മോക്ക വരുന്നു..! 130 കിലോമീറ്റർ വേഗത്തിൽ കരയിലേക്ക് അടിച്ചു കയറും; കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിൽക്കുന്ന തീവ്ര ന്യൂമർദമാണ് മോക്ക ചുഴലിക്കാറ്റായി മാറുന്നത്. വടക്ക്- പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക, പിന്നീട് ബംഗ്ലാദേശ്, മ്യാൻമാർ തീരത്തേക്ക് നീങ്ങും. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയുണ്ടാകും. കേരളത്തെ മോക്ക ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്‍റെ അന്തരീക്ഷത്തിലെത്താൻ മോക്ക ചുഴലിക്കാറ്റ് കാരണമാകും.

Read More

ചക്രവാതച്ചുഴി ശക്തികൂടി ന്യൂനമർദമായി;  മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്;  അടുത്ത അഞ്ച് ദിവസം ഇ​ടി മി​ന്ന​ലോ​ടും കാ​റ്റോ​ടും കൂ​ടി​യ മ​ഴ​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത് അ​ഞ്ച് ദി​വ​സം ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി മി​ന്ന​ലോ​ടും കാ​റ്റോ​ടും കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.ചക്രവാതച്ചുഴി ശക്തികൂടിയ ന്യൂനമർദമായി;  മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്.ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്രാ​പിച്ചു. തെ​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും തെ​ക്ക​ന്‍ ആ​ന്‍​ഡ​മാ​ന്‍ ക​ട​ലി​നും മു​ക​ളി​ലാ​യാ​ണ് ന്യു​ന മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച​യോ​ടെ ഇ​ത് തീ​വ്ര ന്യു​ന മ​ര്‍​ദ്ദ​മാ​യും തു​ട​ര്‍​ന്ന് നാളെയോടെ ചു​ഴ​ലി​ക്കാ​റ്റാ​യും ശ​ക്തി പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തു​ട​ക്ക​ത്തി​ല്‍ 11 വ​രെ വ​ട​ക്ക്- വ​ട​ക്ക് പ​ടി​ഞ്ഞാ​റു ദി​ശ​യി​ല്‍ മ​ധ്യ കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലേ​ക്ക് സ​ഞ്ച​രി​ച്ച​തി​ന് ശേ​ഷം വ​ട​ക്ക്- വ​ട​ക്ക് കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്ക് ദി​ശ മാ​റി ബം​ഗ്ലാ​ദേ​ശ്- മ്യാ​ന്മാ​ര്‍ തീ​ര​ത്തേ​ക്ക് നീ​ങ്ങാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ള- ക​ര്‍​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് അ​റി​യി​പ്പു​ണ്ട്. 11ന് ​വ​യ​നാ​ട്…

Read More

പി​ഞ്ചു മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് യു​വ​തി​യും യു​വാ​വും ഒ​ളി​ച്ചോ​ടി ! സം​ഭ​വം തൊ​ടു​പു​ഴ​യി​ല്‍…

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ​യും യു​വ​തി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് ഒ​രു​മി​ച്ച് ജീ​വി​ക്കാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ഒ​ളി​ച്ചോ​ട്ടം. ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി മു​പ്പ​തു​കാ​ര​നെ​യും ത​ങ്ക​മ​ണി സ്വ​ദേ​ശി ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. യു​വാ​വി​ന് ഭാ​ര്യ​യും എ​ഴും ഒ​ന്‍​പ​തും വ​യ​സ്സു​ള്ള ര​ണ്ട് മ​ക്ക​ളു​മു​ണ്ട്. യു​വ​തി​ക്ക് ഭ​ര്‍​ത്താ​വും നാ​ലു​വ​യ​സ്സു​ള്ള മ​ക​ളു​മു​ണ്ട്. കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് യു​വാ​വും യു​വ​തി​യും ഒ​രു​മി​ച്ചു ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ഒ​ളി​ച്ചോ​ടു​ക​യു​മാ​യി​രു​ന്നു. കു​ഞ്ഞി​നെ പ​രി​ര​ക്ഷി​ക്കാ​ത്ത​തി​ന് ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് നി​യ​മ​ത്തി​ലെ 75, 85 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണു യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ഴും ഒ​ന്‍​പ​തും വ​യ​സ്സു​ള്ള കു​ട്ടി​ക​ളെ​യും ഭാ​ര്യ​യെ​യും ഉ​പേ​ക്ഷി​ച്ചു മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ​തി​നാ​ണ് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Read More

