യവൻ പുലിയാണ് കേട്ടാ..! ഒ​​​രോ​​​വ​​​റി​​​ലെ ഏ​​​ഴു പ​​​ന്തും സി​​​ക്സ​​​റി​​​നു പ​​​റ​​​ത്തി ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​രം ഋ​​​തു​​​രാ​​​ജ് ഗെ​​​യ്ക്‌​​വാ​​ദ്

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഒ​​​രോ​​​വ​​​റി​​​ലെ ഏ​​​ഴു പ​​​ന്തും സി​​​ക്സ​​​റി​​​നു പ​​​റ​​​ത്തി ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​രം ഋ​​​തു​​​രാ​​​ജ് ഗെ​​​യ്ക്‌​​വാ​​ദ്. വി​​​ജ​​​യ് ഹ​​​സാ​​​രെ ട്രോ​​​ഫി​​​യു​​​ടെ ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​ൽ മ​​​ഹാ​​​രാ​​​ഷ്ട്ര​​​യ്ക്കെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു ഗെ​​​യ്ക്‌​​വാ​​ദി​​​ന്‍റെ 43 റ​ണ്‍​സി​ന്‍റെ സൂ​പ്പ​ർ ഓ​വ​ർ. ശി​​​വ സിം​​​ഗ് എ​​​റി​​​ഞ്ഞ 49-ാം ഓ​​​വ​​​റി​​​ലാ​​​യി​​​രു​​​ന്നു ഗെ​​​യ്ക്‌​​വാ​​ദി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് പ്ര​​​ക​​​ട​​​നം. ഒ​​​രു നോ​​​ബോ​​​ള​​​ട​​​ക്കം ഓ​​​വ​​​റി​​​ൽ ശി​​​വ​​​യെ​​​റി​​​ഞ്ഞ ഏ​​​ഴു ബോ​​​ളും ഗാ​​​ല​​​റി​​​യി​​​ലെ​​​ത്തി​​​ച്ചു. ലോ​​​ക​​​ക്രി​​​ക്ക​​​റ്റി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് വൈ​​​റ്റ് ബോ​​​ൾ ഫോ​​​ർ​​​മാ​​​റ്റി​​​ൽ ഒ​​​രു താ​​​രം തു​​​ട​​​രെ ഏ​​​ഴു സി​​​ക്സ​​​റ​​​ടി​​​ക്കു​​​ന്ന​​​ത്. 16 സി​​​ക്സ​​​റു​​​ക​​​ളോ​​​ടെ ഒ​​​രി​​​ന്നിം​​​ഗ്സി​​​ൽ കൂ​​​ടു​​​ത​​​ൽ സി​​​ക്സ​​​റു​​​ക​​​ളെ​​​ന്ന ഇ​​​ന്ത്യ​​​ൻ നാ​​​യ​​​ക​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യു​​​ടെ നേ​​​ട്ട​​​ത്തി​​​നൊ​​​പ്പ​​​വും ഗെ​​​യ്ക്‌​​വാ​​​ദ് എ​​​ത്തി. മ​​​ത്സ​​​ര​​​ത്തി​​​ൽ പു​​​റ​​​ത്താ​​​വാ​​​തെ 220 റ​​​ണ്‍സാ​​​ണു താ​​​രം അ​​​ടി​​​ച്ചു​​​കൂ​​​ട്ടി​​​യ​​​ത്. 159 പ​​​ന്തി​​​ൽ 16 സി​​​ക്സ​​​റു​​​ക​​​ളും 10 ബൗ​​​ണ്ട​​​റി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഇ​​​ന്നിം​​​ഗ്സ്. 49-ാം ഓ​​​വ​​​ർ ആ​​​രം​​​ഭി​​​ക്കു​​​ന്പോ​​​ൾ 147 പ​​​ന്തി​​​ൽ 165 റ​​​ണ്‍സ് എ​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഗെ​​​യ്ക്‌​​വാ​​ദ്. ഓ​​​വ​​​ർ ക​​​ഴി​​​യു​​​ന്പോ​​​ൾ 154 പ​​​ന്തി​​​ൽ 201 റ​​​ണ്‍സി​​​ലേ​​​ക്കു താ​​​രം…

Read More

വി​​​​​വാ​​​​​ഹ​​​​​മാ​​​​​ണോ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ആ​​​​​ണോ ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​നം!  മെക്സിക്കോയിൽ നിന്ന് ഖത്തറിലെത്തിയ യുവവിന്‍റെ കുറിപ്പ് വൈറലാകുന്നു…

