സ്പെ​​യി​​ൻ യൂ​​റോ​​യ്ക്ക്

സ്റ്റോ​​ക്ഹോം/​​വാ​​ടു​​സ്: 2020 യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ൽ​​സി​​നു​​ള്ള യോ​​ഗ്യ​​ത സ്പെ​​യി​​നും സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ന​​ലെ സ്വീ​​ഡ​​നെ​​തി​​രാ​​യ ഗ്രൂ​​പ്പ് എ​​ഫ് മ​​ത്സ​​ര​​ത്തി​​ൽ സ​​മ​​നി​​ല നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് സ്പെ​​യി​​ൻ യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം ഇ​​ഞ്ചു​​റി ടൈ​​മി​​ലാ​​യി​​രു​​ന്നു സ്പെ​​യി​​നി​​ന്‍റെ സ​​മ​​നി​​ല. 50-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക​​സ് ബെ​​ർ​​ഗി​​ന്‍റെ ഗോ​​ളി​​ൽ സ്വീ​​ഡ​​ൻ മു​​ന്നി​​ലെ​​ത്തി​​യെ​​ങ്കി​​ലും 90+2-ാം മി​​നി​​റ്റി​​ൽ റോ​​ഡ്രി​​ഗോ​​യി​​ലൂ​​ടെ സ്പെ​​യി​​ൻ സ​​മ​​നി​​ല നേ​​ടി. മ​​ത്സ​​ര​​ത്തി​​ന്‍റെ 60-ാം മി​​നി​​റ്റി​​ൽ ഗോ​​ളി ഡേ​​വി​​ഡ് ഡി ​​ഗി​​യ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​ത് സ്പെ​​യി​​നി​​നു തി​​രി​​ച്ച​​ടി​​യാ​​യി. ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ഗോ​​ളി​​യാ​​ണ് ഗി​​യ. ഗി​​യ​​യ്ക്കു പ​​ക​​രം കേ​​പ അ​​രി​​സാ​​ബ​​ലാ​​ഗ​​യാ​​ണ് അ​​വ​​സാ​​ന 30 മി​​നി​​റ്റി​​ൽ സ്പെ​​യി​​നി​​ന്‍റെ വ​​ല കാ​​ത്ത​​ത്. ഗ്രൂ​​പ്പ് എ​​ഫി​​ൽ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 20 പോ​​യി​​ന്‍റു​​മാ​​യി സ്പെ​​യി​​ൻ ഒ​​ന്നാ​​മ​​താ​​ണ്. 15 പോ​​യി​​ന്‍റു​​ള്ള സ്വീ​​ഡ​​ൻ ര​​ണ്ടാ​​മ​​തു​​ണ്ട്. സൂ​​പ്പ​​ർ അ​​സൂ​​റി തു​​ട​​ർ​​ച്ച​​യാ​​യി ഒ​​ന്പ​​താം അ​​ന്താ​​രാ​​ഷ്‌​ട്ര ​മ​​ത്സ​​ര​​ത്തി​​ലും ജ​​യം നേ​​ടി ഇ​​റ്റ​​ലി ച​​രി​​ത്രം കു​​റി​​ച്ചു.…

