സെഞ്ചുറി നേട്ടത്തില്‍ ലെവന്‍ഡോവ്സ്കി മൂന്നാമത്തെ താരം

യൂ​​​റോ​​​പ്യ​​​ൻ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 100 ഗോ​​​ളു​​​ക​​​ൾ നേ​​​ടു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ മാ​​​ത്രം താ​​​ര​​​മെ​​​ന്ന നേ​​​ട്ട​​​ത്തി​​​ൽ ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ പോ​​​ളി​​​ഷ് താ​​​രം റോ​​​ബ​​​ർ​​​ട്ട് ലെ​​​വ​​​ൻ​​​ഡോ​​​വ്സ്കി. ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗി​​​ൽ റോ​​​യ​​​ൽ ആന്‍റ്‌വെർ​​​പി​​​നെ​​​തി​​​രേ ബാ​​​ഴ്സ​​​യ്ക്കാ​​​യി ഗോ​​​ൾ നേ​​​ടി​​​യ​​​തോ​​​ടെ​​​യാ​​​ണ് ലെ​​​വ​​​ൻ റി​​​ക്കാ​​​ർ​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്. ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗി​​​ൽ 92 ഗോ​​​ളും യൂ​​​റോ​​​പ്പ ലീ​​​ഗി​​​ൽ എ​​​ട്ടു ഗോ​​​ളു​​​മാ​​​ണു ലെ​​​വ​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലു​​​ള്ള​​​ത്. പോ​​​ർ​​​ച്ചു​​​ഗീ​​​സ് താ​​​രം ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ, അ​​​ർ​​​ജ​​ന്‍റൈ​​​ൻ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി എ​​​ന്നി​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ് യൂ​​​റോ​​​പ്യ​​​ൻ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ഗോ​​​ൾ​​വേ​​​ട്ട​​​യി​​​ൽ ലെ​​​വ​​​ൻ​​​ഡോ​​​വ്സ്കി​​​ക്കു മു​​​ന്നി​​​ൽ.  

Read More

പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ലം​​​ഘി​​​ച്ചു; പു​​​ജാ​​​ര​​​യ്ക്കു സ​​​സ്പെ​​​ൻ​​​ഷ​​​ൻ

ല​​​ണ്ട​​​ൻ: ഇ​​​ന്ത്യ​​​ൻ താ​​​ര​​​വും ഇം​​​ഗ്ലീ​​​ഷ് കൗ​​​ണ്ടി ക്രി​​​ക്ക​​​റ്റി​​​ൽ സ​​​സ​​​ക്സി​​​ന്‍റെ നാ​​​യ​​​ക​​​നു​​​മാ​​​യ ചേ​​​തേ​​​ശ്വ​​​ർ പു​​​ജാ​​​ര​​​യ്ക്ക് സ​​​സ്പെ​​​ൻ​​​ഷ​​​ൻ. ഇം​​​ഗ്ല​​​ണ്ട് ആ​​​ൻ​​​ഡ് വെ​​​യി​​​ൽ​​​സ് ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡാ​​​ണ് (ഇ​​​സി​​​ബി) ന​​​ട​​​പ​​​ടി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ലം​​​ഘി​​​ച്ച​​​താ​​​ണ് കാ​​​ര​​​ണം. താ​​​ര​​​ത്തി​​​ന്‍റെ ടീ​​​മാ​​​യ സ​​​സ​​​ക്സി​​​ന് 12 പോ​​​യി​​​ന്‍റ് പെ​​​നാ​​​ൽ​​​റ്റി​​​യും ല​​​ഭി​​​ച്ചു. സ​​​സ്പെ​​​ൻ​​​ഷ​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഡെ​​​ർ​​​ബി​​​ഷെ​​​യ​​​റി​​​നെ​​​തി​​​രേ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന മ​​​ത്സ​​​രം പൂ​​ജാ​​ര​​യ്ക്കു ന​​​ഷ്ട​​​മാ​​​കും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ലെ​​​സ്റ്റ​​​ർ​​​ഷെ​​​യ​​​റി​​​നെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ സ​​​സ​​​ക്സ് താ​​​ര​​​ങ്ങ​​​ളാ​​​യ ടോം ​​​ഹെ​​​യി​​​ൻ​​​സി​​​നും, ജാ​​​ക്ക് കാ​​​ഴ്സ​​​ണും അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ന്പ​​​യ​​​ർ​​​മാ​​​ർ പെ​​​നാ​​​ൽ​​​റ്റി ചു​​​മ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ സീ​​​സ​​​ണി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ​​​യും, നാ​​​ലാ​​​മ​​​ത്തെ​​​യും പെ​​​നാ​​​ൽ​​​റ്റി സ​​​സ​​​ക്സി​​​ന് ല​​​ഭി​​​ച്ചു. കൗ​​​ണ്ടി ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് ഒ​​​രു സീ​​​സ​​​ണി​​​ൽ നാ​​​ലു പെ​​​നാ​​​ൽ​​​റ്റി​​​ക​​​ൾ ചു​​​മ​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത് ടീ​​​മി​​​ന്‍റെ 12 പോ​​​യി​​​ന്‍റ് വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കും. ഈ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ടീ​​​മി​​​ന്‍റെ ക്യാ​​​പ്റ്റ​​​ന് ഒ​​​രു മ​​​ത്സ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ല​​​ക്കും ല​​​ഭി​​​ക്കും. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു പൂ​​​ജാ​​​ര​​​യ്ക്കെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി.

