കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നെത്തിയ കുതിര പെട്ടു ! ഉടമസ്ഥനൊപ്പം കുതിരയെയും ക്വാറന്റൈനിലാക്കി; സംഭവം ഇങ്ങനെ…

കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നെത്തിയ ആള്‍ക്കൊപ്പം അയാളുടെ കുതിരയെയും ക്വാറന്റൈന്‍ ചെയ്ത് അധികൃതര്‍. കാഷ്മീരിലെ രജൗരിയിലാണ് സംഭവം. ഹോട്ട്‌സ്പോട്ടായ ഷോപ്പിയാനില്‍നിന്നു തിരിച്ചെത്തിയതാണ് കുതിരയുടെ ഉടമസ്ഥന്‍. ഹോട്ട്സ്പോട്ട് ആയതിനാല്‍ ഏഴ് ദിവസം ഇദ്ദേഹത്തോട് അധികൃതര്‍ ഒരുക്കിയ സ്ഥലത്ത് ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചു. ഒപ്പം ഇദ്ദേഹത്തിന്റെ വളര്‍ത്തുമൃഗത്തേയും ഹോം ക്വാറന്റീനില്‍ ആക്കുകയായിരുന്നു. മൃഗങ്ങളിലെ രോഗവ്യാപനത്തെക്കുറിച്ച് പ്രതിരോധത്തെക്കുറിച്ചും കൃത്യമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും കുതിരയെയും 28 ദിവസം ക്വാറന്റീന്‍ ചെയ്യാനാണ് തീരുമാനം. ഉടമസ്ഥനും കുതിരയ്ക്കും നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും മൃഗങ്ങളിലും മനുഷ്യരിലും കോവിഡ് വൈറസ് ഘടന വ്യത്യസ്തമാണെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പ്രതികരിച്ചു. മുഖം മൂടിക്കെട്ടി നില്‍ക്കുന്ന കുതിരയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

Read More

പാര്‍സല്‍ വാങ്ങാന്‍ എത്തിയ യുവതിയോട് മാസ്‌ക് ധരിക്കാന്‍ അധികൃതര്‍ ! അടിവസ്ത്രം ഊരി മാസ്‌ക്കാക്കി മാറ്റി യുവതി; രസകരമായ വീഡിയോ വൈറലാകുന്നു…

കോവിഡ് ലോകമെങ്ങും വ്യാപിച്ചതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങളെല്ലാം വീടിനു വെളിയില്‍ ഇറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയതാണ്. എന്നാല്‍ പലരും അവരുടേതായ കാരണങ്ങള്‍ കൊണ്ട് പലപ്പോഴും മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങുന്നു. ഇത് അപകടകരമായ പ്രവണതയാണ്. ഉക്രെയിനിലെ ഒരു ”നോവ പോഷ്റ്റ” പോസ്റ്റോഫീസിലെത്തിയ യുവതിയും ഇക്കാര്യത്തില്‍ വിഭിന്നയായിരുന്നില്ല. തനിക്ക് വന്ന ഒരു പാര്‍സല്‍ ഏറ്റുവാങ്ങുവാനായിരുന്നു യുവതി പോസ്റ്റ് ഓഫീസില്‍ എത്തിയത്. എന്നാല്‍ അവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇത് രാജ്യത്തിന്റെ ക്വാറന്റൈന്‍ നിയമത്തിന് എതിരാണ്.ഇത് ചൂണ്ടിക്കാണിച്ച ജീവനക്കാരിലൊരാള്‍ യുവതിയോട് മാസ്‌ക് ധരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി, കൗണ്ടറിന് മുന്നില്‍ വച്ചുതന്നെ സ്വന്തം അടിവസ്ത്രം ഊരിയെടുത്ത് മാസ്‌കാക്കി മുഖത്ത് ധരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ഓഫീസില്‍ വച്ചിരിക്കുന്ന സിസി ക്യാമറകളില്‍ പതിയുകയും ചെയ്തു. അവസാനം പാര്‍സല്‍ യുവതിക്ക് നല്‍കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്താകമാനം 2300 ശാഖകളുള്ള നോവാ പോഷ്റ്റ…

