ഗ്ലോബൽ ബിസിനസ് പടുത്തുയർത്താൻ ഏറ്റവും മികച്ചത് ഇന്ത്യ: ലണ്ടൻ വിട്ട് ഇന്ത്യയിലെത്തി സ്റ്റാർട്ടപ്പ് സിഇഒ, സമൂഹ മാധ്യമങ്ങളിൽ തുറന്നു പറച്ചിൽ

ല​ണ്ട​ൻ പോ​ലെ​യു​ള്ള പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റാ​ൻ ചെ​റു​പ്പ​ക്കാ​രാ​യ സം​രം​ഭ​ക​രും പ്രൊ​ഫ​ഷ​ണ​ലു​ക​ളും മ​ത്സ​രി​ക്കു​ന്ന ഇ​ക്കാ​ല​ത്ത്, അ​വി​ടെ​നി​ന്ന് തി​രി​കെ ഇ​ന്ത്യ​യി​ലെ​ത്തി വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ക​യാ​ണ് 24കാ​ര​നാ​യ ഗൗ​തം ച​ദ്ദ. ത​ന്‍റെ ക്രോ​സ്-​ബോ​ർ​ഡ​ർ ഇ-​കോ​മേ​ഴ്‌​സ് സ്റ്റാ​ർ​ട്ട​പ്പാ​യ ‘ബാ​ബാ​ക്ലി​ക്ക്’ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് വ​ള​ർ​ത്തു​ന്ന​തി​നാ​യാ​ണ് അ​ദ്ദേ​ഹം ഒ​രു വ​ർ​ഷം മു​മ്പ് ല​ണ്ട​നി​ൽ നി​ന്നും ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റി​യ​ത്. ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​ന​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ, എ​ന്തു​കൊ​ണ്ട് യു​കെ വി​ട്ട് ഇ​ന്ത്യ തെ​ര​ഞ്ഞെ​ടു​ത്തു എ​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​യു​വ സം​രം​ഭ​ക​ൻ. സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​നീ​ക്ക​ത്തെ അ​ന്ന് അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​ത്തെ​ടു​ക്കു​ന്നു. ലോ​കോ​ത്ത​ര ത​ല​ത്തി​ലു​ള്ള​തും ഒ​രു ത​ല​മു​റ​യെ ത​ന്നെ സ്വാ​ധീ​നി​ക്കു​ന്ന​തു​മാ​യ വ​ലി​യൊ​രു ടെ​ക് അ​ല്ലെ​ങ്കി​ൽ ഇ-​കോ​മേ​ഴ്‌​സ് ബി​സി​ന​സ് പ​ടു​ത്തു​യ​ർ​ത്താ​ൻ ഇ​നി ല​ണ്ട​നി​ലോ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലോ ന്യൂ​യോ​ർ​ക്കി​ലോ ജീ​വി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഗൗ​തം സ​മ​ർ​ഥി​ക്കു​ന്നു. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വ​രെ മി​ക​ച്ച എ​ഞ്ചി​നീ​യ​റിം​ഗ്…

Read More

ജ​ർ​മനി​യി​ലെ ജീ​വി​തം വ്യത്യസ്തമാണ്, യൂ​റോ​പ്യ​ൻ ന​ഗ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ജീ​വ​യോ​ഗ്യ​മാ​കു​ന്ന​ത് എ​ന്തു​കൊ​ണ്ട്? ഇ​ന്ത്യ​ൻ യു​വാ​വ് പ​ങ്കു​വെ​ച്ച കു​റി​പ്പ് ശ്രദ്ധനേടുന്നു

