വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ട് ഇ​സ്ലാ​മി​ലേ​ക്ക് മ​തം മാ​റ്റാ​ന്‍ ശ്ര​മം ! ഭ​ര്‍​ത്താ​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ക്രി​സ്ത്യ​ന്‍ യു​വ​തി…

ഭ​ര്‍​ത്താ​വ് വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ട് ഇ​സ്ലാ​മി​ലേ​ക്ക് മ​തം​മാ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ക്രി​സ്ത്യ​ന്‍ യു​വ​തി. ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സും ഇ​ന്റ​ലി​ജ​ന്‍​സ് ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഭ​ര്‍​ത്താ​വ് ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ പോ​ലീ​സി​നോ​ടാ​ണ് യു​വ​തി മ​ത​പ​രി​വ​ര്‍​ത്ത​ന ശ്ര​മ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യ ഭാ​ര്യ മ​ട​ങ്ങി​വ​ന്നി​ട്ടി​ല്ലെ​ന്നും വീ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഭ​ര്‍​ത്താ​വ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഹൈ​ക്കോ​ട​തി പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി. ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ടു വ​ന്ന​താ​ണെ​ന്നും ഇ​നി തി​രി​ച്ചു​പോ​വാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നു​മാ​ണ് യു​വ​തി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഇ​തു രേ​ഖ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി ഭ​ര്‍​ത്താ​വി​ന്റെ ഹ​ര്‍​ജി ത​ള്ളി. യു​വ​തി​യു​ടെ മൊ​ഴി​യി​ല്‍ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ള്ള​തെ​ന്നും ഇ​തു പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ര്‍​ത്താ​വ് നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​മാ​യി​രു​ന്നെ​ന്നാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​രോ​ടും സം​സാ​രി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഇ​സ്ലാ​മി​ലേ​ക്കു…

Read More

പിന്നോക്ക ക്ഷേമവുമായി നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ടു ചേ​ർ​ന്ന് രണ്ടാമനായി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ; രണ്ടാം നിരയിൽ സജി ചെറിയാനും ശൈലജയ്ക്കുമൊപ്പം  എംവി ഗോവിന്ദൻ

ജി​ബി​ൻ കു​ര്യ​ൻകോ​ട്ട​യം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​ൻ ഇ​നി പി​ന്നോ​ക്ക ക്ഷേ​മം, ദേ​വ​സ്വം, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ. നി​യ​മ​സ​ഭ​യി​ൽ ഇ​ര​ട്ട​ച്ച​ങ്ക​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ തൊ​ട്ട​ടു​ത്ത സീ​റ്റി​ൽ രാ​ധാ​കൃ​ഷ്ണ​ൻ ഇ​രി​ക്കും. നേ​ര​ത്തെ എം.​വി. ഗോ​വി​ന്ദ​ൻ ഇ​രു​ന്ന ര​ണ്ടാ​മ​ത്തെ ക​സേ​ര​യാ​ണ് ചേലക്കര അംഗം കൂടിയായ കെ.​രാ​ധാ​കൃ​ഷ്ണ​ന് അ​നു​വ​ദി​ച്ച​ത്. ഒ​ന്നാം പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​സ​ഭ​യി​ൽ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി​രു​ന്ന ഇ.​പി. ​ജ​യ​രാ​ജ​നാ​യി​രു​ന്നു ര​ണ്ടാ​മ​ൻ. മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്കു വി​ദേ​ശ​ത്തു പോ​യ​പ്പോ​ൾ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​തു ജ​യ​രാ​ജ​നാ​യി​രുന്നു. ജ​യ​രാ​ജ​ൻ ഇ​ട​ക്കാ​ല​ത്ത് രാ​ജി​വ​ച്ച സ​മ​യ​ത്ത് സി​പി​ഐ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​നെ​യാ​ണ് ര​ണ്ടാ​മ​നാ​യി പ​രി​ഗ​ണി​ച്ച​ത്.മ​ന്ത്രി​മാ​രി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഏ​റ്റ​വും പ്രി​യ​ങ്ക​ര​നാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ. പാ​ർ​ട്ടി​യി​ൽ ഒ​രു വി​ഭാ​ഗ​ത്തോ​ടും പ്ര​ത്യേ​ക കൂ​റും മ​മ​ത​യും കാ​ണി​ക്കാ​ത്ത രാ​ധാ​കൃ​ഷ്ണ​ൻ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും പ്രി​യ​ങ്ക​ര​നാ​ണ്. മ​ന്ത്രി​മാ​രി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞാ​ൽ അ​നു​ഭ​വ സ​ന്പ​ത്തി​ലും പാ​ർ​ട്ടി പ​ദ​വി​യി​ലും ഏ​റ്റ​വും സീ​നി​യ​റാ​യ നേ​താ​വാ​ണ് കെ.​രാ​ധാ​കൃ​ഷ്ണ​ൻ. നാ​യ​നാ​ർ മ​ന്ത്രിസ​ഭ​യി​ൽ…

