രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മി​ന്നു​ന്ന ജ​യം സ​മ്മാ​നി​ക്കാ​ൻ വി​ക്ക​റ്റി​ന് മു​ന്നി​ലും പി​ന്നി​ലും സൂ​പ്പ​ർ​മാ​നാ​യി സ​ഞ്ജു സാം​സ​ണ്‍; അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ

ഷാ​ർ​ജ: ഐ​പി​എ​ല്ലി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മി​ന്നു​ന്ന ജ​യം സ​മ്മാ​നി​ക്കാ​ൻ മു​ന്നി​ൽ നി​ന്നും ന​യി​ച്ച​ത് വി​ക്ക​റ്റി​ന് മു​ന്നി​ലും പി​ന്നി​ലും സൂ​പ്പ​ർ​മാ​നാ​യി സ​ഞ്ജു സാം​സ​ണ്‍ ആ​ണ്. ഈ ​വി​ജ​യ​ത്തി​ൽ സ​ഞ്ജു​വി​നെ അ​ഭി​ന​ന്ദി​ച്ച് കേ​ര​ള കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ എ​ത്തി. ഫേ​സ്ബു​ക്കി​ലാ​ണ് മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​ന പോ​സ്റ്റ്. സ​ഞ്ജു​വി​ന്‍റെ മി​ക​വി​ൽ രാ​ജ​സ്ഥാ​ൻ. 16 റ​ണ്‍ ജ​യം എ​ന്നാ​ണ് പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്. മ​ന്ത്രി​യു​ടെ പോ​സ്റ്റി​ന് അ​ടി​യി​ൽ കാ​യി​ക പ്രേ​മി​ക​ൾ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ​ഞ്ജു​വി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​പ്പോ​ൾ 32 പ​ന്തി​ൽ 74 റ​ണ്‍​സ​ടി​ച്ച് ടോ​പ് സ്കോ​റ​റാ​യ സ​ഞ്ജു വി​ക്ക​റ്റി​ന് പി​ന്നി​ലും ര​ണ്ട് മി​ന്ന​ൽ സ്റ്റം​പിം​ഗു​ക​ളും ര​ണ്ട് ത​ക​ർ​പ്പ​ൻ ക്യാ​ച്ചു​ക​ളു​മാ​യി തി​ള​ങ്ങി. സ​ഞ്ജു​വി​ന്‍റെ ഓ​ൾ റൗ​ണ്ട് പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ൽ ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ 16 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഐ​പി​എ​ല്ലി​ൽ ആ​ദ്യ​ജ​യം…

Read More

യുവതാരങ്ങളുടെ അഭാവം ചെന്നൈയെ അപകടത്തിലാക്കും: ഗാവസ്‌കർ

ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ 3 കിരീടങ്ങൾ നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും വിപണിമൂല്യമുള്ള ഫ്രാഞ്ചൈസികളിലൊന്നാണ്. എന്നാൽ, ഇത്തവണ യുവതാരങ്ങളുടെ അഭാവം ഐപിഎലിൽ ചെന്നൈക്കു ക്ഷീണം ചെയ്യുമെന്ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ സുനിൽ ഗാവസ്‌കർ അഭിപ്രായപ്പെട്ടു. സുരേഷ് റെയ്ന, ഹർഭജൻ സിംഗ് എന്നിവർ ടൂർണമെന്റിനു മുൻപ് പിൻവാങ്ങിയത് ടീമിന് കനത്ത തിരിച്ചടിയായെന്നു സി‌എസ്‌കെയുടെ സാധ്യതകളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കവേ ഗവാസ്‌കർ പറഞ്ഞു. “റെയ്‌നയുടെയും ഹർഭജന്റെയും അഭാവം സി‌എസ്‌കെ ടീമിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു, അത്തരം കളിക്കാർക്ക് പകരക്കാരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാലും, ഇത് ടീമിലെ യുവാക്കൾക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ അവസരമൊരുക്കുന്നു,” സ്പോർട്സ് ടോക്കിനു നൽകിയ അഭിമുഖത്തിൽ ഗവാസ്കർ പറഞ്ഞു. സി‌എസ്‌കെയുടെ ഏറ്റവും വലിയ കരുത്ത് അനുഭവസമ്പത്താണെങ്കിലും ടീമിലുള്ള മിക്ക താരങ്ങളും മുപ്പതുകളുടെ നല്ല ഭാഗം…

