ബംഗ്ലാഗർജനം

ന്യൂ​ഡ​ല്‍ഹി: ഇന്ത്യയെയും അന്തരീക്ഷമലിനീകരണത്തെയും ബംഗ്ലാ ദേശ് തോല്പിച്ചു. ഇന്ത്യക്കെതിരേയുള്ള ആ​ദ്യ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ല്‍ ബം​ഗ്ലാ​ദേ​ശ് മൂ​ന്നു പ​ന്ത് ബാ​ക്കി​യി​രി​ക്കേ ഏ​ഴു വി​ക്ക​റ്റി​നു ജ​യി​ച്ചു. 149 റ​ണ്‍സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് അ​വ​സാ​ന ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്ത് സി​ക്‌​സ് പാ​യി​ച്ചാ​ണ് വി​ജ​യം‍കു​റി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി ശി​വം ദു​ബെ അ​ര​ങ്ങേ​റ്റം​കു​റി​ച്ചു. ഇ​ന്ത്യ 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 148; ബം​ഗ്ലാ​ദേ​ശ് 19.3 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റി​ന് 154.ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്കു ബാ​റ്റ് വീ​ശി​യ ബം​ഗ്ലാ​ദേ​ശി​ന് മു​സ്ഫി​ഖ​ര്‍ റ​ഹീ​മി​ന്‍റെ (43 പ​ന്തി​ല്‍ 60 നോ​ട്ടൗ​ട്ട്) പ്ര​ക​ട​നം ജ​യം അ​നാ​യാ​സ​മാ​ക്കി. എ​ട്ട് ഫോ​റും ഒ​രു സി​ക്‌​സു​മാ​ണ് റ​ഹീം പാ​യി​ച്ച​ത്. നാ​യ​ക​ന്‍ മ​ഹ​മ​ദു​ള്ള റി​യാ​ദ് (ഏ​ഴു പ​ന്തി​ല്‍ 15) പു​റ​ത്താ​യി​ല്ല. ആ​ദ്യ ഓ​വ​റി​ല്‍ത​ന്നെ ലി​ട്ട​ന്‍ ദാ​സി​നെ (നാ​ലു പ​ന്തി​ല്‍ 7) ന​ഷ്ട​മാ​യ ബം​ഗ്ലാ​ദേ​ശി​നെ മു​ഹ​മ്മ​ദ് ന​യി​മും (28 പ​ന്തി​ല്‍ 26), സൗ​മ്യ സ​ര്‍ക്കാ​രും (35…

Read More

പ​റ​ന്നു​യ​ർ​ന്ന് ഹ​ർ​മ​ൻ​പ്രീ​ത്, നി​രാ​ശ​പ്പെ​ട്ടു ടെ​യ്ല​ർ; ഹൃ​ദ​യം കീ​ഴ​ട​ക്കി ആ ​ക്യാ​ച്ച്!

