മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി; എ​ന്നാ​ൽ മ​മ്മൂ​ട്ടി ക​മ്പ​നി എ​ന്നെ മ​റ​ന്നി​ല്ലെ​ന്ന് ഗാ​യ​ത്രി അ​രു​ൺ

ക​ള​ങ്കാ​വ​ലി​ന് മു​മ്പ് മ​മ്മൂ​ക്ക​യു​ടെ മ​റ്റൊ​രു ചി​ത്ര​ത്തി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. പ​ക്ഷേ, ചി​ത്ര​ത്തി​ല്‍ ആ ​ക​ഥാ​പാ​ത്ര​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നു പ​റ​ഞ്ഞ് എ​ന്‍റെ വേ​ഷം ഒ​ഴി​വാ​ക്കി. ഏ​ക​ദേ​ശം എ​ല്ലാം പൂ​ര്‍​ത്തി​യാ​യി അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ എ​ത്തി​യ അ​വ​സ​ര​ത്തി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍​നി​ന്നു മാ​റ്റി​യ​ത്. അ​ത് മ​മ്മൂ​ട്ടി​ക്ക​മ്പ​നി​യു​ടെ ത​ന്നെ പ്രൊ​ജ​ക്ടാ​യി​രു​ന്നു. പി​ന്നീ​ട് ഇ​തി​ലേ​ക്കാ​ണ് എ​ന്നെ വി​ളി​ക്കു​ന്ന​ത്. ഇ​രു​പ​തി​ല​ധി​കം നാ​യി​ക​മാ​രു​ണ്ടെ​ങ്കി​ലും ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​രു​ടേ​താ​യ പ്രാ​ധാ​ന്യം ചി​ത്ര​ത്തി​ലു​ണ്ട്. വീ​ണ്ടും മ​മ്മൂ​ട്ടി ക​മ്പ​നി എ​ന്നെ മ​റ​ക്കാ​തെ ചി​ത്ര​ത്തി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ള്‍ സ​ന്തോ​ഷം തോ​ന്നി. വ​ണ്‍ എ​ന്ന മ​മ്മൂ​ക്ക ചി​ത്ര​ത്തി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ള്‍ അ​തി​ലെ സം​വി​ധാ​യ​ക​ന്‍ പ്ര​ത്യേ​കം പ​റ​ഞ്ഞി​രു​ന്നു, ഞാ​ന്‍ ത​ന്നെ ആ ​ക​ഥാ​പാ​ത്രം ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന്. ഇ​തെ​ല്ലാം കേ​ള്‍​ക്കു​മ്പോ​ള്‍ ഒ​രു​പാ​ട് സ​ന്തോ​ഷം തോ​ന്നാ​റു​ണ്ട്. -ഗാ​യ​ത്രി അ​രു​ൺ

Read More

ശി​ല്‍​പ ഷെ​ട്ടി​യു​ടെ പ​ബ്ബി​ൽ അ​ടി​പി​ടി; ന​ടി​യു​ടെ പ​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​യ​മ​വി​രു​ദ്ധ​മാ​യി; കേ​സെ​ടു​ത്ത് പോ​ലീ​സ്

സ​മ​യ​പ​രി​ധി ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​തി​ന് ബോ​ളി​വു​ഡ് ന​ടി ശി​ല്‍​പ ഷെ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള പ​ബ്ബി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ലെ ബാ​സ്റ്റി​യ​ന്‍ ഗ​ര്‍​ഡ​ന്‍ സി​റ്റി പ​ബ്ബി​ന്‍റെ പേ​രി​ലാ​ണു കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ​ബ്ബി​ലെ​ത്തി​യ​വ​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ന​ട​ക്കു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. പ​ബ്ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യ​ത്തി​നു​ശേ​ഷ​വും ഇ​ത് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് ഇ​തി​ല്‍ നി​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ര്‍​ധ​രാ​ത്രി​ക്കുശേ​ഷം ഒ​രു​മ​ണി​വ​രെ​യാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ പ​ബ്ബു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യു​ള​ള​ത്. ബം​ഗ​ളൂ​രു​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​ട്ടേ​റെ പ​ബ്ബു​ക​ളി​ല്‍ ബോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍​ക്കും ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ​ക്കും ഓ​ഹ​രി​പ​ങ്കാ​ളി​ത്ത​മു​ണ്ട്.

