പണി വരുന്നുണ്ടവറാച്ചാ… ഓ​ൺ​ലൈ​ൻ മ​ണി ഗെ​യി​മു​ക​ൾ മേ​യ് ഒ​ന്നു​മു​ത​ൽ പൂ​ട്ടും

ന്യൂ​ഡ​ൽ​ഹി: പ​ണം നി​ക്ഷേ​പി​ച്ചു​ള്ള ഓ​ണ്‍​ലൈ​ൻ ഗെ​യി​മു​ക​ൾ നി​യ​ന്ത്രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി വി​ജ്ഞാ​പ​നം ചെ​യ്ത നി​യ​മം മേ​യ് ഒ​ന്നി​നു പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 2025 ഓ​ഗ​സ്റ്റി​ൽ​ത്ത​ന്നെ നി​യ​മം വി​ജ്ഞാ​പ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും എ​ന്നു പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ചെ​യ്ത “ഓ​ണ്‍​ലൈ​ൻ ഗെ​യി​മിം​ഗ് റൂ​ൾ​സ് 2026′ പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​മാ​യ ഓ​ണ്‍​ലൈ​ൻ ഗെ​യി​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ത​ട​യാ​ൻ ബാ​ങ്കു​ക​ൾ​ക്കും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു. നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തോ​ടെ “ഓ​ണ്‍​ലൈ​ൻ ഗെ​യി​മിം​ഗ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ’ എ​ന്ന​പേ​രി​ൽ നി​യ​ന്ത്ര​ണ സ​മി​തി രൂ​പീ​ക​രി​ക്കും. ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​കു​ന്ന ഈ ​സ​മി​തി​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ധ​ന​കാ​ര്യം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ്, കാ​യി​കം, നി​യ​മം എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​അ​ഥോ​റി​റ്റി​ക്ക് ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യും പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും അ​ധി​കാ​ര​മു​ണ്ടാ​കും.…

Read More

നാ​ൻ കേ​ട്ട​ത്, ആ​നാ അ​വ​ർ കൊ​ടു​ത്ത​ത്…. തി​ര​ക്കി​ല്ലാ​ത്ത ബം​ഗ​ളൂ​രു ന​ഗ​രം കാ​ണ​ണോ? വീ​ഡി​യോ​യു​മാ​യി യു​വാ​വ്; നീ ​സ്വ​പ്നം കാ​ണു​ന്ന​ത​ല്ല​ല്ലോ എ​ന്ന് സൈ​ബ​റി​ടം

ബം​ഗ​ളൂ​രു​വി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളും ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കും പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​ല​പ്പോ​ഴും വി​ചാ​രി​ക്കു​ന്ന​തി​ന​പ്പു​റ​മാ​ണ് സ​ത്യ​ങ്ങ​ൾ എ​ന്ന തി​രി​ച്ച​റി​വാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ന​ല്കു​ന്ന​ത്. പൊ​തു​ധാ​ര​ണ​യു​മാ​യി യാ​ഥാ​ർ​ത്ഥ്യം എ​ല്ലാ​യ്പ്പോ​ഴും പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി ഇ​പ്പോ​ൾ വ്യ​ത്യ​സ്ത​മാ​യ ഒ​രു കാ​ഴ്ച​പ്പാ​ട് പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ബം​ഗ​ളൂ​രു ന​ഗ​രം ശ​രി​ക്കും അ​ല​ങ്കോ​ല​മാ​ണോ എ​ന്ന അ​ടി​കു​റി​പ്പോ​ടെ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രി വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ലെ​ൻ കു​ക്ക് ന​ഗ​ര​ത്തി​ലെ ഒ​രു തെ​രു​വി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്, ആ ​പ്ര​ദേ​ശം അ​ത്ര​യൊ​ന്നും ക്ര​മ​ര​ഹി​ത​മാ​യി ത​നി​ക്ക് തോ​ന്നി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ചു​റ്റും സാ​ധാ​ര​ണ നി​ല​യി​ലു​ള്ള തി​ര​ക്കു​ണ്ടാ​യി​രു​ന്നി​ട്ടും ആ​ളു​ക​ൾ വ​ള​രെ ശാ​ന്ത​മാ​യി നീ​ങ്ങു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ന​ഗ​രം എ​ല്ലാ​യ്പ്പോ​ഴും അ​ല​ങ്കോ​ല​വും ജ​ന​ത്തി​ര​ക്കേ​റി​യ​തും ശ്വാ​സം മു​ട്ടി​ക്കു​ന്ന​തു​മാ​ണെ​ന്ന ധാ​ര​ണ യാ​ഥാ​ർ​ത്ഥ്യ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലെ ഏ​തോ ഒ​രു സ്ഥ​ല​ത്ത്, ഏ​തോ ഒ​രു സ​മ​യ​ത്ത് യാ​ദൃ​ശ്ചി​ക​മാ​യി എ​ടു​ത്ത വീ​ഡി​യോ​യാ​ണി​തെ​ന്നും അ​വി​ടെ അ​സ്വാ​ഭാ​വി​ക​മാ​യ…

