ബോളിവുഡിലെ നായകന്മാര്‍ക്കിടയില്‍ ‘സാറ ഒരു ഭീകരജീവി’ ! സാറയെ സൂക്ഷിക്കണമെന്ന് മൂന്നു യുവനടന്മാര്‍ തന്നോടു പറഞ്ഞെന്നു വെളിപ്പെടുത്തി വരുണ്‍ ധവാന്‍

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ ചുവടുറപ്പിച്ച നടിയാണ് സാറ അലി ഖാന്‍. എന്നാല്‍ ബോളിവുഡിലെ നായകന്മാര്‍ക്കിടയില്‍ സാറ ഒരു ഭീകരജീവിയാണ്. സാറയ്ക്കൊപ്പം അഭിനയിക്കുന്നത് അറിഞ്ഞ് മറ്റു താരങ്ങള്‍ തനിക്ക് മുന്നറിയിപ്പു നല്‍കിയെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വരുണ്‍ ധവാന്‍. കൂലി നമ്പര്‍ വണ്‍ എന്ന ചിത്രത്തിലാണ് വരുണും സാറയും ഒന്നിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കപില്‍ ശര്‍മ ഷോയില്‍ വന്നപ്പോഴാണ് വരുണിന്റെ വെളിപ്പെടുത്തല്‍. വരുണും സാറയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി നമ്പര്‍ വണ്‍. നടന്മാരായ ആയുഷ്മാന്‍ ഖുറാനയും കാര്‍ത്തിക് ആര്യനും വിക്കി കൗശാലുമാണ് വരുണിന് മുന്നറിയിപ്പുമായി എത്തിയത്. ഇവര്‍ മൂവരും ഒരേ കാര്യമാണ് പറഞ്ഞത് എന്നാണ് വരുണ്‍ പറയുന്നത്. ഇത് കേട്ടതോടെ അവര് എന്താണ് പറഞ്ഞത് എന്നായി സാറയുടെ ചോദ്യം. സാറയെ സൂക്ഷിക്കണം എന്നായിരുന്നു വരുണിന്റെ മറുപടി. ഷോയുടെ പ്രൊമോ വിഡിയോയിലാണ് ഇരുവരും തമ്മിലുള്ള രസകരമായ…

Read More

ഇതില്‍ യാതൊരു കോംപ്രമൈസുമില്ല ! ചക്കപ്പഴത്തില്‍ നിന്ന് അപ്രതീക്ഷിതമായി പിന്മാറാനുള്ള കാണം വെളിപ്പെടുത്തി അര്‍ജുന്‍ സോമശേഖരന്‍…

ഹാസ്യപരമ്പരയായ ചക്കപ്പഴത്തില്‍ നിന്ന് പെട്ടെന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി അര്‍ജുന്‍ സോമശേഖരന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കവെയാണ് അര്‍ജുന്‍ കാരണം വ്യക്തമാക്കിയത്. അര്‍ജുന്‍ ഇതേക്കുറിച്ച് പറയുന്നതിങ്ങനെ…”സമയക്കുറവാണ് പ്രധാന കാരണം. ഷെഡ്യൂളുകള്‍ നീണ്ടു പോകുന്നു. അത് ഞങ്ങളുടെ ഡാന്‍സ് ക്ലാസിനെ ബാധിച്ചു തുടങ്ങിയതോടെയാണ് പിന്‍മാറാന്‍ തീരുമാനിച്ചത്. ഒരു മാസം വര്‍ക്കിനിടയില്‍ വളരെക്കുറച്ച് അവധി ദിവസങ്ങളേ കിട്ടുന്നുള്ളൂ. രണ്ടും കൂടി മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. 200 വിദ്യാര്‍ഥികളുണ്ട്. സമയമില്ല, ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. മാത്രമല്ല, ഞങ്ങളുടെ വലിയ പാഷന്‍ കൂടിയാണ് നൃത്തം. അതില്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് ക്ലാസുകള്‍ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. ഡാന്‍സ് ക്ലാസുമായി മുന്നോട്ട് പോകാനും കൊച്ചിയിലും കൂടി ക്ലാസ് തുടങ്ങാനുമാണ് പ്ലാന്‍. തിരുവനന്തപുരത്തും കൊച്ചിയിലുമായി മാറി മാറി നില്‍ക്കും. ഇനി സമയത്തിനനുസരിച്ച് നല്ല…

