പോപ്കോൺ ഇങ്ങനെയും കഴിക്കാം; വൈറലായ് വീഡിയോ

ആ​ഭ​ര​ണ​ങ്ങ​ളും ഭ​ക്ഷ​ണ​വും ഒ​ത്തു​ചേ​ർ​ന്ന് ക​ണ്ടി​ട്ടു​ണ്ടോ ? ഇ​ത് കേ​ൾ​ക്കു​മ്പോ​ൾ വി​ചി​ത്ര​മാ​യി തോ​ന്നാം പ​ക്ഷേ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ ഒ​രു വൈ​റ​ൽ വീ​ഡി​യോ അ​ത്ത​ര​മൊ​രു കോ​മ്പി​നേ​ഷ​നാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. വീ​ഡി​യോ​യി​ൽ പോ​പ്‌​കോ​ൺ നി​റ​ച്ച കൊ​ട്ട​യു​ടെ ആ​കൃ​തി​യി​ലു​ള്ള ക​മ്മ​ലു​ക​ൾ കാ​ണി​ക്കു​ന്നു.​അ​തി​ലും ര​സ​ക​ര​മാ​യ കാ​ര്യം, ക​മ​ന്‍റ്സ് സെ​ക്ഷ​നി​ലെ മി​ക്ക​വാ​റും എ​ല്ലാ​വ​ർ​ക്കും ഇ​പ്പോ​ൾ അ​ത്ത​രം ക​മ്മ​ലു​ക​ൾ വേ​ണ​മെ​ന്ന​താ​ണ്.  ഒ​രു ബ​സി​ൽ ഇ​രി​ക്കു​ന്ന ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളാ​ണ് വീ​ഡി​യോ​യി​ൽ. അ​വ​രി​ൽ ഒ​രാ​ൾ പോ​പ്‌​കോ​ൺ നി​റ​ച്ച വ​ലി​യ കൊ​ട്ട​യു​ടെ ആ​കൃ​തി​യി​ലു​ള്ള വ​ള​യ ക​മ്മ​ലു​ക​ൾ ധ​രി​ച്ചി​രി​ക്കു​ന്നു. മ​റ്റൊ​രാ​ൾ പോ​പ്‌​കോ​ൺ പെ​റു​ക്കി തി​ന്നു​ക​യാ​ണ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ റീ​ൽ അ​ഞ്ച് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് നേ​ടി. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

55 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കൈവശം വെച്ച ഡി ജെ ഗോവയിൽ അറസ്റ്റിൽ; പിടിയിലായത് ഇറ്റാലിയൻ സ്വദേശി

ഇ​റ്റാ​ലി​യ​ൻ ഡി​സ്‌​ക് ജോ​ക്കി​യുടെ (ഡി​ജെ) വാ​ട​ക​മു​റി​യി​ൽ നി​ന്ന് 55 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി. നോ​ർ​ത്ത് ഗോ​വ ജി​ല്ല​യി​ലെ അ​സ​ഗാ​വോ ഗ്രാ​മ​ത്തി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്.  ഡി​ജെ ബോ​ബി​ൾ​ഹെ​ഡ് എ​ന്ന സ്റ്റേ​ജ് നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന മൈ​ക്ക​ൽ ലോ​റ​ൻ​സ് സ്റ്റെ​ഫെ​നോ​നി​യെ  ഞാ​യ​റാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് സൂ​പ്ര​ണ്ട് (ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ) ബോ​സ്യൂ​ട്ട് സി​ൽ​വ പ​റ​ഞ്ഞു. നോ​ർ​ത്ത് ഗോ​വ​യു​ടെ തീ​ര​പ്ര​ദേ​ശ​ത്തെ വി​വി​ധ നി​ശാ​ക്ല​ബ്ബു​ക​ളി​ൽ സ്റ്റെ​ഫെ​നോ​ണി പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഡി​ജെ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ൽ നി​ന്ന് 55 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തത്. സെ​പ്തം​ബ​ർ 2, സെ​പ്റ്റം​ബ​ർ 3 തീ​യ​തി​ക​ളി​ൽ ര​ണ്ട് ഹൈ-​പ്രൊ​ഫൈ​ൽ ഷോ​ക​ളി​ൽ സ്റ്റെ​ഫെ​നോ​ണി അ​വ​ത​രി​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ, ഈ ​ര​ണ്ട് പ​രി​പാ​ടി​ക​ളി​ലും ഡി​ജെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താനായിരുന്നു പ​ദ്ധ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡി​ജെ ര​ണ്ട് പാ​ർ​ട്ടി​ക​ളി​ലാ​യാ​ണ് അ​വ​ത​രി​പ്പി​ക്കേ​ണ്ടി​യി​രു​ന്ന​ത്.   