Read More

ഉന്നത ഉദ്യോഗസ്ഥന്‍റെ മാനസിക പീഡനം; മലയാളി പൈ​ല​റ്റ് ഡ​ൽ​ഹി​യി​ൽ ജീ​വ​നൊ​ടു​ക്കി; പരാതി നൽകി കുടുംബക്കാർ

ത​ല​ശേ​രി: ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് മ​ല​യാ​ളി​യാ​യ യു​വ ​പൈ​ല​റ്റ് ഡ​ൽ​ഹി​യി​ൽ ജീ​വ​നൊ​ടു​ക്കി. എ​യ​ർ​ഇ​ന്ത്യ​യു​ടെ ഡൊ​മ​സ്റ്റി​ക് സ​ർ​വീ​സാ​യ എ​യ​ർ ഇ​ന്ത്യ അ​ല​യ​ൻ​സി​ലെ പൈ​ല​റ്റാ​യ പെ​രി​ങ്ങ​ത്തൂ​ർ ക​രി​യാ​ട് പു​തു​ശേ​രി പ​ള്ളി​ക്കു​സ​മീ​പം സം​സം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യാ (31) ണ് ​മ​രി​ച്ച​ത്. ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന്…ഡ​ൽ​ഹി​യി​ലെ താ​മ​സ​സ്ഥ​ല​മാ​യ ദ്വാ​ര​ക സെ​ക്ട​റി​ലെ താ​മ​സ സ്ഥ​ല​ത്താ​ണ് റാ​ഫി​യെ ഇ​ന്ന​ലെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സി​ൽ പൈ​ല​റ്റാ​യി​രു​ന്ന റാ​ഫി മൂ​ന്ന് മാ​സം മു​മ്പാ​ണ് എ​യ​ർ ഇ​ന്ത്യ​യി​ൽ സ​ർ​വീ​സി​ൽ ക​യ​റി​യ​ത്. അ​ന്താ​രാ​ഷ്‌​ട്ര​പ​റ​ക്ക​ലി​ന് ത​യാ​റെ​ടു​ക്ക​വെ​യാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്നും ക​ടു​ത്ത പീ​ഡ​നം റാ​ഫി​ക്കു​ണ്ടാ​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ഡ​ൽ​ഹി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. അപമാനിച്ചതായി…റാ​ഫി​യെ അ​ന്താ​രാ​ഷ്‌​ട്ര​പ​റ​ക്ക​ലി​ൽ നി​ന്നും ഡി​സ്കോ​ളി​ഫൈ ചെ​യ്യു​ക​യും ശ​ന്പ​ളം ന​ൽ​കാ​തി​രി​ക്കു​ക​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ മു​ന്നി​ൽ വെ​ച്ച് അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് റാ​ഫി ഒ​ടു​വി​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഡ​ൽ​ഹി പോ​ലീ​സ്…

Read More

നേ​ര്യ​മം​ഗ​ലം ചാക്കോച്ചി വളവിൽ കെ​എ​സ്ആ​ർ​ടി​സി ബ​സ്  കൊക്കയിലേക്കു മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു; മരത്തിൽ തങ്ങി നിന്നതിനാൽ  ഒഴിവായത് വൻ ദുരന്തം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

