ജ​ന​ങ്ങ​ളു​ടെ ഇ​ഷ്ടം നേ​ടി​യ ന​ട​നാ​ണ് അ​ച്ഛ​ൻ! അ​ച്ഛ​ന്‍റെ പേ​രു​പ​യോ​ഗി​ച്ചു സി​നി​മ​യി​ലെ​ത്താ​ന്‍ ഞാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ല; അ​ച്ഛ​ന്‍റെ മ​ക​ൻ ബി​നു പ​പ്പു മനുസുതുറക്കുന്നു…

ചി​രി​പ്പി​ച്ചും ചി​ന്തി​പ്പി​ച്ചും ത​ന്‍റെ അ​ഭി​ന​യ ശൈ​ലി​യി​ല്‍ ഇ​ന്നും പ്രേ​ക്ഷ​ക മ​ന​സു കീ​ഴ​ട​ക്കു​ന്ന അ​ന​ശ്വ​ര ന​ട​നാ​ണ് കു​തി​ര​വ​ട്ടം പ​പ്പു. അ​ദ്ദേ​ഹം മ​രി​ച്ചു ര​ണ്ടു പ​തി​റ്റാ​ണ്ടു പി​ന്നി​ടു​മ്പോ​ഴും ആ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഇ​ന്നും പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്നു. അ​ദ്ദേ​ഹം പ​ക​ര്‍​ന്നു ന​ല്‍​കി​യ പൈ​തൃ​ക​വ​ഴി​യി​ല്‍ ഇ​പ്പോ​ൾ വി​സ്മ​യം സൃ​ഷ്ടി​ക്കു​ക​യാ​ണ് മ​ക​ന്‍ ബി​നു പ​പ്പു. പോ​യ വാ​രം ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ലെ​ത്തി ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ഓ​പ​റേ​ഷ​ന്‍ ജാ​വ​യി​ലെ പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ ത​ന്‍റേ​താ​യ മേ​ല്‍​വി​ലാ​സം ഈ ​മ​ക​നും കു​റി​ച്ചി​ട്ടു ക​ഴി​ഞ്ഞു. പി​താ​വി​നോ​ടു പ്രേ​ക്ഷ​ക​ര്‍​ക്കും സി​നി​മാ ലോ​ക​ത്തി​നു​മു​ള്ള സ്‌​നേ​ഹം തി​രി​ച്ച​റി​യു​ന്ന ബി​നു പ​പ്പു, അ​തു​കൊ​ണ്ടു​ത​ന്നെ കാ​മ​റ​യു​ടെ മു​ന്നി​ലും പി​ന്ന​ണി​യി​ലും ഒ​രു​പോ​ലെ സ​ജീ​വ​മാ​ണ്. അ​ഭി​ന​യ​ത്തി​നൊ​പ്പം സം​വി​ധാ​ന​ത്തി​ലും ക​യ്യൊ​പ്പു ചാ​ര്‍​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് അ​ച്ഛ​ന്‍റെ ഈ ​മ​ക​ന്‍… ഒ​രു ന​ട​ന്‍റെ മ​ക​ന്‍ സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​തി​ന്‍റെ കോ​ലാ​ഹ​ല​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ വ​ള​രെ നി​ശ​ബ്ദ​നാ​യാ​ണ് താ​ങ്ക​ള്‍ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. ആ ​യാ​ത്ര എ​ങ്ങ​നെ​യാ​യി​രു​ന്നു? സ​ത്യ​ത്തി​ല്‍ സി​നി​മ​യി​ലേ​ക്കു ഞാ​നെ​ത്തു​മെ​ന്നു ക​രു​തി​യ​ത​ല്ല. ഡി​ഗ്രി പ​ഠ​നം…

Read More

ഏ​കാ​ന്ത യാ​ത്ര​യു​ടെ ആ​ന​ന്ദം! 20,000 കി​ലോ​മീ​റ്റ​റു​ക​ൾ ത​നി​ച്ച് സ്വ​ന്തം കാ​റി​ൽ; കോ​വി​ഡ് കാ​ല​ത്ത് ഇ​ന്ത്യ മു​ഴു​വ​ൻ ചു​റ്റി​യു​ള്ള യാ​ത്ര​യ​ല്ലേ, കേ​ൾ​ക്കാ​ൻ കു​റേ​യു​ണ്ട് കാ​ര്യ​ങ്ങ​ൾ…