Read More

മുസ്ലീം വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ സംഭവം; അധ്യാപികയെ സ്ഥലം മാറ്റി

മു​സ്ലീം വി​ദ്യാ​ർ​ഥി​ക​ളോ​ട് പാ​കി​സ്ഥാ​നി​ലേ​ക്ക് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട അ​ധ്യാ​പി​ക​യ്ക്ക് സ്ഥ​ലം​മാ​റ്റം. ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ലെ  ഉ​റു​ദു സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് ത​ന്‍റെ ക്ലാ​സി​ലെ ര​ണ്ട് മു​സ്ലീം ആ​ൺ​കു​ട്ടി​ക​ളോ​ട് പാ​കി​സ്ഥാ​നി​ലേ​ക്ക് പോ​കാ​ൻ പ​റ​ഞ്ഞ​ത്.  അ​ഞ്ചാം ക്ലാ​സി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​കോ​പി​ത​യാ​യ അ​ധ്യാ​പി​ക  കു​ട്ടി​ക​ളെ ശാ​സി​ച്ചു. ഇ​തി​ന് ശേ​ഷ​വും വി​ദ്യാ​ർ​ഥി​ക​ൾ വ​ഴ​ക്ക് തു​ട​ർ​ന്ന​പ്പോ​ൾ ദേ​ഷ്യം വ​ന്ന അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​ക​ളോ​ട് പാ​കി​സ്ഥാ​നി​ലേ​ക്ക് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.  വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ‘പാ​കി​സ്ഥാ​നി​ലേ​ക്ക് പോ​കൂ, ഇ​ത് ഹി​ന്ദു​ക്ക​ളു​ടെ രാ​ജ്യ​മാ​ണ്’ എ​ന്ന് അ​ധ്യാ​പി​ക അ​വ​രോ​ട് പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ക​ന്ന​ഡ ഭാ​ഷാ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഇ​വ​ർ 26 വ​ർ​ഷ​മാ​യി ഇ​വി​ടു​ത്തെ സ്ഥി​രം ജീ​വ​ന​ക്കാ​രി​യാ​ണെ​ന്നും ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി സ്‌​കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ബി ​നാ​ഗ​രാ​ജു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ധ്യാ​പി​ക​യെ മ​റ്റൊ​രു സ്‌​കൂ​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​താ​യും വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

Read More

ച​ന്ദ്ര​യാ​ന്‍-3 ന്റെ ​വി​ജ​യ​ത്തി​ന് ഊ​ര്‍​ജം പ​ക​ര്‍​ന്ന​ത് മ​സാ​ല​ദോ​ശ​യും ഫി​ല്‍​റ്റ​ര്‍ കോ​ഫി​യും

ഇ​ന്ത്യ​ന്‍ സ​സ്യ​ഭ​ക്ഷ​ണ പ്രേ​മി​ക​ളു​ടെ പ്രി​യ​വി​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് മ​സാ​ല ദോ​ശ. അ​തി​നൊ​പ്പം ന​ല്ലൊ​രു ഫി​ല്‍​റ്റ​ര്‍ കോ​ഫി കൂ​ടി​യാ​യാ​യാ​ല്‍ സം​ഗ​തി കു​ശാ​ല്‍. ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​പ​ദ്ധ​തി​യാ​യ ച​ന്ദ്ര​യാ​ന്‍ 3-ലും ​മ​സാ​ല ദോ​ശ​യ്ക്കും ഫി​ല്‍​റ്റ​ര്‍ കോ​ഫി​ക്കും നി​ര്‍​ണാ​യ​ക പ​ങ്കു​ണ്ടെ​ന്ന കൗ​തു​ക​വാ​ര്‍​ത്ത​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ലാ​യി പു​റ​ത്തു വ​രു​ന്ന​ത്. ച​ന്ദ്ര​യാ​ന്‍ 3-നു ​വേ​ണ്ടി അ​ഹോ​രാ​ത്രം ഐ.​എ​സ്.​ആ​ര്‍.​ഒ​യി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. പ​ല​ര്‍​ക്കും ഒ​രു ദി​വ​സം ത​ന്നെ നി​ര​വ​ധി മ​ണി​ക്കൂ​ര്‍ ജോ​ലി ചെ​യ്യേ​ണ്ടി​യ​താ​യും വ​ന്നു. അ​വി​ടെ അ​വ​ര്‍​ക്കു ജോ​ലി​ചെ​യ്യാ​ന്‍ ഊ​ര്‍​ജം ന​ല്‍​കി​യ​ത് മ​സാ​ല​ദോ​ശ​യും ഫി​ല്‍​റ്റ​ര്‍ കോ​ഫി​യു​മാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ക​യാ​ണ് ശാ​സ്ത്ര​ജ്ഞ​നാ​യ വെ​ങ്കി​ടേ​ശ്വ​ര ശ​ര്‍​മ. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്ക് സൗ​ജ​ന്യ​മാ​യി മ​സാ​ല​ദോ​ശ​യും ഫി​ല്‍​റ്റ​ര്‍​കോ​ഫി​യും ന​ല്‍​കി​യ​ത് ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​ചോ​ദ​ന​മേ​കി​യെ​ന്നാ​ണ് വെ​ങ്കി​ടേ​ശ്വ​ര ശ​ര്‍​മ പ​റ​യു​ന്ന​ത്. ചെ​റി​യൊ​രു പ്ര​വൃ​ത്തി​യി​ലൂ​ടെ ടീ​മം​ഗ​ങ്ങ​ളു​ടെ ആ​ത്മ​വീ​ര്യം ഉ​യ​ര്‍​ത്താ​ന്‍ സ​ഹാ​യ​ക​ര​മാ​യെ​ന്നും ഇ​തോ​ടെ പ​ല​രും സ​ന്തോ​ഷ​ത്തോ​ടെ കൂ​ടു​ത​ല്‍ സ​മ​യം ജോ​ലി​ചെ​യ്തു​വെ​ന്നും വെ​ങ്കി​ടേ​ശ്വ​ര ശ​ര്‍​മ പ്ര​തി​ക​രി​ച്ചു. അ​തേ സ​മ​യം പ്ര​ഗ്യാ​ന്‍ റോ​വ​ര്‍ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി…

