ബം​ഗ്ലാ​ദേ​ശ് ഏ​ക​ദി​ന പ​ര​മ്പ​ര; ര​വീ​ന്ദ്ര ജ​ഡേ​ജ​യെ ഒഴിവാക്കി; തി​രി​ച്ചു​വ​ര​വ് വൈ​കും

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കുള്ള ടീ​മി​ൽ നി​ന്ന് ജ​ഡേ​ജ​യെ ഒ​ഴി​വാ​ക്കി​യ​താ​യി ബി​സി​സി​ഐ . ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ക്രി​ക്ക​റ്റി​ലേ​ക്കു​ള്ള മ​ട​ക്കവും വൈ​കും.  കാ​ൽ​മു​ട്ടി​ലെ പ​രി​ക്ക് മാ​റാ​ത്ത​തി​നാ​ലാ​ണ് താ​ര​ത്തെ മാറ്റിനിർത്തിയ​ത്. ടെ​സ്റ്റ് ടീ​മി​ൽ നി​ന്നും താ​ര​ത്തെ പു​റ​ത്താ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ജ​ഡേ​ജ​യ്ക്ക് പു​റ​മേ പേ​സ​ർ യാ​ഷ് ദ​യാ​ലി​നെ​യും ന​ടു​വേ​ദ​ന കാ​ര​ണം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് പ​ക​രം ബം​ഗാ​ൾ ഓ​ൾ​റൗ​ണ്ട​ർ ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദി​നെ​യും മ​ധ്യ​പ്ര​ദേ​ശ് ഫാ​സ്റ്റ് ബൗ​ള​ർ കു​ൽ​ദീ​പ് സെ​ന്നി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി. ഡി​സം​ബ​ർ നാലിനാ​ണ് ഏ​ക​ദി​ന പ​ര​മ്പ​ര തു​ട​ങ്ങു​ക. മൂന്ന് ഏ​ക​ദി​ന​വും രണ്ട് ടെ​സ്റ്റു​മാ​ണ് പ​ര​മ്പര​യി​ലു​ള്ള​ത്. രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കൊ​ഹ്‌​ലി തു​ട​ങ്ങി​യ മു​തി​ർ​ന്ന താ​ര​ങ്ങ​ളും ബം​ഗ്ലാ​ദേ​ശ് പ​ര്യ​ട​ന​ത്തി​നു​ണ്ട്.

Read More

മെ​സി​പ്പ​ട​യെ ത​ള​ച്ച താ​ര​ത്തി​ന്‍റെ താ​ടി​യെ​ല്ല് ഒ​ടി​ഞ്ഞു; ചി​കി​ത്സ ജ​ർ​മ​നി​യി​ൽ

ദോ​ഹ: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​യെ​ന്ന വി​ശേ​ഷ​ണം ല​ഭി​ച്ച പോ​രാ​ട്ട​ത്തി​നി​ടെ പ​രി​ക്കേ​റ്റ സൗ​ദി അ​റേ​ബ്യ​ൻ താ​രം യാ​സ​ർ അ​ൽ ഷാ​റാ​നി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജ​ർ​മ​നി​യി​ലേ​ക്ക് മാ​റ്റി. 2 -1 ‌എ​ന്ന സ്കോ​റി​ന് ലീ​ഡ് ചെ​യ്യു​ന്ന വേ​ള​യി​ൽ ബോ​ക്സി​ലേ​ക്ക് എ​ത്തി​യ അ​ർ​ജ​ന്‍റീ​നി​യ​ൻ ക്രോ​സ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ ഗോ​ൾ​കീ​പ്പ​ർ മു​ഹ​മ്മ​ദ് അ​ൽ ഒ​വൈ​സി​ന്‍റെ കാ​ൽ മു​ട്ട് പ​തി​ച്ച് ഷാ​റാ​നി​യു​ടെ താ​ടി​യെ​ല്ല് ഒ​ടി​ഞ്ഞ​താ​യി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ജ​യം തൊ​ട്ട​ടു​ത്തെ​ത്തി​യ അ​ധി​ക​സ​മ​യ വേ​ള​യിൽ സം​ഭ​വി​ച്ച അ​പ​ക​ടം സൗ​ദി ടീ​മി​നെ​യും ആ​രാ​ധ​ക​രെ‌​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രു​ന്നു. ബോ​ധ​ര​ഹി​ത​നാ​യി ക​ളി​ക്ക​ള​ത്തി​ൽ കി​ട​ന്ന ഷാ​റാ​നി സ്ട്രെ​ച്ച​റി​ൽ നി​ന്ന് “തം​സ് അ​പ്പ്’ ചി​ഹ്നം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക ഒ​ഴി​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​ടി​യെ​ല്ലി​നേ​റ്റ പൊ​ട്ട​ലി​ന് പു​റ​മേ മു​ഖ​ത്തെ പേ​ശി​ക​ൾ​ക്ക് പ​രി​ക്കും ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് താ​ര​ത്തി​ന് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ജ​ർ​മ​നി​യി​ലേ​ക്ക് കൊ​ണ്ട് പോ​കാ​ൻ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്…

