സ്വിമ്മിംഗ്പൂളില്‍ കിടിലന്‍ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടുമായി അനുസിത്താര ! വീഡിയോ തരംഗമാവുന്നു…

നടി അനുസിത്താര സോഷ്യല്‍ മീഡിയയില്‍ എന്തു പോസ്റ്റ് ചെയ്താലും അതു വൈറലാകാറുണ്ട്. ഇപ്പോള്‍ നടിയുടെ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോയായാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. സ്വിമ്മിങ് പൂളില്‍ നിന്നുള്ള അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടാണ് വിഡിയോയില്‍ ഉള്ളത്. നീന്തല്‍ക്കുളത്തിനടിയില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനുവിനെയാണ് വീഡിയോയില്‍ കാണുന്നത്. റിമി ടോമി, മൃദുല വാരിയര്‍, ശിവദ തുടങ്ങി നിരവധി താരങ്ങളാണ് വിഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്. എന്തായാലും സംഭവം കിടുക്കി എന്നാണ് ആരാധകര്‍ പറയുന്നത്.

Read More

ഈ ചത്തുകിടക്കുന്നവന്മാരെ കണ്ടു പഠിക്കെടാ ! ചത്ത എലി മാത്രമാണ് നല്ല എലിയെന്ന് ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി; എലികളെക്കൊണ്ട് ഒരു രാജ്യം പൊറുതിമുട്ടുമ്പോള്‍…

എലികള്‍ ഒരു രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയാല്‍ എന്താവും അവസ്ഥ. കഥകളില്‍ മാത്രം കേട്ടു പരിചയിച്ച കാര്യങ്ങളാണ് കുറേ നാളായി ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. കൂട്ടംകൂട്ടമായെത്തുന്ന ആയിരക്കണക്കിന് എലികളുടെ വിളയാട്ടമാണ് ഓസ്‌ട്രേലിയയുടെ പലഭാഗത്തും. ഇവയുടെ ആക്രമണത്തില്‍ ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വര്‍ഷങ്ങളായുള്ള വരള്‍ച്ചയ്ക്ക് ശേഷം നല്ല വിളവെടുപ്പ് പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് എലികള്‍ മൂലം ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. കാട്ടുതീയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ഓസ്ട്രേലിയയില്‍ എലിപ്രളയം. ക്വീന്‍സ്‌ലന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് മേഖലകളിലാണ് ശല്യം രൂക്ഷം. വീട്ടില്‍ അലമാര തുറക്കുമ്പോള്‍ എലികള്‍ ചാടി വരുന്നതും മെത്തയ്ക്കുള്ളിലും തലയിണയിലും എലികളെ കണ്ടെത്തുന്നതും തുടങ്ങി ഒട്ടേറെ വീഡിയോകളാണ് പ്രശ്നത്തിന്റെ രൂക്ഷത വെളിവാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വലിയ ഷെഡ്ഡുകളില്‍ സൂക്ഷിച്ചിരുന്ന വൈക്കോലാണ് എലികളുടെ വാസസ്ഥലം.വൈക്കോല്‍ കത്തിച്ച് എലികളെ തുരത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ഇതിലും വലിയ ഒരു പദ്ധതിയും…

Read More

വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇരട്ട സഹോദരന്‍ മരിച്ചു ! രണ്ടാഴ്ച മുമ്പ് അമ്മയെയും രണ്ടു ദിവസം മുമ്പ് അച്ഛനെയും കോവിഡ് കൊണ്ടുപോയതോടെ ആരോരുമില്ലാതായി; 10 വയസുകാരന്‍ അലന്‍ കേരളത്തിന്റെ വേദനയാകുമ്പോള്‍…