Read More

മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സ​ദാ​ശി​വ് രാ​വോ​ജി പാ​ട്ടീ​ൽ അ​ന്ത​രി​ച്ചു

മും​ബൈ: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സ​ദാ​ശി​വ് രാ​വോ​ജി പാ​ട്ടീ​ൽ (86) അ​ന്ത​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പു​രി​ലു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.ഇ​ന്ത്യ​യ്ക്കാ​യി ഒ​രു ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. പാ​ട്ടീ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ബി​സി​സി​ഐ അ​നു​ശോ​ചി​ച്ചു. 1952-1964 കാ​ല​ഘ​ട്ട​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യ്ക്കാ​യി 36 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ള്ള മീ​ഡി​യം പേ​സ​റാ​യി​രു​ന്നു പാ​ട്ടീ​ൽ.

Read More

ആ​വേ​ശ​പ്പോ​രി​നൊ​ടു​വി​ൽ യു​എ​സ് ഓ​പ്പ​ണ്‍ ഡൊ​മി​നി​ക് തീ​മി​ന്

  ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ ക​ലാ​ശ പോ​രാ​ട്ട​ത്തി​ൽ ടൈ​ബ്രേ​ക്ക​റി​ലൂ​ടെ കി​രീ​ട​മു​യ​ർ​ത്തി ഓ​സ്ട്രി​യ​ൻ താ​രം ഡൊ​മി​നി​ക് തീം. ​തീ​മി​ന്‍റെ ആ​ദ്യ ഗ്രാ​ന്‍റ്സ്ലാം കി​രീ​ട​മാ​ണി​ത്. അ​ഞ്ച് സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ​വ​റേ​വി​നോ​ട് ആ​ദ്യ ര​ണ്ട് സെ​റ്റ് പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷ​മാ​ണ് ഡൊ​മി​നി​ക് തീം ​തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. 71 വ​ർ​ഷ​ത്തി​ന് ശേ​ഷം ഫൈ​ന​ലി​ൽ ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ൾ കൈ​വി​ട്ട ശേ​ഷം തി​രി​ച്ചു​വ​ന്ന് യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടു​ന്ന ആ​ദ്യ വ്യ​ക്തി​യാ​യി ഡൊ​മി​നി​ക് തീം ​മാ​റു​ക​യും ചെ​യ്തു. സ്കോ​ർ 2-6, 4-6, 6-4, 6-3, 7-6 പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ആ​റു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പു​തി​യൊ​രു ഗ്രാ​ന്‍റ്സ്ലാം ചാ​ന്പ്യ​നു​ണ്ടാ​വു​ന്ന​ത്. 23-കാ​ര​നാ​യ സ​വ​റേ​വി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ​ത്തെ പ്ര​ധാ​ന ഫൈ​ന​ലാ​യി​രു​ന്നു. 27-കാ​ര​നാ​യ തീം ​നേ​ര​ത്തേ നാ​ല് ത​വ​ണ ഫൈ​ന​ലി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