Read More

ഏ​​​ക​​​ദി​​​ന പ​​​ര​​മ്പ​​ര​​​യ്ക്കു​​​ള്ള ടീ​​​മി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​; പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി സ​​​ഞ്ജു

മും​​​ബൈ: ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര​​​യ്ക്കു​​​ള്ള ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി മ​​​ല​​​യാ​​​ളി താ​​​രം സ​​​ഞ്ജു സാം​​​സ​​ണ്‍. മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​ണു ത​​​ന്‍റെ തീ​​​രു​​​മാ​​​ന​​​മെ​​​ന്നു സ​​​ഞ്ജു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു. ‘അ​​​ത് അ​​​ങ്ങ​​​നെ​​​യാ​​​ണ്, മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം’- സ​​​ഞ്ജു ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ചു. ടീ​​​മി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ പു​​​ഞ്ചി​​​രി​​​യു​​​ടെ ഒ​​​രു ഇ​​​മോ​​​ജി സ​​​ഞ്ജു ഫേ​​​സ്ബു​​​ക്കി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. നേ​​​ര​​​ത്തേ ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ്, ഏ​​​ഷ്യാ ക​​​പ്പ്, ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​ൻ ടീ​​​മു​​​ക​​​ളി​​​ലേ​​​ക്കും സ​​​ഞ്ജു​​​വി​​​നെ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഏ​​​ഷ്യാ ക​​​പ്പി​​​ൽ റി​​​സ​​​ർ​​​വ് താ​​​ര​​​മാ​​​യി ടീ​​​മി​​​നൊ​​​പ്പം സ​​​ഞ്ജു​​​വും ശ്രീ​​​ല​​​ങ്ക​​​യി​​​ലേ​​​ക്കു പോ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ആ​​​ദ്യ ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം കെ.​​​എ​​​ൽ. രാ​​​ഹു​​​ൽ ടീ​​​മി​​​നൊ​​​പ്പം ചേ​​​ർ​​​ന്ന​​​തോ​​​ടെ സ​​​ഞ്ജു​​​വി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ അ​​​ട​​​ഞ്ഞു. പ​​​രി​​​ക്കു​​​മാ​​​റി​​​യ രാ​​​ഹു​​​ൽ ശ്രീ​​​ല​​​ങ്ക​​​യി​​​ലെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ സ​​​ഞ്ജു നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. ഈ ​​​മാ​​​സം 21നാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ മൂ​​​ന്നു മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ള്ള പ​​​ര​​​ന്പ​​​ര തു​​​ട​​​ങ്ങു​​​ന്ന​​​ത്. ലോ​​​ക​​​ക​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​ന്പു​​​ള്ള പ​​​ര​​​ന്പ​​​ര​​​യി​​​ലെ ആ​​​ദ്യ ര​​​ണ്ടു ക​​​ളി​​​ക​​​ളി​​​ൽ ക്യാ​​​പ്റ്റ​​​ൻ…