രണ്ടാഴ്ചയ്ക്കിടെ അച്ഛന്റെയും അമ്മയുടെയും ജീവന്‍ കോവിഡ് എടുത്തപ്പോള്‍ ആ ചെറിയ വീട്ടില്‍ അലന്‍ എന്ന പത്തുവയസുകാരന്‍ തനിച്ചായി. മണലൂര്‍ അയ്യപ്പന്‍കാവ് ചുള്ളിപ്പറമ്പില്‍ സുഭാഷും ഭാര്യ ജിജിയും കോവിഡ് ബാധിച്ചു മരിച്ചതോടെയാണ് കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളര്‍ത്തിയ പൊന്നോമന ഈ ലോകത്ത് തനിച്ചായത്. കോവിഡ് ബാധിതനായ സുഭാഷ് രണ്ട് ദിവസം മുമ്പാണ് മരിച്ചത്. അതിന് രണ്ടാഴ്ച മുമ്പ് അമ്മ ജിജിയും കോവിഡ് ബാധിച്ച് മരിച്ചു. ഇരട്ട സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അസുഖം മൂലം മരിച്ചിരുന്നു. അലന് കോവിഡ് ബാധിച്ചെങ്കിലും ഭേദമായി. ഉറ്റവരെ എല്ലാം കോവിഡ് കവര്‍ന്നതോടെ അലന്‍ തനിച്ചാകുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പാണ് അലന്റെ അച്ഛന്‍ സുഭാഷിന് മണലൂര്‍ സഹകരണ ബാങ്കിന്റെ മൂന്നാം ശാഖയില്‍ സ്ഥിരനിയമനം കിട്ടിയത്. ആ ശമ്പളത്തിന്റെ പിന്‍ബലത്തിലാണ് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു ചെറിയ വീട് കെട്ടിപ്പൊക്കിയത്. അങ്ങനെ ജീവിതം സന്തോഷത്തിന്റെ…

Read More

പുലിയിറച്ചി റൊമ്പ പ്രമാദം ! വെള്ളം കുടിക്കാനെത്തിയ ചീറ്റയെ ശാപ്പിടാന്‍ വായും തുറന്നു ചെന്ന മുതലയ്ക്ക് സംഭവിച്ചത്;വീഡിയോ കാണാം…

കരയില്‍ വീരശൂരപരാക്രമികളായ പലപല മൃഗങ്ങളുണ്ടെങ്കിലും വെള്ളത്തില്‍ രാജാവ് മുതലയാണ്. വെള്ളം കുടിക്കാന്‍ വരുന്ന ജീവികളെയാണ് മുതല മുഖ്യമായും പിടികൂടുന്നത്. ഇത്തരത്തില്‍ പുഴയില്‍ വെള്ളം കുടിക്കാന്‍ വന്ന ചീറ്റയെ പിടിക്കാന്‍ നോക്കുന്ന മുതലയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മുതലയുടെ വായില്‍ നിന്ന് കഷ്ടിച്ചാണ് ചീറ്റ രക്ഷപ്പെടുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴയുടെ തീരത്ത് നിന്ന് വെള്ളം കുടിക്കുകയാണ് ചീറ്റ. ഈസമയത്താണ് മുതല പതുക്കെ ചീറ്റയുടെ അരികില്‍ എത്തിയത്. അപകടം മനസിലാക്കിയ ചീറ്റ വെള്ളത്തിലേക്ക് കുതിച്ചു ചാടി.തുടര്‍ന്ന് അതിവേഗത്തില്‍ നീന്തി കരയ്ക്ക് കയറി രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ചീറ്റയെ പിന്തുടരാന്‍ മുതല ശ്രമിക്കുന്നുണ്ടെങ്കിലും വേഗതയുടെ പര്യായമായ ചീറ്റ നിമിഷം നേരം കൊണ്ടാണ് കണ്ണില്‍ നിന്ന് മറയുന്നത്.

