കൊ​ച്ചി​യി​ല്‍ ല​ഹ​രി​വേ​ട്ട ! അ​ഞ്ചു ത​രം ല​ഹ​രി​മ​രു​ന്നു​മാ​യി ഗ​ര്‍​ഭി​ണി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍…

കൊ​ച്ചി​യി​ല്‍ ല​ഹ​രി​മ​രു​ന്നു​മാ​യി ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. ഇ​വ​രി​ല്‍ നി​ന്ന് അ​ഞ്ചു​ത​രം ല​ഹ​രി​മ​രു​ന്നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. എം​ഡി​എം​എ, ഹ​ഷീ​ഷ്, ക​ഞ്ചാ​വ്, എ​ല്‍​എ​സ്ഡി സ്റ്റാം​പ്, നൈ​ട്രോ​സ്പാം ഗു​ളി​ക എ​ന്നി​വ​യാ​ണ് പി​ടി​ച്ച​ത്. ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ സ​നൂ​പ്, നൗ​ഫ​ല്‍, അ​പ​ര്‍​ണ, എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്താ​യി​രു​ന്നു ഇ​ട​പാ​ട്. ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് ചി​കി​ത്സ തേ​ടാ​ന്‍ വേ​ണ്ടി​യാ​ണ് മു​റി​യെ​ടു​ക്കു​ന്ന​താ​യി​രു​ന്നു ഹോ​ട്ട​ല്‍ ഉ​ട​മ​യെ അ​റി​യി​ച്ച​ത്. ഡി​സി​പി​യു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്് കൊ​ച്ചി സി​റ്റി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഓ​യോ റൂ​മു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടാ​ഴ്ച​യാ​യി ഇ​ട​പ്പ​ള്ളി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലാ​ണ് ഇ​വ​ര്‍ മു​റി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ ചേ​രാ​നെ​ല്ലൂ​ര്‍ എ​സ്ഐ ഇ​ന്ന് വീ​ണ്ടും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന് പേ​രും പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ അ​പ​ര്‍​ണ ആ​റ് മാ​സം ഗ​ര്‍​ഭി​ണി​യാ​ണ്. നൗ​ഫ​ല്‍ യൂ​ബ​ര്‍ ടാ​ക്സി ഡ്രൈ​വ​റാ​ണ്. ഇ​വ​ര്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​ത്തെ…

Read More

എ​ന്റെ കു​ട്ടി​ക​ളെ അ​നാ​ഥ​രാ​ക്ക​രു​ത്…​ഞാ​ന്‍ ആ​രെ​യും കൊ​ന്നി​ട്ടി​ല്ല ! ഗ​ര്‍​ഭി​ണി മ​രി​ച്ച​തി​നു പി​ന്നാ​ലെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ്; ഡോ​ക്ട​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു…

ഗ​ര്‍​ഭി​ണി മ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ത്ത​തി​നു പി​ന്നാ​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ചൊ​വ്വാ​ഴ്ച ഡോ​ക്ട​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് 42കാ​രി​യാ​യ അ​ര്‍​ച്ച​ന ശ​ര്‍​മ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. രാ​ജ​സ്ഥാ​നി​ലെ ദൗ​സ​യി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​ത്രി 22കാ​രി​യെ പ്ര​സ​വ​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​മി​ത ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് യു​വ​തി​യ്ക്ക് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് കാ​ര​ണം ഡോ​ക്ട​റു​ടെ അ​ശ്ര​ദ്ധ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യു​ടെ കു​ടും​ബം രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​വ​ര്‍ ഡോ​ക്ട​ര്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ത്തു. യു​വ​തി മ​രി​ക്കാ​നി​ട​യാ​യ​ത് അ​മി​ത ര​ക്ത​സ്രാ​വ​മാ​ണെ​ന്നും ത​ന്റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു അ​ശ്ര​ദ്ധ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഡോ​ക്ട​റു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ‘ ഞാ​ന്‍ എ​ന്റെ കു​ട്ടി​ക​ളെ വ​ള​രെ​യ​ധി​കം സ്നേ​ഹി​ക്കു​ന്നു. അ​വ​രെ അ​നാ​ഥ​രാ​ക്ക​രു​ത്. ആ​രെ​യും കൊ​ന്നി​ട്ടി​ല്ല. നി​ര​പ​രാ​ധി​ക​ളാ​യ ഡോ​ക്ട​ര്‍​മാ​രെ ഉ​പ​ദ്ര​വി​ക്ക​രു​ത്. എ​ന്റെ ആ​ത്മ​ഹ​ത്യ എ​ന്റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കും’​കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ഡോ​ക്ട​റു​ടെ…