Read More

ഐ​​​എ​​​സ്എ​​​ല്ലിന് നാളെ കിക്കോഫ്‌; ആ​ദ്യ​മ​ത്സ​രം ബ്ലാ​സ്റ്റേ​ഴ്‌​സും ബം​ഗ​ളൂ​രു എ​ഫ്‌​സി​യും തമ്മിൽ

കൊ​​​ച്ചി: കൂ​​​ടു​​​ത​​​ല്‍ ടീ​​​മു​​​ക​​​ളും മ​​​ത്സ​​​ര​​​ങ്ങ​​​ളും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗ് (ഐ​​​എ​​​സ്എ​​​ല്‍) 10-ാം സീ​​​സ​​​ണ് നാ​​​ളെ കി​​​ക്കോ​​​ഫ്. ക​​ലൂ​​ർ ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി​​​യും ബം​​​ഗ​​​ളൂ​​​രു എ​​​ഫ്‌​​​സി​​യും മാ​​റ്റു​​ര​​യ്ക്കും. മോ​​​ഹ​​​ന്‍ ബ​​​ഗാ​​​ന്‍ സൂ​​​പ്പ​​​ര്‍ ജ​​​യ​​​ന്‍റ്​​​സാ​​​ണ് നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്‍​മാ​​​ര്‍. കി​​​ക്കോ​​​ഫ് സ​​​മ​​​യ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലു​​​ള്‍​പ്പെ​​​ടെ ഈ ​​സീ​​സ​​ണി​​ൽ മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി​​യു​​ണ്ട്. രാ​​​ത്രി എ​​​ട്ടി​​​ന് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കും. ര​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ആ​​​ദ്യ മ​​​ത്സ​​​രം വൈ​​​കി​​​ട്ട് 5.30ന് ​​​തു​​​ട​​​ങ്ങും. കി​​​രീ​​​ടം ല​​​ക്ഷ്യ​​​മി​​​ട്ട് 12 ടീ​​​മു​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ ലീ​​​ഗി​​​ല്‍ ഉ​​​ള്ള​​​ത്. ഐ ​​​ലീ​​​ഗ് ചാ​​​മ്പ്യ​​​ന്‍​മാ​​​രാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ച്ച പ​​​ഞ്ചാ​​​ബ് എ​​​ഫ്‌​​​സി ആ​​​ണ് പു​​​തു​​​മു​​​ഖ ടീം. ​​​ഡ്യൂ​​​റ​​​ന്‍റ് ക​​​പ്പ് നേ​​​ടി​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ ടീ​​​മി​​​ന്‍റെ വ​​​ര​​​വ്. ഐ​​​എ​​​സ്എ​​​ലി​​​ല്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​നാ​​​ണ് കൊ​​​ച്ചി സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണു​​​ക​​​ളി​​​ലേ​​​തു പോ​​​ലെ ഇ​​​ത്ത​​​വ​​​ണ​​​യും പ്ര​​​ത്യേ​​​ക ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങു​​​ക​​​ള്‍ ഉ​​​ണ്ടാ​​കി​​​ല്ല. മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ…

Read More

ലങ്കാദഹനം കഴിഞ്ഞപ്പോൾ ഇന്ത്യയും റോഹിതും റിക്കാർഡിൽ

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ 263 പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​യു​​​​​ടെ 10 വി​​​​​ക്ക​​​​​റ്റ് ജ​​​​​യം. ചേ​​​​​സിം​​​​​ഗി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ​​​​​യു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ജ​​​​​യ​​​​​മാ​​​​​ണി​​​​​ത്. ഏ​​​​​ഷ്യ ക​​​​​പ്പി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​ട്ടാം ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പാ​​​​​ണ്. ഏ​​​​​ഷ്യ ക​​​​​പ്പി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ​​​​​തി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​ന്ത്യ പു​​​​​തു​​​​​ക്കി. ഏ​​​​​ക​​​​​ദി​​​​​ന ഏ​​​​​ഷ്യ ക​​​​​പ്പ് കി​​​​​രീ​​​​​ടം ര​​​​​ണ്ട് ത​​​​​വ​​​​​ണ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ക്യാ​​​​​പ്റ്റ​​​​​ൻ എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ൽ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ എം.​​​​​എ​​​​​സ്. ധോ​​​​​ണി, മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​സ്ഹ​​​​​റു​​​​​ദ്ദി​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കൊ​​​​​പ്പ​​​​​മെ​​​​​ത്തി. ഒ​​​​​രു ടീ​​​​​മി​​​​​നെ​​​​​തി​​​​​രേ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ജ​​​​​യ​​​​​മെ​​​​​ന്ന​​​​​തി​​​​​ൽ ല​​​​​ങ്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡ് 98 ആ​​​​​യും ഇ​​​​​ന്ത്യ പു​​​​​തു​​​​​ക്കി.സി​​​​​റാ​​​​​ജാ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. ഇ​​​​​ന്ത്യ​​​​​ൻ സ്പി​​​​​ന്ന​​​​​ർ കു​​​​​ൽ​​​​​ദീ​​​​​പ് യാ​​​​​ദ​​​​​വ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യു​​​​​ടെ താ​​​​​ര​​​​​മാ​​​​​യി.

