യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ്: ക​ടു​ത്ത മ​ത്സ​ര​വു​മാ​യി എ-​ഐ ഗ്രൂ​പ്പു​ക​ൾ;  പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് 14 പേർ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ,​ഐ ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ നേ​രി​ട്ടു​ള്ള പോ​രാ​ട്ടം. എ​ഗ്രൂ​പ്പി​ൽ നി​ന്നും രാ​ഹു​ൽ മാ​ങ്കൂട്ട​ത്തി​ലും ഐ ​ഗ്രൂ​പ്പി​ൽ നി​ന്നും അ​ബി​ൻ വ​ർ​ക്കി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണം ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തോ​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത് 14 പേ​രാ​ണ്. വ​നി​താ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തി​ലു​ണ്ട്. രാ​ഹു​ൽ മാ​ങ്കൂട്ട​ത്തി​ലി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തി​നെ​തി​രെ എ​ഗ്രൂ​പ്പി​ലെ ഉ​മ്മ​ൻ​ചാ​ണ്ടിയെ ​അ​നു​കൂ​ലി​ക്കു​ന്ന യു​വ​നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ട്. ഈ ​അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് കൊ​ണ്ട് നാ​ല് പേ​രെ കൂ​ടി മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​സി.​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രാ​ണ് അ​ബി​ൻ വ​ർ​ക്കി​യെ മ​ത്സ​ര രം​ഗ​ത്തേ​ക്ക് നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​നെ​തി​രെ​യും ഒ​രു വി​ഭാ​ഗ​ത്തി​ന് എ​തി​ർ​പ്പു​ണ്ട്. അ​തി​നാ​ൽ ഐ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗം തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ. ​ജ​നീ​ഷി​നെ മ​ത്സ​ര രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സിഡ​ന്‍റ് സ്ഥാ​നം എ​ ഗ്രൂ​പ്പി​ന്‍റെ കു​ത്ത​ക​യാ​യി​ട്ടാ​ണ് കാ​ല​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. കെ​പി​സി​സി ഒൗ​ദ്യോ​ഗി​ക നേ​തൃ​ത്വം സ​മ​ദൂ​ര നി​ല​പാ​ട്…

Read More

മ​ദ​നി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ൾ; മദനിയുടെ ബന്ധുക്കൾ കെ.​സി.​ വേ​ണു​ഗോ​പാ​ലിനെ കണ്ടു

എ​സ്.​ആ​ർ.​ സു​ധീ​ർ​കു​മാ​ർകൊ​ല്ലം: ജാ​മ്യ വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ല​ഭി​ച്ച പി​ഡി​പി നേ​താ​വ് അ​ബ്ദു​ൾ നാ​സ​ർ മ​ദ​നി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലാ​ണ് മ​ദ​നി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ ബു​ധ​നാ​ഴ്ച ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ എ​ത്തി​യ വേ​ണു​ഗോ​പാ​ലി​നെ മ​ദ​നി​യു​ടെ ബ​ന്ധു​ക്ക​ൾ നേ​രി​ൽ സ​ന്ദ​ർ​ശി​ച്ച് പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ണു​ഗോ​പാ​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും അ​വി​ട​ത്തെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പ് ല​ഭ്യ​മാ​യ​താ​യാ​ണ് വി​വ​രം. യാ​ത്രാ ചെ​ല​വി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ള​വ് ന​ൽ​ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് മഅദ​നി​യു​ടെ ബ​ന്ധു​ക്ക​ൾ കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ ക​ണ്ട​ത്. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​സി.​രാ​ജ​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഡി​സി​സി പ്ര​സി​സ​ന്‍റ് പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദും സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മദ​നി​ക്ക് രോ​ഗ​ബാ​ധി​ത​നാ​യ പി​താ​വി​നെ കാ​ണു​ന്ന​തി​ന് അ​ട​ക്കം ല​ഭി​ച്ച ജാ​മ്യ വ്യ​വ​സ്ഥ​യി​ലെ…