Read More

സ​ണ്ണി ലി​യോ​ണി പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​ചാ​ര​ണം ! കോ​ഴി​ക്കോ​ട് ഫാ​ഷ​ന്‍ ഷോ ​വേ​ദി​യി​ല്‍ വ​ന്‍ സം​ഘ​ര്‍​ഷം; പ​രി​പാ​ടി ത​ട​ഞ്ഞ് പോ​ലീ​സ്

ന​ടി സ​ണ്ണി ലി​യോ​ണി പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തി​യ മെ​ഗാ ഫാ​ഷ​ന്‍ ഷോ ​വേ​ദി​യി​ല്‍ വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വും പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തോ​ടെ നൂ​റോ​ളം പൊ​ലീ​സു​കാ​രെ​ത്തി പ​രി​പാ​ടി ത​ട​ഞ്ഞു. ന​ട​ത്തി​പ്പു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഘാ​ട​ക​ര​ട​ക്കം എ​ല്ലാ​വ​രെ​യും വേ​ദി​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി. സ​രോ​വ​ര​ത്തെ കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്റ​റി​ല്‍ ന​ട​ത്തി​വ​ന്ന ‘ഫാ​ഷ​ന്‍ റേ​യ്‌​സ്‌​വി​ന്‍ യു​വ​ര്‍ പാ​ഷ​ന്‍’ ഡി​സൈ​ന​ര്‍ ഷോ​യും ‘ഗോ​ള്‍​ഡ​ന്‍ റീ​ല്‍​സ് ഫി​ലിം അ​വാ​ര്‍​ഡ്‌​സ്’ പ​രി​പാ​ടി​യു​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ന​ട​ത്തി​പ്പു​കാ​രാ​യ പ്ര​ശോ​ഭ് കൈ​ലാ​സ് പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സ് ഉ​ട​മ പ്ര​ശോ​ഭ് രാ​ജി​നെ​യാ​ണ് ന​ട​ക്കാ​വ് സി​ഐ പി.​കെ.​ജി​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ലാ​ണ് ‘ഫാ​ഷ​ന്‍ റേ​യ്‌​സ്‌​വി​ന്‍ യു​വ​ര്‍ പാ​ഷ​ന്‍’ പ​രി​പാ​ടി​യ്ക്കാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി​യും ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​മ​ട​ക്കം അ​നേ​കം പേ​ര്‍ ആ​ശം​സ​ക​ള്‍ നേ​രു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ഥം പ​ങ്കു​വ​ച്ചി​രു​ന്നു. ഫാ​ഷ​ന്‍ രം​ഗ​ത്തു മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്കും പ​രി​പാ​ടി​യി​ല്‍…

Read More

അമ്മായിയമ്മയെ കഴുത്തറുത്തുകൊന്നു; മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീ പോലീസ് പിടിയിൽ