Read More

നടി സൊണാലി കുല്‍ക്കര്‍ണിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആരാധകന്റെ ആക്രമണം ! നടിയുടെ പിതാവിന് കുത്തേറ്റു;സംഭവം ഇങ്ങനെ…

പ്രശസ്ത മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയുടെ വീട്ടില്‍ കയറിയ ആരാധകന്റെ കുത്തേറ്റ് നടിയുടെ പിതാവിന് പരിക്ക്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. നടിയുടെ പൂനയിലെ വീട്ടില്‍ അതിക്രമിച്ചുകയറി മനോഹര്‍ കുല്‍ക്കര്‍ണിയെ കുത്തുകയായിരുന്നു. അജയ് ഷെഡ്‌ഗേ എന്ന 24കാരനാാണ് പ്രതി. ഇയാളെ സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു.ആക്രമണം നടന്നയുടന്‍ പോലീസ് സ്ഥലത്ത് എത്തുകയും പരിസരപ്രദേശത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ കുല്‍ക്കര്‍ണിയുടെ സ്ഥിതി ഗുരുതരമല്ല. തെരുവിന് സമീപമുള്ള പൈപ്പിലൂടെ ടെറസില്‍ കയറി അതിലൂടെയാണ് അക്രമി വീടിനുള്ളില്‍ പ്രവേശിച്ചത്. ഭര്‍ത്താവ് കുമാന്‍ ബനോദേക്കര്‍ക്കൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് സൊണാലി. വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. പൂനെയില്‍ ഗിഡിയിലെ വീട്ടില്‍ മാതാപിതാക്കള്‍ മാത്രമാണ് താമസം. നടിയുടെ ആരാധകനാണ് താനെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. അക്രമി ആരാധകനാണോ അല്ലയോ എന്ന കാര്യം തനിക്കറിയില്ലെന്നാണ് നടി പ്രതികരിച്ചിരിക്കുന്നത്.…

Read More

റി​മ ക​ല്ലി​ങ്ക​ല്‍ ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ എ​ന്നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ സി​നി​മ മേ​ഖ​ല​യി​ല്‍ പ​ര​ന്ന​ത് തെ​റ്റാ​യ രീ​തി​യില്‍, നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​ട​മാ​യി ! സു​ര​ഭി ല​ക്ഷ്മി

ഒ​രു പൊ​തു​ച​ട​ങ്ങി​ല്‍ വ​ച്ച് റി​മ ക​ല്ലി​ങ്ക​ല്‍ ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ എ​ന്നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ തെ​റ്റാ​യ രീ​തി​യി​ലാ​ണ് സി​നി​മ മേ​ഖ​ല​യി​ല്‍ പ​ര​ന്ന​ത്. ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി​യ റി​മ ഇ​നി സു​ര​ഭി​യെ ചെ​റി​യ റോ​ളു​ക​ള്‍​ക്ക് വി​ളി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ത് സി​നി​മ മേ​ഖ​ല​യി​ല്‍ പ​ര​ന്ന​ത് സു​ര​ഭി ഇ​നി ചെ​റി​യ റോ​ളു​ക​ള്‍ ചെ​യ്യി​ല്ല എ​ന്നാ​ണ്. ഈ ​ഒ​രു കാ​ര​ണം കൊ​ണ്ട് എ​നി​ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​ട​മാ​യി. -സു​ര​ഭി ല​ക്ഷ്മി

Read More

സ​മ​യം എ​ങ്ങി​നെ​യാ​ണ് പോ​യ​ത് എ​ന്നെ​നി​ക്ക് അ​റി​യി​ല്ല…! ഒ​രു​പാ​ട് ആ​ളു​ക​ള്‍​ക്ക് ഈ ​ഇൻഡസ്ട്രി​യി​ല്‍ വി​ട്ടു​വീ​ഴ്ച​ക​ള്‍ കാ​ട്ടു​ന്ന​തി​നോ​ട് വി​രോ​ധ​മി​ല്ല; പ്രാ​ചി ദേ​ശാ​യി പറയുന്നു…

സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്താ​ണ് ഞാ​ന്‍ ടെ​ലി​വി​ഷ​ന്‍ ലോ​ക​ത്ത് എ​ത്തി​യ​ത്. അ​വി​ടെ നി​ന്ന് റോ​ക്ക് ഓ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡ് സി​നി​മ​യി​ലേ​ക്ക്. വ​ള​രെ പെ​ട്ട​ന്ന് എ​ല്ലാ​യി​ട​ത്തും അ​വ​സ​രം എ​ല്ലാ​വ​ര്‍​ക്കും കി​ട്ടി എ​ന്ന് വ​രി​ല്ല. പ​ക്ഷെ എ​നി​ക്ക് ആ ​ഭാ​ഗ്യ​മു​ണ്ടാ​യി. പ​ക്ഷെ ഞാ​ന്‍ എ​ന്‍റെ നി​യ​മ​ങ്ങ​ള്‍ തെ​റ്റി​ച്ച് പ്ര​വ​ര്‍​ത്തി​ക്കി​ല്ല. എ​നി​ക്ക​റി​യാം, ഒ​രു​പാ​ട് ആ​ളു​ക​ള്‍​ക്ക് ഈ ​ഇൻഡസ്ട്രി​യി​ല്‍ വി​ട്ടു​വീ​ഴ്ച​ക​ള്‍ കാ​ട്ടു​ന്ന​തി​നോ​ട് വി​രോ​ധ​മി​ല്ല. പ​ക്ഷെ എ​ന്‍റെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല. വി​ട്ടു​വീ​ഴ്ച​ക​ള്‍​ക്ക് ഞാ​ന്‍ ത​യാ​റ​ല്ല. സ​മ​യം എ​ങ്ങി​നെ​യാ​ണ് പോ​യ​ത് എ​ന്നെ​നി​ക്ക് അ​റി​യി​ല്ല. തി​രി​ഞ്ഞു നോ​ക്കു​മ്പോ​ഴാ​ണ് എ​ത്ര​ത്തോ​ളം വ​ലി​യ ഇ​ട​വേ​ള​യാ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന് ഞാ​ന്‍ പോ​ലും തി​ര​ച്ച​റി​യു​ന്ന​ത്. -പ്രാ​ചി ദേ​ശാ​യി

Read More

തി​ക​ഞ്ഞ പ്ര​കൃ​തി സ്‌​നേ​ഹി! ക​ല്യാ​ണി​യു​ടെ വീ​ട്ടി​ലെ പു​തി​യ ‘തോ​ട്ട​ക്കാ​ര​ന്‍’; ന​ടി ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങള്‍ വൈറലാകുന്നു…

ന​ടി ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വീ​ട്ടി​ലെ “പു​തി​യ തോ​ട്ട​ക്കാ​ര​നെ’​യാ​ണ് ക​ല്യാ​ണി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. “വീ​ട്ടി​ല്‍ പു​തി​യ തോ​ട്ട​ക്കാ​ര​നെ ക​ണ്ടു. ന​ല്ല മു​ഖ​പ​രി​ച​യ​മു​ണ്ട്. ആ​ള് ജോ​ലി​യി​ല്‍ വ​ള​രെ ആ​ത്മാ​ര്‍​ഥ​ത കാ​ട്ടു​ന്നു​ണ്ട്.’ ജ​ന​ലി​ലൂ​ടെ പ​ക​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ള്‍​ക്ക് അ​ടി​ക്കു​റി​പ്പാ​യി ന​ടി കു​റി​ച്ചു. ജ​ന​ലി​ലൂ​ടെ ആ​ളെ മു​ട്ടി​വി​ളി​ക്കു​ന്ന ക​ല്യാ​ണി​യെ ഇ​ദ്ദേഹം തി​രി​ഞ്ഞു​നോ​ക്കു​ന്നു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​തി​ല്‍ പി​ന്നെ സി​നി​മാ​ത്തി​ര​ക്കു​ക​ള്‍ ഒ​ഴി​ഞ്ഞ ക​ല്യാ​ണി​യു​ടെ അ​ച്ഛ​ന്‍ പ്രി​യ​ദ​ര്‍​ശ​നാ​ണ് ആ ​തോ​ട്ട​ക്കാ​ര​ന്‍. ക​ല്യാ​ണി ജ​ന​ലി​ലൂ​ടെ മു​ട്ടി​വി​ളി​ച്ച​തും ഒ​ന്ന് തി​രി​ഞ്ഞ് നോ​ക്കി, ചി​രി​ച്ച് വീ​ണ്ടും ത​ന്‍റെ ജോ​ലി​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ് പ്രി​യ​ദ​ര്‍​ശ​ന്‍. എ​ന്താ​യാ​ലും തി​ക​ഞ്ഞ പ്ര​കൃ​തി സ്‌​നേ​ഹി കൂ​ടി​യാ​ണ് പ്രി​യ​ദ​ര്‍​ശ​ന്‍ എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​ചി​ത്ര​ങ്ങ​ളെ​ന്ന് പ്രേ​ക്ഷ​ക​രും പ​റ​യു​ന്നു. അ​ച്ഛ​നും മ​ക​ളും ഇ​തോ​ടെ പ്രേ​ക്ഷ​ക​ര്‍​ക്കു വീ​ണ്ടും പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More