Read More

കോ​​ഹ്‌​ലി​​ക്കു മു​​ന്ന​​റി​​യി​​പ്പു​​മാ​​യി ദാദ

കോ​​ൽ​​ക്ക​​ത്ത: ബി​​സി​​സി​​ഐ​​യു​​ടെ നി​​യു​​ക്ത പ്ര​​സി​​ഡ​​ന്‍റ് സൗ​​ര​​വ് ഗാം​​ഗു​​ലി ടീം ​​ഇ​​ന്ത്യ​​ക്കും ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കും വ്യ​​ക്ത​​മാ​​യ നി​​ർ​​ദേ​​ശം ന​​ല്കി. പ്ര​​ധാ​​ന ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ വി​​ജ​​യി​​ക്കു​​ന്ന​​തി​​ൽ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ശ്ര​​ദ്ധ ചെ​​ലു​​ത്ത​​ണ​​മെ​​ന്ന് ഗാം​​ഗു​​ലി പ​​റ​​ഞ്ഞു. ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ശേ​​ഷം കൊ​​ൽ​​ക്ക​​ത്ത​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു ഗാം​​ഗു​​ലി​​യു​​ടെ പ്ര​​തി​​ക​​ര​​ണം. ഇ​​ന്ത്യ ഒ​​രു ന​​ല്ല ടീ​​മാ​​ണ്. ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ശ്ര​​ദ്ധി​​ക്കേ​​ണ്ട ഒ​​രു വി​​ഷ​​യ​​മെ​​ന്തെ​​ന്നാ​​ൽ, ന​​മു​​ക്ക് അ​​വ​​സാ​​ന​​ത്തെ ഏ​​ഴ് പ്ര​​ധാ​​ന ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ൽ വി​​ജ​​യി​​ക്കാ​​നാ​​യി​​ട്ടി​​ല്ല എ​​ന്ന​​താ​​ണ്. വ​​ലി​​യ ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ൽ മി​​ക​​ച്ച രീ​​തി​​യി​​ലാ​​ണ് ഇ​​ന്ത്യ ക​​ളി​​ക്കാ​​റ്, സെ​​മി​​യും ഫൈ​​ന​​ലും ഒ​​ഴി​​കെ. വി​​രാ​​ടി​​ന് അ​​ത് മാ​​റ്റാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ. അ​​ദ്ദേ​​ഹം ഒ​​രു ചാ​​ന്പ്യ​​ൻ ക​​ളി​​ക്കാ​​ര​​നാ​​ണ്- ഗാം​​ഗു​​ലി പ​​റ​​ഞ്ഞു. 2013ലാ​​ണ് ഇ​​ന്ത്യ അ​​വ​​സാ​​ന​​മാ​​യി ഒ​​രു ഐ​​സി​​സി ടൂ​​ർ​​ണ​​മെ​​ന്‍റ് വി​​ജ​​യി​​ച്ച​​ത്. എം.​​എ​​സ്. ധോ​​ണി​​യു​​ടെ കീ​​ഴി​​ൽ അ​​ന്ന് ഇം​​ഗ്ല​ണ്ടി​​ൽ ന​​ട​​ന്ന ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഇ​​ന്ത്യ നേ​​ടി. നാ​​ട്ടു​​കാ​​ര​​ൻ കൂ​​ടി​​യാ​​യ ടെ​​സ്റ്റ് വി​​ക്ക​​റ്റ്…

Read More

ജ​​യ്സ്വാ​​ൾ യ​​ശ​​സ്

മും​​ബൈ: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ര​​ട്ട സെ​​ഞ്ചു​​റി​​യു​​മാ​​യി റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് മും​​ബൈ​​യു​​ടെ കൗ​​മാ​​ര താ​​രം യ​​ശ്വ​​സി ജ​​യ്സ്വാ​​ൾ. ജാ​​ർ​​ഖ​​ണ്ഡി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ജ​​യ്സ്വാ​​ൾ ഇ​​ന്ന​​ലെ ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ ഭാ​​വി വാ​​ഗ്ദാ​​ന​​ത്തി​​നു​​ണ്ടാ​​യി​​രു​​ന്ന പ്രാ​​യം 17 വ​​യ​​സും 292 ദി​​വ​​സ​​വും. 154 പ​​ന്തി​​ൽ നി​​ന്നാ​​ണ് ജ​​യ്സ്വാ​​ൾ 203 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തത്. 131.81 ആ​​യി​​രു​​ന്നു താ​​ര​​ത്തി​​ന്‍റെ സ്ട്രൈ​​ക്ക് റേ​​റ്റ്. മ​​ത്സ​​ര​​ത്തി​​ൽ മും​​ബൈ 39 റ​​ണ്‍​സി​​ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി. സ്കോ​​ർ: മും​​ബൈ 50 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 358. ജാ​​ർ​​ഖ​​ണ്ഡ് 46.4 ഓ​​വ​​റി​​ൽ 319. ഗോ​​വ​​യ്ക്കെ​​തി​​രേ കേ​​ര​​ള​​ത്തി​​ന്‍റെ സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ 212 നോ​​ട്ടൗ​​ട്ട് നേ​​ടി​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷ​​മാ​​ണ് മും​​ബൈ​​യു​​ടെ കൗ​​മാ​​ര ഓ​​പ്പ​​ണ​​ർ ലി​​സ്റ്റ് എ ​​ക്രി​​ക്ക​​റ്റി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന​​ത്. വി​​ജ​​യ് ഹ​​സാ​​രെ​​യി​​ൽ ഗോ​​വ​​യ്ക്കെ​​തി​​രേ 113ഉം ​​കേ​​ള​​ത്തി​​നെ​​തി​​രേ 122ഉം ​​റ​​ണ്‍​സ് കൗ​​മാ​​ര​​താ​​രം നേ​​ടി​​യി​​രു​​ന്നു. ക​രു​ണ്‍ കൗ​ശ​ൽ (202), സ​ഞ്ജു…

