വയസ് 37 ആയി… ഇനിയൊരു വിവാഹമുണ്ടാവില്ല ! രജിത് കുമാറിനോടുള്ളത് പ്രണയമല്ല മറ്റൊരു തരം വികാരം; മനസ്സു തുറന്ന് ദയ അശ്വതി…

ബിഗ് ബോസ് സീസണ്‍ ടുവിലെ മത്സരാര്‍ഥികളായിരുന്ന രജിത് കുമാറിനും ദയ അശ്വതിയ്ക്കും ഈ ഷോയോടെ നിരവധി ആരാധകരെയാണ് ലഭിച്ചത്. വ്യക്തി ജീവിതത്തില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയവരാണ് ഇരുവരും. ഇരുവര്‍ക്കും മക്കളുമുണ്ടെങ്കിലും രണ്ടാം വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ഇരുവരും ഒരു അവസരത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇനിയൊരു വിവാഹത്തിന് താല്‍പര്യമില്ലെന്നാണ് ദയ അശ്വതി ഇപ്പോള്‍ പറയുന്നത്. 22 വയസ്സു മുതല്‍ 37 വയസ്സു വരേ ജീവിതത്തിലെ നല്ല പ്രായത്തില്‍ ഒറ്റയ്ക്കു ജീവിച്ചെന്നും ഇനി ഒരു വിവാഹത്തിന്റെ ആവശ്യം ഇല്ലെന്നുമായിരുന്നു താരം ഫേസ്ബുക്കില്‍ കുറിച്ചത്. ദയ അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്‌ ഇങ്ങനെ…എന്താണ് ബാബേട്ടാ,,,,,, ഈ മഞ്ഞ ടീഷര്‍ട്ട് എവിടെ എന്നു പലരും ചോദിച്ചു??,,, ഇതാണ് ആ മഞ്ഞ ടീഷര്‍ട്ട് ,,,,, രഘു ആ ടീഷര്‍ട്ട് ഊരി വേസ്റ്റ് ബോക്‌സില്‍ ഇട്ടപ്പോള്‍ എന്റെ മനസ്സ് ഒത്തിരി വേദനിച്ചു… രഘുവില്‍ നിന്നാണ് ബാബുവേട്ടന്‍ എന്ന…

Read More

അവനവന്റെ ശരീരം അവനവന്റെ ചോയ്‌സ് ആണ് ! ശരീരം കാണിക്കുന്നവരോടും…അതില്‍ രാഷ്ട്രീയം പറയുന്നവരോടും സ്‌നേഹവും ബഹുമാനവും ഉണ്ട്; തുറന്നു പറഞ്ഞ് ജസ്ല മാടശ്ശേരി…

യുവജന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ജസ്ല മാടശ്ശേരി. പിന്നീട് രാഷ്ട്രീയം വിട്ട താരം കലാ-സാംസ്‌കാരിക രംഗത്ത് സജീവമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണില്‍ താരം പങ്കെടുത്തിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് താരം ബിഗ്‌ബോസില്‍ എത്തിയത്. ഷോയില്‍ തന്റെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി തുറന്നു പറഞ്ഞതിന്റെ പേരില്‍ താരം വിവാദത്തിലുമായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുകയാണ്. നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി ആര്‍ട്ടിന്റെ പേരില്‍ പടം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തുകയും ചെയ്യുകയുണ്ടായി. ഈ വിഷയത്തിലാണ് ജസ്ല ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് ജസ്ല പറയുന്നതിങ്ങനെ… ‘വ്യക്തിപരമായി പറയാം…ഇതിന്റെ പേരില്‍ എന്നെ സദാചാര വാദിയാക്കിയാലും എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല..എന്റെ ശരീരം എന്റെ പ്രൈവസിയാണ്..എന്റെ ശരീരത്തെ ഞാന്‍ സ്‌നേഹിക്കുന്നത് സ്വകാര്യമായാണ്..അത്…

Read More

ദുബായില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ഹോം ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്നു ! പിടികൂടി പെയ്ഡ് ക്വാറന്റൈനിലാക്കി പോലീസ്…

