അ​ഫ്ഗാ​നി​സ്ഥാ​നെ അ​ടി​ച്ച് തൂ​ഫാ​നാ​ക്കിയപ്പോൾ രോഹിത് തകർത്തെറിഞ്ഞത് റിക്കാർഡുകൾ !

ന്യൂ​ഡ​ൽ​ഹി: രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും അ​ഫ്ഗാ​നി​സ്ഥാ​നെ അ​ടി​ച്ച് തൂ​ഫാ​നാ​ക്കി! ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​ട്ട് വി​ക്ക​റ്റി​ന് അ​ഫ്ഗാ​നി​സ്ഥാ​നെ ത​ക​ർ​ത്തുവിട്ടു. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ആ​റ് വി​ക്ക​റ്റ് ജ​യം നേ​ടി​യ ഇ​ന്ത്യ​യു​ടെ ര​ണ്ടാം ജ​യം. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ ത​ല്ലി​ത്ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു രോ​ഹി​ത് ശ​ർ​മ ക്രീ​സി​ലെ​ത്തി​യ​ത്. ആ​ക്ര​മി​ച്ചു​ക​ളി​ച്ച രോ​ഹി​ത് ശ​ർ​മ നേ​രി​ട്ട 30-ാം പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ചു. 11.5 ഓ​വ​റി​ൽ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് 100 ക​ട​ന്നു. നേ​രി​ട്ട 63-ാം പ​ന്തി​ൽ സിം​ഗി​ളി​ലൂ​ടെ രോ​ഹി​ത് സെ​ഞ്ചു​റി തി​ക​ച്ചു. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ രോ​ഹി​ത് ശ​ർ​മ​യു​ടെ 31-ാം സെ​ഞ്ചു​റി. 18.4 ഓ​വ​റി​ൽ 156 റ​ണ്‍സ് നേ​ടി​യ​ശേ​ഷ​മാ​ണ് രോ​ഹി​ത്-​ഇ​ഷാ​ൻ കി​ഷ​ൻ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. 47 പ​ന്തി​ൽ ര​ണ്ട് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം 47 റ​ണ്‍സ് നേ​ടി​യ ഇ​ഷാ​ൻ കി​ഷ​നെ റാ​ഷി​ദ് ഖാ​ൻ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. 84 പ​ന്തി​ൽ അ​ഞ്ച്…

Read More

ഓഫ് സ്പിന്നർ രോഹിത് ഓപ്പണറായ വല്ലാത്തൊരു കഥ…

  രോ​ഹി​ത് ശ​ർ​മ, പേ​രു കേ​ൾ​ക്കു​ന്പോ​ൾ​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പ​ന്ത് വേ​ലി​ക്കെ​ട്ട് ക​ട​ക്കു​ന്ന​താ​ണ് ആ​രാ​ധ​ക​രു​ടെ മ​ന​സി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​തെ, പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ ഓ​പ്പ​ണ​റാ​ണ് രോ​ഹി​ത് ശ​ർ​മ. എ​തി​ർ ബൗ​ള​ർ​മാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി രോ​ഹി​ത് മാ​റാ​നു​ള്ള കാ​ര​ണം ദി​നേ​ശ് ലാ​ഡ് എ​ന്ന പ​രി​ശീ​ല​ക​നാ​ണ്. പ​ക്ഷേ, കു​ഞ്ഞു രോ​ഹി​ത്തി​ന്‍റെ ബാ​റ്റിം​ഗ് ക​ണ്ട​ല്ല ദി​നേ​ശ് ലാ​ഡ് ആ​ദ്യം ഇ​ഷ്ട​പ്പെ​ട്ട​ത്. മ​റി​ച്ച് ഓ​ഫ് സ്പി​ന്നാ​യി​രു​ന്നു. മു​ത്ത​ച്ഛ​നും അ​ങ്കി​ൾ ര​വി​യു​മാ​ണ് രോ​ഹി​ത്തി​നെ ദി​നേ​ശ് ലാ​ഡി​ന്‍റെ ബോ​റിവല്ലിയി​ലെ ക്രി​ക്ക​റ്റ് ക്യാ​ന്പി​ലെ​ത്തി​ച്ച​ത്. ഓ​ഫ് സ്പി​ന്നി​ൽ മി​ക​വ് തെ​ളി​യി​ച്ച രോ​ഹി​ത്തി​നെ സ്വാ​മി വി​വേ​കാ​ന​ന്ദ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ൻ ര​വി ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ളി​ലെ ഫീ​സി​ൽ ഇ​ള​വും മേ​ടി​ച്ചു ന​ൽ​കി. വൈ​കാ​തെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ക​ണ്ണി​ലു​ണ്ണി​യാ​യി ഓ​ഫ് സ്പി​ന്ന​ർ രോ​ഹി​ത്. ഓ​ഫ് സ്പി​ന്നി​ലൂ​ടെ സ്കൂ​ൾ ത​ല​ത്തി​ൽ ശോ​ഭി​ച്ചു നി​ൽ​ക്കു​ന്പോ​ഴാ​ണ് ഒ​രു​ ദി​വ​സം രോ​ഹി​ത് നെ​റ്റ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന​ത്…