Read More

വിഷ്ണു വിനോദിന് സെഞ്ചുറി; കേരളത്തിന് ജയം

അമൃത്സർ: വിജയ് ഹസാരെ ഏകദിന ടൂർണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം ആന്ധ്രപ്രദേശിനെ ആറ് വിക്കറ്റിന് തകർത്തു. ഓപ്പണർ വിഷ്ണു വിനോദിന്‍റെ മിന്നുന്ന സെഞ്ചുറിയാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 50 ഓവറിൽ ആറ് വിക്കറ്റിന് 230 റണ്‍സ് നേടി. 89 പന്തിൽ 139 റണ്‍സ് നേടിയ വിഷ്ണുവിന്‍റെ മികവിൽ കേരളം 39.4 ഓവറിൽ ലക്ഷ്യം മറികടന്നു. 13 ഫോറും ഒൻപത് സിക്സും അടങ്ങിയതായിരുന്നു വിഷ്ണുവിന്‍റെ മനോഹര ഇന്നിംഗ്സ്. പരമ്പരയിലെ വിഷ്ണുവിന്‍റെ മൂന്നാം സെഞ്ചുറിയാണിത്. ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (1), സഞ്ജു സാംസണ്‍ (0), സച്ചിൻ ബേബി (19) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും അടിച്ചുതകർത്ത വിഷ്ണു കേരളത്തെ വിജയ തീരത്തെത്തിക്കുകയായിരുന്നു. 46 റണ്‍സോടെ പുറത്താകാതെ നിന്ന ജലജ് സക്സേന വിഷ്ണുവിന് മികച്ച പിന്തുണ നൽകി. 27 റണ്‍സ് നേടി പുറത്താകാതെ നിന്ന…

Read More

ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ൺ: സി​ന്ധു​വും സാ​യി പ്ര​ണീ​തും ര​ണ്ടാം റൗ​ണ്ടി​ൽ

കോ​പ​ന്‍​ഹേ​ഗ​ന്‍: ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണി​ൽ ലോ​ക ചാ​മ്പ്യ​ൻ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ഇ​ന്തോ​നേ​ഷ്യ​യു​ടെ ഗ്രി​ഗോ​റി​യ മ​രി​സ്ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ൽ‌ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. സ്‌​കോ​ര്‍ 22-20, 21-18. ഇ​ന്തോ​നേ​ഷ്യ​ന്‍ താ​ര​ത്തി​നെ​തി​രെ സി​ന്ധു​വി​ന്റെ തു​ട​ര്‍​ച്ച​യാ​യ ആ​റാം ജ​യ​മാ​ണി​ത്. അ​ടു​ത്ത റൗ​ണ്ടി​ൽ കൊ​റി​യ​യു​ടെ ആ​ൻ സി ​യും​ഗ് ആ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി. ഇ​ന്ത്യ​യു​ടെ ബി. ​സാ​യി പ്ര​ണീ​തും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ഇ​തി​ഹാ​സ​താ​രം ലി​ൻ ഡാ​നെ മ​റി​ക​ട​ന്നാ​ണ് സാ​യി പ്ര​ണീ​ത് മു​ന്നേ​റി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​ണ് ലി​ൻ ഡാ​നെ പ്ര​ണീ​ത് വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 21-14 21-17.