Read More

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് വി​ട്ടു; നന്ദി പറഞ്ഞ് ക്ലബ്

സ്ട്രെ​റ്റ്ഫോ​ർ​ഡ്: പോ​ർ​ച്ചു​ഗൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് വി​ട്ടു. റൊണാൾഡോയുമായുള്ള ക​രാ​ർ റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്ന് ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ അ​ടു​ത്തി​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ക്ല​ബി​നെ​തി​രെ ന​ൽ​കി​യ അ​ഭി​മു​ഖം ഏ​റെ വി​വാ​ദം ആ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് താ​ര​വു​മാ​യു​ള്ള ക​രാ​ർ ക്ല​ബ് റ​ദ്ദാ​ക്കി​യ​ത്. താ​ര​വു​മാ​യി ച​ർ​ച്ച ചെ​യ്ത് സം​യു​ക്ത​മാ​യാ​ണ് ക​രാ​ർ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ക്ല​ബ് ഔ​ദ്യോ​ഗി​ക കു​റി​പ്പി​ൽ പ​റ​ഞ്ഞു. റൊ​ണാ​ൾ​ഡോ ക്ല​ബി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് അ​റി​യി​ച്ചു.

Read More

വിജയം ആഘോഷിക്കടാ മക്കളേ..! അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രാ​യ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സൗ​ദി

റി​യാ​ദ്:  അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രാ​യ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ  ഗ്രൂ​പ്പ് സി​യി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന​യെ സൗ​ദി വീ​ഴ്ത്തി​യ​ത്. സൗ​ദി​യി​ലെ എ​ല്ലാ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബു​ധ​നാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കും. സൗ​ദി​ക്കാ​യി 48-ാം മി​നി​റ്റി​ൽ സാ​ലെ അ​ൽ ഷെ​ഹ്രി​യും 53-ാം മി​നി​റ്റി​ൽ സ​ലീം അ​ൽ ദോ​സ​രി​യു​മാ​ണ് ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ​ത്താം മി​നി​റ്റി​ൽ മെ​സി​യി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന ലീ​ഡ് നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു സൗ​ദി വി​ജ​യം ത​ട്ടി​യെ​ടു​ത്ത​ത്.

Read More

ലോ​ക​ക​പ്പി​ൽ വമ്പന്‍ അ​ട്ടി​മ​റി! ക​ളി മ​റ​ന്ന് അ​ർ​ജ​ന്‍റീ​ന, സൗ​ദി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ലു​സെ​യ്ൽ: ഫി​ഫ ലോ​ക​ക​പ്പി​ൽ വ​ന്പ​ൻ അ​ട്ടി​മ​റി. വ​ന്പ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യ​യെ സൗ​ദി അ​റേ​ബ്യ അ​ട്ടി​മ​റി​ച്ചു. ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് സി​യി​ലാണ് അ​ർ​ജ​ന്‍റീ​ന നാ​ണം​കെ​ട്ട തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. സൗ​ദി അ​റേ​ബ്യ​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന​യു​ടെ തോ​ൽ​വി. ഒ​രു ഗോ​ളി​ന് ലീ​ഡ് നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു ല​യ​ണ​ൽ മെ​സി​യു​ടെ​യും കൂ​ട്ട​രു​ടെ​യും കാൽവഴുതി വീണത്. പ​ത്താം മി​നി​റ്റി​ൽ മെ​സി​യു​ടെ പെ​നാ​ൽ​റ്റി ഗോ​ളി​ൽ അ​ർ​ജ​ന്‍റീ​ന ലീ​ഡ് നേ​ടി. പി​ന്നീ​ട് തു​ട​രെ തു​ട​രെ ആ​ക്ര​മ​ണം കാ​ഴ്ച​വ​ച്ച അ​ർ​ജ​ന്‍റീ​ന​യെ ഓ​ഫ് സൈ​ഡ് കെ​ണി​യി​ൽ വീ​ഴ്ത്തി​യാ​ണ് സൗ​ദി നേ​രി​ട്ട​ത്. 22-ാം മി​നി​റ്റി​ൽ ലി​യോ ര​ണ്ടാം ഗോ​ൾ നേ​ടി​യെ​ങ്കി​ലും റ​ഫ​റി ഓ​ഫ്സൈ​ഡ് വി​ളി​ച്ചു. ലീ​ഡ് ര​ണ്ടാ​യി ഉ​യ​ർ​ത്താ​നു​ള്ള അ​വ​സ​രം 28-ാം മി​നി​റ്റി​ലും അ​ർ​ജ​ൻ​റീ​ന ക​ള​ഞ്ഞു​കു​ളി​ച്ചു. ലൗ​റ്റാ​രോ മാ​ർ​ട്ടി​ന​സി​ന്‍റെ ഗോ​ളും ഓ​ഫ്സൈ​ഡാ​യി. 35-ാം മി​നി​റ്റി​ൽ മാ​ർ​ട്ടി​സി​ന്‍റെ മ​റ്റൊ​രു നീ​ക്ക​വും ഓ​ഫ്സൈ​ഡി​ന് വ​ഴി​മാ​റി. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ​ദ്യ​പ​കു​തി​യി​ൽ ത​ന്നെ നാ​ല് ഗോ​ളി​ന് അ​ർ​ജ​ൻ​റീ​ന മു​ന്നി​ലെ​ത്തു​മാ​യി​രു​ന്നു.…

