വാ​ട​ക​യ്ക്കൊ​രു വീ​ട് കി​ട്ടാ​നാ​യി ചെ​ന്നൈ​യി​ലെ തെ​രു​വു​ക​ളി​ൽ നാ​യ​യെ പോ​ലെ ഞാ​ൻ അ​ല​ഞ്ഞി​ട്ടു​ണ്ട്..! വി​ജ​യ് സേ​തു​പ​തി

പെ​ട്ട​ന്നൊ​രു ദി​നം താ​രപ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ന്നു ക​യ​റി​യ ഒ​രാ​ള​ല്ല ത​മി​ഴ​ക​ത്തി​ന്‍റെ പ്രി​യ​താ​രം വി​ജ​യ് സേ​തു​പ​തി. താ​രം ന​ട​ന്ന വ​ഴി​ക​ളൊ​ക്ക കൂ​ട്ടി​നോ​ക്കി​യാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മാ ജീ​വി​തം ഒ​രു​പാ​ട് വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട​താ​ണെ​ന്ന് കാ​ണാം. ആ ​ജീ​വി​ത​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​ക​ളെ​ക്കു​റി​ച്ച് വി​ജ​യ് സേ​തു​പ​തി തു​റ​ന്ന് പ​റ​യു​ന്ന​ത്. ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളാ​ണ് ത​ന്നെ അ​ത്ത​ര​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. സി​നി​മ​യി​ൽ അ​വ​സ​ര​ത്തി​നാ​യി ന​ട​ക്കു​ന്പോ​ൾ ചെ​ന്നൈ​യി​ലെ തെ​രു​വു​ക​ളി​ൽ ഒ​രു വാ​ട​ക​വീ​ടി​ന് വേ​ണ്ടി നാ​യ​യെ പോ​ലെ ഞാ​ൻ അ​ല​ഞ്ഞി​ട്ടു​ണ്ട്. ആ ​അ​നു​ഭ​വ​ത്തി​ൽ നി​ന്നാ​ണ് ആ​ണ്ട​വ​ൻ ക​ട്ട​ളെ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. ഞാ​ൻ അ​ഭി​ന​യി​ച്ച കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളി​ലും എ​ന്‍റെ ജീ​വി​ത​ത്തി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ട്. ഈ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് എ​ന്നെ ലാ​ളി​ത്യ​ത്തോ​ടും വി​ന​യ​ത്തോ​ടും ജീ​വി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്- വി​ജ​യ് സേ​തു​പ​തി അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ത​മി​ഴ് സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ട​നാ​യി അ​നു​ദി​നം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് വി​ജ​യ് സേ​തു​പ​തി. ത​മി​ഴി​നൊ​പ്പം മ​ല​യാ​ള​മ​ട​ക്ക​മു​ള്ള തെ​ന്നി​ന്ത്യ​ൻ സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ​യെ​ല്ലാം പ്രി​യ…

Read More

അ​തു ഞാ​ന​ല്ല! എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണ്..! ന​ന്ദ​ന വ​ര്‍​മ

എ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മോ​ശം ക​മന്‍റു​ക​ളോ പോ​സ്റ്റു​ക​ളോ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തു ഞാ​ന​ല്ലെ​ന്ന് തി​രി​ച്ച​റി​യു​ക. അ​ത്ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ള്‍ ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ക്ഷ​മ ചോ​ദി​ക്കു​ന്നു. ഒ​രു​പാ​ട് ആ​ളു​ക​ള്‍ വി​ളി​ച്ച​പ്പോ​ഴാ​ണ് ഞാ​നും അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട വി​വ​രം അറിയു​ന്ന​ത്. -ന​ന്ദ​ന വ​ര്‍​മ

Read More

സി​നി​മ​യി​ലേ​ക്ക് ഒ​രു തി​രി​ച്ചു​വ​ര​വ് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല..! അ​ന്‍​സി​ബ ഹ​സ​ന്‍

