ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ! സം​ഭ​വം പ​ത്ത​നം​തി​ട്ട​യി​ല്‍

പ​ത്ത​നം​തി​ട്ട​യി​ല്‍ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. റാ​ന്നി കീ​ക്കൊ​ഴൂ​രി​ല്‍ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി അ​തു​ല്‍ സ​ത്യ​നാ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. 12 മ​ണി​ക്കൂ​ര്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം റാ​ന്നി​യി​ലെ പു​തു​ശേ​രി മ​ല​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ നി​ന്നും ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് പ്ര​തി​യെ റാ​ന്നി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത പ്ര​തി​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 8.30ഓ​ടെ​യാ​ണ് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ര​ഞ്ജി​ത​യെ ഇ​യാ​ള്‍ വീ​ട്ടി​ല്‍ ക​യ​റി വാ​ള്‍ കൊ​ണ്ട് വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ ശേ​ഷം അ​തു​ല്‍ ഇ​വി​ടെ നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞു. ഇ​യാ​ളു​ടെ ര​ക്തം പു​ര​ണ്ട ഷ​ര്‍​ട്ട് വീ​ടി​നു ഒ​ന്ന​ര കി​ലോ മീ​റ്റ​ര്‍ അ​ക​ലെ നി​ന്നും പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ത​ല​യ്ക്കും ക​ഴു​ത്തി​നും വെ​ട്ടേ​റ്റ യു​വ​തി സം​ഭ​വ സ്ഥ​ല​ത്തു വെ​ച്ച് ത​ന്നെ മ​രി​ച്ചു. ആ​ക്ര​മ​ണം ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ഞ്ജി​ത​യു​ടെ അ​ച്ഛ​ന്‍ വി​എ…

Read More

ബം​ഗാ​ള്‍ തീ​ര​ത്തി​ന​ടു​ത്ത് ‘അ​ന്ത​രീ​ക്ഷ​ച്ചു​ഴി’ ! നാ​ളെ മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ മ​ഴ ക​ന​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം…

നാ​ളെ മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം വീ​ണ്ടും ശ​ക്തി​പ്പെ​ടും. സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ല്‍ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വ​ട​ക്ക​ന്‍ ഒ​ഡി​ഷ, പ​ശ്ചി​മ ബം​ഗാ​ള്‍ തീ​ര​ത്തി​ന​ടു​ത്താ​യി രൂ​പം​കൊ​ണ്ട അ​ന്ത​രീ​ക്ഷ​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​ത്താ​ല്‍ കേ​ര​ള​ത്തി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ പ്ര​വ​ച​നം. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ള്ള ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. ശ​ക്ത​മാ​യ കാ​ല​വ​ര്‍​ഷ​ത്തി​നു​പ​ക​രം ഇ​ട​വി​ട്ടു​ള്ള ഒ​റ്റ​പ്പെ​ട്ട മ​ഴ​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ല​ഭി​ച്ച​ത്. ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി പെ​ട്ടെ​ന്ന് ന്യൂ​ന​മ​ര്‍​ദ​ങ്ങ​ളും ചു​ഴ​ലി​യും ഒ​ന്നി​നു​പി​ന്നാ​ലെ ഒ​ന്നാ​യി രൂ​പം​കൊ​ള്ളാ​നു​ള​ള സാ​ധ്യ​ത​യും, ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ ശ​ക്ത​മാ​യ ഉ​ഷ്ണ​ജ​ല​പ്ര​വാ​ഹ പ്ര​തി​ഭാ​സ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍…

Read More

വ​യ​നാ​ട് പ​ന​വ​ല്ലി​യി​ല്‍ ഭീ​തി​പ​ര​ത്തി​യ ക​ടു​വ കൂ​ട്ടി​ലാ​യി; 10 വ​യ​സു​ള്ള ആരോഗ്യവതിയായ പെ​ണ്‍​ക​ടു​വ;ആശ്വാസത്തിൽ നാട്ടുകാർ