Read More

പു​​​​​രു​​​​​ഷ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജി​​​​​ന് ഏ​​​​​റ്റ​​​​​വും വേ​​​​​ഗ​​​​​മേ​​​​​റി​​​​​യ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് നേ​​​​​ട്ടം

അ​​ഞ്ചു വി​​​​​ക്ക​​​​​റ്റ് നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​ൻ വെ​​​​​റും 16 പ​​​​​ന്ത് മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജി​​​​​നു വേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​ത്. പു​​​​​രു​​​​​ഷ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും വേ​​​​​ഗ​​​​​മേ​​​​​റി​​​​​യ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് നേ​​​​​ട്ടം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡും സി​​​​​റാ​​​​​ജ് ഇ​​​​​തോ​​​​​ടെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ശ്രീ​​​​​ല​​​​​ങ്ക​​​​​യു​​​​​ടെ ചാ​​​​​മി​​​​​ന്ദ വാ​​​​​സ്, യു​​​​​എ​​​​​സ്എ​​​​​യു​​​​​ടെ അ​​​​​ലി ഖാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രും 16 പ​​​​​ന്തി​​​​​ൽ അ​​​​​ഞ്ചു വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. 2002നു​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള ക​​​​​ണ​​​​​ക്കാ​​​​​ണി​​​​​ത്. 2002നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ബോ​​​​​ൾ ബൈ ​​​​​ബോ​​​​​ൾ ഡാ​​​​​റ്റ സൂ​​​​​ക്ഷി​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. 2003ൽ ​​​​​ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ചാ​​​​​മി​​​​​ന്ദ വാ​​​​​സ് 16 പ​​​​​ന്തി​​​​​ൽ അ​​​​​ഞ്ചു വി​​​​​ക്ക​​​​​റ്റ് തി​​​​​ക​​​​​ച്ച​​​​​ത്. ഏ​​​​​ക​​​​​ദി​​​​​ന ക​​​​​രി​​​​​യ​​​​​റി​​​​​ൽ സി​​​​​റാ​​​​​ജി​​​​​ന്‍റെ മി​​​​​ക​​​​​ച്ച ബൗ​​​​​ളിം​​​​​ഗ് പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണ് 21 റ​​​​​ണ്‍​സി​​​​​ന് ആ​​​​​റ് വി​​​​​ക്ക​​​​​റ്റ്. അ​​​​​തി​​​​​വേ​​​​​ഗം 50 വി​​​​​ക്ക​​​​​റ്റ് ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ അ​​​​​തി​​​​​വേ​​​​​ഗം (ബോ​​​​​ൾ ക​​​​​ണ​​​​​ക്ക് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ) 50 വി​​​​​ക്ക​​​​​റ്റ് തി​​​​​ക​​​​​യ്ക്കു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ ബൗ​​​​​ള​​​​​ർ എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​നും മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജ് അ​​​​​ർ​​​​​ഹ​​​​​നാ​​​​​യി. 1002 പ​​​​​ന്തി​​​​​ലാ​​​​​ണ് സി​​​​​റാ​​​​​ജ് ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ 50 വി​​​​​ക്ക​​​​​റ്റ്…