ഹോം ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെ പിടികൂടി പെയ്ഡ് ക്വാറന്റൈനിലാക്കി പോലീസ്. ദുബായില്‍ നിന്ന് 25ന് നാട്ടിലെത്തിയ എടത്വാ സ്വദേശിയായ യുവാവാണ് ഹോം ക്വാറന്റീന്‍ ലംഘിച്ച് എടത്വായിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടന്നത്. എടത്വാ സിഐ ദ്വിജേഷിന്റെ നിര്‍ദ്ദേശ പ്രകാരം എസ്ഐ സിസില്‍ ക്രിസ്റ്റില്‍ രാജ് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. ദുബായില്‍ നിന്ന് മുംബൈ വഴി വീട്ടിലെത്തിയ ഇയാളോട് 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ വീട്ടിലെത്തിയ അന്നു മുതല്‍ പല ഓട്ടോറിക്ഷകളില്‍ കറങ്ങി നടന്നതായി പറയുന്നു. എടത്വാ-തായങ്കരി റോഡില്‍ ഇല്ലിമൂട് ജംഗ്ഷന് സമീപത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടുന്നത്. പിടിക്കപ്പെടുമ്പോള്‍ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. പിന്നീട് ഇയാളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും സംയുക്തമായി ആംബുലന്‍സില്‍ കയറ്റി ആലപ്പുഴ പെയ്ഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് അയച്ചു. ഇയാളുടെ വീട്ടില്‍ പ്രായമായ മാതാപിതാക്കള്‍ മാത്രമാണുള്ളത്. പ്രവാസിയായ…

Read More

ഓ​ൺ​ലൈ​നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി ശി​വ​യും ദൃ​ശ്യ​യും അ​ഭി​ഭാ​ഷ​ക​രാ​യി; സാ​ക്ഷി​ക​ളാ​യി ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും…

എ​രു​മേ​ലി: എ​രു​മേ​ലി​യി​ലെ വീ​ട്ടി​ൽ ഗൗ​ണ്‍ ധ​രി​ച്ച് ഓ​ണ്‍ലൈ​നി​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി അ​ഭി​ഭാ​ഷ​ക​രാ​യി ശി​വ​യും ദൃ​ശ്യ​യും. സാ​ക്ഷി​ക​ളാ​യി ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളാ​യ ഇ​രു​വ​രും നി​യ​മ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ലേ​ക്കു ക​ട​ക്കാ​ൻ എ​ൻ​റോ​ൾ ചെ​യ്ത​ത് ഇ​ന്ന​ലെ. ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ക്കേ​ണ്ട എ​ൻ​റോ​ൾ​മെ​ന്‍റ് ച​ട​ങ്ങ് കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ ഓ​ണ്‍ലൈ​നാ​യി ന​ട​ത്തു​ക​യാ​യി​രു​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ എ​ൻ​റോ​ൾ​മെ​ന്‍റ് ന​ട​ന്ന​ത്. കോ​ട​തി ഇ​ല്ലാ​തെ വീ​ടു​ക​ളി​ൽ ഓ​ണ്‍ലൈ​നി​ൽ എ​ൻ​റോ​ൾ​മെ​ന്‍റ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത് അ​പൂ​ർ​വ കാ​ഴ്ച കൂ​ടി​യാ​യി മാ​റി. മൊ​ത്തം 850 ഓ​ളം പേ​രാ​ണ് ഇ​ന്ന​ലെ എ​ൻ​റോ​ൾ​മെ​ന്‍റ് ചെ​യ്ത​ത്. ബാ​ർ കൗ​ണ്‍സി​ൽ ഓ​ഫീ​സി​ലി​രു​ന്ന് ചെ​യ​ർ​മാ​ൻ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞാ​വാ​ച​കം വീ​ടു​ക​ളി​ൽ ഒൗ​ദ്യോ​ഗി​ക വേ​ഷ​ത്തി​ൽ ഓ​ണ്‍ലൈ​നി​ൽ ഏ​റ്റു​ചൊ​ല്ലി​യാ​ണ് പു​തി​യ അ​ഭി​ഭാ​ഷ​ക​ർ എ​ൻ​റോ​ൾ​മെ​ന്‍റ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ട്ര​യ​ൽ റ​ണ്ണി​ൽ ശി​വ​യും ദൃ​ശ്യ​യും പ​ങ്കെ​ടു​ത്തി​യി​രി​ന്നു. എ​രു​മേ​ലി പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന എ​രു​മേ​ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ…

