ഇതല്ലേ സാമൂഹിക അകലം! വി​വാ​ഹാ​ഘോ​ഷ​ത്തി​ൽ തി​ള​ങ്ങു​ക​യും ചെ​യ്യാം മ​റ്റു​ള്ള​വ​രെ ആ​റ​ടി അ​ക​ല​ത്തി​ൽ നി​ർ​ത്തു​ക​യു​മാ​വാം; ഈ ഗൗൺ ഒന്നു കാണേണ്ടതാ…

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക- കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​ണി​ത്. പ​ക്ഷെ പ​ല​പ്പോ​ഴും ഇ​തു സാ​ധ്യ​മാ​കാ​റി​ല്ലെ​ന്നു​ള്ള​ത് ഒ​രു വ​സ്തു​ത​യാ​ണ്. പ്ര​ത്യേ​കി​ച്ചും വി​വാ​ഹ അ​വ​സ​ര​ങ്ങ​ളി​ൽ. ന​വ​ദ​ന്പ​തി​ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​നും ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​നു​മെ​ത്തു​ന്ന​വ​ർ സാ​മൂ​ഹി​ത അ​ക​ലം പാ​ലി​ക്കാ​റി​ല്ല. അ​തി​ന് ക​ഴി​യാ​റു​മി​ല്ല. എ​ന്നാ​ൽ കൊ​റോ​ണ​ക്കാ​ല​ത്തെ ആ​ഘോ​ഷ​ങ്ങി​ല്‍ ധ​രി​ക്കാ​നും സാ​മൂ​ഹികഅ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ല്‍​കാ​നും സ​ഹാ​യി​ക്കു​ന്ന ഗൗ​ണാ​ണ് ഇ​പ്പോ​ള്‍ ഇ​ന്‍​സ്റ്റ​ഗ്ര​മി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഇ​രു​പ​ത്തൊ​ന്നു​കാ​രി​യാ​യ ഷെ​യ്ക്കാ​ണ് ഈ ​ഗൗ​ണി​നു പി​ന്നി​ൽ. ര​ണ്ട് മാ​സം കൊ​ണ്ടാ​ണ് ഷെ​യ് ഈ ​സോ​ഷ്യ​ല്‍ ഡി​സ്റ്റ​ന്‍​സി​ംഗ് ഗൗ​ണ്‍ ത​യാ​റാ​ക്കി​യ​ത്. പി​ങ്ക് നെ​റ്റി​ല്‍ തീ​ര്‍​ത്ത ഈ ​ഗൗ​ണ്‍ ആ​റ​ടി അ​ക​ല​ത്തി​ലാ​ണ് വി​ട​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​ത്. വി​വാ​ഹാ​ഘോ​ഷ​ത്തി​ൽ തി​ള​ങ്ങു​ക​യും ചെ​യ്യാം മ​റ്റു​ള്ള​വ​രെ ആ​റ​ടി അ​ക​ല​ത്തി​ൽ നി​ർ​ത്തു​ക​യു​മാ​വാം. 180 മീ​റ്റ​റോ​ളം തു​ണി​യാ​ണ് ഗൗ​ണി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഴ്ച​ക​ളെ​ടു​ത്തു അ​ത് തു​ന്നിത്തീര്‍​ക്കാ​ന്‍. ഗൗ​ണി​ന്‍റെ മു​ക​ള്‍ ഭാ​ഗം കൈ ​കൊ​ണ്ട് ത​യി​ച്ച് എ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഷെ​യ് ത​ന്‍റെ ഗൗ​ണി​ന്‍റെ ചി​ത്ര​ങ്ങ​ളും മേ​ക്കി​ംഗ്…

Read More

ഇ​തി​ഹാ​സ​ത്തി​ന് വി​ട! മാ​റ​ഡോ​ണ​യ്ക്ക് ബു​വാ​നോ​സ് ആ​രീ​സി​ൽ അ​ന്ത്യ​വി​ശ്ര​മം; മാറഡോണയുടെ മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത ശ്മശാന ജീവനക്കാര്‍ക്ക് മുട്ടന്‍പണി