താനൂർ ബോ‌ട്ടപകടം; ബോ​ട്ടു​ട​മ​യ്‌​ക്കെ​തി​രേ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍; തെ​ര​ച്ചി​ല്‍ ഇ​ന്നുകൂ​ടി; സ്രാങ്കും ജീവനക്കാരനും ഒളിവിൽ; അന്വേഷണത്തിന് 14 അംഗ സംഘം

കോ​ഴി​ക്കോ​ട്: താ​നൂ​രി​ൽ 22 പേ​ർ മ​രി​ച്ച ബോ​ട്ട് അ​പ​ക​ട​ത്തി​ലെ പ്ര​തിയായ ബോട്ടുടമ നാ​സ​റി​നെ​തി​രേ ഇ​ന്ന് കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചേ​ർ​ക്കും. ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ടുനി​ന്നു പി​ടി​യി​ലാ​യ നാ​സ​റി​നെ​തി​രേ ജ​ന​രോ​ഷം ഉ​ണ്ടാ​കു​മെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് താ​നൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​രു​ന്നി​ല്ല. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​ന്ന​ലെ സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു കൂ​ടി​യ​ത്. ഇ​ന്ന​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ നാ​സ​റി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ബോ​ട്ട് ഓ​ടി​ച്ചി​രു​ന്ന താ​നൂ​ർ ഒ​ട്ടും​പു​റം സ്വ​ദേ​ശി​യാ​യ സ്രാ​ങ്ക് ദി​നേ​ശ​നും ജീ​വ​ന​ക്കാ​ര​ൻ രാ​ജ​നും ഒ​ളി​വി​ലാ​ണ്. മു​ൻ ദി​വ​സ​ങ്ങ​ളി​ലും അ​മി​ത​മാ​യി യാ​ത്ര​ക്കാ​രെ ക​യ​റ്റി ദി​നേ​ശ​ൻ ബോ​ട്ട് ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന​ലെ പു​റ​ത്തു വ​ന്നി​രു​ന്നു. താ​നൂ​ർ ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 14 അം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. തു​റ​മു​ഖം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് സ്ഥ​ല​ത്തെ​ത്തും.അ​തേ​സ​മ​യം ബോ​ട്ട​പ​ക​ടം ഉ​ണ്ടാ​യ തൂ​വ​ൽ തീ​ര​ത്ത് ഇ​ന്നും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ 15…

Read More

പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ത്ത വി​ദ്യാ​ർ​ഥി​നി​ അ​വ​ശ​നിലയിൽ; സി​എ​ച്ച്സി അ​ധി​കൃ​ത​ർക്കെതിരേ കുട്ടിയുടെ മാതാവ്

തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കു​ത്തി​വ​യ്പ്പി​നെ​ത്തു​ട​ർ​ന്ന് അ​ല​ർ​ജി​യും ബോ​ധ​ക്ഷ​യ​വും ഉ​ണ്ടാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ദി​വ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ൽ. പൂ​ച്ച മാ​ന്തി​യ​തി​നെ​ത്തു​ട​ർ​ന്ന് മു​ട്ടം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ മു​ട്ടം സ്വ​ദേ​ശി​നി മു​ക​ളേ​ൽ അ​ന്ന​മോ​ൾ​ക്കാ​ണ് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​ത്. സം​ഭ​വ​ത്തി​ൽ സി​എ​ച്ച്സി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് അ​നാ​സ്ഥ​യു​ണ്ടാ​യ​താ​യി കാ​ട്ടി ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ 28ന് ​രാ​ത്രി​യി​ലാ​ണ് വീ​ട്ടി​ലെ വ​ള​ർ​ത്തു​പൂ​ച്ച അ​ന്ന​മോ​ളു​ടെ വ​ല​തു കൈ​യി​ൽ മാ​ന്തി​യ​ത്. മു​റി​വു​ണ്ടാ​യ​തോ​ടെ പി​റ്റേ​ന്ന് രാ​വി​ലെ മു​ട്ട​ത്തെ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി. ഇ​വി​ടെ ആ​ദ്യ ഡോ​സ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി. മു​റി​വി​ൽ കു​ത്തി​വ​യ്ക്കേ​ണ്ട മ​രു​ന്ന് ഇ​വി​ടെ​യി​ല്ലെ​ന്നും തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണെ​ന്നും നി​ർ​ദേ​ശി​ച്ച് അ​ന്ന​യെ​യും മാ​താ​വ് സി​മി​യേ​യും പ​റ​ഞ്ഞ​യ​ച്ചു. തൊ​ടു​പു​ഴ​യി​ലും മ​രു​ന്ന് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​വി​ടെ​നി​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. എ​ന്നാ​ൽ, ഇ​തേ ഇ​ഞ്ച​ക്ഷ​ൻ ഏ​താ​നും വ​ർ​ഷം  മു​ന്പ് അ​ന്ന​യ്ക്ക്…