Read More

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വഴുതിവീണ് ഗര്‍ഭിണി ! ഞൊടിയിടയില്‍ യുവതിയെ രക്ഷപ്പെടുത്തി ഓഫീസര്‍;വീഡിയോ വൈറല്‍…

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും ചാടിയിറങ്ങാന്‍ ശ്രമിക്കവെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴാനൊരുങ്ങിയ ഗര്‍ഭിണിയായ യുവതിയെ രക്ഷിച്ച് റെയില്‍വേ പോലീസ് ഓഫീസര്‍. ട്രെയിനില്‍ നിന്നിറങ്ങാന്‍ ശ്രമിക്കവെ ബാലന്‍സ് നഷ്ടപ്പെട്ട് യുവതി വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്കു വീഴാതെ റെയില്‍വേ ഓഫിസര്‍ എസ്.ആര്‍.ഖണ്ടേകറാണ് രക്ഷിച്ചത്. യുവതിക്കൊപ്പം ഭര്‍ത്താവും കൂടെയുണ്ടായിരുന്നു. ആദ്യമിറങ്ങിയത് യുവതിയാണ്. യുവതിയെ രക്ഷിച്ചതിന് ഖണ്ടേകറിന് അഭിന്ദന പ്രവാഹമാണ്. റെയില്‍വേ പബ്ലിക് റിലേഷന്‍ ഓഫിസര്‍ ശിവാജി സുത്തറാണ് രക്ഷപ്പെടുത്തിയ ഓഫീസറെ കണ്ടെത്തിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

സീറ്റുകള്‍ പങ്കിടുന്നതിനെച്ചൊല്ലി തര്‍ക്കം രൂക്ഷമായി ! ഗര്‍ഭിണിയെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്ത് യുവതി; വീഡിയോ വൈറലാകുന്നു

ട്രെയിനില്‍ സീറ്റുകള്‍ പങ്കിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഗര്‍ഭിണിയെ മര്‍ദ്ദിച്ച് യുവതി. സീറ്റില്‍ ഇരിക്കുമ്പോള്‍ തിങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വന്നതോടെ ഗര്‍ഭിണിയോട് നീങ്ങിയിരിക്കാന്‍ യുവതി ആവശ്യപ്പെടുകയായിരുന്നു. തെക്കന്‍ ലണ്ടനില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഗര്‍ഭിണിയായ യുവതിയോട് നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. തടി കൂടിയത് മൂലം തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഗര്‍ഭിണി പറഞ്ഞതോടെ യുവതി പൊട്ടിത്തെറിക്കുകയായിരുന്നു. തടി കുറയ്ക്ക് അപ്പോള്‍ സീറ്റില്‍ ഇരിക്കാനാവുമെന്ന് ഗര്‍ഭിണി പരോക്ഷമായി പറയുകയും ചെയ്തതോടെ യുവതിയുടെ നിലതെറ്റി. പിന്നീട് ഇവര്‍ ചീത്തവിളിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതിയുടെ മുന്നില്‍ നിന്ന് ചീത്ത പറഞ്ഞ യുവതി ഗര്‍ഭിണിയുടെ മാലയും വലിച്ച് പൊട്ടിച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഗര്‍ഭിണി ഫോണെടുത്തതോടെ ഫോണ്‍ തട്ടിത്തെറിപ്പിക്കാനാനും യുവതി ശ്രമിച്ചു. ഇവരുടെ സീറ്റിന് എതിര്‍ഭാഗത്ത് ഇരുന്ന യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇരുവരും തമ്മില്‍ ആര്‍ക്കാണ് തടി കൂടുതല്‍ എന്ന യുവതിയുടെ ചോദ്യത്തിന് അടുത്തിരുന്നയാള്‍…

Read More

പെണ്‍കുട്ടിയുമായി യുവാവ് ഒളിച്ചോടി ! ഗര്‍ഭിണി ഉള്‍പ്പെടെയുള്ള യുവാവിന്റെ സഹോദരിമാരെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രരാക്കി പീഡിപ്പിച്ച് പോലീസ്; പീഡനത്തില്‍ യുവതിയുടെ ഗര്‍ഭമലസി…