Read More

ഒ​​​​​രു ചാ​​​​​യ​​​​​ കു​​​​​ടി​​​​​ച്ച് റി​​​​​ലാ​​​​​ക്സാനുള്ള സമയം ടിവി കണ്ട ആരാധാകർക്ക് കിട്ടിയില്ല; ല​​ങ്ക​​യെ ദ​​ഹി​​പ്പി​​ച്ച മി​​യാ​​ൻ മാ​​ജി​​ക്

ൊ​​​​​ളം​​​​​ബോ: വെ​​​​​റും 34 പ​​​​​ന്തി​​​​​ൽ ഒ​​​​​രു ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ ഫ​​​​​ലം നി​​​​​ർ​​​​​ണ​​​​​യി​​​​​ക്ക​​​​​പ്പെ​​​​​ട്ട ദി​​​​​നം, അ​​​​​താ​​​​​യി​​​​​രു​​​​​ന്നു സെ​​​​​പ്റ്റം​​​​​ബ​​​​​ർ 17 ഞാ​​​​​യ​​​​​ർ. ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ​​​​​ല്ലേ, ഒ​​​​​രു ചാ​​​​​യ​​​​​യൊ​​​​​ക്കെ കു​​​​​ടി​​​​​ച്ച് റി​​​​​ലാ​​​​​ക്സാ​​​​​യി ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ന്‍റെ/​​​​​ഗാ​​​​​ഡ്ജ​​​​​റ്റിന്‍റെ മു​​​​​ന്നി​​​​​ൽ ഇ​​​​​രി​​​​​ക്കാ​​​​​മെ​​​​​ന്നു ക​​​​​രു​​​​​തി​​​​​യ​​​​​വ​​​​​ർ​​​​​ക്ക് മ​​​​​ഹാ​​​​​ന​​​​​ഷ്ടം. കാ​​​​​ര​​​​​ണം, ഏ​​​​​ഷ്യ ക​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ ടോ​​​​​സ് നേ​​​​​ടി ബാ​​​​​റ്റിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്കു ശ്വാ​​​​​സം വി​​​​​ടാ​​​​​ൻ​​​​​പോ​​​​​ലും അ​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​കാ​​​​​തെ മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ പേ​​​​​സ​​​​​ർ​​​​​മാ​​​​​ർ ക​​​​​ത്തി​​​​​ക്ക​​​​​യ​​​​​റി. ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലെ ആ​​​​​ദ്യ 34 പ​​​​​ന്ത് ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ ശ്രീ​​​​​ല​​​​​ങ്ക ആ​​​​​റ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 12 റ​​​​​ണ്‍​സ് എ​​​​​ന്ന പ​​രി​​താ​​പ​​ക​​ര​​മാ​​യ സ്ഥി​​​​​തി​​യി​​ൽ, മ​​​​​ഴ​​​​​പെ​​​​​യ്താ​​​​​ലും മാ​​​​​നം ഇ​​​​​ടി​​​​​ഞ്ഞാ​​​​​ലും ഇ​​​​​ന്ത്യ ജ​​​​​യി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സ്ഥ! ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലെ മൂ​​​​​ന്നാം പ​​​​​ന്തി​​​​​ൽ ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ തു​​​​​ട​​​​​ങ്ങി​​​​​വ​​​​​ച്ച വി​​​​​ക്ക​​​​​റ്റ് വേ​​​​​ട്ട പി​​​​​ന്നീ​​​​​ട് സി​​​​​റാ​​​​​ജും ഹാ​​​​​ർ​​​​​ദി​​​​​ക് പാ​​​​​ണ്ഡ്യ​​​​​യും ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ കൊ​​​​​ളം​​​​​ബോ​​​​​യി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത് അ​​​​​ക്ഷ​​​​​രാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ ല​​​​​ങ്കാ​​​​​ദ​​​​​ഹ​​​​​നം. സി​​​​​റാ​​​​​ജ് ഏ​​​​​ഴ് ഓ​​​​​വ​​​​​റി​​​​​ൽ 21 റ​​​​​ണ്‍​സി​​​​​ന് ആ​​​​​റും ഹാ​​​​​ർ​​​​​ദി​​​​​ക് 2.2 ഓ​​​​​വ​​​​​റി​​​​​ൽ…