വി​​​​​വാ​​​​​ഹ​​​​​മാ​​​​​ണോ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ആ​​​​​ണോ ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​നം…? അ​​​​​തി​​​​​പ്പോ… ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​ക്കെ ചോ​​​​​ദി​​​​​ച്ചാ…? ഉ​​​​​ത്ത​​​​​രം ആ​​​​​ലോ​​​​​ചി​​​​​ച്ച് ത​​​​​ല​​​​​പു​​​​​ക​​​​​യ്ക്കേ​​​​​ണ്ട. വി​​​​​വാ​​​​​ഹ​​​​​ത്തേ​​​​​ക്കാ​​​​​ൾ പ്രാ​​​​​ധാ​​​​​ന്യം ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു കൊ​​​​​ടു​​​​​ത്ത ഒ​​​​​രു ആ​​​​​രാ​​​​​ധ​​​​​ക​​​​​ൻ ഖ​​​​​ത്ത​​​​​റി​​​​​ൽ എ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. മെ​​​​​ക്സി​​​​​ക്കോ​​​​​യി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ഈ ​​​​​സൂ​​​​​പ്പ​​​​​ർ ആ​​​​​രാ​​​​​ധ​​​​​ക​​​​​ന്‍റെ വ​​​​​ര​​​​​വ്. ആ​​​​​ളു​​​​​ടെ പേ​​​​​രും നാ​​​​​ളും അ​​​​​റി​​​​​ഞ്ഞി​​​​​ട്ട് വ​​​​​ലി​​​​​യ കാ​​​​​ര്യ​​​​​മൊ​​​​​ന്നും ഇ​​​​​ല്ലെ​​​​​ന്ന​​​​​തും മ​​​​​റ്റൊ​​​​​രു വാ​​​​​സ്ത​​​​​വം. വി​വാ​ഹ​ത്തി​നു​ള്ള ചെ​ല​വു​ക​ൾ​ക്കാ​യി സ്വ​രൂ​പി​ച്ചു വ​ച്ച കാ​ശെ​ടു​ത്തു വീ​ശി​യാ​ണ് ഇ​യാ​ൾ ഖ​ത്ത​ർ ലോ​ക​ക​പ്പി​നാ​യി എ​ത്തി​യ​ത്. വി​വാ​ഹ​ത്തി​നു മു​ന്പു​ള്ള ഒ​ളി​ച്ചോ​ട്ടം പ​ക്ഷേ ലോ​ക​ക​പ്പ് വേ​ദി​യി​ൽ​വ​ച്ച് ആ​രാ​ധ​ക​ൻ വെ​ളി​പ്പെ​ടു​ത്തി. വ​ധു​വി​നോ​ട് ക്ഷ​മ​ചോ​ദി​ച്ചു​ള്ള കു​റി​പ്പു​മാ​യി നി​ൽ​ക്കു​ന്ന ചി​ത്രം ആ​രാ​ധ​ക​ൻ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. തി​രി​ച്ച് നാ​ട്ടി​ൽ ചെ​ല്ലു​ന്പോ​ൾ ആ​രാ​ധ​ക​നെ കാ​ത്ത് എ​ന്താ​ണ് ഇ​രി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല… ഏ​താ​യാ​ലും ഈ ​ആ​രാ​ധ​ക​നെ കാ​ത്തോ​ളീ എ​ന്നു പ്രാ​ർ​ഥി​ക്കാം…