Read More

പോലീസ് സ്‌റ്റേഷനില്‍ വിവാഹ സദ്യയൊരുക്കി നവദമ്പതികള്‍ ! കോവിഡ് പോരാളികളെ വ്യത്യസ്ഥമായി ആദരിച്ച ആ ദമ്പതികള്‍ ഇവരാണ്…

കോവിഡിനെ തുരത്താന്‍ അഹോരാത്രം പണിയെടുക്കുന്ന പോലീസുകാര്‍ക്ക് ആദരമര്‍പ്പിച്ച നവദമ്പതികള്‍. പോലീസ് സ്‌റ്റേഷനില്‍ വിവാഹ സദ്യയൊരുക്കിയായിരുന്നു ഇവരുടെ മാതൃകാ പ്രവൃത്തി. കഴിഞ്ഞ ദിവസം വിവാഹിതരായ അരുണും ഡോ. നീതുവുമാണ് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ സദ്യ ഒരുക്കിയത്. ഇവിടെ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ പൊലീസുകാര്‍ക്കൊപ്പം ഇവരും സദ്യ കഴിച്ചു. ചേപ്പാട് കോട്ടം കോയിക്കല്‍ വീട്ടില്‍ നീതുവും ചേപ്പാട് ചേങ്കരയില്‍ അരുണും തമ്മിലുള്ള വിവാഹം ഞായര്‍ രാവിലെ 7നും 7.30നും മധ്യേ എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ വച്ചാണ് നടന്നത്. യെമനിലെ ഓയില്‍ കമ്പനി ജീവനക്കാരനാണ് അരുണ്‍. നീതു ആയുര്‍വേദ ഡോക്ടറും. കൊവിഡ് 19 മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വിവാഹച്ചടങ്ങുകള്‍ നടത്തിയത്. എന്തായാലും ഈ വിവാഹ സദ്യ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

Read More

ഇ​ത് അ​നു​വ​ദി​ച്ചു​കൊ​ടു​ക്ക​രു​ത്..! എ​ത്ര​യും പെ​ട്ടെ​ന്ന് കോ​ഹ്‌​ലി അ​നു​ഷ്ക​യെ ‘​ഡി​വോ​ഴ്സ്’ ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ; കാരണം…

ല​ക്‌​നോ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി ഭാ​ര്യ ബോ​ളി​വു​ഡ് താ​രം അ​നു​ഷ്‌​ക ശ​ര്‍​മ​യു​മാ​യു​ള്ള വി​വാ​ഹ ബ​ന്ധം വേ​ര്‍​പെ​ടു​ത്ത​ണ​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ ന​ന്ദ കി​ഷോ​ര്‍ ഗു​ര്‍​ജ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് ന​ന്ദ കി​ഷോ​ര്‍. പാ​താ​ള്‍ ലോ​ക് വെ​ബ് സീ​രി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ലാ​ണ് എം​എ​ല്‍​എ​യു​ടെ പ​രാ​മ​ര്‍​ശം. വെ​ബ് സീ​രി​സി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ വെ​ബ് സീ​രി​സി​ന്‍റെ നി​ര്‍​മാ​താ​വാ​യ അ​നു​ഷ്‌​ക്ക ശ​ര്‍​മ​യ്‌​ക്കെ​തി​രെ അ​ദ്ദേ​ഹം പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി. ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ക്കു​ന്ന വി​രാ​ട് കോ​ലി ഇ​ത് അ​നു​വ​ദി​ച്ചു​കൊ​ടു​ക്ക​രു​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് കോ​ഹ്‌​ലി അ​നു​ഷ്ക​യെ ഡി​വോ​ഴ്സ് ചെ​യ്യ​ണം. ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​നി​ൽ​നി​ന്ന് ഇ​ത്ത​ര​മൊ​രു നീ​ക്ക​മു​ണ്ടാ​യാ​ൽ അ​ത് എ​ല്ലാ​വ​ർ​ക്കു​മു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​കു​മെ​ന്ന് കി​ഷോ​ർ പ​റ​ഞ്ഞു. പാ​താ​ള്‍ പ​ത​ക്ക് ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ദ്ദേ​ഹം കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ഡ്ക്ക​റി​ന് ക​ത്ത് എ​ഴു​തി. അ​തേ​സ​മ​യം, വെ​ബ്‌​സീ​രി​സ് ജാ​തീ​യ​മാ​യി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് കാ​ണി​ച്ച് ലോ​യേ​ഴ്‌​സ് ഗി​ല്‍​ഡ് അം​ഗം വി​രേ​ന്‍…