Read More

ആ​ദി​ൽ മാ​നം​കാ​ത്തു; ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​ക്ക് സ​മ​നി​ല

കോ​ൽ​ക്ക​ത്ത: 2022 ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ റൗ​ണ്ടി​ലെ ആ​ദ്യ ജ​യം കൊ​തി​ച്ചി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് നി​രാ​ശ. നീ​ല​ക്ക​ടു​വ​ക​ളെ ബം​ഗ്ലാ​ദേ​ശ് സ​മ​നി​ല​യി​ൽ കു​രു​ക്കി. ഇ​രു​പ​കു​തി​ക​ളി​ലാ​യി വീ​ണ ഗോ​ളു​ക​ളി​ൽ ഇ​രു​ടീ​മും സ​മ​നി​ല​പാ​ലി​ച്ചു. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ആ​ക്ര​മി​ച്ചു ക​ളി​ച്ച ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​ന്‍റെ പ്ര​തി​രോ​ധ​പൂ​ട്ടി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഖ​ത്ത​റി​നെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ കു​രു​ക്കി​യ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യെ ബം​ഗ്ലാ​ദേ​ശ് ആ​ദ്യ​പ​കു​തി​യി​ൽ ത​ന്നെ ഞെ​ട്ടി​ച്ചു. ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ സാ​ദു​ദീ​ൻ കോ​ൽ​ക്ക​ത്ത സ്റ്റേ​ഡി​യ​ത്തി​ലെ ഇ​ന്ത്യ​ൻ ആ​ര​വ​ങ്ങ​ൾ​ക്കു​മേ​ൽ വെ​ള്ളി​ടി​യാ​യി. ബോ​ക്സി​നു വെ​ളി​യി​ൽ ഇ​ട​ത് പാ​ർ​ശ്വ​ത്തി​ൽ​നി​ന്നും വ​ന്ന ഫ്രീ​കി​ക്കി​ന് സാ​ദു​ദീ​ൻ ചാ​ടി ത​ല​വ​ച്ചു. സാ​ദു​ദീ​ന്‍റെ ഫ്രീ ​ഹെ​ഡ്ഡ​ർ വ​ല​യി​ൽ. കോ​ൽ​ക്ക​ത്ത സ്റ്റേ​ഡി​യം നി​ശ​ബ്ദ​മാ​യി. ഗോ​ൾ‌ കീ​പ്പ​ർ ഗു​ർ​പ്രീ​ത് സിം​ഗ് സ​ന്ധു​വ​രു​ത്തി​യ പി​ഴ​വാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്. ബോ​ക്സി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​ന്ന പ​ന്തി​നെ ത​ട്ടി​യ​ക​റ്റാ​ൻ ശ്ര​മി​ച്ച സ​ന്ധു​വി​ന് പി​ഴ​ച്ചു. പ​ന്തി​ന്‍റെ ഗ​തി മ​ന​സി​ലാ​ക്കാ​തെ ചാ​ടി​യ സ​ന്ധു​വി​നെ​യും ക​ട​ന്ന പ​ന്ത് സാ​ദു​ദീ​നി​ലേ​ക്ക്.…

Read More

ബി​ജെ​പി​യി​ലേ​ക്കെ​ന്ന അ​ഭ്യൂ​ഹം ത​ള്ളി ഗാം​ഗു​ലി

മും​ബൈ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്ന് നി​യു​ക്ത ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി. ബി​ജെ​പി​യി​ൽ‌ ചേ​ർ​ന്നേ​ക്കു​മെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും ഗാം​ഗു​ലി ത​ള്ളി. ആ​ദ്യ​മാ​യാ​ണ് താ​ൻ അ​മി​ത് ഷാ​യെ കാ​ണു​ന്ന​തെ​ന്ന് ഗാം​ഗു​ലി പ​റ​ഞ്ഞു. സ്ഥാ​നം ല​ഭി​ക്കു​മോ​യെ​ന്നു​ള്ള ഒ​രു ചോ​ദ്യ​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ ചോ​ദി​ച്ചി​ല്ല. അ​ത് ന​ട​ന്നാ​ൽ മാ​ത്ര​മേ സ്ഥാ​നം ല​ഭി​ക്കു​ക​യു​ള്ളു എ​ന്ന ത​ര​ത്തി​ലും ച​ർ​ച്ച​യു​ണ്ടാ​യി​ല്ല. ഒ​രു ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളും ഇ​ല്ലെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ ക​ണ്ട​പ്പോ​ഴും താ​ൻ ഇ​ത്ത​രം രാ​ഷ്ട്രീ​യ ചോ​ദ്യ​ങ്ങ​ൾ കേ​ട്ടി​ട്ടു​ണ്ടെ​ന്നും ഗാം​ഗു​ലി കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ അ​മി​ത് ഷാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​രാ​ക​ണ​മെ​ന്ന് താ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ബി‌​സി‌​സി‌​ഐ​ക്ക് അ​തി​ന്‍റേ​താ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ണ്ടെ​ന്നും ഷാ ​പ​റ​ഞ്ഞു. അ​മി​ത് ഷാ​യു​ടെ മ​ക​നും ഗു​ജ​റാ​ത്ത് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ജ​യ് ഷാ​യാ​ണ് ബി​സി​സി​ഐ സെ​ക്ര​ട്ട​റി. അ​നു​രാ​ഗ് ഠാ​ക്കു​റി​ന്‍റെ…