ക​ല്‍​പ്പ​റ്റ: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പ​ന​വ​ല്ലി​യി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ഭീ​തി​പ​ര​ത്തി​യ ക​ടു​വ കൂ​ട്ടി​ല്‍ കു​ടു​ങ്ങി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് പ​ത്തു വ​യ​സു​ള്ള പെ​ണ്‍​ക​ടു​വ കൂ​ട്ടി​ലാ​യ​ത്. വ​ന​സേ​ന​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​രോ​ഗ്യ​വ​തി​യെ​ന്നു​ക​ണ്ട ക​ടു​വ​യെ പി​ന്നീ​ട് ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ല്‍ ഉ​ള്‍​വ​ന​ത്തി​ല്‍ തു​റ​ന്നു​വി​ട്ടു. പ​ന​വ​ല്ലി ആ​ദ​ണ്ട​യി​ല്‍ ക​ഴി​ഞ്ഞ 16നാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. ക​ടു​വ കൂ​ട്ടി​ലാ​യ​ത് പ​ന​വ​ല്ലി ഗ്രാ​മ​ത്തി​നു ആ​ശ്വാ​സ​മാ​യി. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പ​ന​വ​ല്ലി​യി​ല്‍ ക​ടു​വ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ നി​ര​ന്ത​രം ഇ​റ​ങ്ങി​യ ക​ടു​വ മൂ​ന്നു പ​ശു​ക്ക​ളെ കൊ​ന്നു​തി​ന്നു. ഇ​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. നോ​ര്‍​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ബേ​ഗൂ​ര്‍ റേ​ഞ്ചി​ലാ​ണ് പ​ന​വ​ല്ലി. നോ​ര്‍​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ മാ​ര്‍​ട്ടി​ന്‍ ലോ​വ​ല്‍, റേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ. ​രാ​കേ​ഷ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍​മാ​രാ​യ ജ​യേ​ഷ് ജോ​സ​ഫ്, അ​ബ്ദു​ല്‍​ഗ​ഫൂ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ടു​വ​യെ പ​ന​വ​ല്ലി​യി​ല്‍​നി​ന്നു കൊ​ണ്ടു​പോ​യ​ത്.

Read More

ആ​റു​മാ​സത്തിനിടെ ക​രി​പ്പൂ​രി​ല്‍ പി​ടി​ച്ച​ത് 160 കി​ലോ സ്വ​ര്‍​ണം‌; വില കൂടുന്നതിനനുസരിച്ച് വിമാനത്താവളങ്ങൾ വഴിയുള്ള കള്ളക്കടത്തും കൂടുന്നു

 സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ന​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി​യു​ള്ള സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് വ​ര്‍​ധി​ക്കു​ന്നു.​ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ക​ഴി​ഞ്ഞ ആ​റു​മാ​സം കൊ​ണ്ട് പി​ടി​കൂ​ടി​യ​ത് 160 കി​ലോ സ്വ​ര്‍​ണം.90.50 കോ​ടി രൂ​പ വി​ല​വ​രും ഇ​തി​ന്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 195 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 172 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ട​യി​ല്‍ ആ​റു​മാ​സ​ത്തി​നി​ട​യി​ല്‍ പി​ടി​കൂ​ടു​ന്ന ഏ​റ്റ​വും വ​ലി​യ വേ​ട്ട​യാ​ണി​ത്. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന​ത്. ചി​ല വി​മാ​ന​ജീ​വ​ന​ക്കാ​രും ചി​ല ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ള്ള​ക്ക​ട​ത്തി​നു ഒ​ത്താ​ശ ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചി​ല​ര്‍ പി​ടി​യി​ലാ​വു​ക​യും ചെ​യ്തു. വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തു​നി​ന്നാ​ണ് ഏ​റ്റ​വും കു​ടു​ത​ല്‍ സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​തെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. 120 കി​ലോ സ്വ​ര്‍​ണ​മാ​ണ് ആ​റു​മാ​സ​ത്തി​നി​ട​യി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തു​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ന് 67 കോ​ടി രൂ​പ വി​ല​വ​രും. ആ​റ് സ്ത്രീ​ക​ള്‍ അ​ട​ക്കം 147 േപ​ര്‍ അ​റ​സ്റ്റി​ലാ​യി. 149 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍…

Read More

ലൈം​ഗി​ക വൈ​കൃ​ത ചി​ത്ര​ങ്ങ​ളു​ള്ള ബോ​ഡു​ക​ളും അ​ശ്ലീ​ല പോ​സ്റ്റ​റു​ക​ളും കാം​പ​സു​ക​ളി​ല്‍ സ്ഥാ​പി​ച്ച​ത് എ​സ്എ​ഫ്‌​ഐ അ​ല്ലേ ? ഇ​ത്ത​ര​ക്കാ​രു​ടെ ഉ​ല്‍​പ്പ​ന്ന​മാ​ണ് തൊ​പ്പി​യെ​ന്ന് തൊ​ഹാ​നി

