ആ ​ന​ട​നും ഞാ​നും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു വ​രെ അ​വ​ര്‍ പ്ര​ച​രി​പ്പി​ച്ചു ! പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത് ‘അ​ക്കാ​ര​ണ​ത്താ​ല്‍’ എ​ന്ന് വ​ര​ദ

മ​ല​യാ​ളി ബി​ഗ്‌​സ്‌​ക്രീ​ന്‍-​മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് വ​ര​ദ. തു​ട​ക്കം സി​നി​മ​യി​ല്‍ ആ​യി​രു​ന്നു​വെ​ങ്കി​ലും വ​ര​ദ​യ്ക്ക് തി​ള​ങ്ങാ​നാ​യ​ത് മി​നി​സ്‌​ക്രീ​നി​ലാ​ണ്. സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​ണ് വ​ര​ദ ആ​ളു​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ​ത്. സീ​രി​യ​ല്‍ താ​ര​മാ​യ ജി​ഷി​ന്‍ മോ​ഹ​ന്‍ ആ​യി​രു​ന്നു വ​ര​ദ​യെ വി​വാ​ഹം ക​ഴി​ച്ച​ത്. പ്ര​ണ​യ​വി​വാ​ഹം ആ​യി​രു​ന്നു ഇ​വ​രു​ടേ​ത്. ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച അ​മ​ല എ​ന്ന സീ​രി​യ​ലി​നി​ടെ​യാ​ണ് ര​ണ്ടു പേ​രും പ്ര​ണ​യ​ത്തി​ലാ​യ​തും പി​ന്നീ​ട് വി​വാ​ഹി​ത​ര്‍ ആ​യ​തും. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഇ​വ​ര്‍ പി​രി​ഞ്ഞെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്റെ വ്യ​ക്തി ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​ന്ന മോ​ശം ക​മ​ന്റു​ക​ളി​ല്‍ പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് വ​ര​ദ. പ​ല​രും ത​ങ്ങ​ളു​ടെ ഊ​ഹാ​പോ​ഹ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ എ​ഴു​തി​യി​ടു​ന്ന​ത്. പ​ല വാ​ര്‍​ത്ത​ക​ളും ക​ണ്ട് പ്ര​തി​ക​രി​ക്കാ​ന്‍ തോ​ന്നി​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് ക​രു​തി വെ​റു​തേ എ​ന്തി​നാ​ണ് നെ​ഗ​റ്റീ​വ് പ​ബ്ലി​സി​റ്റി ഉ​ണ്ടാ​ക്കു​ന്ന​വ​രെ ന​മ്മ​ളാ​യി​ട്ട് വ​ള​ര്‍​ത്തു​ന്ന​തെ​ന്നും വ​ര​ദ പ​റ​ഞ്ഞു. ഞാ​ന്‍ കാ​ര​ണം അ​വ​ര്‍​ക്ക് പ​ബ്ലി​സി​റ്റി കി​ട്ടേ​ണ്ട. ഒ​രു കാ​ല​ത്ത് താ​നും കൂ​ടെ…

Read More

പ്രണയംപൊട്ടിയ വാർത്ത പരന്നു; സ്കൂളിൽ എല്ലാവരും ഒ​റ്റപ്പെടുത്തി; സെന്‍റീകഥ പറഞ്ഞ് ജൂവൽ മേരി