യൂ​റോ​പ്പി​ലെ ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​രം അ​വി​ടു​ത്തെ ഉ​യ​ർ​ന്ന ശ​മ്പ​ള​മോ വി​ക​സി​ത​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യോ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളോ മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​വി​ടു​ത്തെ ന​ഗ​രാ​സൂ​ത്ര​ണ​വും പൊ​തു​ഇ​ട​ങ്ങ​ളു​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ജ​ർ​മ​നി​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ യു​വാ​വ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് സ​ത്യാം സിം​ഗ് എ​ന്ന യു​വാ​വ് ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. യൂ​റോ​പ്പി​ലെ ന​ഗ​ര​ങ്ങ​ൾ കാ​റു​ക​ൾ​ക്ക് മാ​ത്ര​മാ​യ​ല്ല, മ​നു​ഷ്യ​ർ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. റോ​ഡു​ക​ളേ​ക്കാ​ൾ വീ​തി​യു​ള്ള ന​ട​പ്പാ​ത​ക​ളും സൈ​ക്ലി​സ്റ്റു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ലെ​യ്‌​നു​ക​ളും ഇ​വി​ടെ കാ​ണാം. സീ​ബ്രാ​ലൈ​നി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ എ​ത്ര വ​ലി​യ വാ​ഹ​ന​മാ​യാ​ലും ഡ്രൈ​വ​ർ​മാ​ർ നി​ർ​ബ​ന്ധ​മാ​യും നി​ർ​ത്ത​ണം. സൈ​ക്ലി​സ്റ്റു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ പ​ല​പ്പോ​ഴും വി​ല​കൂ​ടി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും സൈ​ക്ലി​സ്റ്റു​ക​ളെ​യും പ​രി​ഗ​ണി​ക്കാ​തെ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. വൃ​ത്തി​യാ​യി പ​രി​പാ​ലി​ക്കു​ന്ന പാ​ർ​ക്കു​ക​ളും ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​വും ആ​ളു​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്…

Read More

പൂ​ക്കി സ്റ്റൈ​ൽ, വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ​യി​ലെ മും​ബൈ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി വീ​ഡി​യോ

നീ​റ്റ് യു​ജി​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ സി​ജെ​പി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. പോലീ​സ് വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ ധൈ​ര്യ​ത്തോ​ടെ നി​ൽ​ക്കു​ന്ന യു​വ​തി​യു​ടെ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ​യും പൊ​ലീ​സു​കാ​രു​ടെ​യും നി​ര​വ​ധി വീ​ഡി​യോ​ക​ൾ ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​രാ​ണ് ക​ണ്ട​ത്. ഇ​തി​ൽ ഒ​രു പൊ​ലീ​സു​കാ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ൽ ഏ​റെ ശ്ര​ദ്ധേ​യം. വി​നോ​ദ് ക​ലു​ഖെ എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്. മും​ബൈപോ​ലീ​സി​ൽ കോ​ൺ​സ്റ്റ​ബി​ളാ​ണ് അ​ദ്ദേ​ഹം. ശ്രേ​യ എ​ന്ന ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​ണ് വി​നോ​ദി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ശി​വാ​ജി പാ​ർ​ക്കി​ൽ നി​ന്ന് ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ട്രെ​ൻ​ഡാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ഗാ​ന​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ് ശ്രേ​യ. സ​മീ​പ​ത്ത് പൊ​ലീ​സ് യൂ​ണി​ഫോ​മി​ൽ വി​നോ​ദു​മു​ണ്ട്. ക്യാ​മ​റ ത​നി​ക്ക് നേ​രെ തി​രി​യു​ന്ന​ത് ക​ണ്ട് നാ​ണ​ത്തോ​ടെ പു​ഞ്ചി​രി​ക്കു​ന്ന വി​നോ​ദി​നെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. ഈ ​ചി​രി​യാ​ണ് കാ​ഴ്‌​ച​ക്കാ​രെ ആ​ക​ർ​ഷി​ച്ച​ത്. പ​ല​രും ഇ​ദ്ദേ​ഹ​ത്തെ ‘പൂ​ക്കി…

Read More

മാ​സം 2 ല​ക്ഷം രൂ​പ സ​മ്പാ​ദി​ച്ചി​ട്ടും ദ​രി​ദ്ര​നെ​ന്ന് തോ​ന്നു​ന്നു, റെ​ഡ്ഡി​റ്റി​ൽ ച​ർ​ച്ച​യാ​യി ടെ​ക് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ കു​റി​പ്പ്