Read More

യു​എ​സ് ഓ​പ്പ​ണ്‍: സെ​മി​യി​ൽ സെ​റീ​ന പു​റ​ത്ത്

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​ത സിം​ഗി​ൾ​സ് സെ​മി​യി​ൽ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് പു​റ​ത്ത്. ബെ​ലാ​റ​സി​ന്‍റെ വി​ക്ടോ​റി​യ അ​സ​രെ​ങ്ക​യാ​ണ് സെ​റീ​ന​യെ വീ​ഴ്ത്തി​യ​ത്. ആ​ദ്യ സെ​റ്റ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു സെ​റീ​ന​യു​ടെ വീ​ഴ്ച. സ്കോ​ർ: 1-6, 6-3, 6-3. ഇ​തോ​ടെ വി​ക്ടോ​റി​യ അ​സ​രെ​ങ്ക-​ന​വോ​മി ഒ​സാ​ക്ക ഫൈ​ന​ലി​നാ​ണ് ക​ള​മൊ​രു​ങ്ങി​യ​ത്.

Read More

മടങ്ങിവരവിന് ഒരുങ്ങി യുവരാജ്; ആഗ്രഹം പഞ്ചാബിനുവേണ്ടി കളിക്കാൻ

  ച​ണ്ഡി​ഗ​ഡ് (പ​ഞ്ചാ​ബ്): ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ത​യാ​റെ​ടു​ത്ത് മു​ൻ ഇ​ന്ത്യ​ൻ താ​രം യു​വ​രാ​ജ് സിം​ഗ്. പ​ഞ്ചാ​ബി​നാ​യി യു​വ​രാ​ജ് പാ​ഡ് അ​ണി​ഞ്ഞേ​ക്കും. മ​ട​ങ്ങി​വ​ര​വി​ന് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി അ​റി​യി​ച്ച് ബി​സി​സി​ഐ​ക്ക് യു​വി ക​ത്ത് അ​യ​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​ക്കും സെ​ക്ര​ട്ട​റി ജെ​യ് ഷാ​യ്ക്കു​മാ​ണ് യു​വി ക​ത്ത് അ​യ​ച്ച​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ ബി​ഗ് ബാ​ഷ് ലീ​ഗി​ലൂ​ടെ യു​വി ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ തി​രു​ച്ചു​വ​ര​വി​ന് ബി​സി​സി​ഐ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​ഞ്ചാ​ബി​നാ​യി മാ​ത്ര​മെ ക​ളി​ക്കൂ​വെ​ന്നും, വി​ദേ​ശ ഓ​ഫ​റു​ക​ൾ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും ബി​സി​സി​ഐ​ക്ക് അ​യ​ച്ച ക​ത്തി​ൽ യു​വി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 2019 ജൂ​ണി​ലാ​ണ് ക​ളി​ക്ക​ള​ത്തോ​ട് യു​വരാജ് വി​ട​പ​റ​ഞ്ഞ​ത്.

Read More

ഇ​ത് ച​രി​ത്രം; രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ നൂ​റു ഗോ​ൾ തി​ക​ച്ച് റൊ​ണാ​ൾ​ഡോ

  സ്റ്റോ​ക്ക്ഹോം: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ 100 ഗോ​ൾ തി​ക​ച്ച ര​ണ്ടാ​മ​ത്തെ പു​രു​ഷ താ​ര​മാ​യി പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്വീ​ഡ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് റൊ​ണോ നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട​ത്. യൂ​റോ​പ്പി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു താ​രം രാ​ജ്യ​ത്തി​ന് വേ​ണ്ടി നൂ​റു ഗോ​ളു​ക​ൾ നേ​ടു​ന്ന​ത്.സ്വീ​ഡ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ഹാ​ഫ് ടൈ​മി​ന് തൊ​ട്ടു മു​മ്പ് കി​ട്ടി​യ ഫ്രീ​കി​ക്ക് മ​നോ​ഹ​ര​മാ​യി വ​ല​യി​ൽ എ​ത്തി​ച്ചാ​ണ് താ​രം നൂ​റു ഗോ​ൾ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. 2-0ന് ​പോ​ർ​ച്ചു​ഗ​ൽ ജ​യി​ച്ച മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​ഗോ​ൾ നേ​ടി​യ​തും റോ​ണോ ആ​യി​രു​ന്നു. 72-ാം മി​നി​റ്റി​ലാ​ണ് താ​രം ര​ണ്ടാ​മ​ത്തെ ഗോ​ൾ വ​ല​യി​ലാ​ക്കി​യ​ത്. 165 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് റൊ​ണാ​ൾ​ഡോ നൂ​റു ഗോ​ൾ നേ​ടി​യ​ത്. രാ​ജ്യാ​ന്ത​ര ഗോ​ളു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​റാ​ൻ ഇ​തി​ഹാ​സം അ​ലി ദെ ​മാ​ത്ര​മാ​ണ് റൊ​ണാ​ൾ​ഡോ​യ്ക്ക് മു​ന്നി​ലു​ള്ള​ത്. 109 ഗോ​ളു​ക​ളാ​ണ് അ​ലി ഇ​റാ​നാ​യി നേ​ടി​യി​ട്ടു​ള്ള​ത്. 2019 ന​വം​ബ​റി​ൽ ല​ക്സം​ബ​ർ​ഗി​നെ​തി​രെ​യാ​ണ് പോ​ർ​ച്ചു​ഗ​ലി​നാ​യി റൊ​ണാ​ൾ​ഡോ ഇ​തി​നു മു​ൻ​പ്…