ജീ​വി​ത​ത്തി​ല്‍ പ്ര​ണ​യ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​മോ​ഷ​ണ​ലി ആ​ഴ​ത്തി​ല്‍ ചെ​ന്നി​റ​ങ്ങി​യ പ്ര​ണ​യ​ങ്ങ​ള്‍ കു​റ​വാ​ണ്. ഒ​രി​ക്ക​ല്‍ സ്നേ​ഹി​ച്ച​വ​രോ​ട് എ​നി​ക്ക് ഇ​പ്പോ​ഴും ആ ​സ്നേ​ഹ​മു​ണ്ട്. പ​ക്ഷെ അ​തി​ന് മു​ക​ളി​ലു​ള്ള മു​റി​വ് ഭ​യ​ങ്ക​ര​മാ​ണ്. പ്ര​ണ​യം ന​ഷ്ട​പ്പെ​ട്ട​തോ​ര്‍​ത്ത് വേ​ദ​നി​ച്ച നി​മി​ഷ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.അ​ന്നൊ​ക്കെ എ​നി​ക്കു​ണ്ടാ​യി​രു​ന്ന ധൈ​ര്യ​ത്തി​ന്‍റെ നാ​ലി​ലൊ​രു അം​ശ​മെ​ങ്കി​ലും സ്നേ​ഹം പ്ര​ണ​യി​ച്ച​വ​ന് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന് തോ​ന്നി​പ്പോ​യി​രു​ന്നു. അ​ത്ര​യും എ​ന്നെ തേ​ച്ചൊ​ട്ടി​ച്ച് ക​ള​ഞ്ഞു. മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്നു. സ്‌​കൂ​ളി​ല്‍ എ​ല്ലാ​വ​രും ഒ​റ്റ​പ്പെ​ടു​ത്തി. അ​വ​സാ​നം സ്‌​കൂ​ളി​ല്‍നി​ന്നുത​ന്നെ പോ​കേ​ണ്ട അ​വ​സ്ഥ വ​രെ വ​ന്നി​ട്ടു​ണ്ട്. പ​തി​മൂ​ന്നാ​മ​ത്തെ വ​യ​സി​ലൊ​ക്കെ ഒ​രു​പാ​ട് മ​ന​സി​ക​മാ​യി ത​ള​ര്‍​ന്ന നി​മി​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ന്ന​ത്തെ പ്രേ​മ​മൊ​ക്കെ വ​ലി​യ സം​ഭ​വ​മാ​ണ്. നാ​ട്ടി​ലും വീ​ട്ടി​ലും എ​ല്ലാ​വ​രും ന​മ്മ​ളെ​ത്ത​ന്നെ ഉ​റ്റു​നോ​ക്കും. എ​ന്തോ എ​യ്ഡ്സ് വ​ന്ന​പോ​ലെ ആ​യി​രു​ന്നു അ​വ​രു​ടെ പെ​രു​മാ​റ്റം അ​ന്ന് ഒ​റ്റ​യ്ക്ക് ഒ​രു ബെ​ഞ്ചി​ലി​രു​ന്ന് പ​ഠി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.jw അ​താ​ണ് സ്‌​കൂ​ള്‍ മാ​റാ​ന്‍ കാ​ര​ണ​മാ​യ​ത്. ഇ​പ്പോ​ള്‍ ആ​ലോ​ചി​ക്കു​മ്പോ​ള്‍ ആ ​പ​തി​മൂ​ന്ന് വ​യ​സു​ള്ള എ​ന്നോ​ട് ഭ​യ​ങ്ക​ര അ​ട​ങ്ങാ​ത്ത സ്നേ​ഹ​മാ​ണ്. ആ​രൊ​ക്കെ​യോ എ​ന്നെ…

Read More

വി​ദ്യാ​ഭ്യാ​സ​ത്തി​ലും സാ​ക്ഷ​ര​ത​യി​ലും ന​മ്മ​ള്‍ മു​ന്നി​ലാ​ണെ​ങ്കി​ലും, ഭാവന തുറന്ന് പറയുന്നു