മാ​സം ര​ണ്ട് ല​ക്ഷം രൂ​പ ശ​മ്പ​ള​വും യാ​തൊ​രു ക​ട​ബാ​ധ്യ​ത​ക​ളു​മി​ല്ലി​രു​ന്നി​ട്ടും താ​ൻ ദ​രി​ദ്ര​നാ​ണെ​ന്ന് തോ​ന്നു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി 26 കാ​ര​നാ​യ ടെ​ക് യു​വാ​വ്. റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച ഈ ​കു​റി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ട​ലാ​സി​ൽ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ണ്ടെ​ങ്കി​ലും പ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ധി​യും താ​ൻ ആ​ർ​ജ്ജി​ച്ച നേ​ട്ട​ങ്ങ​ളി​ൽ സം​തൃ​പ്തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്ന് യു​വാ​വ് വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​തി​മാ​സ കു​ടും​ബ വ​രു​മാ​നം 6,000-7,000 രൂ​പ​യി​ൽ ക​വി​യാ​ത്ത ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് യു​വാ​വ് വ​ള​ർ​ന്നു​വ​ന്ന​ത്. 21-ാം വ​യ​സ്സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തു​മു​ത​ൽ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റ ല​ക്ഷ്യം. നി​ല​വി​ൽ മാ​താ​പി​താ​ക്ക​ളെ ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി സ്വ​ന്തം നാ​ട്ടി​ലെ ഫ്ലാ​റ്റി​ലേ​ക്ക് മാ​റ്റു​ക​യും, താ​ൻ ബം​ഗ​ളൂ​രു​വി​ൽ മ​റ്റൊ​രു 2ബി​എ​ച്ച്എ​ക​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. എ​ല്ലാ മാ​സ​വും 30,000 രൂ​പ മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലും, 10,000 രൂ​പ ഫി​ക്സ​ഡ്/​റെ​ക്ക​റി​ങ് ഡെ​പ്പോ​സി​റ്റു​ക​ളി​ലും, 10,000 രൂ​പ സ്വ​ർ​ണ നി​ക്ഷേ​പ​മാ​യും മാ​റ്റി​വെ​ക്കു​ന്നു. കൂ​ടാ​തെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി 15,000-20,000…

Read More

ജ​ന​റേ​ഷ​ൻ സെ​ഡ് ജീ​വ​ന​ക്കാ​ര​ന് സി​ഇ​ഒ​യു​ടെ വ​ക പ​ണി; പ​ത്ത് മി​നി​റ്റ് നേ​ര​ത്തെഇ​റ​ങ്ങി​യ​തി​ന് നേ​രി​ട്ടു​ള്ള സ​ന്ദേ​ശ​വും ഫോ​ൺ കോ​ളും! സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ജോ​ലി സ​മ​യ​ത്തി​ന് 10 മി​നി​റ്റ് മു​മ്പ് ഓ​ഫീ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​തി​ന് ക​മ്പ​നി സി​ഇ​ഒ​യു​ടെ നേ​രി​ട്ടു​ള്ള സ​ന്ദേ​ശ​വും ഫോ​ൺ കോ​ളും ല​ഭി​ച്ച​താ​യി ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച ഈ ​കു​റി​പ്പ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ജോ​ലി​സ്ഥ​ല​ത്തെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യും ഇ​ര​ട്ട​ത്താ​പ്പും ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ഈ ​കു​റി​പ്പ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക ജോ​ലി സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തി​ന് 10 മി​നി​റ്റ് മു​മ്പ് ഓ​ഫീ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​തി​നാ​ണ് ജീ​വ​ന​ക്കാ​ര​ന് സി​ഇ​ഒ​യു​ടെ ഫോ​ൺ കോ​ളും സ​ന്ദേ​ശ​വും ല​ഭി​ച്ച​ത്. മാ​നേ​ജ​ർ​മാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​ട​വേ​ള​ക​ളെ​ടു​ക്കു​മ്പോ​ഴും മ​റ്റ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ 30 മി​നി​റ്റ് മാ​റി​നി​ൽ​ക്കു​മ്പോ​ഴും ചോ​ദ്യം ചെ​യ്യാ​നി​ല്ല. എ​ന്നാ​ൽ ശ​രി​യാ​യ രീ​തി​യി​ൽ ഇ​ട​വേ​ള പോ​ലും എ​ടു​ക്കാ​ത്ത താ​ൻ അ​ല്പം നേ​ര​ത്തെ ഇ​റ​ങ്ങി​യ​പ്പോ​ൾ മാ​ത്രം ന​ട​പ​ടി​യു​ണ്ടാ​യെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ക​മ്പ​നി ഇ​തി​നു​മു​മ്പും ജീ​വ​ന​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്വ​ന്തം പ​ണം മു​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും, നി​ര​ന്ത​ര​മാ​യ ഫോ​ളോ-​അ​പ്പു​ക​ൾ​ക്ക് ശേ​ഷം 17 ദി​വ​സ​ങ്ങ​ൾ…

