ഹോ​ട്ട​ലി​ല്‍ നി​ന്നു​ള്ള ചി​ല്ലി ചി​ക്ക​ന്‍ ക​ഴി​ച്ച 52കാ​ര​ന്‍ മ​രി​ച്ചു ! സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​ക്ക​ള്‍ ചി​കി​ത്സ​യി​ല്‍…

ഹോ​ട്ട​ലി​ല്‍ നി​ന്ന് പാ​ഴ്‌​സ​ല്‍ വാ​ങ്ങി​യ ചി​ല്ലി ചി​ക്ക​ന്‍ ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ 52കാ​ര​ന്‍ മ​രി​ച്ചു. ക​ട​പ്പു​റം ക​റു​ക​മാ​ട് കെ​ട്ടു​ങ്ങ​ല്‍ പ​ള്ളി​ക്ക് വ​ട​ക്ക് പു​തു​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ വേ​ലാ​യി​യു​ടെ​യും മാ​രി​യു​ടെ​യും മ​ക​ന്‍ പ്ര​കാ​ശ​നാ​ണ് മ​രി​ച്ച​ത്. ചി​ല്ലി ചി​ക്ക​ന്‍ ക​ഴി​ച്ച ശേ​ഷം ച​ര്‍​ദ്ദി​യും വ​യ​റി​ള​ക്ക​വും ക​ല​ശ​ലാ​യ​തോ​ടെ പ്ര​കാ​ശ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​കാ​ശ​ന്റെ മ​ക്ക​ളാ​യ പ്ര​വീ​ണും (22) സം​ഗീ​ത(16)​യും സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ തൃ​ശൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ്ര​കാ​ശ​ന്‍ ചൊ​വ്വാ​ഴ്ച രാ​ത്രി അ​ഞ്ച​ങ്ങാ​ടി​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ചി​ല്ലി ചി​ക്ക​ന്‍ വാ​ങ്ങി​യി​രു​ന്നു. പ്ര​കാ​ശ​നും മ​ക്ക​ളും ഇ​ത് ക​ഴി​ച്ചു. മാം​സാ​ഹാ​രം ക​ഴി​ക്കാ​ത്ത​തി​നാ​ല്‍ പ്ര​കാ​ശ​ന്റെ ഭാ​ര്യ ര​ജ​നി ഇ​തു ക​ഴി​ച്ചി​രു​ന്നി​ല്ല. ര​ജ​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് ഹോ​ട്ട​ലി​ല്‍ നി​ന്ന് വാ​ങ്ങി​യ ചി​ല്ലി ചി​ക്ക​ന്‍ ക​ഴി​ച്ച​തി​ലൂ​ടെ​യു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യ​മു​യ​രാ​ന്‍ കാ​ര​ണം. പ്ര​കാ​ശ​നും മ​ക്ക​ളും ബു​ധ​നാ​ഴ്ച താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി മ​രു​ന്ന് വാ​ങ്ങി തി​രി​ച്ച് പോ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ…

Read More

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ത​ട​വ് ശിക്ഷ; നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ പാ​ടി​ല്ലെന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ത​ട​വ് ശി​ക്ഷ വി​ധി​ച്ച കോ​ട​തി വി​ധി​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​ട​തി​ക​ളെ​യോ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​യോ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​സി​ൽ രാ​ഹു​ലി​നെ​തി​രാ​യ വി​ധി നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ പ​രി​പാ​വ​ന​ത​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് തോ​ന്നി​ല്ല. വി​ധി​യും പ​ശ്ചാ​ത്ത​ല​വും പ​രി​ശോ​ധി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ളി​ൽ ഒ​ട്ട​ന​വ​ധി സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​ട​വ​രും. ഇ​ത്ത​ര​മൊ​രു വി​ധി ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ക്കാ​ര്യം കോ​ട​തി​യും നി​രീ​ക്ഷി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Read More

മോ​ദി​യു​ടെ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രെ കു​ടു​ക്കു​ന്നു; രാ​ഹു​ലി​നെ​തി​രേ ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന‍​യെ​ന്നു കെ​സി വേണുഗോപാൽ