  കോ​ത​മം​ഗ​ലം: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം ചാ​ക്കോ​ച്ചി വ​ള​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. വാ​ള​റ ക​ട​മാം​കു​ഴി സ്വ​ദേ​ശി സ​ജീ​വ​ൻ (47) ആ​ണ് മ​രി​ച്ച​ത്. ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രു​മു​ൾ​പ്പെ​ടെ 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ടി​മാ​ലി വ​ലി​യ​പ​റ​മ്പി​ൽ ഷ​ഫീ​ക്ക് റ​ഹ്മാ​നെ കോ​ല​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ലും അ​സീ​സ് എന്നയാളെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വർ കോ​ത​മം​ഗലം​ധ​ർ​മ്മ ഗി​രി സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​, ബെ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​ എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മൂ​ന്നാ​ർ ഡി​പ്പോ​യി​ലെ ആ​ർ​എ​സ്ഇ 269-ാം ന​മ്പ​ർ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൂ​ന്നാ​റി​ൽനി​ന്ന് ബ​സ് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. 60 യാ​ത്ര​ക്കാ​രാ​യി​രു​ന്നു ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും, ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ബ​സി​ന്‍റെ ട​യ​ർ പൊ​ട്ടിമ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ്…

Read More

ആ​രു​ണ്ട് ചോ​ദി​ക്കാ​ൻ..!  തെ​രു​വു​നാ​യ്ക്ക​ൾക്ക് സ്വതന്ത്രവിഹാരം,സ​ന്ദ​ർ​ശ​ക​ർ​ക്കു ക​ർ​ശ​ന നി​യ​ന്ത്ര​ണം; ആലപ്പുഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ വാർഡിലൂടെ അലഞ്ഞ് തിരിയുന്ന നായ

അ​മ്പ​ല​പ്പു​ഴ: രോ​ഗി​ക​ളെ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം. എ​ന്നാ​ൽ, യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഇ​ല്ലാ​തെ ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും വി​ല​സു​ക​യാ​ണ് തെ​രു​വു നാ​യ്ക്ക​ൾ. രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ വി​ഹ​രി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ആ​ശു​പ​ത്രി​ക്കു​ള്ളി​ലും തെ​രു​വു​നാ​യ വി​ഹ​രി​ക്കു​മ്പോ​ൾ നോ​ക്കു​കു​ത്തി​യാ​വു​ക​യാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ. ക​ഴി​ഞ്ഞ ദി​വ​സം സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് അ​ക​ത്തു​ക​ട​ന്ന തെ​രു​വു​നാ​യ മെ​ഡി​സി​ൻ വി​ഭാ​ഗം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടും സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ​യ​ട​ക്കം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. സു​ര​ക്ഷ ക​ർ​ശ​നം പ​ക്ഷേ, ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കു ക​ർ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ, തെ​രു​വു​നാ​യ്ക്ക​ൾ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ക​ട​ന്നി​ട്ടും ക​ണ്ടി​ല്ല. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ​ഹോ​ദ​രി​ക്കു ഭ​ക്ഷ​ണ​വും വാ​ങ്ങി​യെ​ത്തി​യ പ​തി​മൂ​ന്നു​കാ​രി​യെ വ​നി​താ​സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ കൂ​ട്ടം ചേ​ർ​ന്നു മ​ർ​ദി​ച്ചെ​ന്ന സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു. പ്ര​വേ​ശ​ന​പാ​സി​ല്ലാ​തെ ക​ട​ന്നു​പോ​യെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് വാ​ർ​ഡി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യെ വ​നി​താ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി…

Read More

കൊ​ല്ല​ത്ത് ആ​ളു​ക​ളെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ ച​ത്തു ! ക​ടി​യേ​റ്റ​ത് ര​ണ്ടു സ്ത്രീ​ക​ള്‍​ക്ക്; ആ​ശ​ങ്ക​യേ​റു​ന്നു…