Read More

ഇന്ത്യ-അഫ്ഗാന്‍ ലോകകപ്പ് പോരാട്ടം ഇന്ന്‌; ആ​​രാ​​ധ​​ക​​രു​​ടെ മ​​ന​​സി​​ലെ ചോ​​ദ്യം ഇ​​ങ്ങനെ

ന്യൂ​​ഡ​​ൽ​​ഹി: ടോ​​സ് നേ​​ടി​​യാ​​ൽ ഇ​​ന്ത്യ ബാ​​റ്റിം​​ഗ് എ​​ടു​​ക്കു​​മോ അ​​തോ ബൗ​​ൾ ചെ​​യ്യാ​​ൻ തീ​​രു​​മാ​​നി​​ക്കു​​മോ? 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​നാ​​യി ഇ​​ന്ത്യ ഇ​​ന്ന് അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ ഇ​​റ​​ങ്ങു​​ന്പോ​​ൾ ആ​​രാ​​ധ​​ക​​രു​​ടെ മ​​ന​​സി​​ലെ ചോ​​ദ്യം ഇ​​താ​​ണ്. കാ​​ര​​ണം, ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട മു​​ൻ​​നി​​ര ബാ​​റ്റ​​ർ​​മാ​​ർ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം വീ​​ണ്ടെ​​ടു​​ക്കാ​​ൻ അ​​ല്പം റ​​ണ്‍​സ് നേ​​ടു​​ന്ന​​ത് എ​​ന്തു​​കൊ​​ണ്ടും ന​​ല്ല​​തു​​ത​​ന്നെ. അ​​തി​​നു​​ പ​​റ്റി​​യ ഇ​​ര​​യാ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ. എ​​ന്നാ​​ൽ, അ​​ഫ്ഗാ​​നി​​സ്ഥാ​​നെ അ​​ങ്ങ​​നെ എ​​ഴു​​തിത്തള്ളാ​​ൻ സാ​​ധി​​ക്കി​​ല്ല. കാ​​ര​​ണം, 2019 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ പ്ര​​തീ​​ക്ഷ​​ക​​ൾ എ​​റി​​ഞ്ഞൊ​​തു​​ക്കി​​യ​​വ​​രാ​​ണ് അ​​ഫ്ഗാ​​ൻ​​കാ​​ർ. റ​​ണ്ണൊ​​ഴു​​കും ഡ​​ൽ​​ഹി​​യി​​ലെ അ​​രു​​ണ്‍ ജ​​യ്റ്റ്‌​ലി സ്റ്റേ​​ഡി​​യ​​ത്തി​​ൽ റ​​ണ്ണൊ​​ഴു​​കു​​മെ​​ന്നാ​​ണ് ക​​ഴി​​ഞ്ഞ മ​​ത്സ​​രം ന​​ൽ​​കി​​യ സൂ​​ച​​ന. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ശ്രീ​​ല​​ങ്ക​​യും ത​​മ്മി​​ൽ ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​ൽ 754 റ​​ണ്‍​സാ​​യി​​രു​​ന്നു പി​​റ​​ന്ന​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 428ഉം ​​ശ്രീ​​ല​​ങ്ക 326ഉം ​​റ​​ണ്‍​സ് നേ​​ടി. എ​​ന്നാ​​ൽ, ഇ​​ന്ത്യ x അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ പോ​​രാ​​ട്ട​​ത്തി​​ൽ 700ൽ ​​അ​​ധി​​കം…

