കിമ്പളക്കേസ് കൂടിക്കൊണ്ടേയിരിക്കുന്നു; ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടുപേർ പിടിയിൽ; കു​ണ്ട​റ​യി​ലെ വി​ജി​ല​ൻ​സ് റെ​യ്ഡ് അ​വ​സാ​നി​ച്ചു

കൊ​ല്ലം: കു​ണ്ട​റ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ആ​രം​ഭി​ച്ച വി​ജി​ല​ൻ​സ് റെ​യ്ഡ് അ​വ​സാ​നി​ച്ച​ത് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​ന്. അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി​യ​ത് രാ​വി​ലെ നാ​ലോ​ടെ. പ്ര​മാ​ണം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ദ്യം ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റും പി​ന്നീ​ട് വ​നി​താ സ​ബ് ര​ജി​സ്ട്രാ​റും പി​ടി​യി​ലാ​യ​ത്. പ​രാ​തി​ക്കാ​ര​നി​ൽ നി​ന്ന് 4000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വേ​യാ​ണ് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ക​ട​വൂ​ർ കു​രി​പ്പു​ഴ സു​രേ​ഷ് കു​മാ​ർ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ബ് ര​ജി​സ്ട്രാ​ർ പാ​രി​പ്പ​ള്ളി സ്വ​ദേ​ശി എ​ൻ.​റീ​ന​യെ​യും രാ​ത്രി വൈ​കി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​മാ​ണം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ഇ​ട​പാ​ടു​കാ​രി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും പ​തി​വാ​യി കൈ​ക്കൂ​ലി ഈ​ടാ​ക്കു​ന്നു​വെ​ന്ന വ്യാ​പ​ക പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ ഇ​വി​ടെ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ പ്ര​മാ​ണം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ത്തി​യ വ്യ​ക്തി​യോ​ട്…

Read More

‘കെ.​ സു​ധാ​ക​ര​ന്‍ 48 കാ​റു​ക​ളു​ടെ അ​ക​മ്പ​ടി​യി​ല്‍ വ​ള​ര്‍​ന്നയാളല്ല’; കെ.​എം ഷാ​ജിയുടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

കോ​ഴി​ക്കോ​ട്: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ന്‍ 48 കാ​റു​ക​ളു​ടെ അ​ക​മ്പ​ടി​യി​ല്‍ ജ​ന​സേ​വ​നം ന​ട​ത്തി വ​ള​ര്‍​ന്ന വ്യ​ക്തി​യ​ല്ലെ​ന്നു മു​സ് ലിംലീ​ഗ് നേ​താ​വ് കെ.​എം ഷാ​ജി. കെ. ​സു​ധാ​ക​ര​ന്‍ ഒ​രൊ​റ്റ കാ​റി​ല്‍ മ​നു​ഷ്യ​ര്‍​ക്കി​ട​യി​ല്‍ ജീവി​ച്ച നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ പേ​ടി​പ്പി​ക്ക​ണ്ടെ​ന്നും ഷാ​ജി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റി​ച്ചു. കെ.​സു​ധാ​ക​രേ​ട്ട​നെ​തി​യേും കേ​സെ​ടു​ത്തി​രി​ക്കു​ന്നു എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഷാ​ജി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. മോൻസ​ൻ‍ മാ​വു​ങ്ക​ല്‍ ത​ട്ടി​പ്പു​കേ​സി​ലാ​ണ് സു​ധാ​ക​ര​നെ ര​ണ്ടാം പ്ര​തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Read More

ഇരുപതിനായിരം കൊടുത്താൽ നാൽപതിനായിരം; 22,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി യു​വാ​വ് അറസ്റ്റിൽ; പുറത്ത് വരുന്ന വിവരം ഞെട്ടിക്കുന്നത്

