പന്തല്‍ പണിക്കിടയില്‍ പതിനൊന്നുകാരന് പീഡനം! യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

പയ്യന്നൂര്‍: പന്തല്‍ പണിക്കിടയില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം ജന.സെക്രട്ടറി പെരുമ്പ തായത്തുവയലിലെ കെ.സുനീഷാണ്(37) പയ്യന്നൂര്‍ പോലീസിന്‍റെ പിടിയിലായത്. ഈമാസം 22-നായിരുന്നു പരാതിക്കാസ്പദമായ സംഭവം. പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു പഠിക്കുന്ന പതിനൊന്നുകാരനെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയത്. കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്സോ വകുപ്പുപ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് വൈകുന്നേരം പയ്യന്നൂര്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Read More

മ​ദ്യ​പി​ച്ചു​ണ്ടാ​യ വാ​ക്കേ​റ്റം ! കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു

പ​റ​വൂ​ര്‍: മ​ദ്യ​പി​ച്ചു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ​തു​ട​ര്‍​ന്ന് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. കൂ​ട്ടു​കാ​ട് കോ​ട്ട​യ​ത്ത് നാ​രാ​യ​ണ​ന്‍​കു​ട്ടി​യു​ടെ മ​ക​ന്‍ കെ.​എ​ന്‍. ബാ​ല​ച​ന്ദ്ര​ന്‍ (37) ആ​ണ് മ​രി​ച്ച​ത്. പ്ര​തി​യെ​ന്നു ക​രു​തു​ന്ന ന​ന്ത്യാ​ട്ടു​കു​ന്നം മാ​ത്ത​യി​ല്‍ മു​ര​ളീ​ധ​ര​ന്‍ നാ​യ​രെ (55) പ​റ​വൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. എ​സ്എ​ന്‍​വി സം​സ്‌​കൃ​തം സ്‌​കൂ​ളി​ന് അ​ടു​ത്തു​ള്ള മു​ര​ളീ​ധ​ര​ന്‍ നാ​യ​രു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. മു​ര​ളീ​ധ​ര​ന്‍ ഉ​ള്‍​പ്പെ​ടെ കു​ടും​ബം ഉ​പേ​ക്ഷി​ച്ച് ക​ഴി​യു​ന്ന മൂ​ന്ന് പേ​രാ​ണ് ഈ ​വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം. ദി​വ​സ​വും കൂ​ട്ടു​ചേ​ര്‍​ന്നു മ​ദ്യ​പി​ക്കു​ന്ന ഇ​വ​ര്‍ ഇ​ന്ന​ലെ​യും മ​ദ്യ​പി​ച്ചു. തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ക​രു​തു​ന്നു.മ​ര​ണ വെ​പ്രാ​ള​ത്തി​ല്‍ ബാ​ല​ച​ന്ദ്ര​ന്‍ ഭി​ത്തി​യി​ലും മ​റ്റും പി​ടി​ച്ച​തി​ന്റെ പാ​ടു​ക​ള്‍ വീ​ട്ടി​ലു​ണ്ട്. സം​ഭ​വ ശേ​ഷം മ​റ്റു​ള്ള​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ കി​ട​ന്നു​റ​ങ്ങി. രാ​ത്രി എ​ഴു​ന്നേ​റ്റ മൂ​ന്നാ​മ​നാ​ണ് ബാ​ല​ച​ന്ദ്ര​ന്‍ മ​രി​ച്ച​ത് ക​ണ്ട​തും സൈ​ക്കി​ളി​ല്‍ സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​തും. പോ​ലീ​സ് എ​ത്തു​ന്‌​പോ​ള്‍ പ്ര​തി കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്കെതിരേ ലൈംഗികാതിക്രമം ! യുവാവ് പിടിയില്‍…

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുറുമുള്ളൂര്‍ ആനിത്തോട്ടംകാലായില്‍ റോബിനെ (23) യാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം കാണക്കാരി വെന്പള്ളി കനാല്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപം സ്‌കൂട്ടര്‍ നിര്‍ത്തി ഇയാള്‍ ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

വി​വാ​ദ​ത്തി​നു പി​ന്നി​ല്‍ പ​ഴ​യ എം​ഡി ! ഇ​പി​യു​ടെ ഭാ​ര്യ​യ്ക്കു​ള്ള​ത് വെ​റും ആ​യി​രം ഓ​ഹ​രി​യെ​ന്നും സി​ഇ​ഒ

ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​ന​ക​ത്തും പു​റ​ത്തും വി​വാ​ദ​മാ​യ ആ​യു​ര്‍​വേ​ദ റി​സോ​ര്‍​ട്ട് വി​ഷ​യ​ത്തി​ല്‍ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​റു​മാ​യ ഇ.​പി. ജ​യ​രാ​ജ​നെ ന്യാ​യീ​ക​രി​ച്ച് റി​സോ​ര്‍​ട്ട് സി​ഇ​ഒ. ഇ.​പി. ജ​യ​രാ​ജ​ന് റി​സോ​ര്‍​ട്ടി​ല്‍ പ​ങ്കാ​ളി​ത്ത​മി​ല്ലെ​ന്നും പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് വി​വാ​ദ​ത്തി​നു പി​ന്നി​ലെ​ന്നും റി​സോ​ര്‍​ട്ട് സി​ഇ​ഒ തോ​മ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. ജ​യ​രാ​ജ​ന്റെ ഭാ​ര്യ ഇ​ന്ദി​ര​യ്ക്ക് പ​ത്തു ല​ക്ഷം വി​ല​വ​രു​ന്ന ആ​യി​രം ഓ​ഹ​രി​യും മ​ക​ന്‍ ജ​യ്‌​സ​ണി​ന് ര​ണ്ടു ശ​ത​മാ​നം ഓ​ഹ​രി​യു​മു​ണ്ട്. വി​വാ​ദ​ത്തി​നു പി​ന്നി​ല്‍ പ​ഴ​യ എം​ഡി​യാ​ണ്. ഈ ​എം​ഡി​യു​ടെ പേ​ര് പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തും. റി​സോ​ര്‍​ട്ടി​ന്റെ ദൈ​ന​ദി​ന കാ​ര്യ​ങ്ങ​ളി​ല്‍ ജ​യ​രാ​ജ​ന്റെ മ​ക​ന്‍ ഇ​ട​പെ​ടാ​റി​ല്ല. ഇ.​പി​യെ വി​വാ​ദ​ത്തി​ല്‍ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് മാ​ധ്യ​മ ശ്ര​ദ്ധ നേ​ടാ​ന്‍ മാ​ത്ര​മ​ണ്. ഇ.​പി​ക്ക് ബേ​ജാ​റാ​വ​ന്‍ ഒ​ന്നു​മി​ല്ല. വി​വാ​ദ​ങ്ങ​ള്‍ ചി​ല്ലു കൊ​ട്ടാ​രം​പോ​ലെ പൊ​ട്ടി​പ്പോ​കും. ഈ ​വി​ഷ​യ​ത്തി​ല്‍ മ​മ്പ​റം ദി​വാ​ക​ര​നെ വ​ലി​ച്ചി​ഴ​ച്ച​ത് ദു​രു​ദ്യേ​ശ​ത്തോ​ടെ​യ​ണെ​ന്നും സി​ഇ​ഒ തോ​മ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

Read More

പാ​ര്‍​ട്ടി താ​ത്പ​ര്യ​ത്തി​ല്‍​നി​ന്നു വ്യ​തി​ച​ലി​ച്ചാ​ല്‍ സി​പി​എ​മ്മി​ല്‍ സ്ഥാ​ന​മി​ല്ല ! അ​താ​ണ് പാ​ര്‍​ട്ടി​യു​ടെ സ​വി​ശേ​ഷ​ത​യെ​ന്ന് പി. ​ജ​യ​രാ​ജ​ന്‍

