യു​ക്രെ​യ്ൻ-​റ​ഷ്യ സ​മാ​ധാ​നം: യു​എ​ഇ​യി​ൽ ത്രി​രാ​ഷ്‌​ട്ര ച​ർ​ച്ച; നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​മേ​രി​ക്ക

ദാ​വോ​സ്: യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ​ത്തി​ന് അ​റു​തി​വ​രു​ത്താ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക-​റ​ഷ്യ-​യു​ക്രെ​യ്ൻ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ത്രി​രാ​ഷ്‌​ട്ര ച​ർ​ച്ച​ക​ൾ​ക്ക് ഇ​ന്ന് യു​എ​ഇ​യി​ൽ തു​ട​ക്ക​മാ​കും. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ന്ന ‌വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​നു ശേ​ഷം ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി ഈ ​സു​പ്ര​ധാ​ന വി​വ​രം അ​റി​യി​ച്ച​ത്. ഇ​ന്നും നാ​ളെ​യും സാ​ങ്കേ​തി​ക ത​ല​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണു ന​ട​ക്കു​ക. യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷം മൂ​ന്നു രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ചി​രി​ക്കു​ന്ന ആ​ദ്യ ത്രി​ക​ക്ഷി ച​ർ​ച്ച​യാ​ണി​ത്. ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സെ​ല​ൻ​സ്‌​കിഅ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ദാ​വോ​സി​ൽ ന​ട​ത്തി​യ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് സെ​ല​ൻ​സ്‌​കി യു​എ​ഇ ച​ർ​ച്ച​യെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ട്രം​പു​മാ​യു​ള്ള ച​ർ​ച്ച ശു​ഭ​ക​ര​മാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു. ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി യു​ക്രെ​യ്ൻ സം​ഘം ഇ​ന്ന് അ​മേ​രി​ക്ക​ൻ സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​ക​ൾ റ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.…

Read More

‘അ​വ​നൊ​രു പൈ​ത​ലാ​ണ്’… അ​ഞ്ചു​വ​യ​സു​കാ​ര​നെ ത​ട​ങ്ക​ലി​ല്‍‌​വ​യ്ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം; ട്രംപ് ഭ​ര​ണ കൂ​ട​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ക​മ​ലാ ഹാ​രി​സ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ട്രം​പ് ഭ​ര​ണ​കൂ​ടം ന​ട​പ്പി​ലാ​ക്കു​ന്ന ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് വ​യ​സു​കാ​ര​നെ ത​ട​ങ്ക​ലി​ല്‍‌വ​ച്ച സം​ഭ​വ​ത്തി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധം. അ​ഞ്ചു വ​യ​സു​കാ​ര​നാ​യ ലി​യാം കൊ​നേ​ജോ റാ​മോ​സി​നെ ഇ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ​തി​രെ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്റ് ക​മ​ല ഹാ​രി​സ് രം​ഗ​ത്തെ​ത്തി. അ​ഞ്ചു വ​യസ് മാ​ത്രം പ്രാ​യ​മു​ള്ള ലി​യാ​മി​നെ അ​മേ​രി​ക്ക​ന്‍ ഇ​മി​ഗ്രേ​ഷ​ന്‍ ഏ​ജ​ന്റു​മാ​ര്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. എ​ന്നാ​ല്‍ ഒ​രു കൊ​ച്ചു കു​ട്ടി​യെ ഇ​ത്ത​ര​ത്തി​ല്‍ ത​ട​ങ്ക​ലി​ല്‍ വെ​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നാ​ണ് വി​മ​ര്‍​ശ​നം. ‘അ​വ​നൊ​രു പൈ​ത​ലാ​ണ്’ എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് ക​മ​ല ഹാ​രി​സ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ കു​ടി​യേ​റ്റ ന​യ​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​ത്. കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ളി​ല്‍ നി​ന്ന് വേ​ര്‍​പെ​ടു​ത്തു​ന്ന​തും അ​വ​രെ ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ളി​ല്‍ അ​ട​യ്ക്കു​ന്ന​തും അ​മേ​രി​ക്ക​ന്‍ മൂ​ല്യ​ങ്ങ​ള്‍​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും ക​മ​ലാ ഹാ​രി​സ് പ​റ​ഞ്ഞു. ലി​യാ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍…

Read More

ഗ്രീ​ൻ​ലാ​ൻ​ഡ് ത​ർ​ക്കം; യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ താ​രി​ഫ് ഭീ​ഷ​ണി പി​ൻ​വ​ലി​ച്ച് ട്രം​പ്