Read More

കു​ട്ടി​ക​ളു​ടെ അ​റ്റ​ൻ​ഡ​ൻ​സ് ഇ​നി കു​ട്ടി​ക​ൾ ത​ന്നെ ഇ​ടും! വൈ​റ​ലാ​യി ഡൽഹിയിലെ അ​ധ്യാ​പി​ക​യു​ടെ പ​രീ​ക്ഷ​ണ ചി​ത്രം, സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹങ്ങൾ

ക്ലാ​സ് മു​റി​യി​ൽ സ്ഥി​ര​മാ​യി ക​ണ്ടു​വ​രാ​റു​ള്ള റോ​ൾ കോ​ൾ രീ​തി​ക്ക് പ​ക​രം തി​ക​ച്ചും വ്യ​ത്യ​സ്ത​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ ഒ​രു വ​ഴി ക​ണ്ടെ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് ഒ​രു ഡ​ൽ​ഹി പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക. സു​മി സി​യാ​ഗ് എ​ന്ന അ​ധ്യാ​പി​ക ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ഈ ​അ​പൂ​ർ​വ്വ ഹാ​ജ​ർ പ​ട്ടി​ക പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ക്ലാ​സ്സി​ൽ എ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്ക് ചെ​റു​പ്പ​ത്തി​ലേ ത​ന്നെ സ്വ​യം ഉ​ത്ത​ര​വാ​ദി​ത്തം പ​ക​ർ​ന്നു​ന​ൽ​കാ​ൻ ഈ ​ല​ളി​ത​മാ​യ ആ​ശ​യം സ​ഹാ​യി​ക്കു​ന്നു. വ​ലി​യ തു​ക മു​ട​ക്കാ​തെ​യു​ള്ള ഈ ​ല​ളി​ത​മാ​യ ആ​ശ​യ​ത്തി​ൽ, ചു​വ​രി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഒ​രു ക​ള​ർ ബോ​ർ​ഡാ​ണ് പ്ര​ധാ​നം. ഓ​രോ വി​ദ്യാ​ർ​ത്ഥി​യു​ടെ​യും ഫോ​ട്ടോ പ​തി​പ്പി​ച്ച തീ​പ്പെ​ട്ടി കൂ​ടു​ക​ൾ ഈ ​ബോ​ർ​ഡി​ൽ നി​ര​ത്തി​വെ​ച്ചി​രി​ക്കു​ന്നു. തീ​പ്പെ​ട്ടി​ക്കു​ള്ളി​ൽ ‘A’ ഹാ​ജ​രി​ല്ല, ‘P’ ഹാ​ജ​രു​ണ്ട് എ​ന്നി​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്ലാ​സ്സി​ലേ​ക്ക് എ​ത്തു​ന്ന ഓ​രോ കു​ട്ടി​യും തന്‍റെ ഫോ​ട്ടോ​യു​ള്ള തീ​പ്പെ​ട്ടി ക​ണ്ടെ​ത്തി അ​ത് തു​റ​ന്ന് ‘P’ എ​ന്ന് കാ​ണ​ത്ത​ക്ക​വി​ധം…

Read More

ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ട് മാത്രം, സ്രാവിന്‍റെ ആക്രമണത്തിൽ നിന്നും യുവാവിന്‍റെ അത്ഭുതകരമായ രക്ഷപെടൽ!