Read More

ചേ​സിം​ഗ് രാ​ജ; സച്ചിന്‍റെ 49 സെഞ്ചുറിയ്ക്കരികെ കോഹ്‌ലി

ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ലെ സൂ​​പ്പ​​ർ താ​​രം വി​​രാ​​ട് കോ​​ഹ്‌​ലി ​ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​തു​​വ​​രെ നേ​​ടി​​യ​​ത് 47 സെ​​ഞ്ചു​​റി. ഇ​​തി​​ഹാ​​സ താ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ 49 സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് കോ​​ഹ്‌​ലി​​ക്കു​ള്ള​ത് വെ​​റും ര​​ണ്ട് സെ​​ഞ്ചു​​റി​​യു​​ടെ അ​​ക​​ലം മാ​​ത്രം. സ​​ച്ചി​​ന്‍റെ റി​​ക്കാ​​ർ​​ഡി​​ലേ​​ക്കു​​ള്ള അ​​ക​​ലം കു​​റ​​യ്ക്കു​​ന്ന കോ​​ഹ്‌​ലി ​പ​ക്ഷേ, അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത് ചേ​​സിം​​ഗ് രാ​​ജ എ​​ന്ന്. ഇ​​ന്ത്യ ചേ​​സ് ചെ​​യ്യു​​ന്പോ​​ൾ കോ​​ഹ്‌​ലി​​യു​​ടെ ഇ​​ന്നിം​​ഗ്സു​​ക​​ൾ അ​​ത്ര​​യ്ക്ക് നി​​ർ​​ണാ​​യ​​ക​​മാ​​ണ് എ​​ന്ന​​താ​​ണ​തി​നു കാ​​ര​​ണം. 1990ക​​ളി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ഇ​​ന്ത്യ​​യെ ഒ​​റ്റ​​യ്ക്കു തോ​​ളി​​ലേ​​റ്റി നി​​ര​​വ​​ധി മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. എ​​തി​​രാ​​ളി​​യെ പി​​ന്തു​​ട​​ർ​​ന്നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ജ​​യ​​ങ്ങ​​ളി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ നേ​​ടി​​യ​​ത് 5490 റ​​ണ്‍​സ്. സ​​ച്ചി​​ന്‍റെ ഈ ​​റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ന്ന് കോ​​ഹ്‌​ലി ​മു​​ന്നേ​​റു​​ന്നു. ചെ​ന്നൈ​യി​ൽ ന​ട​ന്ന ലോ​​ക​​ക​​പ്പ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ചേ​​സിം​​ഗി​​ൽ 116 പ​​ന്തി​​ൽ കോ​​ഹ്‌​ലി ​നേ​​ടി​​യ​​ത് 85 റ​​ണ്‍​സ്. അ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യ​​ക​​ര​​മാ​​യ ചേ​​സിം​​ഗി​​ൽ കോ​​ഹ്‌​ലി​​യു​​ടെ റ​​ണ്‍​സ് സ​​ന്പാ​​ദ്യം 5517ൽ ​​എ​​ത്തി.…

Read More

ലോകകപ്പ്;  ശു​ഭ്മാ​ൻ ഗി​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​നു​മി​ല്ല

ന്യൂ​ഡ​ൽ​ഹി: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് വി​ശ്ര​മ​ത്തി​ലാ​യ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ശു​ഭ്മാ​ൻ ഗി​ൽ ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ക​ളി​ക്കി​ല്ല. നാ​ളെ ഡ​ൽ​ഹി​യി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം മ​ത്സ​രം. ഞാ​യ​റാ​ഴ്ച ചെ​ന്നൈ​യി​ൽ ഓ​സ്ട്രേ​ലി​യ‍​യ്ക്കെ​തി​രേ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ താ​രം ക​ളി​ച്ചി​രു​ന്നി​ല്ല. ര​ണ്ടാം മ​ത്സ​ര​ത്തി​നാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യ ടീ​മി​നൊ​പ്പം ഗി​ൽ യാ​ത്ര ചെ​യ്തി​ല്ല. മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ താ​രം ചെ​ന്നൈ​യി​ൽ തു​ട​രു​ക​യാ​ണ്. ഗി​ല്ലി​ന്‍റെ അ​ഭാ​വ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ഇ​ന്നിം​ഗ്സ് ഓ​പ്പ​ൺ ചെ​യ്ത ഇ​ഷാ​ൻ കി​ഷ​ൻ ര​ണ്ടാം മ​ത്സ​ര​ത്തി​ലും അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ജ​യി​ച്ചെ​ങ്കി​ലും ഇ​ഷാ​ൻ സ്കോ​ർ ബോ​ർ​ഡ് തു​റ​ക്കും മു​ൻ​പ് പു​റ​ത്താ​യി​രു​ന്നു.