Read More

കിണര്‍ കെറ്റിലായി ! വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത് തിളയ്ക്കുന്ന വെള്ളം; മോട്ടോര്‍ കേടായി; മുതുകാട് സംഭവിച്ച അദ്ഭുതം കണ്ട് ഞെട്ടി നാട്ടുകാര്‍…

മുതുകാട് തെക്കുംപാടത്ത് കിണറില്‍ വെള്ളം തിളയ്ക്കുന്ന അദ്ഭുത പ്രതിഭാസം. കിണറ്റിലെ റിംഗുകള്‍ ചരിഞ്ഞ നിലയില്‍ ആണ്. താഴത്തെ വീട്ടില്‍ മിനി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറിലെ വെള്ളമാണ് തിളച്ചത്. ഇന്നലെ പുലര്‍ച്ചെ നാലിന് വീട്ടുകാര്‍ വെള്ളം കോരിയപ്പോള്‍ ചൂട് അനുഭവപ്പെട്ടുവെങ്കിലും കാര്യമാക്കിയില്ല. എന്നാല്‍ നേരം പുലര്‍ന്ന് നോക്കിയപ്പോള്‍ കിണറില്‍ നേരിയ തോതില്‍ വെള്ളം തിളക്കുന്നതു കാണുകയായിരുന്നു. ഇതിനിടയ്ക്ക് കിണറ്റിലെ മോട്ടോര്‍ കേടുവരുകയും ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പാലോളി മെഹബൂബ്, ജല അതോറിറ്റി ഫീല്‍ഡ് ഓഫിസര്‍ കെ.അജീഷ്, ആശാ വര്‍ക്കര്‍ പി.പ്രസന്ന എന്നിവര്‍ സ്ഥലത്തെത്തി. വെള്ളത്തിന്റെ സാംപിള്‍ ഗുണനിലവാര പരിശോധനയ്ക്ക് ജല അതോറിറ്റി ലാബിലേക്ക് അയച്ചു.

Read More

അടി മക്കളേ ലൈക്ക് ! തന്റെ കല്യാണത്തിനായി സ്വരുക്കൂട്ടിയ സ്വര്‍ണം കൊണ്ട് ആറുപേരുടെ കല്യാണം നടത്തി ‘മൊഞ്ചത്തിപ്പെണ്ണ്’

സ്വന്തം കല്യാണത്തിന് ഉടല്‍ നിറയെ സ്വര്‍ണമണിഞ്ഞു നില്‍ക്കുന്നത് ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും ആഗ്രഹമാണ്. എന്നാല്‍ അങ്ങനെ അണിയാന്‍ കരുതി വെച്ചിരുന്ന സ്വര്‍ണം കൊണ്ട് ആറുപേരുടെ കല്യാണം കൂടി നടത്തണമെങ്കില്‍ ഒരു വലിയ മനസു വേണം. തന്റെ കല്യാണത്തിനു കരുതിവച്ച പൊന്നുകൊണ്ട് സമപ്രായക്കാരായ ആറു പെണ്‍കുട്ടികളുടെ കല്യാണം നടത്തിക്കൊടുത്ത മൊഞ്ചത്തിപ്പെണ്ണാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. സൈറ മൊയ്‌നു എന്ന പാലക്കാട് വല്ലപ്പുഴക്കാരി വാപ്പയെ സ്‌നേഹത്തോടെ കാക്കച്ചി എന്നാണ് വിളിക്കുന്നത്. കല്യാണ പ്രായമായ അപ്പോള്‍ അവള്‍ പറഞ്ഞ ഈ മോഹം വാപ്പ സൈനുദീന് വല്ലാതെ ബോധിച്ചു. അങ്ങനെ കോവിഡ് കാലത്ത് നന്മകൊണ്ട് പന്തലിട്ട ആ കുടുംബം മകളുടെ ആഗ്രഹം പൂര്‍ത്തിയാക്കി. ഒരുപാട് പേര്‍ക്ക് മാതൃകയാവുന്ന കോവിഡ് കാലത്തെ ഈ വലിയ കല്യാണം. മകളുടെ ആഗ്രഹം ബിസിനസുകാരനായ ഉപ്പയ്ക്ക് പുതിയ വെളിച്ചം കൂടിയായിരുന്നു. അവള്‍ക്ക് വാപ്പയുടെ ഒരു തരി പൊന്നു…