Read More

പി.ടി. ഉഷ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷക; പദവിലെത്തുന്ന ആദ്യവനിതയും ആദ്യമലയാളിയും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പി.​​​​ടി. ഉ​​​​ഷ എം​​പി ഇ​​​​ന്ത്യ​​​​ൻ ഒ​​​​ളി​​​​ന്പി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​യാ​​​​കും. അ​​​​ധ്യ​​​​ക്ഷസ്ഥാ​​​​ന​​​​ത്തേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പി.​​​​ടി. ഉ​​​​ഷ​​​​യ്ക്ക് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളി​​​​ല്ല. ഒ​​​​ളി​​​​ന്പി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ സീ​​​​നി​​​​യ​​​​ർ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളി​​​​ല്ല. നി​​​​ല​​​​വി​​​​ൽ രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​യ പി.​​​​ടി. ഉ​​​​ഷ മു​​​​ൻ​​​​പ് ഏ​​​​ഷ്യ​​​​ൻ അ​​​​ത്‌​​​​ല​​​​റ്റി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ​​​​യും ഇ​​​​ന്ത്യ​​​​ൻ അ​​​​ത്‌​​​​ല​​​​റ്റി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ​​​​യും നി​​​​രീ​​​​ക്ഷ​​​​ക​​​​പ​​​​ദ​​​​വി​​​​യും നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ത്‌​​​​ല​​​​റ്റു​​​​ക​​​​ളു​​​​ടെ​​​​യും നാ​​​​ഷ​​​​ണ​​​​ൽ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ​​​​യും പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണ് പി.​​​​ടി. ഉ​​​​ഷ ഇ​​​​ന്ത്യ​​​​ൻ ഒ​​​​ളി​​​​ന്പി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. ഒ​​​​ളി​​​​ന്പി​​​​ക് അ​​​​സോ​​​​സി​​​​യ​​​​ഷേ​​​​ൻ സ്ഥാ​​​​ന​​​​ത്തേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച​​​​യാ​​​​ണ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഉ​​​ഷ​​​യു​​​ടെ നി​​​യ​​​മ​​​നം ഉ​​​റ​​​പ്പാ​​​ക്കി “ഇ​​​തി​​​ഹാ​​​സ സു​​​വ​​​ർ​​​ണപു​​​ത്രി​​​ക്ക് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ’ എ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി കി​​​ര​​​ൺ റി​​​ജി​​​ജു ട്വീ​​​റ്റ് ചെ​​​യ്തു. ഐ​​​ഒ​​​എ​​​യു​​​ടെ 95 വ​​​ർ​​​ഷ​​​ത്തെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു സ​​​ജീ​​​വ ​​​കാ​​​യി​​​ക​​​താ​​​രം അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഈ ​​​പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യവ​​​നി​​​ത, ആ​​​ദ്യമ​​​ല​​​യാ​​​ളി എ​​​ന്നീ ബ​​​ഹു​​​മ​​​തി​​​ക​​​ളും പ​​​യ്യോ​​​ളി എ​​​ക്സ്പ്ര​​​സ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന 58 കാ​​​രി​​​യാ​​​യ…

Read More

മി​ന്നി​ച്ചേ​ക്ക​ണേ…മെ​ക്‌​സി​ക്ക​ന്‍ തി​ര​മാ​ല​ക​ളി​ല്‍ ‘ജീ​വ​ന്‍ തേ​ടി’ മെ​സി​പ്പ​ട; തോ​റ്റാ​ൽ പി​ന്നെ പാ​യ മ​ട​ക്കി​ വന്നവേഗത്തേക്കൾ  വേഗത്തിൽ പോകാം

സ്വ​ന്തം ലേ​ഖ​ക​ന്‍ ദോ​ഹ: ആ​ര്‍​ത്തി​ര​മ്പു​ന്ന മെ​ക്‌​സി​ക്ക​ന്‍ തി​ര​മാ​ല​ക​ളി​ല്‍ ജീ​വ​ന്‍ തേ​ടി മെ​സി​പ്പ​ട ഇ​ന്ന് അ​ര്‍​ധ​രാ​ത്രി ഇ​റ​ങ്ങു​ന്നു. ശ​രി​ക്കും പ​റ​ഞ്ഞാ​ല്‍ ഇ​ന്നാ​ണ് അ​വ​രു​ടെ ‘ ലോ​ക​ക​പ്പ് ഫൈ​ന​ല്‍’. തോ​റ്റാ​ൽ പി​ന്നെ പാ​യ മ​ട​ക്കി​വെ​യ്ക്കാം. അ​വ​സാ​ന​മ​ല്‍​സ​ര​വും ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് തി​രി​ക്കാം. നാ​ട്ടു​ഭാ​ഷ​യി​ല്‍ പ​റ​ഞ്ഞാ​ല്‍ പോ​യ​തി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ മ​ട​ങ്ങി വ​രാം. സ​മ​നി​ല ല​ഭി​ച്ചാ​ല്‍ മ​റ്റു ടീ​മു​ക​ളു​ടെ ‘ സ​മ​നി​ല’ തെ​റ്റു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാം. ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ര്‍​ജ​ന്‌​റീ​ന​ന്‍ ആ​രാ​ധ​ക​ര്‍ പ്രാ​ര്‍​ത്ഥ​ന​യി​ലാ​ണ്. ത​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യ ക​ട്ടൗ​ട്ടു​ക​ളും ബാ​ന​റു​ക​ളും കൊ​ടി​ക​ളും ക​ണ്ടു കൊ​തി തീ​രും മു​ന്‍​പ് അ​ഴി​ക്കേ​ണ്ടി വ​രു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് അ​വ​ര്‍. അ​തി​നു പു​റ​മേ മ​റ്റു​ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രു​ടെ മു​ഖ​ത്തു​നോ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും മു​ന്നി​ലു​ണ്ട്. ത​ല്‍​കാ​ലം മെ​സി​ഗോ​ള​ടി​ച്ചി​ല്ലെ​ങ്കി​ലും ക​ളി ജ​യി​ച്ചാ​ല്‍ മ​തി​യെ​ന്ന അ​വ​സ്ഥ​യി​ലാ​യി​ട്ടു​ണ്ട് പ​ല​രും. അ​ത്ര​ശു​ഭ​ക​ര​മ​ല്ല അ​ര്‍​ജ​ന്‌​റീ​ന​ന്‍ ക്യാ​മ്പി​ല്‍ നി​ന്നും വ​രു​ന്ന വാ​ര്‍​ത്ത​ക​ളും. ക​ഴി​ഞ്ഞ സി​വ​സ​ങ്ങ​ളി​ല്‍ മെ​സി മ​റ്റ് താ​ര​ങ്ങ​ള്‍​ക്കൊ​പ്പം പ​രി​ശീ​ന​ത്തി​ന് എ​ത്താ​ത്ത​ത് വാ​ര്‍​ത്ത​യാ​യി​ട്ടു​ണ്ട്. വ​യ​സ്സ​ന്‍​പ​ട എ​ന്ന…