ഡൈ​വി​ങ്ങി​നി​ടെ സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട അ​നു​ഭ​വം പ​ങ്കു​വ​ച്ച് യു​വാ​വ്. ന്യൂ​സി​ല​ൻ​ഡ് ഫി​ഷിം​ഗ് ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ ഹെ​ൻ​റി ഗി​ബ്‌​സാ​ണ് ത​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. തെ​ക്ക​ൻ ശാ​ന്ത​സ​മു​ദ്ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ദ്വീ​പ് രാ​ജ്യ​മാ​യ ഫി​ജി തീ​ര​ത്താ​ണ് സം​ഭ​വം. നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് ശേ​ഷം താ​ൻ സു​ഖം പ്രാ​പി​ച്ചു വ​രി​ക​യാ​ണെ​ന്നും പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഗി​ബ്‌​സ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. ഫി​ജി ദ്വീ​പു​ക​ളി​ലെ ത‌​ന്‍റെ ആ​ദ്യ ഡൈ​വി​ങ്ങി​നി​ടെ​യാ​ണ് സ്രാ​വി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ജൂ​ലാ​യ്24​നാ​ണ് ഗി​ബ്‌​സ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ സ​ഹി​തം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. ഡൈ​വി​ങ്ങി​നി​ടെ പെ​ട്ടെ​ന്നാ​ണ് സ്രാ​വ് ആ​ക്ര​മി​ച്ച​തെ​ന്നും അ​തൊ​രു ഭ​യ​പ്പെ​ടു​ത്തു​ന്ന അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും ഗി​ബ്‌​സ് പ​റ​യു​ന്നു. ആ​ക്ര​മ​ണം ന​ട​ന്ന ഉ​ട​ൻ ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ വെ​ള്ള​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ല​തു​കാ​ലി​ന്…

Read More

പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ​യ്ക്ക് വേ​ദ​ന​യി​ല്ലാ​ത്ത യാ​ത്ര​യ​യ​പ്പ്, നാ​യ​യു​ടെ ആ ​മ​നോ​ഹ​ര ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ച്ച് ഉ​ട​മ ; ക​ണ്ണീ​ര​ണി​യി​ച്ച് വീ​ഡി​യോ

അ​ർ​ബു​ധം ബാ​ധി​ച്ച് ക​ടു​ത്ത വേ​ദ​ന തി​ന്നു​ന്ന ത​ന്‍റെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ ‘സൈ​മ​ണെ’ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം പ​ങ്കു​വെ​ച്ച് ഇ​സ​ബെ​ൽ ക്ലീ ​എ​ന്ന യു​വ​തി. ര​ണ്ട് മാ​സം മു​മ്പാ​ണ് സൈ​മ​ണി​ന് ക​ര​ളി​ൽ ക്യാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ രോ​ഗ​വും അ​മി​ത​മാ​യ അ​പ​സ്മാ​ര​വും കാ​ര​ണം നാ​യ​യു​ടെ ആ​രോ​ഗ്യ​നി​ല വ​ള​രെ വേ​ഗ​ത്തി​ൽ വ​ഷ​ളാ​യി. ശ​ക്ത​മാ​യ മ​രു​ന്നു​ക​ൾ കാ​ര​ണം ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സൈ​മ​ൺ. നാ​യ​യു​ടെ പ​ഴ​യ ആ​രോ​ഗ്യ​വാ​നാ​യ രൂ​പ​ത്തി​ലേ​ക്ക് അ​വ​ൻ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഇ​സ​ബെ​ല്ലും ഭ​ർ​ത്താ​വ് ജേ​ക്ക​ബും. എ​ന്നാ​ൽ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യ​തോ​ടെ ഡോ​ക്ട​റും ദ​യാ​വ​ധ​മാ​ണ് ന​ല്ല​തെ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​നി​യും കാ​ത്തി​രി​ക്കു​ന്ന​ത് നാ​യ​യ്ക്ക് കൂ​ടു​ത​ൽ വേ​ദ​നാ​ജ​ന​ക​മാ​യ അ​ന്ത്യം ന​ൽ​കു​മെ​ന്ന​തി​നാ​ലാ​ണ് ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഈ ​ക​ഠി​ന​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഇ​സ​ബെ​ൽ പ​റ​യു​ന്നു. സൈ​മ​ണി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ൾ അ​വ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ൾ ന​ൽ​കി സ​ന്തോ​ഷ​ക​ര​മാ​ക്കാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

Read More

വ​ണ്ടി ച​ലി​ക്കു​ന്നി​ല്ല, സ​മ​യം പോ​കു​ന്നി​ല്ല; ബം​ഗ​ളൂ​രു​വി​ലെ ട്രാ​ഫി​ക് ദു​രി​തം പ​ങ്കു​വെ​ച്ച് യു​വാ​വ്; ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വച്ച വീ​ഡി​യോ വൈ​റ​ൽ