Read More

”ഫയർഫോഴ്സ് വരും എല്ലാം ശരിയാവും”..!സെക്രട്ടറിയേറ്റിലെ തീപിടിത്തം; എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളൊ​ന്നും ഇ​വി​ടെ​യി​ല്ലെ​ന്ന് പി രാജീവ്

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്ത​തി​ല്‍ ഫ​യ​ലു​ക​ള്‍ ഒ​ന്നും ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. ഓ​ഫീ​സി​ലു​ള്ള​തെ​ല്ലാം ഇ-​ഫ​യ​ലു​ക​ളാ​ണ്. എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളൊ​ന്നും ഇ​വി​ടെ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫ​യ​ര്‍ ഫോ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ മാ​ത്ര​മേ തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ നോ​ര്‍​ത്ത് സാ​ന്‍​ഡ്‌​വി​ച്ച് ബ്ലോ​ക്കി​ല്‍ രാ​വി​ലെ 7.30നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി വി​നോ​ദി​ന്‍റെ ഓ​ഫീ​സി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്.

Read More

തു​ട​ർ​ക്ക​ഥ​യാ​കു​ന്ന ബോ​ട്ട് ദു​ര​ന്ത​ങ്ങ​ൾ; പല്ലന മുതൽ താനൂർ വരെ; ഒ​ഴി​ഞ്ഞു​മാ​റാ​നാ​കു​മോ സ​ർ​ക്കാ​രി​ന്..?

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ ഉ​ൾ​പ്പെ​ടെ 23 പേ​ർ മ​രി​ച്ച പ​ല്ല​ന ബോ​ട്ട് അ​പ​ക​ടം തു​ട​ങ്ങി താ​നൂ​ർ വ​രെ എ​ത്തി​നി​ൽ​ക്കു​ന്നു കേ​ര​ള​ത്തി​ലു​ണ്ടാ‍​യ ജ​ല​ദു​ര​ന്ത​ങ്ങ​ൾ. അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​തി​നു ശേ​ഷം അ​ന്വേ​ഷ​ണ​വും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന നേ​ർ​സാ​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് താ​നൂ​ർ അ​പ​ക​ട​വും വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. പ​ല്ല​ന1924 ജ​നു​വ​രി 24നാ​ണ് പ​ല്ല​ന ജ​ല​ദു​ര​ന്തം. 95 പേ​ർ​ക്കു സ​ഞ്ച​രി​ക്കാ​വു​ന്ന ബോ​ട്ടി​ൽ 151 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ധാ​ന ബോ​ട്ട് അ​പ​ക​ട​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ​ല്ല​ന ദു​ര​ന്ത​മാ​ണ്. ഒ​ടു​വി​ൽ സം​ഭ​വി​ച്ച വ​ലി​യ ദു​ര​ന്തം തേ​ക്ക​ടി​യാ​ണു സം​ഭ​വി​ച്ച​ത്. തേ​ക്ക​ടി 2009 സെ​പ്റ്റം​ബ​ർ 30ന് ​കെ​ടി​ഡി​സി​യു​ടെ ജ​ല​ക​ന്യ​ക എ​ന്ന ബോ​ട്ടാ​ണ് തേ​ക്ക​ടി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 45 പേ​രാ​ണ് അ​ന്നു മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ഏ​ഴു കു​ട്ടി​ക​ളും 23 സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടു​ന്നു. പ​രി​ധി​യി​ൽ ക​വി​ഞ്ഞ ആ​ളു​ക​ളെ ക​യ​റ്റി​യ​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. കു​മ​ര​കംസം​സ്ഥാ​ന​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ മ​റ്റൊ​രു ബോ​ട്ട് ദു​ര​ന്ത​മാ​ണ് കു​മ​ര​ക​ത്തു സം​ഭ​വി​ച്ച​ത്. 2002 ജൂ​ലൈ 27ന്…