2021 ഫെ​ബ്രു​വ​രി ഏ​ഴ്. അ​ന്നൊ​രു ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു. രാ​വി​ലെ ഏ​ഴി​നു​ത​ന്നെ കൊ​ച്ചി ക​ലൂ​രി​ൽ​നി​ന്നു യാ​ത്ര ആ​രം​ഭി​ച്ചു. മ​ല​ക​ൾ താ​ണ്ടി, പു​ഴ ക​ട​ന്ന്, കാ​ടി​റ​ങ്ങി, മേ​ഘ​ങ്ങ​ൾ തൊ​ട്ട്, മ​ഴ​ന​ന​ഞ്ഞ് ഒ​രു ദേ​ശാ​ട​നം. 92 ദി​വ​സ​ങ്ങ​ൾ നീ​ണ്ട യാ​ത്ര. 20,000 കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി മേ​യ് ഏ​ഴി​നു കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി. യാ​ത്ര​ചെ​യ്യാ​ൻ പ്രാ​യ​മോ പ​ണ​മോ ത​ട​സ​മ​ല്ലെ​ന്നു തെ​ളി​യി​ച്ച ചാ​യ​ക്ക​ട​ക്കാ​ര​ൻ ബാ​ലാ​ജി​ച്ചേ​ട്ട​നും മോ​ഹ​ന​ചേ​ച്ചി​യും ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത് അ​നു​ഗ്ര​ഹി​ച്ചു​വി​ട്ട യാ​ത്ര വെ​റു​തേ​യാ​യി​ല്ല. ഭാ​ര​ത​ത്തി​ന്‍റെ ആ​ത്മാ​വി​ലേ​ക്ക് ഒ​രു തീ​ർ​ഥ​യാ​ത്ര​യാ​യി​രു​ന്നു അ​ത്. അ​തും ഒ​റ്റ​യ്ക്ക്. ഒ​രു വ​നി​ത​യ്ക്ക് ഇ​തു സാ​ധി​ക്കു​മോ? അ​ധി​കം സ്ത്രീ​ക​ളും പ​രീ​ക്ഷി​ക്കാ​ത്ത ഒ​രു യാ​ത്ര​യാ​യി​രു​ന്നു അ​ത്. സ​മൂ​ഹം ക​ൽ​പി​ച്ച വേ​ലി​ക്ക​ക​ത്ത് ഒ​തു​ങ്ങി ജീ​വി​ക്കേ​ണ്ടി വ​രു​ന്ന, സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ള്ള നാ​ട്ടി​ൽ. 92 ദി​ന​ങ്ങ​ൾ പെ​ട്ടെ​ന്നു ക​ട​ന്നു പോ​യി. സ്വ​ന്തം കാ​റി​ൽ ത​നി​യെ യാ​ത്ര ചെ​യ്തു തി​രി​ച്ചെ​ത്തി. ഇ​താ​ണ് കോ​ട്ട​യം സ്വ​ദേ​ശി​നി നി​ധി…

Read More

അ​ല​ൻ വി​ക്രാ​ന്ത് സം​വി​ധാ​നം ചെ​യ്യും! വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചു ത​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഈ യു​വ​ക​ലാ​കാ​ര​ൻ; അലന്റെ പ്രതീക്ഷ ഇങ്ങനെ…

വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചു ത​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് യു​വ​ക​ലാ​കാ​ര​ൻ അ​ല​ൻ വി​ക്രാ​ന്ത്. വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്നു​കൊ​ണ്ട് മ​ല​യാ​ളം, ത​മി​ഴ് ഉ​ൾ​പ്പെ​ടെ നാ​ലു ഭാ​ഷ​ക​ളി​ൽ പാ​ൻ ഇ​ന്ത്യ മൂ​വീ സം​വി​ധാ​നം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ന​വാ​ഗ​ത​നാ​യ അ​ല​ൻ വി​ക്രാ​ന്ത്. കൊ​ച്ചി ഗു​ഡ്ന​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​നി​ൽ നി​ന്നും 2016ൽ ​മി​ക​ച്ച സം​വി​ധാ​യ​ക​നും സി​നി​മ​റ്റൊ​ഗ്രാ​ഫ​ർ​ക്കു​മു​ള്ള ഗോ​ൾ​ഡ് മെ​ഡ​ൽ പു​ര​സ്കാ​ര നേ​ട്ട​ത്തോ​ടെ​യാ​ണ് അ​ല​ൻ സി​നി​മാ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ഠ​ന​ശേ​ഷം സി​നി​മ​ക​ളി​ലും വെ​ബ് സീ​രീ​സു​ക​ളി​ലും അ​നേ​കം ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലും അ​ല​ൻ വ​ർ​ക്ക് ചെ​യ്തു. പി​ന്നീ​ട് അ​ല​നും സു​ഹൃ​ത്ത് നി​ധി​നും ചേ​ർ​ന്ന് ഗ്രീ​ൻ വോ​ൾ​ഡ് മീ​ഡി​യ എ​ന്ന പേ​രി​ൽ ഫി​ലിം പോ​സ്റ്റ്പ്രൊ​ഡ​ക്ഷ​ൻ സ്റ്റു​ഡി​യോ ആ​രം​ഭി​ച്ചു. അ​ഭി​ന​യ​ത്തോ​ട് താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്ന അ​ല​ന് 2018-ൽ ​ത​മി​ഴ് സി​നി​മ​യി​ലേ​ക്ക് അ​വ​സ​ര​വും ല​ഭി​ച്ചു. അ​ല​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്ന യ​ഥാ​ർ​ഥ പേ​രി​ൽ​നി​ന്നും അ​ല​ൻ വി​ക്രാ​ന്ത് എ​ന്ന പേ​രും സ്വീ​ക​രി​ക്കു​ന്ന​ത് അ​ക്കാ​ല​ത്താ​ണ്. പു​തി​യ ഷോ​ർ​ട്ട്…

Read More

അത് എന്റെ ലക്ഷ്യമായിരുന്നില്ല, ക​ഠി​നാ​ധ്വാ​നി​യാ​യ ഒ​രു അ​ച്ഛ​ന്‍റെ മ​ക​ളാ​ണ് ഞാന്‍ ! പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള ഉ​പാ​ധി​യാ​യി സി​നി​മ​യെ ക​ണ്ടി​ട്ടി​ല്ല; താ​ര​റാ​ണി​ ത​മ​ന്ന ഭാ​ട്യ

കേ​ര​ള​ത്തി​ല​ട​ക്കം ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​റാ​ണി​യാ​ണ് ത​മ​ന്ന ഭാ​ട്യ. 2005ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം ഇ​തു​വ​രെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. അ​തേ​സ​മ​യം, ഒ​രു​പാ​ട് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്ക​ണം എ​ന്ന​ത് ത​ന്‍റെ ല​ക്ഷ്യ​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.‌ ചെ​യ്യു​ന്ന സി​നി​മ​ക​ള്‍ എ​ണ്ണ​ത്തി​ല്‍ കു​റ​വാ​ണെ​ങ്കി​ലും ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് പ്രാ​ധാ​ന്യം ഉ​ണ്ടാ​വ​ണം എ​ന്ന​താ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തെ​ന്നും അ​തി​ന​നു​സ​രി​ച്ചാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും ക​ഥ​യെ​യും സെ​ല​ക്ട് ചെ​യ്തി​രു​ന്ന​തെ​ന്നും ത​മ​ന്ന പ​റ​ഞ്ഞു. ക​ഠി​നാ​ധ്വാ​നി​യാ​യ ഒ​രു അ​ച്ഛ​ന്‍റെ മ​ക​ളാ​ണ് താ​നെ​ന്നും ക​ഠി​നാ​ധ്വാ​ന​ത്തി​ന് നി​ശ്ച​യ​മാ​യും ഫ​ലം കി​ട്ടു​മെ​ന്ന് അ​ച്ഛ​ന്‍റെ അ​നു​ഭ​വ​ത്തി​ല്‍ നി​ന്ന് മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. “അ​തേ​പോ​ലെ ത​ന്നെ പ​ണം ഉ​ണ്ടാ​ക്കാ​നു​ള്ള ഒ​രു ഉ​പാ​ധി​യാ​യും ഞാ​ന്‍ സി​നി​മ​യെ ക​ണ്ടി​ട്ടി​ല്ല. ഞാ​ന്‍ വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടു ചെ​യ്യു​ന്ന ഒ​രു പ്രൊ​ഫ​ഷ​നാ​ണ് സി​നി​മ. അ​തി​നാ​ലാ​ണ് 2005-ല്‍ ​തു​ട​ങ്ങി​യ എ​ന്‍റെ സി​നി​മാ ജീ​വി​തം ഇ​പ്പോ​ഴും തു​ട​രാ​ന്‍ സാ​ധി​ക്കു​ന്ന​ത്.’ -ത​മ​ന്ന പ​റ​യു​ന്നു.

