പറഞ്ഞ വാക്കില്‍ മാറ്റം വന്നാല്‍ പണി ഇങ്ങനെയും കിട്ടും..! കമ്പനി പറഞ്ഞ മെെലേജ് കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട കാറുടമയ്ക്ക് 3 ലക്ഷം നഷ്ടപരിഹാരം

തൃശൂർ: കമ്പനി പറഞ്ഞ മെെലേജ് കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട കാറുടമയ്ക്ക് മൂന്നു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. കാറിന് കമ്പനി വാദ്ഗാനം ചെയ്ത മൈലേജ് കിട്ടുന്നില്ലെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസിലാണ് ഉടമയ്ക്ക്  നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിയുണ്ടായത്. തൃശൂർ ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയാണ് കമ്പനിക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. പരാതിയിൽ കാറുടമയ്ക്ക് 3,10000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചത്.  ഒരു ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റര്‍ ഓടാൻ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാൽ കാറിന്റെ മൈലേജ് ഇരുപത് കിലോമീറ്ററില്‍ താഴെയാണ് ലഭിച്ചത്. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ബ്രോഷറിലെ വിവരങ്ങളില്‍ മൈലേജിനെപ്പറ്റിയുള്ള വാഗ്ദാനം ഉണ്ടായിരുന്നു. ഇതാണ് കേസിൽ പ്രധാന തെളിവായതും കോടതി തീരുമാനം എടുത്തതും.  2014ല്‍ ആണ് സൗദാമിനി ഫോര്‍ഡിന്‍റെ പുതിയ കാർ എട്ട് ലക്ഷം രൂപ മുടക്കി സ്വന്തമാക്കിയത്. റൂമിലെത്തിയപ്പോൾ കമ്പിനിയുടെ എക്സിക്യൂട്ടീവ്…

Read More

വ്യാജമദ്യം കഴിച്ച് മരിച്ചവരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും! കഴിച്ചത്‌ 2016 മുതല്‍ നിരോധിച്ചിരുന്ന മദ്യം

ബിഹാറില്‍ വ്യാജമദ്യം കഴിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. 2016 മുതല്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്ന മദ്യമാണ് ഇവര്‍ കുടിച്ചത്. മരിച്ചവരില്‍ വൈശാലിയിലെ മെഹ്നാറിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലും ഉള്‍പ്പെടുന്നു. പാര്‍ട്ടിക്കിടെ മദ്യം കഴിച്ചാണ് പ്രിന്‍സിപ്പല്‍ ജയ് പ്രധാന്‍ നെവാദ് മരിച്ചതെന്ന് സ്‌കൂള്‍ ഡയറക്ടര്‍ പറഞ്ഞു. അതേസമയം മെഹ്നാറിലെ  ഒരു കല്യാണവീട്ടില്‍ നിന്നാണ് മരണപ്പെട്ട രാഹുല്‍ മദ്യം കഴിച്ചതും അസുഖം ബാധിച്ച് മരിച്ചതും. മരണകാരണം പരിശോധിക്കാന്‍ പോലീസ്, പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മദ്യപാനം മൂലം മരണമോ അസുഖമോ ഉണ്ടായതായി സംശയം തോന്നിയാല്‍ അറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബീഹാറിലെ പാറ്റ്നയിലെ പാലിഗഞ്ചിലെ എക്സൈസ് പോലീസ് സ്റ്റേഷനില്‍ മദ്യവിരുന്ന് നടത്തുന്നതിനിടെ അഞ്ച് തടവുകാരെയും രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും പിടികൂടിയിരുന്നു.

Read More

അവള്‍ ഉണര്‍ന്നാല്‍ പണിപാളും, അതിനാല്‍ അങ്ങനെ ചെയ്തില്ല..! ഭാര്യയും രണ്ടുമക്കളുമുള്ളയാള്‍ രേഖയുമൊപ്പം താമസം തുടങ്ങിയത് 2015 മുതല്‍; ഒടുവില്‍…