Read More

കോ​ൻ​ഫി​ഡ​ൻ​സാ​ണ് മെ​യി​ൻ; എ​ന്നെ പു​റ​ത്താ​ക്കാ​മെ​ന്ന് ആ​രും വി​ചാ​രി​ക്ക​ണ്ട; തെ​ങ്ങു ക​യ​റി ജീ​വി​ക്കു​മെ​ന്ന് ഒ​ളി​യ​മ്പെ​റി​ഞ്ഞ് റി​മാ ക​ല്ലി​ങ്ക​ൽ

ഞാ​ൻ പ​റ​ഞ്ഞ പ്ര​സ്താ​വ​ന​ക​ൾ പ​ല​പ്പോ​ഴും വ​ള​ച്ചൊ​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​ന്‍റെ പ​രി​ണി​ത ഫ​ലം അ​ടു​ത്തി​ടെ പോ​ലും അ​നു​ഭ​വി​ച്ചു. വീ​ഴു​ന്ന​തി​നു തൊ​ട്ടുമു​മ്പുവ​രെ എ​നി​ക്ക് ഭ​യ​ങ്ക​ര കോ​ൺ​ഫി​ഡ​ൻ​സാ​ണ്. കോ​ൺ​ഫി​ഡ​ൻ​സാ​ണ് മെ​യി​ൻ. തി​യ​റ്റ​ർ എ​ന്ന സി​നി​മ​യ്ക്കുവേ​ണ്ടി തെ​ങ്ങുക​യ​റാ​ൻ ഞാ​ൻ പ​ഠി​ച്ചു. അ​ത്യാ​വ​ശ്യം ന​ല്ല മ​രം​കേ​റി​യാ​ണ്. എ​ല്ലാ മ​ര​ത്തി​ലും ഒ​രു​വി​ധം എ​ളു​പ്പ​ത്തി​ൽ ക​യ​റും. തെ​ങ്ങ് ക​യ​റാ​ൻ ഇ​തു​വ​രെ അ​വ​സ​രം കി​ട്ടി​യി​രു​ന്നി​ല്ല. അ​ത് ഞാ​ൻ ഈ ​സി​നി​മ​യ്ക്കുവേ​ണ്ടി പ​ഠി​ച്ചു. തെ​ങ്ങ് ക​യ​റാ​ൻ ആ​ളെ കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ൽ. അ​തു​കൊ​ണ്ടുത​ന്നെ എ​ന്നെ പു​റ​ത്താ​ക്കാ​മെ​ന്ന് ആ​രും വി​ചാ​രി​ക്ക​ണ്ട. തെ​ങ്ങ് ക​യ​റി​യി​ട്ടാ​യാ​ലും ഞാ​ൻ ജീ​വി​ക്കും. വാ​ഴ ഒ​റ്റ​വെ​ട്ടി​ന് വീ​ഴ്ത്താ​നും പ​ഠി​ച്ചു. എ​ങ്ങ​നെ ആ ​രം​ഗം സി​നി​മ​യ്ക്ക് വേ​ണ്ടി ചെ​യ്തു​വെ​ന്ന് ചോ​ദി​ച്ചാ​ൽ എ​നി​ക്ക് ഇ​പ്പോ​ഴും അ​റി​യി​ല്ല. പ്രൊ​ഡ​ക്ഷ​ൻ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു ഒ​രു വാ​ഴ മാ​ത്ര​മെ സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ച്ചു​ള്ളു, അ​തി​നാ​ൽ ഷോ​ട്ടി​ന്‍റെ സ​മ​യ​ത്ത് മ​ര്യാ​ദ​യ്ക്ക് വെ​ട്ടി​ക്കോ​ള​ണ​മെ​ന്ന്. ഞാ​ൻ കൃ​ത്യ​മാ​യി ചെ​യ്തി​ല്ലെ​ങ്കി​ൽ അ​വ​ർ വീ​ണ്ടും…