Read More

പ്ര​തി​ച്ഛാ​യ ത​ക​ര്‍ക്കാനാവില്ല​; വ​ഞ്ച​നാ​ക്കേ​സി​ല്‍ കെ.​സു​ധാ​ക​രന്‍റെ അ​റ​സ്റ്റ് താ​ത്ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ അ​റ​സ്റ്റ് താ​ത്ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. സു​ധാ​ക​ര​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. ഹ​ര്‍​ജി ഈ ​മാ​സം 21ന് ​പ​രി​ഗ​ണി​ക്കും. അ​ത് വ​രെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ വ​ഞ്ച​നാ​ക്കേ​സി​ലാ​ണ് സു​ധാ​ക​ര​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം പ്ര​തി​ചേ​ര്‍​ത്ത​ത്. ക​ള​മ​ശേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​തോ​ടെ സു​ധാ​ക​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള ആ​രോ​പ​ണ​മാ​ണി​തെ​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ സു​ധാ​ക​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 2021ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഇ​പ്പോ​ള്‍ മാ​ത്ര​മാ​ണ് ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. കേ​സി​ലു​ള്‍​പ്പെ​ടു​ത്തി ത​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ര്‍​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Read More

കോൺഗ്രസ് പ്രവർത്തകന്‍റെ വീട് നിർമാണത്തിന് വിലക്ക് ഏർപ്പെടുത്തി സിപിഎം; രാജകുമാരിയിൽ സിപിഎം-കോൺഗ്രസ് സംഘർഷം

രാ​ജ​കു​മാ​രി: സി​പി​എ​മ്മി​ന്‍റെ വി​ല​ക്ക് ലം​ഘി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന് വീ​ട് നി​ര്‍​മി​ക്കാ​നു​ള്ള ശ്ര​മം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ​യും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യെ​യും പ​ട്ടി​ക​ക്ക​ഷ​ണം​കൊ​ണ്ട് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി ടി. ​മു​രു​ക​ന്‍റെ വീ​ട് നി​ര്‍​മാ​ണ​മാ​ണ് സി​പി​എം രാ​ജാ​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി​യം​ഗം പി. ​ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​ത്. നി​ര്‍​മാ​ണ ജോ​ലി​യി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​യാ​യ ഒ​ഡി​ഷ സ്വ​ദേ​ശി ഭു​വ​നേ​ശ്, കോ​ണ്‍​ഗ്ര​സ് രാ​ജ​കു​മാ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സാ​ബു മ​ഞ്ഞ​നാ​ക്കു​ഴി എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. രാ​ജ​കു​മാ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ രാ​ജാ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ സ​ന്തോ​ഷ്, മു​നി​യാ​ണ്ടി എ​ന്നി​വ​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സി​പി​എ​മ്മും പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി. ഇ​വ​രും രാ​ജ​കു​മാ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി.എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ആ​രെ​യും മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നും ന​ട​പ്പു​വ​ഴി നി​ഷേ​ധി​ച്ച​തി​നും പൊ​തു​മ​രാ​മ​ത്ത് റോ​ഡ് കൈ​യേ​റി വീ​ട് നി​ര്‍​മി​ച്ച​തി​നെ​തി​രെ​യും പ്ര​തി​ഷേ​ധി​ക്കു​ക…

Read More

ഡ​ല്‍​ഹി​യി​ലും പ​ഞ്ചാ​ബി​ലും കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് മാ​റി നി​ല്‍​ക്ക​ണം ! മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ത​ങ്ങ​ളും മാ​റി നി​ല്‍​ക്കാ​മെ​ന്ന് ആ​പ്പ്