ന്യൂ​ഡ​ൽ​ഹി: പ​ങ്കാ​ളി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ൽ​പ​ത്തി​യ​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ. മ​ൻ​പ്രീ​ത് സി​ങാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ഗ​ണേ​ഷ് ന​ഗ​റി​ൽ രേ​ഖ റാ​ണി (35) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല​യ്ക്കു ശേ​ഷം ഇ​യാ​ൾ പ​ഞ്ചാ​ബി​ലേ​ക്കു ക​ട​ന്നി​രു​ന്നു. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള മ​ൻ​പ്രീ​ത് 2015 മു​ത​ലാ​ണ് രേ​ഖ​യ്ക്കൊ​പ്പം താ​മ​സ​മാ​ക്കി​യ​ത്. ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും സം​സാ​രി​ക്കു​ന്ന​തി​ൽ​നി​ന്നും അ​വ​രെ കാ​ണാ​ൻ പോ​കു​ന്ന​തി​ൽ​നി​ന്നും മ​ൻ​പ്രീ​തി​നെ രേ​ഖ വി​ല​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് രേ​ഖ​യെ ഒ​ഴി​വാ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. രാ​ത്രി രേ​ഖ​യു​ടെ മ​ക​ളെ ഉ​റ​ക്ക​ഗു​ളി​ക കൊ​ടു​ത്തു മ​യ​ക്കി​ക്കി​ട​ത്തി​യ ശേ​ഷം, നേ​ര​ത്തേ വാ​ങ്ങി​വ​ച്ച ക​ത്തി കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ഷ്ണ​ങ്ങ​ളാ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ക​ൾ ഉ​ണ​രു​മെ​ന്നു ഭ​യ​ന്ന് അ​തു വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു. രേ​ഖ​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും കു​ത്തേ​റ്റെ​ന്നും വ​ല​തു​ക​യ്യി​ലെ ഒ​രു വി​ര​ൽ ഛേദി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും കൊ​ല​പാ​ത​ക​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മ​ൻ​പ്രീ​തി​ന് പ്രേ​ര​ണ​യാ​യ​ത് ഡ​ൽ​ഹി​യി​ൽ‌ ന​ട​ന്ന…

Read More

എല്ലാം ഒരാള്‍ കാണുന്നുണ്ടായിരുന്നു..! ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചത് ഇടത് യൂണിയന്‍ തൊഴിലാളി; നടപടിയെടുക്കാതെ അധികൃതര്‍

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ൽ നി​ന്ന് ഉയർന്ന വിലയുള്ള വി​ദേ​ശ​മ​ദ്യം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. പ്രീ​മി​യം റീ​റ്റെയ്‌ൽ ക​ട​യി​ൽ നി​ന്ന് പ​ണം ന​ൽ​കാ​തെ മ​ദ്യം എ​ടു​ത്ത് കൊ​ണ്ട് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. നവംബർ 20-ന് തി​ര​ക്കു​ള്ള സ​മ​യ​ത്ത് ക​ട​യി​ൽ എത്തിയ ഒ​രാ​ൾ, അ​ധി​കൃ​ത​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് വി​ല​യേ​റി​യ മ​ദ്യ​ക്കു​പ്പി​ക​ൾ മു​ൻ​വ​ശ​ത്തു​ള്ള വാ​തി​ൽ വ​ഴി കൊ​ണ്ടു​പോ​കു​കയായിരുന്നു. ഒ​രു സ​മ​യം ഒ​രു കു​പ്പി മാ​ത്രം എ​ടു​ത്ത് കൊ​ണ്ട് പോ​കു​ന്ന പ്ര​തി അതേ ദിവസം തന്നെ പല തവണ മ​ദ്യം ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം അ​രം​ഭി​ച്ചു. എന്നാൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും നടപടി ‌എടുക്കാത്തത്, ഇയാൾ ഇടത് അനുകൂല യൂണിയനിലെ തൊഴിലാളി ആയതിനാലാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

Read More

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ

തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്ത പുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഹാസ്യതാരങ്ങളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. 250ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് കൊച്ചുപ്രേമൻ അഭിനയരംഗത്തെത്തിയത്. 1979ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമന്‍റെ ആദ്യ സിനിമ. പിന്നീട് 1997ൽ രാജസേനന്‍റെ ദില്ലിവാല രാജകുമാരനിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് ജയരാജ് സംവിധാനം ചെയ്ത് 2003ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Read More