Read More

അധികം ആയാൽ അമൃതും വിഷം… വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ വ​ര​ന്‍റെ കൈ​യി​ലി​രു​ന്ന് സ്പാ​ർ​ക്ക്ല​ർ തോ​ക്ക് പൊ​ട്ടി​ത്തെ​റി​ച്ചു; പി​ന്നീ​ട് സം​ഭ​വി​ച്ച​ത് വീ​ഡി​യോ​യി​ൽ…

ക​ല്യാ​ണ ആ​ഘോ​ഷ​ങ്ങ​ളി​ൽ എ​ങ്ങ​നെ​യൊ​ക്കെ വ്യ​ത്യ​സ്ത​ത കൊ​ണ്ട്‌​വ​രാം എ​ന്ന് ആ​ലോ​ചി​ക്കു​ന്ന ഒ​രു കൂ​ട്ടം ആ​ളു​ക​ളാ​ണ് ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ലു​ള്ള​ത്. ആ​ഘോ​ഷ​ങ്ങ​ളൊ​ക്കെ ന​ല്ല​ത് ത​ന്നെ എ​ന്നാ​ൽ അ​ധി​ക​മാ​യാ​ൽ എ​ന്തും ആ​പ​ത്താ​ണ്. അ​ത്ത​ര​മൊ​രു ക​ല്യാ​ണ ആ​ഘോ​ഷ വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. വി​വാ​ഹ​ത്തി​ന് വേ​ദി​യി​ലേ​ക്ക് എ​ത്തു​ന്ന വ​ര​ന്‍റെ കൈ​യി​ൽ സ്പാ​ർ​ക് തോ​ക്ക് ന​ൽ​കി. സം​ഗ​തി കാ​ണ​ആ​ൻ ര​സ​മൊ​ക്കെ​ത്ത​ന്നെ​യാ​യി​രു​ന്നു. വെ​ള്ള​ക്കു​തി​ര​യു​ടെ മു​ക​ളി​ൽ സ്പാ​ർ​ക്ക് തോ​ക്ക് തെ​ളി​യി​ച്ച് വ​രു​ന്ന വ​ര​ന്‍റെ മാ​സ് എ​ൻ​ട്രി​ക്ക് കൈ​യ​ടി ഏ​റെ ആ​യി​രു​ന്നു. എ​ന്നാ​ൽ മാ​സ് അ​ധി​കം കാ​ട്ടേ​ണ്ടി വ​ന്നി​ല്ല എ​ന്ന് ത​ന്നെ പ​റ​യാം. തോ​ക്കി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന് വ​ര​ന്‍റെ ത​ല​പ്പാ​വി​ലേ​ക്ക് ക​ത്തി ക​യ​റി. തീ​ആ​ളി​ക്ക​ത്തി​യ​തോ​ടെ വ​ര​ൻ ത​ല​പ്പാ​വ് ദൂ​രേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. സ​മ​യോ​ചി​ത​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്ത​മാ​ണ്. ത​ല​പ്പാ​വ് വ​ലി​ച്ചെ​റി​ഞ്ഞ് എ​ന്താ​പ്പോ ഇ​വി​ടെ ഉ​ണ്ടാ​യേ എ​ന്ന ഭാ​വ​ത്തോ​ടെ വ​ര​ൻ കു​തു​ര​പ്പു​റ​ത്ത് ഇ​രി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ…