Read More

സ​ഞ്ജു സാം​സ​ണി​ന് ഇ​ന്ത്യ​ന്‍ ടീം ​തു​ട​ര്‍​ച്ച​യാ​യി അ​വ​സ​രം ന​ല്‍​ക​ണം; സ​ഞ്ജു​വി​നാ​യി വാ​ദി​ച്ച് അ​ശ്വി​ന്‍

ചെ​ന്നൈ: സ​ഞ്ജു സാം​സ​ണി​ന് ഇ​ന്ത്യ​ന്‍ ടീം ​തു​ട​ര്‍​ച്ച​യാ​യി അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബൗ​ളിം​ഗ് ഓ​ള്‍​റൗ​ണ്ട​ര്‍ ര​വി​ച​ന്ദ്രൻ അ​ശ്വി​ന്‍. മി​ക​ച്ച ഫോ​മി​ല്‍ ക​ളി​ക്കു​ന്ന താ​രം ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ സ്ഥി​ര​മാ​യി സ്ഥാ​നം അ​ര്‍​ഹി​ക്കു​ന്നു എ​ന്നും സ​ഞ്ജു​വി​ന്‍റെ ബാ​റ്റിം​ഗ് കാ​ണാ​ന്‍ താ​ന്‍ കാ​ത്തി​രി​ക്കാ​റു​ണ്ടെ​ന്നും അ​ശ്വി​ന്‍ പ​റ​ഞ്ഞു. സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യാ​യി​രു​ന്നു ക്രി​ക്ക​റ്റ് ബ്രെ​യി​ന്‍ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​ശ്വി​ന്‍റെ പ്ര​തി​ക​ര​ണം. നേ​ര​ത്തെ, ര​വി ശാ​സ്ത്രി​യും സ​മാ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.​സ​ഞ്ജു​വി​നെ ഇ​ന്ത്യ തു​ട​ര്‍​ച്ച​യാ​യി 10 മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​പ്പി​ക്ക​ണ​മെ​ന്നും ഒ​ന്നോ ര​ണ്ടോ അ​വ​സ​രം ന​ല്‍​കി​യ ശേ​ഷം താ​ര​ത്തെ ടീ​മി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ശാ​സ്ത്രി​യു​ടെ വാ​ദം.