Read More

ആരാധ്യ ജീവിതത്തിലേക്ക് കടന്നു വന്നതോടെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി ! നഷ്ടമായത് ഒരുപാട് സിനിമകളെന്ന് അഭിഷേക് ബച്ചന്‍…

മകള്‍ ആരാധ്യ ജീവിതത്തിലേക്ക് കടന്നുവന്നതില്‍ പിന്നെ തന്റെ അഭിനയ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടായെന്ന് നടന്‍ അഭിഷേക് ബച്ചന്‍. ആരാധ്യയ്ക്ക് അസ്വസ്ഥത തോന്നാതിരിക്കാന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് അവസാനിപ്പിച്ചുവെന്നാണ് അഭിഷേക് തുറന്നു പറയുന്നത്. ഈ തീരുമാനം മൂലം തനിക്ക് പല സിനിമകളും നഷ്ടമായെന്ന് അഭിഷേക് വ്യക്തമാക്കി. ആരാധ്യയ്ക്ക് ഇപ്പോള്‍ എട്ടു വയസായി. തന്റെ മകള്‍ അസ്വസ്ഥത തോന്നുന്ന അല്ലെങ്കില്‍ ഇതൊക്കെ എന്താണ് എന്ന് അവള്‍ക്ക് ചോദിക്കേണ്ടി വരുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. റൊമാന്റിക് സീനുകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സിനിമയ്ക്ക് സൈന്‍ ചെയ്യുന്നതിന് മുമ്പ് പറയും. അത്തരത്തിലുള്ള രംഗങ്ങള്‍ സംവിധായകര്‍ ഒഴിവാക്കാറുണ്ട്. റൊമാന്റിക് സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെങ്കില്‍ അതില്‍ നിന്നും പിന്‍മാറാറുണ്ടെന്നും അഭിഷേക് പറയുന്നു. കുറേ ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ദുഖമില്ലെന്നും അഭിഷേക് വ്യക്തമാക്കി. 2007ലാണ് അഭിഷേകും ഐശ്വര്യ റായിയും വിവാഹിതരായത്. 2011ലാണ് ആരാധ്യ ജനിച്ചത്. എന്തായാലും അഭിഷേകിന്റെ…

Read More

ചൈനയില്‍ നിന്നും അവന്‍ എത്തി! കേരളത്തില്‍ അവനെ കണ്ടെത്തുന്നത് ആദ്യമായി

മു​ക്കം: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ടെ​ത്തി. അ​ധ്യാ​പ​ക​നും വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ മു​ക്കം സ്വ​ദേ​ശി അ​നൂ​പ് മു​ത്തേ​രി​യാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ല​ത്ത് നി​ന്ന് അ​പൂ​ർ​വ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. 2013ൽ ​ത​മി​ഴ്നാ​ട്ടി​ലെ കോ​തം​കു​ളം പ​ക്ഷി​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യ​യി​ൽ​ത​ന്നെ ആ​ദ്യ​മാ​യി ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ട​ത്. കി​ഴ​ക്ക​നേ​ഷ്യ​യി​ൽ കാ​ണു​ന്ന ശു​ദ്ധ​ജ​ല പ​ക്ഷി​യാ​ണി​ത്. ഇ​ന്ത്യ​ൻ കു​ള​ക്കൊ​ക്കു​മാ​യി ഇ​തി​ന് നി​ര​വ​ധി സാ​മ്യ​ത​ക​ളു​ണ്ട്. 47 സെ​ന്‍റി മീ​റ്റ​ർ നീ​ള​വും വെ​ള്ള ചി​റ​കു​ക​ളും അ​ഗ്രം ക​റു​ത്ത നി​റ​ത്തി​ലു​ള്ള മ​ഞ്ഞ കൊ​ക്കും മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള ക​ണ്ണു​ക​ളും കാ​ലു​ക​ളു​മാ​ണ് ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നു​ള്ള​ത്. ആ​റു​വ​ർ​ഷ​മാ​യി വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നൂ​പ് മ​ല​യ​മ്മ എ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ്.