Read More

പന്നിമാംസത്തില്‍ നിന്നുള്ള വാക്‌സിന്‍ ‘ഹറാം’ ! ഇസ്ലാം വിശ്വാസികളോട് മത പണ്ഡിതര്‍; പുതിയ വിവരം വിശ്വാസികളെ ആശങ്കയിലാക്കുന്നത്…

പന്നിമാംസത്തില്‍ നിന്നുള്ള കൊഴുപ്പ് ചേര്‍ത്ത് നിര്‍മിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഇസ്ലാം മതവിശ്വാസികള്‍ പരീക്ഷിക്കരുതെന്ന് മത പണ്ഡിതര്‍. മുംബൈയില്‍ ചേര്‍ന്ന സുന്നി മുസ്ലിം ഉലമാക്കളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെ പ്രതിരോധിക്കുന്നതിനായി ചൈന പുറത്തിറക്കിയ വാക്സിനില്‍ പന്നി മാംസത്തിന്റെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഇസ്ലാം വിശ്വാസപ്രകാരം ‘ഹറാം’ ആണ്. അതിനാല്‍ ഇത്തരം വാക്സിനുകള്‍ ഉപയോഗിക്കാന്‍ വിശ്വാസികളെ അനുവദിക്കേണ്ടതില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ചൈനീസ് വാക്സിനില്‍ പന്നി മാംസത്തിന്റെ കൊഴുപ്പടങ്ങിയിട്ടുണ്ടെന്ന വിവരം ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികളെ ആശങ്കയിലാക്കിയതായും യോഗം വിലയിരുത്തി. പന്നിക്കൊഴുപ്പടങ്ങിയ ചൈനീസ് വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കരുതെന്നും ഇന്ത്യയില്‍ ഉപയോഗിക്കുന്ന എല്ലാ വാക്സിനുകളിലും അടങ്ങിയിട്ടുള്ള നിര്‍മാണ വസ്തുക്കള്‍ സംബന്ധിച്ച് ഇസ്ലാം പണ്ഡിതര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇങ്ങനെയുള്ള വിവരം ലഭിച്ചാല്‍ ഏത് വാക്സിന്‍ ഉപയോഗിക്കാമെന്ന് വിശ്വാസികളോട് പറയാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി. ഇസ്ലാം…

Read More

സി​നി​മ​യെ പ്ര​ണ​യി​ച്ചു തീ​രാ​തെ…​ പ്ര​ണ​യം ബാ​ക്കി വെ​ച്ച്… ഷാ​ന​വാ​സ് സൂ​ഫി​യു​ടെ പാ​ത​യി​ലൂ​ടെ നീ​ങ്ങു​മ്പോൾ…ബാക്കിയായി വേ​ർ​പാ​ടി​ന്‍റെ സൂ​ഫി സം​ഗീ​തം മാ​ത്രം