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. രാ​ഹു​ലി​നെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​ത് ബി​ജെ​പി നേ​താ​ക്ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ. അ​ഭി​മ​ന്യു​വി​നെ പ​ത്മ​വ്യൂ​ഹ​ത്തി​ൽ കു​ടു​ക്കി​യ​തു പോ​ലെ​യാ​ണി​ത്. ന​രേ​ന്ദ്ര​മോ​ദി​യെ വി​മ​ർ​ശി​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. രാ​ഹു​ലി​നെ ജ​യി​ലി​ലാ​ക്കാ​നാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ ശ്ര​കം. ലോ​ക്സ​ഭാ അ​ഗ​ത്വം റ​ദ്ദാ​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ ബി​ജെ​പി ക​റു​ത്ത അ​ധ്യാ​യ​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നും കെ​സി ആ​രോ​പി​ച്ചു.

Read More

രാ​മ​ന്‍ ഹി​ന്ദു​ക്ക​ളു​ടെ മാ​ത്രം ദൈ​വ​മ​ല്ല…​എ​ല്ലാ​വ​രു​ടെ​യും ദൈ​വ​മാ​ണ് ! രാ​മ​ന്റെ ശി​ഷ്യ​ന്മാ​രാ​ണെ​ന്ന് പ​റ​ഞ്ഞ് വ​രു​ന്ന​വ​ര്‍ വി​ഡ്ഢി​ക​ളാ​ണെ​ന്ന് ഫ​റൂ​ഖ് അ​ബ്ദു​ള്ള…

ബി​ജെ​പി​യ്‌​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ജ​മ്മു കാ​ശ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് അ​ദ്ധ്യ​ക്ഷ​നു​മാ​യ ഡോ. ​ഫ​റൂ​ഖ് അ​ബ്ദു​ള്ള. അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ വേ​ണ്ടി മാ​ത്ര​മാ​ണ് ബി​ജെ​പി രാ​മ​ന്റെ പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ല്‍ രാ​മ​ന്‍ ഹി​ന്ദു​ക്ക​ളു​ടെ മാ​ത്രം ദൈ​വ​മ​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ന്തേ​ഴ്‌​സ് പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് അ​ബ്ദു​ള്ള ഇ​ത് പ​റ​ഞ്ഞ​ത്. ഫ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ വാ​ക്കു​ള്‍ ഇ​ങ്ങ​നെ… ഭ​ഗ​വാ​ന്‍ രാ​മ​ന്‍ ഹി​ന്ദു​ക്ക​ളു​ടെ മാ​ത്രം ദൈ​വ​മ​ല്ല. ദ​യ​വാ​യി നി​ങ്ങ​ളു​ടെ മ​ന​സി​ല്‍ നി​ന്ന് ഈ ​തെ​റ്റി​ദ്ധാ​ര​ണ നീ​ക്കം ചെ​യ്യു​ക. മു​സ്ലീ​മോ ക്രി​സ്ത്യാ​നി​യോ അ​മേ​രി​ക്ക​ക്കാ​ര​നോ റ​ഷ്യ​ക്കാ​ര​നോ ആ​രു​മാ​ക​ട്ടെ, രാ​മ​ന്‍ അ​വ​നി​ല്‍ വി​ശ്വ​സി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും ദൈ​വ​മാ​ണ്. ഞ​ങ്ങ​ള്‍ രാ​മ​ന്റെ ശി​ഷ്യ​ന്മാ​ര്‍ മാ​ത്ര​മാ​ണ് എ​ന്ന് പ​റ​ഞ്ഞ് നി​ങ്ങ​ളു​ടെ അ​ടു​ക്ക​ല്‍ വ​രു​ന്ന​വ​ര്‍ വി​ഡ്ഢി​ക​ളാ​ണ്. അ​വ​ര്‍ രാ​മ​ന്റെ പേ​ര് വി​റ്റ് ജീ​വി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. അ​വ​ര്‍​ക്ക് രാ​മ​നോ​ട​ല്ല, അ​ധി​കാ​ര​ത്തോ​ടാ​ണ് സ്‌​നേ​ഹം. ജ​മ്മു കാ​ശ്മീ​രി​ല്‍ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ സാ​ധാ​ര​ണ​ക്കാ​ര​ന്റെ ശ്ര​ദ്ധ തി​രി​ക്കാ​നാ​യി…

