കോ​ശി​യാ​യി സ​ച്ചി ആ​ദ്യം മ​ന​സി​ല്‍ ക​ണ്ട​ത് ബി​ജു മേ​നോ​നെ..! വൈറലായ ബി​ജു മേ​നോ​ന്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍

സ​ച്ചി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ബി​ജു മേ​നോ​നും പൃ​ഥ്വി​രാ​ജും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു അ​യ്യ​പ്പ​നും കോ​ശി​യും. വ​ന്‍ വി​ജ​യ​മാ​ണ് സി​നി​മ നേ​ടി​യ​ത്. സി​നി​മ​യെ​ക്കു​റി​ച്ച് ഒ​രി​ക്ക​ല്‍ ബി​ജു മേ​നോ​ന്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സി​നി​മ​യി​ല്‍ കോ​ശി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സ​ച്ചി ത​നി​ക്ക് ആ​ദ്യം ത​ന്ന​തെ​ന്ന് അ​യ്യ​പ്പ​ന്‍ നാ​യ​രെ അ​വ​ത​രി​പ്പി​ച്ച ബി​ജു മേ​നോ​ന്‍ പ​റ​ഞ്ഞു. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ബി​ജു​മേ​നോ​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ​യാ​യി​രു​ന്നു… അ​യ്യ​പ്പ​നും കോ​ശി​യും സി​നി​മ​യു​ടെ ക​ഥ സ​ച്ചി എ​ന്നോ​ട് പ​റ​യു​മ്പോ​ള്‍ ആ​ദ്യം ആ ​സി​നി​മ ചെ​റി​യ ഒ​രു ക്യാ​ന്‍​വാ​സി​ല്‍ ചെ​യ്യാ​നി​രു​ന്ന ചി​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ര​ഞ്ജി​ത്തേ​ട്ട​നും ശ​ശി​യേ​ട്ട​നും സി​നി​മ​യു​ടെ നി​ര്‍​മ്മാ​ണം ഏ​റ്റെ​ടു​ത്ത​പ്പോ​ള്‍ ചി​ത്ര​ത്തി​ന്‍റെ ക്യാ​ന്‍​വാ​സ് കു​റെ​കൂ​ടി വ​ലു​താ​യി. സ​ച്ചി എ​ന്നോ​ട് ആ​ദ്യം ക​ഥ പ​റ​യു​മ്പോ​ള്‍ നീ ​കോ​ശി​യു​ടെ വേ​ഷം ചെ​യ്യാ​നാ​ണ് പ​റ​ഞ്ഞ​ത്. അ​യ്യ​പ്പ​ന്‍ നാ​യ​ര്‍ കു​റ​ച്ചു​കൂ​ടി പ്രാ​യ​മാ​യ ക​ഥാ​പാ​ത്ര​മാ​യ​തി​നാ​ല്‍ അ​തി​ന് യോ​ജി​ക്കു​ന്ന…

Read More

“പി​ന്ന​ല്ല…’ സ്വ​ന്തം പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ ഒ​രു റോ​ഡു​ള്ള ന​ടി

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് അ​നു​ശ്രീ. അ​രു​ണേ​ട്ടാ… (ഡ​യ​മ​ണ്ട് നെ​ക്ലേ​സ്, ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ…(​ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ) എ​ന്നീ അ​നു​ശ്രീ​യു​ടെ ഡ​യ​ലോ​ഗു​ക​ള്‍ മാ​ത്രം മ​തി ഈ ​ന​ടി​യെ ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം സ്ഥി​ര​മാ​യി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​നു​ശ്രീ പ​ങ്കു​വ​ച്ച ഒ​രു ര​സ​ക​ര​മാ​യ ചി​ത്ര​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ ഒ​രു റോ​ഡ് ത​ന്നെ​യു​ണ്ട് എ​ന്ന് പ​റ​യു​ക​യാ​ണ് അ​നു​ശ്രീ.കേ​ര​ള​ത്തി​ല്‍ ഒ​രി​ട​ത്ത് “അ​നു​ശ്രീ റോ​ഡ്’ എ​ന്ന് പേ​രു​ള്ള സ്ഥ​ല​മു​ണ്ട്. അ​നു​ശ്രീ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ട​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് അ​നു​ശ്രീ റോ​ഡു​ള്ള​ത്. അ​വി​ടെ​യു​ള്ള​വ​ര്‍​ക്കു മാ​ത്ര​മ​റി​യാ​വു​ന്ന കാ​ര്യം. പ​ച്ച പെ​യി​ന്‍റ് അ​ടി​ച്ച്, അ​തി​ല്‍ വെ​ളു​ത്ത അ​ക്ഷ​ര​ങ്ങ​ളി​ല്‍ അ​നു​ശ്രീ റോ​ഡ് എ​ന്ന് വ്യ​ക്ത​മാ​യി എ​ഴു​തി​യി​ട്ടു​മു​ണ്ട്. മ​റ്റൊ​രാ​ള്‍ പോ​സ്റ്റ് ചെ​യ്ത ചി​ത്രം ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ല്‍ ഇ​ട്ടു​കൊ​ണ്ടാ​ണ് അ​നു​ശ്രീ, “അ​നു​ശ്രീ റോ​ഡി​നെ’ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. “പി​ന്ന​ല്ല…’ എ​ന്നാ​ണ്…