Read More

ബാ​ല​താ​ര​ത്തി​നു വ​രെ പ്ര​തി​ഫ​ലം കൊ​ടു​ത്തു, എ​നി​ക്ക് ത​ന്നി​ല്ല…! സി​നി​മാ​രം​ഗ​ത്ത് പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ട​താ​യി ന​ടി രാ​ധി​ക ആ​പ്തെ

സി​നി​മാ​രം​ഗ​ത്ത് പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ട​താ​യി തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് ന​ടി രാ​ധി​ക ആ​പ്തെ. രാം ​ഗോ​പാ​ല്‍ വ​ര്‍​മ​യു​ടെ ര​ക്ത് ച​രി​ത്ര എ​ന്ന സി​നി​മ​യി​ലും മ​ഹേ​ഷ് മ​ഞ്ജ്‍​രേ​ക്ക​റി​ന്‍റെ വാ​ഹ് ലൈ​ഫ് ഹോ ​തോ ഐ​സി എ​ന്ന സി​നി​മ​യി​ലെ​യും അ​നു​ഭ​വ​ത്തെ കു​റി​ച്ചാ​ണ് രാ​ധി​ക പ​റ​ഞ്ഞ​ത്. ര​ക്ത് ച​രി​ത്ര​യി​ല്‍ അ​ഭി​ന​യി​പ്പോ​ള്‍ ഒ​രു ഭാ​ഷ​യി​ല്‍ മാ​ത്രം എ​ന്നാ​ണ് ആ​ദ്യം എ​ന്നോ​ടു പ​റ​ഞ്ഞ​ത്. പി​ന്നീ​ട് ത​മി​ഴി​ലും തെ​ലു​ങ്കി​ലും എ​ന്നെ​ക്കൊ​ണ്ട് അ​ഭി​ന​യി​പ്പി​ച്ചു. പ​ക്ഷേ മ​തി​യാ​യ പ്ര​തി​ഫ​ലം ന​ല്‍​കി​യി​ല്ല.​വാ​ഹ് ലൈ​ഫ് ഹോ ​തോ ഐ​സി എ​ന്ന സി​നി​മ​യി​ല്‍ പ്ര​തി​ഫ​ലം ഇ​ല്ലാ​തെ അ​ഭി​ന​യി​ക്കാ​നാ​ണ് എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ​ത്തി​പ്പോ​ഴാ​ണ് ബാ​ല​താ​ര​ത്തി​ന് ഉ​ള്‍​പ്പെ​ടെ പ്ര​തി​ഫ​ലം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞ​ത്. ഇ​ത് എ​നി​ക്ക് അ​സ​ഹ്യ​മാ​യി തോ​ന്നി- രാ​ധി​ക ആ​പ്തേ പ​റ​ഞ്ഞു.