ബു​വാ​നോ​സ് ആ​രീ​സ്: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡി​യേ​ഗോ മാ​റ​ഡോ​ണ​യ്ക്ക് വി​ട​ന​ൽ​കി അ​ർ​ജ​ന്‍റീ​ന. മ​റ​ഡോ​ണ​യു​ടെ സം​സ്‌​കാ​രം അ​ർ​ജ​ന്‍റീ​ന​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബു​വാ​നോ​സ് ആ​രീ​സി​ൽ‌ ന​ട​ന്നു. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ന്ന സം​സ്കാ​ര ച​ട​ങ്ങി​ൽ കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ഉ​ള്‍​പ്പെ​ടെ ര​ണ്ട് ഡ​സ​നോ​ളം പേ​ര്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​ര്‍​ജ​ന്‍റീ​ന​യു​ടെ ദേ​ശീ​യ പ​താ​ക​യി​ല്‍ പൊ​തി​ഞ്ഞ ശ​വ​മ​ഞ്ച​ത്തി​ല്‍ മ​റ​ഡോ​ണ​യു​ടെ പ​ത്താം ന​മ്പ​ര്‍ ജ​ഴ്‌​സി​യും പു​ത​പ്പി​ച്ചി​രു​ന്നു. കാ​സാ റൊ​സാ​ഡ​യി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ൽ നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തേ​ക്കെ​ടു​ത്ത​പ്പോ​ള്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. പ​ല​യി​ട​ത്തും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ന​ന്നേ പാ​ടു​പെ​ട്ട പൊ​ലീ​സി​ന് ക​ണ്ണീ​ര്‍ വാ​ത​ക​വും റ​ബ്ബ​ര്‍ ബു​ള്ള​റ്റു​ക​ളും പ്ര​യോ​ഗി​ക്കേ​ണ്ടി​വ​ന്നു. 1986ൽ ​ലോ​ക​ക​പ്പ് ജ​യി​ച്ച അ​ർ​ജ​ന്‍റീ​ന ടീ​മി​ൽ മാ​റ​ഡോ​ണ‍​യ്ക്കൊ​പ്പം ക​ളി​ച്ചി​രു​ന്ന സ​ഹ​താ​ര​ങ്ങ​ളാ​യി​രു​ന്ന​വ​രും താ​ര​ത്തി​നാ​യി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. അ​ർ​ജ​ന്‍റീ​ന​യു​ടെ ദേ​ശീ​യ​ഗാ​ന​വും ഫു​ട്ബോ​ളി​ന്‍റെ പാ​ട്ടു​ക​ൾ പാ​ടി​യു​മാ​ണ് അ​വ​ർ ഫു​ട്ബോ​ൾ ഇ​തി​ഹാ​സ​ത്തി​ന് വി​ട ന​ൽ​കി​യ​ത്. ബു​ധ​നാ​ഴ്ച ടി​ഗ്രെ​യി​ലെ സ്വ​വ​സ​തി​യി​ല്‍ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ…

Read More

ലാ​നൂ​സി​ലെ അ​ദ്ഭുത​ബാ​ല​ൻ! മാ​​​​റ​​​​ഡോ​​​​ണ പി​​​​റ​​​​ന്നു​​​​വീ​​​​ണ​​​​ത് ഇ​​​​ടു​​​​ങ്ങി​​​​യ ഒ​​​​രു ചേ​​​​രിയില്‍; ക​​​​ള​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല ജീ​​​​വി​​​​ത​​​​ത്തി​​​​ലും ഒ​​​​രു വി​​​​പ്ല​​​​വ​​​​കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​റ​​​​ഡോ​​​​ണ…

എം.​​​​ജി. ലി​​​​ജോ ബു​​​​വാ​​​​നോ​​​​സ് ആ​​​​രീ​​​​സ്, അ​​​​താ​​​​യി​​​​രു​​​​ന്നു ആ ​​​​ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ പേ​​​​ര്. ഡി​​​​യേ​​​​ഗോ അ​​​​ർ​​​​മാ​​​​ൻ​​​​ഡോ മാ​​​​റ​​​​ഡോ​​​​ണ എ​​​​ന്ന കു​​​​റി​​​​യ മ​​​​നു​​​​ഷ്യ​​​​ന്‍റെ ജ​​​​ന​​​​ന​​​​ത്തേ​​​​ക്കാ​​​​ൾ മു​​​​ന്പേ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ന​​​​ഗ​​​​രം. എ​​​​ന്നാ​​​​ൽ, ഈ ​​​​ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ പൊ​​​​ലി​​​​മ​​​​യി​​​​ൽ നി​​​​ന്നെ​​​​ല്ലാം വി​​​​ട്ടു​​​​മാ​​​​റി ഇ​​​​ടു​​​​ങ്ങി​​​​യ ഒ​​​​രു ചേ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു മാ​​​​റ​​​​ഡോ​​​​ണ പി​​​​റ​​​​ന്നു​​​​വീ​​​​ണ​​​​ത്. ലാ​​​​നൂ​​​​സ് എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ ​​​​സ്ഥ​​​​ല​​​​ത്തി​​​​ന്‍റെ പേ​​​​ര്. കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും ക്രി​​​​മി​​​​ന​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും സ​​​​ങ്കേ​​​​ത​​​​മെ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചാ​​​​ലും തെ​​​​റ്റി​​​​ല്ല. അ​​​​ത്ര​​​​യേ​​​​റെ കു​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യി​​​​രു​​​​ന്നു പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ർ തി​​​​ങ്ങി​​​​പ്പാ​​​​ർ​​​​ത്തി​​​​രു​​​​ന്ന അ​​​​വി​​​​ടം. മാ​​​​റ​​​​ഡോ​​​​ണ എ​​​​ന്ന ഫു​​​​ട്ബോ​​​​ള​​​​ർ​​​​ക്ക​​​​പ്പു​​​​റം അ​​​​ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ്യ​​​​ക്തി​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലെ ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ല്ലാം ലാ​​​​നൂ​​​​സി​​​​നൊ​​​​രു പ​​​​ങ്കു​​​​ണ്ട്. പി​​​​താ​​​​വ് ഡി​​​​യേ​​​​ഗോ സീ​​​​നി​​​​യ​​​​റി​​​​നും ഭാ​​​​ര്യ ഡാ​​​​ൽ​​​​മ​​​​യ്ക്കും മൂ​​​​ന്നു പെ​​​​ണ്‍​മ​​​​ക്ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷ​​​​മു​​​​ണ്ടാ​​​​യ ആ​​​​ണ്‍​ത​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​റ​​​​ഡോ​​​​ണ. ചെ​​​​റി​​​​യ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ കു​​​​ടും​​​​ബം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന പി​​​​താ​​​​വും മാ​​​​താ​​​​വും അ​​​​തി​​​​രാ​​​​വി​​​​ലെ ത​​​​ന്നെ ജോ​​​​ലി​​​​ക്ക് പോ​​​​യി​​​​രു​​​​ന്നു. ലാ​​​​നൂ​​​​സി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കൊ​​​​രു പ്ര​​​​ത്യേ​​​​ക​​​​ത​​​​യു​​​​ണ്ട്. അ​​​​വ​​​​ർ ചെ​​​​റു​​​​പ്രാ​​​​യ​​​​ത്തി​​​​ൽ ത​​​​ന്നെ സ്വ​​​​ന്തം കാ​​​​ലി​​​​ൽ നി​​​​ല്ക്കാ​​​​ൻ പ​​​​രി​​​​ശ്ര​​​​മി​​​​ക്കും, മ​​​​റ്റേ​​​​തൊ​​​​രു ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ളെ​​​​യു​​​​മെ​​​​ന്ന​​​​പ്പോ​​​​ലെ. ചെ​​​​റു​​​​പ്പ​​​​ത്തി​​​​ൽ സി​​​​ഗ​​​​ര​​​​റ്റ് പാ​​​​ക്ക​​​​റ്റു​​​​ക​​​​ൾ വി​​​​റ്റാ​​​​യി​​​​രു​​​​ന്നു മാ​​​​റ​​​​ഡോ​​​​ണ…