സി​ന്ധ്യ ’24 കാ​ര​റ്റ് വ​ഞ്ച​ക​ൻ’ ..!  കോ​ൺ​ഗ്ര​സ് വി​ട്ട ചി​ല​രെ മാ​ത്ര​മേ തി​രി​കെ​വ​രാ​ൻ സ്വാ​ഗ​തം ചെ​യ്യൂള്ളുവെന്ന് ജ​യ്റാം ര​മേ​ശ്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് വി​ട്ട ക​പി​ൽ സി​ബ​ലി​നെ​പ്പോ​ലു​ള്ള​വ​ർ തി​രി​കെ പാ​ർ​ട്ടി​യി​ലേ​ക്ക് വ​രു​ന്ന​ത് അ​നു​വ​ദി​ക്കാ​മെ​ങ്കി​ലും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും ഹി​മ​ന്ത് ബി​ശ്വ ശ​ർ​മ​യെ​പ്പോ​ലു​ള്ള​വ​രെ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി ജ​യ്റാം ര​മേ​ശ്. സി​ന്ധ്യ “24 കാ​ര​റ്റ് വ​ഞ്ച​ക​ൻ’ ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് വി​ട്ട ആ​രെ​ങ്കി​ലും തി​രി​ച്ചു​വ​രാ​ൻ സ​ന്ന​ദ്ധ​ത കാ​ണി​ച്ചാ​ൽ അ​വ​രെ സ്വീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ജ​യ്റാം ര​മേ​ശ്. ക​പി​ൽ സി​ബ​ലി​നെ​പ്പോ​ലു​ള്ള​വ​ർ പാ​ർ​ട്ടി വി​ട്ട​ശേ​ഷം മാ​ന്യ​മാ​യ നി​ശ​ബ്ദ​ത പാ​ലി​ച്ചി​ട്ടു​ണ്ട്. അ​വ​ർ തി​രി​കെ വ​രു​ന്ന​ത് അ​നു​വ​ദി​ക്കാം. എ​ന്നാ​ൽ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും ഹി​മ​ന്ത് ബി​ശ്വ ശ​ർ​മ​യെ​പ്പോ​ലു​മു​ള്ള​വ​രു​ടെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല. സി​ബ​ലി​നെ​പ്പോ​ലെ​യു​ള്ള നേ​താ​ക്ക​ളെ സ്വാ​ഗ​തം ചെ​യ്യാ​മെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്.എ​ന്നാ​ൽ പാ​ർ​ട്ടി വി​ടു​ക​യും പാ​ർ​ട്ടി​യെ​യും നേ​തൃ​ത്വ​ത്തെ​യും ന​ശി​പ്പി​ക്കാ​നാ​യി ശ്ര​മി​ച്ച​വ​രെ​യും തി​രി​കെ സ്വാ​ഗ​തം ചെ​യ്യേ​ണ്ട​തി​ല്ല – ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.

Read More

ശ​ശി ത​രൂ​രി​ന്‍റെ കോ​ട്ട​യം സ​ന്ദ​ർ​ശ​നം; വി​വാ​ദ​ങ്ങ​ൾ​ക്കു ശ​മ​ന​മി​ല്ല; ഈ​രാ​റ്റു​പേ​ട്ട​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​രി​പാ​ടി​യി​ൽ നിന്ന്  തി​രു​വ​ഞ്ചൂ​രും പി​ൻ​മാ​റി

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ ഇ​ന്നു കോ​ട്ട​യ​ത്ത് എ​ത്താ​നി​രി​ക്കെ വി​വാ​ദ​ങ്ങ​ൾ​ക്കു ശ​മ​ന​മി​ല്ല. ത​രൂ​ർ പ്ര​സം​ഗി​ക്കു​ന്ന ഈ​രാ​റ്റു​പേ​ട്ട​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ കോ​ട്ട​യം എം​എ​ൽ​എ​യും കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി. കെ.​സി. ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. ത​രൂ​രി​ന്‍റെ ജി​ല്ല​യി​ലെ പ​രി​പാ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ല്ലെ​ന്ന​താ​ണ് പി​ൻ​മാ​റ്റ​ത്തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ഈ​രാ​റ്റു​പേ​ട്ട​യി​ലെ പ​രി​പാ​ടി​യി​ൽ സ്ഥ​ലം എം​പി കൂ​ടി​യാ​യ ആ​ന്‍റോ ആ​ന്‍റ​ണി പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യു​ന്നു. പാ​ലാ​യി​ൽ ശ​ശി ത​രൂ​ർ പ്ര​സം​ഗി​ക്കു​ന്ന കെ.​എം. ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ യോ​ഗം പാ​ർ​ട്ടി പ​രി​പാ​ടി​യ​ല്ലാ​ത്ത​തി​നാ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ശ​ശി ത​രൂ​ർ ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പാ​ലാ ബി​ഷ​പ് ഹൗ​സി​ലാ​ണ് ആ​ദ്യം എ​ത്തു​ക. വൈ​കു​ന്നേ​രം നാ​ലി​നു ബി​ഷ​പ് ഹൗ​സി​ലെ ചാ​യ…

Read More

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടിക്ക്​ ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത ച​രി​ത്രം; കേരളത്തില്‍ നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കുമെന്ന് വെല്ലുവിളിച്ച് തേജസ്വി സൂര്യ