Read More

ടീ​ച്ച​ര്‍ അ​ര്‍​ജ​ന്‍റീന​യു​ടെ ക​ളി ഞങ്ങൾക്ക് കാ​ണ​ണം അ​വ​ധി ന​ല്‍​കു​ക’; വെെറ​ലാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ത്ത്

ലോ​ക ക​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ൽ ലോ​കം.  ക്ലബുകളും ഫാൻസുകാരും  റോഡ് നീളെ  ഫ്ല​ക്സ് വയ്ക്കുന്നത് ഇപ്പോൾ വാർത്താകുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ്  ഈ കൊച്ചു ആരാധകർ. സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വെെ​റ​ലാ​കു​ന്ന​ത് കു​റ​ച്ച് മെ​സി ആ​രാ​ധ​ക​രു​ടെ ക​ത്താ​ണ്. അ​ര്‍​ജ​ന്‍റീന​യു​ടെ ആ​ദ്യ മ​ത്സ​രം ന​ട​ക്കു​ന്ന ഇ​ന്ന് ഒ​ന്നു​കി​ല്‍ അ​വ​ധി ന​ല്‍​കുക​യോ നേ​ര​ത്തെ വി​ടു​ക​യൊ വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഈ ​ആ​രാ​ധ​ക​ര്‍ മ​റ്റാ​രു​മ​ല്ല കു​റ​ച്ച് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. എ​ന്‍​എ​ച്ച്എ​സ് സ​കൂ​ളി​ലെ ഒ​ന്‍​പ​ത് ജി​യി​ല്‍ പ​ഠി​ക്കു​ന്ന 12 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​ക​ത്ത് ത​ങ്ങ​ളു​ടെ അ​ധ്യാ​പി​ക​യ്ക്ക് അ​യ​ച്ച​ത്. അ​തേ​സ​മ​യം ക​ത്തി​ല്‍ സ്കൂ​ളിന്‍റെ സ്ഥ​ല​മോ മ​റ്റ് വി​വ​ര​ങ്ങ​ളോ ഒ​ന്നും ക​ത്തിൽ പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. ക​ത്തി​ന്‍റെ പൂ​ര്‍​ണ രൂ​പം ഇ​ങ്ങ​നെ: “ലോ​ക​ക​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 3.30ന് ​ന​ട​ക്കു​ന്ന അ​ര്‍​ജ​ന്‍റീന സൗ​ദി അ​റേ​ബ്യ മ​ത്സ​രം ന​ട​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ അ​ര്‍​ജ​ന്‍റീ​ന​യെ സ്നേ​ഹി​ക്കു​ന്ന ഞ​ങ്ങ​ള്‍​ക്ക് ആ ​ഒ​രു മ​ത്സ​രം കാ​ണ​ല്‍ അ​നി​വാ​ര്യ​മാ​യി തോ​ന്നു​ന്നു. അ​തി​നു​വേ​ണ്ടി…

Read More

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും റൊ​ണാ​ൾ​ഡോ പു​ലി..!  ‘ഞാ​ൻ റി​ക്കാ​ർ​ഡു​ക​ളെ പി​ന്തു​ട​രു​ന്നി​ല്ല, പ​ക​രം റി​ക്കാ​ർ​ഡു​ക​ൾ എ​ന്നെ പി​ന്തു​ട​രു​ന്നു’….