കാ​ഞ്ഞ​ങ്ങാ​ട്: പാ​ര്‍​ട്ടി​യു​ടെ താ​ത്പ​ര്യ​ത്തി​ലും നാ​ടി​ന്റെ താ​ത്പ​ര്യ​ത്തി​ല്‍​നി​ന്നു വ്യ​തി​ച​ലി​ക്കു​ന്ന​വ​ര്‍​ക്ക് സി​പി​എ​മ്മി​ല്‍ സ്ഥാ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​ജ​യ​രാ​ജ​ന്‍. ഇ.​പി.​ജ​യ​രാ​ജ​നെ​തി​രെ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ആ​രോ​പ​ണം വ​ലി​യ ച​ര്‍​ച്ച​യാ​കു​ന്ന വേ​ള​യി​ലാ​ണ് പി.​ജ​യ​രാ​ജ​ന്റെ ഈ ​പ്ര​സ്താ​വ​ന. ഇ​ന്ന​ലെ കാ​ഞ്ഞ​ങ്ങാ​ട് ഗാ​ര്‍​ഡ​ര്‍ വ​ള​പ്പി​ല്‍ സ്നേ​ഹ​വീ​ട് കൈ​മാ​റു​ന്ന ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ ച​ര്‍​ച്ച ന​ട​ന്നാ​ല്‍ പാ​ര്‍​ട്ടി ത​ക​രി​ല്ല, പ​ക​രം ഊ​തി​ക്കാ​ച്ചി​യ സ്വ​ര്‍​ണം​പോ​ലെ ശു​ദ്ധ​മാ​യ പ്ര​സ്ഥാ​ന​മാ​യി മാ​റു​മെ​ന്നും പി. ​ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ള്‍ ക​ണ്ടാ​ല്‍ സി​പി​എ​മ്മി​ല്‍ എ​ന്തോ കു​ഴ​പ്പം ന​ട​ക്കാ​ന്‍ പോ​കു​ന്ന​പോ​ലെ തോ​ന്നും. സി​പി​എം കോ​ണ്‍​ഗ്ര​സി​നേ​യോ ലീ​ഗി​നെ​യോ ബി​ജെ​പി​യോ പോ​ലെ​യ​ല്ല. പാ​ര്‍​ട്ടി​യി​ലേ​ക്ക് വ​രു​ന്ന ഓ​രോ അം​ഗ​വും ഒ​പ്പി​ട്ടു​ന​ല്‍​കു​ന്ന ഒ​രു പ്ര​തി​ജ്ഞ​യു​ണ്ട്. വ്യ​ക്തി​താ​ത്പ​ര്യം പാ​ര്‍​ട്ടി​യു​ടെ​യും സ​മൂ​ഹ​ത്തി​ന്റെ​യും താ​ത്പ​ര്യ​ത്തി​ന് കീ​ഴ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ​ത്. നാ​ടി​ന്റെ​യും പാ​ര്‍​ട്ടി​യു​ടെ​യും താ​ത്പ​ര്യ​ത്തി​ന് കീ​ഴ​ട​ങ്ങി​ക്കൊ​ണ്ടു​ള്ള നി​ല​പാ​ടാ​ണ് ഓ​രോ പാ​ര്‍​ട്ടി​യം​ഗ​വും സ്വീ​ക​രി​ക്കേ​ണ്ട​ത്. സ​മൂ​ഹ​ത്തി​ല്‍ ജീ​ര്‍​ണ​ത​യു​ണ്ട്. അ​ത് ഒ​രു പ്ര​വ​ര്‍​ത്ത​ക​നെ ബാ​ധി​ക്കു​മ്പോ​ള്‍ പാ​ര്‍​ട്ടി…

Read More

ഇ.പി-പി.ജെ ഭിന്നിപ്പില്‍ പകച്ച് കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍

കണ്ണൂര്‍: ഇ.പി. ജയരാജന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍ എന്നീ കണ്ണൂരിലെ ജയരാജത്രയങ്ങള്‍ സിപിഎമ്മിനും പ്രത്യേകിച്ച കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സ്വകാര്യ അഹങ്കാരമായിരുന്നു. എന്നാലിപ്പോള്‍ ഈ ത്രയങ്ങളിലെ ഇ.പിയും പി.ജെയും പാര്‍ട്ടിക്കുള്ളില്‍ ഏറ്റുമുട്ടന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും കാര്‍മേഘം പടര്‍ത്തുകയാണ്. എം.വി. ജയരാജനാകട്ടെ ഇതു സംബന്ധിച്ച് ഒന്നു പ്രതികരിക്കാതെ മൗനം പാലിച്ചിരിക്കുകയാണ്.റിസോര്‍ട്ട് വിവാദമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ പരാതി ഉന്നയിച്ചപ്പോള്‍ വിഷയം പുറത്തറിയുന്നതിന് മുന്നേതന്നെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പത്രസമ്മേളനം നടത്തി പാര്‍ട്ടി നേതാക്കള്‍ ആരെങ്കിലും അനധകൃത സ്വത്ത് സന്പാദിച്ചിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഇത്തരം കാര്യങ്ങള്‍ ബ്രാഞ്ച് തലം മുതല്‍ പാര്‍ട്ടി പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി സെക്രട്ടറി ഇത്തരമൊരഭിപ്രായം പത്രസമ്മേളനം നടത്തി പറയണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ സഹിതമായിരിക്കും പരാതി പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ടാവുക എന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. നേരത്തെ…