കൊ​ല്ലം ശാ​സ്താം​കോ​ട്ട​യി​ല്‍ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ ച​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശ​ങ്ക. പേ​വി​ഷ​ബാ​ധ മൂ​ല​മാ​കാം നാ​യ ച​ത്ത​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് ര​ണ്ടു​സ്ത്രീ​ക​ളെ​യാ​ണ് ഈ ​നാ​യ ക​ടി​ച്ച​ത്. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന സ്ത്രീ​യെ​യും വീ​ടി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രീ​യെ​യു​മാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ഇ​തു കൂ​ടാ​തെ ഒ​രു വ​ള​ര്‍​ത്തു​പൂ​ച്ച​യെ​യും ക​ടി​ച്ചി​രു​ന്നു. ഇ​തേ നാ​യ മ​റ്റു​തെ​രു​വു​നാ​യ​ക​ളെ ക​ടി​ച്ച​താ​യും നാ​ട്ടു​കാ​ര്‍​ക്ക് സം​ശ​യ​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ശാ​സ്താം​കോ​ട്ട​യി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഭാ​ര്യ​യ്ക്കും കു​ട്ടി​യ്ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. തെ​രു​വു​നാ​യ ശ​ല്യം വ​ര്‍​ധി​ച്ച​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച പ്ര​ദേ​ശ​ത്ത് മെ​ഗാ ക്യാ​മ്പ് ന​ട​ത്താ​ന്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് തീ​രു​മാ​നി​ച്ചു. പ്ര​ദേ​ശ​ത്തു​ള്ള തെ​രു​വു​നാ​യ്ക്ക​ളെ ക​ണ്ടെ​ത്താ​നും ഇ​വ​യെ വ​ന്ധ്യം​ക​രി​ക്കാ​നു​മാ​ണ് മെ​ഗാ ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.

Read More

പാ​ല​ക്കാ​ട്ട് മൂ​ന്നു വ​യ​സു​കാ​ര​ന്റെ മു​ഖ​മ​ട​ക്കം തെ​രു​വു​നാ​യ ക​ടി​ച്ചു​മു​റി​ച്ചു ! കോ​ഴി​ക്കോ​ട്ട് ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്‌​ക്കെ​തി​രേ​യും ആ​ക്ര​മ​ണം…

പ​ത്ത​നം​തി​ട്ട പെ​രു​നാ​ട്ടി​ല്‍ 12കാ​രി അ​ഭി​രാ​മി പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ച​തി​ന്റെ ന​ടു​ക്കം വി​ട്ടൊ​ഴി​യു​ന്ന​തി​നു മു​മ്പു​ത​ന്നെ പി​ഞ്ചു​കു​ട്ടി​ക​ള്‍​ക്കു നേ​രെ വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. അ​ട്ട​പ്പാ​ടി ഷോ​ള​യൂ​രി​ല്‍ മൂ​ന്ന് വ​യ​സ്സു​കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​യു​ടെ മു​ഖ​ത്ത​ട​ക്കം പ​രി​ക്കേ​റ്റു. വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​കാ​ശ് എ​ന്ന മൂ​ന്നു​വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. തി​രു​വോ​ണ ദി​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് പാ​ഞ്ഞെ​ത്തി​യ നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​കാ​ശ് കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നി​ല​വി​ല്‍ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​ട്ട​പ്പാ​ടി​യി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പ​ത്തു പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് സ്വ​ദേ​ശി അ​ങ്ങാ​ടി പ​റ​മ്പി​ല്‍ ജ​യ​ന്റെ മ​ക​ന്‍ ജ​യ​സൂ​ര്യ (12) നാ​ണ് ക​ടി​യേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​വി​ല​ങ്ങാ​ട് പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മാ​ണ് സം​ഭ​വം. സ​ഹോ​ദ​ര​നൊ​പ്പം ക​ട​യി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി…

Read More

ചാ​ള​ തിരിച്ചു വന്താച്ച് ! മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് ട​​​ണ്‍ ക​​​ണ​​​ക്കി​​​ന് നെയ്യ് ചാള