Read More

സൂ​​പ്പ​​ർ ഓ​​വ​​റി​​നു പു​​തി​​യ നി​​യ​​മം

ദു​​ബാ​​യ്: 2019 ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ലെ വി​​വാ​​ദ സൂ​​പ്പ​​ർ ഓ​​വ​​റി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഐ​​സി​​സി പുതി​​യ നി​​യ​​മം കൊ​​ണ്ടു​​വ​​ന്നു. ഇ​​ന്ന​​ലെ​​യാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച അ​​റി​​യി​​പ്പ് ഐ​​സി​​സി പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. നി​​ശ്ചി​​ത ഓ​​വ​​ർ മ​​ത്സ​​രം ടൈ ​​ആ​​കു​​ക​​യും ജേ​​താ​​വി​​നെ നി​​ശ്ച​​യി​​ക്കാ​​നാ​​യി തു​​ട​​ർ​​ന്നു ന​​ട​​ത്തു​​ന്ന സൂ​​പ്പ​​ർ ഓ​​വ​​റി​​ലും ഫ​​ലം ഉ​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ൽ, സ​​മ​​നി​​ല​​ക്കുടു​​ക്ക് പൊ​​ട്ടി​​ക്കു​​ന്ന​​തു​​വ​​രെ സൂ​​പ്പ​​ർ ഓ​​വ​​ർ മ​​ത്സ​​രം തു​​ട​​രു​​മെ​​ന്ന​​താ​​ണ് പു​​തി​​യ നി​​യ​​മം. ഐ​​സി​​സി ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ലെ സെ​​മി ഫൈ​​ന​​ൽ, ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ടൈ ​​വ​​രു​​ക​​യാ​​ണെ​​ങ്കി​​ലാ​​ണ് പു​​തി​​യ നി​​യ​​മം ന​​ട​​പ്പാ​​ക്കു​​ക. ഇം​​ഗ്ല​​ണ്ട് കി​​രീ​​ടം നേ​​ടി​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ നി​​ശ്ചി​​ത ഓ​​വ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ഇം​​ഗ്ല​ണ്ടും ന്യൂ​​സി​​ല​​ൻ​​ഡും 241 റ​​ണ്‍​സ് വീ​​ത​​മാ​​യി​​രു​​ന്നു എ​​ടു​​ത്ത​​ത്. തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ സൂ​​പ്പ​​ർ ഓ​​വ​​റി​​ലും ഇ​​രു ടീ​​മു​​ക​​ളും 15 റ​​ണ്‍​സ് വീ​​തം നേ​​ടി തു​​ല്യ​​ത പാ​​ലി​​ച്ചു. അ​​തോ​​ടെ മ​​ത്സ​​ര​​ത്തി​​ൽ നേ​​ടി​​യ ബൗ​​ണ്ട​​റി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ വി​​ജ​​യി​​ക​​ളാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. ആ…

Read More

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ത​ല​പ്പ​ത്തു വീ​ണ്ടും മ​ല​യാ​ളി​ത്തി​ള​ക്കം