Read More

മോ​ഹ​ൻ​ലാ​ൽ ന​ല്ല വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്; മ​മ്മൂ​ട്ടി​യു​ടെ എ​ല്ലാ സി​നി​മ​യും ഇ​ഷ്ട​മാ​ണ്; മ​ഞ്ജു പി​ള്ള സൂ​പ്പ​ർ സ്റ്റാ​റു​ക​ളെ താ​ര​ത​മ്യം ചെ​യ്ത​തോ?

എ​നി​ക്ക് ആ​ദ്യ​മൊ​ക്കെ മ​മ്മൂ​ക്ക​യെ പേ​ടി​യാ​യി​രു​ന്നു. മ​മ്മൂ​ക്ക ഭ​യ​ങ്ക​ര സ്ട്രി​ക്റ്റാ​ണെ​ന്നൊ​ക്കെ​യാ​യി​രു​ന്നു കേ​ട്ട​ത്. അ​തു​കൊ​ണ്ട് മി​ണ്ടാ​നൊ​ക്കെ പേ​ടി​യാ​യി​രു​ന്നു. മ​ഴ​യെ​ത്തും മു​ന്പേ ഒ​ക്കെ ചെ​യ്ത സ​മ​യ​ത്ത് ന​മ്മു​ടെ സാ​റി​നോ​ടൊ​ക്കെ തോ​ന്നു​ന്ന പേ​ടി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ മ​മ്മൂ​ക്ക കു​റ​ച്ചു​കൂ​ടി ഫ്ര​ണ്ട്‌​ലി​യാ​യി. എ​നി​ക്ക് മ​മ്മൂ​ക്ക​യെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. നി​റ​ക്കൂ​ട്ട്, ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​യെ, യാ​ത്ര, വി​ധേ​യ​ൻ, മ​തി​ലു​ക​ൾ, ബി​ഗ് ബി ​അ​ങ്ങ​നെ എ​ല്ലാ സി​നി​മ​ക​ളും ഇ​ഷ്ട​മാ​ണ്. ഫാ​ൻ ഗേ​ൾ മൊ​മ​ന്‍റാ​യ​തു​കൊ​ണ്ടാ​ണ് മ​മ്മൂ​ക്ക​യെ​ക്കു​റി​ച്ചു പ​റ​യു​ന്ന​ത്. ലാ​ലേ​ട്ട​നും ഒ​രു​പാ​ട്‌ ന​ല്ല വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷേ ,അ​ന്നും ഇ​ന്നും എ​ന്നും ഞാ​ൻ മ​മ്മൂ​ക്ക​യു​ടെ ഫാ​നാ​ണ്. ഞാ​ൻ ഒ​രു കാ​ര്യ​ത്തി​ലും അ​ദ്ദേ​ഹ​ത്തെ ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടി​ല്ല. എ​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ ഞാ​ൻ മ​മ്മൂ​ക്ക​യോ​ട് പ​റ​ഞ്ഞി​ട്ടൊ​ന്നു​മി​ല്ല, പ​ക്ഷ ബെ​സ്റ്റ് വി​ഷ​സ് പ​റ​ഞ്ഞ് എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ചു. കാ​ണു​മ്പോ​ൾ മോ​ളെ​ക്കു​റി​ച്ചൊ​ക്കെ ചോ​ദി​ക്കും. പി​ന്നെ എ​ന്‍റെ അ​പ്പൂ​പ്പ​ൻ എ​സ്.​പി. പി​ള്ള മ​രി​ച്ച​പ്പോ​ൾ ആ​കെ വ​ന്ന ഹീ​റോ മ​മ്മൂ​ക്ക​യാ​ണ്. വേ​റെ ആ​രും…