Read More

അ​ത്ത​രം ക​ഥാ​പാ​ത്ര​ത്തി​നാ​യി ഏ​റെ​നാ​ളാ​യി ആ​ഗ്ര​ഹി​ച്ചു, പ​ക്ഷേ കി​ട്ടി​യി​ല്ല..! സി​നി​മ​യി​ൽ നി​ന്ന് ബ്രേ​ക്ക് എ​ടു​ക്കാ​നു​ണ്ടാ​യ കാ​ര​ണം തുറന്നുപറഞ്ഞ്‌ ന​ടി​ സി​ജ റോ​സ്

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് സി​ജ റോ​സ്. നാ​ലു​വ​ർ​ഷ​ത്തോ​ള​മാ​യി സി​നി​മ​യി​ൽ നി​ന്ന് മാ​റി​നി​ന്ന സി​ജ ഇ​പ്പോ​ൾ റോ​യ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ട​ങ്ങി​യെ​ത്തു​ക​യാ​ണ്. സി​നി​മ​യി​ൽ നി​ന്ന് ബ്രേ​ക്ക് എ​ടു​ക്കാ​നു​ണ്ടാ​യ കാ​ര​ണം പ​റ​യു​ക​യാ​ണ് താ​രം. ക​ഥാ​പാ​ത്രം ചെ​റു​തോ വ​ലു​തോ എ​ന്നു നോ​ക്കാ​റി​ല്ലെ​ന്നും എ​ല്ലാ ക​ഥാ​പാ​ത്ര​വും സി​നി​മ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​തെ​ന്നും സി​ജ പ​റ​യു​ന്നു. ചി​ല സി​നി​മ​യി​ൽ കൂ​ടു​ത​ൽ സീ​നു​ക​ൾ ഉ​ണ്ടാ​വും, തി​യ​റ്റ​റി​ൽ വ​രു​മ്പോ​ൾ പ​ല കാ​ര​ണ​ത്താ​ൽ ആ ​സീ​നു​ക​ൾ ഉ​ണ്ടാ​വി​ല്ല. അ​ങ്ങ​നെ​യും സം​ഭ​വി​ക്കാ​റു​ണ്ടെ​ന്നും ‌ക​ഥാ​പാ​ത്രം ഇ​ഷ്ട​പ്പെ​ട്ടാ​ൽ അ​ഭി​ന​യി​ക്കു​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. “അ​ഭി​ന​യ പ്രാ​ധാ​ന്യ​മേ​റി​യ ക​ഥാ​പാ​ത്രം ചെ​യ്യ​ണ​മെ​ന്ന് ഏ​റെ​നാ​ളാ​യി ആ​ഗ്ര​ഹി​ച്ചു. എ​ന്നാ​ൽ ന​ല്ല അ​വ​സ​രം വ​ന്നി​ല്ല. അ​പ്പോ​ൾ ബ്രേ​ക്ക് ആ​വ​ശ്യ​മെ​ന്ന് തോ​ന്നി. നാ​ലു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണ് റോ​യ്. സു​രാ​ജേ​ട്ട​നെ പോ​ലെ ഒ​രു മി​ക​ച്ച ന​ട​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.’-​സി​ജ റോ​സ് പ​റ​യു​ന്നു.

Read More

ഏ​റ്റ​വും വ​ന്യ​മാ​യ സ്വ​പ്ന​ങ്ങ​ളി​ല്‍ പോ​ലും ഇ​തു സം​ഭ​വി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല; ഇ​തി​നു ശേ​ഷം അ​ഭി​ന​യം നി​ര്‍​ത്തേ​ണ്ടി വ​ന്നാ​ലും ഞാ​ന്‍ സ​ന്തോ​ഷ​വ​തി​യാ​യി​രി​ക്കും…; ഐ​ശ്വ​ര്യ ല​ക്ഷ്മി പറയുന്നു…