സൈ​ബ​ര്‍ ആ​ക്ര​മ​ണം എ​ല്ലാ മേ​ഖ​ല​യി​ലു​ള്ള​വ​രും നേ​രി​ടു​ന്ന കാ​ര്യ​മാ​ണ്. ഇ​തൊ​രു സാ​ധാ​ര​ണ കാ​ര്യ​മാ​യി മാ​റാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. വ​ര്‍​ക്കി​നെ വി​മ​ര്‍​ശി​ക്കു​ന്ന​ത് ന​മു​ക്ക് മ​ന​സി​ലാ​ക്കാം. വ്യ​ക്തി​പ​ര​മാ​യി ആ​ക്ര​മി​ക്കു​ക അ​ല്ലെ​ങ്കി​ല്‍ അ​സ​ഭ്യം പ​റ​ച്ചി​ല്‍ ഇ​തൊ​ക്കെ എ​ന്തി​നാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഇ​പ്പോ​ഴും മ​ന​സി​ലാ​വു​ന്നി​ല്ല. പ​ല​രു​ടെയും സ​ങ്ക​ട​ങ്ങ​ള്‍ അ​വ​ര്‍ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​കും തീ​ര്‍​ക്കു​ന്ന​തെ​ന്ന് തോ​ന്നു​ന്നു. എ​ല്ലാ​ത്തി​നും ന​ല്ല വ​ശ​വും മോ​ശം വ​ശ​വും ഉ​ണ്ട്. ബോ​ഡി ഷെ​യ്മിം​ഗ്, ജെ​ന്‍​ഡ​ര്‍ ഷെ​യ്മിം​ഗ്, മ​റ്റ് അ​ധി​ക്ഷേ​പ​ങ്ങ​ള്‍ എന്നിവ തെ​റ്റാ​ണെ​ന്ന് ഒ​രു പ​രി​ധി​വ​രെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ധി​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലാ​ണ്. കൂ​ടു​ത​ല്‍ ബോ​ധ​വ​ത്ക​ര​ണത്തിന് എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ​ത്തി​ലും സാ​ക്ഷ​ര​ത​യി​ലും ന​മ്മ​ള്‍ മു​ന്നി​ലാ​ണെ​ങ്കി​ലും ഒ​രു​പാ​ട് അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ഇ​നി​യും ന​മ്മ​ള്‍ ശ്ര​ദ്ധി​ച്ചു തു​ട​ങ്ങ​ണം. അ​നാ​വ​ശ്യ​മാ​യ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ധി​ക്ഷേ​പ​ങ്ങ​ള്‍ അ​ട​ക്കം തെ​റ്റാ​ണെ​ന്നു​ള്ള ബോ​ധം പ​ര​സ്പ​രം പ​റ​ഞ്ഞ് മ​ന​സി​ലാ​ക്ക​ണം. -ഭാ​വ​ന

Read More

ഗ​ര്‍​ഭ​കാ​ല​ത്തെ​ക്കു​റി​ച്ചു മ​ന​സ് തു​റ​ന്ന് കാ​ജ​ല്‍; സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു വ​രു​ന്നു