Read More

സ്ത്രീകളെ കറക്കുന്ന അഖിലേട്ടൻ..! കാമുകയെ കൊ​ന്നു വ​ന​ത്തി​ൽ ത​ള്ളി​യ സം​ഭ​വം; പ്ര​തി​ മറ്റു സ്ത്രീകളിൽനിന്നും പണം തട്ടിയെന്നു സംശയം

കാ​ല​ടി: യു​വ​തി​യെ വ​ന​ത്തി​ലെ​ത്തി​ച്ച് കൊ​ല​പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ശേ​ഷം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​യാ​ൾ​ക്ക് മ​റ്റു സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​മു​ള്ള​താ​യും ഇ​വ​രി​ൽ പ​ല​രി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ തു​മ്പൂ​ർ​മു​ഴി വ​ന​ത്തി​ലെ​ത്തി​ച്ച് കൊ​ല ന​ട​ത്തി​യ രീ​തി പു​ന​രാ​വി​ഷ്ക്ക​രി​ച്ച് കൂ​ടു​ത​ൽ തെ​ളി​വു ശേ​ഖ​രി​ക്കാ​നും പോ​ലീ​സ് ല​ക്ഷ്യ​മി​ടു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നും മാ​ല മോ​ഷ്ടി​ച്ച് പ​ണ​യം വ​ച്ച​ത് സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും. യു​വ​തി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര പ​വ​ൻ വ​രു​ന്ന മാ​ല​യാ​ണ് പ്ര​തി അ​ഖ​ൽ മോ​ഷ്ടി​ച്ച​താ​യി പോ​ലീ​സ്അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. മോ​ഷ്ടി​ച്ച മാ​ല അ​ങ്ക​മാ​ലി​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വെ​ച്ച​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് അ​ഖി​ൽ. അ​ഖി​യേ​ട്ട​ൻ എ​ന്ന പേ​രി​ൽ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​മു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ സം​ബ​ന്ധി​ച്ചും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും.…

Read More

സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ​യു​ള്ള യാത്ര; താനൂരിലെ ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ​ത് ഓ​വ​ർ​ലോ​ഡ്; ഇരുപതുപേർ കയറേണ്ട ബോട്ടിൽ കയറിയത്…

താ​നൂ​ർ: സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ​യു​ള്ള സ​ർ​വീ​സ് താ​നൂ​രി​ൽ വ​രു​ത്തി​വ​ച്ച​ത് വ​ൻ​ദു​ര​ന്തം. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നാ​ൽ​പ​തി​ലേ​റെ പേ​രെ ക​യ​റ്റി അ​ഴി​മു​ഖ​ത്തേ​ക്ക് പോ​യ ടൂ​റി​സ്റ്റ് ബോ​ട്ടാ​ണ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ ഇ​ന്ന​ലെ ബോ​ട്ടി​ൽ ക​യ​റാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യി​രു​ന്ന​ത്. ഇ​രു​പ​തു പേ​രെ ക​യ​റ്റാ​ൻ അ​നു​മ​തി​യു​ള്ള ബോ​ട്ടി​ൽ നാ​ൽ​പ​തോ​ളം ആ​ളു​ക​ൾ ക​യ​റി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. താ​നൂ​ർ സ്വ​ദേ​ശി നാ​സ​റി​ന്‍റേതാ​ണ് ബോ​ട്ട്. ഇ​തു​പോ​ലെ നാ​ലു ബോ​ട്ടു​ക​ൾ പൂ​ര​പ്പു​ഴ​യി​ൽ വി​നോ​ദ സ​ഞ്ചാ​രം ന​ട​ത്തു​ന്നു​ണ്ട്. ഒ​ട്ടു​പു​റ​ത്തു നി​ന്നാ​രം​ഭി​ച്ചു മ​ഴ​വി​ൽ വ​ള​വു തീ​ർ​ത്തു പൂ​ര​പ്പു​ഴ പാ​ലം വ​രെ​യെ​ത്തി തി​രി​ച്ചു പോ​വു​ക​യാ​ണ് പ​തി​വ്. അ​ര​മ​ണി​ക്കൂ​ർ സ​ഞ്ചാ​ര​ത്തി​നു നൂ​റു രൂ​പ​യാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു ഫീ​സി​ല്ല. ബോ​ട്ടി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ക​യ​റ്റു​ന്ന​ത് ക​ണ്ട് യാ​ത്ര​ക്ക് മു​ന്പ് ചി​ല​ർ താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു പോ​കു​ന്ന​ത് ബോ​ട്ട് മ​റി​യാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന വീ​ഡി​യോ ഇ​ന്ന​ലെ അ​പ​ക​ട​ത്തി​ന് ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പി​ച്ചി​ട്ടു​ണ്ട്.…