 പ്ര​ണ​യി​ച്ച് കൊ​തി​തീ​രാ​തെ, സൂ​ഫി​യു​ടെ പി​ൻ​വ​ഴി​യി​ൽ ഷാ​ന​വാ​സുംതൃ​ശൂ​ർ: ഉ​റ​ക്ക​ത്തി​ൽ തൊ​ട്ടാ​ൽ അ​യി​ത്ത​മി​ല്ല… ജാ​തി​യും മ​ത​വും ദേ​ഷ്യ​വും വെ​റു​പ്പും ഒ​ന്നു​മി​ല്ല. ഉ​റ​ങ്ങു​ന്പോ​ൾ പ​ട​ച്ചോ​ൻ മാ​ത്ര​മേ കൂ​ട്ടു​ണ്ടാ​വു​ള്ളൂ… അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ‘സൂ​ഫി​യും സു​ജാ​ത​യും’ എ​ന്ന സി​നി​മ കാ​ണു​ന്പോ​ൾ ഉ​ള്ളി​ൽ പ​തി​ഞ്ഞ ഡ​യ​ലോ​ഗു​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. ഇ​പ്പോ​ൾ നി​ത്യ​മാ​യ ഉ​റ​ക്ക​ത്തി​ലേ​ക്ക് ക​ട​ന്നു​പോ​യ ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സ് എ​ന്ന സം​വി​ധാ​യ​ക​ന്‍റെ നി​ശ്ച​ല​മാ​യ മു​ഖം കാ​ണു​ന്പോ​ൾ അ​റം പ​റ്റി​യ പോ​ലു​ള്ള ആ ​ഡ​യ​ലോ​ഗ് വീ​ണ്ടും മ​ന​സി​ൽ നി​റ​ഞ്ഞു…​പ​ട​ച്ചോ​ൻ മാ​ത്ര​മേ കൂ​ട്ടു​ണ്ടാ​വു​ള്ളൂ… കോ​വി​ഡ് കാ​ല​ത്ത് മ​ല​യാ​ളി​ക്ക് സി​നി​മ കാ​ണാ​ൻ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ ഷാ​ന​വാ​സ് ഒ​രു​ക്കി​യ സൂ​ഫി​യും സു​ജാ​ത​യും ഒ​രു​പ​ക്ഷേ തിയ​റ്റ​റി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ കൂ​ടു​ത​ൽ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​മാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലെ ക്യാ​ന്പ​സു​ക​ൾ ഈ ​ചി​ത്രം ഏ​റ്റെ​ടു​ക്കു​മാ​യി​രു​ന്നു​വെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ടി​ന​ക​ത്തും വ​ണ്ടി​ക്കു​ള്ളി​ലു​മി​രു​ന്നാ​ണ് മ​ല​യാ​ളി സൂ​ഫി​യേ​യും സു​ജാ​ത​യേ​യും ക​ണ്ട​ത്. നി​രൂ​പ​ക​ർ ചി​ത്ര​ത്തെ വാ​ഴ്ത്തി​യി​ല്ലെ​ങ്കി​ലും പ്ര​ണ​യ​ത്തി​ന്‍റെ വേ​റി​ട്ട വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച സൂ​ഫി​യേ​യും സു​ജാ​ത​യേ​യും പ്ര​ണ​യം…

Read More

കോവിഡ് ബാധിച്ച അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ ആന്റിബോഡി ! അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് ബാധിക്കുന്നതിന് തെളിവില്ല;പുതിയ വിവരങ്ങള്‍ ഇങ്ങനെ…

കോവിഡ് ബാധിതരായ അമ്മമാര്‍ ജന്മം നല്‍കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി കാണപ്പെടുന്നതായി പുതിയ പഠനം. അതേസമയം അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് വ്യാപിച്ചതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സിംഗപ്പൂരില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. വൈറസ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് മറ്റ് ആളുകളെ അപേക്ഷിച്ച് പ്രത്യേകമായ രോഗ സങ്കീര്‍ണതകളൊന്നും കൂടുതല്‍ ഉണ്ടാകില്ലെന്നും 16 ഗര്‍ഭിണികളില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി. പ്രസവത്തോട് അടുപ്പിച്ച സമയത്ത് കോവിഡ് ബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങളില്‍ ആന്റിബോഡി തോത് അല്‍പം ഉയര്‍ന്നിരുന്നതായും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. പഠനത്തിന്റെ ഭാഗമായ ഗര്‍ഭിണികളില്‍ പലര്‍ക്കും തീവ്രമല്ലാത്ത കോവിഡ് ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. അല്‍പ്പമെങ്കിലും സങ്കീര്‍ണതകള്‍ കാണപ്പെട്ടതാവട്ടെ അമിതഭാരമുള്ളവരിലും പ്രായക്കൂടുതലുള്ളവരിലും മാത്രവും. ഇവരെല്ലാം പൂര്‍ണമായും രോഗമുക്തി നേടിയെന്ന് പഠനത്തില്‍ പറയുന്നു. പക്ഷെ രണ്ട് പേര്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. ഇതില്‍ ഒരാള്‍ക്ക് വൈറസ് ഉണ്ടാക്കിയ സങ്കീര്‍ണത മൂലമാകാം കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഗര്‍ഭകാലത്തോ…

Read More

ധനു മാസകുളിരിൽ മ​നം​നി​റ​യെ അസ്വദിക്കാം; മ​ല​നി​ര​ക​ൾ​ക്കു ന​ടു​വി​ലെ അ​ണ​ക്കെ​ട്ടി​ന്‍റെ വി​ദൂ​ര​ദൃ​ശ്യം കാ​ണാ​ൻ പൊ​ൻ​മു​ടി വി​ളി​ക്കു​ന്നു