Read More

അ​ഭി​ന​ന്ദി​ക്കാ​തി​രി​ക്കാ​ന്‍ വ​യ്യ

ഒ​രി​ക്ക​ല്‍ കൂ​ടി പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ ​ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് അ​ഭി​ന​ന്ദ​നം. രാ​ജ്യം കോ​വി​ഡ് ഭീ​തി​യി​ല്‍ വി​റ​ങ്ങ​ലി​ക്കു​ക​യും രോ​ഗ പ്ര​തി​രോ​ധ​ത്തി​നു ആ​വ​ശ്യ​മാ​യ വാ​ക്സി​നു​ക​ളു​ടെ​യും ഓ​ക്സി​ജ​ന്‍റെയും ദൗ​ര്‍​ല​ഭ്യം കാ​ര​ണം ജ​ന​ജീ​വി​തം കൊ​ടുംദു​രി​ത​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യും ചെ​യ്യു​മ്പോ​ള്‍ സം​സ്ഥാ​ന ഗ​വ​ര്‍​മെ​ന്‍റ് കൈ​ക്കൊ​ള്ളു​ന്ന ജ​ന​ര​ക്ഷ​ക്ക് സ​ര്‍​വ പി​ന്തു​ണ​യും ന​ല്‍​കാ​ന്‍ ത​യാ​റാ​യ പ്ര​തി​പ​ക്ഷ​ത്തി​നെ അ​ഭി​ന​ന്ദി​ക്കാ​തി​രി​ക്കാ​ന്‍ വ​യ്യ. ഈ ​ദു​രി​ത​കാ​ലം മ​റി​ക​ട​ക്കു​വാ​ന്‍ രാ​ഷ്‌ട്രീ​യ ലാ​ഭ​ങ്ങ​ള്‍ മാ​റ്റി​വെ​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷം അ​ങ്ങി​നെ ലോ​ക​ത്തി​നു മാ​തൃ​ക​യാ​വു​ന്നു. അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍… ഇ​താ​യി​രി​ക്ക​ണം പ്ര​തി​പ​ക്ഷം, ഇ​ങ്ങി​നെ​യാ​യി​രി​ക്ക​ണം പ്ര​തി​പക്ഷമെന്ന് ജോ​യ് മാ​ത്യു

Read More

 നടൻമാരോട് അങ്ങനെ ചോദിക്കാത്തതെന്താ

..ഒ​രു ന​ടി വി​വാ​ഹി​ത​യാ​യാ​ൽ ഉ​ട​ൻ മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ക്കും ഇ​നി അ​ഭി​ന​യി​ക്കു​ന്നു​ണ്ടോ എ​ന്ന്. എ​ന്നാ​ൽ, ഏ​തെ​ങ്കി​ലു​മൊ​രു ന​ട​ൻ വി​വാ​ഹം ക​ഴി​ച്ചാ​ൽ അ​ങ്ങ​നെ ചോ​ദി​ക്കു​മോയെന്ന് ന​മി​ത. സി​നി​മാ​മേ​ഖ​ല​യി​ൽ ന​ട​ന്മാ​ർ​ക്കു പ്ര​ത്യേ​കി​ച്ച് റൂ​ൾ​സ് ഒ​ന്നു​മി​ല്ല. അ​വ​ർ സ്വ​ത​ന്ത്ര​രാ​ണ്. ന​ടി​മാ​ർ അ​ങ്ങ​നെ​യ​ല്ല. അ​വ​ർ​ക്ക് ഏ​റെ ചോ​ദ്യ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്നു. വി​വാ​ഹം എ​ന്ന​തു ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ്. അ​ല്ലാ​തെ ജീ​വി​ത​ത്തി​ന്റെ​യും ക​രി​യ​റി​ന്റെ​യും അ​വ​സാ​ന​മ​ല്ലെ​ന്നു പെ​ൺ​കു​ട്ടി​ക​ൾ മ​ന​സി​ലാ​ക്ക​ണമെന്ന് ന​മി​ത