നോ​മ്പു​കാ​ല​ത്ത് അ​ധി​കം പു​റ​ത്തേ​ക്ക് പോ​വാ​റി​ല്ല. വീ​ട്ടി​ല്‍​ത്ത​ന്നെ ഇ​രി​ക്കു​ക​യാ​ണ് പ​തി​വ്. പ്രാ​ര്‍​ഥ​നാ​നി​ര്‍​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷം. ഉ​ച്ച​യ്ക്കു​ശേ​ഷം നോ​മ്പു​തു​റ​ക്കാനുള്ള ഒ​രു​ക്ക​ങ്ങ​ള്‍. സി​നി​മ​യി​ലേ​ക്ക് ഒ​രു തി​രി​ച്ചു​വ​ര​വ് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ദൃ​ശ്യം 2വി​ല്‍ ന​ന്നാ​യി അ​ഭി​ന​യി​ച്ചു​വെ​ന്ന് എ​ല്ലാ​വ​രു​ടെ​യും​ ന​ല്ല അ​ഭി​പ്രാ​യം കേ​ള്‍​ക്കു​മ്പോ​ള്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. -അ​ന്‍​സി​ബ ഹ​സ​ന്‍

Read More

 മമ്മൂക്കയുടെ കൂളിംഗ് ഗ്ലാസ് രഹസ്യം മന്യ പറയുന്നു

ഒ​രി​ക്ക​ല്‍ മ​മ്മൂ​ക്ക ത​ന്നെ​യാ​ണ് സ്ഥി​രം കൂ​ളിം​ഗ് ഗ്ലാ​സ് വ​യ്ക്കു​ന്ന​തി​ന്‍റെ കാ​ര​ണം എ​ന്നോ​ട് പ​റ​ഞ്ഞ​ത്.ഇക്കയുടെ  കൂളിംഗ് ഗ്ലാസ് രഹസ്യം തുറന്ന് പറഞ്ഞ് നടി മന്യ.  അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, ഞാ​ന്‍ കു​ഞ്ഞു​ങ്ങ​ളെ പോ​ലെ ചെ​റു​താ​ണ്. എ​ന്‍റെ പ​ക്വ​ത​ക്കു​റ​വ് മ​റ​ച്ച് വ​യ്ക്കാ​നാ​ണ് പ​ല സി​നി​മ​ക​ളി​ലും കൂ​ളിം​ഗ് ഗ്ലാ​സ് വ​യ്ക്കു​ന്ന​ത്.

Read More

മോ​ഹം പ്ര​ണ​യ​വി​വാ​ഹം

വി​വാ​ഹ​ത്തി​ന് മു​ന്പ് ശാ​ന്ത എ​ന്‍റെ മു​ഖം ശ​രി​ക്ക് ക​ണ്ടി​രു​ന്നു പോ​ലു​മി​ല്ലാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന് മു​മ്പു പ​ല​രും ശാ​ന്ത​യോ​ട് സി​നി​മാ​ക്കാ​ര​നാ​യാ​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും മ​ദ്രാ​സി​ല്‍ വേ​റെ ഭാ​ര്യ​യും മ​ക്ക​ളു​മൊ​ക്കെ ഉ​ണ്ടോ​യെ​ന്ന് നോ​ക്ക​ണ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞു കൊ​ടു​ത്തി​ട്ടു​ണ്ട്. മ​ന​സി​ല്‍ പ്ര​ണ​യ​വി​വാ​ഹം ആ​യി​രു​ന്നു ആ​ഗ്ര​ഹ​മെ​ങ്കി​ലും ആ​രെ​യും ഒ​ത്തി​ല്ല. അ​ങ്ങ​നെ ഏ​റെ നാ​ള്‍ പെ​ണ്ണ് കാ​ണാ​ന്‍ ന​ട​ന്നു. കൂ​ടെ അ​ച്ഛ​നൊ​ക്കെ ഉ​ള്ള​തി​നാ​ല്‍ കാ​ണാ​ന്‍ പോ​കു​ന്ന പെ​ണ്ണി​ന്‍റെ മു​ഖ​ത്തു​പോ​ലും നോ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്നി​ട്ടു​ണ്ട്. ​ന്ത​യു​ടെ വീ​ടി​ന്‍റെ ന​ട​യി​ലൂ​ടെ​യൊ​ക്കെ ക​യ​റി​യി​റ​ങ്ങി അ​ടു​ത്ത വീ​ട്ടി​ലൊ​ക്കെ പെ​ണ്ണ് ക​ണ്ടി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ലാ​ണ് ശാ​ന്ത​യെ പെ​ണ്ണ് ക​ണ്ട​തെന്ന് -ഇ​ന്ദ്ര​ന്‍​സ്