Read More

എ​ന്നെ ഉ​റ​ക്കാ​ത്ത ഡിയേ​ഗോ..​! 2012ൽ ​​​ക​​​ണ്ണൂ​​​രി​​​ൽ ബോ​​​ബി ചെ​​​മ്മ​​​ണ്ണൂ​​​രി​​​നൊ​​​പ്പം മാ​​​റ​​​ഡോ​​​ണ​​​യെ കാ​​​ണാ​​​ൻ ചെ​​​ന്ന ആ ​​​രാ​​​ത്രി… ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ.​എം.​ വി​ജ​യ​ൻ ഓര്‍ക്കുന്നു…

പ​​​ന്തു​​​ക​​​ളി സി​​​ര​​​ക​​​ളി​​​ലും കാ​​​ലി​​​ലും ഒ​​​രു ഭ്രാ​​​ന്തു​​​പോ​​​ലെ പ​​​ട​​​ർ​​​ന്നു​​​ക​​​യ​​​റി​​​യ കാ​​​ല​​​ത്ത് രാ​​​വേ​​​റെ വൈ​​​കി തു​​​ട​​​ങ്ങു​​​ന്ന ക​​​ളി​​​ക​​​ൾ കാ​​​ണാ​​​ൻ ഉ​​​റ​​​ക്കം ക​​​ള​​​ഞ്ഞി​​​രി​​​ക്കു​​​ന്ന നാ​​​ളു​​​തൊ​​​ട്ടേ ഡി​​​യേ​​​ഗോ മാ​​​റ​​​ഡോ​​​ണ എ​​​ന്‍റെ ഉ​​​റ​​​ക്ക​​​ത്തെ എ​​​ന്നി​​​ൽ​​​നി​​​ന്നും ത​​​ട്ടി​​​യ​​​ക​​​റ്റി​​​യി​​​രു​​​ന്നു – ഒ​​​രു മ​​​നോ​​​ഹ​​​ര​​​മാ​​​യ പാ​​​സ് പോ​​​ലെ….. 2012ൽ ​​​ക​​​ണ്ണൂ​​​രി​​​ൽ ബോ​​​ബി ചെ​​​മ്മ​​​ണ്ണൂ​​​രി​​​നൊ​​​പ്പം മാ​​​റ​​​ഡോ​​​ണ​​​യെ കാ​​​ണാ​​​ൻ ചെ​​​ന്ന ആ ​​​രാ​​​ത്രി.. അ​​​ന്നു ഞാ​​​നും ജോ​​​പോ​​​ളു​​​മെ​​​ല്ലാ​​​മ​​​ട​​​ങ്ങു​​​ന്ന സം​​​ഘം രാ​​​ത്രി വൈ​​​കി​​​യും ഹോ​​​ട്ട​​​ലി​​​ൽ ബോ​​​ബി​​​ക്കൊ​​​പ്പം കാ​​​ത്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, മാ​​​റ​​​ഡോ​​​ണ മു​​​റി​​​ക്കു പു​​​റ​​​ത്തേ​​​ക്കു വ​​​ന്നി​​​ല്ല. പ​​​ത്തു​​​പ​​​തി​​​നൊ​​​ന്നു മ​​​ണി​​​വ​​​രെ ഇ​​​പ്പൊ വ​​​രും ഇ​​​പ്പൊ വ​​​രും എ​​​ന്നു ക​​​രു​​​തി. ഒ​​​ടു​​​വി​​​ൽ ബോ​​​ബി വ​​​ന്നു പ​​​റ​​​ഞ്ഞു, നാ​​​ളെ കാ​​​ണാം. ഡി​​​യേ​​​ഗോ ന​​​ല്ല ഉ​​​റ​​​ക്ക​​​ത്തി​​​ലാ​​​ണെ​​​ന്ന്… ഡി​​​യേ​​​ഗോ വ​​​ന്നാ​​​ൽ കൂ​​​ടെ​​​നി​​​ന്നൊ​​​രു ഫോ​​​ട്ടോ എ​​​ന്ന ആ​​​ഗ്ര​​​ഹ​​​മാ​​​ണ് ആ ​​​നി​​​മി​​​ഷം കൈ​​​വി​​​ട്ടു​​​പോ​​​യ​​​ത്. പെ​​​ന​​​ൽ​​​റ്റി ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി മ​​​ട​​​ങ്ങും​​​പോ​​​ലെ ഞാ​​​ൻ മ​​​ട​​​ങ്ങി. പ​​​ക്ഷേ, അ​​​ന്നു രാ​​​ത്രി​​​യും ഡി​​​യേ​​​ഗോ എ​​​ന്‍റെ ഉ​​​റ​​​ക്ക​​​ത്തെ ത​​​ട്ടി​​​യ​​​ക​​​റ്റി. നാ​​​ളെ ഡി​​​യേ​​​ഗോ​​​യെ കാ​​​ണാം…