അ​ടി​മാ​ലി: വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പൊ​ൻ​മു​ടി അ​ണ​ക്കെ​ട്ടി​ന്‍റെ​യും വൃ​ഷ്ടി പ്ര​ദേ​ശ​ത്തി​ന്‍റെ​യും വി​ദൂ​ര​കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ങ്ങി. ഹൈ​ഡ​ൽ ടൂ​റി​സം വ​കു​പ്പും രാ​ജാ​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും ചേ​ർ​ന്നാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി വ്യൂ ​പോ​യി​ന്‍റ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മ​ല​നി​ര​ക​ൾ​ക്കു ന​ടു​വി​ലാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന പൊ​ൻ​മു​ടി ജ​ലാ​ശ​യ​ത്തി​ന്‍റെ വി​ദൂ​ര​ദൃ​ശ്യം ഇ​നി സ​ഞ്ചാ​രി​ക​ൾ​ക്ക് മ​നം​നി​റ​യെ ആ​സ്വ​ദി​ക്കാം. ജ​ലാ​ശ​യ​ത്തോ​ടു ചേ​ർ​ന്ന് ഉ​യ​ര​മു​ള്ള മ​ല​മു​ക​ളി​ലാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വ്യൂ​പോ​യി​ന്‍റ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ സു​ര​ക്ഷാ വേ​ലി​യും സ്പൈ​സ് പാ​ർ​ക്കും ഒ​രു​ക്കി. ര​ണ്ടാം​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​രി​പ്പി​ട​ങ്ങ​ളും വി​ദൂ​ര കാ​ഴ്ച​ക​ൾ അ​ടു​ത്തു കാ​ണു​വാ​ൻ ദൂ​ര​ദ​ർ​ശി​നി​യും ക്ര​മീ​ക​രി​ക്കും. ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന സ്പൈ​സ​സ് പാ​ർ​ക്കി​ലൂ​ടെ​യാ​ണ് വ്യൂ ​പോ​യി​ന്‍റി​ലേ​ക്കെ​ത്തു​ന്ന​ത്. പൊ​ൻ​മു​ടി അ​ണ​ക്കെ​ട്ടി​ന്‍റെ വി​ദൂ​ര ദൃ​ശ്യ​ങ്ങ​ൾ​ക്കു പു​റ​മെ മൂ​ന്നാ​ർ മ​ല​നി​ര​ക​ളു​ടെ ഹ​രി​ത​ഭം​ഗി​യും സ​ഞ്ചാ​രി​ക​ൾ​ക്കി​വി​ടെ​നി​ന്ന് ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കും. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന പൊ​ൻ​മു​ടി അ​ണ​ക്കെ​ട്ടി​ലെ ബോ​ട്ടിം​ഗ് ഏ​താ​നും ദി​വ​സം​മു​ന്പ് പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ബോ​ട്ടിം​ഗ്…

Read More

പ​രി​ക്കേ​റ്റ പ​ശു​ക്കി​ടാ​വി​നെ കൊ​ണ്ടു​പോ​യ ഉ​ന്തു​വ​ണ്ടി​ക്ക് പി​ന്നാ​ലെ പാ​യു​ന്ന അ​മ്മ​പ്പ​ശു​;  സോഷ്യൽ മീഡിയയിൽ വൈറാലായി അമ്മയുടെ ഓട്ടം…