തൊ​പ്പി എ​ന്ന​റി​യ​പ്പെ​ടു​ന്ന യൂ​ട്യൂ​ബ​ര്‍ നി​ഹാ​ദി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്ത് വ​രു​ന്ന​ത്. തൊ​പ്പി​യെ​പ്പോ​ലു​ള്ള​വ​ര്‍ വ​ള​ര്‍​ന്നു വ​രു​ന്ന യു​വ​ത​ല​മു​റ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ഇ​യാ​ളെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ തൊ​പ്പി​യേ​ക്കാ​ള്‍ വ​ലി​യ അ​ശ്ലീ​ലം പ​റ​യു​ന്ന പ​ല മ​ത-​രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഇ​പ്പോ​ഴും നി​ര്‍​ബാ​ധം പൊ​തു​സ​മൂ​ഹ​ത്തി​ല്‍ വി​ല​സു​ന്നു​ണ്ടെ​ന്നാ​ണ് ഇ​യാ​ളെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്. ഇ​പ്പോ​ള്‍ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഹ​രി​ത നേ​താ​വ് അ​ഡ്വ.​കെ.​തൊ​ഹാ​നി. സ​ദാ​ചാ​ര- ധാ​ര്‍​മി​ക സം​സ്‌​കാ​ര​ങ്ങ​ളെ നി​ര​ന്ത​രം ക​ട​ന്നാ​ക്ര​മി​ക്കു​ന്ന സി​പി​എം-​എ​സ്എ​ഫ്‌​ഐ സം​ഘ​ങ്ങ​ളു​ടെ കൂ​ടി ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​ണ് തൊ​പ്പി​യെ പോ​ലു​ള്ള സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​ന്ന് നി​സ്സം​ശ​യം പ​റ​യാ​നാ​കു​മെ​ന്ന് തൊ​ഹാ​നി പ​റ​ഞ്ഞു. ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ളു​ള്ള ചി​ത്ര​ങ്ങ​ളു​ള്ള ബോ​ഡു​ക​ളും അ​ശ്ലീ​ല ഭാ​ഷ​ണ​ങ്ങ​ള്‍ എ​ഴു​തി​യ പോ​സ്റ്റ​റു​ക​ളും കാം​പ​സു​ക​ളി​ല്‍ സ്ഥാ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ നി​ങ്ങ​ളാ​രാ​ണ് സ​ദാ​ചാ​രം തീ​രു​മാ​നി​ക്കാ​ന്‍ എ​ന്നാ​ണ് എ​സ്എ​ഫ്‌​ഐ ചോ​ദി​ച്ച​ത്. അ​തു ത​ന്നെ​യാ​ണ് തൊ​പ്പി​യു​ടെ സം​ര​ക്ഷ​ക​രും ചോ​ദി​ക്കു​ന്ന​തെ​ന്ന് തൊ​ഹാ​നി ത​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു. അ​ഡ്വ. കെ.​തൊ​ഹാ​നി​യു​ടെ പോ​സ്റ്റ്.…

Read More

സാമ്പത്തിക തട്ടിപ്പുകേസ്; ആ​വ​ശ്യ​മെ​ങ്കി​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് മാ​റി നി​ൽ​ക്കുമെന്ന് കെ. ​സു​ധാ​ക​ര​ൻ

കൊ​ച്ചി: ത​ട്ടി​പ്പ് കേ​സി​ലെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ ആ​വ​ശ്യ​മെ​ങ്കി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​നി​ൽ​ക്കു​മെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ൻ. അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച ചെ​യ്യു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടും. നി​ര​പ​രാ​ധി​യെ​ന്ന വി​ശ്വാ​സം ത​നി​ക്കു​ണ്ട്. കോ​ട​തി​യി​ൽ​നി​ന്ന് നീ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കെ​പി​സി​സി ക​രി​ദി​നം ആ​ച​രി​ക്കും. ബൂ​ത്ത്ത​ലം മു​ത​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്