അ​ഭി​ന​യ​മി​ക​വും ഒ​പ്പം അ​ഴ​കും കൊ​ണ്ട് വ​ള​രെ ചെ​റി​യ കാ​ലം​കൊ​ണ്ട് ത​ന്നെ തെ​ന്നി​ന്ത്യ​ന്‍ ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ര്‍​ന്ന നാ​യി​ക​യാ​ണ് കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍. അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ നി​ന്നു ചെ​റി​യൊ​രു ഇ​ട​വേ​ള​യി​ലാ​യി​രു​ന്ന താ​രം ഇ​പ്പോ​ള്‍ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​മ്മാ​യാ​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​നാ​യാ​ണ് കാ​ജ​ല്‍ സി​നി​മ​യി​ല്‍നി​ന്നു വി​ട്ട് നി​ന്ന​ത്. ഇ​പ്പോ​ഴി​താ ഗ​ര്‍​ഭ​കാ​ല​യ​ള​വി​നെക്കുറി​ച്ചും കു​ഞ്ഞു​ണ്ടാ​യ​തി​നുശേ​ഷമു​ള്ള പോ​സ്റ്റ് പാ​ര്‍​ട്ടം ഡി​പ്ര​ഷ​നേ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​ണ് കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ആ​രാ​ധ​ക​രോ​ട് സം​വ​ദി​ക്കു​ന്ന​തി​ന് ഇ​ട​യ്ക്കാ​യി​രു​ന്നു കാ​ജ​ല്‍ മ​ന​സ് തു​റ​ന്ന​ത്. ഗ​ര്‍​ഭ കാ​ല​യ​ള​വ് ശാ​kaരീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളേ​ക്കാ​ള്‍ മാ​ന​സി​ക​മാ​യ കാ​ര്യ​മാ​ണ്. ജീ​വി​തം സ​മ്മാ​നി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ നി​മി​ഷം. ഈ ​നി​മി​ഷ​ത്തി​ല്‍ ജീ​വി​ക്കു​ക അ​ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. ഒ​രു കു​ഞ്ഞു​ണ്ടാ​വു​ക എ​ന്ന​ത് ഒ​രു അ​നു​ഗ്ര​ഹ​മാ​ണ് -കാ​ജ​ല്‍ പ​റ​യുന്നു. കു​ഞ്ഞ് ജ​നി​ച്ച് ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ത​ന്നെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യു​ന്നു എ​ന്ന​തും വ​ള​രെ സ​ന്തോ​ഷം ന​ല്‍​കു​ന്നു. കു​ഞ്ഞ് ജ​നി​ക്കു​ന്ന​തി​ന് മു​മ്പു​ള്ള രൂ​പ​ത്തി​ലേ​ക്ക് ശ​രീ​ര​ത്തെ എ​ത്തി​ക്കു​ക​യെ​ന്ന​തും വ​ള​രെ ക​ഠി​ന​മാ​യ കാ​ര്യ​മാ​ണ്. പോ​സ്റ്റ് പാ​ര്‍​ട്ടം…

Read More

സെ​റീ​ന​യെ ഇ​പ്പോ​ഴും പെ​രു​ത്ത ഇ​ഷ്ട​മാ​ണ് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ജു​നൈ​സ്…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട റി​യാ​ലി​റ്റി​ഷോ​യാ​യ ബി​ഗ്‌​ബോ​സ് സീ​സ​ണ്‍ അ​ഞ്ചി​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സ​മാ​പ​ന​മാ​യ​ത്. ഇ​ത്ത​വ​ണ അ​ഖി​ല്‍ മാ​രാ​രാ​ണ് ബി​ഗ് ബോ​സ് ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. 50 ല​ക്ഷം രൂ​പ​യും കാ​റു​മാ​ണ് ഒ​ന്നാം​സ്ഥാ​ന​ക്കാ​ര​നാ​യ അ​ഖി​ലി​ന് ല​ഭി​ച്ച​ത്. റെ​നീ​ഷ​യ്ക്ക് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച​പ്പോ​ള്‍ മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത് ജു​നൈ​സ് വി​പി​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഗ്രാ​ന്‍​ഡ് ഫി​നാ​ലെ​യ്ക്ക് ശേ​ഷം കൊ​ച്ചി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ ജു​നൈ​സ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​വു​ന്ന​ത്. അ​ഖി​ല്‍​മാ​രാ​റു​മാ​യ ബി​ഗ് ബോ​സ് ഹൗ​സി​ല്‍ വെ​ച്ച് ത​ര്‍​ക്ക​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. അ​തെ​ല്ലാം അ​വി​ടെ വെ​ച്ച് ത​ന്നെ ക​ഴി​ഞ്ഞു​വെ​ന്നും ഷോ​യി​ല്‍ 100 ദി​വ​സം നി​ല്‍​ക്കാ​നാ​യ​ത് ഭ​യ​ങ്ക​ര ഭാ​ഗ്യ​മാ​ണെ​ന്നും ഇ​പ്പോ​ള്‍ സ​ന്തോ​ഷം തോ​ന്നു​ന്നു​വെ​ന്നും ജു​നൈ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​റേ കാ​ര്യ​ങ്ങ​ള്‍ ത​നി​ക്ക് ഷോ​യി​ല്‍ നി​ന്നും പ​ഠി​ക്കാ​ന്‍ പ​റ്റി. ത​നി​ക്ക് സെ​റീ​ന​യു​മാ​യു​ള്ള അ​ടു​പ്പം ഒ​രു സ്ട്രാ​റ്റ​ജി ആ​യി​രു​ന്നി​ല്ലെ​ന്നും സെ​റീ​ന നോ ​പ​റ​ഞ്ഞ​പ്പോ​ള്‍ ത​ക​ര്‍​ന്നു​പോ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് താ​നും അ​ങ്ങ​നെ അ​ത് നി​ര്‍​ത്തി​യെ​ന്നും ത​നി​ക്ക് ഇ​പ്പോ​ഴും സെ​റീ​ന​യെ…