Read More

റി​ച്ചാ​​ലി​സ​ൺ! ചോ​ക്ലേ​റ്റ് വി​ൽ​പ്പ​ന​ക്കാ​ര​ൻ സൂ​പ്പ​ർ​താ​ര​മാ​യ ക​ഥ

ദോ​ഹ: അ​ട്ടി​മ​റി​ക​ൾ തു​ട​ർ​ക്ക​ഥ​യാ​യ ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കാ​ന​റി​പ്പ​ട​യ്ക്കും കാ​ലി​ട​റു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച “നി​ഷ്പ​ക്ഷ​രെ’ ഞെ​ട്ടി​ച്ച് കൊ​ണ്ടാ​ണ് 73-ാം മി​നി​റ്റി​ലെ ആ ​ത​ക​ർ​പ്പ​ൻ ഷോ​ട്ട് സെ​ർ​ബി​യ​ൻ വ​ല​യി​ൽ പ​തി​ച്ച​ത്. സി​സ​ർ ക​ട്ടി​നും വോ​ളി ഷോ​ട്ടി​നു​മി​ട​യി​ലു​ള്ള അ​ന്ത​ർ​ധാ​ര സ​ജീ​വ​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​തി​വേ​ഗം കു​തി​ച്ചെ​ത്തി​യ ഷോ​ട്ട് പി​റ​ന്ന​ത് മ​ഞ്ഞ​പ്പ​ട​യു​ടെ വി​ഖ്യാ​ത​മാ​യ ഒ​ന്പ​താം ന​ന്പ​ർ ജേ​ഴ്സി​യു​ടെ പു​തി​യ അ​വ​കാ​ശി റി​ച്ചാ​ലി​സ​ൺ ഡെ ​അ​ന്ദ്രാ​ദെ​യു​ടെ കാ​ലി​ൽ നി​ന്നാ​യി​രു​ന്നു. അ​മി​ത കാ​ൽ​പ​നി​ക​വ​ത്ക​ര​ണ​ത്തി​ലും വി​പ്ല​വ ക​ഥ​ക​ളു​ടെ അ​ടി​ച്ചേ​ൽ​പ്പി​ക്ക​ലി​ലും മു​ങ്ങി​പ്പോ​കു​ന്ന ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ ഫു​ട്ബോ​ളി​ൽ വ​ന്യ​മാ​യ ക​രു​ത്തി​ന്‍റെ പു​തു പ്ര​തീ​ക​മാ​ണ് റി​ച്ചാ​ലി​സ​ൺ. ഇ​ടം​കാ​ലി​ലെ മാ​ന്ത്രി​ക​ത​യോ തെ​രു​വ് മു​ത്ത​ശി​മാ​രു​ടെ വീ​ര ക​വി​ത​ക​ളി​ലെ നാ​യ​ക​സ്ഥാ​ന​മോ അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത ഈ ​താ​രം, കാ​ഠി​ന്യ​മേ​റി​യ ബ്ര​സീ​ലി​യ​ൻ ഫവേ​ല ജീ​വി​ത​ത്തി​ന്‍റെ സ​ന്ത​തി​യാ​ണ്. ഈ ​സീ​സ​ണി​ലെ ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ബ്ര​സീ​ലി​നാ​യി ഏ​ഴ് ഗോ​ൾ നേ​ടി സാ​ക്ഷാ​ൽ നെ​യ്മ​റി​നെ വ​രെ മ​റി​ക​ട​ന്ന 25-കാ​ര​നാ​യ താ​രം, എ​സ്പ​രി​റ്റോ സാ​ന്‍റോ പ്ര​വി​ശ്യ​യി​ലെ…

Read More

പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ x ഘാ​​​​​ന മത്സരം;  ഇ​​​​​നാ​​​​​കി​​​​​യു​​​​​ടെ അ​​​​​മ്മ​​​​​ മകനോട് ആവശ്യപ്പെട്ടത് ഒരേഒരു കാര്യം;  ഇങ്ങനെയും അമ്മമാരുണ്ടോയെന്ന് സംശയം…