Read More

പ​രി​ശീ​ല​ന​ത്തി​നാ​യി മെ​സി ബാ​ഴ്സ​ലോ​ണ​യി​ൽ

ബാ​ഴ്സ​ലോ​ണ: പ​രി​ശീ​ല​ന​ത്തി​നാ​യി സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യി​ൽ തി​രി​ച്ചെ​ത്തി. ആ​ഴ്ച​ക​ൾ നീ​ണ്ട നാ​ട​കീ​യ​ത​ക​ൾ​ക്കൊ​ടു​വി​ലാ​ണ് താ​രം ക്ല​ബി​ലെ​ത്തി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ താ​രം ഒ​റ്റ​ക്ക് പ​രി​ശീ​ല​നം ന​ട​ത്തും. അ​തി​നു​ശേ​ഷം മെ​സി ടീം ​അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ചേ​രും. പു​തി​യ പ​രി​ശീ​ല​ക​ൻ കോ​മാ​നു കീ​ഴി​ലു​ള്ള മെ​സി​യു​ടെ ആ​ദ്യ പ​രി​ശീ​ല​ന സെ​ഷ​ൻ കൂ​ടി​യാ​വും അ​ത്. എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ വി​ടു​മെ​ന്ന തീ​രു​മാ​നം മാ​റ്റി​യ ല​യ​ണ​ല്‍ മെ​സി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യി​ല്ല. ഈ ​സീ​സ​ണി​ല്‍ ബാ​ഴ്‌​സ​യി​ല്‍ തു​ട​രു​മെ​ന്ന് മെ​സി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക്ല​ബ്ബി​നെ കോ​ട​തി​യി​ല്‍ ക​യ​റ്റേ​ണ്ട എ​ന്ന കാ​ര​ണം കൊ​ണ്ടു മാ​ത്ര​മാ​ണ് താ​ന്‍ കേ​സി​നു പോ​കാ​ത്ത​തെ​ന്ന് മെ​സി പ​റ​ഞ്ഞി​രു​ന്നു.