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് ത​​​ല​​​പ്പ​​​ത്ത് വീ​​​ണ്ടും മ​​​ല​​​യാ​​​ളി​​​ത്തി​​​ള​​​ക്കം. ബി​​​സി​​​സി​​​ഐ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തേ​​​ക്ക് മ​​​ല​​​യാ​​​ളി​​​യാ​​​യ ജ​​​യേ​​​ഷ് ജോ​​​ർ​​​ജ് നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു എ​​​സ്.​​​കെ. നാ​​​യ​​​ർ, ടി​​​സി മാ​​​ത്യു എ​​​ന്നി​​​വ​​​ർ​​​ക്കു​​​ശേ​​​ഷം ബി​​​സി​​​സി​​​ഐ ഭാ​​​ര​​​വാ​​​ഹി​​​യാ​​​യി ഒ​​​രു മ​​​ല​​​യാ​​​ളി​​​കൂ​​​ടി എ​​​ത്തു​​​ന്ന​​​ത്. ജ​​​യേ​​​ഷ് ജോ​​​ർ​​​ജ് ബി​​​സി​​​സി​​​ഐ ത​​​ല​​​പ്പ​​​ത്ത് എ​​​ത്തു​​​ന്ന​​​തോ​​​ടെ കേ​​​ര​​​ള ക്രി​​​ക്ക​​​റ്റി​​​ന് പു​​​ത്ത​​​ൻ ഉ​​​ണ​​​ർ​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. വി​​​ജ​​​യ് ഹ​​​സാ​​​രെ ട്രോ​​​ഫി​​​യി​​​ൽ ഇ​​​ര​​​ട്ട സെ​​​ഞ്ചു​​​റി നേ​​​ടി​​​യ മ​​​ല​​​യാ​​​ളി​​​താ​​​രം സ​​​ഞ്ജു​ സാം​​​സ​​​ണ്‍ അ​​​ട​​​ക്ക​​​മു​​​ള്ള താ​​​ര​​​ങ്ങ​​​ൾ​​​ക്ക് ജ​​​യേ​​​ഷ് ജോ​​​ർ​​​ജി​​​ന്‍റെ പു​​​തി​​​യ പ​​​ദ​​​വി കൂ​​​ടു​​​ത​​​ൽ പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ്. കോ​​​ഴ വി​​​വാ​​​ദ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ബി​​​സി​​​സി​​​ഐ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്ക് നീ​​​ങ്ങി​​​യ ശ്രീ​​​ശാ​​​ന്തി​​​നും പു​​​ത്ത​​​ൻ പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​ര​​​വ്. വീ​​​ണ്ടും ക​​​ളി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ ശ്രീ​​​ശാ​​​ന്ത് നേ​​​ര​​​ത്തെ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് ജ​​​യേ​​​ഷ്. 2005ൽ ​​​എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യാ​​​ണ് ക്രി​​​ക്ക​​​റ്റ് ഭ​​​ര​​​ണ നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ്…

Read More

റൂ​ഡി ഗാ​ർ​സി​യ ലി​യോ​ണി​ന്‍റെ പ​രി​ശീ​ല​ക​ൻ

പാ​രീ​സ്: റൂ​ഡി ഗാ​ർ​സി​യ ഫ്ര​ഞ്ച് ക്ല​ബ് ലി​യോ​ണി​ന്‍റെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ത​നാ​യി. സി​ല്‍​വീ​ഞ്ഞോ​യ്ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ഗാ​ർ​സി​യ എ​ത്തു​ന്ന​ത്. 2021 ജൂ​ൺ വ​രെ​യാ​ണ് ഗാ​ർ​സി​യ​യു​ടെ ക​രാ​ർ. 2013-2016 കാ​ല​ത്ത് ഗാ​ർ​സി​യ റോ​മ​യു​ടെ പ​രി​ശീ​ല​ക​ൻ ആ​യി​രു​ന്നു. പ​രി​ശീ​ല​ക​സ്ഥാ​ന​ത്തേ​ക്ക് ലോ​റ​ന്‍റ് ബ്ലാ​ങ്ക്, ഹോ​സെ മൗ​റി​ഞ്ഞോ എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഉ‍​യ​ർ​ന്നു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഗാ​ർ​സി​യ​ക്ക് ന​റു​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. റോ​മ​യ്ക്ക് പു​റ​മേ സെ​ന്‍റ് എ​റ്റി​നെ, ലി​ല്ലേ, മെ​ർ​സി​ല്ലേ തു​ട​ങ്ങി​യ ടീ​മു​ക​ളെ​യും ഗാ​ർ​സി​യ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

Read More