വണ്ടി​പ്പെ​രി​യാ​ർ: 22000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി യു​വാ​വി​നെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മു​ക്ക് ആ​റ്റോ​രം സ്വ​ദേ​ശി സെ​ബി​ൻ ജോ​സ​ഫി(22)നെ​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഹേ​മ​ന്ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് ഡൈ​മു​ക്ക് ആ​റ്റോ​ര​ത്തു​ള്ള സെ​ബി​ൻ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള്ള​നോ​ട്ട് ക​ണ്ടെ​ത്തി​യ​ത്. 500 രൂ​പ​യു​ടെ 44 ക​ള്ള​നോ​ട്ടു​ക​ളാ​ണ് പ്ര​തി​യു​ടെ വീ​ട്ടി​ലെ ബെ​ഡ് റൂ​മി​ൽ മൊ​ബൈ​ൽ ഫോ​ൺ ക​വ​റി​നു​ള്ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്നത്. ചെ​ന്നെെ​യി​ൽനി​ന്നാ​ണ് നോ​ട്ടി​ര​ട്ടി​പ്പി​നാ​യി ഇ​രു​പ​തി​നാ​യി​രം രൂ​പ കൊ​ടു​ത്ത് നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ വാ​ങ്ങി​യ​തെ​ന്നും ബാ​ക്കി നോ​ട്ടു​ക​ൾ ചെ​ല​വ​ഴി​ച്ച​താ​യും പ്ര​തി സ​മ്മ​തി​ച്ച​താ​യി വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഹേ​മ​ന്ദ് കു​മാ​ർ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക്മു​ൻ​പ് പ​ല നി​യ​മ വി​രു​ദ്ധ ഇ​ട​പാ​ടു​ക​ൾ ഉ​ള്ള​താ​യും മു​ൻ​പ് വ​ണ്ടി​പ്പെ​രി​യാ​ർ എസ്ബിഐ ശാ​ഖ​യി​ൽ ക​ള്ള​നോ​ട്ട് എത്തിച്ചെന്ന പ​രാ​തി ല​ഭി​ച്ചി​രു​ന്നതാ​യും പോ​ലീ​സ് പ​റ​ഞ്ഞു. വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഹേ​മ​ന്ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.…

Read More

ദ​ളി​ത് വി​ഭാ​ഗ​ത്തെ അ​പ​മാ​നി​ച്ച് പ​ര​സ്യം; സൊ​മാ​റ്റോ​യ്ക്ക് പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ദ​ളി​ത് വി​ഭാ​ഗ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ശൃം​ഖ​ല​യാ​യ സൊ​മാ​റ്റോ​യ്ക്ക് ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൊ​മാ​റ്റോ സം​പ്രേ​ഷ​ണം ചെ​യ്ത പ​ര​സ്യ​ത്തി​ൽ ദ​ളി​ത​രെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​നാ​ണു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. 2001 ൽ ​പു​റ​ത്തി​റ​ങ്ങി​യ ല​ഗാ​ൻ എ​ന്ന സി​നി​മ​യി​ൽ ആ​ദി​ത്യ ല​ഖി​യ അ​വ​ത​രി​പ്പി​ച്ച “ക​ച്ച​റ’ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മാ​ലി​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​ര​സ്യ​ത്തി​ൽ പ​രാ​മ​ർ​ശം ഉണ്ട്.

Read More

എന്‍റെ കേരളം എത്ര സുന്ദരം…!  അരിക്കൊമ്പൻ വീണ്ടും  കേരളാ അതിർത്തിയിൽ; ഇപ്പോൾ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടു​ത്ത്

കോ​ട്ടൂ​ർ​ സു​നി​ൽകാ​ട്ടാ​ക്ക​ട : അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ൽ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടു​ത്തെ​ത്തി​യ​താ​യി സൂ​ച​ന. ഇ​ന്ന് റേ​ഡി​യോ കോ​ള​ർ വ​ഴി നി​രീ​ക്ഷി​ച്ച​പ്പോ​ൾ ആ​ന അ​പ്പ​ർ കോ​ത​യാ​റി​ലാ​ണെ​ന്ന് സി​ഗ്ന​ൽ ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് നെ​യ്യാ​ർ വ​ന​പാ​ല​ക സ്ഥ​ലം അ​പ്പ​ർ കോ​ത​യാ​റി​ലേ​ക്ക് തി​രി​ച്ചു. ക​ള​ക്കാ​ട് മു​ണ്ട​ൻ​തു​റൈ വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​ന് തെ​ക്കു​ള്ള വ​ന​ഭാ​ഗ​മാ​ണ് അ​പ്പ​ർ കോ​ത​യാ​ർ. ഇ​വി​ടെ നി​ന്നും നെ​യ്യാ​റ്റി​ലെ​ത്താം. ആ​ന​നി​ര​ത്തി വ​ഴി ചി​ല​പ്പോ​ൾ അ​മ്പൂ​രി​യി​ൽ പോ​ലും എ​ത്താം. ഈ ​പാ​ത ആ​ന​ത്താ​ര​യാ​ണ്. അ​തി​നാ​ൽ ത​ന്നെ കേ​ര​ള വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഇ​ന്ന​ലെ അ​രി​ക്കൊ​മ്പ​ൻ ക​ള​ക്കാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ അം​ബാ​സ​മു​ദ്ര​ത്തി​ലെ നി​ബി​ഡ​വ​ന​ത്തി​ൽ ആ​ണെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. സ​മീ​കൃ​ത ആ​ഹാ​ര​മാ​യ പു​ല്ലും മ​റ്റ് ഇ​ല​ക​ളും വെ​ള്ള​വും ക​ഴി​ക്കു​ന്ന ആ​ന ഇ​പ്പോ​ൾ പൂ​ർ​ണആ​രോ​ഗ്യ​വാ​നാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച​യാ​ണ് അ​രി​ക്കൊ​മ്പ​നെ മു​ണ്ട​ൻ​തു​റൈ ക​ടു​വാ സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് തു​റ​ന്നു​വി​ട്ട​ത്. വ​നം​വ​കു​പ്പ് ആ​റ് സം​ഘ​ങ്ങ​ളു​ടെ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി കോ​ത​യാ​റും അ​പ്പ​ർ​കോ​ത​യാ​റും…