Read More

മ​ല​ക്കം മ​റി​ഞ്ഞ് മ​ഞ്ജു; ഞെട്ടി ആരാധകരും

കു​ടും​ബ പ്രേ​ക്ഷ​ക​ര്‍​ക്കൊ​പ്പം യു​വ​പ്രേ​ക്ഷ​ക​രും ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​ര്‍. മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ സ്വ​ന്തം ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ർ. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത് ന​ടി​യു​ടെ ഒ​രു സാ​ഹ​സി​ക രം​ഗ​ത്തി​ന്‍റെ വീ​ഡി​യോ​ ആണ്. ഡ്യൂ​പ്പി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ രം​ഗം ചെ​യ്തി​രി​ക്കു​ക​യാ​ണ് മ​ഞ്ജു. ന​ടി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ച​തു​ര്‍​മു​ഖ​ത്തി​ന്‍റെ സ​ക്‌​സ​സ് സോം​ഗി​ലാ​ണ് ഈ ​രം​ഗ​മു​ള്ള​ത്.ര​ണ്ട് ച​ങ്ങ​ല​ക​ളി​ല്‍ തൂ​ങ്ങി മു​ക​ളി​ലേ​ക്ക് പൊ​ങ്ങി മ​ല​ക്കം​മ​റി​യു​ന്ന മ​ഞ്ജു​വി​നെ​യാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. ചെ​റി​യ ഫൈ​റ്റു​ക​ള്‍ സി​നി​മ​യി​ല്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യും സാ​ഹ​സി​ക​മാ​യ രം​ഗം മ​ഞ്ജു ചെ​യ്യു​ന്ന​ത്. മ​ഞ്ജു​വി​ന്‍റെ സാ​ഹ​സി​ക രം​ഗ​ത്തോ​ടൊ​പ്പം ത​ന്നെ ചി​ത്ര​ത്തി​ന്‍റെ സ​ക്‌​സ​സ് ഗാ​ന​വും സോ​ഷ്യ​ല്‍​ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്.​ വി​ധു പ്ര​താ​പും മി​ഥു​ന്‍ അ​ശോ​ക​നും ചേ​ര്‍​ന്നൊ​രു​ക്കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ധു പ്ര​താ​പ് ത​ന്നെ​യാ​ണ്. കൂ​ടാ​തെ ഗാ​ന​ത്തി​ന്‍റെ റാ​പ്പ് വ​രി​ക​ള്‍ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്…

Read More

എ​ല്ലാ ക​ട​വും വീ​ട്ടി 

എ​ന്‍റെ അ​പ്പ​ന്‍ അ​വ​സാ​ന​മാ​യി സം​വി​ധാ​നം ചെ​യ്ത​ത് ആ​ഴി എ​ന്ന ചി​ത്ര​മാ​യി​രു​ന്നു. അ​തൊ​രു വ​ന്‍​പ​രാ​ജ​യ​മാ​യി​രു​ന്നു. അ​തി​ന്‍റെ ക​ട​വും കാ​ര്യ​ങ്ങ​ളൊ​ക്കെ വീ​ട്ടാ​ന്‍ വേ​ണ്ടി ഒ​രു ചി​ല്ലി പൈ​സ പോ​ലും തി​യ​റ്റ​റു​ക​ള്‍​ക്കോ അ​ല്ലെ​ങ്കി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലു​മോ ബാ​ക്കി​വെ​ച്ചി​ട്ട​ല്ല അ​ദ്ദേ​ഹം സി​നി​മ​യി​ല്‍ നി​ന്ന് മാ​റി​യ​തെന്ന് കുഞ്ചാക്കോ ബോബൻ വേ​ണ​മെ​ങ്കി​ല്‍ അ​ങ്ങ​നെ ചെ​യ്യാ​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യു​ന്ന ഒ​രു​പാ​ട് ആ​ളു​ക​ളു​ണ്ട്. സ​മ​യം വാ​ങ്ങു​ക, അ​ല്ലെ​ങ്കി​ല്‍ എ​ഴു​തി​ത്ത​ള്ളു​ന്ന കാ​ര്യ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക, അ​ങ്ങ​നെ​യൊ​ക്കെ. പ​ക്ഷേ ഒ​രു പൈ​സ​പോ​ലും അ​ദ്ദേ​ഹം ക​ണ​ക്കി​ല്‍ ബാ​ക്കി​വെ​യ്ക്കാ​തെ​യാ​ണ് അ​തൊ​ക്കെ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സ്വ​ന്തം കൈ​യി​ല്‍ ഉ​ള്ള സോ ​കോ​ള്‍​ഡ് ലാ​ന്‍​ഡ് ബാ​ങ്കോ എ​ല്ലാം ഡി​സ്‌​പോ​സ് ചെ​യ്തി​ട്ടോ ആ​യി​രി​ക്കാം അ​ദ്ദേ​ഹം ആ ​പ്ര​ശ്‌​ന​ങ്ങ​ളൊ​ക്കെ പ​രി​ഹ​രി​ച്ച​തെന്നും കുഞ്ചാക്കോ പറയുന്നു.