Read More

മ​ക​ന് കൊ​വി​ഡ്; പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച ദി​ന​ങ്ങ​ളെക്കു​റി​ച്ച് മേ​ഘ്‌​ന

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്തെ ഒ​ന്ന​ട​ങ്കം ക​ണ്ണീ​രി​ലാ​ഴ്ത്തി​യ വി​യോ​ഗ​മാ​യി​രു​ന്നു മേ​ഘ്‌​ന​രാ​ജി​ന്‍റെ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ ചി​ര​ഞ്ജീ​വി സ​ര്‍​ജ​യു​ടേ​ത്. ഇ​നി​യും താ​ര​ത്തി​ന്‍റെ വി​യോ​ഗം ഉൾക്കൊള്ളാ​ന്‍ ഭാ​ര്യ​യും ന​ടി​യു​മാ​യ മേ​ഘ്‌​ന രാ​ജി​നും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. മേ​ഘ്‌​ന നാ​ലു​മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കെ​യാ​ണ് ചി​ര​ഞ്ജീ​വി സ​ര്‍​ജ​യു​ടെ അകാല വി​യോ​ഗം.അ​തി​നു ശേ​ഷം ഏ​റെ പ്ര​തി​സ​ന്ധി​യി​ലൂ​ടൊ​ണ് ന​ടി ക​ട​ന്നു പോ​യ​ത്. ജ​നി​ച്ച് ര​ണ്ടു മാ​സ​മാ​യ​പ്പോ​ഴേക്കും കു​ഞ്ഞി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ… ക​ട​ന്നു പോ​യ ജീ​വി​ത പ്ര​തി​സ​ന്ധി​യെ കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ക​യാ​ണ് മേ​ഘ്‌​ന. കൊ​വി​ഡ് പോ​സ്റ്റീ​വ് ആ​യ കു​ട്ടി​ക​ളെ എ​ങ്ങ​നെ പ​രി​ച​രി​ക്ക​ണം എ​ന്ന ഡോ ​നി​ഹാ​ര്‍ പ​രേ​ഖു​മാ​യി ന​ടി സ​മീ​റ റെ​ഡ്ഡി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ന്‍റെ വീ​ഡി​യോ സ്റ്റോ​റി​യാ​യി പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് മേ​ഘ്‌​ന ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കു​ഞ്ഞി​ന് ര​ണ്ട് മാ​സം മാ​ത്രം പ്രാ​യ​മു​ള​ള​പ്പോ​ഴാ​ണ് കൊ​വി​ഡ് വ​ന്ന​ത്. ആ ​സ​മ​യ​ത്ത് ഞാ​ന്‍ പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് മേ​ഘ്ന പ​റ​ഞ്ഞ​ത്. ന​ടി​യു​ടെ പോ​സ്റ്റ് വൈ​റ​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് മേ​ഘ്ന​യ്ക്കും…