ആ​ന്‍റി​ഗ്വ: പു​രു​ഷ താ​ര​ങ്ങ​ൾ ശ്ര​ദ്ധ നേ​ടു​ന്ന ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ മി​ന്നും​താ​ര​മാ​യി ഇ​ന്ത്യ​ൻ താ​രം ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ. വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലെ ഹ​ർ​മ​ൻ​പ്രീ​തി​ന്‍റെ ത​ക​ർ​പ്പ​ൻ ക്യാ​ച്ചാ​ണ് ആ​രാ​ധ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യ​ത്. മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഒ​രു റ​ണ്ണി​നു തോ​റ്റെ​ങ്കി​ലും ഹ​ർ​മ​ന്‍റെ പ്ര​ക​ട​ന​മാ​ണ് ച​ർ​ച്ചാ​വി​ഷ​യം. വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഇ​ന്നിം​ഗ്സി​ന്‍റെ അ​വ​സാ​ന പ​ന്തി​ലാ​യി​രു​ന്നു ഹ​ർ​മ​ൻ​പ്രീ​തി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം. വ്യ​ക്തി​ഗ​ത സ്കോ​ർ 84-ൽ ​നി​ൽ​ക്കെ വി​ൻ​ഡീ​സ് നാ​യി​ക സ്റ്റെ​ഫാ​നി ടെ​യ്ല​ർ ഏ​ക്താ ബി​ഷ്തി​ന്‍റെ പ​ന്ത് ലോം​ഗ് ഓ​ണി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ടി​ച്ചു. സി​ക്സ​ർ എ​ന്നും ടെ​യ്ല​ർ​ക്കു സെ​ഞ്ചു​റി​യെ​ന്നും എ​ല്ലാ​വ​രും ഉ​റ​പ്പി​ച്ച​തു​മാ​ണ്. എ​ന്നാ​ൽ ബൗ​ണ്ട​റി ലൈ​നി​നു തൊ​ട്ടു​മു​ന്നി​ൽ​നി​ന്ന് ആ​കാ​ശ​ത്തേ​ക്കു പ​ക്ഷി​യേ​പ്പോ​ലെ പ​റ​ന്നു​യ​ർ​ന്ന ഹ​ർ​മ​ൻ​പ്രീ​ത് ഇ​ടം​കൈ കൊ​ണ്ടു പ​ന്ത് പി​ടി​ച്ചെ​ടു​ത്തു. അ​ർ​ഹി​ച്ച സെ​ഞ്ചു​റി​ക്ക​രി​കെ ടെ​യ്ല​ർ പു​റ​ത്ത്. Harmanpreet Kaur has just taken one of the great catches to deny Stafanie Taylor, on…

Read More

ഒ​ളി​ന്പി​ക്സ് യോ​ഗ്യ​ത; റ​ഷ്യ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ

ഭൂ​വ​നേ​ശ്വ​ർ: ഒ​ളി​ന്പി​ക്സ് യോ​ഗ്യ​ത മ​ത്സ​യ​ത്തി​ൽ റ​ഷ്യ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ. പു​രു​ഷ​ൻ​മാ​രു​ടെ ഹോ​ക്കി​യി​ൽ 4-2നാ​ണ് ഇ​ന്ത്യ റ​ഷ്യ​യെ ത​റ​പ​റ്റി​ച്ച​ത്. മ​ന്ദീ​പ് സിം​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ഇ​ന്ത്യ​ക്കു ക​രു​ത്താ​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം മി​നി​റ്റി​ൽ ത​ന്നെ ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ 17-ാം മി​നി​റ്റി​ൽ ആ​ന്ദ്രെ കു​റേ​വി​ന്‍റെ ഗോ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ ഒ​പ്പ​മെ​ത്തി. 24-ാം മി​നി​റ്റി​ൽ മ​ന്ദീ​പ് സിം​ഗ്് വീ​ണ്ടും ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. 48-ാം മി​നി​റ്റി​ൽ സു​നി​ൽ ലീ​ഡ് വീ​ണ്ടും ഉ​യ​ർ​ത്തി. 53-ാം മി​നി​റ്റി​ലാ​യി​രു​ന്നു മ​ന്ദീ​പ് വീ​ണ്ടും റ​ഷ്യ​ൻ വ​ല ച​ലി​പ്പി​ച്ച​ത്. അ​വ​സാ​ന മി​നി​റ്റി​ലാ​യി​രു​ന്നു റ​ഷ്യ​യു​ടെ ര​ണ്ടാം ഗോ​ൾ പി​റ​ന്ന​ത്. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് യോ​ഗ്യ​ത റൗ​ണ്ട് പോ​രാ​ട്ടം. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ കൂ​ടി ഗോ​ളു​ക​ൾ ക​ണ​ക്കാ​ക്കി, ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും കൂ​ടു​ത​ൽ ഗോ​ൾ ക​ണ്ടെ​ത്തി​യ ടീ​മാ​കും ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ലേ​ക്ക് അ​ടു​ക്കു​ക.