Read More

ഓ​ടു​ന്ന ച​ര​ക്ക് തീ​വ​ണ്ടി​ക്കു​മു​ക​ള്ളി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം: വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ബി​ഹാ​റി​ലെ ദാ​ർ​ഭം​ഗ​യി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന ഒ​രു വീ​ഡി​യോ ദൃ​ശ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ഓടികൊണ്ടിരുന്ന ച​ര​ക്ക് തീ​വ​ണ്ടി​യു​ടെ മു​ക​ളി​ൽ ക​യ​റി​നി​ന്ന യു​വാ​വി​ന് ട്രെ​യി​നി​ന് മു​ക​ളി​ലൂ​ടെ പോ​കു​ന്ന ഹൈ ​വോ​ൾ​ട്ടേ​ജ് വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി ത​ത്ക്ഷ​ണം മ​ര​ണം സം​ഭ​വി​ച്ച​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വ​ച്ച​ത്. തീ​വ​ണ്ടി​യു​ടെ മു​ക​ളി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന യു​വാ​വി​നെ​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ താ​ഴെ​യി​റ​ങ്ങാ​ൻ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വ​ക​വെ​ക്കാ​തെ ഇ​യാ​ൾ ന​ട​ന്നു മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ട്രെ​യി​നി​ന് മു​ക​ളി​ലെ വൈ​ദ്യു​ത ക​മ്പി​യി​ലേ​ക്ക് കൈ ​ഉ​യ​ർ​ത്തി​യ​തോ​ടെ ഒ​രു വ​ലി​യ പൊ​ട്ടി​ത്തെ​റി​യോ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ക​യും യു​വാ​വ് തീ​വ​ണ്ടി​യു​ടെ മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. സംഭ​വ​സ്ഥ​ല​ത്തു​വച്ചു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. മ​രി​ച്ച യു​വാ​വ് ആ​രാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണ​വു​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​യാ​ൾ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രും ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഒ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.    

Read More

സ​ർ​പ്പ ആ​പ്പ്, അറിയേണ്ടതിവ…

പ​രി​ശീ​ല​നം സി​ദ്ധി​ച്ച അം​ഗീ​കൃ​ത പാ​ന്പു​പി​ടി​ത്ത​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​നു​ഷ്യ​വാ​സ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് പാ​ന്പു​ക​ളെ ശാ​സ്ത്രീ​യ​മാ​യി പി​ടി​കൂ​ടി അ​തി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ വി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 2020ൽ ​സ​ർ​പ്പ ആ​പ്പ് ആ​രം​ഭി​ച്ച​ത്. മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​ന്പു​മാ​യു​ള്ള സ​ന്പ​ർ​ക്കം ഗ​ണ്യ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ആ​പ്പി​ലൂ​ടെ ക​ഴി​ഞ്ഞു. ഗൂ​ഗി​ൾ, ആ​പ്പി​ൾ സ്റ്റോ​റു​ക​ളി​ൽ​നി​ന്ന് ആ​പ്ലി​ക്കേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. വി​വി​ധ​യി​നം പാ​ന്പു​ക​ൾ, അ​വ​യു​ടെ ചി​ത്ര​ങ്ങ​ൾ, പാ​ന്പു​ക​ടി റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം, മു​റി​പ്പാ​ടു​നോ​ക്കി പാ​ന്പി​ന്‍റെ ഇ​നം തി​രി​ച്ച​റി​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, ചി​കി​ത്സ ല​ഭ്യ​മാ​യ ആ​ശു​പ​ത്രി​ക​ൾ, പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ, സ്നേ​ക്ക് റെ​സ്ക്യൂ​വ​ർ​മാ​രു​ടെ ഫോ​ണ്‍ ന​ന്പ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ എ​ന്നി​വ ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. ഫോ​ണ്‍ ന​ന്പ​റും പാ​സ്‌​വേ​ഡും ന​ൽ​കി ആ​പ്പി​ൽ ലോ​ഗി​ൻ ചെ​യ്യാം.