Read More

വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വടകര: പഴയ ബസ് സ്റ്റാന്‍ഡിനു സമീപം മാര്‍ക്കറ്റ് റോഡില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അടക്കാത്തെരു പുതിയാപ്പ സ്വദേശി ഇ.എം. ട്രേഡേഴ്‌സ് ഉടമ രാജ(62)നെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. മരണ കാരണം ശ്വാസം മുട്ടിയാണ് എന്നാണ് സര്‍ജന്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ പ്രകാരം രാജനെ കടയ്ക്കുള്ളില്‍വച്ച് പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാവാം എന്നാണ് പോലീസ് നല്‍കുന്ന സൂചന. മുഖത്ത് പരിക്കുകള്‍ കണ്ടെത്തിയിരുന്നു. രാജന്‍ ധരിച്ചിരുന്ന മൂന്ന് പവന്‍ സ്വര്‍ണചെയിന്‍, മോതിരം, കടയില്‍ ഉണ്ടായിരുന്ന പണം, മോട്ടോര്‍ ബൈക്ക് എന്നിവയും മോഷണം പോയി. ശനിയാഴ്ച അര്‍ധരാത്രിയോ ടെയാണ് രാജനെ കടയ്ക്കുള്ളില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി വീട്ടിലെത്താന്‍ വൈകിയതോടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കാതായതോടെ മകനും മരുമകനും കൂടി അന്വേഷിച്ചു…

Read More

ആം​ബു​ല​ൻ​സി​ൽ യു​വ​തി​ക​ൾ​ക്കു നേ​രേ പീ​ഡ​ന​ശ്ര​മം; വിജനമായ സ്ഥലത്ത് വാഹനം നിർ‌ത്തി ഡ്രൈവർ യുവതികളെ  ആക്രമിക്കുകയായി രുന്നു; ഞെട്ടിക്കുന്ന സംഭവം ഇടുക്കിയിൽ

ചെ​റു​തോ​ണി: സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ൽ യു​വ​തി​ക​ൾ​ക്കു നേ​രെ പീ​ഡ​ന​ശ്ര​മ​മെ​ന്ന് പ​രാ​തി. യു​വ​തി​ക​ളെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ചെ​റു​തോ​ണി​യി​ലെ ഒ​രു സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബി​ൽ പ​രി​ശീ​ല​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കി ക്രി​സ്തു​മ​സ് ആ​ഘോ​ഷ​വും ക​ഴി​ഞ്ഞ് ലാ​ബ് ഉ​ട​മ സ്വ​ന്തം ആം​ബു​ല​ൻ​സി​ൽ ര​ണ്ട് യു​വ​തി​ക​ളെ​യും വീ​ട്ടി​ൽ കൊ​ണ്ടു വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ചു​രു​ളി​യി​ലും കീ​രി​ത്തോ​ട്ടി​ലു​മാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ക​രി​മ്പ​ന് സ​മീ​പം ക​ട്ടിം​ഗി​ലെ​ത്തി​യ​പ്പോ​ൾ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഡ്രൈ​വ​ർ ആം​ബു​ല​ൻ​സ് നി​ർ​ത്തി. വാ​ഹ​ന​ത്തി​നു പി​ന്നി​ലെ ഡോ​ർ തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ ഡ്രൈ​വ​ർ യു​വ​തി​ക​ളെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ൾ നി​ല​വി​ളി​ക്കു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്തു. ഇ​തോ​ടൊ​പ്പം ഇ​രു​വ​രും ചേ​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​യാ​ളെ ത​ള്ളി പു​റ​ത്താ​ക്കി. ഇ​യാ​ൾ വാ​ഹ​നം സ്റ്റാ​ർ​ട്ടാ​ക്കി യാ​ത്ര തു​ട​ർ​ന്നു. ചു​രു​ളി​യി​ലെ​ത്തി​യ​പ്പോ​ൾ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും ആം​ബു​ല​ൻ​സി​ൽ നി​ന്നി​റ​ങ്ങി ഓ​ട്ടോ റി​ക്ഷ വി​ളി​ച്ച് വീ​ട്ടി​ലേ​ക്ക് പോ​യി. ഭ​യ​ന്നു പോ​യ ഇ​വ​ർ…