Read More

ഡ​ബ്ല്യു​ടി​എ ഫൈ​ന​ല്‍സ്: സ്വി​റ്റോ​ലി​ന സെ​മി​യി​ല്‍

ഷെ​ന്‍ചെ​ന്‍(​ചൈ​ന): നി​ല​വി​ലെ ചാ​മ്പ്യ​ന്‍ എ​ലീ​ന സ്വി​റ്റോ​ലി​ന ഡ​ബ്ല്യു​ടി​എ ടെ​ന്നീ​സ് സെ​മി ഫൈ​ന​ലി​ല്‍. സീ​സ​ണി​ലെ അ​വ​സാ​ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സ്വി​റ്റോ​ലി​ന നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് സി​മോ​ണ ഹാ​ലെ​പ്പി​നെ തോ​ല്‍പ്പി​ച്ചാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​ര്‍ 39 മി​നി​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ലോ​ക എ​ട്ടാം ന​മ്പ​ര്‍ താ​രം 7-5, 6-3നാ​ണ് ഹാ​ലെ​പ്പി​നെ ത​ക​ര്‍ത്ത​ത്. പ​ര്‍പ്പി​ള്‍ ഗ്രൂ​പ്പി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ സ്വി​റ്റോ​ലി​ന ലോ​ക ര​ണ്ടാം ന​മ്പ​ര്‍ ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ​യെ തോ​ല്‍പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സെ​മി ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ താ​ര​മാ​യി സ്വി​റ്റോ​ലി​ന.

Read More

ക​ണ്ണൂ​രി​ൽനി​ന്നൊ​രു ഗോ​ൾ​കീ​പ്പ​ർ ക്യാ​പ്റ്റൻ

ക​​​ണ്ണൂ​​​ർ: ഇ​​രു​​പ​​തു വ​​​ർ​​​ഷ​​​ത്തെ കാ​​​ത്തി​​​രി​​​പ്പി​​​നു വി​​​രാ​​​മം. സ​​​ന്തോ​​​ഷ് ട്രോ​​​ഫി ഫു​​​ട്ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തെ ന​​​യി​​​ക്കാ​​​ൻ ക​​​ണ്ണൂ​​​രി​​ന്‍റെ ക​​രു​​ത്ത​​ൻ – മു​​​ഴ​​​പ്പി​​​ല​​​ങ്ങാ​​​ട് കൂ​​​റു​​​മ്പ​​ക്കാ​​​വി​​​ന് സ​​​മീ​​​പം മ​​​യൂ​​​ര​​​ത്തി​​​ലെ വി. ​​​മി​​​ഥു​​​ൻ. ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തെ ന​​​യി​​​ക്കു​​​ന്ന ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​യ ആ​​​ദ്യ​​​ ഗോ​​​ൾ​​​കീ​​​പ്പ​​​റാ​​​ണ് എ​​​സ്ബി​​​ഐ​​​യു​​​ടെ ക​​​ളി​​​ക്കാ​​​ര​​​നാ​​​യ ഈ ​​മി​​ന്നും​​താ​​രം. 2018ൽ ​​​പ​​​തി​​​മ്മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തെ കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​ടു​​​വി​​​ൽ കേ​​​ര​​​ളം സ​​​ന്തോ​​​ഷ് ട്രോ​​​ഫി നേ​​​ടി​​​യ​​​ത് മി​​​ഥു​​​നി​​​ന്‍റെ ക​​​ളി​​​മി​​​ക​​​വി​​​ലാ​​​യി​​​രു​​​ന്നു. ആ​​​റു വ​​​ർ​​​ഷ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ശ്വ​​​സ്ത കാ​​​വ​​​ൽ​​​ഭ​​​ട​​​നാ​​​യ മി​​​ഥു​​​ൻ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം വൈ​​​സ് ക്യാ​​​പ്റ്റ​​​നു​​​മാ​​​യി. 1999ലാ​​​ണ് ഇ​​​തി​​​നു മു​​​മ്പ് ക​​​ണ്ണൂ​​​രി​​​ൽ​​നി​​​ന്നൊ​​​രു ക്യാ​​​പ്റ്റ​​​നു​​​ണ്ടാ​​​യ​​​ത്. മു​​​ൻ ഇ​​​ന്ത്യ​​​ൻ ക്യാ​​​പ്റ്റ​​ൻ കെ.​​​വി. ധ​​​നേ​​​ഷ്. “അ​​ത്യ​​ധി​​കം സ​​​ന്തോ​​​ഷ​​​മു​​​ണ്ട്. ഇ​​​തൊ​​​രു ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മ​​​ല്ലേ. കേ​​​ര​​​ള​​​ത്തി​​​ന് ഇ​​​പ്രാ​​​വ​​​ശ്യം ന​​​ല്ലൊ​​​രു റി​​​സ​​​ൾ​​​ട്ട് കൊ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. എ​​​ല്ലാ​​​വ​​​രും ന​​​ല്ല ക​​​ളി പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്. സ​​​ന്തോ​​​ഷ് ട്രോ​​​ഫി​​​യ​​​ല്ലേ. ഭാ​​​ഗ്യം കൂ​​​ടി വേ​​​ണം ” – ക്യാ​​​പ്റ്റ​​ൻ സ്ഥാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് മി​​​ഥു​​​ൻ ദീ​​​പി​​​ക​​​യോ​​​ട് മ​​ന​​സ് തു​​റ​​ന്നു.…