Read More

അ​ക്ര​മ​വും ന​ഗ്ന​ത​യും സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ത​ട​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ രാ​ധി​ക ഇന്നില്ലെന്ന് പി​യ 

ന​ടി രാ​ധി​ക ആ​പ്‌​തെ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ന​ടി പി​യ ബാ​ജ്‌​പേ​യ്. സി​നി​മ​ക​ളി​ലെ വ​യ​ല​ന്‍​സി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശ​ത്തി​ന് പി​ന്നാ​ലെ രാ​ധി​ക ആ​പ്‌​തെ​‌​ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍നി​ന്നു ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പി​യ ബാ​ജ്‌​പേ​യും താ​ര​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്‍​വീ​ര്‍ സി​ങ് ചി​ത്രം ധു​ര​ന്ദ​റി​ലെ വ​യ​ല​ന്‍​സി​നെ​ക്കു​റി​ച്ചു​ള്ള രാ​ധി​ക ആ​പ്‌​തെ​യു​ടെ പ്ര​തി​ക​ര​ണം വാ​ര്‍​ത്ത​യാ​യി​രു​ന്നു. പി​ന്നാ​ലെ താ​ര​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ​യാ​ണ് ഇ​പ്പോ​ള്‍ പി​യ ബാ​ജ്‌​പേ​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​നോ​ദ​ത്തിന്‍റെ പേ​രി​ല്‍ അ​മി​ത​മാ​യ അ​ക്ര​മം വി​ല്‍​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു രാ​ധി​ക ആ​പ്‌​തെ സം​സാ​രി​ച്ച​ത്. രാ​ധി​ക ആ​പ്‌​തെ​യ്ക്ക് അ​വ​രു​ടെ ത​ന്നെ മു​ന്‍ സി​നി​മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പി​യ ബാ​ജ്‌​പേ​യ് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. “അ​ക്ര​മ​വും ന​ഗ്ന​ത​യും സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ത​ട​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ അ​വ​ളു​ടെ ക​രി​യ​റി​ലെ പ​കു​തി സി​നി​മ​ക​ളും ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു’ എ​ന്നാ​ണ് പി​യ ബാ​ജ്‌​പേ​യു​ടെ മ​റു​പ​ടി. രാ​ധി​ക ആ​പ്‌​തെ കാ​പ​ട്യ​ക്കാ​രി​യാ​ണെ​ന്നും പി​യ ബാ​ജ്‌​പേ​യ് പ​റ​യു​ന്നു. രാ​ധി​ക​യു​ടെ സി​നി​മ​ക​ളി​ലേ​യും സീ​രീ​സു​ക​ളി​ലേ​യും വ​യ​ല​ന്‍​സും ന​ഗ്ന​ത​യു​മൊ​ക്കെ ചൂ​ണ്ടി​ക്കാ​ണി​ച്ചു കൊ​ണ്ടാ​ണ്…