ഡ​ല്‍​ഹി​യി​ലും പ​ഞ്ചാ​ബി​ലും കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കാ​തി​രു​ന്നാ​ല്‍ മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് ത​ങ്ങ​ളും വി​ട്ടു നി​ല്‍​ക്കാ​മെ​ന്ന് ആം​ആ​ദ്മി പാ​ര്‍​ട്ടി. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ആ​പ്പ് ഈ ​നി​ര്‍​ദ്ദേ​ശം മു​ന്നോ​ട്ടു വ​ച്ച​ത്. എ​എ​പി മ​ന്ത്രി സൗ​ര​ഭ് ഭ​ര​ദ്വാ​ജാ​ണ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ല്‍ രാ​ജ്യം രാ​ജ​വാ​ഴ്ച​യി​ലേ​ക്കു മാ​റു​മെ​ന്നും ഭ​ര​ണ​ഘ​ട​ന മാ​റ്റാ​നും ജീ​വ​നു​ള്ള കാ​ല​ത്തോ​ളം രാ​ജാ​വാ​യി സ്വ​യം അ​വ​രോ​ധി​ക്കാ​നും മോ​ദി ശ്ര​മി​ച്ചേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ബി​ഐ​യേ​യും ഇ.​ഡി.​യെ​യും ഇ​ന്‍​കം​ടാ​ക്സി​നെ​യും ഉ​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ കു​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 2015, 2020 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് പൂ​ജ്യം സീ​റ്റു​ക​ളി​ല്‍ ഒ​തു​ങ്ങി​യ​തും എ​എ​പി​യു​ടെ വ​ക്താ​വ് കൂ​ടി​യാ​യ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സ് വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കെ​യാ​ണ് എ​എ​പി​യു​ടെ ഈ ​നീ​ക്കം. ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പാ​ര്‍​ട്ടി​യാ​യ കോ​ണ്‍​ഗ്ര​സി​നു ഇ​പ്പോ​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി നേ​താ​ക്ക​ള്‍…

Read More

കെ. ​സു​ധാ​ക​ര​ന് കു​രു​ക്കു മു​റു​കു​ന്നു; സു​ധാ​ക​ര​ന് കൈ​മാ​റി​യ പ​ണം എ​ണ്ണി​യതും പ​ണം വാ​ങ്ങു​ന്ന​ത് ക​ണ്ടെന്നും മോ​ന്‍​സ​ന്‍റെ മു​ന്‍ ഡ്രൈ​വ​ര്‍

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ മു​ഖ്യ​പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ വ​ഞ്ച​നാ​ക്കു​റ്റം ചു​മ​ത്തി ര​ണ്ടാം പ്ര​തി​യാ​ക്കി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം​പി​യു​ടെ കു​രു​ക്കു മു​റു​കു​ന്നു. മോ​ന്‍​സ​ന്‍റെ ത​ട്ടി​പ്പി​നി​ര​യാ​യ യാ​ക്കൂ​ബ് പു​റാ​യി​ല്‍, സി​ദ്ദി​ഖ് പു​റാ​യി​ല്‍, അ​നൂ​പ് വി. ​അ​ഹ​മ്മ​ദ്, സ​ലീം എ​ട​ത്തി​ല്‍, എം.​ടി. ഷ​മീ​ര്‍, ഷാ​നി​മോ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സു​ധാ​ക​ര​നെ പ്ര​തി​യാ​ക്കാ​വു​ന്ന തെ​ളി​വു​ക​ള്‍ ല​ഭി​ച്ചെ​ന്ന് ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ മു​ന്‍ ഡ്രൈ​വ​ര്‍ അ​ജി​ത് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.മോ​ന്‍​സ​ന്‍റെ കൈ​യി​ല്‍​നി​ന്നും സു​ധാ​ക​ര​ന്‍ പ​ണം വാ​ങ്ങു​ന്ന​ത് താ​ന്‍ ക​ണ്ട​താ​ണ്. ഐ​ജി ല​ക്ഷ്മ​ണ​യ്ക്കും മു​ന്‍ ഡി​ഐ​ജി സു​രേ​ന്ദ്ര​നും മോ​ന്‍​സ​ന്‍ പ​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ജി​ത് ആ​രോ​പി​ക്കു​ന്നു. കേ​സി​ല്‍ ര​ണ്ടു​മാ​സം മു​മ്പ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നും ക്രൈം​ബ്രാ​ഞ്ചി​നും മൊ​ഴി ന​ല്‍​കി​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ ക്രൈം​ബ്രാ​ഞ്ച് കേ​സ് അ​ന്വേ​ഷി​ച്ച സ​മ​യ​ത്ത് സു​ധാ​ക​ര​ന്‍ പ​ണം വാ​ങ്ങി​യ സം​ഭ​വം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞി​രു​ന്നു.…