ദാ​വോ​സ്: ഗ്രീ​ൻ​ലാ​ൻ​ഡി​നെ അ​മേ​രി​ക്ക​യോ​ടു കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ വി​സ​മ്മ​തി​ച്ച ഡെ​ന്മാ​ർ​ക്കി​നും മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രേ ഏ​ർ​പ്പെ​ടു​ത്താ​നി​രു​ന്ന വ്യാ​പാ​ര നി​കു​തി ഭീ​ഷ​ണി​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പി​ന്മാ​റി. ആ​ർ​ട്ടി​ക് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​റ്റോ മേ​ധാ​വി​യു​മാ​യി ഭാ​വി​കാ​ര്യ​ങ്ങ​ളി​ൽ ധാ​ര​ണ​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ട്രം​പി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം. ലോ​ക സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ട്രം​പ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ പൂ​ർ​ണ ഉ​ട​മ​സ്ഥാ​വ​കാ​ശം അ​മേ​രി​ക്ക​യ്ക്കു വേ​ണ​മെ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മ്പോ​ഴും അ​തു നേ​ടി​യെ​ടു​ക്കാ​ൻ സൈ​നി​ക ബ​ലം പ്ര​യോ​ഗി​ക്കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഡെ​ന്മാ​ർ​ക്കി​നും മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കും മേ​ൽ പ​ത്തു മു​ത​ൽ 25 ശ​ത​മാ​നം വ​രെ നി​കു​തി ചു​മ​ത്തു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ഭീ​ഷ​ണി. എ​ന്നാ​ൽ നാ​റ്റോ​യു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കു പി​ന്നാ​ലെ ഈ ​നീ​ക്കം അ​ദ്ദേ​ഹം ഉ​പേ​ക്ഷി​ച്ചു. ഗ്രീ​ൻ​ലാ​ൻ​ഡ് നേ​ടാ​ൻ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഗ്രീ​ൻ​ലാ​ൻ​ഡ് വി​ല്പ​ന​യ്ക്കു​ള്ള​ത​ല്ലെ​ന്നും ഡെ​ന്മാ​ർ​ക്കി​ന്‍റെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും നാ​റ്റോ മേ​ധാ​വി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, അ​മേ​രി​ക്ക​യു​ടെ…

Read More

ട്രം​പി​ന്‍റെ സ​മാ​ധാ​ന സ​മി​തി​യി​ൽ അം​ഗ​ത്വം നി​ര​സി​ച്ച് ഇ​റ്റ​ലി

റോം: ​ട്രം​പ് രൂ​പ​വ​ത്ക​രി​ച്ച ഗാ​സ സ​മാ​ധാ​ന സി​മി​തി​യി​ൽ അം​ഗ​മാ​കാ​നു​ള്ള ക്ഷ​ണം ഇ​റ്റ​ലി​യും നി​ര​സി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഒ​രു രാ​ജ്യം മാ​ത്രം നേ​തൃ​ത്വം ന​ല്കു​ന്ന ഇ​ത്ത​രം സം​ഘ​ട​ന​യി​ൽ ചേ​രു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​കു​മെ​ന്ന് ഇ​റ്റ​ലി​യി​ലെ ജോ​ർ​ജി​യ മെ​ലോ​ണി സ​ർ​ക്കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു​വെ​ന്നാ​ണ് അ​വി​ട​ത്തെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​ക്കു ട്രം​പു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. ട്രം​പ് ചെ​യ​ർ​മാ​നാ​യ സ​മാ​ധാ​ന ബോ​ർ​ഡ് ഗാ​സ​യ്ക്കു പു​റ​മേ മ​റ്റ് അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ർ​ഷ​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി​ട്ടാ​ണു റി​പ്പോ​ർ​ട്ട്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യെ അ​സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്ന ഭീ​തി ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Read More