Read More

സ​ന്തോ​ഷ് ട്രോ​ഫി ; യു​വ​നി​ര​യു​മാ​യി കേ​ര​ളം

കൊ​​​ച്ചി: യു​​​വ​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കു പ്രാ​​​മു​​​ഖ്യം ന​​​ൽ​​​കി സ​​​ന്തോ​​​ഷ് ട്രോ​​​ഫി ദ​​​ക്ഷി​​​ണ​​മേ​​​ഖ​​​ലാ യോ​​​ഗ്യ​​​താ റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. നാ​​​ലു​​വ​​​ർ​​​ഷ​​​മാ​​​യി സ​​​ന്തോ​​​ഷ് ട്രോ​​​ഫി ടീ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യും ഗോ​​​ൾ കീ​​​പ്പ​​​റു​​​മാ​​​യ വി. ​​​മി​​​ഥു​​​ൻ ഇ​​​ക്കു​​​റി 20 അം​​​ഗ ടീ​​​മി​​​നെ ന​​​യി​​​ക്കും. 2017ൽ ​​​കി​​​രീ​​​ടം നേ​​​ടി​​​യ സ​​​ന്തോ​​​ഷ് ട്രോ​​​ഫി കേ​​​ര​​​ള ടീ​​​മി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന മി​​​ഥു​​​നു പു​​​റ​​​മേ എ​​​ട്ടു താ​​​ര​​​ങ്ങ​​​ൾ​​​ക്കു സ​​​ന്തോ​​​ഷ് ട്രോ​​​ഫി ക​​​ളി​​​ച്ച പ​​​രി​​​ച​​​യ​​​മു​​​ണ്ട്. ഏ​​​ഴു പേ​​​ർ അ​​​ണ്ട​​​ർ-21 താ​​​ര​​​ങ്ങ​​​ളാ​​​ണ്. ന​​​വം​​​ബ​​​ർ അ​​​ഞ്ച് മു​​​ത​​​ൽ പ​​​ത്തു വ​​​രെ കോ​​​ഴി​​​ക്കോ​​​ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണു ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല യോ​​​ഗ്യ​​​ത റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. ര​​​ണ്ടു ഗ്രൂ​​​പ്പു​​​ക​​​ളി​​​ലാ​​​യി ഏ​​​ഴു ടീ​​​മു​​​ക​​​ൾ ഫൈ​​​ന​​​ൽ റൗ​​​ണ്ട് യോ​​​ഗ്യ​​​ത തേ​​​ടി മ​​​ത്സ​​​രി​​​ക്കും. ഗ്രൂ​​​പ്പ് എ​​​യി​​​ൽ ത​​​മി​​​ഴ്നാ​​​ടി​​​നും ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​നും ഒ​​​പ്പ​​​മാ​​​ണ് കേ​​​ര​​​ളം. അ​​​ഞ്ചി​​​ന് ആ​​​ന്ധ്ര​​​യ്ക്കെ​​​തി​​​രേ​​​യാ​​​ണ് ആ​​​ദ്യ​​മ​​​ത്സ​​​രം. ഒ​​​ന്പ​​​തി​​​ന് ത​​​മി​​​ഴ്നാ​​​ടി​​​നെ നേ​​​രി​​​ടും. ഇ​​​ന്നു മു​​​ത​​​ൽ ടീം ​​​കോ​​​ഴി​​​ക്കോ​​​ട് ദേ​​​വ​​​ഗി​​​രി കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ…