ഫു​ട്ബോ​ൾ ഐ​ക്ക​ൺ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ അ​ടു​ത്തി​ടെ പി​യേ​ഴ്‌​സ് മോ​ർ​ഗ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ‘ഞാ​ൻ റി​ക്കാ​ർ​ഡു​ക​ളെ പി​ന്തു​ട​രു​ന്നി​ല്ല, പ​ക​രം റി​ക്കാ​ർ​ഡു​ക​ൾ എ​ന്നെ പി​ന്തു​ട​രു​ന്നു’ എ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഈ ​പ്ര​സ്താ​വ​ന വ​ള​രെ ശ​രി​യാ​ണെ​ന്ന് പ​ല​പ്പോ​ഴും തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഇ​താ പു​തി​യൊ​രു റി​ക്കാ​ർ​ഡ് കൂ​ടി തീ​ർ​ത്തി​രി​ക്കു​ക​യാ​ണ് റോ​ണോ. എ​ന്നാ​ൽ ക​ള​ത്തി​ന് പു​റ​ത്താ​ണെ​ന്ന് മാ​ത്രം. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 500 മി​ല്യ​ൺ ഫോ​ളോ​വേ​ഴ്‌​സു​ള്ള ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ വ്യ​ക്തി​യാ​യി പോ​ർ​ച്ചു​ഗ​ൽ സൂ​പ്പ​ർ താ​രം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ക്രി​സ്റ്റ്യാ​നൊ ഈ ​നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്. ലോ​ക​ത്ത് മ​റ്റൊ​രാ​ൾ​ക്കും ഇ​ത്ര​യ​ധി​കം പേ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്നു​ള്ള​ത് CR 7 എ​ന്ന ബ്രാ​ൻ​ഡി​ന്‍റെ മ​ഹ​ത്വം വി​ളി​ച്ചോ​തു​ന്ന​താ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ​ലി​യ ഒ​രു തു​ക പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ന്ന താ​ര​മാ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് താ​രം കൂ​ടി​യാ​യ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ. 375 ദ​ശ​ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സു​ള്ള ല​യ​ണ​ൽ മെ​സി​യാ​ണ് പ​ട്ടി​ക​യി​ലെ ര​ണ്ടാ​മ​ത്തെ സെ​ലി​ബ്രി​റ്റി.

Read More

സാ​നി​യ​യും മാ​ലി​ക്കും തീ​രു​മാ​നം മാ​റ്റി​യോ ? വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ റി​യാ​ലി​റ്റി​ഷോ​യി​ല്‍ ഒ​ന്നി​ച്ച് സാ​നി​യ​യും മാ​ലി​ക്കും…

ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് താ​രം സാ​നി​യ മി​ര്‍​സ​യും പാ​ക് ക്രി​ക്ക​റ്റ​ര്‍ ഷൊ​യ്ബ് മാ​ലി​ക്കും വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചു തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും താ​ര​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ന​ല്‍​കി​യി​ട്ടി​ല്ല. ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ഇ​നി നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ​വെ​ന്നു​മാ​ണ് ഇ​രു​വ​രു​ടേ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​നി​ട​യി​ലാ​ണ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് താ​ര​ങ്ങ​ളെ ഒ​ന്നി​ച്ചു നി​ര്‍​ത്തി​യു​ള്ള റി​യാ​ലി​റ്റി ഷോ​യു​മാ​യി ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ ഉ​ര്‍​ദു​ഫ്‌​ളി​ക്‌​സി​ന്റെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വ​ന്ന​ത്. പാ​കി​സ്ഥാ​നി​ലെ ആ​ദ്യ ഉ​ര്‍​ദു ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​ണ് ഉ​ര്‍​ദു​ഫ്‌​ളി​ക്‌​സ്. ‘ദി ​മി​ര്‍​സ മാ​ലി​ക് ഷോ’ ​എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ലാ​ണ് സാ​നി​യ​യേ​യും ഷൊ​യ്ബ് മാ​ലി​ക്കി​നേ​യും ഒ​ന്നി​ച്ച് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി ഉ​ട​ന്‍ ത​ന്നെ സം​പ്രേ​ഷ​ണം ചെ​യ്യു​മെ​ന്നും സോ​ഷ്യ​ല്‍​മീ​ഡി​യി​ല്‍ പ​ങ്കു​വെ​ച്ച പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. എ​ന്താ​യാ​ലും വേ​ര്‍​പി​രി​യ​ല്‍ വാ​ര്‍​ത്ത​യി​ല്‍ നി​രാ​ശ​രാ​യ ആ​രാ​ധ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ് പോ​സ്റ്റ​ര്‍. ഇ​രു​വ​രേ​യും ഒ​ന്നി​ച്ച് കാ​ണാ​ന്‍ സാ​ധി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