Read More

രാ​ത്രി​യി​ൽ അ​ഭ​യം തേ​ടി ഒ​രാ​ൾ വി​ളി​ച്ചാ​ൽ പോ​ലും പോ​ലീ​സ് എ​ത്തു​ന്നി​ല്ല; കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും സ്ഥി​തി ഇങ്ങനയെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ രാ​ത്രി​യി​ൽ സ്ത്രീ​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ത്രി​യി​ൽ അ​ഭ​യം തേ​ടി ഒ​രാ​ൾ വി​ളി​ച്ചാ​ൽ പോ​ലും പോ​ലീ​സ് എ​ത്തു​ന്നി​ല്ല എ​ന്നു പ​റ​ഞ്ഞാ​ൽ എ​വി​ടെ നി​ൽ​ക്കു​ന്നു ന​മ്മു​ടെ ക്ര​മ​സ​മാ​ധാ​ന നി​ല. ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലെ സ്ഥി​തി ഇ​താ​ണെ​ങ്കി​ൽ മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. പാ​റ്റൂ​രി​ൽ അ​ക്ര​മ​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ മാ​ത്രം ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ട​യി​ൽ ഏ​ഴു സ്ത്രീ​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​ക്കു​ന്നി​ല്ല. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഇ​ല്ല. പേ​ട്ട​യി​ലെ സം​ഭ​വം ഉ​ണ്ടാ​യ​തി​നു​ശേ​ഷം അ​വ​രു​ടെ മ​ക​ൾ വി​ളി​ച്ചു പ​റ​ഞ്ഞി​ട്ടു​പോ​ലും പോ​ലീ​സ് എ​ത്തി​യി​ല്ല. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ട് അ​തി​നും ത​യാ​റാ​യി​ല്ല. പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്ഥി​തി മാ​ത്ര​മ​ല്ല ഇ​ത്. കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും സ്ഥി​തി ഇ​താ​ണ്.  

Read More

പതിനഞ്ചുകാരനുമായി യുവതി പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു! ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പോലീസ് പൊക്കി

ഇന്‍ഡോര്‍: 15 കാരനുമായി നാടുവിട്ട ശേഷം ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പലതവണ പീഡനത്തിനിരയാക്കിയ 19 കാരിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സെഷന്‍സ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. യുവതി 15 കാരനുമായി നാടുവിട്ടതിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. മകനെ കാണാനില്ലെന്ന് മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ യുവതിയെയും 15 കാരനെയും ഗുജറാത്തില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഗുജറാത്തിലേക്ക് 15 കാരനുമായി കടന്ന യുവതി അവിടുത്തെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പല ദിവസങ്ങളിലായി യുവതി ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് 15 കാരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ യുവതിയെ പോക്‌സോ ചുമത്തി റിമാന്‍ഡ് ചെയ്തിരുന്നു.

Read More

കാ​യം​കു​ള​ത്ത് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യു​ടെ അ​ഴി​ഞ്ഞാ​ട്ടം ! ജീ​വ​ന​ക്കാ​രെ ക​ത്രി​ക കൊ​ണ്ട് കു​ത്തി; പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്ക്

കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് രോ​ഗി. കാ​പ്പി​ല്‍ സ്വ​ദേ​ശി ദേ​വ​രാ​ജ​നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ അ​തി​ക്ര​മം കാ​ട്ടി​യ​ത്. ക​ത്രി​ക കൈ​ക്ക​ലാ​ക്കി ന​ഴ്സി​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ള്‍, ത​ട​യാ​നെ​ത്തി​യ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ​യും പോ​ലീ​സ് ഹോം​ഗാ​ര്‍​ഡി​നെ​യും കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ ഡോ​ക്ട​റും പോ​ലീ​സു​കാ​രും ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ലി​ന് മു​റി​വേ​റ്റ് ചി​കി​ത്സ തേ​ടി​യാ​ണ് ദേ​വ​രാ​ജ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. ന​ഴ്സി​ങ് റൂ​മി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ത്രി​ക കൈ​ക്ക​ലാ​ക്കി​യ ഇ​യാ​ള്‍ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ന​ഴ്സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​നെ​ത്തി​യ​പ്പോ​ളാ​ണ് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നാ​യ മ​ധു​വി​ന് കു​ത്തേ​റ്റ​ത്. പ്ര​തി​യെ കീ​ഴ​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഹോം​ഗാ​ര്‍​ഡ് വി​ക്ര​മ​നും കു​ത്തേ​റ്റു. ഒ​ടു​വി​ല്‍ പോ​ലീ​സും മ​റ്റു​ള്ള​വ​രും ഏ​റെ ബ​ലം​പ്ര​യോ​ഗി​ച്ചാ​ണ് പ്ര​തി​യെ കീ​ഴ​ട​ക്കി​യ​ത്. ദേ​വ​രാ​ജ​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​ഷാ​ഹി​ന, ജീ​വ​ന​ക്കാ​രാ​യ രാ​മ​ച​ന്ദ്ര​ന്‍, മ​നോ​ജ് എ​ന്നി​വ​ര്‍​ക്കും പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​രാ​യ ശി​വ​കു​മാ​ര്‍, ശി​വ​ന്‍ എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച പ്ര​തി നി​ല​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ…

Read More

അത്ഭുതം ആയിരുന്നു, ഈ കുഞ്ഞിനാണോ ഇത്രയും വലിയ അസുഖമെന്ന്..! പൊന്നു യാത്രയാത്‌ തന്റെ ഏറ്റവും വലിയ ആ​ഗ്രഹം സാധിച്ച്…

ക്യാൻസർ ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞ ഐറിന്‍ എന്ന കുഞ്ഞിനെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നടി സീന ജി നായര്‍. കുഞ്ചാക്കോ ബോബനെ കാണണമെന്ന ഐറിന്‍റെ ആ​ഗ്രഹം സാധിച്ചു കൊടുക്കാനായെങ്കിലും ഏറെക്കഴിയും മുമ്പേ ആ കുഞ്ഞ് ഈ ഭൂമി വിട്ടു പോയെന്ന് സീമ പറയുന്നു.  എറണാകുളത്ത് വച്ച് ഐറിന്റെ പിറന്നാൾ ദിവസം തന്നെ നടനെ കാണാനായെന്നും സീമ പറഞ്ഞു.   സീമ ജി നായരുടെ വാക്കുകൾ ഈ കുറിപ്പ് എഴുതുന്നത് പൊന്നുവിന്റെ (ഐറിൻ) ഓർമക്കായി.. ഏകദേശം 3 മാസങ്ങൾക്കു മുന്നേ തൊടുപുഴ സ്മിത മെമ്മോറിയൽ ക്യാൻസർ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാർട്മെന്റിലെ Dr Sanjo എനിക് ഒരു മെസ്സേജ് അയച്ചു.. (എനിക്ക് ഡോക്ടറെ നേരത്തെ അറിയാമായിരുന്നു) എന്റെ സഹോദര തുല്യനായ സുരേഷിനെ ഡോക്ടർ നോക്കിയിരുന്നു.. ഡോക്ടറിന്റെ മെസ്സേജ് വായിക്കുമ്പോളാണ് പൊന്നുവിനെ കുറിച്ച് ഞാൻ അറിയുന്നത്.. അവളുടെ അസുഖത്തിന്റെ കാഠിന്യത്തിലും…

Read More

മരണം മൂന്നായി..! കൃഷ്ണമണിയടക്കം നീക്കം ചെയ്യേണ്ട അവസ്ഥയില്‍ അണുബാധ; യുഎസിൽ രാജ്യ വ്യാപകമായി തിരികെ വിളിച്ച് തുള്ളിമരുന്ന്