Read More

ഹി​​​​​ഷാം ഹ​​​​​സ​​​​​ന്‍! മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ പ്രി​​​​​യ കൂ​​​​​ട്ടു​​​​​കാ​​​​​ര​​​​​ന്‍; ദുബായ് കിരീടാവകാശി മാറഡോണയ്ക്ക് സമ്മാനിച്ച വില്ലയില്‍ അനുമതിയില്ലാതെ കടന്നുചെല്ലാന്‍ സ്വാതന്ത്ര്യമുള്ളവ്യക്തി

ന​​​​​വാ​​​​​സ് മേ​​​​​ത്ത​​​​​ര്‍ ത​​​​​ല​​​​​ശേ​​​​​രി: മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ദു​​​​​ബാ​​​​​യ് ജു​​​​​മൈ​​​​​റ​​​​​യി​​​​​ലെ വി​​​​​ല്ല​​​​​യി​​​​​ല്‍ സ്ഥി​​​​​രം സ​​​​​ന്ദ​​​​​ര്‍​ശ​​​​​ക​​​​​നാ​​​​​യ ഒ​​​​​രു മ​​​​​ല​​​​​യാ​​​​​ളി സു​​​​​ഹൃ​​​​​ത്തു​​​​​ണ്ട്. അ​​​​​തു മ​​​​​റ്റാ​​​​​രു​​​​​മ​​​​​ല്ല, കോ​​​​​ഴി​​​​​ക്കോ​​​​​ട് സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ഹി​​​​​ഷാം ഹ​​​​​സ​​​​​ന്‍. ദു​​​​​ബാ​​​​​യ് കി​​​​​രീ​​​​​ടാ​​​​​വ​​​​​കാ​​​​​ശി മാ​​റ​​​​​ഡോ​​​​​ണ​​​​​യ്ക്ക് സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി ന​​​​​ല്‍​കി​​​​​യ വി​​​​​ല്ല​​​​​യി​​​​​ല്‍ അ​​​​​നു​​​​​മ​​​​​തി​​​​​യി​​​​​ല്ലാ​​​​​തെ ക​​​​​ട​​​​​ന്നു​​​​​ചെ​​​​​ല്ലാ​​​​​നു​​​​​ള്ള സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​മാ​​​​​ണ് കോ​​​​​ഴി​​​​​ക്കോ​​​​​ട് ബേ​​​​​ബി മെ​​​​​മ്മോ​​​​​റി​​​​​യ​​​​​ല്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ല്‍ ഡി​​​​​പ്പാ​​​​​ര്‍​ട്ട്‌​​​​​മെ​​​​​ന്‍റ് ത​​​​ല​​​​വ​​​​നാ​​​​യ ഹി​​​​​ഷാം ഹ​​​​​സ​​​​​നു​​​​​ള്ള​​​​​ത്. ദു​​​​​ബാ​​​​​യി​​​​​ലെ ഫു​​​​​ട്‌​​​​​ബോ​​​​​ള്‍ കോ​​​​​ച്ചാ​​​​​യ അ​​​​​റ​​​​​ബി വ​​​​​ഴി​​​​​യാ​​​​​ണ് ഹി​​​​​ഷാം മാ​​റ​​​​​ഡോ​​​​​ണ​​​​​യെ പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. പി​​​​​ന്നീ​​​​​ട് ദു​​​​​ബാ​​​​​യ് ക​​​​​റാ​​​​​മ​​​​​യി​​​​​ലെ ചെ​​​​​മ്മ​​​​​ണൂ​​​​​ര്‍ ജ്വ​​​​​ല്ല​​​​​റി​​​​​യു​​​​​ടെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തി​​​​​ന് മാ​​റ​​​​​ഡോ​​​​​ണ​​​​​യെ എ​​​​​ത്തി​​​​​ച്ച​​​​​ത് ഹി​​​​​ഷാ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ണ്ണൂ​​​​​രി​​​​​ല്‍ മാ​​റ​​​​​ഡോ​​​​​ണ എ​​​​​ത്തു​​​​​ന്ന​​​​​തും ഹി​​​​​ഷാം വ​​​​​ഴി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ദു​​​​​ബാ​​​​​യി​​​​​ല്‍​നി​​​​​ന്ന് മ​​​​​ലേ​​​​​ഷ്യ ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യ്ക്കൊ​​​​​പ്പം ന​​​​​ട​​​​​ത്തി​​​​​യ യാ​​​​​ത്ര​​​​​ക​​​​​ള്‍ ഹി​​​​​ഷാ​​​​​മി​​​​​ന് ഇ​​​​​ന്നും മ​​​​​ധു​​​​​രി​​​​​ക്കു​​​​​ന്ന ഓ​​​​​ര്‍​മ​​​​​ക​​​​​ളാ​​​​​ണ്. ര​​​​​ണ്ടു​​​​വ​​​​ര്‍​ഷം മു​​​​​മ്പ് ദു​​​​​ബാ​​​​​യി​​​​​ലെ വി​​​​​ല്ല​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ജ​​​​​ന്മ​​​​​ദി​​​​​നാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ല്‍ വ​​​​​ച്ചാ​​​​​ണ് ഒ​​​​​ടു​​​​​വി​​​​​ല്‍ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ ക​​​​​ണ്ട​​​​​തെ​​​​​ന്ന് ഹി​​​​​ഷാം പ​​​​​റ​​​​​ഞ്ഞു. മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യ്ക്ക് സ്പാ​​​​​നി​​​​​ഷ് ഭാ​​​​​ഷ മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​റി​​​​​യു​​​​​ന്ന​​​​​ത്. ത​​​​​നി​​​​​ക്ക് അ​​​​​റ​​​​​ബി അ​​​​​റി​​​​​യാ​​​​​വു​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ട്…