Read More

ഇ​ന്‍റ​ർ​നാ​ഷണ​ലു​ക​ളാ​കു​ന്ന റീ​ജി​യ​ണ​ൽ സി​നി​മ

റീ​ജി​യ​ണ​ൽ സി​നി​മ​ക​ളാ​ണ് ഇ​പ്പോ​ൾ ശ​രി​ക്കും ഇ​ന്‍റർ​നാ​ഷണ​ലു​ക​ളാ​കു​ന്ന​ത്. മ​ധു​ര​യി​ലും മ​ല​പ്പു​റ​ത്തും മാ​ണ്ഡ്യ​യി​ലും മ​ചി​ലി​പ​ട്ട​ണ​ത്തി​ലും നി​ന്ന് വ​രു​ന്ന സി​നി​മ​ക​ളാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ദേ​ശീ​യ സാം​സ്കാ​രി​ക അ​ട​യാ​ള​ങ്ങ​ൾ. ഭാ​ഷ​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച് അ​ത്ത​രം സി​നി​മ​ക​ളെ​ല്ലാം ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലെ​ത്തു​ന്നു​ണ്ട്. ദ​ക്ഷി​ണ ക​ർ​ണാ​ട​ക​യു​ടെ വേ​രു​ക​ളി​ൽ ആ​ഴ്ന്നി​റ​ങ്ങി ക​ഥ പ​റ​ഞ്ഞ “കാ​ന്താ​ര’ രാ​ജ്യ​ത്തെ മു​ഴു​വ​ൻ കോ​രി​ത്ത​രി​പ്പി​ച്ചു. മ​ല​യാ​ള​ത്തി​ലെ മി​സ്റ്റ​റി ത്രി​ല്ല​റാ​യ “ദൃ​ശ്യം’ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​സാ​ധാ​ര​ണ പ​വ​റു​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് കാ​ണി​ച്ച സി​നി​മ. അ​ത് അ​നാ​യാ​സ​മാ​യി ഭാ​ഷ​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ താ​ണ്ടി. മും​ബൈ മു​ത​ൽ മ​ലേ​ഷ്യ വ​രെ പു​ഷ്പ, ബാ​ഹു​ബ​ലി പോ​ലെ​യു​ള്ള തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലെ ഡ​യ​ലോ​ഗു​ക​ൾ നി​ത്യോ​പ​യോ​ഗ വാ​ക്കു​ക​ളാ​യി മാ​റി. -ക​മ​ൽ ഹാ​സ​ൻ

Read More

പ്ലൂ​ട്ടോ​യു​ടെ ചിത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

നീ​ര​ജ് മാ​ധ​വും ആ​ൽ​താ​ഫ് സ​ലി​മും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സ​യ​ൻ​സ് ഫി​ക്‌ഷ​ൻ കോ​മ​ഡി ചി​ത്രം പ്ലൂ​ട്ടോ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. എ​ങ്കി​ലും ച​ന്ദ്രി​കയ്​ക്ക് ശേ​ഷം ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് പ്ലൂ​ട്ടോ. ഓ​ർ​ക്കി​ഡ് ഫി​ലിം​സ് ഇ​ന്‍റർ​നാ​ഷണ​ലിന്‍റെ ബാ​ന​റി​ൽ രെ​ജു കു​മാ​ർ, ര​ശ്മി രെ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മിച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​ജു​വ​ർ​ഗീസ്, ആ​ർ​ഷാ ബൈ​ജു, ദി​നേ​ശ് പ്ര​ഭാ​ക​ർ, വി​നീ​ത് ത​ട്ടി​ൽ, സു​ബി​ൻ ടാ​ർ​സ​ൻ, നി​ഹാ​ൽ, സ​ഹീ​ർ മു​ഹ​മ്മ​ദ്, തു​ഷാ​ര പി​ള്ള, സ​ച്ചി​ൻ ജോ​സ​ഫ്, നി​മ്ന ഫ​ത്തൂ​മി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ആ​ൽ​താ​ഫ് സ​ലിം ഒ​രു ഏ​ലി​യ​ൻ (അന്യഗ്രഹജീവി) ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​താ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മ​നു​ഷ്യ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന ഒ​രു ഏ​ലി​യ​നും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ബ​ദ്ധ​ങ്ങ​ളും ത​മാ​ശ​ക​ളും ആ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ഖ്യ വി​ഷ​യ​മെ​ന്ന് സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു. മ​ല​യാ​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന Alien Comedy Genre-ലേ​ക്ക് പു​തി​യൊ​രു…