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ പൊ​ന്നി​യി​ൽ സെ​ൽ​വ​നി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി. ഒ​ന്ന​ര മാ​സ​ത്തോ​ളം പൊ​ന്നി​യി​ല്‍ സെ​ല്‍​വ​ന്‍റെ സെ​റ്റി​ല്‍ ചെ​ല​വ​ഴി​ച്ചു​വെ​ന്നും വ​ള​രെ മാ​ജി​ക്ക​ല്‍ ആ​യൊ​രു അ​നു​ഭ​വ​മാ​ണി​തെ​ന്നു​മാ​ണ് ന​ടി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ആ​ദ്യ മീ​റ്റിം​ഗി​ന് വേ​ണ്ടി മ​ണി​ര​ത്‌​നം സാ​ര്‍ വി​ളി​ച്ച​പ്പോ​ള്‍ മു​ത​ല്‍ ത​ന്നെ താ​ന്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ ചി​ത്ര​ത്തി​ന്‍റെ അ​ഞ്ചാ​മ​ത്തെ, അ​വ​സാ​ന​ത്തെ പാ​ര്‍​ട്ടി​ലാ​ണ് നി​ല്‍​ക്കു​ന്ന​തെ​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടെ ത​ന്നെ പ​റ​യാ​നാ​വു​മെ​ന്നും ഐ​ശ്വ​ര്യ പ​റ​യു​ന്നു. “മ​ണി സാ​റി​നൊ​പ്പം ജോ​ലി ചെ​യ്യു​ക എ​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും വ​ലി​യ കാ​ര്യ​മാ​ണ്. ഇ​തി​നു ശേ​ഷം അ​ഭി​ന​യം നി​ര്‍​ത്തേ​ണ്ടി വ​ന്നാ​ലും എ​ന്നെ​ന്നും ഞാ​ന്‍ സ​ന്തോ​ഷ​വ​തി​യാ​യി​രി​ക്കും. എ​ന്‍റെ ഏ​റ്റ​വും വ​ന്യ​മാ​യ സ്വ​പ്ന​ങ്ങ​ളി​ല്‍ പോ​ലും ഇ​തു സം​ഭ​വി​ക്കു​മെ​ന്ന് ഞാ​ന്‍ ക​രു​തി​യി​രു​ന്നി​ല്ല..’- ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​യു​ന്നു.

Read More

ആകാശത്തു വെച്ച് നടത്തിയ വിവാഹത്തില്‍ കോവിഡ് മാനദണ്ഡം ലംഘിക്കപ്പെട്ടു ! അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ;വീഡിയോ വൈറല്‍…

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ആകാശത്ത് വച്ച് നടത്തിയ വിവാഹം വിവാദത്തില്‍. തമിഴ്നാട് മധുര സ്വദേശികളായ വധുവരന്മാരുടെ വിവാഹമാണ് ആകാശത്ത് വച്ച് നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. വിമാനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാനും കോവിഡ് മാനദണ്ഡം ലംഘിച്ച യാത്രക്കാര്‍ക്കെതിരെ പരാതി നല്‍കാനും പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിനോട് ഡിജിസിഎ നിര്‍ദേശിച്ചു. സ്പൈസ് ജെറ്റിന്റെ വിമാനം ചാര്‍ട്ട് ചെയ്താണ് വിവാഹം നടത്തിയത്. മെയ് 23ന് ആകാശത്ത് വച്ച് നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ ദേശീയ ലോക്ക്ഡൗണിന് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും നൂറിലധികം ആളുകള്‍ വിമാനത്തില്‍ ഒത്തുകൂടിയതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഡിജിസിഎയുടെ ഇടപെടല്‍. ഞായറാഴ്ച ആകാശത്തുവച്ചാണ് വധുവരന്മാര്‍…

Read More

ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ വരുന്നത്‌ ഒരു തോര്‍ത്തു മാത്രം ഉടുത്ത് ! സ്‌കൂള്‍ വിദ്യാര്‍ഥിനികളോടു സംസാരിക്കുന്നത് ലൈംഗികച്ചുവയോടെ; അധ്യാപകനെതിരേ പരാതിയുമായി പെണ്‍കുട്ടികള്‍…