Read More

പ​ത്തു വ​ര്‍​ഷ​മാ​യി സ​ഹി​ക്കു​ന്നു

ബെ​സ്റ്റ് ഫ്ര​ണ്ട്, സോ​ള്‍ മേ​റ്റ്, ഭാ​ര്യ എ​ന്നി​വ മൂ​ന്നും ഒ​ത്തു​കി​ട്ടു​ക എ​ന്ന​ത് ഒ​രു​പാ​ട് പേ​ര്‍​ക്ക് ല​ഭി​ക്കു​ന്ന ഭാ​ഗ്യ​മ​ല്ലെന്ന് പൃഥിരാജ്. ലോ​കം മു​ഴു​വ​ന്‍ ആ​ഹ്ളാ​ദി​ക്കു​മ്പോ​ള്‍ ന​മ്മ​ള്‍ ഒ​രു​മി​ച്ച് ആ​ഘോ​ഷി​ച്ചി​ട്ടു​ണ്ട്, ലോ​കം മു​ഴു​വ​ന്‍ ന​മ്മ​ളെ വ​ലി​ച്ചി​ഴ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി തോ​ന്നി​യ​പ്പോ​ള്‍ കൈ​കോ​ര്‍​ത്തി​ട്ടു​മു​ണ്ട്. എ​ന്‍റെ പൊ​ന്നു​മോ​ളു​ടെ അ​മ്മ, എ​ന്നെ ചേ​ര്‍​ത്ത്പി​ടി​ക്കു​ന്ന ക​രു​ത്ത്, ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​മാ​യി എ​ന്നെ സ​ഹി​ക്കു​ന്ന​തി​നു ഈ ​സ്ത്രീ​യ്ക്ക് ഒ​രു മെ​ഡ​ല്‍ കൊ​ടു​ക്കേ​ണ്ട​തു​ണ്ട്! ഐ ​ല​വ് യു ​സു​പ്സ്!

Read More

മ​ര​ണവീ​ട്ടി​ലും സു​രാ​ജി​‌ന്‍റെ  ത​മാ​ശ മി​സാ​യ​തി​ല്‍ വി​ഷ​മം!

ഹാ​സ്യ​താ​ര​മാ​യെ​ത്തി പി​ന്നീ​ട് സീ​രി​യ​സ് റോ​ളു​ക​ളും ചെ​യ്ത്, വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ​ല​ത​വ​ണ തെ​ളി​യി​ച്ച ന​ട​നാ​ണ് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്. ത​ങ്ങ​ളെ ഒ​ത്തി​രി ചി​രി​പ്പി​ച്ച സു​രാ​ജ് സെ​ൻി വേ​ഷ​ത്തി​ലെ​ത്തി​യാ​ല്‍ ഞ​ങ്ങ​ളെ ക​ര​യി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നാ​ണ് പ്രേ​ക്ഷ​ക​ര്‍ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്. അ​ഭി​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തു​ണ്ടാ​യ ഒ​രു അ​നു​ഭ​വം സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഒ​മ്പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ വ​ക​യി​ലൊ​രു അ​മ്മൂ​മ്മ മ​രി​ച്ച് ബ​ന്ധു​ക്ക​ളു​ടെ​യെ​ല്ലാം കൂ​ടെ കു​റ​ച്ചു ദി​വ​സം ആ ​വീ​ട്ടി​ല്‍ ത​ങ്ങേ​ണ്ടി വ​ന്ന​പ്പോ​ള്‍ ഉ​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് സു​രാ​ജ് പ​റ​ഞ്ഞ​ത്.  ര​ണ്ടു മൂ​ന്നു നാ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ വി​ഷ​മ​മെ​ല്ലാം നീ​ങ്ങി. സ​ന്ധ്യ ക​ഴി​യു​ന്ന​തോ​ടെ ഉ​മ്മ​റ​ത്ത് വ​ലി​യൊ​രു സ​ദ​സ് രൂ​പ​പ്പെ​ടും. ബ​ന്ധു​ക്ക​ള്‍​ക്കു മു​ന്നി​ല്‍ ഞാ​ന​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​യാ​ണ് കൂ​ട്ട​ത്തി​ല്‍ പ്ര​ധാ​നം. വ​ല്യ​മ്മാ​വ​നെ​യും ചി​റ്റ​പ്പ​നെ​യു​മെ​ല്ലാം അ​നു​ക​രി​ച്ച് കൈ​യ​ടി നേ​ടും. ഇ​വ​നൊ​രു ഭാ​വി​യു​ണ്ട്. സ്റ്റേ​ജി​ല്‍ തി​ള​ങ്ങും മോ​നേ… എ​ന്നെ​ല്ലാ​മു​ള്ള ബ​ന്ധു​ക്ക​ളു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ ഇ​ന്നും മ​ന​സി​ലു​ണ്ട്. ച​ട​ങ്ങു​ക​ള്‍ ക​ഴി​ഞ്ഞ്…

Read More

പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നെ ക​ണ്ട​പ്പോ​ൾ ചി​രി വ​ന്നി​ട്ടു​ണ്ടാ​വും..! നാ​രാ​യ​ണ​ൻ​കു​ട്ടി