Read More

അ​തേ​പ്പ​റ്റി ആ​രും പ​റ​യു​ന്നി​ല്ല…

  ബ​യോ​പി​ക് ഗ​ണ​ത്തി​ല്‍ വ​രു​ന്ന മി​ക്ക ചി​ത്ര​ങ്ങ​ളും വ​ന്‍ വി​ജ​യം നേ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്നെ കു​റി​ച്ചു​ള്ള ചി​ത്രം വേ​ണ്ട​വി​ധം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് ന​ടി​യും അ​വ​താ​ര​ക​യും ന​ര്‍​ത്ത​കി​യു​മാ​യ സു​ധാ ച​ന്ദ്ര​ന്‍. ബ​യോ​പി​ക്കു​ക​ളെ കു​റി​ച്ച് വാ ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന​വ​ര്‍ ത​ന്‍റെ ചി​ത്ര​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​താ​യാ​ണ് കാ​ണു​ന്ന​തെ​ന്നും സു​ധാ ച​ന്ദ്ര​ന്‍ പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ആ​ദ്യ ബ​യോ​പി​ക് ത​ന്നെ​ക്കു​റി​ച്ചു​ള്ള മ​യൂ​രി എ​ന്ന ചി​ത്ര​മാ​യി​ട്ടും ആ​രും അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​രി​ക്ക​റി​ല്ല. അ​ത് ത​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നു​ണ്ട്. ബ​യോ​പി​ക്കു​ക​ളെ​ക്കു​റി​ച്ച് വാ ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന​വ​ര്‍ ത​ന്‍റെ ചി​ത്ര​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​താ​യാ​ണ് കാ​ണു​ന്ന​ത്. “”തു​ട​ക്ക​ത്തി​ല്‍ എ​നി​ക്ക് സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ ഒ​രു പ്ര​യാ​സ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. കാ​ര​ണം ഞാ​ന്‍ അ​ഭി​ന​യി​ച്ച ആ​ദ്യ ചി​ത്രം, എ​ന്‍റെ ത​ന്നെ ബ​യോ​പി​ക്കാ​യ മ​യൂ​രി ആ​യി​രു​ന്നു. മാ​ത്ര​മ​ല്ല, എ​ത്ര​യോ ബ​യോ​പി​ക്കു​ക​ള്‍ വ​ന്നെ​ങ്കി​ലും ആ​രും ഞാ​നാ​യി ത​ന്നെ ഈ ​ചി​ത്ര​ങ്ങ​ളി​ലൊ​ന്നും അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ഇ​തേ​ക്കു​റി​ച്ചൊ​ന്നും ആ​രും സം​സാ​രി​ക്കാ​ത്ത​ത്…