Read More

ആധാര്‍ പുതുക്കൽ അക്ഷയകേന്ദ്രങ്ങള്‍ വഴി നാളെവരെ സൗജന്യം; പിന്നെ ഫീസ്; സെ​പ്റ്റം​ബ​ര്‍ 14വ​രെ വീ​ട്ടി​ലി​രു​ന്നും വെ​ബ്‌​സൈ​റ്റ് വ​ഴി പു​തു​ക്കാം

കോ​ഴി​ക്കോ​ട്: സെ​പ്റ്റം​ബ​ര്‍ 14വ​രെ വീ​ട്ടി​ലി​രു​ന്ന് വെ​ബ്‌​സൈ​റ്റ് വ​ഴി ആ​ധാ​ർ സൗ​ജ​ന്യ​മാ​യി പു​തു​ക്കാം. ഇ​തി​നാ​യി ഫീ​സ് അ​ട​യ്‌​ക്കേ​ണ്ട. അ​തേ​സ​മ​യം അ​ക്ഷ​യ-​ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ജൂ​ണ്‍ 14നു​ശേ​ഷം ആ​ധാ​ര്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​മ്പോ​ള്‍ 50 രൂ​പ ഫീ​സ് അ​ട​യ്‌​ക്കേ​ണ്ടി​വ​രും. 14 വൈ​കു​ന്നേ​രം വ​രെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 50 രൂ​പ ഫീ​സ്‌​വേ​ണ്ട. സാ​ധാ​ര​ണ​യാ​യി യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​യു​ഐ​ഡി​എ​ഐ) 50 രൂ​പ ഫീ​സ് ഈ​ടാ​ക്കാ​റു​ണ്ടെ​ങ്കി​ലും ജൂ​ണ്‍ 14 വ​രെ അ​ക്ഷ​യ-​ജ​ന സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത് ആ​വ​ശ്യ​മി​ല്ല. ഇ​ന്‍റ​ര്‍​നെ​റ്റു​ണ്ടെ​ങ്കി​ല്‍ വീ​ട്ടി​ലി​രു​ന്ന് ഓ​ണ്‍​ലൈ​നാ​യും സെ​പ്തം​ബ​ര്‍ 14-വ​രെ സൗ​ജ​ന്യ​മാ​യി ആ​ധാ​ര്‍ പു​തു​ക്കാം. ആ​ദ്യം https://myaadhaar.uidai.gov.in വെ​ബ്സൈ​റ്റി​ല്‍ ലോ​ഗ് ഇ​ന്‍ ചെ​യ്യ​ണം.https://myaadhaar.uidai.gov.in(ഇവിടെ ക്ലിക്ക് ചെയ്യുക) ആ​ധാ​ര്‍ ന​മ്പ​റും കാ​പ്ച​യും ന​ല്‍​കി​യാ​ല്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​പ്പെ​ട്ട നി​ങ്ങ​ളു​ടെ ന​മ്പ​റി​ലേ​ക്ക് ഒ​രു ഒ​ടി​പി വ​രും. ഈ ​ഒ​ടി​പി കൂ​ടി ന​ല്‍​കി​യാ​ല്‍ നി​ങ്ങ​ള്‍ ആ​ധാ​ര്‍ അ​പ്ഡേ​ഷ​ന്‍ പേ​ജി​ലെ​ത്തും. ഇ​വി​ടെ പ്ര​ധാ​ന​മാ​യും ര​ണ്ട് രേ​ഖ​ക​ളാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.…