Read More

ഭയപ്പെട്ടിട്ടു കാര്യമില്ല ! ജാഗ്രതയോടെ മുമ്പോട്ടു നീങ്ങുകയാണ് വേണ്ടത്; അതിജീവനത്തിന്റെ സന്ദേശം പങ്കുവയ്ക്കുന്ന കവിതയുടെ നൃത്താവിഷ്‌കാരം വൈറലാകുന്നു…

മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്തുകൊണ്ട് കോവിഡ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുമ്പോള്‍ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന അതിജീവന സന്ദേശം പങ്കുവയ്ക്കുന്ന കവിതയുടെ നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമാകുന്നു. അലീന ബിനുവാണ് കവിതയ്ക്ക് ചുവടു വയ്ക്കുന്നത്. രോഗത്തെ പേടിയോടെയല്ല വിവേകത്തോടെയും ജാഗ്രതയോടെയുമാണ് സമീപിക്കേണ്ടതെന്ന് ഓര്‍മപ്പെടുത്തുന്ന കവിതയും നൃത്താവിഷ്‌കാരവും യുട്യൂബില്‍ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്. അതിജീവനത്തിന്‍ കഥപറയാം എന്ന പേരില്‍ രണ്ട് മിനിറ്റിലധികം ദൈര്‍ഘത്തില്‍ ഒരുക്കിയിട്ടുള്ള നൃത്താവിഷ്‌ക്കാരത്തില്‍ മഹാമാരിക്കാലത്ത് സദാസമയവും കര്‍മനിരതരായിരിക്കുന്ന ആതുരസേവകര്‍ക്കും നീതിപാലകര്‍ക്കും ആദരമര്‍പ്പിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിനിയായ അലീന സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ ഉള്‍പ്പെടെ നിരവധി വേദികള്‍ അലീന കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. രചന മഹേഷ് മണക്കയം, ആലാപനം ആദിത്യ ജയന്‍. നൃത്തസംവിധാനം കവിത സതീഷ്‌കുമാര്‍. ഛായാഗ്രഹണം ഇ.എം. റോബിന്‍ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.

Read More

പാമ്പ്‌ ക​ടി​ച്ച​തെ​ങ്ങ​നെ? വെ​റു​തെ യു ​ട്യൂ​ബ് വീ​ഡി​യോ ക​ണ്ടാ​ൽ പാമ്പിനെ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​മോ? ജ്യൂ​​സി​​ല്‍ മ​​യ​​ക്കു​​മ​​രു​​ന്ന് ക​​ല​​ര്‍​ത്തി​​യി​​രു​​ന്നോ? ഉ​ത്ത​രം കി​ട്ടാ​തെ ചി​ല ചോ​ദ്യ​ങ്ങ​ള്‍