Read More

ഷ​ക്കീ​ബി​ന് ര​ണ്ട് വ​ർ​ഷം ഐ​സി​സി വി​ല​ക്ക്

ദു​ബാ​യ്: ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ ഷ​ക്കീ​ബ് അ​ൽ ഹ​സ​ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ന്‍റെ (ഐ​സി​സി) വി​ല​ക്ക്. ര​ണ്ടു വ​ര്‍​ഷം മു​ൻ​പ് ഒ​ത്തു​ക​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു വാ​തു​വ​യ്പു സം​ഘം സ​മീ​പി​ച്ച​കാ​ര്യം ഷക്കീബ് മ​റ​ച്ചു​വ​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. ര​ണ്ട് വ​ർ​ഷ​ത്തേ​യ്ക്കാ​ണ് താ​ര​ത്തെ ഐ​സി​സി വി​ല​ക്കി​യ​ത്. ത​ൽ​ക്കാ​ലം ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും ഐ​സി​സി വ്യ​ക്ത​മാ​ക്കി. മൂ​ന്ന് ത​വ​ണ വാ​തു​വ​യ്പ് സം​ഘം ഷ​ക്കീ​ബി​നെ സ​മീ​പി​ച്ചെ​ന്നാ​ണ് ഐ​സി​സി ക​ണ്ടെ​ത്ത​ൽ. വാ​തു​വ​യ്പു​ സംഘം ഷ​ക്കീ​ബി​നെ സ​മീ​പി​ച്ചെ​ങ്കി​ലും താ​രം അ​തി​നു വ​ഴ​ങ്ങി​യി​ല്ല. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ഐ​സി​സി​യെ അ​റി​യി​ക്കേ​ണ്ട ബാ​ധ്യ​ത ഷ​ക്കീബി​നു​ണ്ടാ​യി​രു​ന്നു. ഇ​തു ര​ഹ​സ്യ​മാ​ക്കി വ​ച്ച​താ​ണ് താ​ര​ത്തി​നു വി​ന​യാ​യ​ത്. എ​ല്ലാ ഫോ​ര്‍​മാ​റ്റി​ല്‍​നി​ന്നു​മാ​ണ് താ​ര​ത്തെ ഐ​സി​സി വി​ല​ക്കി​യ​ത്. ഇ​ത് ബം​ഗ്ലാ​ദ​ശി​നു വ​ന്‍ തി​രി​ച്ച​ടി​യാ​ണ്. ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ ഐ​സി​സി റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഷ​ക്കീ​ബ്. തെ​റ്റ് സ​മ്മ​തി​ക്കു​ന്നു​വെ​ന്ന് ഷ​ക്കീ​ബ് പ​റ​ഞ്ഞു. ഐ​സി​സി​യെ വി​വ​ര​മ​റി​യി​ക്കാ​തി​രു​ന്ന​ത് ത​ന്‍റെ പി​ഴ​വാ​ണ്. ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ത് ദുഃ​ഖ​ക​ര​ണ​മാ​ണെ​ന്നും…