വാഷിംഗ്ടണ്‍: കണ്ണിലൊഴിക്കാനുള്ള മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ അമേരിക്കയില്‍ നിരവധിപ്പേര്‍ക്ക് കാഴ്ച നഷ്ടമാവുകയും രണ്ടിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട്. നേത്ര രോഗത്തിന് പുറമേ അന്ധതയും അണുബാധ മൂലമുള്ള മരണത്തിനും കാരണമായതിന് പിന്നാലെ  രാജ്യവ്യാപകമായി ഒരു മരുന്ന് തിരിച്ചുവിളിച്ചു. കണ്ണിലെ അസ്വസ്ഥതകള്‍ക്ക് വ്യാപകമായി ഉപയോഗിച്ച് വന്നിരുന്ന തുള്ളിമരുന്നാണ് തിരികെ വിളിച്ചത്.   മാര്‍ച്ച് 14 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 16 സംസ്ഥാനങ്ങളിലായി 70 രേഗികളെ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നീക്കം. രണ്ട് പേര്‍ മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ മരണപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്യൂഡോമൊണാസ് ഏയറുഗിനോസാ വിഭാഗത്തിലുള്ള ബാക്ടീരിയയാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് സെന്‍ട്രല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിശദമാക്കുന്നത്. പത്ത് വിഭാഗത്തിലുള്ള ആര്‍ട്ടിഫീഷ്യല്‍ ടിയര്‍സ് ആണ് തിരികെ വിളിച്ചത്. ഇതില്‍ തന്നെ എസ്രികെയര്‍ എന്ന ഇനത്തിലൂടെയാണ് അണുബാധ വ്യാപകമായതെന്നാണ് സൂചന. ഇതിനിടയിലാണ് ഗ്ലോബല്‍ ഹെല്‍ത്ത്  ഫാര്‍മ  എസ്രി കെയര്‍ ആര്‍ട്ടിഫീഷ്യല്‍ ടിയര്‍…

Read More

പിഡബ്ലൂസി പ്രതിനിധിയെ ഇഡി വിളിപ്പിച്ചത് പിണറായിക്ക് എതിരെയുള്ള തെളിവുകള്‍ ഉറപ്പിക്കാന്‍ ! സ്വപ്‌നയുടെ മൊഴികള്‍ സൃഷ്ടിക്കുന്നത് വലിയ കുരുക്ക്…

സ്‌പേസ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനത്തെക്കുറിച്ചുള്ള ഇ ഡിയുടെ അന്വേഷണം എത്തുന്നത് മുഖ്യമന്ത്രിയിലേക്ക് തന്നെ. സ്വപ്‌നാ സുരേഷ് നേരത്തെ തന്നെ സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനത്തെക്കുറിച്ചുളള വിശദമായ വിവരങ്ങള്‍ ഇ ഡിക്ക് നല്‍കിയിരുന്നു. ഇ ഡി, ഇന്‍കം ടാക്‌സ് എ്ന്‍ ഐ എ തുടങ്ങിയ ഏജന്‍സികള്‍ക്കും സ്വപ്‌ന തെളിവുകള്‍ കൈമാറിയിരുന്നു. മുഖ്യമന്ത്രിക്ക് നിയന്ത്രണത്തിലുളള ഐ ടി വകുപ്പിന്റെ കീഴിലുള്ള കെ എസ് ഐ ടി എല്ലിന്റെ പദ്ധതിയാണ് സ്‌പേസ് പാര്‍ക്ക്. ഇവിടെ ഓപ്പറേഷന്‍സ് മാനേജര്‍ ആയാണ് സ്വപ്നയെ ശിവശങ്കര്‍ ഇടപെട്ട് നിയമിച്ചത്. പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസ  വഴിയാണ് സ്വപ്‌നയുടെ നിയമനം നടന്നതെന്ന് ശിവശങ്കര്‍ വരുത്തിതീര്‍ക്കുകയും ചെയ്തു. പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പ്രതാപ് നായരെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്. സ്വപ്‌ന സ്‌പേസ് പാര്‍ക്കിലേക്കെത്തിയത് പി ഡബ്‌ള്യു സി വഴിയല്ല…

Read More