Read More

പു​റ​ത്ത് കൊ​ച്ചു​കു​ട്ടി​! സഹോദരനെപ്പോലെ കരുതിയിരുന്ന മെസി രാജ്യത്തെ അവഗണിക്കുന്നതായി തോന്നിയത് മാറഡോണയെ പ്രകോപിപ്പിച്ചു; ബോ​ബി ചെ​മ്മ​ണൂ​ർ ഓ​ർ​ക്കു​ന്നു…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ കോ​​​ഴി​​​ക്കോ​​​ട്: ഫു​​​ട്ബോ​​​ൾ ഇ​​​തി​​​ഹാ​​​സം ഡിയേഗോ മാ​​​റ​​​ഡോ​​​ണ​​​യു​​​ടെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി ലോ​​​ക​​​ത​​​ല​​​ത്തി​​​ൽ ത​​​ന്നെ എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യ​​​ണ​​​മെ​​​ന്ന ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​ത്തി​​​ലാ​​​ണ് ഡോ. ​​​ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ. അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തി​​​ന്‍റെ ആ​​​ക​​​സ്മി​​​ക വി​​​ട​​​വാ​​​ങ്ങ​​​ലി​​​ന്‍റെ ക​​​ടു​​​ത്ത ദുഃ​​​ഖം വ്യ​​​വ​​​സാ​​​യി​​​യും മ​​​നു​​​ഷ്യ​​​സ്നേ​​​ഹി​​​യു​​​മാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ക്കു​​​ക​​​ളി​​​ൽ നി​​​ഴ​​​ലി​​​ച്ചി​​​രു​​​ന്നു. മാ​​​റ​​​ഡോ​​​ണ​​​യു​​​മാ​​​യി പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​നി​​​ട​​​യാ​​​യ​​​തും അ​​​ദ്ദേ​​​ഹ​​​ത്തെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നാ​​​രാ​​​ധ​​​ക​​​രു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രാ​​​നി​​​ട​​​യാ​​​യ​​​തും ഏ​​​റെ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​യും വേ​​​ദ​​​ന​​​യോ​​​ടെ​​​യും ഓ​​​ർ​​​ക്കു​​​ക​​​യാ​​​ണ് ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ. “ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള ഫു​​​ട്ബോ​​​ൾ ആ​​​രാ​​​ധ​​​ക​​​ർ​​​ക്ക് ഹൃദയത്തിലെ വിഗ്രഹമാണ് മാ​​​റ​​​ഡോ​​​ണ. അ​​​സാ​​​ധ്യ​​​പാ​​​ട​​​വ​​​മു​​​ള്ള ക​​​ളി​​​ക്കാ​​​ര​​​ൻ. എ​​​ന്നാ​​​ൽ, അ​​​ടു​​​ത്ത​​​റി​​​യു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​തി​​​ല​​​ധി​​​ക​​​മാ​​​ണ് ഡിയേഗോ. പ​​​ണ്ട് ടി​​​വി​​​യി​​​ൽ ലോ​​​ക ക​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ കാ​​​ണു​​​മ്പോ​​ൾ ചി​​​ല നി​​​മി​​​ഷ​​​ങ്ങ​​​ളി​​​ൽ അ​​​റി​​​യാ​​​തെ സ്ക്രീ​​​നി​​​ൽ തൊ​​​ട്ടു മു​​​ത്തി​​​പ്പോ​​​വാ​​​റു​​​ണ്ട്. അ​​​ത് മാ​​​റ​​​ഡോ​​​ണ​​​യെ​​​യാ​​​യി​​​രു​​​ന്നു. അ​​​ത്ര​​​യ്ക്ക് ആ​​​രാ​​​ധ​​​ന​​​യാ​​​യി​​​രു​​​ന്നു. ദു​​​ബാ​​​യി​​​ൽ വ​​​ച്ച് മാ​​​റ​​​ഡോ​​​ണ​​​യെ കാ​​​ണാ​​​ൻ പ​​​ല​​​ത​​​വ​​​ണ ശ്ര​​​മി​​​ച്ചു. ന​​​ട​​​ന്നി​​​ല്ല. ഒ​​​ടു​​​വി​​​ൽ ഒ​​​ര​​​വ​​​സ​​​രം കി​​​ട്ടി​​​യ​​​താ​​​ണ് വ​​​ഴി​​​ത്തി​​​രി​​​വാ​​​യ​​​ത്. ഒ​​​പ്പം നി​​​ന്ന് ഒ​​​രു ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ആ​​​ഗ്ര​​​ഹം. അ​​​തി​​​ല​​​ധി​​​ക​​​മെ​​​ന്തെ​​​ങ്കി​​​ലും ആ​​​ഗ്ര​​​ഹി​​​ക്കു​​​ക എ​​​ന്ന​​​ത് അ​​​ക്കാ​​​ല​​​ത്ത് ചി​​​ന്തി​​​ക്കാ​​​ൻ…