Read More

കെ-സ്വി​ഫ്റ്റി​ന്‍റെ ബ​സ് ഓ​ടി​ക്കാ​ൻ വനിതകൾക്ക് കാ​റി​ൽ​ ഡ്രൈ​വിം​ഗ് ടെ​സ്റ്റ്; തലസ്ഥാനത്തെ ടെസ്റ്റ് ചർച്ചയാകുന്നു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെ ​സ്വി​ഫ്റ്റി​ന്‍റെ ബ​സ് ഓ​ടി​യ്ക്കാ​ൻ കാ​റി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് . ഹെ​വി വാ​ഹ​ന​മാ​യ ബ​സ് ഓ​ടി​ക്കു​ന്ന​തി​ന് ബ​സ് ഓ​ടി​ച്ചു ത​ന്നെ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന് പ​ക​ര​മാ​യാ​ണ് കാ​ർ ഉ​പ​യോ​ഗി​ച്ച് ടെ​സ്റ്റ് ന​ട​ത്തി​യ​ത്. എ​ച്ച് എ​ടു​ത്ത​തും റോ​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​തും മാ​രു​തി ആ​ൾ​ട്ടോ കാ​റി​ൽ. തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് വ​ച്ച് ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു ടെ​സ്റ്റ് . കെ ​സ്വി​ഫ്റ്റി​ൽ നാ​നൂ​റോ​ളം വ​നി​താ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ടെ​സ്റ്റ് . ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ഹ​രി​ത ന​ഗ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഓ​ടി​ക്കാ​നാ​ണ് വ​നി​ത​ക​ളെ നി​യ​മി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ കെ ​സ്വി​ഫ്റ്റി​ന് നി​ല​വി​ലു​ള്ള 63ഓ​ളം ഇ​ല​ക്ട്രി​ക് ബ​സു​ക​ളി​ൽ വ​നി​ത​ക​ളെ​നി​യ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ക്കു​ന്ന 132 ഇ​ല​ക്ട്രി​ക് ബ​സു​ക​ളും ഉ​ട​ൻ ല​ഭി​ക്കും. ഇ​തും സ​ർ​വീ​സ് ന​ട​ത്താ​നാ​യി കെ ​സ്വീ​ഫ്റ്റി​ന് കൈ​മാ​റും. അ​തി​ലും…

Read More

വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസ്; ഒളിവിൽ പോയിട്ടില്ലെന്ന് വിദ്യ; ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നു പോലീസ്

പാ​ല​ക്കാ​ട്: ഒ​ളി​വി​ല്‍ പോ​യി​ട്ടി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് വ്യാ​ജ തൊ​ഴി​ല്‍ പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍​എ​സ്എ​ഫ്‌​ഐ നേ​താ​വ് കെ. ​വി​ദ്യ. നോ​ട്ടീ​സ് കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ ഹാ​ജ​രാ​കു​മാ​യി​രു​ന്നു​വെ​ന്നും വി​ദ്യ പ​റ​യു​ന്നു. മ​ഹാ​രാ​ജാ​സ് കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് ത​നി​ക്കെ​തി​രേ വ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്നും വി​ദ്യ പ​റ​ഞ്ഞു. അ​വി​ട​ത്തെ ചി​ല അ​ധ്യാ​പ​ക​ര്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. അ​തി​ന് തു​ട​ക്ക​മി​ട്ട​ത് അ​ട്ട​പ്പാ​ടി പ്രി​ന്‍​സി​പ്പ​ലാ​ണെ​ന്നും വി​ദ്യ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. അ​തേ​സ​മ​യം വി​ദ്യ ചോ​ദ്യം ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഒ​രു ചോ​ദ്യ​ത്തി​നും കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍​കു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ജ​രേ​ഖാ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ചോ​ദ്യം ചെ​യ്യ​ലു​ക​ളി​ല്‍ ഒ​ട്ടും പ​ത​റാ​തെ​യാ​ണ് വി​ദ്യ മ​റു​പ​ടി​ക​ള്‍ ന​ല്‍​കു​ന്ന​ത്. വ്യാ​ജ രേ​ഖ നി​ര്‍​മി​ച്ചി​ട്ടി​ല്ലെ​ന്ന മു​ന്‍ മൊ​ഴി​ക​ളി​ല്‍ വി​ദ്യ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​ണ്. പ​റ​ഞ്ഞു​പ​ഠി​പ്പി​ച്ച​പോ​ലെ​യു​ള​ള പ്ര​തി​ക​ര​ണ​മാ​ണി​തെ​ന്നാ​ണു പോ​ലീ​സ് സം​ശ​യം. ബ​യോ​ഡാ​റ്റ​യി​ലെ “മ​ഹാ​രാ​ജാ​സ്’ പ​രാ​മ​ര്‍​ശം കൈ​പ്പി​ഴ​യെ​ന്ന് പോ​ലീ​സി​നോ​ടും വി​ദ്യ ആ​വ​ര്‍​ത്തി​ച്ചു. അ​ട്ട​പ്പാ​ടി കോ​ള​ജി​ലെ മു​ഖാ​മു​ഖ​ത്തി​ല്‍ മ​ഹാ​രാ​ജാ​സ്…