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​രു​മ​ക​ൾ അ​മ്മാ​യി​യ​മ്മ​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ലാ​ണ് സം​ഭ​വം.  സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഗു​ഡാ​ഡെ ലേ​ഔ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പു​നം ആ​ന​ന്ദ് ശി​ഖ​ർ​വാ​റി​നെ (36) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.  മാ​ന​സി​ക അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന പു​നം അതിനുള്ള മ​രു​ന്ന് ക​ഴി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. പെ​ട്ടെ​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ അ​മ്മാ​യി​യ​മ്മ​യാ​യ താ​രാ​ദേ​വി​യു​ടെ  ക​ഴു​ത്ത് അ​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഒ​ന്നി​ല​ധി​കം ത​വ​ണ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.   

Read More

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി ! ന്യൂ​ന​മ​ര്‍​ദ​മാ​യി ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത; അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ

കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ വ​കു​പ്പ്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മ​ധ്യ പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മു​ക​ളി​ലാ​യി ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ഇ​ന്നു യെ​ലോ അ​ല​ര്‍​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച​യും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച​യും യെ​ലോ അ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലും യെ​ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മു​ള്ള ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും.

Read More

ചായയിൽ ബിസ്ക്കറ്റ് മുക്കി കഴിക്കുന്ന ഫുഡ് ഡെലിവറി ഏജന്‍റ്; ടിപ്പ് കൊടുക്കാൻ പറഞ്ഞ് സോഷ്യൽ മീഡിയ

വി​ശ​ന്നി​രി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി എ​പ്പോ​ഴും സ​ഹാ​യ​ത്തി​നാ​യി എ​ത്താ​റു​ണ്ട്. ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ആ​പ്പു​ക​ൾ നി​ത്യ​ജീ​വി​ത​ത്തി​ൽ ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത ഒ​രു ഘ​ട​ക​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.  എ​ന്നാ​ൽ കൃത്യസമയത്ത് ഭക്ഷണം നമ്മുടെ കൈകളിലെത്തുമ്പോൾ അതിന് പി​ന്നി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ന​മ്മ​ൾ പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്കാ​റി​ല്ല. ഫു​ഡ് ഡെ​ലി​വ​റി ഏ​ജ​ന്‍റു​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ച് മ​ന​സി​ലാ​ക്കി ത​രു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റഗ്രാ​മി​ൽ വൈ​റ​ലാ​കു​ന്ന​ത്.  ഒ​രു ഫു​ഡ് ഡെ​ലി​വ​റി ഏ​ജ​ന്‍റ് ഒ​രു ക​പ്പ് ചാ​യ​യും ഭ​ക്ഷ​ണ​ത്തി​നാ​യി ഒ​രു ബി​സ്‌​ക്ക​റ്റും ക​ഴി​ക്കു​ന്ന​താ​ണ്  വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. സ്വി​ഗ്ഗി യൂ​ണി​ഫോം ധ​രി​ച്ച​യാ​ൾ റോ​ഡ​രി​കി​ലെ ഒ​രു സ്റ്റാ​ളി​ൽ ഇ​രു​ന്നു ഒ​രു ക​പ്പ് ചാ​യ​യി​ൽ ബി​സ്‌​ക്ക​റ്റ് മു​ക്കി ക​ഴി​ക്കു​ക​യാ​ണ്. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വീ​ഡി​യോ​യ്ക്ക് ധാ​രാ​ളം ക​മ​ന്‍റു​ക​ൾ വ​ന്നു. ഡെ​ലി​വ​റി ഏ​ജ​ന്‍റു​മാ​ർക്ക് ടി​പ്പ് ചെ​യ്യാ​ൻ ചി​ല​ർ നി​ർ​ദ്ദേ​ശി​ച്ചു. ചി​ല​ർ ഇ​തി​നെ വ​ള​രെ​യ​ധി​കം ക്ഷ​മ​യും പ​രി​ശ്ര​മ​വും ഉ​ള്ള, ഏ​റ്റ​വും കു​റ​ഞ്ഞ ശ​മ്പ​ള​മു​ള്ള ജോ​ലി…