Read More

സിദ്ധീഖ് നായകനാകുന്ന ക​ണ്ണാ​ടി

സി​ദ്ധീഖി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ന​വാ​ഗ​ത​നാ​യ ഏ.​ജി രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​ണ്ണാ​ടി.. രാ​ഹു​ൽ മാ​ധ​വ്, വി​ജ​യ​രാ​ഘ​വ​ൻ,സു​ധീ​ർ ക​ര​മ​ന, റോ​ഷ​ൻ ബ​ഷീ​ർ, ഷാ​ജു ശ്രീ​ധ​ർ, മാ​മു​ക്കോ​യ, തേ​ങ്ങ​ൽ ഹാ​രീ​സ്, ബാ​ല​ൻ പാ​റ​യ്ക്ക​ൽ, മ​നു പി​ള്ള, ക​ന​വ് സു​രേ​ഷ്, ‌ര​ച​ന നാ​രാ​യ​ണ​യ​ൻ കു​ട്ടി, മാ​ർ​ഗ​ര​റ്റ് ആ​ന്‍റ​ണി, അ​മൃ​ത മേ​നോ​ൻ, ക​വി​യൂ​ർ പൊ​ന്ന​മ്മ, അം​ബി​ക മോ​ഹ​ൻ, എ​സ്.​ആ​ർ ദീ​പി​ക, കോ​ഴി​ക്കോ​ട് ശാ​ര​ദ, സി​ന്ധു പു​ഴ​യ്ക്ക​ൽ, ആ​ന​ന്ദ് ജ്യോ​തി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. ന​ടു​വ​ട്ടം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി ന​ടു​വ​ട്ടം നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഉ​ത്പ​ല്‍.​ വി.​ നാ​യ​നാ​ർ നി​ര്‍​വ്വ​ഹി​ക്കു​ന്നു. ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം മു​ഹ​മ്മ​ദ് കു​ട്ടി എ​ഴു​തു​ന്നു. ശ്രീ​കു​മാ​ര​ൻ ത​മ്പി, പി ​കെ ഗോ​പി, മു​രു​ക​ൻ കാ​ട്ടാ​ക്ക​ട എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് സ​തീ​ഷ് വി​നോ​ദ് സം​ഗീ​തം പ​ക​രു​ന്നു.​ ജ​യ​ച​ന്ദ്ര​ൻ, സി​ത്താ​ര, വി ​ടി മു​ര​ളി, ശാ​ന്താ ബാ​ബു, അ​നു…

Read More

ആദ്യത്തേത് എപ്പോഴും സ്പെഷൽ !

പ​ളു​ങ്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ന​ടി​യാ​ണ് ന​സ്രി​യ. ഓം ​ശാ​ന്തി ഓ​ശാ​ന, ബാം​ഗ​ളൂ​ർ ഡേ​യ്സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ന​സ്രി​യ​യു​ടെ പ്ര​ക​ട​നം ധാ​രാ​ളം ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചു. വി​വാ​ഹ​ത്തി​നു​ശേ​ഷം കൂ​ടെ, ട്രാ​ൻ​സ്, മ​ണി​യ​റ​യി​ലെ അ​ശോ​ക​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ന​സ്രി​യ അ​ഭി​ന​യി​ച്ച​ത്. മ​ല​യാ​ള​ത്തെ കൂ​ടാ​തെ ത​മി​ഴി​ലും ന​സ്രി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തോ​ടൊ​പ്പം ത​മി​ഴി​ലും നി​ർ​മി​ച്ച നേ​രം ആ​യി​രു​ന്നു ആ​ദ്യ​ചി​ത്രം. അ​ഞ്ചോ​ളം ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ ന​സ്രി​യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ തെ​ലു​ങ്കി​ലേ​ക്കും ചു​വ​ടു​വ​യ്ക്കു​ന്ന​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ സി​നി​മാ​പ്രേ​മി​ക​ളെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ന​സ്രി​യ. അ​ന്‍റെ സു​ന്ദ​ര​നി​കി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​സ്രി​യ തെ​ലു​ങ്കി​ലേ​ക്കെ​ത്തു​ന്ന​ത്. ത​ന്‍റെ ആ​ദ്യ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും ആ​ദ്യ​ത്തേ​ത് എ​പ്പോ​ഴും സ്പെ​ഷ​ൽ ആ​യ​തി​നാ​ൽ അ​ന്‍റെ സു​ന്ദ​ര​നി​കി​യും സ്പെ​ഷ​ൽ ആ​ണെ​ന്ന് ന​സ്രി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. നാ​നി നാ​യ​ക​നാ​കു​ന്ന അ​ന്‍റെ സു​ന്ദ​ര​നി​കി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​വേ​ക് ആ​ത്രേ​യ​യാ​ണ്. മ്യൂ​സി​ക്ക​ൽ റൊ​മാ​ന്‍റി​ക് കോ​മ​ഡി​യാ​യൊ​രു​ങ്ങു​ന്ന ചി​ത്രം…

Read More