Read More

ഹാം ​റേ​ഡി​യോ സ​ജ്ജ​മാ​യി; ഇ​നി തെ​ര​ഞ്ഞെ​ടു​പ്പു വാ​ർ​ത്ത​ക​ളെ​ത്തും ഇ​ട​മ​ല​ക്കു​ടി​യി​ൽ​ നി​ന്നും; 30 പേ​ര​ട​ങ്ങു​ന്ന ഹാം ​റേ​ഡി​യോ ടീ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്ക് ചുക്കാൻപിടിക്കുന്നത്

ചെ​റു​തോ​ണി: മു​ഖ്യാ​ധാ​ര വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ൾ​ക്കൊ​ന്നും എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത സ്്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും വാ​ർ​ത്ത​ക​ളും വി​ശേ​ഷ​ങ്ങ​ളും പു​റം​ലോ​ക​ത്തെ​ത്തി​ക്കു​ന്ന ഹാം ​റേ​ഡി​യോ സം​ഘം പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​പ്പു വാ​ർ​ത്ത​ക​ൾ എ​ത്തി​ക്കാ​ൻ സ​ജ്ജ​മാ​യി. സം​സ്ഥാ​ന​ത്തെ ഏ​ക ആ​ദി​വാ​സി ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി ഉ​ൾ​പ്പെ​യു​ള്ള വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പോ​ളിം​ഗ് വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം പു​റം​ലോ​ക​ത്തെ​ത്തി​ക്കു​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യി ഹാം ​റേ​ഡി​യോ (അ​മ​ച്വ​ർ റേ​ഡി​യോ)​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്. 2010 മു​ത​ൽ ഇ​ട​മ​ല​ക്കു​ടി​യി​ൽ​നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു വാ​ർ​ത്ത​ക​ൾ യ​ഥാ​സ​മ​യം ജി​ല്ലാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ന്ന​ത് ഈ ​വ​യ​ർ​ലെ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ്. ഇ​ട​മ​ല​ക്കു​ടി​യി​ൽ ഹാം ​റേ​ഡി​യോ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ്മ​ത​മ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ടു​ക്കി ഹാം ​റേ​ഡി​യോ ഡി​സാ​സ്റ്റ​ർ മാ​നേ​ജു​മെ​ന്‍റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഗാ​ല​ക്സി അ​റി​യി​ച്ചു. ഹാം ​റേ​ഡി​യോ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​മ​ല​ക്കു​ടി​യി​ലും രാ​ജ​മ​ല​യി​ലും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ സ്ഥാ​പി​ക്കും. വി​വ​ര കൈ​മാ​റ്റ​ത്തി​നാ​യി പെ​ട്ടി​മു​ടി​ക്കു സ​മീ​പം പു​ല്ലു​മേ​ട്ടി​ൽ വ​യ​ർ​ലെ​സ് റി​പ്പീ​റ്റ​റും സ്ഥാ​പി​ക്കും. ഹാം ​റേ​ഡി​യോ സൗ​ക​ര്യം സ​ജ്ജ​മാ​യാ​ൽ ഇ​ടു​ക്കി…