Read More

ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച് ഫെ​ഫ്ക

കൊ​ച്ചി: ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച് ഫെ​ഫ്ക. വ്യ​സ​ന​ത്തോ​ടെ രാ​ജി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് യൂ​ണി​യ​ന്‍ പ​റ​ഞ്ഞു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ദി​ലീ​പി​നെ തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി രാ​ജി​വ​ച്ച​ത്. ഗൂ​ഢാ​ലോ​ച​ന കു​റ്റം ഉ​ള്‍​പ്പെ​ടെ തെ​ളി​യി​ക്ക​പ്പെ​ടാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ നി​ന്നും എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. ഫെ​ഫ്ക​യു​ടെ രൂ​പീ​ക​ര​ണ കാ​ലം മു​ത​ല്‍ സം​ഘ​ട​ന​യു​ടെ നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ഭാ​ഗ്യ​ല​ക്ഷ്മി നി​ല​വി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​ണ്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ തു​ട​ക്കം മു​ത​ല്‍ ത​ന്നെ അ​തി​ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു അ​വ​ര്‍. ദി​ലി​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ​യും ത​ന്റെ വി​മ​ര്‍​ശ​നം ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ ത​ന്നെ അ​വ​ര്‍ രേ​ഖ​പ്പെ​ടു​ത്തി. ‘വി​ധി​യി​ല്‍ ഒ​ട്ടും ഞെ​ട്ട​ലി​ല്ല. ഇ​ത് മു​ന്പേ എ​ഴു​തി​വെ​ച്ച വി​ധി​യാ​ണെ​ന്ന് താ​ന്‍ നാ​ല് വ​ര്‍​ഷം മു​ന്പ് പ​റ​ഞ്ഞി​ട്ടു​ണ്ട്’ എ​ന്നാ​യി​രു​ന്നു ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ്ര​തി​ക​ര​ണം.…

Read More

പ​ല്ലി, ഓ​ന്ത്, ഒ​ച്ച് എ​ന്നൊ​ക്കെ ക​ളി​യാ​ക്കി​യി​രു​ന്ന​വ​ർ ഇ​പ്പോ​ൾ ആ​രാ​ധ​ന​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന താ​രം: ജീ​വി​ത​ത്തി​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​ക്കൊ​ണ്ട് രേ​ണു​വി​ന്‍റെ യാ​ത്ര തു​ട​രും

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വൈ​റ​ൽ താ​ര​മാ​ണ് അ​ന്ത​രി​ച്ച ക​ലാ​കാ​ര​ൻ സു​ധി​യു​ടെ ഭാ​ര്യ രേ​ണു സു​ധി. റീ​ൽ​സി​ലൂ​ടെ​യും ഷോ​ർ​ട്ട് ഫി​ലു​മു​ക​ളി​ലൂ​ടെ​യു​മെ​ല്ലം പ്ര​ശ​സ്ത​യാ​യ രേ​ണു ഇ​പ്പോ​ൾ ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലെ നി​റ സാ​നി​ധ്യ​മാ​ണ്. ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ൽ പോ​യ​തോ​ടെ ജീ​വി​തം ത​ന്നെ മാ​റി മ​റി​ഞ്ഞു. പ​ണ്ട് പ​ല്ലി, ഓ​ന്ത്, ഒ​ച്ച് എ​ന്നൊ​ക്കെ ക​ളി​യാ​ക്കി​യി​രു​ന്ന​വ​ർ ഇ​പ്പോ​ൾ ആ​രാ​ധ​ന​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന താ​ര​മാ​യി രേ​ണു മാ​റി. ജീ​വി​ത​ത്തി​ല്‍ ദു​ബാ​യ് കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന് ഒ​രി​ക്ക​ല്‍ പോ​ലും ക​രു​തി​യി​രു​ന്നി​ല്ല എ​ന്ന് രേ​ണു പ​റ​യു​ന്നു. ദു​ബാ​യ്, ബ​ഹ്റി​ൻ എ​ന്നീ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ പ​ല പ​രി​പാ​ടി​ക​ളു​ടെ പ്രൊ​മോ​ഷ​നും ഉ​ദ്ഘാ​ട​ന​ങ്ങ​ളു​മൊ​ക്കെ​യാ​യി ഇ​പ്പോ​ൾ ഫു​ൾ ടൈം ​രേ​ണു ബി​സി​യാ​ണ്. മ​ക്ക​ളു​ടെ വ​ള​രെ കാ​ല​ത്തെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു സ്വി​ഫ്റ്റ് സ്വ​ന്ത​മാ​ക്കു​ക എ​ന്ന​ത്. എ​ന്നാ​ൽ പ​ണ്ട് അ​തി​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ജീ​വി​ത​ശൈ​ലി​ക​ൾ ഇ​പ്പോ​ൾ പ​തി​യെ മാ​റാ​ൻ തു​ട​ങ്ങി. സ​ന്പാ​ദ്യം പ​തി​യെ വ​ള​രാ​ൻ തു​ട​ങ്ങി. അ​തി​നു​ള്ള തെ​ളി​വാ​ണ് ക​ഴി​ഞ്ഞ…