Read More

ലോകകപ്പിലെ മുഴുവൻ ശമ്പളവും അഫ്‌ഗാൻ ദുരന്തബാധിതര്‍ക്ക് നൽകും;റാഷിദ് ഖാൻ

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഭൂ​ക​മ്പ​ത്തി​ൽ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് സ​ഹാ​യ​വു​മാ​യി അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ് താ​രം റാ​ഷി​ദ് ഖാ​ൻ. ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ ത​ന്‍റെ മു​ഴു​വ​ൻ ശ​മ്പ​ള​വും ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് വേ​ണ്ടി ന​ല്‍​കു​മെ​ന്ന് താ​രം അ​റി​യി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ​ഫോ​മാ​യ എ​ക്സി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ  പ്ര​ഖ്യാ​പ​നം. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​ക​ളി​ൽ (ഹെ​റാ​ത്ത്, ഫ​റ, ബാ​ദ്ഗി​സ്) ഉ​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ന്‍റെ ദാ​രു​ണ​മാ​യ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ഞാ​ൻ വ​ള​രെ സ​ങ്ക​ട​ത്തോ​ടെ മ​ന​സി​ലാ​ക്കു​ന്നു. ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ഞാ​ൻ എ​ന്‍റെ എ​ല്ലാ #CWC23 മാ​ച്ച് ഫീ​സും സം​ഭാ​വ​ന ചെ​യ്യു​ന്നു.താ​മ​സി​യാ​തെ, ആ​വ​ശ്യ​മു​ള്ള ആ​ളു​ക​ളെ പി​ന്തു​ണ​യ്ക്കാ​ൻ ക​ഴി​യു​ന്ന​വ​രെ വി​ളി​ക്കാ​ൻ ഞ​ങ്ങ​ൾ ഒ​രു ധ​ന​സ​മാ​ഹ​ര​ണ കാ​മ്പെ​യ്‌​ൻ ആ​രം​ഭി​ക്കു​മെ​ന്ന് റാ​ഷി​ദ് ഖാ​ൻ കു​റി​ച്ചു. റാഷിദ് ഖാന്‍റെ പോസ്റ്റ്.

Read More

മ​ന്ത്രി​യും എം​എ​ല്‍​എ​യും ഏ​റ്റു​മു​ട്ടി​; വോ​ളി​ബോ​ളി​ന്‍റെ ഈറ്റില്ലത്തിൽ മ​ന്ത്രി​ റോഷിക്ക് മിന്നും വി​ജ​യം

പാ​ലാ: വോ​ളി​ബോ​ളി​ന്‍റെ ഈ​റ്റി​ല്ല​മാ​യ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ കോ​ര്‍​ട്ടി​ല്‍ മ​ന്ത്രി​യു​ടെ​യും എം​എ​ല്‍​എ​യു​ടെ​യും ടീ​മു​ക​ള്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ മ​ന്ത്രി​യു​ടെ ടീ​മി​നു വി​ജ​യം. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ന​ട​ന്നു​വ​രു​ന്ന 43-ാമ​ത് ബി​ഷപ് വ​യ​ലി​ല്‍ ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ർകൊ​ളീ​ജി​യ​റ്റ് വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ദ​ര്‍​ശ​നമ​ത്സ​ര​ത്തിലാണ് മ​ന്ത്രി​യും കോ​ള​ജിലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യു​മാ​യ റോഷി അ​ഗ​സ്റ്റി​ന്‍ നേ​തൃ​ത്വം കൊ​ടു​ത്ത പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ടീ​മും പാ​ലാ എം​എ​ല്‍​എ മാ​ണി സി. ​കാ​പ്പ​ന്‍ നേ​തൃ​ത്വം കൊ​ടു​ത്ത അ​ന്ത്യാ​ളം സിക്‌​സ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്. അ​ത്യ​ന്തം വാ​ശി​യേ​റി​യ മത്സ​ര​ത്തി​ല്‍ തി​ങ്ങിനി​റ​ഞ്ഞ ഗാല​റി​ക​ളെ സാ​ക്ഷി​യാ​ക്കി 28 – 30 എ​ന്ന നി​ല​യി​ലാണ് മ​ന്ത്രി ന​യി​ച്ച പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ടീം ​വി​ജ​യി​ച്ച​ത്.  