Read More

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ; ഇ​ങ്ങ​നെ പോ​യാ​ല്‍​ ശ​രി​യാ​വി​ല്ല; കോ​ണ്‍​ഗ്ര​സ് ഗ്രൂ​പ്പ് പോരില്‍ അതൃപ്തി പ്രകടമാക്കി മുസ് ‌ലിം ലീഗ്

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പ് ത​ര്‍​ക്ക​ങ്ങ​ളി​ല്‍ നീ​ര​സം പ്ര​ക​ട​മാ​ക്കി മു​സ് ലിം ​ലീ​ഗ്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തു​ക​യും സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രേ ആ​ഞ്ഞ​ടി​ക്കാ​ൻ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നു​കി​ട​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ൽ രൂ​പം​കൊ​ണ്ട പ​രി​ധി​വി​ട്ട ഗ്രൂ​പ്പ് പോ​ര് ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. കോ​ൺ​ഗ്ര​സ് വി​ഷ​യ​ത്തി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ട​മാ​ണ്. ഇ​ത് ത​മ്മി​ല​ടി​ക്കേ​ണ്ട സ​മ​യ​മ​ല്ലെ​ന്നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തി​യ​ത്. ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാ​മും നീ​ര​സം മ​റ​ച്ചു​വ​ച്ചി​ല്ല. ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​ത്തി​ള​ക്കം കേ​ര​ള​ത്തി​ൽ ഊ​ർ​ജ​മാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ത​മ്മി​ല​ടി​യി​ലൂ​ടെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ക​ള​ഞ്ഞു​കു​ളി​ക്കു​ന്ന​തെ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന പ​രി​ഭ​വ​വും ലി​ഗി​നു​ണ്ട്. ഇ​നി​യും പ​ര​സ്യ പ്ര​സ്താ​വ​ന​ക​ള്‍ തു​ട​ര​രു​തെ​ന്ന ശ​ക്ത​മാ​യ വി​കാ​രം ലീ​ഗ് നേ​തൃ​ത്വം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​റി​യി​ച്ച​താ​യും അ​റി​യു​ന്നു.

Read More

അ​രി​ക്കൊ​മ്പ​ൻ എ​വി​ടെ;​ ഉ​ത്ത​ര​മി​ല്ലാ​തെ വ​നംവ​കു​പ്പ്; കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ന​ത്താ​ര​യി​ൽ ക​ട​ന്നോ? ര​ണ്ടു ദി​വ​സ​മാ​യി സിഗ്നൽ കിട്ടുന്നില്ല