Read More

താലിയുടെ മഹത്വം അറിയുന്ന തിരിടൻ; മോ​ഷ്ടി​ച്ച  സ്വ​ർ​ണ​മാ​ല വീ​ട്ടി​ൽ തി​രി​ച്ചു​വ​ച്ചു ക​ള്ള​ന് സദ്ബുദ്ധി; വീട്ടമ്മയ്ക്ക് തിരിച്ച് കിട്ടിയത് താലിയടങ്ങിയ നാലരപവന്‍റെ മാല 

മാ​ഹി: ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്‌​ച മോ​ഷ​ണം പോ​യ ന്യൂ​മാ​ഹി​യി​ലെ വീ​ട്ട​മ്മ​യു​ടെ നാ​ല​ര പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല തി​രി​ച്ചു​കി​ട്ടി. മോ​ഷ്ടി​ച്ച​യാ​ൾ ത​ന്നെ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​തേ വീ​ട്ടി​ലെ വ​രാ​ന്ത​യി​ൽ വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് ന്യൂ ​മാ​ഹി എ​സ്.​ഐ. മ​ഹേ​ഷ് കെ.​നാ​യ​ർ പ​റ​ഞ്ഞു. സ്വ​ർ​ണ​മാ​ല​യോ​ടൊ​പ്പം മൊ​ബൈ​ൽ ഫോ​ണും ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​ത് തി​രി​ച്ചു കി​ട്ടി​യി​ല്ല . ന്യൂ ​മാ​ഹി എ​ട​ന്നു​ർ ശ്രീ​നാ​രാ​യ​ണ മ​ഠ​ത്തി​ന് സ​മീ​പ​ത്തെ ആ​ത്മേ​യ​ത്തി​ൽ ഷി​ബി​ന​യു​ടെ താ​ലി​മാ​ല​യാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന് ഇ​വ​ർ വീ​ടി​ന്‍റെ ഉ​മ്മ​റ​ത്തെ വാ​തി​ൽ ലോ​ക്ക് ചെ​യ്യാ​തെ ചാ​രി​വ​ച്ച് പ്ര​ഭാ​ത​സ​വാ​രി​ക്ക് പോ​യ സ​മ​യ​ത്താ​ണ് മാ​ല ക​വ​ർ​ന്ന​ത്.​തി​രി​ച്ചു വ​ന്ന​പ്പോ​ഴാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ന്യൂ ​മാ​ഹി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത​നു​സ​രി​ച്ച് എ​സ്.​ഐ, മ​ഹേ​ഷ് കെ.​നാ​യ​ർ, എ​സ്.​എ​ച്ച്.​ഒ അ​രു​ൺ ദാ​സ് എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ക​ണ്ണൂ​രി​ൽ നി​ന്ന് ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും എ​ത്തി​യി​രു​ന്നു.

Read More

ആ​ർ​ക്കാ​ണ് അങ്ങ​നെ ചെ​യ്യാ​നാ​വു​ക, മ​റ​ഡോ​ണ​യ്ക്ക​ല്ലാ​തെ! വി​ട​വാ​ങ്ങു​ന്ന​ത്, ക​ളി​ക്ക​ള​ത്തി​ൽ “​ദൈ​വ​ത്തി​ന്‍റെ കൈ’​യു​ടെ 34 വ​ർ​ഷ​ത്തെ ഓ​ർ​മ​ക​ൾ ബാ​ക്കി​യാ​ക്കി​