Read More

മെ​സി​യു​ടെ ക​ട്ടൗ​ട്ടിനു മ​റു​പ​ടി​യാ​യി നെയ്മറുടെ 105 അടി കട്ടൗട്ട്! കേ​ര​ള​ത്തി​ലെ ത​ന്നെ ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും വ​ലി​യ ക​ട്ടൗ​ട്ട്

ഒ​റ്റ​പ്പാ​ലം : ഒ​റ്റ​പ്പാ​ല​ത്ത് സ്ഥാ​പി​ച്ച 65 അ​ടി ഉ​യ​ര​ത്തി​ലു​ള്ള മെ​സി​യു​ടെ ക​ട്ടൗ​ട്ട​റി​ന് മ​റു​പ​ടി​യാ​യി ബ്ര​സീ​ൽ ആ​രാ​ധ​ക​ർ 105 അ​ടി ഉ​യ​ര​മു​ള്ള നെ​യ്മ​റി​ന്‍റെ പ​ടു​കൂ​റ്റ​ൻ ക​ട്ട്ഒൗ​ട്ട് സ്ഥാ​പി​ച്ചു. പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ മെ​സ്‌​സി​യു​ടേ​തി​ന് എ​തി​ർ​വ​ശ​ത്താ​യി​ട്ടാ​ണ് ബ്ര​സീ​ൽ ആ​രാ​ധ​ക​ർ ക​ട്ടൗ​ട്ട് സ്ഥാ​പി​ച്ച​ത്. കേ​ര​ള​ത്തി​ലെ ത​ന്നെ ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും വ​ലി​യ ക​ട്ടൗ​ട്ടാ​ണ് സ്ഥാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു​വ​ശ​ത്ത് മെ​സി​യും എ​തി​ർ​വ​ശ​ത്ത് നെ​യ്മ​റും അ​ണി​നി​ര​ക്കു​ന്ന അ​ർ​ജ​ന്‍റീ​ന​ബ്ര​സീ​ൽ മ​ത്സ​ര​ത്തി​ന്‍റെ ക​ളം പോ​ലെ​യാ​ണ് ഇ​പ്പോ​ൾ ക​ട്ടൗ​ട്ട​റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യോ​ര​ത്ത് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​ന് സ​മീ​പ​മാ​ണ് നെ​യ്മ​റെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​ക്ക് ചി​ന​ക്ക​ത്തൂ​ർ​ക്കാ​വ് പ​രി​സ​ര​ത്തു​നി​ന്ന് ബൈ​ക്ക് റാ​ലി​യു​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ത്തോ​ടെ റാ​ലി ന​ട​ത്തി. സം​സ്ഥാ​ന യൂ​ത്ത് ഫു​ട്ബോ​ൾ ടീ​മി​ലെ മു​ൻ​താ​രം വി.​കെ. അ​ലി അ​ഷ്ക​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.തു​ട​ർ​ന്ന് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​ജാ​ന​കീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​യ്മ​റി​ന്‍റെ ചി​ത്ര​രൂ​പ​ത്തി​ന് പു​റ​മേ നാ​ല​ടി ഉ​യ​ര​മു​ള്ള ലോ​ക​ക​പ്പി​ന്‍റെ മാ​തൃ​ക​യും ഉ​ണ്ട്. ആ​രാ​ധ​ക​ർ​ക്ക്…

Read More

വീ​ടി​ന്‍റെ ചു​വ​രുംക​ട​ന്ന് ആ​വേ​ശം; പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​ത്ത​​വ​​ണ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ മി​​ടു​​ക്കി​​ൽ ക​​പ്പ് നേ​​ടും; റിങ്കുവിന്‍റെ ആവേശം വാനോളം…