Read More

സ്റ്റാഫ് ക്വാട്ടയിൽ സീറ്റൊഴിവുണ്ട്; മെ​ഡി​ക്ക​ല്‍ അ​ഡ്മി​ഷ​ന്‍റെ പേ​രി​ല്‍ വീട്ടമ്മയുടെ പക്കൽ നിന്ന് തട്ടിച്ചത്  25 ല​ക്ഷം;  കേ​സി​ല്‍ ഒരാൾ അ​റ​സ്റ്റി​ല്‍

പാ​ലാ: മ​ക​ന് മെ​ഡി​ക്ക​ല്‍ അ​ഡ്മി​ഷ​ന്‍ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് വീ​ട്ട​മ്മ​യി​ല്‍​നി​ന്നു 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര പ​ല്ലാ​രി​മം​ഗ​ലം വ​ട​ക്കേ​ക്കു​ഴി ഭാ​ഗ​ത്ത് ബ​ദേ​ല്‍ അ​നു സാ​മു​വ​ല്‍ (36) നെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ പാ​ലാ പൂ​വ​ര​ണി സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യി​ല്‍​നി​ന്നു മ​ക​ന് വെ​ല്ലൂ​രി​ല്‍ എം​ബി​ബി​എ​സി​ന് സ്റ്റാ​ഫ് ക്വാ​ട്ടാ​യി​ല്‍ അ​ഡ്മി​ഷ​ന്‍ ത​ര​പ്പെ​ടു​ത്തി ന​ല്കാ​മെ​ന്ന് പ​റ​ഞ്ഞ് 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് അ​ഡ്മി​ഷ​ന്‍ കൊ​ടു​ക്കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ട​മ്മ പാ​ലാ പോ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കി. അ​ന്വേ​ഷ​ണ​സം​ഘം എം​ബി​ബി​എ​സി​ന് അ​ഡ്മി​ഷ​ന്‍ വേ​ണ​മെ​ന്നു പ​റ​ഞ്ഞ് ഇ​യാ​ളെ ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കു​ക​യാ​യി​രു​ന്നു.  

Read More

ശ​ബ​രി​മ​ല​യി​ൽനി​ന്നു മ​ട​ങ്ങി​യ തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം; മ​രണം എട്ട് ആയി

കുമ​ളി : കു​മ​ളി​ക്ക് സ​മീ​പം ത​മി​ഴ്നാ​ട്ടി​ൽ ശ​ബ​രി​മ​ല​യി​ൽ നി​ന്നും മ​ട​ങ്ങി​യ തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 8 പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് തേ​നി ജി​ല്ല​യി​ലെ ആ​ണ്ടി​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.​ കേ​ര​ള ത​മി​ഴ് നാ​ട് അ​തി​ത്തി​യാ​യ കു​മ​ളി​യി​ൽ നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം കൊ​ട്ടാ​ര​ക്ക​ര ദി​ണ്ഢു​ക്ക​ൽ ദേ​ശീ​യ പാ​ത​യി​ലെ പാ​ല​ത്തി​ൽ നി​ന്നും താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്നും ത​മി​ഴ് നാ​ട്ടി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു പോ​കു​ന്ന പെ​ൻ സ്റ്റോ​ക്കു​ക​ളി​ലൊ​ന്നി​നു മു​ക​ളി​ലേ​ക്കാ​ണ് കാ​ർ വീ​ണ​ത്. ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ പ​ത്തു പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പാ​ല​ത്തി​ൽ ഇ​ട​ച്ച​പ്പോ​ൾ വാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു വ​യ​സ്സു​കാ​ര​ൻ ആ​ണ്ടി​പ്പെ​ട്ടി സ്വ​ദേ​ശി ഹ​രി​ഹ​ര​ൻ പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ​തി​നാ​ൽ കാ​ര്യ​മാ​യ പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന ഒ​രു വാ​ഹ​നം നി​ർ​ത്തി കു​ട്ടി​യെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ…

Read More