Read More

‘ഞാൻ അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല’; താ​ൻ പ​റ​ഞ്ഞ​തി​നെ തെ​റ്റാ​യി വ്യാ​ഖാ​നിച്ചു; രണ്ട്ദിവസം കൊണ്ട് മ​ല​ക്കംമ​റി​ഞ്ഞ് എം.​വി. ഗോ​വി​ന്ദ​ൻ

പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ വി​രു​ദ്ധവും എ​സ്എ​ഫ്ഐ വി​രു​ദ്ധവുമായ പ്ര​ചാ​ര​ണം ഉ​ണ്ടാ​യാ​ൽ ഇ​നി​യും കേ​സെ​ടു​ക്കു​മെ​ന്ന ത​ന്‍റെ നി​ല​പാ​ടി​ൽനി​ന്ന് പി​ൻ​വ​ലി​ഞ്ഞ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. താ​ൻ അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും താ​ൻ പ​റ​ഞ്ഞ​തി​നെ തെ​റ്റാ​യി വ്യാ​ഖാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പാ​ല​ക്കാ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ആ​ടി​നെ പ​ട്ടി​യാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. എ​സ്എ​ഫ്ഐ ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ​ഷോ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് മ​റു​പ​ടി പ​റ​ഞ്ഞ​ത്. എ​സ്എ​ഫ് ഐ ​നേ​താ​വി​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ൽ അ​തു​പ​റ​യും. അ​തു ബോ​ധ്യ​പ്പെ​ട​തി​നാ​ലാ​ണ് കേ​സെ​ടു​ത്ത​ത് അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നു പറഞ്ഞത്. സ​ർ​ക്കാ​ർ വി​രു​ദ്ധ എ​സ്എ​ഫ് ഐ ​വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യ​ി മാ​ധ്യ​മ​ങ്ങ​ളു​ടെ പേ​രും പ​റ​ഞ്ഞു ന​ട​ന്നാ​ൽ ഇ​നി​യും കേ​സെ​ടു​ക്കു​മെ​ന്നും അ​തി​ൽ ഒ​രു സം​ശ​യ​വും വേ​ണ്ടെ​ന്നാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ ഞാ​യ​റാ​ഴ്ച ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചീ​ഫ് റി​പ്പോ​ർ​ട്ട​ർ അ​ഖി​ല ന​ന്ദ​കു​മാ​ർ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​ണെ​ന്നതി​നാ​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലടക്കം വി​ഷ​യം വ​ലി​യ…

Read More

മോ​ൻസൻ‍ മാ​വു​ങ്ക​ല്‍ കേ​സ്;കെ. ​സു​ധാ​ക​ര​നെകു​രു​ക്കാ​ൻ ചിത്രങ്ങൾ; ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ നാളെ ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ്

കൊ​ച്ചി: മോ​ൻസൻ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന് കു​രു​ക്കാ​യേ​ക്കു​മെ​ന്നു സൂ​ച​ന. സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ സു​ധാ​ക​ര​ന്‍ നാ​ളെ ക​ള​മ​ശേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. വ​ഞ്ച​നാ​കു​റ്റം ചു​മ​ത്തി ക്രൈം​ബ്രാ​ഞ്ച് എ​റ​ണാ​കു​ളം എ​സി​ജെ​എം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. സു​ധാ​ക​ര​നെ​തി​രേ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് പ​റ​യു​ന്ന​ത്. സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ നി​യ​മോ​പ​ദേ​ശം തേ​ടി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. സു​ധാ​ക​ര​ന് മോൻസൻ മാ​വു​ങ്ക​ലു​മാ​യു​ള​ള ബ​ന്ധ​ത്തി​ന് തെ​ളി​വാ​യി ചി​ല ചി​ത്ര​ങ്ങ​ളാ​ണ് പ​രാ​തി​ക്കാ​രും ക്രൈം​ബ്രാ​ഞ്ചും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മോൻസ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ കെ.​ സു​ധാ​ക​ര​ന്‍ എം​പി​ക്കെ​തി​രേ നേ​ര​ത്തെ ഗു​രു​ത​രാ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. സു​ധാ​ക​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മോ​ൻസ​ൻ മാ​വു​ങ്ക​ലി​ന് 25 ല​ക്ഷം രൂ​പ കൈ​മാ​റി​യ​തെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ വാ​ദം. 2018 ന​വം​ബ​ര്‍…