മ​നു​ഷ്യ​രെ​ക്കാ​ൾ സ്നേ​ഹ​മു​ള്ള​വ​രാ​ണ് മൃ​ഗ​ങ്ങ​ളെ​ന്ന് ചി​ല​പ്പോ​ൾ പ​റ​യാ​റു​ണ്ട്. ചി​ല മ​നു​ഷ്യ​രു​ടെ പ്ര​വ​ർ​ത്തി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​റ​ച്ചി​ലു​ക​ൾ​ക്ക് പി​ന്നി​ൽ. സ്വ​ന്തം മ​ക്ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തും, എ​ന്തി​നേറെ കൊ​ല്ലു​ന്ന മാ​താ​പി​താ​ക്ക​ൾ വ​രെ ന​മ്മു​ടെ ഇ​ട​യി​ലു​ണ്ട്. എ​ന്നാ​ൽ നാം ​ബു​ദ്ധി​യി​ല്ലെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടെ ചി​ല പ്ര​വൃത്തി​ക​ൾ മ​നു​ഷ്യ​രെ​ക്കാ​ൾ എ​ത്ര​യോ ഭേ​ദ​മാ​ണ്. അ​ത്ത​ര​മൊ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. ഒ​ഡി​ഷ​യി​ലെ മാ​ൽ​ക്ക​ൻ​ഗി​രി​യി​ലാ​ണ് സം​ഭ​വം.​പ​രി​ക്കേ​റ്റ പ​ശു​ക്കി​ടാ​വി​നെ കൊ​ണ്ടു​പോ​യ ഉ​ന്തു​വ​ണ്ടി​ക്ക് പി​ന്നാ​ലെ പാ​യു​ന്ന അ​മ്മ​പ്പ​ശു​വി​ന്‍റെ ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. 32 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ദൃ​ശ്യം ഇ​പ്പോ​ൾ ത​ന്നെ നി​ര​വ​ധി​യാ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. റോ​ഡി​ലൂ​ടെ അ​മ്മ​യ്ക്കൊ​പ്പം പോ​വു​ക​യാ​യി​രു​ന്ന പ​ശു​ക്കി​ടാ​വി​നെ വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ കി​ടാ​വി​നെ അ​മ്മ​പ്പ​ശു മ​ണ​ത്തും ന​ക്കി​യു​മൊ​ക്കെ പ​രി​ച​രി​ച്ചു. സം​ഭ​വം ക​ണ്ട് അ​വി​ടെ​യെ​ത്തി​യ യു​വാ​ക്ക​ൾ ഉ​ട​ൻ​ത​ന്നെ പ​ശു​ക്കി​ടാ​വി​നെ ഉ​ന്തു​വ​ണ്ടി​യി​ൽ ക​യ​റ്റി മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഈ ​വ​ണ്ടി​യെ​യാ​ണ് അ​മ്മ​പ്പ​ശു പി​ന്തു​ട​രു​ന്ന​ത്. ഏ​താ​ണ്ട് മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം അ​മ്മ​പ്പ​ശു ഈ…

Read More

ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ! അതിലെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലാവുംമുമ്പേ അച്ഛന്‍ മനസ്സിലാക്കിയിരുന്നു; ആദ്യ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്വേതാ മേനോന്‍…

തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റ് തന്റെ ആദ്യ വിവാഹമായിരുന്നുവെന്ന് നടി ശ്വേതാ മേനോന്‍. അച്ഛന്‍ തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആദ്യവിവാഹമെന്ന തെറ്റ് സംഭവിക്കില്ലായിരുന്നെന്നും ശ്വേത പറയുന്നു. എന്റെ മകള്‍ വീട്ടിലിരിക്കാനുള്ള ഒരു ട്രോഫിയല്ല. അവള്‍ ജോലി ചെയ്ത് ജീവിക്കുന്ന സ്വതന്ത്രയായ ഒരു സ്ത്രീയാണ്. എന്ന് അവള്‍ സ്വയം വീട്ടിലിരിക്കാന്‍ അഗ്രഹിക്കുന്നോ അതുവരെ ജോലി ചെയ്യുമെന്നായിരുന്നു. അച്ഛന്റെ അഭിപ്രായം. പെണ്‍കുട്ടിയായിട്ടല്ല, ആണ്‍കുട്ടിയായിട്ടാണ് എന്നെ വളര്‍ത്തിയത്.ഒരു പക്ഷെ അച്ഛന്‍ കുറച്ചുകൂടി എന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ആദ്യവിവാഹം എന്ന ദുരന്തം സംഭവിക്കില്ലായിരുന്നു. മുംബൈയില്‍ ഒറ്റയ്ക്ക് സിനിമയും മോഡലിംഗുമായി കഴിയുമ്പോള്‍ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കില്ലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോള്‍ സംസാരിക്കാന്‍ പോലും ആരുമില്ലാത്ത ആ ഒരു അവസ്ഥയിലാണ് പ്രണയവും വിവാഹവും സംഭവിച്ചത്. ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം.ബോബി ഭോസ്ലെയുമായുള്ള…

Read More