Read More

ഇന്ത്യയിലെ അതിരൂക്ഷമായ കോർപറേറ്റ് കൾച്ചറിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ച, സിഇഒ കാഴ്ച്ചപാട് ഇല്ലാത്തതുകൊണ്ട് ജോലി നല്കിയില്ലെന്ന് യുവതി

ഉ​ദി​ത എ​ന്ന യു​വ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ കോ​ർ​പ​റേ​റ്റ് സം​സ്കാ​ര​ത്തെ​കു​റി​ച്ചും ടോ​ക്സി​ക് ജോ​ലി രീ​തി​ക​ളും ത​നി​ക്ക് നേ​രി​ട്ട അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് വീ​ഡി​യോ​യി​ൽ യു​വ​തി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. താ​ൻ പ​ങ്കെ​ടു​ത്ത ഒ​രു ഇ​ന്‍റ​ർ​വ്യു​വി​നെ​ക്കു​റി​ച്ചു​ള്ള ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ഉ​ദി​ത പ​ങ്കു​വ​യ്ക്കു​ന്ന​ത്. എ​ത്ര ദി​വ​സ​ങ്ങ​ളാ​ണ് ജോ​ലി​ക്ക് വ​രേ​ണ്ട​തെ​ന്ന് എ​ച്ച്ഐ​റി​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ, ആ​റ് ദി​വ​സ​ങ്ങ​ളാ​ണെ​ന്ന് മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, ക​മ്പ​നി സി​ഇ​ഒ ആ​റ്റി​ട്ട്യൂ​ഡ് ഉ​ള്ള​വ​രെ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത് എ​ന്ന മ​റു​പ​ടി​യാ​ണ് തി​രി​കെ ല​ഭി​ച്ച​തെ​ന്ന് ഉ​ദി​ത പ​റ​യു​ന്നു. ക​മ്പ​നി എ​ച്ച്ആ​റി​നോ​ട് നി​ങ്ങ​ൾ സി​ഇ​ഒ പോ​സ്റ്റി​ലേ​ക്കാ​ണോ ആ​ളെ എ​ടു​ക്കു​ന്ന​ത്, എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ആ ​കോ​ൾ ക​ട്ടാ​യി​യെ​ന്നും ഉ​ദി​ത പ​റ​യു​ന്നു. വ്യ​ക്തി ജീ​വി​ത​വും ജോ​ലി​യും ഒ​രു​മി​ച്ചു​കൊ​ണ്ടു പോ​ക​ണ​മെ​ന്നും എ​ന്നാ​ൽ ര​ണ്ടും ര​ണ്ട് ത​ട്ടി​ൽ ത​ന്നെ നി​ൽ​ക്ക​ണം എ​ന്നും ചി​ന്തി​ക്കു​ന്ന​യാ​ളാ​ണ് താ​ൻ എ​ന്നും ഉ​ദി​ത…

Read More

ജീ​വി​ത കാ​ലം മു​ഴു​വ​ൻ ഞാ​ൻ നി​ന്നോ​ടൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞു തീ​രും മു​ൻ​പ് പി​ന്നി​ലെ മ​ല ഇ​ടി​ഞ്ഞ് താ​ഴേ​ക്ക് വീ​ണു; ഞെ​ട്ടി​ത്ത​രി​ച്ച് വ​ധൂ​വ​ര​ൻ​മാ​ർ; വീ​ഡി​യോ കാ​ണാം