എ​​​​​തി​​​​​ർ ടീം ​​​​​അം​​​​​ഗ​​​​​ത്തി​​​​​ന്‍റെ ജ​​​​​ഴ്സി വാ​​​​​ങ്ങി​​​​​ വ​​​​​ര​​​​​ണേ എ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന ഏ​​​​​തെ​​​​​ങ്കി​​​​​ലും അ​​​​​മ്മ​​​​​മാ​​​​​രു​​​​​ണ്ടോ…? ഇ​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രി​​​​​ക്കും ആ​​​​​ദ്യ മ​​​​​റു​​​​​പ​​​​​ടി. എ​​​​​ന്നാ​​​​​ൽ, എ​​​​​തി​​​​​ർ ടീ​​​​​മി​​​​​ൽ ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത് സാ​​​​​ക്ഷാ​​​​​ൽ ക്രി​​​​​സ്റ്റ്യാനോ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യും മ​​​​​ത്സ​​​​​ര​​​​​വേ​​​​​ദി ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളും ആ​​​​​ണെ​​​​​ങ്കി​​​​​ലോ…? ശ​​​​​ങ്കി​​​​​ക്കേ​​​​​ണ്ട, ജ​​​​​ഴ്സി വാ​​​​​ങ്ങി​​​​​വ​​​​​ര​​​​​ണേ എ​​​​​ന്ന് പ​​​​​റ​​​​​ഞ്ഞു​​​​​പോ​​​​​കും… അ​​​​​തെ, അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു അ​​​​​നു​​​​​ഭ​​​​​വ​​​​​മാ​​​​​ണ് ഘാ​​​​​ന ടീ​​​​​മി​​​​​ലെ ഇ​​​​​നാ​​​​​കി വി​​​​​ല്യം​​​​​സ് എ​​​​​ന്ന ഫോ​​​​​ർ​​​​​വേ​​​​​ഡി​​​​​ന് ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ഗ്രൂ​​​​​പ്പ് എ​​​​​ച്ചി​​​​​ൽ പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ x ഘാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു മു​​​​​ന്പ് ഇ​​​​​നാ​​​​​കി വി​​​​​ല്യം​​​​​സി​​​​​ന്‍റെ അ​​​​​മ്മ മ​​​​​ക​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട ഒ​​​​​രു കാ​​​​​ര്യം റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ ജ​​​​​ഴ്സി വാ​​​​​ങ്ങി​​​​​ വ​​​​​ര​​​​​ണം എ​​​​​ന്ന​​​​​താ​​​​​ണ്. സ്പെ​​​​​യ്നി​​​​​ലെ ബി​​​​​ൽ​​​​​ബാ​​​​​വൊ​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച ഇ​​​​​നാ​​​​​കി വി​​​​​ല്യം​​​​​സ് 2022 പ​​​​​കു​​​​​തി​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് ഘാ​​​​​ന ടീ​​​​​മി​​​​​ൽ ചേ​​​​​ർ​​​​​ന്ന​​​​​ത്. ഘാ​​​​​ന വം​​​​​ശ​​​​​ജ​​​​​നാ​​​​​യ ഇ​​​​​നാ​​​​​കി​​​​​യു​​​​​ടെ രാ​​​​​ജ്യാ​​​​​ന്ത​​​​​ര അ​​​​​ര​​​​​ങ്ങേ​​​​​റ്റം 2016ൽ ​​​​​സ്പെ​​​​​യി​​​​​ൻ ടീ​​​​​മി​​​​​നൊ​​​​​പ്പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, മു​​​​​ത്ത​​​​​ച്ഛ​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് ഇ​​​​​നാ​​​​​കി ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ഘാ​​​​​ന​​​​​യ്ക്കാ​​​​​യി ക​​​​​ളി​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്. 90 വ​​​​​യ​​​​​സ് ക​​​​​ഴി​​​​​ഞ്ഞ മു​​​​​ത്ത​​​​​ച്ഛ​​​​​ന്‍റെ…

Read More

അ​ഞ്ച് ലോ​ക​ക​പ്പു​ക​ളി​ൽ ആ​ദ്യ ഗോ​ൾ നേ​ടു​ന്ന റി​ക്കാ​ർ​ഡ് സ്വന്തമാക്കി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

  ദോ​ഹ: ലോ​ക ഫു​ട്ബോ​ളി​ലെ ഇ​തി​ഹാ​സ​മെ​ന്ന​തി​ന് അ​ടി​വ​ര​യി​ട്ട് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. അ​ടു​ത്തെ​ങ്ങും ആ​രും മ​റി​ക​ട​ക്കാ​ൻ ഇ​ട​യി​ല്ലാ​ത്ത ഫു​ട്ബോ​ൾ റി​ക്കാ​ർ​ഡ് പോ​ർ​ച്ചു​ഗ​ൽ സൂ​പ്പ​ർ സ്വ​ന്ത​മാ​ക്കി. ഘാ​ന​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗോ​ൾ നേ​ടി​യ​തോ​ടെ അ​ഞ്ച് ലോ​ക​ക​പ്പു​ക​ളി​ൽ ഗോ​ൾ നേ​ടു​ന്ന ആ​ദ്യ പു​രു​ഷ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് റൊ​ണാ​ൾ​ഡോ സ്വ​ന്ത​മാ​ക്കി​യ​ത്. 2006, 2010, 2014, 2018 വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന ലോ​ക​ക​പ്പു​ക​ളി​ലും റൊ​ണാ​ൾ​ഡോ ഗോ​ൾ നേ​ടി. ല​യ​ണ​ൽ മെ​സി, മി​റോ​സ്ലാ​വ് ക്ലോ​സെ, പെ​ലെ, ഉ​വ് സീ​ല​ർ എ​ന്നി​വ​ർ നാ​ല് ലോ​ക​ക​പ്പി​ൽ ഗോ​ൾ നേ​ടി​യി​ട്ടു​ണ്ട്. പെ​നാ​ൽ​റ്റി​യി​ലൂ​ടെ ഗോ​ൾ നേ​ടി​യ താ​രം മ​റ്റൊ​രു റി​ക്കാ​ർ​ഡി​നും ഉ​ട​മ​യാ​യി. മൂ​ന്ന് ലോ​ക​ക​പ്പി​ൽ പെ​നാൽ​റ്റി ഗോ​ളാ​ക്കു​ന്ന താ​രം എ​ന്ന റി​ക്കാ​ർ​ഡും ഇ​നി റൊ​ണോ​യ്ക്കു സ്വ​ന്തം.