Read More

സ്നേഹവും കരുതലും  ഉള്ളയാൾ; തല അജിത്തിനെ കാണാൻ ലൊക്കേഷനിൽ പോയ കഥ പറഞ്ഞ് ഭാവന

എ​ന്‍റെ അ​വ​സാ​ന ത​മി​ഴ് ചി​ത്രം അ​ജി​ത്ത് സാ​റി​നൊ​പ്പം അ​ഭി​ന​യി​ച്ച അ​സ​ല്‍ ആ​ണ്. 2010 ലാ​ണ് ആ ​സി​നി​മ റി​ലീ​സ് ചെ​യ്ത​ത്. അ​തി​നുശേ​ഷം മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലും കൂ​ടു​ത​ല്‍ സി​നി​മ​ക​ള്‍ ചെ​യ്യാ​ന്‍ തു​ട​ങ്ങി. ത​മി​ഴി​ല്‍ ന​ല്ല വേ​ഷ​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ജി​ത്തി​നൊ​പ്പം അ​സ​ല്‍ ചി​ത്രീ​ക​രി​ച്ച അ​നു​ഭ​വം മ​റ​ക്കാ​നാ​കി​ല്ല. ഞാ​ന്‍ മ​ലേ​ഷ്യ ഷെ​ഡ്യൂ​ളി​ല്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ല്ലാ​വ​രേ​യും സ്‌​നേ​ഹ​ത്തോ​ടെ​യും ക​രു​ത​ലോ​ടേ​യും സ​മീ​പി​ക്കു ന്ന വ്യ​ക്തി​യാ​ണ് അ​ജി​ത്ത്. ഈ​യ​ടു​ത്ത് തു​നി​വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ഞ്ജു ചേ​ച്ചി​യോ​ട് എ​ന്നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ചോ​ദി​ച്ചു. എ​ന്നോ​ട് സം​സാ​രി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. മ​ഞ്ജു ചേ​ച്ചി എ​ന്നെ വി​ളി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും കി​ട്ടി​യി​ല്ല. പി​ന്നീ​ട് അ​വ​ര്‍ വി​ളി​ച്ച​പ്പോ​ള്‍ ഞാ​ന്‍ ചെ​ന്നൈ​യി​ലു​ണ്ടാ​യി​രു​ന്നു. തു​നി​വി​ന്‍റെ ചി​ത്രീ​ക​ര​ണ​വും ന​ട​ന്ന​ത് ചെ​ന്നൈ​യി​ലാ​ണ്. എ​നി​ക്ക് അ​ജി​ത്ത് സാ​റി​നെ നേ​രി​ട്ട് കാ​ണ​ണ​മാ​യി​രു​ന്നു. ഞാ​ന്‍ ലൊ​ക്കേ​ഷ​നി​ലേ​ക്ക് ചെ​ന്നു. ഞ​ങ്ങ​ള്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. ഞാ​നും മ​ഞ്ജു ചേ​ച്ചി​യും അ​ജി​ത്ത് സാ​റും ഒ​രു​മി​ച്ചാ​ണ് ഉ​ച്ച​യൂ​ണ് ക​ഴി​ച്ച​ത്. -ഭാ​വ​ന