Read More

ഉ​ല​യി​ല്ല, ഈ ​ക​പ്പ​ൽ; കപ്പിത്താൻ തിളങ്ങിയില്ലെങ്കിലും കളിക്കാൻ ആളുണ്ട്

ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ആ​ദ്യ മ​ത്സ​രം ജ​യി​ച്ചു. 200 റ​ണ്‍​സ് പി​ന്തു​ട​ർ​ന്നു ജ​യി​ക്കു​ന്ന​ത് ഇ​ക്കാ​ല​ത്ത് അ​ത്ര വ​ലി​യ കാ​ര്യ​മൊ​ന്നു​ല്ല. ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ് ലൈ​ന​പ്പ് ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ 200 എ​ന്ന ല​ക്ഷ്യം തീ​ർ​ത്തും നി​സാ​രം; പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​ൻ പി​ച്ചു​ക​ളി​ൽ. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്ച ജ​യി​ച്ച രീ​തി, അ​ത് ഇ​ന്ത്യ​യെ മ​റ്റു ടീ​മു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.പൊ​രി​വെ​യി​ലി​ൽ, തീ​ച്ചൂ​ള​യി​ൽ അ​ക​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഓ​സീ​സ്. വെ​ള്ള​ക്കു​പ്പി​യും ന​ന​ഞ്ഞ ട​വ​ലു​മാ​യി സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ് ഓ​വ​റു​ക​ൾ​ക്കി​ടെ പാ​ഞ്ഞു​ന​ട​ക്കു​ന്ന കാ​ഴ്ച. ഇ​ന്ത്യ​ൻ സ്പി​ന്നി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി കേ​വ​ലം 199 റ​ണ്‍​സി​ൽ പു​റ​ത്താ​കു​ന്പോ​ൾ, മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ മ​ത്സ​രം ജ​യി​പ്പി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡെ​ങ്കി​ലും കി​നാ​വ് ക​ണ്ടി​രി​ക്ക​ണം. എ​ന്നാ​ൽ, വെ​റും 12 പ​ന്തി​ൽ മി​ച്ച​ൽ സ്റ്റാ​ർ​ക്കും ജോ​ഷ് ഹെ​യ്സ​ൽ​വു​ഡും ഇ​ന്ത്യ​ൻ ടോ​പ് ഓ​ർ​ഡ​റി​ന്‍റെ അ​ടി​വേ​രി​ള​ക്കി. ഓ​സ്ട്രേ​ലി​യ പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത കൊ​ടു​ങ്കാ​റ്റ്. 2/3 എ​ന്ന പ​രി​താ​പ​ക​ര​മാ​യ…

Read More

ഒ​ളി​മ്പി​ക്സി​ൽ ക്രി​ക്ക​റ്റ്; ലോ​സ് ആ​ഞ്ച​ല​സ് വേ​ദി​യി​ൽ അ​ര​ങ്ങേ​റുന്നത് നാല് കായികയിനം