Read More

ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗ് ആ​പ്പ് ഉ​പ​യോ​ഗി​ച്ച് കൗ​മാ​ര​ക്കാ​രെ മ​തം​മാ​റ്റി ! റാ​ക്ക​റ്റി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍…

ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗ് ആ​പ്പ് ഉ​പ​യോ​ഗി​ച്ച് കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ളെ മ​തം​മാ​റ്റു​ന്ന റാ​ക്ക​റ്റി​ലെ മു​ഖ്യ​പ്ര​തി പോ​ലീ​സി​ന്റെ പി​ടി​യി​ല്‍. ഷാ​ന​വാ​സ് ഖാ​ന്‍ എ​ന്ന​യാ​ളാ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. മും​ബൈ​യി​ലെ വോ​ര്‍​ലി​യി​ല്‍ നി​ന്ന് ഇ​യാ​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ക​യും തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച അ​ലി​ബാ​ഗി​ല്‍ നി​ന്ന് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍ കേ​സി​ലെ മു​ഖ്യ ക​ണ്ണി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് മും​ബൈ പോ​ലീ​സി​ന്റെ സ​ഹാ​യ​വും തേ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ സം​യു​ക്ത​സം​ഘം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ആ​ദ്യം ശ്ര​മി​ച്ചെ​ങ്കി​ലും അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നും ഒ​പ്പം ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യി. പോ​ലീ​സ് തി​ര​യു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച ഷാ​ന​വാ​സ് മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ലി​ബാ​ഗി​ലേ​ക്ക് ക​ട​ന്നു. എ​ന്നാ​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ ഷാ​ന​വാ​സ് അ​ലി​ബാ​ഗി​ലെ ഒ​രു ലോ​ഡ്ജി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു. ഇ​തി​നെ തു​ട​ര്‍​ന്ന് മും​ബൈ പോ​ലീ​സ് രാ​ത്രി​യി​ല്‍ ലോ​ഡ്ജു​ക​ളി​ല്‍ റെ​യ്ഡ് ന​ട​ത്തു​ക​യും ചെ​യ്തു. ശേ​ഷം അ​ലി​ബാ​ഗ് പോ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്…

Read More

അരിക്കൊമ്പനെ ഇനി തിരുവനന്തപുരത്തുനിന്നു നിരീക്ഷിക്കും; കേ​ര​ള അ​തി​ർ​ത്തി​യി​ൽ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​

കോ​ട്ടൂ​ർ​ സു​നി​ൽകാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​ന്പ​നെ ഇനി റേ​ഡി​യോ കോ​ള​ർ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് നി​രീ​ക്ഷി​ക്കും. നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ആ​ന്‍റി​ന പെ​രി​യാ​റി​ൽനി​ന്ന് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന് കൈ​മാ​റി. അ​രി​ക്കൊ​മ്പ​ൻ ജ​ന​വാ​സമേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കാ​തെ​യി​രി​ക്കാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു. അ​രി​ക്കൊമ്പ​ൻ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടു​ത്ത് എ​ത്തി​യ​താ​യാ​ണ് വ​നം വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണം. 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്ന് അ​രി​ക്കൊ​മ്പ​ന്‍റെ സാ​ന്നി​ധ്യം റേ​ഡി​യോ കോ​ള​ർ സി​ഗ്ന​ലി​ലൂ​ടെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണു​ള്ള​ത്. നെ​യ്യാ​ർ വ​ന​മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. കേ​ര​ള അ​തി​ർ​ത്തി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 15 കി​ലോ​മീ​റ്റ​ർ ( ആ​കാ​ശ​ദൂ​രം ) അ​ക​ലെ​യാ​ണ് ഇ​പ്പോ​ൾ അ​രി​ക്കൊ​മ്പ​നു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു നി​ല​വി​ൽ ആ​ന​യു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും വ​കു​പ്പ് പ​റ​യു​ന്നു. ആ​ന ആ​രോ​ഗ്യം പൂ​ർ​ണ​മാ​യും വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ല എ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ചി​ന്ന​ക്ക​നാ​ലി​ൽ വച്ചു​ണ്ടാ​യി​രു​ന്ന അ​തേ ആ​രോ​ഗ്യാ​വ​സ്ഥ​യി​ലേ​ക്ക് ആ​ന എ​ത്തി​യി​ട്ടി​ല്ല എ​ന്നാ​ണ് വി​വ​രം. പ​ഴ​യ…

Read More