Read More

വാ​​ട്ട​​ർ ബോ​​യ് കോ​​ഹ്‌​ലി; ഓരോ നിമിഷവും ആസ്വദിച്ച് താരം

കൊളംബൊ:​ ടീ​​​​​മി​​​​​ലു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഇ​​​​​ല്ലെ​​​​​ങ്കി​​​​​ലും ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് സൂ​​​​​പ്പ​​​​​ർ​​താ​​​​​രം വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി ​ശ​​​​​രി​​​​​ക്കും ഒ​​​​​രു എ​​​​​ന്‍റ​​​​​ർ​​​​​ടെ​​​​​യ്ന​​​​​റാ​​​​​ണ്. ആ​​​​​രാ​​​​​ധ​​​​​ക​​​​​രെ ചി​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നും സ​​​​​ന്തോ​​​​​ഷി​​​​​പ്പി​​​​​ക്കാ​​​​​നും കോ​​​​​ഹ്‌​​​​ലി​​​​​ക്കു പ്ര​​​​​ത്യേ​​​​​ക മി​​​​​ടു​​​​​ക്കു​​​​​ണ്ട്. ക്യാ​​​​​പ്റ്റ​​​​​ൻ​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു മാ​​​​​റി​​​​​യ​​​​​ശേ​​​​​ഷം കോ​​​​​ഹ്‌​​​​ലി ​ഓ​​​​​രോ നി​​​​​മി​​​​​ഷ​​​​​വും ആ​​​​​സ്വ​​​​​ദി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന​​​​​താ​​​​​ണു വാ​​​​​സ്ത​​​​​വം. മൈ​​​​​താ​​​​​ന​​​​​ത്ത് കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ ര​​​​​സ​​​​​ക​​​​​ര​​​​​മാ​​​​​യ അം​​​​​ഗ​​​​​വി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളും ചൂ​​​​​ട​​​​​ൻ രീ​​​​​തി​​​​​ക​​​​​ളും ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ഏ​​​​​റെ ഇ​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്നു. ഏ​​​​​ഷ്യ ക​​​​​പ്പ് സൂ​​​​​പ്പ​​​​​ർ ഫോ​​​​​റി​​​​​ൽ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​നെ​​​​​തി​​​​​രേ കോ​​​​​ഹ്‌​​​​ലി ​ഇ​​​​​ന്ത്യ​​​​​ൻ പ്ലേ​​​​​യിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​നി​​​​​ൽ ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ കോ​​​​​ഹ്‌​​​​ലി ​ത​​​​​രം​​​​​ഗ​​​​​മാ​​​​​യി. ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് x ഇ​​​​​ന്ത്യ സൂ​​​​​പ്പ​​​​​ർ ഫോ​​​​​ർ മ​​​​​ത്സ​​​​​ര​​ഫ​​​​​ലം അ​​​​​പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ണെ​​​​​ന്ന​​​​​റി​​​​​ഞ്ഞാ​​​​​ണ് ഇ​​​​​രു​​​ ടീ​​​​​മും ക​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​യും ശ്രീ​​​​​ല​​​​​ങ്ക​​​​​യെ​​​​​യും തോ​​​​​ൽ​​​​​പ്പി​​​​​ച്ച് ഇ​​​​​ന്ത്യ നേ​​​​​ര​​​​​ത്തേ ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചി​​​​​രു​​​​​ന്നു. ബം​​​​​ഗ്ലാ​​​​​ദേ​​​​​ശാ​​​​​ക​​​​​ട്ടെ പാ​​​​​ക്കി​​​​​സ്ഥാ​​​​​നോ​​​​​ടും ശ്രീ​​​​​ല​​​​​ങ്ക​​​​​യോ​​​​​ടും തോ​​​​​റ്റ് പു​​​​​റ​​​​​ത്തു​​​​​മാ​​​​​യി. ഫ​​​​​ലം അ​​​​​പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​യ മ​​​​​ത്സ​​​​​ര​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി ​അ​​​​​ട​​​​​ക്കം അ​​​​​ഞ്ചു പേ​​​​​ർ​​​​​ക്കു വി​​​​​ശ്ര​​​​​മം ന​​​​​ൽ​​​​​കി​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ ഇ​​​​​ന്ന​​​​​ലെ ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ന്‍റെ മൂ​​​​​ന്നാം വി​​​​​ക്ക​​​​​റ്റ് വീ​​​​​ണ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ കോ​​​​​ഹ്‌​​​​ലി…