Read More

ബ​ന്ധ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന കാ​ര്യ​ത്തി​ലും നി​ല​നി​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ലും ക​ഴി​വി​ല്ല: ആ​ളു​ക​ളെ താ​ര​ത​മ്യം ചെ​യ്യാ​ന്‍ പാ​ടി​ല്ല; മേ​തി​ൽ ദേ​വി​ക

ജോ​ലി ചെ​യ്യു​ക, മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് ന​ല്ല​ത് മാ​ത്രം ചെ​യ്യു​ക എ​ന്ന​താ​ണ് ത​ന്‍റെ പോ​ളി​സി എ​ന്ന് മോ​തി​ൽ ദേ​വി​ക. ഓ​രോ വ​ര്‍​ഷ​വും ന​മു​ക്ക് ബോ​ണ​സാ​ണ്. ഈ ​പ്രാ​യ​ത്തി​ല്‍ അ​വ​രെ ക​ണ്ടി​ല്ലേ എ​ന്നൊ​ക്കെ ചി​ല​ര്‍ പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​നെ ആ​ളു​ക​ളെ താ​ര​ത​മ്യം ചെ​യ്യാ​ന്‍ പാ​ടി​ല്ല. ഓ​രോ​രു​ത്ത​രു​ടെ​യും ക​ഴി​വും, കാ​ര്യ​ങ്ങ​ളു​മൊ​ക്കെ വ്യ​ത്യ​സ്ത​മാ​ണ്. നേ​ര​ത്തെ എ​നി​ക്ക​ത്ര ആ​രാ​ധ​ന തോ​ന്നാ​ത്ത പ​ല​രോ​ടും ഇ​പ്പോ​ള്‍ ഇ​ഷ്ടം തോ​ന്നു​ന്നു​ണ്ട്. എ​ത്ര കാ​ല​മെ​ടു​ത്താ​ണ് അ​വ​ര്‍ ഈ​യൊ​രു അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യ​ത് എ​ന്ന് ചി​ന്തി​ക്കാ​റു​ണ്ട്. പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ ഞാ​നും ത​ക​ര്‍​ന്നു​പോ​വും. അ​തൊ​രു ദുഃ​ഖ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ബ​ന്ധ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന കാ​ര്യ​ത്തി​ലും നി​ല​നി​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ലും എ​നി​ക്ക് വ​ലി​യ ക​ഴി​വൊ​ന്നു​മി​ല്ല. ര​ണ്ടും എ​നി​ക്ക് പ​റ്റാ​റി​ല്ല എ​ന്നും ദേ​വി​ക കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More