സഹോദരന്‍ കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ സഹോദരിയെയും മറ്റ് രണ്ട് സഹോദരിമാരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ച് പോലീസ്. മൂവരെയും ഇവിടെ വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വിവസ്ത്രരാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒളിച്ചോടിയ യുവാവിന്റെ കാമുകിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യാനായിരുന്നു യുവാവിന്റെ സഹോദരിമാരെ പോലീസ് വിളിച്ചുവരുത്തിയത്. ആസാമിലെ ഡരാംഗ് ജില്ലയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. പോലീസുകാര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു കാര്യവും ഉണ്ടാകാതെ വന്നതോടെ യുവതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. താന്‍ രണ്ട് മാസവും 22ദിവസവും ഗര്‍ഭിണിയായിരുന്നെന്നും എന്നാല്‍ പോലീസ് മര്‍ദ്ദനത്തില്‍ ഗര്‍ഭം അലസിയെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. സെപ്റ്റംബര്‍ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച യുവതി മാധ്യമങ്ങളെ കണ്ടതോടെയാണ് കാര്യം പുറംലോകം അറിയുന്നത്. സെപ്റ്റംബര്‍ 10ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യുവതികളില്‍ ഒരാള്‍ പോലീസ്…

Read More

പ്രസവത്തിനായി ആശുപത്രി മുറിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പൂര്‍ണ ഗര്‍ഭിണി ചാടിയെഴുന്നേറ്റ് തട്ടുപൊളിപ്പന്‍ ഡാന്‍സ് ! പ്രകടനം വീഡിയോയില്‍ പകര്‍ത്തി അമ്മ; കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…

അതിസൂക്ഷ്മതോടെയാണ് ഗര്‍ഭിണികള്‍ ഗര്‍ഭകാലം ചെലവഴിക്കുന്നത്. ലേബര്‍റൂമിലേക്ക് പോകുമ്പോള്‍ ആശങ്കയുടെ പരകോടിയിലായിരിക്കും അവര്‍. ഭര്‍ത്താക്കന്മാരും വീട്ടുകാരും ആകാംഷയോടെ കാത്തിരിക്കുന്ന സമയത്ത് ആശുപത്രിയില്‍ നൃത്തം ചെയ്യുക എന്നു പറഞ്ഞാല്‍ അത് അസാധാരണ സംഭവം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രി മുറിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു പൂര്‍ണ്ണ ഗര്‍ഭിണിയുടെ നൃത്തം. സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കോഴിക്കോട് ചേവരമ്പലം സ്വദേശി സ്വാതി കൃഷ്ണയാണ് നൃത്തത്തിലൂടെ ശ്രദ്ധ നേടിയത്. പ്രസവത്തിന് തൊട്ടുമുന്‍പുള്ള ദിവസമായിരുന്നു നൃത്തം. രണ്ടുമാസം മുമ്പെടുത്ത ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നൃത്തം ചെയ്യണമെങ്കില്‍ ചെയ്‌തോളൂ എന്ന ഡോക്ടറുടെ വാക്കായിരുന്നു ആശുപത്രി മുറിയില്‍ നാലര മിനിറ്റ് നൃത്തം ചെയ്യാന്‍ ധൈര്യം നല്‍കിയത് എന്നാണ് നൃത്താധ്യാപിക കൂടിയായ സ്വാതി പറയുന്നത്. മകളുടെ ആഗ്രഹത്തെ പേടിയോടെ പിന്തുണച്ച അമ്മ തന്നെയാണ് നൃത്തം മൊബൈലില്‍ ചിത്രീകരിച്ചതും. ഗര്‍ഭകാലത്ത് മൂന്നാം മാസം വരെ സ്വാതി നൃത്തം…

Read More

ചേച്ചിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കാന്‍ ഗര്‍ഭിണിയായ ചേച്ചിയെ കുത്തിക്കൊന്ന് അനുജത്തി ! മനുക്ഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ചേച്ചിയുടെ ഭര്‍ത്താവുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് അനിയത്തി ഗര്‍ഭിണിയായ ചേച്ചിയെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂറിലാണ് ദാരുണമായ സംഭവം. 19 വയസുള്ള ശതാക്ഷി രജപുതാണ് ചേച്ചി അഭിലാഷയെ ക്രൂരമായി കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുന്‍പാണ് സംഭവം. അഭിലാഷ ശൗചാലയത്തിലേക്ക് പോയപ്പോള്‍ ശതാക്ഷി പിന്നാലെയെത്തി തറയിലിട്ട് കുത്തുകയായിരുന്നു. കഴുത്തിലും വയറ്റിലുമാണ് ശതാക്ഷി ആഴത്തില്‍ കുത്തിയത്. അഭിലാഷയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഉള്‍പ്പടെ ഓടിയെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് മുന്‍പ് മൂന്ന് തവണ ശതാക്ഷി ചേച്ചിയെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. കുത്തി വീഴ്ത്തിയ ശേഷം മുഖം മറച്ച് വീട്ടില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അയല്‍വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചോദ്യം ചെയ്യലില്‍ ചേച്ചിയുടെ ഭര്‍ത്താവിനൊപ്പം കഴിയാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ശതാക്ഷി സമ്മതിച്ചു. ചേച്ചിയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