Read More

മി​നി കൂ​പ്പ​ര്‍ വി​വാ​ദ​ത്തി​ൽ പുറത്തായ സി​ഐ​ടി​യു​വി​ല്‍​ നേതാവിന്‍റെ വീട്ടിൽ വ്യാജ പരിശോധന; അറസ്റ്റിലായ പരമേശ്വരന് പറയായുള്ളതിങ്ങനെ

  കൊ​ച്ചി: മി​നി കൂ​പ്പ​ര്‍ വി​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍ സി​ഐ​ടി​യു​വി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യ പി.​കെ. അ​നി​ല്‍​കു​മാ​റി​ന്‍റെ വ​സ​തി​യി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റെ ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ആ​ളെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ലു​വ മു​പ്പ​ത്ത​ടം ശ്രീ​നി​ല​യ​ത്തി​ല്‍ പ​ര​മേ​ശ്വ​ര​ന്‍ (65) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ​യാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് സ്വ​യം​പ​രി​ച​യ​പ്പെ​ടു​ത്തി​യ ഇ​യാ​ള്‍ പി.​കെ അ​നി​ല്‍​കു​മാ​റി​ന്‍റെ കൊ​ച്ചു​ക​ട​വ​ന്ത്ര​യ്‌​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ലെ​ത്തി​യ​ത്. ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ആ​രാ​ഞ്ഞ ഇ​യാ​ളു​ടെ ഐ​ഡി കാ​ര്‍​ഡ് വീ​ട്ടു​കാ​ര്‍ ചോ​ദി​ച്ച​തോ​ടെ ഇ​യാ​ള്‍ സ്ഥ​ല​ത്തു​നി​ന്നും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ സൗ​ത്ത് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സൗ​ത്ത് എ​സ്എ​ച്ച്ഒ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ ആ​ലു​വ മു​പ്പ​ത്ത​ടം സ്വ​ദേ​ശി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി. വ്യ​ക്തി​വി​രോ​ധ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്നാ​ണ് പ്ര​തി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പ്ര​തി​യെ ഉ​ച്ച​യ്ക്കു​ശേ​ഷം കോ​ട​തി​യി​ല്‍…

Read More

കേ​സി​ല്‍ ത​നി​ക്കു പ​ങ്കില്ല; ആ​ര്‍​ഷോ വി​വാ​ദം; കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​ഖി​ല​യു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തിയിൽ

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വാ​ര്‍​ത്ത ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഗൂ​ഢാ​ലോ​ച​ന ഉ​ള്‍​പ്പെ​ടെ​യു​ള​ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഏ​ഷ്യാ​നെ​റ്റ് റി​പ്പോ​ര്‍​ട്ട​ര്‍ അ​ഖി​ല ന​ന്ദ​കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് കെ. ​ബാ​ബു​വാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. കെ. ​വി​ദ്യ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ പ്ര​വൃ​ത്തി​പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് വാ​ര്‍​ത്ത ത​യാ​റാ​ക്കാ​ന്‍ കോ​ള​ജി​ല്‍ പോ​യ ത​നി​ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഫാ​സി​ലാ​ണ് ആ​ര്‍​ഷോ എ​ഴു​താ​ത്ത പ​രീ​ക്ഷ ജ​യി​ച്ചെ​ന്നു പ​റ​ഞ്ഞ​തെ​ന്നും രാ​ഷ്ട്രീ​യ ആ​രോ​പ​ണ​മാ​ണെ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ താ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ഖി​ല​യു​ടെ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ പ​രീ​ക്ഷാ വി​ഭാ​ഗ​മാ​ണ് തെ​റ്റാ​യ റി​സ​ള്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ്രി​ന്‍​സി​പ്പ​ല്‍ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക് സെ​ന്‍റ​റി​നു സം​ഭ​വി​ച്ച തെ​റ്റാ​ണെ​ന്നു വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. കേ​സി​ല്‍ ത​നി​ക്കു പ​ങ്കി​ല്ലെ​ന്നും ആ​ര്‍​ഷോ​യ്ക്കും പാ​ര്‍​ട്ടി​ക്കും ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്…

Read More