ഫു​ട്ബോ​ൾ ലോ​ക​ത്തെ മാ​ത്ര​മ​ല്ല ക​യി​ക​ലോ​ക​ത്തെ​ത​ന്നെ കം​പ്ലീ​റ്റ് എ​ന്‍റ​ർ​ടെ​യ്ന​റാ​യി​രു​ന്നു ഡീ​ഗോ മ​റ​ഡോ​ണ​യെ​ന്ന അ​ർ​ജ​ന്‍റീ​ന​ക്കാ​ര​ൻ. ക​ളി​ക്ക​ള​ത്തി​ൽ “​ദൈ​വ​ത്തി​ന്‍റെ കൈ’​യു​ടെ 34 വ​ർ​ഷ​ത്തെ ഓ​ർ​മ​ക​ൾ ബാ​ക്കി​യാ​ക്കി​യാ​ണ് മ​റ​ഡോ​ണ വി​ട​വാ​ങ്ങു​ന്ന​ത്. 1986 ജൂ​ണ്‍ 22-ന് ​മെ​ക്സി​ക്കോ സി​റ്റി​യി​ലെ അ​സ്റ്റെ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ 1,14,000 ഓ​ളം കാ​ണി​ക​ളെ സാ​ക്ഷി​യാ​ക്കി​യാ​ണ് ഡീ​ഗോ മ​റ​ഡോ​ണ അ​ത്ഭു​ത​ങ്ങ​ളു​ടെ രാ​ജ​കു​മാ​ര​ൻ പ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. 1986 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും ഇം​ഗ്ല​ണ്ടും ട്രോ​ഫി​യോ​ട് അ​ടു​ക്കു​ക​യാ​ണ്. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​പ്പോ​ൾ 51-ാം മി​നി​റ്റി​ലാ​ണ് ഫു​ട്ബോ​ൾ നി​രീ​ക്ഷ​ക​രെ​യും ആ​രാ​ധ​ക​രെ​യും ഒ​രു പോ​ലെ ഞെ​ട്ടി​ച്ച് അ​ർ​ജ​ന്‍റീ​ന ക്യാ​പ്റ്റ​നാ​യി​രു​ന്ന ഡീ​ഗോ മ​റ​ഡോ​ണ കൈ ​കൊ​ണ്ടു വ​ല കു​ലു​ക്കി​യ​ത്. ജോ​ർ​ജ് വാ​ൽ​ദാ​നോ ന​ൽ​കി​യ പ​ന്ത് ഇം​ഗ്ല​ണ്ടി​ന്‍റെ വി​ഖ്യാ​ത ഗോ​ൾ കീ​പ്പ​ർ പീ​റ്റ​ർ ഷി​ൽ​ട്ട​ന്‍റെ ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ ചാ​ടി കൈ ​കൊ​ണ്ടു ത​ട്ടി ഗോ​ളാ​ക്കു​ക​യാ​യി​രു​ന്നു മ​റ​ഡോ​ണ. ക​ളി നി​യ​മ​ത്തി​നെ​തി​രാ​യ ഗോ​ളാ​യി​രു​ന്നെ​ങ്കി​ലും…

Read More

ചാ​യ കു​ടി​ക്കാം, ശേഷം…. ചാ​യ​ക്ക​പ്പ് ക​ടി​ച്ചു തി​ന്നാം !! ഇ​രു​പ​തു മി​നു​റ്റു വ​രെ ക​പ്പി​ൽ ചാ​യ ചോ​ർ​ന്നു​പോ​കാ​തെ ഇ​രി​ക്കും; അത് കഴിഞ്ഞാല്‍….

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ ന​ടു​വി​ലാ​ൽ ജം​ഗ്ഷ​നു സ​മീ​പം എ.​ആ​ർ.​മേ​നോ​ൻ റോ​ഡി​ലു​ള്ള രാ​ധാ​കൃ​ഷ്ണ ബേ​ക്ക​റി​യി​ൽ നി​ന്ന് ചാ​യ കു​ടി​ച്ചു ക​ഴി​ഞ്ഞാ​ൽ ചാ​യ​ക്ക​പ്പ് വ​ലി​ച്ചെ​റി​യേ​ണ്ട..​ ചാ​യ കു​ടി​ച്ച ശേ​ഷം ധൈ​ര്യ​മാ​യി ചാ​യ​ക്ക​പ്പ് ക​ടി​ച്ചു തി​ന്നാം… ചാ​യ​ക്ക​പ്പ് തി​ന്നു​ക​യോ എ​ന്ന് സം​ശ​യി​ച്ച് ത​ല പു​ക​യ്ക്കേ​ണ്ട..​ തി​ന്നാ​ൻ പ​റ്റു​ന്ന ചാ​യ​ക്ക​പ്പി​ൽ ഇ​വി​ടെ ചാ​യ കി​ട്ടും. ബി​സ്ക​റ്റ് ചാ​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ചാ​യ കൊ​ടു​ക്കു​ന്ന​ത് ബി​സ്ക​റ്റു​കൊ​ണ്ടു​ള്ള ക​പ്പി​ലാ​ണ്. ചാ​യ കു​ടി​ച്ച ശേ​ഷം ബി​സ്ക​റ്റ് ക​പ്പ് ക​ടി​ച്ചു തി​ന്നാം. ഹൈ​ദ്രാ​ബാ​ദി​ൽ നി​ന്നാ​ണ് ബി​സ്ക​റ്റ് ക​പ്പ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് രാ​ധാ​കൃ​ഷ്ണ സ്വീ​റ്റ്സ് ആ​ൻ​ഡ് ക​റി പോ​യ​ന്‍റ് ഉ​ട​മ പ്ര​ശാ​ന്ത് മേ​നോ​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ പ​ല പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ബി​സ്ക​റ്റ് ചാ​യ വി​പ​ണി​യി​ലു​ണ്ട്. ഇ​രു​പ​ത് രൂ​പ​യാ​ണ് ചാ​യ​ക്ക് ഈ​ടാ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ സാ​ധാ​ര​ണ രു​ചി​യി​ലു​ള്ള ബി​സ്ക​റ്റ് ക​പ്പു​ക​ളാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ വാ​നി​ല, ചോ​ക്ലേ​റ്റ് ഫ്ളേ​വ​റു​ക​ളി​ലു​ള്ള ക​പ്പു​ക​ൾ…

Read More