മരിച്ചു പോയ മകനു പകരക്കാരനെ കണ്ടെത്താന്‍ ഗര്‍ഭിണിയെ കൊന്നതിനു ശേഷം വയര്‍ കീറി കുഞ്ഞിനെ പുറത്തെടുത്തു ! അമ്മയും മകളും ചേര്‍ന്ന് നടത്തിയ അതിനിഷ്ഠൂരമായ ക്രൂരകൃത്യം ഇങ്ങനെ…

ഷിക്കാഗോ: മരിച്ചു പോയ മകനു പകരക്കാരനെ കണ്ടെത്താന്‍ അമ്മയും മകളും ചേര്‍ന്ന് നടത്തിയത് അതിനിഷ്ഠൂരമായ ക്രൂരകൃത്യം. 19കാരിയായ ഗര്‍ഭിണിയുടെ വയര്‍ കീറി കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നു. ഒമ്പതുമാസം ഗര്‍ഭിണിയായിരുന്ന ഷിക്കാഗോ സ്വദേശി മര്‍ലിന്‍ ഒച്ചാവോ ലോപ്പസാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 23ന് കാണാതായ മര്‍ലിനെ കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷിക്കാഗോയിലെ ഒരു വീടിനു സമീപമുള്ള മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ മര്‍ലിന്റേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. യുവതിയെ കാണാതായ ദിവസംതന്നെ പ്രദേശത്തുനിന്ന് നവജാതശിശുവിന്‌ െവെദ്യസഹായം അഭ്യര്‍ഥിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര ഫോണ്‍സന്ദേശം ലഭിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകരെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിനു ഗുരുതര പ്രശ്നങ്ങള്‍ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നാണു സൂചന. ഈ കുഞ്ഞിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു സംഭവത്തിന്റെ ചുരുളഴിച്ചത്. സംഭവത്തില്‍ €ാരിസ ഫിഗെറോവ (46), മകള്‍ ഡിസൈറി ഫിഗെറോവ(24), ഇവരുടെ കാമുകന്‍ പിയൊട്ടര്‍ ബൊബാക്ക്(40) എന്നിവരാണ് അറസ്റ്റിലായത്. മര്‍ലിന്‍…

Read More

ഹൃദ്രോഗിയായ നാലുവയസുകാരനെ ഗര്‍ഭിണി കാല്‍ വച്ചു വീഴ്ത്തി; കുട്ടി നീക്കിയ കര്‍ട്ടന്‍ ദേഹത്ത് തട്ടിയതിന്റെ പ്രതികാരം; വീഡിയോ ചര്‍ച്ചയാവുന്നു…

ബെയ്ജിങ് : ഹൃദ്രോഗിയായ നാലുവയസുകാരനെ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീ കാല്‍വച്ചു വീഴ്ത്തുന്നതിന്റെ വീഡിയോ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ ശല്യക്കാരനായ കുട്ടിയെ പാഠം പഠിപ്പിക്കിനാണ് ഈ പ്രവൃത്തി ചെയ്തതെന്ന ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അവര്‍. കുട്ടിയോട് വരെ പ്രതികാര നടപടിയോടെ പെരുമാറിയ ഈ സ്ത്രീക്കെതിരേ വന്‍ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലുയരുന്നത്. ചൈനയിലാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഗര്‍ഭിണിയും ഭര്‍ത്താവും. ഈ സമയത്താണ് ഒരു കുട്ടി കര്‍ട്ടന്‍ നീക്കിക്കൊണ്ട് ഹോട്ടലിനുള്ളിലേക്ക് ഓടി വന്നത്. നീങ്ങിയ കര്‍ട്ടന്‍ സ്ത്രീയുടെ ദേഹത്ത് തട്ടുന്നതും ഇവരുടെ കയ്യിലുള്ള ഭക്ഷണം ചെറുതായി തൂവുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ കരുതിക്കൂട്ടിയല്ലാതെ ചെയ്ത കുട്ടിത്തം നിറഞ്ഞ ആ പ്രവൃത്തി ഭാര്യയെയും ഭര്‍ത്താവിനെയും ചൊടിപ്പിക്കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ കുട്ടിയെ ഗര്‍ഭിണി കാല്‍വെച്ച് വീഴ്ത്തുന്നത് സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വീണ കുട്ടിയെ സ്ത്രീയോ സ്ത്രീയുടെ ഭര്‍ത്താവോ എഴുന്നേല്‍ക്കാന്‍ പോലും സഹായിക്കാത്തതും…

Read More