അ​ഞ്ച​​ൽ: കേ​​ര​​ള​​ക്ക​​ര​​യെ ഞെ​​ട്ടി​​ച്ച അ​​ഞ്ച​​ല്‍ ഏ​​റം സ്വ​​ദേ​​ശി​​നി ഉ​​ത്ര(25) എ​​ന്ന യു​വ​തി​ മൂ​ർ​ഖ​ൻ പാ​ന്പി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചു​രു​ള​ഴി​യാ​തെ ചി​ല ചോ​ദ്യ​ങ്ങ​ൾ. ഇ​വ​യ്ക്ക് ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ ഉ​ത്ര​യു​ടെ ഭ​ർ​ത്താ​വ് സൂ​ര​ജി​നെ​യും സു​ഹൃ​ത്ത് സു​രേ​ഷി​നെ​യും കൂ​ടു​ത​ൽ ചോ​ദ്യംചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണസം​ഘം. ഉ​​ത്ര​​യെ ഉ​​ഗ്ര​​വി​​ഷ​​മു​​ള്ള പാ​​മ്പി​​നെ ഉ​​പ​​യോ​​ഗി​​ച്ചു സൂരജ് കൊ​​ല​​പ്പെ​​ടു​​ത്തി എ​​ന്ന​​ാ​​ണ് ക്രൈം​​ബ്രാ​​ഞ്ചി​​ന്‍റെ പ്രാ​​ഥ​​മി​​ക ക​​ണ്ടെ​​ത്ത​​ല്‍. തി​​ങ്ക​​ളാ​​ഴ്ച കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്രതികളെ തു​​ട​​ര​​ന്വേ​​ഷ​​ണ​​ത്തി​​നും ചോ​​ദ്യം​ചെ​​യ്യ​​ലി​​നു​​മാ​​യി നാ​​ലു ദി​​വ​​സ​​ത്തെ ക്രൈം​​ബ്രാ​​ഞ്ച് ക​​സ്റ്റ​​ഡി​​യി​​ല്‍ വി​​ടു​​ക​​യാ​​യി​​രു​​ന്നു. പാ​ന്പ് ക​ടി​ച്ച​തെ​ങ്ങ​നെ പ്ര​​ധാ​​ന പ്ര​​തി​​ക​​ൾ പി​​ടി​​യി​​ലാ​​യെ​​ങ്കി​​ലും കു​​ഴ​​യ്ക്കു​​ന്ന ചി​ല ചോ​​ദ്യ​​ങ്ങ​​ള്‍ ബാ​ക്കി​യാ​ണ്. എ​ങ്ങ​നെ​യാ​ണ് ഉ​ത്ര​യെ പാ​ന്പി​നെ​ക്കൊ​ണ്ടു ക​ടി​പ്പി​ച്ച​തെ​ന്നാ​ണ് അ​റി​യാ​നു​ള്ള​ത്. പാ​​മ്പി​​നെ വെ​​റു​​തെ ഒ​രി​ട​ത്തേ​ക്ക് എ​ടു​ത്തി​ട്ടാ​ൽ ഭ​യ​ത്താ​ൽ അ​​തു വേ​​ഗം അ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​ണ് ശ്ര​മി​ക്കു​ക​യെ​ന്ന് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ഇ​ട്ടാ​ലും ഇ​തുത​ന്നെ​യാ​വും സം​ഭ​വി​ക്കു​ക. അ​ല്ലെ​ങ്കി​ൽ ആ ​വ്യ​ക്തി പ്ര​തി​ക​രി​ക്ക​ണം. ഇ​വി​ടെ ഉ​ത്ര ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന​തി​നാ​ൽ…

Read More

ഇനി അവർ ഒന്നിക്കുമോ‍? ത​നി​യാ​നാ​ലും ത​ല​ പോ​നാ​ലും.. പ​റ​യാ​നു​ള്ള​ത് പ​റ​യു​ന്ന​യാ​ളാ​ണ് ന​ട​ൻ ശ്രീ​നി​വാ​സ​ൻ; ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ശ്രദ്ധേയമാകുന്നു

മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ കൂ​ട്ടു​കെ​ട്ടു​ക​ളി​ലൊ​ന്നാ​യി​രു​ന്നു മേ​ഹ​ൻ​ലാ​ലും ശ്രീ​നി​വാ​സ​നും ത​മ്മി​ലു​ള്ള​ത്. സി​നി​മ​യി​ൽ അ​വ​രൊ​ന്നി​ച്ച​പ്പോ​ഴൊ​ക്കെ പ്രേ​ക്ഷ​ക​ർ​ക്ക് ഉ​ത്സ​വ​മാ​യി​രു​ന്നു. ഇ​ട​ക്കാ​ല​ത്ത് ഇ​വ​ർ​ക്കി​ട​യി​ലു​ണ്ടാ​യ വി​ള്ള​ൽ ആ​രാ​ധ​ക​ർ ഒ​രു​പാ​ട് ച​ർ​ച്ച ചെ​യ്ത​താ​ണ്. ഇ​നി എ​ന്നാ​ണ് ഇ​വ​രൊ​ന്നി​ച്ച് വീ​ണ്ടു​മൊ​രു ചി​ത്രം എ​ന്ന​തും ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ട് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ആ​ല​പ്പി അ​ഷ്റ​ഫ് ഫേ​സ്ബുക്കി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ത​നി​യാ​നാ​ലും ത​ല​ പോ​നാ​ലും.. പ​റ​യാ​നു​ള്ള​ത് പ​റ​യു​ന്ന​യാ​ളാ​ണ് ന​ട​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നു പ​റ​ഞ്ഞാ​ണ് ആ​ല​പ്പി അ​ഷ്റ​ഫ് ത​ന്‍റെ കു​റി​പ്പു തു​ട​ങ്ങു​ന്ന​ത്. ശ്രീ​നി ന​ല്ലൊ​രു അ​ഭി​നേ​താ​വും ക​ഥാ​കൃ​ത്തും മാ​ത്ര​മ​ല്ല, ന​ല്ലൊ​രു ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റ് കൂ​ടി​യാ​ണ്. സാ​ക്ഷാ​ൽ മ​മ്മൂ​ട്ടി​ക്ക് ഒ​രു മാ​ട​പ്രാ​വി​ന്‍റെ ക​ഥ എ​ന്ന ചി​ത്ര​ത്തി​ൽ ശ​ബ്ദം ന​ല്കി​യ​ത് ശ്രീ​നി​വാ​സ​നാ​ണ്. താ​ൻ നി​ർ​മി​ച്ച് പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ” ഒ​രു മു​ത്ത​ശി ക​ഥ’ യി​ൽ ത​മി​ഴ് ന​ട​ൻ ത്യാ​ഗ​രാ​ജ​നും ശ്രീ​നി​യാ​യി​രു​ന്നു ശ​ബ്ദം ന​ൽ​കി​യ​ത്. ക​ഥാ​പ്ര​സം​ഗ…

Read More

വീ​ണ്ടും ഷൂ​ട്ടിം​ഗ് എ​ന്ന് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മോ, അ​ന്ന് ഷൂ​ട്ട് ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി നി​ല​നി​ർ​ത്തി​യി​രു​ന്ന സെ​റ്റായിരുന്നു; വി​ഷ​മ​വും ആ​ശ​ങ്ക​യുമുണ്ട്; ടോവിനോ തോമസ് ​