Read More

ബ്ര​സീ​ല്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രു​ന്ന ദി​നം ; പു​ല്‍​മൈ​താ​ന​ത്ത് മ​ഞ്ഞ​ക​ട​ലി​ര​മ്പം കാ​ണാ​ന്‍ ഇ​നി മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം

  വി. ​മ​നോ​ജ്ബ്ര​സീ​ല്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രു​ന്ന ദി​നം എ​ത്തി. പു​ല്‍​മൈ​താ​ന​ത്ത് മ​ഞ്ഞ​ക​ട​ലി​ര​മ്പം കാ​ണാ​ന്‍ ഇ​നി മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം. പ്ര​താ​പ​വും ലാ​റ്റി​ന​മേ​രി​ക്ക​ന്‍ താ​ള​വും ഒ​രു​മി​ക്കു​ന്ന മ​ഞ്ഞ​ക്കി​ളി​ക​ള്‍​ക്ക് എ​തി​രാ​ളി​ക​ളാ​യി വ​രു​ന്ന​ത് മു​ന്‍ ലോ​ക​ക​പ്പു​ക​ളി​ല്‍ വ​ലി​യ നേ​ട്ട​ങ്ങ​ളൊ​ന്നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത സെ​ര്‍​ബി​യ​യാ​ണ്.​ ഖ​ത്ത​റി​ൽ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ വ​ന്പ​ൻ​മാ​ർ ഓ​രോ​ന്നാ​യി അ​ടി​തെ​റ്റി​വീ​ഴു​ന്പോ​ൾ അ​തീ​വ​ക​രു​ത​ലോ​ടെ​യാ​ണ് ബ്രസീൽ ഇ​ന്നി​റ​ങ്ങു​ന്ന​ത്.​ മ​ത്സ​രം ഇ​ന്നു അ​ർ​ധ​രാ​ത്രി 12.30ന് ​ലൂ​സെ​യ്ൽ സ്റ്റേ​ഡി​യ​ത്തി​ൽ. ഇ​ന്നു ഏ​വ​രും ഒ​റ്റു​നോ​ക്കു​ന്ന​ത് ബ്ര​സീ​ലി​ന്‍റെ നെ​യ്മ​റെ​യും സം​ഘ​ത്തെ​യു​മാ​യി​രി​ക്കും. സൗ​ദി​ക്കെ​തി​രേ തോ​ൽ​വി​യേ​റ്റ അ​ർ​ജ​ന്‍റീ​ന​യും ജ​ർ​മ​നി​ക്കെ​തി​രേ വി​ജ​യം രു​ചി​ച്ച​ ജ​പ്പാ​നും ന​ൽ​കി​യ പാ​ഠം ബ്ര​സീ​ലി​ന്‍റെം മു​ന്നി​ലു​ണ്ട്. ആ ​പ​ട്ടി​ക​യി​ലേ​ക്ക് സെ​ര്‍​ബി​യ​കൂ​ടി ക​ട​ന്നു​ക​യ​റു​മോ എ​ന്ന് ഇ​ന്ന​റി​യാം. ക​രു​ത്ത്വ​ച്ചു​നോ​ക്കു​ക​യാ​ണെ​ങ്കി​ല്‍ മ​ഞ്ഞ​ക്കി​ട​ളി​ക​ള്‍ ഗോ​ളു​ക​ള്‍ കൊ​ത്തി​പ്പെ​റു​ക്കി പ​റ​ക്കാ​നാ​ണ് സാ​ധ്യ​ത. ടീ​മു​ക​ൾ അ​തി​ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച​പ്പോ​ൾ വി​ജ​യം കൂ​ടെ പോ​രു​ക​യാ​യി​രു​ന്നു. ബ്ര​സീ​ൽ ഓ​ർ​ത്തു​വ​യ്ക്കേ​ണ്ട​തും ഇ​ക്കാ​ര്യ​മാ​ണെ​ന്നു ആ​രാ​ധ​ക​ർ ചി​ന്തി​ക്കു​ന്നു. അ​തേ​സ​മ​യം സ​മ​ർ​ഥ​മാ​യി പ​ന്തു​ത​ട്ടു​ന്ന ഒ​രു പി​ടി​താ​ര​ങ്ങ​ളു​ടെ മി​ക​വ് ബ്ര​സീ​ലി​നു അ​നു​കൂ​ല​മാ​ണ്. ബ്ര​സീ​ൽ…