ഇ​​നി ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച്..! മി​സി​സ് ഗ്രാ​ൻ​ഡ് യൂ​ണി​വേ​ഴ്സ് ഇ​ന്ത്യ കി​രീ​ട​മ​ണി​ഞ്ഞ് ശ​ശി​ലേ​ഖ നാ​യ​ർ; അ​​ടു​​ത്ത മി​​സി​​സ് ഗ്രാ​​ൻ​​ഡ് യൂ​​ണി​​വേ​​ഴ്സ് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത് ഈ പത്തനംതിട്ട നാരങ്ങാനം സ്വദേശിനി

പ​​ത്ത​​നം​​തി​​ട്ട: 2021ലെ ​​ക്ലാ​​സി​​ക് മി​​സി​​സ് ഗ്രാ​​ൻ​​ഡ് യൂ​​ണി​​വേ​​ഴ്സ് ഇ​​ന്ത്യ​​യാ​​യി മ​​ല​​യാ​​ളി​​യാ​​യ ശ​​ശി​​ലേ​​ഖ നാ​​യ​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഇ​​നി ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് അ​​ടു​​ത്ത മി​​സി​​സ് ഗ്രാ​​ൻ​​ഡ് യൂ​​ണി​​വേ​​ഴ്സ് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത് പ​​ത്ത​​നം​​തി​​ട്ട നാ​​ര​​ങ്ങാ​​നം സ്വ​​ദേ​​ശി​​യാ​​യ ശ​​ശി​​ലേ​​ഖ നാ​​യ​​രാ​​കും. ഫി​​ലി​​പ്പീൻ​​സി​​ലെ മ​​നി​​ല​​യി​​ലാ​​കും മി​​സി​​സ് ഗ്രാ​​ൻ​​ഡ് യൂ​​ണി​​വേ​​ഴ്സ് മ​​ത്സ​​രം. കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വെ​​ർ​​ച്വ​​ൽ പ്ലാ​​റ്റ്ഫോ​​മി​​ലാ​​ണ് ഗ്രാ​​ൻ​​ഡ് യൂ​​ണി​​വേ​​ഴ്സ് ഇ​​ന്ത്യ മ​​ത്സ​​രം ന​​ട​​ന്ന​​ത്. ബം​​ഗ​​ളൂ​​രു​​വി​​ൽ സ്ഥി​​ര​​താ​​മ​​സ​​മാ​​ക്കി​​യി​​ട്ടു​​ള്ള ശ​​ശി​​ലേ​​ഖ നാ​​യ​​ർ ഇ​​തി​​നോ​​ട​​കം മി​​സി​​സ് ഇ​​ന്ത്യ കേ​​ര​​ള, മി​​സി​​സ് ഏ​​ഷ്യ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ മോ​​സ്റ്റ് ചാ​​മിം​​ഗ് 2018 പു​​ര​​സ്കാ​​ര​​ങ്ങ​​ളും ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. സ്കൂ​​ൾ, കോ​​ള​​ജ് വി​​ദ്യാ​​ഭ്യാ​​സം നാ​​ട്ടി​​ലാ​​യിരുന്നു. ഭ​​ര​​ത​​നാ​​ട്യം ന​​ർ​​ത്ത​​കി​​യും സം​​രം​​ഭ​​ക​​യു​​മാ​​യ ശ​​ശി​​ലേ​​ഖ തി​​രു​​വ​​ന​​ന്ത​​പു​​രം ടെ​​ക്നോ​​പാ​​ർ​​ക്കി​​ലെ എ​​ക്യു​​മാ​​ട്രി​​ക്സ് ഇ​​ൻ​​ഫോ​​വേ​​യ്സ് സൊ​​ല്യൂ​​ഷ​​ൻ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റാ​​ണ്. മൈ​​ക്രോ​​ബ​​യോ​​ള​​ജി​​യി​​ൽ ബി​​രു​​ദ​​വും ഇം​​ഗ്ലീ​​ഷ് സാ​​ഹി​​ത്യ​​ത്തി​​ൽ ബി​​രു​​ദാ​​ന​​ന്തര ബി​​രു​​ദ​​വും നേ​​ടി. ഹ്യു​​മാ​​നി​​റ്റീ​​സി​​ൽ ഓണ​​റ​​റി ഡോ​​ക്ട​​റേ​​റ്റും ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഐ​​ബി​​എം പ്രോ​​ജ​​ക്ട് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​മ​​ല്ലൂ​​ർ സ്വ​​ദേ​​ശി രാ​​ജീ​​വ്കു​​മാ​​ർ പി​​ള്ള​​യാ​​ണ് ഭ​​ർ​​ത്താ​​വ്.…