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീലച്ചുവയോടെ സംസാരിക്കുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത അധ്യാപകനെതിരേ പരാതിയുമായി വിദ്യാര്‍ഥികള്‍. ചെന്നൈ കെ.കെ നഗര്‍ പി.എസ്.ബി.ബി സ്‌കൂളിലെ കൊമേഴ്സ് അധ്യാപകന്‍ ഒ.രാജഗോപാലിനെിരേയാണ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ക്ളാസുകളില്‍ വെറും തോര്‍ത്ത് മാത്രം ഉടുത്താണ് പങ്കെടുക്കാറുള്ളതെന്നും കുട്ടികള്‍ പറയുന്നു.ഒട്ടേറെ വിദ്യാര്‍ഥികളാണ് സമൂഹമാധ്യമങ്ങളിലൂടെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയക്കുകയും പെണ്‍കുട്ടികളോട് ചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികളുടെ ചിത്രങ്ങളെക്കുറിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവാണ്. സ്‌കൂളില്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികളാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയതെങ്കിലും തുടര്‍ന്ന് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികളും അധ്യാപകനില്‍ നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു. അധ്യാപകന്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായും മോശം രീതിയില്‍ സ്പര്‍ശിച്ചിരുന്നതായും പൂര്‍വ്വവിദ്യാര്‍ഥികളില്‍ പലരും പറഞ്ഞു. പരാതിപ്പെട്ടാല്‍ ഗ്രേഡ് കുറയ്ക്കും എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അധ്യാപകനെതിരെ ഉടന്‍ നടപടി സ്വീകരിക്കണം എന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.…

Read More

ഫ്‌ളാറ്റില്‍ നിന്ന് അനാശാസ്യത്തിന് പൊക്കിയതോടെ ജീവിതം ആകെ തകിടം മറിഞ്ഞു ! ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന മാദകസുന്ദരി രേഷ്മയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒരു കാലത്ത് തെന്നിന്ത്യ അടക്കിവാണ മാദകസുന്ദരിമാരില്‍ പ്രമുഖയായിരുന്നു രേഷ്മ. ഷക്കീലയ്ക്കും മറിയയ്ക്കുമൊപ്പം ഒരു തരംഗം തന്നെ തീര്‍ക്കാന്‍ രേഷ്മയ്ക്കായി. ‘എ’ പടമെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ബി ഗ്രേഡ് പടങ്ങളില്‍ താരറാണി ഷക്കീലയായിരുന്നുവെങ്കിലും യുവാക്കള്‍ക്ക് എന്നും പ്രിയം രേഷ്മയോടായിരുന്നു. ഏവരെയും സൗന്ദര്യവും ആകാരസൗഭഗവുമായിരുന്നു രേഷ്മയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഒരു സമയത്ത് ഷക്കീലയെപ്പോലും കടത്തിവെട്ടിയായിരുന്നു രേഷ്മ ഹിറ്റുകള്‍ തീര്‍ത്തു കൊണ്ടിരുന്നത്. അങ്ങനെ തെന്നിന്ത്യന്‍ സിനിമയില്‍ സൗന്ദര്യത്തിനും ഗ്ലാമറിനും പകരം വയ്ക്കാനാളില്ലാതെ രേഷ്മ വളര്‍ന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപകമായതോടെ രേഷ്മയെപ്പോലെയുള്ള നടിമാരുടെ ഡിമാന്‍ഡിടിഞ്ഞു. ഇന്റര്‍നെറ്റിലൂടെ ഹാര്‍ഡ്‌കോര്‍ പോണ്‍ വിരല്‍ത്തുമ്പത്ത് എത്തിയതോടെ സോഫ്റ്റ് പോണിന് ആവശ്യക്കാരില്ലാതെ രേഷ്മ ഫീല്‍ഡ് ഔട്ട് ആവുകയായിരുന്നു. എന്നു പറഞ്ഞാല്‍ പോര ആ ബി ഗ്രേഡ് സിനിമ ഫീല്‍ഡ് തന്നെ ഔട്ടാകുകയായിരുന്നു എന്നു വേണം പറയാന്‍. അതോടെ വെള്ളിത്തിരയില്‍ നിന്നും പടിയിറങ്ങിയ രേഷ്മയ്ക്ക് മുഖ്യധാര സിനിമയിലേക്ക് കയറിച്ചെല്ലുക അത്ര എളുപ്പമായിരുന്നില്ല.…

Read More