Read More

എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ ഒ​​​​​ക്‌ടോ​​​​​ബ​​​​​റി​​​​​ൽ

മാ​​​​​ഡ്രി​​​​​ഡ്: 2023-24 സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ (ബാ​​​​​ഴ്സ​​​​​ലോ​​​​​ണ x റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ്) പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ തീ​​​​​യ​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഒ​​​​​ക്‌ടോബ​​​​​ർ 28ന് ​​​​​ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 7.45നാ​​​​​ണ് സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ പോ​​​​​രാ​​​​​ട്ടം. ലാ ​​​​​ലി​​​​​ഗ ഫി​​​​​ക്സ്ച​​​​​റി​​​​​ൽ എ​​​​​ഫ്സി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​മാ​​​​​ണി​​​​​ത്. ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വാ​​​​​ശി​​​​​യേ​​​​​റി​​​​​യ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യ എ​​​​​ൽ ക്ലാ​​​​​സി​​ക്കോ​​​​​യു​​​​​ടെ 297-ാം പ​​​​​തി​​​​​പ്പാ​​​​​ണ് ഒക്‌ടോ​​​​​ബ​​​​​റി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക.  

Read More

പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി ല​​​​​ങ്ക ജ​​​​​യി​​​​​ച്ച​​​​​ത് ഇ​​​​​ങ്ങ​​​​​നെ…

  ഏ​​​​​ഷ്യ ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് സൂ​​​​​പ്പ​​​​​ർ ഫോറിലെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക ര​​​​​ണ്ടു വി​​​​​ക്ക​​​​​റ്റി​​​​​നു പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത് എ​​​​​ങ്ങ​​​​​നെ എ​​​​​ന്ന ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ സം​​​​​ശ​​​​​യം തു​​​​​ട​​​​​രു​​​​​ന്നു. 42 ഓ​​​​​വ​​​​​റാ​​​​​യി വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​ച്ച മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മ​​​​​ഴ​​നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ല​​​​​ങ്ക​​​​​യു​​​​​ടെ ജ​​​​​യം. മ​​​​​ഴ​​​​​നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ജ​​​​​യ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​ങ്ങ​​​​​ൾ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ഏ​​​​​റെ ക​​​​​ണ്ടി​​​​​ട്ടു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, ഏ​​​​​ഷ്യാ ക​​​​​പ്പ് സൂ​​​​​പ്പ​​​​​ർ ഫോ​​​​​റി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​യും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും 42 ഓ​​​​​വ​​​​​റി​​​​​ൽ 252 റ​​​​​ണ്‍​സ് ആ​​​​​ണ് എ​​​​​ടു​​​​​ത്ത​​​​​ത്. കൃ​​​​​ത്യ​​​​​മാ​​​​​യി പ​​​​​റ​​​​​ഞ്ഞാ​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ 42 ഓ​​​​​വ​​​​​റി​​​​​ൽ 252/7, ശ്രീ​​​​​ല​​​​​ങ്ക 42 ഓ​​​​​വ​​​​​റി​​​​​ൽ 252/8. എ​​​​​ന്നി​​​​​ട്ടും ശ്രീ​​​​​ല​​​​​ങ്ക ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി, ഞാ​​​​​യ​​​​​റാ​​​​​ഴ്ച ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ഫൈ​​​​​ന​​​​​ൽ ടി​​​​​ക്ക​​​​​റ്റും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 1992 ലോ​​​​​ക​​​​​ക​​​​​പ്പ് ഓർമ  1992 ഐ​​​​​സി​​​​​സി ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ക​​​​​പ്പ് സെ​​​​​മി​​​​​യി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക 19 റ​​​​​ണ്‍​സി​​​​​നു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തു​​​​​പോ​​​​​ലൊ​​​​​രു സം​​​​​ഭ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഏ​​​​​ഷ്യ ക​​​​​പ്പ് സൂ​​​​​പ്പ​​​​​ർ ഫോ​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കൊ​​​​​ളം​​​​​ബോ​​​​​യി​​​​​ലും അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്. 1992…

Read More