എ​​രു​​മേ​​ലി: കാ​​ൽ​​പ്പ​​ന്തു​​ക​​ളി​​യു​​ടെ ലോ​​ക​​ക​​പ്പ് മാ​​മാ​​ങ്ക​​ത്തി​​ന് ആ​​വേ​​ശ​​ത്തോ​​ടെ കൊ​​ടി​​യേ​​റി​​യ​​പ്പോ​​ൾ ഇ​​ങ്ങ് കേ​​ര​​ള​​ത്തി​​ൽ എ​​രു​​മേ​​ലി​​യി​​ലെ ശ്രീ​​നി​​പു​​രം കോ​​ള​​നി​​യി​​ലെ നാ​​ല് സെ​​ന്‍റി​​നു​​ള്ളി​​ലെ വീ​​ടി​​ന്‍റെ ചു​​വ​​രു​​ക​​ൾ പോ​​ർ​​ച്ചു​​ഗ​​ൽ ദേ​​ശീ​​യ പ​​താ​​ക​​യു​​ടെ നി​​റ​​മ​​ണി​​ഞ്ഞി​​രു​​ന്നു. പോ​​ർ​​ച്ചു​​ഗ​​ൽ ക​​ളി​​ക്കാ​​ര​​നാ​​യ ക്രി​​സ്ത്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യോ​​ടു​​ള്ള ആ​​രാ​​ധ​​ന​​കൊ​​ണ്ട് പോ​​ർ​​ച്ചു​​ഗ​​ൽ ദേ​​ശീ​​യ പ​​താ​​ക​​യു​​ടെ നി​​റ​​ങ്ങ​​ൾ വീ​​ടി​​ന്‍റെ ചു​​വ​​രി​​ലാ​​ക്കി പെ​​യി​​ന്‍റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ശ്രീ​​നി​​പു​​രം കോ​​ൺ​​ഗ്ര​​സ്‌ ബൂ​​ത്ത്‌ ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റു​​കൂ​​ടി​​യാ​​യ ഓ​​ട്ടോ ഡ്രൈ​​വ​​ർ പെ​​രു​​മ്പെ​​ട്ടി​​മ​​ണ്ണി​​ൽ റി​​ങ്കു ആ​​ണ് സ്വ​​ന്തം വീ​​ട് പോ​​ർ​​ച്ചു​​ഗ​​ൽ പ​​താ​​ക​​യു​​ടെ നി​​റ​​ത്തി​​ലാ​​ക്കി പെ​​യി​​ന്‍റ് ചെ​​യ്ത​​ത്. റൊ​​ണാ​​ൾ​​ഡോ​​യോ​​ടു​​ള്ള ഇ​​ഷ്ടം മൂ​​ല​​മാ​​ണ് താ​​ൻ ഉ​​ൾ​​പ്പെ​​ടെ സു​​ഹൃ​​ത്തു​​ക്ക​​ൾ പ​​ല​​രും കാ​​ൽ​​പ്പ​​ന്തു​​ക​​ളി​​യെ ഇ​​ഷ്ട​​പ്പെ​​ട്ടു തു​​ട​​ങ്ങി​​യ​​തെ​​ന്ന് റി​​ങ്കു പ​​റ​​യു​​ന്നു. ഇ​​തു​​വ​​രെ ലോ​​ക​​ക​​പ്പ് നേ​​ടി​​യി​​ട്ടി​​ല്ലാ​​ത്ത പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​ത്ത​​വ​​ണ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ മി​​ടു​​ക്കി​​ൽ ക​​പ്പ് നേ​​ടു​​മെ​​ന്നാ​​ണ് ഇ​​വ​​ർ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഒ​​പ്പം റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഏ​​ഴാം ന​​മ്പ​​രും ദേ​​ശീ​​യ പ​​താ​​ക​​യി​​ലെ പോ​​ർ​​ച്ചു​​ഗീ​​സ് ഷീ​​ൽ​​ഡും ആ​​ർ​​മി​​ല​​റി ഗോ​​ള​​വും ആ​​ലേ​​ഖ​​നം ചെ​​യ്തി​​ട്ടു​​മു​​ണ്ട്. അ​​പ്പു​​റ​​ത്ത് ജം​​ഗ്ഷ​​നി​​ൽ മെ​​സി​​യു​​ടെ ചി​​ത്ര​​വു​​മാ​​യി ഫ്ള​​ക്സ് വ​​ച്ചാ​​ണ്…

Read More