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ച​ർ​ച്ച​യാ​കു​ന്നു. കേ​വ​ലം 4.5 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ 47 മി​നി​റ്റോ​ളം സ​മ​യം വേ​ണ​മെ​ന്ന് കാ​ണി​ക്കു​ന്ന ജി​പി​എ​സ് മാ​പ്പി​ന്‍റെ വീ​ഡി​യോ പ​ങ്കു​വെ​ച്ചാ​ണ് ആ​ദി​ത്യ സ​ക്സേ​ന എ​ന്ന വ്യ​ക്തി ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് ദു​രി​തം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കാ​റി​ലെ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്റ് സ്ക്രീ​നി​ൽ നി​ന്നാ​ണ് ആ​ദി​ത്യ വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​വാ​ൻ 45 മി​നി​റ്റ് കാ​ണി​ച്ച മാ​പ്പി​ൽ, ഒ​രു മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്തി​ട്ടും ബാ​ക്കി സ​മ​യം വീ​ണ്ടും 45 മി​നി​റ്റാ​യി​ത്ത​ന്നെ തു​ട​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ത​മാ​ശ​രൂ​പേ​ണ ക്യാ​പ്ഷ​നി​ൽ കു​റി​ച്ചു. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ സ​മാ​ന​മാ​യ പ്ര​തി​ദി​ന അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ ബം​ഗ​ളൂ​രു​വി​ലെ ഈ ​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കൂ എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും അ​ഭി​പ്രാ​യം.

Read More

വീട്ടിലിരുന്നാൽ പണിയില്ലെന്ന് വിചാരം! വർക്ക് ഫ്രം ഹോമിന്‍റെ കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് യുവതി, സമൂഹ മാധ്യമങ്ങളിൽ തീ പാറുന്ന ചർച്ചകൾക്ക് തുടക്കം

വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​ർ നേ​രി​ടു​ന്ന ദൈ​നം​ദി​ന ബു​ദ്ധി​മു​ട്ടു​ക​ൾ ത​മാ​ശ​രൂ​പേ​ണ തു​റ​ന്നു​പ​റ​ഞ്ഞ് ഡ​ൽ​ഹി സ്വ​ദേ​ശി ഹീ​ന ഡോ​ഗ്ര പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഓ​ഫീ​സി​ൽ പോ​കു​ന്ന സ​ഹോ​ദ​ര​നേ​ക്കാ​ൾ കൂ​ടു​ത​ൽ താ​ൻ സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ ത​നി​ക്ക് യാ​തൊ​രു ബ​ഹു​മാ​ന​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ഹീ​ന പ​റ​യു​ന്നു. രാ​വി​ലെ 9 മു​ത​ൽ രാ​ത്രി 9 വ​രെ ലാ​പ്ടോ​പ്പി​ന് മു​ന്നി​ലി​രു​ന്നാ​ലും താ​ൻ വെ​റു​തെ കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ വി​ചാ​രം. വീ​ട്ടി​ൽ വി​രു​ന്നു​കാ​ർ വ​ന്നാ​ൽ ജോ​ലി നി​ർ​ത്തി​വെ​ച്ച് ചാ​യ​യും ബി​സ്ക​റ്റും കൊ​ടു​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്നും, ഓ​ഫീ​സി​ൽ പോ​കു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യ സ​മ​യ​പ​രി​ധി​യു​ണ്ടെ​ങ്കി​ലും താ​ൻ അ​ടി​മ പ​ണി​യെ​ടു​ക്കു​ക​യാ​ണെ​ന്നും ഹീ​ന കൂ​ട്ടി​ച്ചേ​ർ​ത്തു. ക​മ്പ​നി ത​നി​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം ത​ന്ന​ത് വീ​ട്ടി​ലെ​ത്തു​ന്ന വി​രു​ന്നു​കാ​രെ സ​ൽ​ക്ക​രി​ക്കാ​നാ​ണോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ഹീ​ന വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.”​ഇ​ത് ഞ​ങ്ങ​ളു​ടെ​യും അ​നു​ഭ​വ​മാ​ണ്” എ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി വ​ർ​ക്ക് ഫ്രം ​ഹോം ജീ​വ​ന​ക്കാ​രാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യെ​ത്തു​ന്ന​ത്.…

Read More