വി​വാ​ഹ ച​ട​ങ്ങു​ക​ൾ ശാ​ന്ത​വും ല​ളി​ത​വു​മാ​യ ഒ​ന്നാ​കും എ​ന്ന് പ്ര​തീ​ക്ഷി​ച്ച് വ​ന്ന​വ​ർ​ക്ക് തെ​റ്റി, എ​ന്നാ​ൽപ്ര​കൃ​തി​യു​ടെ അ​പ്ര​തീ​ക്ഷി​ത ഇ​ട​പെ​ട​ൽ മൂ​ലം സി​നി​മ​യെ വെ​ല്ലു​ന്ന മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.കാ​ലി​ഫോ​ർ​ണി​യ​യി​ലെ മൊ​ജാ​വേ മ​രു​ഭൂ​മി​യി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ​ത്തി​നി​ടെ മ​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ മൊ​ജാ​വേ മ​രു​ഭൂ​മി​യി​ൽ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ വ​ധൂ​വ​ര​ന്മാ​ർ പ​ര​സ്പ​രം പ്ര​തി​ജ്ഞ ചൊ​ല്ലാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന നി​മി​ഷ​ത്തി​ലാ​ണ് പെ​ട്ട​ന്ന് അ​ത് സം​ഭ​വി​ച്ച​ത്. പി​ന്നാ​ലെ മ​ല​നി​ര​ക​ളി​ൽ നി​ന്ന് മു​ഴ​ക്കം കേ​ൾ​ക്കു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ല​മു​ക​ളി​ൽ നി​ന്ന് പാ​റ​ക്ക​ല്ലു​ക​ൾ താ​ഴേ​ക്ക് ഇ​ടി​ഞ്ഞു വീ​ഴു​ക​യും ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. ഈ ​നാ​ട​കീ​യ രം​ഗ​ങ്ങ​ൾ ക​ണ്ട് വ​ധൂ​വ​ര​ന്മാ​രും അ​തി​ഥി​ക​ളും ഞെ​ട്ടി​ത​രി​ച്ചു​പോ​യി. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ലോ​യി​സ് വാ​ൽ​ഡെ​സ് പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.മ​ല​ക​ളെ​പ്പോ​ലും നീ​ക്കു​ന്ന സ്നേ​ഹം എ​ന്ന അ​ടി​കു​റി​പ്പോ​ടെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. മ​ല​യി​ടി​ച്ചി​ലി​ന്‍റെ ആ​ഘാ​ത​ത്തി​നു​ശേ​ഷം വി​വാ​ഹ ച​ട​ങ്ങു​ക​ൾ തു​ട​ർ​ന്നു. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ…

Read More

കു​ത്താ​ന​ല്ല കാ​ണാ​നാ… പോ​ളിം​ഗ് ബൂ​ത്തി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ ആ​ന; അ​മ്പ​ര​ന്ന് ആ​ളു​ക​ൾ