Read More

വ്യാജ പരസ്യങ്ങളില്‍ വീഴരുതേ..! ത​ല​സ്ഥാ​ന​ത്ത് ഓ​ൺ​ലൈ​ൻ പ​ണം ത​ട്ടി​പ്പ്; സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ണം തി​രി​കെ പി​ടി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ സ്ഥാ​പ​ന ഉ​ട​മ​യു​ടെ സ​ഹാ​യി​യെ ക​ബ​ളി​പ്പി​ച്ച് ഒ​ടി​പി ന​മ്പ​ർ സം​ഘ​ടി​പ്പി​ച്ച് അ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്തു. പ​രാ​തി ല​ഭി​ച്ച ഉ​ട​നെ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കൊ​ണ്ട് ന​ഷ്ട്ട​പ്പെ​ട്ട പ​ണം വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. മു​ട്ട​ട​യി​ലെ ഒ​രു സ്ഥാ​പ​ന ഉ​ട​മ​യു​ടെ സ​ഹാ​യി​യാ​യ തി​രു​മ​ല ഇ​ലി​പ്പോ​ട് സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും 87980 രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. അ​തി​ൽ 78980 രൂ​പ സൈ​ബ​ർ സെ​ല്ലി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു. പാ​ങ്ങോ​ട് മി​ലി​ട്ട​റി ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന വ്യാ​ജേ​ന ഒ​രാ​ൾ സ്ഥാ​പ​ന ഉ​ട​മ​യെ ഫോ​ണി​ൽ വി​ളി​ച്ച് 10 കി​ലോ നെ​യ്മീ​ൻ വേ​ണ​മെ​ന്ന് പ​റ​യു​ക​യും, പ​ണം ഓ​ൺ​ലൈ​ൻ ആ​യി ന​ൽ​കു​ന്ന​തി​ന് ക​ട​യു​ട​മ​യു​ടെ കാ​ർ​ഡ് ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​യാ​ൾ​ക്ക് കാ​ർ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​യാ​ള്‍​ക്കു​വേ​ണ്ടി ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന…

Read More

മലപ്പുറം ജില്ലയിലെ പര്യടനം അവസാനിക്കാറായി… ഇനി വയനാട് ജില്ലയിലേക്ക് ! സന്തോഷ് പണ്ഡിറ്റിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു; വീഡിയോ കാണാം…

കോവിഡ് രൂക്ഷമായ കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സന്തോഷ് പണ്ഡിറ്റ്. സേവന പ്രവര്‍ത്തനങ്ങളുമായി മലപ്പുറം ജില്ലയിലാണ് താരം ഇപ്പോള്‍ ഉള്ളത്. പാവപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സഹായകമാംവിധത്തില്‍ ടിവിയും വീട്ടമ്മമാര്‍ക്ക് തയ്യല്‍ മെഷീനും ഓട്ടോ തൊഴിലാളികള്‍ക്ക് ഭക്ഷണക്കിറ്റും അടക്കമുള്ള സഹായങ്ങളാണ് പണ്ഡിറ്റ് നല്‍കി വരുന്നത്. ഇനി വയനാട് പര്യടനത്തിനായി പോവുകയാണെന്ന് താരം വ്യക്തമാക്കി. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

Read More

കുറേ നാളായി പോലീസ് നോട്ടമിട്ടിട്ട്! ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്രം പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍

ചേ​ര്‍​ത്ത​ല: ഇ​ന്‍റ​ര്‍​നെ​റ്റ് വ​ഴി കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 12-ാം വാ​ര്‍​ഡ് കൊ​ച്ചു​വെ​ളി വീ​ട്ടി​ല്‍ അ​ഖി​ല്‍ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. സോ​ഷ്യ​ല്‍​മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​നാ​യ ടെ​ലി​ഗ്രാ​മി​ലൂ​ടെ വി​വി​ധ ഗ്രൂ​പ്പു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ ഇ​ന്‍റ​ര്‍​നെ​റ്റി​ലെ വി​വി​ധ സൈ​റ്റു​ക​ളി​ല്‍ ഇ​ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​താ​യും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കു​റേ​നാ​ളാ​യി പോ​ലീ​സ് സൈ​ബ​ര്‍​സെ​ല്ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ള്‍. ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ എം. ​ലൈ​സാ​ദ് മു​ഹ​മ്മ​ദ്, ജൂ​ണി​യ​ര്‍ എ​സ്‌​ഐ അ​ഭി​ലാ​ഷ്, ഗ്രേ​ഡ് എ​സ്‌​ഐ കെ. ​ബാ​ബു, സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​ജി​ത്ത്, വ​നി​താ സി​പി​ഒ ഷൈ​നി​മോ​ള്‍ എ​ന്നി​വ​രും ആ​ല​പ്പു​ഴ സൈ​ബ​ര്‍ സെ​ല്ലി​ലെ സീ​നി​യ​ര്‍ സി​പി​ഒ അ​ഫ്‌​സ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