Read More

 സ്ക്രീ​നി​ൽ മ​റ്റൊ​രു പു​രു​ഷ​നെ ചും​ബി​ക്കു​ന്ന​ത് എ​നി​ക്ക് കം​ഫ​ർ​ട്ട​ബി​ൾ അല്ല; ചംബനത്തിനോട് നോ പറയുമെന്ന് പ്രിയാമണി

തെ​ന്നിന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് പ്രി​യാ​മ​ണി. സി​നി​മ​യി​ലോ സീ​രീ​സു​ക​ളി​ലോ ചും​ബ​ന രം​ഗ​ങ്ങ​ളി​ൽ താ​ൻ അ​ഭി​ന​യി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പ്രി​യാ​മ​ണി. ഞാ​ൻ സ്‌​ക്രീ​നി​ൽ ചും​ബി​ക്കി​ല്ല. അ​ക്കാ​ര്യ​ത്തി​ൽ എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​പ്പോ​ഴും നോ ​ആ​യി​രി​ക്കും. അ​ത് ഒ​രു റോ​ൾ മാ​ത്ര​മാ​ണെ​ന്നും അ​തെ​ന്‍റെ ജോ​ലി​യാ​ണെ​ന്നും എ​നി​ക്ക​റി​യാം, പ​ക്ഷേ വ്യ​ക്തി​പ​ര​മാ​യി സ്ക്രീ​നി​ൽ മ​റ്റൊ​രു പു​രു​ഷ​നെ ചും​ബി​ക്കു​ന്ന​ത് എ​നി​ക്ക് കം​ഫ​ർ​ട്ട​ബി​ൾ അ​ല്ല, അ​തി​ന് ഞാ​ൻ എ​ന്‍റെ ഭ​ർ​ത്താ​വി​നോ​ട് ഉ​ത്ത​രം പ​റ​യ​ണം. 2017 ൽ ​മു​സ്ത​ഫ​യെ വി​വാ​ഹം ക​ഴി​ച്ചശേ​ഷം എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. അ​ത് എ​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​വേ​ണ്ട ഒ​രു ഉ​ത്ത​ര​വാ​ദി​ത്വമാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ഞ​ങ്ങ​ൾ പ്ര​ണ​യി​ക്കു​ന്ന സ​മ​യ​ത്തുപോ​ലും, ഞാ​ൻ ആ​രെ​യെ​ങ്കി​ലും ചും​ബി​ക്കേ​ണ്ട​താ​യു​ള്ള വേ​ഷം ല​ഭി​ച്ചി​ട്ടി​ല്ല, ഇ​നി ഇ​പ്പോ​ൾ ഞാ​ൻ അ​ത് ചെ​യ്താ​ലും, ഞാ​ൻ അ​വ​രോ​ട് തീ​ർ​ച്ച​യാ​യും പ​റ​യും, ഞാ​ൻ അ​തി​ൽ അ​സ്വ​സ്ഥ​യാ​ണെ​ന്ന്. എ​ന്‍റെ ഏ​ത് പ്രോജ​ക്‌​റ്റ് ഇ​റ​ങ്ങി​യാ​ലും എ​ന്‍റെ ര​ണ്ടു കു​ടും​ബാം​ഗ​ങ്ങ​ളും ഇ​ത് കാ​ണു​മെ​ന്ന് എ​നി​ക്ക് അ​റി​യാം. ഇ​ത്…

Read More

എ​ന്നെ ര​ക്ഷി​ച്ച​ത് ഉ​ണ്ണി മു​കു​ന്ദ​ന്‍ ! ഇ​പ്പോ​ഴും കാ​ണു​മ്പോ​ള്‍ അ​തേ​പ്പ​റ്റി പ​റ​യു​മെ​ന്ന് നി​ഖി​ല വി​മ​ല്‍