ബം​ഗാ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ ആ​ളു​ക​ൾ​ക്കി​ട​യി​ൽ പു​തി​യ ഒ​രു അ​തി​ഥി​യും. ബാം​ഗാ​ളി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ആ​ളു​ക​ൾ​കി​ട​യി​ൽ ഒ​രു ആ​ന​യും, പു​തി​യ അ​തി​ഥി​യെ ക​ണ്ട​വ​രെ​ല്ലാം ആ​ശ്ച​ര്യ​പ്പെ​ടു​ക​യും പ​രി​ഭ്രാ​ന്ത​രാ​യി പി​ൻ​മാ​റു​ക​യും ചെ​യ്യു​ന്നു. ജി​ടു​സോ​ൾ പ്രൈ​മ​റി സ്കൂ​ളി​ൽ ന​ട​ന്ന വി​ചി​ത്ര​മാ​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ആ​ന​യെ ക​ണ്ട​തോ​ടെ പ​ല വോ​ട്ട​ർ​മാ​രും പ​രി​ഭ്രാ​ന്ത​രാ​യി എ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ, ഭാ​ഗ്യം​കൊ​ണ്ട് ആ​ർ​ക്കം പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ല. ആ​ന​ക​ളു​ടെ ശ​ല്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ നേ​ര​ത്തെ ത​ന്നെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ജാ​ർ​ഗ്രാ​മി​ലെ ജി​ടു​സോ​ൾ പ്രൈ​മ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വം. ദ​ക്ഷി​ണ ബം​ഗാ​ളി​ലെ ഏ​ക​ദേ​ശം 25 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ ആ​ന​ത്താ​ര​ക​ളോ​ട് ചേ​ർ​ന്നു​ള്ള​വ ആ​യ​തി​നാ​ൽ സു​ര​ക്ഷാ ഭീ​ഷ​ണി​യു​ള്ള​വ​യാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.  

Read More

യെ​വ​ൻ പു​ലി​യാ​ണ് കേ​ട്ടോ! വാ​രാ​ണ​സി​യി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ൾ ഇ​നി പേ​ടി​ക്കേ​ണ്ട, എ​ല്ലാം ദീ​പ് നോ​ക്കി​ക്കോ​ളും; അ​നാ​യാ​സ​മാ​യി ജാ​പ്പ​നീ​സ് ഭാ​ഷ കൈ​കാ​ര്യം ചെ​യ്ത് യു​വാ​വ്; വീ​ഡി​യോ കാ​ണാം

വാ​രാ​ണ​സി ടൂ​ർ ഡൈ​ഗ് ദ്വീപ് സ​ഞ്ചാ​രി​ക​ളോ​ട് മ​നോഹ​ര​മാ​യി ജാ​പ്പ​നീ​സ് ഭാ​ഷ സം​സാ​രി​ക്കു​ന്ന​ത് വീ​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തോ​ടെ ദീ​പ് താ​ര​മാ​യി മാ​റി. ജ​ന​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ​തെ​ന്നും ദീ​പി​ന്‍റെ അ​തി​ഥി ദേ​വോ ഭ​വാ സം​സ്കാ​ര​ത്തി​നു അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ങ്ങ​ളു​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​ഴു​കി​യെ​ത്തി​യ​ത്. വീ​ഡി​യോ​യി​ൽ സ​ഞ്ചാ​രി​ക​ൾ ന​ന്ദി സൂ​ച​ക​മാ​യി ദീ​പി​ന്‍റെ കൈ​യി​ൽ പ​ണം ന​ല്കു​ന്നു​ണ്ടെ​ങ്കി​ലും ദീ​പ് അ​ത് വാ​ങ്ങു​ന്നി​ല്ല. പ​ണം അ​ല്ല പ്ര​ധാ​നം ആ​ളു​ക​ളാ​ണ് പ്ര​ധാ​ന​മെ​ന്ന് ദീ​പ് പ​റ​യു​ന്നു. എ​വി​ടെ നി​ന്നാ​ണ് ഇ​ത്ര​യും മ​നോ​ഹ​ര​മാ​യി ജാ​പ്പ​നീ​സ് ഭാ​ഷ സം​സാ​രി​ക്കാ​ൻ പ​ഠി​ച്ച​തെ​ന്ന് സ​ഞ്ചാ​രി​ക​ൾ ചോ​ദി​ക്കു​ന്പോ​ൾ, ത​നി​ക്ക് പ​തി​ന​ഞ്ച് വ​യ​സു​ള്ള​പ്പോ​ഴാ​ണ് ജാ​പ്പ​നീ​സ് ഭാ​ഷ പ​ഠി​ച്ച​തെ​ന്നും മ​റു​പ​ടി പ​റ​യു​ന്നു. ഒ​രു ടി​പ് കൊ​ടു​ത്താ​ൽ​പോ​ലും ദീ​പ് അ​ത് സ്വീ​ക​രി​ക്കി​ല്ലെ​ന്നും, വ​ള​രെ ന​ല്ല മ​ന​സു​ള്ള ആ​ൾ എ​ന്ന അ​ടി​കു​റി​പോ​ടെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. മി​സ്​റ്റ​ർ ദീ​പ് ന​ല്ല മ​ന​സു​ള്ള വ്യ​ക്തി​യാ​ണെ​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ തീ​ർ​ച്ച​യാ​യും…