മും​ബൈ: ഒ​ളി​ന്പി​ക്സ് വേ​ദി​യി​ൽ ഇ​നി ക്രി​ക്ക​റ്റി​നും സ്ഥാ​നം. നൂ​റ്റാ​ണ്ടി​നു​ ശേ​ഷ​മാ​ണ് ഒ​ളി​ന്പി​ക് വേ​ദി​യി​ലേ​ക്ക് ക്രി​ക്ക​റ്റ് തി​രി​ച്ചെ​ത്തു​ന്ന​ത്. 2028 ലോ​സ് ആ​ഞ്ച​ല​സ് ഒ​ളി​ന്പി​ക്സി​ൽ ക്രി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ നാ​ല് കാ​യി​ക ഇ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി. ഫ്ളാ​ഗ് ഫു​ട്ബോ​ൾ, ബെ​യ്സ്ബോ​ൾ, സോ​ഫ്റ്റ്ബോ​ൾ മ​ത്സ​ര​ങ്ങ​ളും ക്രി​ക്ക​റ്റി​നൊ​പ്പം 2028 ലോ​സ് ആ​ഞ്ച​ല​സ് ഒ​ളി​ന്പി​ക്സ് വേ​ദി​യി​ൽ അ​ര​ങ്ങേ​റും. ഞാ​യ​റാ​ഴ്ച മും​ബൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന 141-ാം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഒ​ളി​ന്പി​ക് ക​മ്മി​റ്റി (ഐ​ഒ​സി)​യി​ൽ ഇ​ക്കാ​ര്യ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 1900-നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഒ​ളി​ന്പി​ക്സി​ൽ ക്രി​ക്ക​റ്റ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ഇം​ഗ്ല​ണ്ട്, ഫ്രാ​ൻ​സ് പു​രു​ഷ ടീ​മു​ക​ൾ മാ​ത്ര​മേ അ​ന്ന് ഒ​ളി​ന്പി​ക്സ് ക്രി​ക്ക​റ്റി​ൽ പ​ങ്കെ​ടു​ത്തു​ള്ളൂ. ഇ​രു​ടീ​മും ത​മ്മി​ൽ സ്വ​ർ​ണമെ​ഡ​ൽ പോ​രാ​ട്ടം മാ​ത്ര​മാ​യി ഒ​രൊ​റ്റ മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. 2028 ലോ​സ് ആ​ഞ്ച​ല​സ് ഒ​ളി​ന്പി​ക്സി​ൽ പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ത്തി​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ക. ഇ​ന്ത്യ​ൻ പു​രു​ഷ-​വ​നി​താ ടീ​മു​ക​ൾ​ക്ക് ക്രി​ക്ക​റ്റി​ൽ ഒ​ളി​ന്പി​ക്സ് മെ​ഡ​ൽ നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തോ​ടെ തു​റ​ന്നി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ൽ…

Read More

പു​​തി​​യൊ​​രു റി​​ക്കാ​​ർ​​ഡ്കൂടി സ്വ​​ന്ത​​മാ​​ക്കി കോഹ്‌ലി

  ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ  ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ​​ർ മി​​ച്ച​​ൽ മാ​​ർ​​ഷി​​നെ സ്ലി​​പ്പി​​ൽ​ ഉ​ജ്വ​ല ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ക്രി​ക്ക​റ്റ​ർ വി​​രാ​​ട് കോ​​ഹ്‌​ലി പു​​തി​​യൊ​​രു റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി. ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ പ​​ന്തി​​ലാ​യി​രു​ന്നു കോ​​ഹ്‌​ലി​​യു​​ടെ ക്യാ​​ച്ച്. ഇ​​ന്ത്യ​ക്കു വേ​​ണ്ടി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം ക്യാ​​ച്ചെ​​ടു​​ത്ത ഫീ​​ൽ​​ഡ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് കോ​​ഹ്‌​ലി സ്വ​​ന്തം പേ​​രി​​ൽ കു​​റി​​ച്ച​​ത്. കോ​​ഹ്‌​ലി​​യു​​ടെ 15-ാം ക്യാ​​ച്ചാ​​ണി​​ത്. 14 ക്യാ​​ച്ചു​​ക​​ളു​​ള്ള അ​​നി​​ൽ കും​​ബ്ലെ​​യു​​ടെ റി​​ക്കാ​​ർ​​ഡ് പ​ഴ​ങ്ക​ഥ​യാ​യി. ക​​പി​​ൽ ദേ​​വ് (12), സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (12) എ​​ന്നി​​വ​​രാ​​ണ് മൂ​​ന്നാം സ്ഥാ​​നം പ​​ങ്കി​​ടു​​ന്ന​​ത്.

Read More