Read More

അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് കാ​ണാ​താ​യ​ത് 40,000ല്‍ ​അ​ധി​കം സ്ത്രീ​ക​ളെ ! ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട്…

അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ ഗു​ജ​റാ​ത്തി​ല്‍ 40,000ല്‍ ​അ​ധി​കം സ്ത്രീ​ക​ളെ കാ​ണാ​താ​യെ​ന്നു റി​പ്പോ​ര്‍​ട്ട്. നാ​ഷ​ന​ല്‍ ക്രൈം ​റെ​ക്കോ​ര്‍​ഡ്‌​സ് ബ്യൂ​റോ (എ​ന്‍​സി​ആ​ര്‍​ബി) ആ​ണ് ഡേ​റ്റ പു​റ​ത്തു​വി​ട്ട​ത്. 2016ല്‍ 7105 ​സ്ത്രീ​ക​ളെ കാ​ണാ​താ​യ​പ്പോ​ള്‍ 2017ല്‍ 7712, 2018​ല്‍ 9246, 2019ല്‍ 9268, 2020​ല്‍ 8290 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. ഇ​ക്കാ​ല​യ​ള​വി​ല്‍ ആ​കെ 41,621 പേ​രെ കാ​ണാ​താ​യി. 2021ല്‍ ​സ​ര്‍​ക്കാ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ ന​ല്‍​കി​യ ക​ണ​ക്കി​ല്‍ 2019-20 കാ​ല​യ​ള​വി​ല്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലും വ​ഡോ​ദ​ര​യി​ലു​മാ​യി 4722 സ്ത്രീ​ക​ളെ കാ​ണാ​താ​യ​താ​യി അ​റി​യി​ച്ചി​രു​ന്നു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു നി​ര്‍​ബ​ന്ധി​ത ലൈം​ഗി​ക​വൃ​ത്തി​ക്കു ക​യ​റ്റി​യ​യ്ക്ക​പ്പെ​ടു​ക​യാ​ണ് ഈ ​കാ​ണാ​താ​യ​വ​രി​ല്‍ പ​ല​രു​മെ​ന്ന് മു​ന്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഗു​ജ​റാ​ത്ത് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ അം​ഗ​വു​മാ​യ സു​ധീ​ര്‍ സി​ന്‍​ഹ പ​റ​യു​ന്നു. ആ​ളു​ക​ളെ കാ​ണാ​താ​വു​ന്ന പ​രാ​തി​ക​ളോ​ട് പോ​ലീ​സി​ന് ത​ണു​പ്പ​ന്‍ പ്ര​തി​ക​ര​ണ​മാ​ണു​ള്ള​ത്. കൊ​ല​ക്കേ​സു​ക​ളേ​ക്കാ​ള്‍ ഗു​രു​ത​ര​മാ​യി ഇ​ത്ത​രം കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ബ്രി​ട്ടി​ഷ് കാ​ല​ത്തി​ലേ​തു​പോ​ലെ​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ആ​ളു​ക​ളെ കാ​ണാ​താ​കു​ന്ന കേ​സു​ക​ളി​ല്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും സി​ന്‍​ഹ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന​തി​ല്‍…

Read More