ടോ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന “മി​ന്ന​ല്‍ മു​ര​ളി’ എ​ന്ന സി​നി​മ​യു​ടെ സെ​റ്റ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ പൊ​ളി​ച്ചു നീ​ക്കി​യ​തി​ൽ വി​ഷ​മ​വും ആ​ശ​ങ്ക​യും രേ​ഖ​പ്പെ​ടു​ത്തി ചി​ത്ര​ത്തി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ടോ​വി​നോ തോ​മ​സ്. കാ​ല​ടി മ​ണ​പ്പു​റ​ത്ത് ത​യാ​റാ​ക്കി​യ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​ന്‍റെ സെ​റ്റാ​ണ് ഒ​രു​കൂ​ട്ടം ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് കൂ​ട​വും ക​മ്പി​പ്പാ​ര​യു​മാ​യി എ​ത്തി കു​ത്തി​പ്പൊ​ളി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം.​സം​ഭ​വ​ത്തി​ന് ശേ​ഷം സെ​റ്റ് പൊ​ളി​ച്ച​വ​ര്‍​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ നേ​ര്‍​ന്ന് എ​എ​ച്ച്പി കേ​ര​ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ ഹ​രി പാ​ലോ​ട് എ​ന്ന​യാ​ള്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. സെ​റ്റ് പൊ​ളി​ക്കു​ന്ന​തി​ന്‍റെ ചി​ത്രം സ​ഹി​തം രാ​ഷ്‌ട്രീ​യ ബ​ജ്‌​റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ശം​സ നേ​ർ​ന്നാ​ണ് ഇ​യാ​ൾ പോ​സ്റ്റ് ഇ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സെ​റ്റ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ന്ന് ടോ​വി​നോ തോ​മ​സ് പ​റ​ഞ്ഞു. മി​ന്ന​ൽ മു​ര​ളി ആ​ദ്യ ഷെ​ഡ്യൂ​ൾ വ​യ​നാ​ട്ടി​ൽ ന​ട​ന്നു കൊ​ണ്ടി​രു​ന്ന​തി​നൊ​പ്പം ര​ണ്ടാം ഷെ​ഡ്യൂ​ളി​ലെ ക്ലൈ​മാ​ക്സ്…

Read More

വേ​ന​ല്‍​ക്കാ​ല​മ​ല്ലേ, ആ​രാ​ണ് ന​ല്ലൊ​രു കു​ളി ആ​ഗ്ര​ഹി​ക്കാ​ത്ത​ത്! രാ​ജ​വെ​മ്പാ​ല​യെ​ കു​ളി​പ്പി​ക്കു​ന്ന യുവാവ്; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ…

യു​വാ​വ് രാ​ജ​വെ​മ്പാ​ല​യെ​യാ​ണ് കു​ളി​പ്പി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സ​സ് ഓ​ഫീ​സ​റാ​യ സു​ശാ​ന്ത ന​ന്ദ​യാ​ണ് അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. വേ​ന​ല്‍​ക്കാ​ല​മ​ല്ലേ, ആ​രാ​ണ് ന​ല്ലൊ​രു കു​ളി ആ​ഗ്ര​ഹി​ക്കാ​ത്ത​ത് എ​ന്ന അ​ടി​ക്കു​റി​പ്പി​ലാ​ണ് ന​ന്ദ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ബ​ക്ക​റ്റി​ൽ വെ​ള്ള​മെ​ടു​ത്ത് പാ​മ്പി​ന്‍റെ ത​ല​യി​ലൂ​ടെ ഒ​ഴി​ക്കു​ന്ന യു​വാ​വി​നെ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ര​ണ്ട് ത​വ​ണ​യാ​ണ് യു​വാ​വ് പാ​മ്പി​ന്‍റെ ത​ല​യി​ൽ ഒ​ഴി​ച്ച​ത്. പാ​മ്പു​ക​ളെ കൈ​കാ​ര്യം ചെ​യ്ത് പ​രി​ച​യ​മു​ള്ള വ്യ​ക്തി​യാ​കാം യു​വാ​വെ​ന്നാ​ണ് നി​ഗ​മ​നം. അ​പ​ക​ട​ക​ര​മാ​ണ് അ​തു​കൊ​ണ്ടു​ത​ന്നെ ആ​രും ഇ​തു​പോ​ലു​ള്ള പ്ര​വ​ർ​ത്തി​ക​ൾ​ക്ക് മു​തി​ര​രു​ത് എ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ദൃ​ശ്യം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്.