കാ​ട്ടാ​ക്ക​ട : ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി അ​രി​ക്കൊ​മ്പ​ൻ എ​വി​ടെ​യെ​ന്ന് വി​വ​ര​മി​ല്ല. ആ​ന​യു​ടെ സി​ഗ്ന​ൽ കി​ട്ടാ​ത്ത​തി​നാ​ൽ എ​വി​ടെ​യാ​ണ് ഉ​ള്ള​തെ​ന്ന് പ​റ​യാ​ൻ വ​നം വ​കു​പ്പി​ന് ക​ഴി​യു​ന്നി​ല്ല. അ​രി​കൊ​മ്പ​ൻ കോ​ത​യ​യാ​റി​നും അ​പ്പ​ർ​കോ​ത​യ​റി​നും ഇ​ട​യ്ക്കു​ള്ള നി​ബി​ഡ വ​ന​ത്തി​ലാ​ണ് എ​ന്ന് പ​റ​ഞ്ഞി​രു​ന്ന ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് ര​ണ്ടു ദി​സ​മാ​യി എ​വി​ടെ​യാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​ന്ന​ലെ ഇ​തു സം​ബ​ന്ധി​ച്ച് ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ ്‌വി​ശ​ദീ​ക​ര​ണ​കു​റി​പ്പ് ഇ​റ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ന​ത്താ​ര​യി​ൽ ക​ട​ന്നു​വോ എ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. കേ​ര​ള വ​നം വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ന കേ​ര​ള അ​തി​ർ​ത്തി​യി​ൽ തു​ട​രു​ന്നു​വെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ന​യു​ടെ സ​ഞ്ചാ​ര​പ​ഥം ല​ഭ്യ​മാ​യി​ട്ടി​ല്ല. കേ​ര​ള വ​നം വ​കു​പ്പ് അ​തി​ർ​ത്തി വ​ന​ത്തി​ൽ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​രി​ക്കൊ​മ്പ​ൻ ഉ​യ​ർ​ത്തി​യേ​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ കേ​ര​ള വ​നം വ​കു​പ്പി​ന് മു​ക​ളി​ൽ നി​ന്നും നി​ർ​ദ്ദേ​ശം വ​ന്നു ക​ഴി​ഞ്ഞി​രു​ന്നു. അ​രി​ക്കൊ​മ്പ​ൻ ക​ള​ക്കാ​ട് –…

Read More

പൊറുക്കില്ല കേരളം..!സി. ​​ദി​​വാ​​ക​​ര​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​ല്‍ സ​​മ​​ഗ്ര​​മാ​​യ അ​​ന്വേ​​ഷ​​ണം വേണം; ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് പി​ന്തു​ണ​യു​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ ജ​ന​കീ​യ സ​ദ​സ്

കോ​​ട്ട​​യം: സോ​​ളാ​​ര്‍ കേ​​സി​​ല്‍ മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​ക്ക് പി​​ന്തു​​ണ​​യു​​മാ​​യി കോ​​ട്ട​​യ​​ത്ത് കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ജ​​ന​​കീ​​യ സ​​ദ​​സ്. സോ​​ളാ​​ര്‍ വി​​വാ​​ദ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​ന്‍ മ​​ന്ത്രി​​യും സി​​പി​​ഐ നേ​​താ​​വു​​മാ​​യി സി. ​​ദി​​വാ​​ക​​ര​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​ല്‍ സ​​മ​​ഗ്ര​​മാ​​യ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടും കേ​​ര​​ള​​ത്തി​​ന്‍റെ ജ​​ന​​കീ​​യ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യെ തേ​​ജോ​​വ​​ധം ചെ​​യ്യാ​​നാ​​യി സി​​പി​​എം ന​​ട​​ത്തി​​യ ഹീ​​ന​​മാ​​യ പ്ര​​വൃ​​ത്തി​​ക​​ളി​​ല്‍ സി​​പി​​എം നേ​​തൃ​​ത്വം കേ​​ര​​ള​​സ​​മൂ​​ഹ​​ത്തോ​​ട് മാ​​പ്പു പ​​റ​​യ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു​​മാ​​യി​​രു​​ന്നു കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ നേ​​തൃ​​ത്വം ജ​​ന​​കീ​​യ സ​​ദ​​സ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്. സോ​​ളാ​​ര്‍ കേ​​സി​​ല്‍ ജു​​ഡീ​​ഷ​​റി​​യെ ക​​ള​​ങ്ക​​പ്പെ​​ടു​​ത്തു​​ന്ന റി​​പ്പോ​​ര്‍​ട്ടാ​​ണ് ജ​​സ്റ്റീ​​സ് ശി​​വ​​രാ​​ജ​​ന്‍ ത​​യാ​​റാ​​ക്കി​​യ​​തെ​​ന്നു ജ​​ന​​കീ​​യ സ​​ദ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ര്‍ എം.​​എം. ഹ​​സ​​ന്‍ പ​​റ​​ഞ്ഞു.​​ കേ​​സി​​ന്‍റെ വ​​സ്തു​​ത​​ക​​ള്‍ ക​​ണ്ടെ​​ത്തേ​​ണ്ട ക​​മ്മീ​​ഷ​​ന്‍ മാ​​ര്‍​ക്‌​​സി​​സ്റ്റ് പാ​​ര്‍​ട്ടി​​യു​​ടെ ഗൂ​​ഢാ​​ലോ​​ച​​ന​​യ്ക്ക് വി​​ധേ​​യ​​നാ​​യി. സോ​​ളാ​​ര്‍ കേ​​സി​​ല്‍ അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​നാ​​യി​​രു​​ന്ന ജ​​സ്റ്റീ​​സ് ശി​​വ​​രാ​​ജ​​ന്‍ അ​​ഞ്ചു​​കോ​​ടി കൈ​​ക്കൂ​​ലി​​യാ​​യി കൈ​​പ്പ​​റ്റി​​യെ​​ന്ന സി​​പി​​ഐ നേ​​താ​​വും മു​​ന്‍ മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന സി. ​​ദി​​വാ​​ക​​ര​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍…

