് ബോ​ധ​പൂ​ര്‍​വം പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തും. വി​ദ്യാ​ഭ്യാ​സ​ത്തെ വ​ർ​ഗീ​യ​ത​യ്ക്ക് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് കു​ട​പി​ടി​ക്കു​ക​യാ​ണ്- മ​ന്ത്രി പ​റ​ഞ്ഞു.

Read More

കോവിഡ്; സംസ്ഥാനത്തെ സ്ഥിതി ഇന്നു കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാണെന്ന് കേ​ര​ളം ഇന്ന് കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും. സംസ്ഥാനത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന​യു​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇന്ന് കേ​ന്ദ്ര​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാണ് സം​സ്ഥാ​ന​ത്തെ കോവിഡ് സാ​ഹ​ച​ര്യം ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ക്കു​ക. പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ലെ ഉ​യ​ർ​ന്ന ക​ണ​ക്കു​ക​ളെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ആ​രോ​ഗ്യ​വ​ക​പ്പ് ഡ​യ​റ​ക്ട്രേ​റ്റ് പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ ഇ​ന്ന് 115 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,749 ആ​യി. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ശു​പ​ത്രി സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കേ​ര​ളം കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും. ആ​ശു​പ​ത്രി​ക​ളി​ൽ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രും കൃ​ത്യ​മാ​യി മാ​സ്‌​ക് ധ​രി​ക്ക​ണം. ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​രും മാ​സ്‌​ക് ധ​രി​ക്ക​ണം. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ സ​ജ്ജ​മാ​ക്കാ​നും നി​ർ​ദേശ​മു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ…

Read More

ഡ്രോ​ണു​ക​ൾ​ കടക്കു പുറത്ത്; നവകേരള സദസിൽ ഡ്രോ​ണു​ക​ൾ​ക്ക് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം:  ജി​ല്ല​യി​ൽ ന​വ​കേ​ര​ള യാ​ത്ര ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ൾ താ​ത്കാ​ലി​ക റെ​ഡ് സോ​ണു​ക​ളാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ഖ്യാ​പി​ച്ചു. ഈ ​മേ​ഖ​ല​ക​ളി​ൽ ഡ്രോ​ൺ പ​റ​ത്താ​ൻ പാ​ടി​ല്ലെ​ന്നും നി​ർ​ദേശ​മു​ണ്ട്. ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​ണ് നി​യ​ന്ത്ര​ണം. വ​ർ​ക്ക​ല, ആ​റ്റി​ങ്ങ​ൽ, മം​ഗ​ല​പു​രം, വെ​ഞ്ഞാ​റ​മൂ​ട്, നെ​ടു​മ​ങ്ങാ​ട്, ആ​ര്യ​നാ​ട്, കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശാ​ല സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലാ​ണ് നി​യ​ന്ത്ര​ണം. ഈ ​മേ​ഖ​ല​ക​ളി​ൽ ന​വ​കേ​ര​ള സ​ദ​സ് വേ​ദി, പ​രി​സ​ര​പ്ര​ദേ​ശം, ന​വ കേ​ര​ള ബ​സ് ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡ്രോ​ൺ പ​റ​ത്തു​ന്ന​ത് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സി​ന് 100 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​വും ഒ​രു ന​വ​കേ​ര​ള സ​ദ​സി​ൽ നി​ന്ന് അ​ടു​ത്ത ന​വ​കേ​ര​ള സ​ദ​സി​ലേ​ക്ക് ക​ട​ന്നു പോ​കു​ന്ന റൂ​ട്ടു​ക​ളി​ലെ 100 മീ​റ്റ​ർ ചു​റ്റ​ള​വി​ലെ പ്ര​ദേ​ശ​വു​മാ​ണ് രാ​വി​ലെ 6 മു​ത​ൽ രാ​ത്രി 8 വ​രെ​ താ​ൽ​ക്കാ​ലി​ക റെ​ഡ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക നി​രീ​ക്ഷ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ഴി​കെ ഡ്രോ​ൺ കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്…

Read More

ന​വ​കേ​ര​ള സ​ദ​സ് ഇ​ന്നു വൈകിട്ട് തിരുവനന്തപുരം ജില്ലയിൽ; സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും സം​സ്ഥാ​ന മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ് ഇ​ന്നു തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും. ജി​ല്ല​യി​ൽ വ​ർ​ക്ക​ല മ​ണ്ഡ​ല​ത്തി​ൽ ശി​വ​ഗി​രി മ​ഠം ഓ​ഡി​റ്റോ​യ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​നാ​ണു സ​ദ​സ്. അ​തേ​സ​മ​യം ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തും. ഇ​ന്ന് ഉച്ചയോടെ് 564 ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ന​ട​ത്തു​ന്ന മാ​ർ​ച്ചി​ൽ അ​ഞ്ച് ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് കെ​പി​സി​സി അ​റി​യി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഴു​വ​ന്‍ നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ് യു, ​മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്, മ​റ്റു പോ​ഷ​ക സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ബ​ഹു​ജ​ന മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ക്കും. ന​വ​കേ​ര​ള സ​ദ​സി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ് യു- ​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സും മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​നും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് സ​മ​ര​മെ​ന്ന് കെ​പി​സി​സി അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ മാ​ർ​ച്ച്…

Read More