വൈ​​​പ്പി​​​ൻ: ഒ​​​രു പ​​​തി​​​റ്റാ​​​ണ്ടോ​​​ള​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക​​​ട​​​ലി​​​ൽ സ​​​ജീ​​​വ​​​മ​​​ല്ലാ​​​തി​​​രു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഇ​​​ഷ്ട മ​​​ത്സ്യ​​​മാ​​​യ ചാ​​​ള തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ന്‍റെ പാ​​​ത​​​യി​​​ൽ. ട​​​ണ്‍ ക​​​ണ​​​ക്കി​​​ന് നെ​​​യ്ചാ​​​ള​​​യാ​​​ണ് ഇ​​​പ്പോ​​ൾ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ത്‌​​​സ്യ​​​തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലും മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലും സ​​​ർ​​​വം ചാ​​​ള​​​മ​​​യം. ഒ​​​രി​​​ട​​​യ്ക്ക് കി​​​ലോ​​​ഗ്രാ​​​മി​​​നു 300 രൂ​​​പ​​​വ​​​രെ വി​​​ല ഉ​​​യ​​​ർ​​​ന്ന ചാ​​​ള ഇ​​​പ്പോ​​​ൾ 100 രൂ​​​പ​​​യ്ക്ക് ര​​​ണ്ടും മൂ​​​ന്നും കി​​​ലോ​​വ​​​രെ ല​​​ഭി​​​ക്കും. 2013നു​​​ശേ​​​ഷ​​​മാ​​​ണ് കേ​​​ര​​​ള​​​തീ​​​ര​​​ത്തു ചാ​​​ള കു​​​റ​​​യാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. 2011-12 ൽ 4.2 ​​​ല​​​ക്ഷം ട​​​ണ്‍ മ​​​ത്തി കേ​​​ര​​​ള തീ​​​ര​​​ത്തു​​​നി​​​ന്ന് ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​ത് ക്ര​​​മേ​​​ണ കു​​​റ​​​ഞ്ഞ് 2019-21 ആ​​​യ​​​പ്പോ​​​ൾ 3.2 ട​​​ണ്ണാ​​​യി. ചാ​​​ള​​​യു​​​ടെ ക്ഷാ​​​മ​​​കാ​​​ല​​​ത്ത് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നും ആ​​​ന്ധ്ര​​​യി​​​ൽ​​​നി​​​ന്നും എ​​​ത്തി​​​യി​​​രു​​​ന്ന “ക​​​ട​​​ലൂ​​​ർ ചാ​​​ള’ ആ​​​യി​​​രു​​​ന്നു ആ​​​ശ്ര​​​യം. ഒ​​​മാ​​​നി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​യ്ന​​​റി​​​ൽ ക​​​പ്പ​​​ലു​​​ക​​​ൾ വ​​​ഴി ഒ​​​മാ​​​ൻ ചാ​​​ള​​​യും കേ​​​ര​​​ള മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്നു. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​മാ​​​ണ് ചാ​​​ള​​​യു​​​ടെ അ​​​പ്ര​​​ത്യ ക്ഷ​​​മാ​​​ക​​​ലി​​​നും തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നും കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. തീ​​​രെ ചെ​​​റി​​​യ​​​തും ഇ​​​ട​​​ത്ത​​​രം വ​​​ലി​​​പ്പ​​​മു​​​ള്ള​​​തു​​​മാ​​​യ ചാ​​​ള​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.…

Read More

കൊ​ച്ചി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ വെ​ടി​വ​ച്ച​താ​ര് ? നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ പോ​ലീ​സി​ന്‍റെ തെ​ളി​വെ​ടു​പ്പ്

കൊ​ച്ചി: ക​ട​ലി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വം നേ​വി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​ന​ത്തി​നി​ട​യി​ല്‍ ത​ന്നെ​യെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ്. നേ​വി​യു​ടെ പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​യ ഐ​എ​ന്‍​എ​സ് ദ്രോ​ണാ​ചാ​ര്യ​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ശേ​ഖ​രി​ച്ചു. നാ​വി​ക​സേ​ന പ​രി​ശീ​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്കും ഉ​ണ്ട​ക​ളു​ടെ ക​ണ​ക്കു​മാ​ണ് പോ​ലീ​സ് ഇ​തി​നോ​ട​കം ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൈ​ന്യം ഇ​ന്‍​സാ​സ് റൈ​ഫി​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ടി​യു​ണ്ട​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ത് സ്ഥി​രീ​ക​രി​ക്കാ​ന്‍ നി​ല​വി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ വെ​ടി​യു​ണ്ട വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. അ​തേ​സ​മ​യം വെ​ടി​യു​ണ്ട ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്ന വാ​ദ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​ര്‍. കേ​സി​ല്‍ ആ​യു​ധ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​വും പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്. നാ​വി​ക സേ​ന ഇ​ന്ന​ലെ ഫ​യ​റിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി​യ സ​മ​യം അ​ട​ക്ക​മാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്ന​ത്. ക​ട​ലി​ല്‍ വെ​ടി​യേ​റ്റ മേ​ഖ​ല​യി​ലും ബോ​ട്ടി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ര​യി​ല്‍ നി​ന്ന് ത​ന്നെ​യാ​കാം വെ​ടി​യു​തി​ര്‍​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വെ​ടി​യു​ണ്ട അ​തി​ന്…