വ​ള​യംപി​ടി​ച്ച കൈ​ക​ൾ​ക്ക് അ​ഭി​മാ​നം! ഗീ​തു​വി​ന് ശി​ഷ്യ​ർ അ​യ്യാ​യി​ര​ത്തി​ലേ​റെ; വാ​ഹ​നം ഏ​താ​യാ​ലും വ​ള​യി​ട്ട ഈ ​കൈ​ക​ളി​ൽ അ​ത് ഭ​ദ്ര​മാ​യി​രി​ക്കും; ഗീ​തു​വി​നെ​ക്കു​റി​ച്ച് പ​റ​യാ​ൻ ഒ​രു​പാ​ടു​ണ്ട്….

ബെ​ന്നി മു​ക്കു​ങ്ക​ൽ വ​നി​താ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​ണ് ഗീ​തു അ​രു​ണ്‍ എ​ന്ന വീ​ട്ട​മ്മ. നി​റ​പു​ഞ്ചി​രി​യും ആ​ത്മ​വി​ശ്വാ​സ​വും​കൊ​ണ്ട് ജി.​ജെ. എ​ന്ന ത​ന്‍റെ സ്ഥാ​പ​ന​ത്തെ വി​ജ​യ​സോ​പാ​ന​ത്തി​ൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​മു​പ്പ​ത്തൊ​ന്നു​കാ​രി. ഗീ​തു​വി​നെ​ക്കു​റി​ച്ച് പ​റ​യാ​ൻ ഒ​രു​പാ​ടു​ണ്ട്. വാ​ഹ​നം ഏ​താ​യാ​ലും വ​ള​യി​ട്ട ഈ ​കൈ​ക​ളി​ൽ അ​ത് ഭ​ദ്ര​മാ​യി​രി​ക്കും. ബു​ള്ള​റ്റ്, ജീ​പ്പ്, ലോ​റി, ബ​സ്, ടി​പ്പ​ർ, ജെ​സി​ബി എ​ന്നി​ങ്ങ​നെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഈ ​പെ​ണ്‍​ക​രു​ത്തി​നു​മു​ന്നി​ൽ നി​ഷ്പ്ര​യാ​സം വ​ഴ​ങ്ങും. ആ​റാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ തു​ട​ങ്ങി​യ വാ​ഹ​ന ക​ന്പം സ്വ​ന്ത​മാ​യി ഒ​രു ഡ്രൈ​വിം​ഗ് സ്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​തു​വ​രെ ഗീ​തു​വി​നെ​യെ​ത്തി​ച്ചു. ചെ​റു​പ്പ​കാ​ലം മു​ത​ലു​ള്ള മ​ക​ളു​ടെ അ​ഭി​രു​ചി മ​ന​സി​ലാ​ക്കി പി​താ​വ് സു​രേ​ഷാ​ണ് ഡ്രൈ​വിം​ഗി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പി​താ​വ് സു​രേ​ഷും നെ​ടു​ങ്ക​ണ്ട​ത്ത് ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്നു. ആ​റു​വ​ർ​ഷം മു​ന്പാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ച​ത്. അ​യ്യാ​യി​ര​ത്തി​ല​ധി​കം ശി​ഷ്യ​ർ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ വൈ​ദ്യു​തി ഓ​ഫീ​സി​നുമു​ൻ​വ​ശ​ത്താ​യി പ​ത്തു​വ​ർ​ഷം മു​ന്പാ​ണ് ജി.​ജെ. എ​ന്ന ഡ്രൈ​വിം​ഗ് സ്കൂ​ൾ ഗീ​തു ആ​രം​ഭി​ച്ച​ത്.…

Read More