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് നി​ഖി​ല വി​മ​ല്‍. സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത് ജ​യ​റാം നാ​യ​ക​നാ​യി 2009ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഭാ​ഗ്യ​ദേ​വ​ത എ​ന്ന സി​നി​മ​യി​ല്‍ കൂ​ടി​യാ​ണ് നി​ഖി​ല അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് ദി​ലീ​പ് നാ​യ​ക​നാ​യി 2015ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ല​വ് 24*7 ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ​തോ​ടെ​യാ​ണ് നി​ഖി​ല ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. മ​ല​യാ​ള​ത്തി​ല്‍ വ​ള​രെ കു​റ​ച്ചു സി​നി​മ​ക​ളി​ല്‍ മാ​ത്ര​മാ​ണ് താ​രം അ​ഭി​ന​യി​ച്ച​തെ​ങ്ക​ലും അ​വ​യെ​ല്ലാം മി​ക​ച്ച വി​ജ​യം നേ​ടി​യ സി​നി​മ​ക​ള്‍ ആ​യി​രു​ന്നു. ഞാ​ന്‍ പ്ര​കാ​ശ​ന്‍, മേ​രാ നാം ​ഷാ​ജി, ഒ​രു യ​മ​ണ്ട​ന്‍ പ്രേ​മ​ക​ഥ, അ​ര​വി​ന്ദ​ന്റെ അ​തി​ഥി​ക​ള്‍, ജോ ​അ​ന്‍​ഡ് ജോ, ​ദി പ്രീ​സ്റ്റ് തു​ട​ങ്ങി​യ​വ എ​ല്ലാം താ​രം വേ​ഷ​മി​ട്ട പ്ര​ധാ​ന മ​ല​യാ​ള സി​നി​മ​ക​ള്‍ ആ​ണ്. ഇ​തി​നി​ടെ അ​ന്യ​ഭാ​ഷ​ക​ളി​ലേ​ക്കും അ​ര​ങ്ങേ​റി​യ താ​രം അി​വി​ടെ​യും വി​ജ​യം നേ​ടി​യെ​ടു​ത്തി​രു​ന്നു. ബ്രോ ​ഡാ​ഡി എ​ന്ന മോ​ഹ​ന്‍​ലാ​ല്‍-​പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ല്‍ ഒ​രു ചെ​റി​വേ​ഷ​ത്തി​ല്‍ നി​ഖി​ല പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ്…

Read More

ര​ണ്ടു വ​ര്‍​ഷ​മാ​യി താ​മ​സം ത​നി​ച്ച് ! ക​ല്യാ​ണം ക​ഴി​ച്ചാ​ല്‍ ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​മെ​ന്ന് അ​പ​ര്‍​ണ ബാ​ല​മു​ര​ളി

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ദി​ലീ​ഷ് പോ​ത്ത​ന്‍ ഒ​രു​ക്കി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം മ​ഹേ​ഷി​ന്റെ പ്ര​തി​കാ​ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ ന​ടി​യാ​ണ് അ​പ​ര്‍​ണ ബാ​ല​മു​ര​ളി. ഈ ​ചി​ത്ര​ത്തി​ലെ ജിം​സി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ മ​ല​യാ​ളി സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ല്‍ ക​യ​റി പ​റ്റു​ക​യാ​യി​രു​ന്നു അ​പ​ര്‍​ണ. ഈ ​ചി​ത്ര​ത്തി​നു ശേ​ഷം നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളി​ലെ മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​യി മാ​റാ​ന്‍ അ​പ​ര്‍​ണ​യ്ക്ക് സാ​ധി​ച്ചു. ന​ടി എ​ന്ന​തി​നൊ​പ്പം മോ​ഡ​ലിം​ഗ് രം​ഗ​ത്തും നൃ​ത്ത മേ​ഖ​ല​യി​ലും പി​ന്ന​ണി​ഗാ​ന ഗാ​നാ​ലാ​പ​ന രം​ഗ​ത്തും താ​രം അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. ത​മി​ഴ​ക​ത്തി​ന്റെ ന​ടി​പ്പി​ന്‍ നാ​യ​ക​ന്‍ സൂ​ര്യ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ സൂ​ര​റൈ പോ​ട്ര് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തി​യ അ​പ​ര്‍​ണ ബാ​ല​മു​ര​ളി ആ​യി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് അ​പ​ര്‍​ണ​യെ തേ​ടി മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​ര​വും എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്റെ ത​നി​ച്ചു​ള്ള ജീ​വി​ത​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് അ​പ​ര്‍​ണ. ഇ​പ്പോ​ള്‍ താ​ന്‍ ത​നി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നും ആ​ദ്യ​മൊ​ന്നും…