Read More

കാ​ണ്ടാ​മൃ​ഗം ആ​ളൊ​രു ര​സി​ക​നാ​ണ് ! കാ​ണ്ട​മൃ​ഗ​ത്തി​ന്‍റെ കീ​ബോ​ര്‍​ഡ് വാ​യ​ന​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ​നേ​ടു​ന്നു

പാ​ട്ടു പാ​ടി​യും ചൂ​ള​മ​ടി​ച്ചു​മൊ​ക്കെ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ നേ​ടു​ക​യും പി​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യും ചെ​യ്യു​ന്ന നി​ര​വ​ധി പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളു​മു​ണ്ട്. അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഡെ​ന്‍​വ​റി സി​റ്റി പാ​ര്‍​ക്കി​ലെ ഡെ​ന്‍​വ​റി മൃ​ഗ​ശാ​ല​യി​ല്‍​നി​ന്നു​ള്ള ഒ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. വ​ള​രെ ആ​സ്വ​ദി​ച്ച് അ​തി​മോ​ന​ഹ​ര​മാ​യി കീ​ബോ​ര്‍​ഡ് വാ​യി​ക്കു​ന്ന ഒ​രു കാ​ണ്ടാ​മൃ​ഗ​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. കാ​ണ്ടാ മൃ​ഗ​ങ്ങ​ളെ അ​ത്ര അ​ര​സി​ക​രാ​യി കാ​ണേ​ണ്ട എ​ന്ന ഭാ​വ​ത്തോ​ടെ​യാ​ണ് ഈ ​പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ന്‍ കീ ​ബോ​ര്‍​ഡ് വാ​യി​ക്കു​ന്ന​ത്. ബ​ന്ദു എ​ന്നാ​ണ് ഈ ​ഒ​റ്റ കൊ​മ്പ​ന്‍റെ പേ​ര്. ത​ന്‍റെ പി​റ​ന്നാ​ളി​നാ​ണ് ചു​ണ്ടു കൊ​ണ്ട് ര​സ​ക​ര​മാ​യി ബ​ന്ദു കീ ​ബോ​ര്‍​ഡ് വാ​യി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ നി​ര​വ​ധി പേ​രാ​ണ് ഷെ​യ​ര്‍ ചെ​യ്യു​ന്ന​ത്.

Read More