Read More

ഒ​ന്നു തോ​ല്‍​പി​ച്ചു​ ത​രാ​വോ… സെ​ര്‍​ബി​യ​യു​ടെ ഗോ​ള​ടി മി​ക​വ്  പ​ര​തി അ​ര്‍​ജ​ന്‍റീ​ന​ക്കാ​ര്‍…

ഇ​ന്ന് അ​ര്‍​ധ​രാ​ത്രി​യി​ലെ (12.30) മ​ത്സരം കാ​ണാ​ന്‍ ര​ണ്ടു​ണ്ട് കാ​ര്യം. എ​ന്താ​ന്ന​ല്ലേ? പ്ര​തീ​ക്ഷ​യു​ടെ ഭാ​രം പേ​റി ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​രു​ള്ള ടീ​മു​ക​ളി​ലൊ​ന്നാ​യ മ​ഞ്ഞ​പ്പ​ട ഇ​റ​ങ്ങു​ന്നു…​ സെ​ര്‍​ബി​യ​ക്കെ​തി​രേ. രാ​ത്രി പ​ക​ലാ​ക്കി മ​ഞ്ഞ​ക​ട​ലി​ര​മ്പു​ന്ന​തു​കാ​ണാ​ന്‍ ബ്ര​സീ​ല്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​തി​ല്‍ വ​ലി​യ കൗ​തു​ക​മി​ല്ല. പ​ക്ഷെ മ​റു​പു​റ​ത്ത് സെ​ര്‍​ബി​യ ജ​യി​ക്കാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്ന മ​റ്റൊ​രു വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മു​ണ്ട്. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ സൗ​ദി പ​ഞ്ഞി​ക്കി​ട്ട അ​ര്‍​ജ​ന്‍റീ​ന​ക്കാ​ര്‍. തോ​റ്റ​തോ​പോ​ട്ടെ… ബ്ര​സീ​ല്‍ ആ​രാ​ധ​ക​രു​ടെ കു​ത്തു​വാ​ക്കു​ക​ളും ട്രോ​ളു​ക​ളും കൊ​ണ്ട് മൊ​ബൈ​ല്‍​ഫോ​ണ്‍ പോ​ലും സ്വി​ച്ച് ഓ​ഫ് ആ​ക്കേ​ണ്ടി വ​ന്ന അ​വ​ര്‍ ഇ​ന്ന് ‘കു​ഞ്ഞ​ന്‍​മാ​രാ​യ’ സെ​ര്‍​ബി​യ​ക്കൊ​പ്പ​മാ​ണ്. അ​ല്ല​തും ന​ട​ക്കു​മോ എ​ന്ന​റി​യാ​ന്‍. ബ്ര​സീ​ല്‍ ക​ണ്ണീ​ര്‍ വി​ണാ​ല്‍ എ​ന്ത് തോ​ല്‍​വി​യും അ​ര്‍​ജ​ന്‍റീ​ന​ക്കാ​ര്‍ മ​റ​ക്കും. നേ​രെ തി​രി​ച്ചും അ​ങ്ങി​നെ ത​ന്നെ. കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ല്‍ തോ​ല്‍​വി ഇ​പ്പോ​ഴും മ​ന​സ്സി​ലി​ട്ട് കൊ​ണ്ടു ന​ട​ക്കു​ന്ന​വ​രാ​ണ് ബ്ര​സീ​ല്‍.​അ​ത് സൗ​ദി​യോ​ട് തോ​റ്റ​മ്പി​യ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍​ക്ക് മ​ന​സ്സി​ലാ​യി. സെ​ര്‍​ബി​യ​ന്‍ താ​ര​ങ്ങ​ളു​ടെ ഗോ​ള​ടി ഹി​സ്റ്റ​റി തെ​ര​യു​ന്ന തി​ര​ക്കി​ലാ​ണ​വ​ര്‍. അ​പ്പു​റ​ത്ത് പി​ന്നെ…

Read More