Read More

ആ​ദ്യ വി​വാ​ഹം പ​രാ​ജ​യ​പ്പെ​ട്ടു ! ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്ക് പ​റ​ന്നു; ന​ടി അ​ര്‍​ച്ച​ന​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍

മ​ല​യാ​ളം മി​നി​സ്‌​ക്രീ​നി​ല്‍ നി​റ​ഞ്ഞു നി​ന്ന താ​ര​മാ​ണ് അ​ര്‍​ച്ച​ന സു​ശീ​ല​ന്‍. പ​ഴ​യ കി​ര​ണ്‍ ടി​വി​യി​ല്‍ ആ​ങ്ക​റാ​യി ക​രി​യ​ര്‍ ആ​രം​ഭി​ച്ച അ​ര്‍​ച്ച​ന പി​ന്നീ​ട് സീ​രി​യ​ല്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് ചു​വ​ട് വ​യ്ക്കു​ക​യാ​യി​രു​ന്നു. നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ര്‍​ച്ച​ന തി​ള​ങ്ങി​യ​ത്. എ​ന്റെ മാ​ന​സ പു​ത്രി എ​ന്ന പ​ര​മ്പ​ര​യാ​ണ് അ​ര്‍​ച്ച​ന​യു​ടെ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. ഈ ​പ​ര​മ്പ​ര​യി​ലെ ഗ്ലോ​റി എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 2014ല്‍ ​ആ​യി​രു​ന്നു അ​ര്‍​ച്ച വി​വാ​ഹി​ത​യാ​യ​ത്. മ​നോ​ജ് യാ​ദ​വാ​യി​രു​ന്നു താ​ര​ത്തി​ന്റെ ഭ​ര്‍​ത്താ​വ്. എ​ന്നാ​ല്‍ അ​ധി​കം വൈ​കാ​തെ ത​ന്നെ ഈ ​വി​വാ​ഹ​ബ​ന്ധം വേ​ര്‍​പി​രി​ഞ്ഞു. പി​ന്നീ​ട് അ​മേ​രി​ക്ക​ക്കാ​ര​നാ​യ പ്ര​വീ​ണി​നെ വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന അ​ര്‍​ച്ച​ന എ​ന്നാ​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ്. താ​ര​ത്തി​ന്റെ പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭ​ര്‍​ത്താ​വ് പ്ര​വീ​ണി​നെ കു​റി​ച്ചു​ള്ള​താ​യി​രു​ന്നു അ​ര്‍​ച്ച​ന​യു​ടെ പു​തി​യ പോ​സ്റ്റ്. എ​ന്റെ പു​ഞ്ചി​രി നീ​യാ​ണ്, എ​ന്റെ പൊ​ട്ടി​ച്ചി​രി​യു​ടെ കാ​ര​ണ​വും നീ​യാ​ണ്, നീ​യാ​ണ് എ​ന്റെ ജീ​വി​ത​ത്തി​ല്‍ ക​ര​ച്ചി​ല്‍…

Read More