നൈ​ജീ​രി​യ​യി​ൽ പ​ള്ളി​ക​ൾ​ക്കെ​തി​രേ ആ​ക്ര​മ​ണം; 166 പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ മൂ​ന്നു പ​ള്ളി​ക​ളി​ൽ​നി​ന്നാ​യി 166 വി​ശ്വാ​സി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഞാ​യ​റാ​ഴ്ച ശു​ശ്രൂ​ഷ​യ്ക്കി​ടെ ഉ​ണ്ടാ​യ സം​ഭ​വം നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ടം നേ​ര​ത്തേ നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സം​ഭ​വം ന​ട​ന്ന​താ​യി ചൊ​വ്വാ​ഴ്ച രാ​ത്രി സ്ഥി​രീ​ക​രി​ച്ചു.ക​ഡു​ന സം​സ്ഥാ​ന​ത്ത് കു​ർ​മി​ൻ വാ​ലി എ​ന്ന പ്ര​ദേ​ശ​ത്തെ മൂ​ന്നു പ​ള്ളി​ക​ളി​ൽ ഒ​രേ സ​മ​യ​ത്ത് ആ​ക്ര​മ​ണം ന​ട​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ചെ​റു​ബിം ആ​ൻ​ഡ് സെ​റാ​ഫിം മൂ​വ്‌​മെ​ന്‍റ് എ​ന്ന സ​ഭ​യി​ലെ ര​ണ്ടും, ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് വി​ന്നിം​ഗ് ഓ​ൾ എ​ന്ന സ​ഭ​യി​ലെ ഒ​രു പ​ള്ളി​യി​ലു​മാ​യി​രു​ന്നു സം​ഭ​വം. മു​ന്തി​യ ത​രം ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ അ​ക്ര​മി​ക​ൾ വി​ശ്വാ​സി​ക​ളെ പു​റ​ത്തി​റ​ക്കി കാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.177 പേ​രെ​യാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തെ​ന്നും 11 പേ​ർ ര​ക്ഷ​പ്പെ​ട്ടു തി​രി​ച്ചെ​ത്തി​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ​താ​യി ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നാ​ണു ക​ഡു​ന സം​സ്ഥാ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്.ഇ​തി​നി​ടെ, സം​ഭ​വം ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ക്കാ​ൻ ആ​ദ്യം ത​യാ​റാ​കാ​തി​രു​ന്ന ക​ഡു​ന സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി വ​ലി​യ…

Read More

ഷി​ൻ​സോ ആ​ബെ​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

ടോ​ക്യോ: ജ​പ്പാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബേ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. ടെ​റ്റ്‌​സു​യ യ​മ​ഗാ​മി (45)ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. യു​ദ്ധാ​ന​ന്ത​ര ച​രി​ത്ര​ത്തി​ലെ അ​ഭൂ​ത​പൂ​ർ​വ​വും അ​തീ​വ​ഗു​രു​ത​ര​വു​മാ​യ സം​ഭ​വം എ​ന്നാ​ണ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കൊ​ല​പാ​ത​ക​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. കൊ​ല​പാ​ത​കി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 2022ൽ ​പ​ടി​ഞ്ഞാ​റ​ൻ ജ​പ്പാ​നി​ലെ ന​രാ പ​ട്ട​ണ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ 11.30-ഓ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്. ആ​ബെ പ്ര​സം​ഗി​ക്കാ​ൻ തു​ട​ങ്ങി മി​നി​റ്റു​ക​ൾ​ക്ക​കം, അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്നി​ൽ​നി​ന്ന് പ്ര​തി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്ത​മാ​യി നി​ർ​മി​ച്ച തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് നി​റ​യൊ​ഴി​ച്ച​ത് എ​ന്ന് പ്ര​തി സ​മ്മ​തി​ച്ചി​രു​ന്നു. ര​ണ്ടു​ത​വ​ണ​യാ​ണ് ഇ​യാ​ൾ ആ​ബെ​യ്ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. ഉ​ട​ൻ​ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. അ​ക്ര​മി​യെ പോ​ലീ​സ് വൈ​കാ​തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളി​ൽ​നി​ന്നു കൃ​ത്യ​ത്തി​നു​പ​യോ​ഗി​ച്ച തോ​ക്കും പി​ടി​ച്ചെ​ടു​ത്തു. ലോ​ഹ​ക്കു​ഴ​ലു​ക​ളും മ​ര​വും ഉ​പ​യോ​ഗി​ച്ച് സ്വ​യം നി​ർ​മി​ച്ച ഇ​ര​ട്ട​ക്കു​ഴ​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി…

Read More

‘ഗ്രീ​ൻ​ലാ​ൻ​ഡ് വി​ല്പ​ന​യ്ക്കി​ല്ല’, ക​ട​ന്നു​പോ​ടാ…’ ട്രം​പി​നോ​ട് ഡാ​നി​ഷ് എം​പി; പി​ന്നോ​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ട്രം​പ്