ക​ണ്ണൂ​ർ: പി​ണ​റാ​യി വി​ജ​യ​നെ വെ​ല്ലു​വി​ളിച്ച് കേ​ര​ള​ത്തി​ല്‍നി​ന്ന് ക​മ്യൂ​ണി​സ​ത്തെ തു​ട​ച്ച് നീ​ക്കു​മെ​ന്ന് യു​വ​മോ​ര്‍​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ തേ​ജ​സ്വി സൂ​ര്യ എം​പി. ലോ​ക​മെ​മ്പാ​ടും ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത ച​രി​ത്ര​മാ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് ഉ​ള്ള​തെ​ന്നും തേ​ജ​സ്വി സൂ​ര്യ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ല്‍ കെ.​ടി.​ജ​യ​കൃ​ഷ്ണ​ന്‍ അ​നു​സ്മ​ര​ണ​ദി​ന പോ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്‌​ത്‌ സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു തേ​ജ​സ്വി​യു​ടെ വെ​ല്ലു​വി​ളി. യു​വ​മോ​ര്‍​ച്ച ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ക​മ്യൂ​ണി​സം വി​ക​സ​ന​ത്തി​ന് എ​തി​രാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ​ പോ​ലും സ്വ​ന്തം ക​മ്പ​നി തു​ട​ങ്ങാ​ൻ കേ​ര​ള​ത്തി​ന് പു​റ​ത്ത് പോ​കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. രാ​ജ്യ​ത്തെ മി​ക​ച്ച 100 സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക​യെ​ടു​ത്താ​ൽ അ​തി​ൽ കേ​ര​ള​ത്തി​ലെ ഒ​രു സ​ർ​വ​ക​ലാ​ശാ​ല പോ​ലു​മി​ല്ല. കേ​ര​ള​ത്തി​ല്‍ ആ​കെ​യു​ള്ള തൊ​ഴി​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി മാ​ത്ര​മാ​ണ്. അ​താ​ക​ട്ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​ത്ര​മാ​ണ്- തേ​ജ​സ്വി ആ​രോ​പി​ച്ചു.

Read More

ആ പരിപാടി വേണ്ട..! വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം ശിക്ഷാര്‍ഹമാക്കാന്‍ ഇന്തോനേഷ്യ

ജക്കാര്‍ത്ത: വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധംഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കാന്‍ ഇന്തോനേഷ്യ . പുതിയ ക്രിമിനല്‍ കോഡില്‍ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് പദ്ധതിയിടുന്നതായി ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ക്രിമിനല്‍ കോഡിന്റെ കരട് വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഭാര്യ ഭര്‍ത്താക്കന്മാരല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും വ്യഭിചാരത്തിന് പരമാവധി 1 വര്‍ഷം തടവോ അല്ലെങ്കില്‍ കാറ്റഗറി രണ്ട് പ്രകാരം പരമാവധി പിഴയോ ലഭിക്കും, ’ ആര്‍ട്ടിക്കിള്‍ 413, ഖണ്ഡിക 1 ല്‍ പറയുന്നു.വിചാരണ കോടതിയില്‍ നടപടികള്‍ ആരംഭിക്കാത്തിടത്തോളം പരാതികള്‍ പിന്‍വലിക്കാമെന്നും ആര്‍ട്ടിക്കിള്‍ 144 പറയുന്നു. കോഡിന്റെ മുന്‍ ഡ്രാഫ്റ്റ് മൂന്ന് വര്‍ഷം മുമ്പ് പാസാക്കേണ്ടതായിരുന്നു പക്ഷേ രാജ്യവ്യാപകമായി പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ നിയമത്തിനെതിരെ തെരുവിലിറങ്ങിയിരുന്നു. ‘ഇന്തോനേഷ്യന്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായ ഒരു ക്രിമിനല്‍ കോഡ് ഉള്ളതില്‍…

Read More

ബോ​ൾ​ഗാ​ട്ടി പാ​ല​സി​ന് സ​മീ​പം കാ​യ​ൽ കൈ​യേ​റി വീ​ട് നി​ർ​മിച്ചു! ​ എം.​ജി. ശ്രീ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കും

കൊ​ച്ചി: ബോ​ൾ​ഗാ​ട്ടി പാ​ല​സി​ന് സ​മീ​പം കാ​യ​ൽ കൈ​യേ​റി വീ​ട് നി​ർ​മി​ച്ചെ​ന്ന ആരോപണം നേരിടുന്ന ഗാ‌​യ‌​ക​ൻ എം.​ജി. ശ്രീ​കു​മാ​റി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ഉ​ത്ത​ര​വ് നൽ​കി​യ​ത്. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചിട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​. 2017-ൽ കൊച്ചി കായലിന് സമീപത്ത് പുതിയ വീട് നിർമിച്ച ശ്രീകുമാർ, റവന്യൂ – തീരസംരക്ഷണ ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Read More