Read More

ഗം​ഗ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ബാ​ല​നെ മു​ത​ല കൊ​ന്നു തി​ന്നു ; നാ​ട്ടു​കാ​ർ മു​ത​ല​യെ അ​ടി​ച്ചു​കൊ​ന്നു

പ​ട്ന: ഗം​ഗ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പ​തി​നാ​ലു​കാ​ര​നെ മു​ത​ല ജീ​വ​നോ​ടെ ക​ടി​ച്ചു​തി​ന്നു. അ​ങ്കി​ത് കു​മാ​ർ ആ​ണു മ​രി​ച്ച​ത്. ബി​ഹാ​റി​ലെ വൈ​ശാ​ലി ജി​ല്ല​യി​ൽ രാ​ഘോ​പു​ർ ദി​യാ​ര​യി​ലാ​ണ് ദാ​രു​ണ സം​ഭ​വം. സം​ഭ​വ​ത്തി​ൽ കു​പി​ത​രാ​യ കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മു​ത​ല​യെ ന​ദി​യി​ൽ​നി​ന്ന് വ​ലി​ച്ചു​ക​യ​റ്റി അ​ടി​ച്ചു​കൊ​ന്നു. പു​തി​യ​താ​യി വാ​ങ്ങി​യ ബൈ​ക്ക് പൂ​ജി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ങ്കി​ത് കു​മാ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഗം​ഗ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ മു​ത​ല ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ലേ​ക്കു വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​ശേ​ഷം അ​ങ്കി​തി​നെ മു​ത​ല ജീ​വ​നോ​ടെ തി​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ബ​ഹ​ളം വ​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ വീ​ണ്ടെ​ടു​ക്കാ​നാ​യ​ത് അ​ങ്കി​തി​ന്‍റെ ഏ​താ​നും ശ​രീ​ര ഭാ​ഗ​ങ്ങ​ൾ മാ​ത്രം. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മു​ത​ല​യെ വ​ലി​ച്ച് ക​ര​യ്ക്കു ക​യ​റ്റി​യി​രു​ന്നു. തു​ട​ർ​ന്ന് വ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് അ​വ​ർ മു​ത​ല​യെ അ​ടി​ച്ചു​കൊ​ന്നു.  

Read More