കോ​പ്പ​ൻ​ഹേ​ഗ​ൻ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഗ്രീ​ൻ​ലാ​ൻ​ഡ് മോ​ഹ​ത്തി​ന് ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി ഡാ​നി​ഷ് പാ​ർ​ല​മെ​ന്‍റ് അം​ഗം ആ​ൻ​ഡേ​ഴ്സ് വി​സ്റ്റി​സെ​ൻ. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് ട്രം​പി​ന്‍റെ നി​ല​പാ​ടു​ക​ളെ ക​ടു​ത്ത​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് വി​സ്റ്റി​സെ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. ഗ്രീ​ൻ​ലാ​ൻ​ഡ് വാ​ങ്ങാ​നു​ള്ള ട്രം​പി​ന്‍റെ നീ​ക്ക​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്ക​വേ, ട്രം​പി​ന് മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ പ​റ​യാം എ​ന്ന് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട്, “ക​ട​ന്നു​പോ​ടാ’ എ​ന്ന പ്ര​യോ​ഗ​ത്തോ​ടെ ട്രം​പി​നെ​തി​രേ തെ​റി​യ​ഭി​ഷേ​കം ന​ട​ത്തു​ക​യും ചെ​യ്തു വി​സ്റ്റി​സെ​ൻ. ഗ്രീ​ൻ​ലാ​ൻ​ഡ് ക​ഴി​ഞ്ഞ 800 വ​ർ​ഷ​മാ​യി ഡാ​നി​ഷി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​തൊ​രു സ്വ​ത​ന്ത്ര രാ​ജ്യ​മാ​ണെ​ന്നും അ​ത് വി​ല്ക്കാ​നു​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, വി​സ്റ്റി​സെ​ൻ മോ​ശം ഭാ​ഷ ഉ​പ​യോ​ഗി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് സ്റ്റെ​ഫാ​നു​ട്ട ച​ർ​ച്ച ത​ട​സ​പ്പെ​ടു​ത്തു​ക​യും അ​ദ്ദേ​ഹ​ത്തെ ശാ​സി​ക്കു​ക​യും ചെ​യ്തു. പാ​ർ​ല​മെ​ന്‍റി​ന്‍റെ ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണ് ഇ​ത്ത​രം വാ​ക്കു​ക​ളെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​ന​വും അ​വി​ടു​ത്തെ ധാ​തു​സ​മ്പ​ത്തു​മാ​ണ് ഗ്രീ​ൻ​ലാ​ൻ​ഡി​ൽ അ​മേ​രി​ക്ക ക​ണ്ണു​വ​യ്ക്കാ​ൻ…

Read More

ഗാ​സ​യി​ൽ നി​ർ​ബ​ന്ധി​ത ഒ​ഴി​പ്പി​ക്കൽ; പ​ല​സ്തീ​ൻ കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഴി​യാൻ ഇ​സ്ര​യേ​ൽ സൈ​ന്യം

ക​യ്‌​റോ: ഗാ​സ​യി​ൽ നി​ർ​ബ​ന്ധി​ത ഒ​ഴി​പ്പി​ക്ക​ലു​മാ​യി ഇ​സ്ര​യേ​ൽ. തെ​ക്ക​ൻ ഗാ​സ​യി​ലെ ഡ​സ​ൻ​ക​ണ​ക്കി​നു പ​ല​സ്തീ​ൻ കു​ടും​ബ​ങ്ങ​ളോ​ട് ഉ​ട​ന​ടി ഒ​ഴി​ഞ്ഞു​പോ​കാ​ൻ ഇ​സ്ര​യേ​ൽ സൈ​ന്യം ഉ​ത്ത​ര​വി​ട്ടു. 2025 ഒ​ക്ടോ​ബ​ർ 10ന് ​ഹ​മാ​സു​മാ​യി വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ​വ​ന്ന​ശേ​ഷം ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന ആ​ദ്യ നി​ർ​ബ​ന്ധി​ത ഒ​ഴി​പ്പി​ക്ക​ലാ​ണി​ത്. കി​ഴ​ക്ക​ൻ ഖാ​ൻ യൂ​നി​സ് ഗ​വ​ർ​ണ​റേ​റ്റി​ലെ ബാ​നി സു​ഹൈ​ല മേ​ഖ​ല​യി​ലു​ള്ള​വ​രെ​യാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. ഒ​ഴി​ഞ്ഞു​പോ​കാ​നു​ള്ള ഉ​ത്ത​ര​വ് ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ​സേ​ന (ഐ​ഡി​എ​ഫ്) തി​ങ്ക​ളാ​ഴ്ച വ്യോ​മ​മാ​ർ​ഗം ല​ഘു​ലേ​ഘ​ക​ളാ​യി ഇ​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​മേ​ഖ​ല ഐ​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്നു​മാ​ണ് അ​തി​ലെ​ഴു​തി​യി​രി​ക്കു​ന്ന​ത്. 70 കു​ടും​ബ​ങ്ങ​ളി​ലാ​യി ഏ​താ​ണ്ട് 3000 പ​ല​സ്തീ​ൻ​കാ​ർ ഇ​വി​ടെ പാ​ർ​ക്കു​ന്നു​ണ്ട്. ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ വീ​ടു​ൾ​പ്പെ​ടെ ത​ക​ർ​ന്ന് അ​ഭ​യാ​ർ​ഥി​ക്കൂ​ടാ​ര​ത്തി​ൽ പാ​ർ​ക്കു​ന്ന​വ​രാ​ണ് ഇ​തി​ല​ധി​ക​വും. ഗാ​സ​യി​ലെ ഇ​സ്ര​യേ​ൽ നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ ഐ​ഡി​എ​ഫ് വി​പു​ലീ​ക​രി​ക്കു​ക​യാ​ണെ​ന്ന് ഗാ​സ നി​വാ​സി​ക​ളും ഹ​മാ​സും ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ഇ​തേ​ക്കു​റി​ച്ച് ഇ​സ്ര​യേ​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​പ്പോ​ൾ ഇ​സ്ര​യേ​ൽ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മേ​ഖ​ല​യു​ടെ അ​തി​ർ​ത്തി​യാ​യി നി​ശ്ച​യി​ച്ച മ​ഞ്ഞ​രേ​ഖ​യി​ലേ​ക്ക് ഐ​ഡി​എ​ഫ് പി​ന്മാ​റി​യി​രു​ന്നു.…