Read More

ഫ്രീ​ക്കി​ക്കി​ൽ​നി​ന്ന് 50 ഗോ​ൾ, മെ​സി മാ​ജി​ക്കി​ൽ ബാ​ഴ്സ​യ്ക്കു ജ​യം

ബാ​ഴ്സ​ലോ​ണ: ല​യ​ണ​ൽ‌ മെ​സി ഇ​ര​ട്ട​ഗോ​ളു​ക​ളും അ​സി​സ്റ്റു​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ റ​യ​ൽ വ​ല്ല​ദോ​ലി​തി​നെ പ​രാ​ജ‍​യ​പ്പെ​ടു​ത്തി ലാ​ലി​ഗ​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് വ​ല്ല​ദോ​ലി​തി​നെ ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ലെ​ൻ​ഗ്ല​റ്റ് (2), വി​ദാ​ൽ (29), മെ​സി (34,75), സു​വാ​ര​സ് (77) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. മെ​സി​യു​ടെ ആ​ദ്യ​ഗോ​ൾ 34 മി​നി​റ്റി​ൽ ഫ്രീ​കി​ക്കി​ലൂ​ടെ​യാ​യി​രു​ന്നു. ഇ​തോ​ടെ മെ​സി ക​രി​യ​റി​ൽ നേ​രി​ട്ടു​ള്ള ഫ്രീ​കി​ക്കു​ക​ളി​ലൂ​ടെ നേ​ടു​ന്ന എ​ണ്ണം 50 ആ​യി. 2016-17 സീ​സ​ണി​ൽ 16 ഗോ​ളു​ക​ളാ​ണ് ഡ​യ​റ​ക്ട് ഫ്രീ​കി​ക്കു​ക​ളി​ൽ​നി​ന്ന് മെ​സി നേ​ടി​യ​ത്. യൂ​റോ​പ്പി​ലെ പ്ര​ധാ​ന​പ്പെ​ട്ട അ​ഞ്ച് ലീ​ഗു​ക​ളി​ൽ ഒ​രു​സീ​സ​ണി​ൽ ഫ്രീ​ക്കി​ക്കു​ക​ളി​ൽ നി​ന്ന് 10 ലേ​റെ ഗോ​ളു​ക​ൾ നേ​ടി​യ താ​ര​ങ്ങ​ളി​ല്ല. ബാ​ഴ്സ ഡി​ഫ​ൻ​ഡ​ർ ലെ​ൻ​ഗ്ല​റ്റ് ആ​ണ് ആ​ദ്യ വെ​ടി​പൊ​ട്ടി​ച്ച​ത്. എ​ന്നാ​ൽ ക​ളി​യു​ടെ 15 ാം മി​നി​റ്റി​ൽ ഒ​ലി​വ​സ് ആ​ൽ​ബ​യി​ലൂ​ടെ വ​ല്ല​ദോ​ൽ സ​മ​നി​ല​പി​ടി​ച്ചു. 29 ാം മി​നി​റ്റി​ൽ വി​ദാ​ൽ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. മെ​സി​യു​ടെ കി​ടി​ൽ പാ​സി​ൽ​നി​ന്നാ​യി​രു​ന്നു വി​ദാ​ലി​ന്‍റെ ഗോ​ൾ.…

Read More

അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു ജ​യം

മാ​ഡ്രി​ഡ്: ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു ജ​യം. ഇ​തോ​ടെ അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് ലാ ​ലി​ഗ​യി​ല്‍ വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്താ​നാ​യി. ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും സ​മ​നി​ല​യാ​യി​രു​ന്നു. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ അ​ത്‌​ല​റ്റി​ക്കോ 2-0ന് ​അ​ത്‌​ല​റ്റി​ക് ബി​ല്‍ബാ​വോ​യെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ മാ​ഡ്രി​ഡ് ക്ല​ബ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ മ​റി​ക​ട​ന്ന് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 19 പോ​യി​ന്‍റ് വീ​ത​മാ​ണ് ബാ​ഴ്‌​സ​ലോ​ണ​യ്ക്കും അ​ത്‌​ല​റ്റി​ക്കോ​യ്ക്കും. ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ലാ​ണ് ബാ​ഴ്‌​സ മു​ന്നി​ലെ​ത്തി​യ​ത്. 28-ാം മി​നി​റ്റി​ല്‍ സൗ​ള്‍ നി​ഗ്വെ​സ് അ​ത്‌​ല​റ്റി​ക്കോ​യെ മു​ന്നി​ലെ​ത്തി​ച്ചു. 64-ാം മി​നി​റ്റി​ല്‍ അ​ല്‍വാ​രോ മൊ​റാ​ട്ട മാ​ഡ്രി​ഡ് ക്ല​ബ്ബി​ന്‍റെ ജ​യം ഉ​റ​പ്പി​ച്ചു. ലാ ലിഗയിൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ക്കു​ശേ​ഷം അ​ത്‌​ല​റ്റി​ക്കോ ആ​ദ്യ​മാ​യാ​ണ് സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ജ​യി​ക്കു​ന്ന​ത്.

Read More