Read More

‘ഇ​റാ​ൻ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യ്ക്ക് വ​ന്നി​ല്ലെ​ങ്കി​ൽ ബോം​ബി​ടുമെന്ന് ട്രംപ്, വാ​യ​ട​യ്ക്കൂ എ​ന്ന് ഇ​റാ​ൻ’: ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലെ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​ക​ളെ ക​ളി​യാ​ക്കി വീ​ഡി​യോ

യു​എ​സ്-​ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ദ​രാ​ബാ​ദി​ലെ ഇ​റേ​നി​യ​ൻ കോ​ൺ​സു​ലേ​റ്റ് പ​ങ്കു​വ​ച്ച ഒ​രു പ​രി​ഹാ​സ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലെ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​ക​ളെ ക​ളി​യാ​ക്കാ​നാ​ണ് ഇ​റേനിയൻ കോ​ൺ​സു​ലേ​റ്റ് ഈ ​വീ​ഡി​യോ പങ്കുവച്ചത്. വീ​ഡി​യോ​യി​ൽ ഉ​ട​നീ​ളം ട്രം​പി​നെ​യും അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര​ജ്ഞ​രെ​യും പ​രി​ഹ​സി​ക്കു​ക​യാ​ണ്. ഇ​റാ​നി​യ​ൻ പ്ര​തി​നി​ധി​ക​ൾ ഇ​ല്ലാ​ത്ത ശൂ​ന്യ​മാ​യ ക​സേ​ര​ക​ൾ​ക്ക് മു​ന്നി​ലി​രു​ന്ന് ട്രം​പ് ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച ന​ട​ത്തു​ന്ന​താ​യാ​ണ് വീ​ഡി​യോ. ട്രം​പ് വ​ള​രെ ഗൗ​ര​വ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് ഇ​രി​ക്കു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ​യു​ടെ ആ​രം​ഭം. പ​ക്ഷേ മു​ന്നി​ലെ ക​സേ​ര​ക​ളി​ലൊ​ന്നും ഇ​റാ​ൻ പ്ര​തി​നി​ധി​ക​ൾ ആ​രും​ത​ന്നെ​യി​ല്ല, വെ​റും കൊ​ടി​യും പേ​രും മാ​ത്രം! കു​റ​ച്ചു​നേ​രം കാ​ത്തി​രു​ന്നി​ട്ട് അ​ക്ഷ​മ​നാ​യ ട്രം​പ് ത​ന്‍റെ ഫോ​ണെ​ടു​ത്ത് ‘ഇ​റാ​നു​മാ​യി മി​ക​ച്ച ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു’ എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ക്കു​ന്നു. പി​ന്നെ​യും കു​റേ സ​മ​യം ഇ​റാ​ൻ പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ട്രം​പ് കാ​ത്തി​രി​ക്കു​ന്നു. എ​ന്നാ​ൽ സ​മ​യം ഒ​രു​പാ​ട് ക​ഴി​ഞ്ഞി​ട്ടും ആ​രെ​യും കാ​ണാ​താ​യ​പ്പോ​ൾ “അ​വ​ർ വ​ന്നി​ല്ലെ​ങ്കി​ൽ ബോം​ബി​ടും”…

Read More