Read More

‘ഇന്ത്യയും പാകിസ്ഥാനും ആണവ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടഞ്ഞു: അവകാശവാദവുമായി ട്രംപ് വീണ്ടും  

വാഷിംഗ്ടണ്‍: 2025 മേയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ കടുത്ത സൈനിക നീക്കങ്ങള്‍ ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് താന്‍ തടഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025ലെ തന്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് ഇന്ത്യ-പാക് സമാധാന കരാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും, ലോസ് ആഞ്ചലസ് വരെ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 350 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും റദ്ദാക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും പിന്മാറിയതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 2025 മേയ് മാസത്തില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നറിയപ്പെട്ട സൈനിക നീക്കങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യം ഒരു വലിയ യുദ്ധത്തിലേക്ക്…

Read More

ട്രം​പി​നെ​തി​രേ യൂ​റോ​പ്പ് ഒ​ന്നി​ക്കു​ന്നു; ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ പ​ര​മാ​ധി​കാ​രം പ്ര​ധാ​നം

ബ്ര​സ​ൽ​സ്: ഗ്രീ​ൻ​ലാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​ക്കു​ന്നു.ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ​യും ഡെ​ന്മാ​ർ​ക്കി​ന്‍റെ​യും പ​ര​മാ​ധി​കാ​രം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ബ്ര​സ​ൽ​സി​ൽ ന​ട​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​നു​ശേ​ഷം യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല ഫോ​ൺ ദെ​ർ ലെ​യെ​ൻ വ്യ​ക്ത​മാ​ക്കി. ഗ്രീ​ൻ​ലാ​ൻ​ഡ് വി​ഷ​യം നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മാ​ർ​ക്ക് റു​ട്ടെ, ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ൽ മ​ക്രോ​ൺ, ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി, യു​കെ പ്ര​ധാ​ന​മ​ന്ത്രി കെ​യ്‌​ർ സ്റ്റാ​ർ​മ​ർ, ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രി​യെ​ഡ്രി​ച് മെ​ർ​സ് എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ചെ​യ്തെ​ന്നും ഉ​ർ​സു​ല വ്യ​ക്ത​മാ​ക്കി. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ എ​ല്ലാ​യ്പ്പോ​ഴും അ​തി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സാ​ന്പ​ത്തി​ക-​സു​ര​ക്ഷാ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കും. വെ​ല്ലു​വി​ളി​ക​ളെ ഒ​റ്റ​ക്കെ​ട്ടാ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യും പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും നേ​രി​ടും. നാ​റ്റോ സൈ​നി​ക സ​ഖ്യ​ത്തി​ലെ അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ആ​ർ​ട്ടി​ക് ഉ​റ​പ്പു​വ​രു​ത്താ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും ഉ​ർ​സു​ല വ്യ​ക്ത​മാ​ക്കി. ഗ്രീ​ൻ​ലാ​ൻ​ഡ് അ​മേ​രി​ക്ക ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ പ​ത്തു ശ​ത​മാ​നം തീ​രു​വ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നി​ടെ​യാ​ണ്…

Read More