Read More

വിവാദ വിജയം! വള്ളം കളിയില്‍ പോലീസ് ടീമിന്‍റെ വിജയം എതിരാളിയെ തള്ളിയിട്ട്; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

മാ​​ന്നാ​​ർ (ആ​ല​പ്പു​ഴ): മ​​ഹാ​​ത്മാ​​ഗാ​​ന്ധി ജ​​ല​​മേ​​ള​​യി​​ൽ ജേ​​താ​​ക്ക​​ളാ​​യ പോ​​ലീ​​സ് ടീം ​​എ​​തി​​ർ ടീ​​മി​​ലെ പ​​ങ്കാ​​യ​​ക്കാ​​ര​​നെ ആ​​റ്റി​​ൽ ത​​ള്ളി​​യി​​ട്ടാ​​ണ് സ​​മ്മാ​​നം നേ​​ടി​​യ​​തെ​​ന്ന് ആ​​ക്ഷേ​​പം. ഇ​​തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ അ​​ട​​ക്കം പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ പോ​​ലീ​​സ് ടീ​​മി​​നെ​​തി​​രേ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​വും ഉ‍​യ​​ർ​​ന്നു. ക​​ഴി​​ഞ്ഞ ദി​​വ​​സം ര​​ണ്ടു വ​​ള്ള​​വും ഒ​​പ്പ​​ത്തി​​നൊ​​പ്പം ഫി​​നി​​ഷിം​​ഗ് പോ​​യി​​ന്‍റി​​ലേ​​ക്കു നീ​​ങ്ങ​​വേ​​യാ​​ണ് സം​​ഭ​​വം. അ​​ല്പം മു​​ന്നി​​ൽ ചെ​​റു​​ത​​ന ചു​​ണ്ട​​ൻ ആ​​യി​​രു​​ന്നു. തൊ​​ട്ടു​​പി​​ന്നാ​​ലെ എ​​ത്തി​​യ പോ​​ലീ​​സ് ടീം ​​തു​​ഴ​​ഞ്ഞ നി​​ര​​ണം ചു​​ണ്ട​​നി​​ലെ ഒ​​രു തു​​ഴ​​ച്ചി​​ൽ​​കാ​​ര​​ൻ എ​​ഴു​​ന്നേ​​റ്റ് ചെ​​റു​​ത​​ന​​യി​​ൽ​​നി​​ന്ന പ​​ങ്കാ​​യ​​ക്കാ​​ര​​നെ ആ​​റ്റി​​ലേ​​ക്കു ത​​ള്ളി​​യി​​ടു​​ക​​യാ​​യി​​രു​​ന്നു. പ​​ങ്കാ​​യ​​ക്കാ​​ര​​ൻ വീ​​ണ​​തോ​​ടെ ഗ​​തി തെ​​റ്റി​​യ ചെ​​റു​​ത​​ന ചു​​ണ്ട​​ൻ ന​​ല്ല ഒ​​ഴു​​ക്കു​​ണ്ടാ​​യി​​രു​​ന്ന ആ​​റ്റി​​ൽ മ​​റി​​യു​​ക​​യും ചെ​​യ്തു. ഇ​​തി​​നി​​ടെ, മു​​ന്നോ​​ട്ടു തു​​ഴ​​ഞ്ഞ പോ​​ലീ​​സ് ടീം ​​ജേ​​താ​​ക്ക​​ളാ​​യി. ജീ​​വ​​ൻ വ​​ച്ചു​​ള്ള ക​​ളി വ​​ള്ളം മ​​റി​​ഞ്ഞ​​തോ​​ടെ തു​​ഴ​​ച്ചി​​ൽ​​കാ​​ർ കൂ​​ട്ട​​ത്തോ​​ടെ വെ​​ള്ള​​ത്തി​​ൽ വീ​​ണു. തു​​ഴ​​ഞ്ഞ് അ​​വ​​ശ​​രാ​​യി​​രു​​ന്ന 125 തു​​ഴ​​ച്ചി​​ൽ​​ക്കാ​​രും ഒ​​രു വി​​ധ​​ത്തി​​ലാ​​ണ് നീ​​ന്തി ക​​ര​​പ​​റ്റി​​യ​​ത്. ഈ ​​സ​​മ​​യ​​ത്ത‌ു പോ​​ലീ​​സോ അ​​ഗ്നി​​ര​​ക്ഷാ​​സേ​​ന​​യോ…

Read More