Read More

പ്ലേഗ് മുതൽ കൊറോണ വരെ കണ്ട വർക്കിച്ചേട്ടൻ 105ലേക്ക്! കൊറോണ വൈറസിനെക്കുറിച്ച് വര്‍ക്കിച്ചേട്ടന്‍ പറയുന്നത് ഇങ്ങനെ…

പോ​ത്താ​നി​ക്കാ​ട്: ബൈ​ബി​ള്‍ 91-ാം സ​ങ്കീ​ര്‍​ത്ത​ന​ത്തി​ല്‍ പ​റ​യു​ന്ന ഇ​രു​ട്ടി​ല്‍ വ​രു​ന്ന മ​ഹാ​മാ​രി​യാ​ണ് കൊ​റോ​ണ​യെ​ന്ന് വ​ര്‍​ക്കി​ച്ചേ​ട്ട​ന്‍ ത​റ​പ്പി​ച്ചു പ​റ​യു​ന്നു. 105-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു​ള്ള ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ മ​ന​സ് തു​റ​ക്കു​ക​യാ​യി​രു​ന്നു പു​ളി​ന്താ​നം ചി​റ്റേ​ത്ത് സി.​സി. വ​ര്‍​ക്കി എ​ന്ന വ​ര്‍​ക്കി​ച്ചേ​ട്ട​ൻ. പ്ലേ​ഗ്, മ​ല​മ്പ​നി, വ​സൂ​രി, ക്ഷ​യം തു​ട​ങ്ങി​യ പ​ക​ര്‍​ച്ച വ്യാ​ധി​ക​ളെ​യും പ​ല​വ​ട്ടം ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളേ​യും അ​തി​ജീ​വി​ച്ച മ​നു​ഷ്യ​ന് കോ​വി​ഡ് – 19 നേ​യും നേ​രി​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ഈ ​വ​ന്ദ്യ​വ​യോ​ധി​ക​ന്‍ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ഒ​ന്നും ര​ണ്ടും ലോ​ക മ​ഹാ​യു​ദ്ധ​ങ്ങ​ളും സ്വാ​തന്ത്ര്യസ​മ​ര​വും വി​മോ​ച​ന സ​മ​ര​വും ഗാ​ന്ധി​വ​ധ​വും കെ​ന്ന​ഡി വ​ധ​വും ഇ​ന്ദി​രാഗാന്ധി, രാ​ജീ​വ് ഗാന്ധി വ​ധ​വു​മെ​ല്ലാം ഓ​ര്‍​മ്മ​ച്ചെ​പ്പി​ല്‍ സൂ​ക്ഷി​ക്കു​ന്ന വ​ര്‍​ക്കി​ച്ചേ​ട്ട​ന്‍ 99ലെ ​വെ​ള്ള​പ്പൊ​ക്ക​മാ​ണ് ത​ന്നെ ഏ​റ്റ​വും ഭീ​തി​പ്പെ​ടു​ത്തി​യ സം​ഭ​വ​മെ​ന്നും ഇ​ന്ന​ലെ ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍​പോ​ലെ വി​ശ​ദീ​ക​രി​ക്കും. സാ​മൂ​ഹി​ക അ​ക​ലം വ​ര്‍​ധി​പ്പി​ക്കേ​ണ്ട മ​നു​ഷ്യ​ര്‍ ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ മാ​ന​സി​ക അ​ക​ലം കു​റ​യ്ക്കാ​​നും ഈ ​മ​ഹാ​മാ​രി നി​മി​ത്ത​മാ​ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് സ​മൂ​ഹ​ത്തി​ന് ന​ല്‍​കു​വാ​നു​ള്ള​തെ​ന്ന് വ​ര്‍​ക്കി​ച്ചേ​ട്ട​ന്‍…

Read More