Read More

യു​എ​സ് ഓ​പ്പ​ൺ: സെ​റീ​ന മൂ​ന്നാം റൗ​ണ്ടി​ൽ, ജൊ​ഹാ​ന കോ​ണ്ട പു​റ​ത്ത്

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. റ​ഷ്യ​യു​ടെ മാ​ർ​ഗ​രീ​ത്ത ഗ​സ്പ​രി​യാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​റീ​ന​യു​ടെ മു​ന്നേ​റ്റം. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യാ​ണ് സെ​റീ​ന എ​തി​രാ​ളി​യെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 6-2 6-4. അ​ടു​ത്ത റൗ​ണ്ടി​ൽ 2017 ലെ ​ചാ​മ്പ്യ​ൻ സ്ലോ​ൺ സ്റ്റീ​ഫ​ൻ​യ​സ് ആ​ണ് സെ​റീ​ന​യു​ടെ എ​തി​രാ​ളി. അ​തേ​സ​മ​യം ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ണ്ട ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും പു​റ​ത്താ​യി. റൊ​മേ​നി​യ​ൻ താ​രം സോ​രാ​ന സി​ർ​സ്റ്റി​യ ആ​ണ് ജൊ​ഹാ​ന​യെ അ​ട്ടി​മ​റി​ച്ച​ത്. മൂ​ന്ന് സെ​റ്റു​ക​ൾ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ജൊ​ഹാ​ന കീ​ഴ​ട​ങ്ങി​യ​ത്. സ്കോ​ർ: 2-6, 7-6 (7-5), 6-4. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യാ​ണ് സെ​റീ​ന എ​തി​രാ​ളി​യെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 6-2 6-4. അ​ടു​ത്ത റൗ​ണ്ടി​ൽ 2017 ലെ ​ചാ​മ്പ്യ​ൻ സ്ലോ​ൺ സ്റ്റീ​ഫ​ൻ​യ​സ് ആ​ണ് സെ​റീ​ന​യു​ടെ എ​തി​രാ​ളി. അ​തേ​സ​മ​യം ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ണ്ട ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും പു​റ​ത്താ​യി. റൊ​മേ​നി​യ​ൻ താ​രം സോ​രാ​ന സി​ർ​സ്റ്റി​യ ആ​ണ് ജൊ​ഹാ​ന​യെ അ​ട്ടി​മ​റി​ച്ച​ത്.…

Read More

മ​ല​ക്കം മ​റി​ഞ്ഞ് ഒ​സാ​ക്ക; പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് ക​ളി​ക്കി​റ​ങ്ങി

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ൻ​സെ​നി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​ൻ ജേ​ക്ക​ബ് ബ്ലേ​ക്കി​നു പൊ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​തേ​ണ്‍ ആ​ൻ​ഡ് വെ​സ്റ്റേ​ണ്‍ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു പി​ൻ​വാ​ങ്ങി​യ ജാ​പ്പ​നീ​സ് വ​നി​താ താ​രം ന​വോ​മി ഒ​സാ​ക്ക തീ​രു​മാ​നം മാ​റ്റി. എ​തി​ർ താ​ര​ത്തെ മാ​നി​ച്ചും അ​മേ​രി​ക്ക​ൻ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ, ഡ​ബ്ല്യു​ടി​എ എ​ന്നി​വ​യു​ടെ അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ചും സെ​മി പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന് ഒ​സാ​ക്ക വ്യ​ക്ത​മാ​ക്കി. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സെ​മി​യി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ലോ​ക പ​ത്താം ന​ന്പ​ർ താ​ര​മാ​യ ന​വോ​മി ഒ​സാ​ക്ക ത​ന്‍റെ പി​ൻ​വാ​ങ്ങ​ൽ അ​റി​യി​ച്ച​ത്. താ​നും ഒ​രു ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​ണെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഒ​സാ​ക്ക ക​റി​ച്ചി​രു​ന്നു. സെ​മി​യി​ൽ ബെ​ൽ​ജി​യ​ത്തി​ന്‍റെ എ​ൽ​സി മെ​ർ​ടെ​ൻ​സ് ആ​ണ് ഒ​സാ​ക്ക​യു​ടെ എ​തി​രാ​ളി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ അ​മേ​രി​ക്ക​യി​ൽ ഒ​ട്ടേ​റെ ബേ​സ്ബോ​ൾ, ബാ​സ്ക​റ്റ്ബോ​ൾ, മേ​ജ​ർ ലീ​ഗ് സോ​ക്ക​ർ മ​ത്സ​ര​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു.

Read More