Read More

ഓ​ടു​ന്ന ട്രെ​യി​നി​ന​ടി​യി​ല്‍ സാ​രി​യു​ടു​ത്ത സ്ത്രീ ! ഞെട്ടിക്കുന്ന സംഭവം

​ബം​ഗ​ളൂ​രു: നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നി​ന​ടി​യി​ല്‍ കൂ​ടി ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ന്‍ നീ​ങ്ങി​ത്തു​ട​ങ്ങി​യാ​ൽ എ​ന്താ​വും അ​വ​സ്ഥ. ഒ​ന്നും ആ​ലോ​ചി​ക്കാ​നി​ല്ല, മ​ര​ണം ഉ​റ​പ്പ് ! പ​ക്ഷേ, ക​ർ​ണാ​ട​ക​യി​ലെ രാ​ജ​ൻ​കു​ണ്ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ഇ​ത്ത​ര​മൊ​രു സം​ഭ​വം ഉ​ണ്ടാ​യെ​ങ്കി​ലും ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ​യാ​ൾ പോ​റ​ൽ​പോ​ലു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​തും ഒ​രു യു​വ​തി. നി​ര്‍​ത്തി​യി​ട്ട ഗു​ഡ്സ് ട്രെ​യി​നി​ന​ടി​യി​ല്‍ കൂ​ടി​യാ​ണ് സാ​രി​യു​ടു​ത്ത യു​വ​തി റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ട്രാ​ക്കി​നു ന​ടു​വി​ലെ​ത്തി​യ​പ്പോ​ൾ ട്രെ​യി​ന്‍ ച​ലി​ച്ച് തു​ട​ങ്ങി. ട്രാ​ക്ക് മ​റി​ക​ട​ക്കാ​നു​ള്ള സ​മ​യം യു​വ​തി​ക്കു കി​ട്ടി​യി​ല്ല. നി​ര​വ​ധി​പ്പേ​ർ നോ​ക്കി​നി​ൽ​ക്കേ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ന് അ​ടി​യി​ലേ​ക്കു നോ​ക്കി​യ​വ​ർ​ക്ക് യു​വ​തി പാ​ള​ത്തി​ൽ കി​ട​ക്കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു. മ​രി​ച്ചെ​ന്നാ​ണ് ഏ​വ​രും ക​രു​തി​യ​ത്. പ​ക്ഷേ, ട്രെ​യി​ൻ പോ​യ​തി​ന് പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യ​വ​ർ ക​ണ്ട​ത് യു​വ​തി കൂ​ളാ​യി എ​ഴു​ന്നേ​റ്റു വ​രു​ന്ന​താ​ണ്. ട്രെ​യി​ൻ ച​ലി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ട്രാ​ക്കി​നു സ​മാ​ന്ത​ര​മാ​യി അ​ന​ങ്ങാ​തെ കി​ട​ന്ന​താ​ണു ര​ക്ഷ​യാ​യ​ത്. ദൃ​ക്സാ​ക്ഷി​യാ​യ ആ​രോ പ​ക​ർ​ത്തി​യ ഇ​തി​ന്‍റെ…

Read More

കെട്ടിടം തകർന്ന് 2 പേർ മരിച്ചു, 5 പേർക്ക് പരിക്ക്; തകർന്നത് ആറ് ഫ്‌ളാറ്റുകളുള്ള ഒറ്റനില കെട്ടിടം

പാ​ർ​പ്പി​ട കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രു കു​ട്ടി​യും സ്ത്രീ​യും മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ​മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഭി​വ​ണ്ടി ടൗ​ണി​ലെ ധോ​ബി ത​ലാ​വോ പ്ര​ദേ​ശ​ത്ത് ദു​ർ​ഗ റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ആ​റ് ഫ്‌​ളാ​റ്റു​ക​ളു​ള്ള ഒ​റ്റ​നി​ല കെ​ട്ടി​ട​മാ​ണ് പു​ല​ർ​ച്ചെ 12.35 ന് ​ത​ക​ർ​ന്ന​തെ​ന്ന് താ​നെ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ദു​ര​ന്ത​നി​വാ​ര​ണ സെ​ൽ മേ​ധാ​വി യാ​സി​ൻ ത​ദ്വി പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്ത് താ​നെ ഡി​സാ​സ്റ്റ​ർ റെ​സ്‌​പോ​ൺ​സ് ഫോ​ഴ്‌​സിന്‍റെ (ടി​ഡി​ആ​ർ​എ​ഫ്) സം​ഘ​വും ഭി​വ​ണ്ടി നി​സാം​പൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും എത്തി. രാ​ത്രി​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി ഏ​ഴു​പേ​രെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്തു. എ​ട്ട് മാ​സം പ്രാ​യ​മു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യും ഒ​രു സ്ത്രീ​യും മ​രി​ച്ചു, മ​റ്റ് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​സ്മ അ​തി​ഫ് മോ​മി​ൻ (40), ത​സ്ലി​മ മൊ​സ​ർ മോ​മി​ൻ (8 മാ​സം) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ല് സ്ത്രീ​ക​ളും 65 വ​യ​സ്സു​ള്ള ഒ​രു…

Read More