ഉൗ​മ​പ്പെ​ണ്ണി​ന് ഉ​രി​യാ​ടാ​പ​യ്യ​നി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചു. എ​ന്നാ​ൽ പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നെ ക​ണ്ട​പ്പോ​ൾ ചി​രി വ​ന്നി​ട്ടു​ണ്ടാ​വും. കോ​മ​ഡി ചെ​യ്യു​ന്ന ന​ടൻമാ​ർ ത​മാ​ശ മാ​ത്ര​മാ​ണ് കാ​ട്ടു​ക എ​ന്ന തോ​ന്ന​ൽ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലു​ണ്ട്. അ​ങ്ങ​നെ ക​രു​തു​ന്ന​തി​ൽ അ​വ​രെ കു​റ്റം പ​റ​യാ​ൻ ക​ഴി​യി​ല്ല. ലേ​ലം, തെ​ങ്കാ​ശി​പ്പ​ട്ട​ണം, ഈ ​പ​റ​ക്കും​ത​ളി​ക, ക​ല്യാ​ണ​രാ​മ​ൻ എ​ന്നീ സി​നി​മ​ക​ളി​ലെ എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് എ​നി​ക്കേ​റെ​യി​ഷ്ടം. -നാ​രാ​യ​ണ​ൻ​കു​ട്ടി  

Read More

ഗ്ലാ​മ​റ​സ് വേഷ​ങ്ങ​ൾ ചെ​യ്യാ​ൻ മ​ടി​യൊ​ന്നു​മി​ല്ല! ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി

ഇ​പ്പോ​ൾ ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളൊ​ന്നും ചെ​യ്യു​ന്നി​ല്ല. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലു​ള്ള ഗ്ലാ​മ​റ​സ് വേഷ​ങ്ങ​ൾ ചെ​യ്യാ​ൻ മ​ടി​യൊ​ന്നു​മി​ല്ല. തി​ര​ഞ്ഞെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലെ തി​ര​ക്ക​ഥ​ക​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കാ​റു​ള്ള​ത്. തി​ര​ക്ക​ഥ ഡി​മാ​ൻ​ഡ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ ഗ്ലാ​മ​റ​സ് വേഷ​ങ്ങ​ൾ ചെ​യ്യാ​ൻ മ​ടി​യി​ല്ല. -ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി

Read More

കാ​ര്യ​മ​റി​യാ​തെ ആ​ളു​ക​ൾ വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണ്! ഷാ​ജി കൈ​ലാ​സ്

എ​നി​ക്ക് ജോ​സി​നെ അ​റി​യാം. അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് സി​നി​മ​യെ​ടു​ക്കാ​ൻ ഞാ​നും ര​ഞ്ജി പ​ണി​ക്ക​രും തീ​രു​മാ​നി​ച്ചി​രു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ ജി​നു​വി​ന്‍റെ തി​ര​ക്ക​ഥ തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​ണ്. ക​ടു​വ എ​ന്ന​ത് ഒ​രു യു​വ പ്ലാ​ന്‍റ​റു​ടെ ക​ഥ​യാ​ണ്. ഇ​തി​ന് ജോ​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. കാ​ര്യ​മ​റി​യാ​തെ ആ​ളു​ക​ൾ വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണ്. ഞാ​നും പൃ​ഥ്വി​രാ​ജും മാ​ത്ര​മാ​ണ് ക​ടു​വ​യു​ടെ മു​ഴു​വ​ൻ തി​ര​ക്ക​ഥ വാ​യി​ച്ചി​ട്ടു​ള്ള​ത്. യ​ഥാ​ർ​ത്ഥ​ത്തി​ൽ ജി​നു ഈ ​തി​ര​ക്ക​ഥ മ​റ്റൊ​രു സം​വി​ധാ​യ​ക​ന് വേ​ണ്ടി എ​ഴു​തി​യ​താ​ണ്. അ​ത് ന​ട​ക്കാ​തെ പോ​യ​പ്പോ​ൾ എ​ന്നി​ലേ​ക്ക് വ​ന്നു. ക​ടു​വാ​ക്കു​ന്നേ​ൽ കു​റു​വാ​ച്ച​ൻ എ​ന്ന ക​ഥാ​പാ​ത്രം തീ​ർ​ത്തും സാ​ങ്ക​ൽ​പി​ക​മാ​ണ്. -ഷാ​ജി കൈ​ലാ​സ്  

Read More