ആ​ദ്യ വി​വാ​ഹം മ​റ​ച്ചു വെ​ച്ച ഭാ​ര്യ​യ്‌​ക്കെ​തി​രേ ബ​ലാ​ല്‍​സം​ഗ പ​രാ​തി ന​ല്‍​കി ഭ​ര്‍​ത്താ​വ് ! കോ​ട​തി​യെ സ​മീ​പി​ച്ച​ത് മ​ക്ക​ളു​ടെ ഡി​എ​ന്‍​എ ടെ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം…

ഭാ​ര്യ​യ്‌​ക്കെ​തി​രേ ബ​ലാ​ല്‍​സം​ഗ പ​രാ​തി ന​ല്‍​കി യു​വാ​വ്. ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റ് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ഭാ​ര്യ​യ്‌​ക്കെ​തി​രേ പ​രാ​തി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ​ത്ത് വ​ര്‍​ഷ​മാ​യി ഭാ​ര്യ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ഭാ​ര്യ​യ്‌​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മു​ന്‍ വി​വാ​ഹ​ത്തെ കു​റി​ച്ച് ഭാ​ര്യ മ​റ​ച്ചു വെ​ച്ചു​വെ​ന്നും ലൈം​ഗി​ക​ബ​ന്ധം സ്ഥാ​പി​ക്കാ​ന്‍ ത​ന്നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്നു​മാ​ണ് ഭ​ര്‍​ത്താ​വി​ന്റെ ആ​രോ​പ​ണം. പ​ത്ത് വ​ര്‍​ഷ​മാ​യി ഇ​രു​വ​രും ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​രാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. ദ​മ്പ​തി​ക​ള്‍​ക്ക് ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. ഭാ​ര്യ ത​നി​ക്ക് മു​മ്പ് മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്തി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം മ​റ​ച്ചു​വെ​ച്ചാ​ണ് ത​ന്നെ വി​വാ​ഹം ചെ​യ്ത​തെ​ന്നു​മാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ര​ണ്ട് മ​ക്ക​ളു​ടേ​യും ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​യാ​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളു​ടെ പി​താ​വ് താ​നോ ഭാ​ര്യ​യു​ടെ മു​ന്‍ ഭ​ര്‍​ത്താ​വോ അ​ല്ലെ​ന്നും യു​വാ​വി​ന്റെ പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ​ത്ത് വ​ര്‍​ഷ​മാ​യി സ​ന്തു​ഷ്ട ദാ​മ്പ​ത്യ​മാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും. എ​ന്നാ​ല്‍ ഭാ​ര്യ​യ്ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്…

Read More

മ​ഷൂ​റ​യാ​യി​രി​ക്കും ന​ടു​വി​ല്‍ ! സു​ഹാ​ന​യും താ​നും അ​പ്പു​റ​വും ഇ​പ്പു​റ​വു​മെ​ന്ന് ബ​ഷീ​ര്‍ ബ​ഷി

ബി​ഗ്‌​ബോ​സ് മ​ല​യാ​ള​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​യാ​ണ് ബ​ഷീ​ര്‍ ബ​ഷി. ര​ണ്ട് ഭാ​ര്യ​മാ​ര്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ബ​ഷീ​ര്‍ ബ​ഷി​യെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി​യ​ത്. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട മി​നി​സ്‌​ക്രീ​ന്‍ ഷോ​യാ​യ ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ സെ​ലി​ബ്രി​റ്റി ആ​ണ് ബ​ഷീ​ര്‍ ബ​ഷി. ര​ണ്ട് ഭാ​ര്യ​മാ​ര്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ ഒ​ത്തൊ​രു​മ​യോ​ടെ കൊ​ണ്ടു പോ​കു​ന്ന​താ​ണ് തു​ട​ക്കം മു​ത​ല്‍ ബ​ഷീ​ര്‍ ബ​ഷി ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ന്‍ കാ​ര​ണം. പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച ആ​ദ്യ ഭാ​ര്യ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ ആ​യി​രു​ന്നു ര​ണ്ടാം ഭാ​ര്യ​യേ​യും ബ​ഷി വി​വാ​ഹം ക​ഴി​ച്ച​ത്. പ്രാ​ങ്ക് വീ​ഡി​യോ​ക​ള്‍, പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ള്‍, വെ​ബ് സീ​രീ​സ് ഒ​ക്കെ​യാ​യി ബ​ഷീ​റി​നൊ​പ്പം ഭാ​ര്യ​മാ​രും മ​ക്ക​ളും യു​ട്യൂ​ബ് വ​ഴി ഉ​ണ്ടാ​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ളാ​ണ്. ഇ​പ്പോ​ഴി​താ ബ​ഷീ​ര്‍ ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ന് 10 ല​ക്ഷം സ​ബ്സ്‌​ക്രൈ​ബേ​ഴ്‌​സ് ആ​യ​തി​ന്റെ സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ക​യാ​ണ്. ഗോ​ള്‍​ഡ​ന്‍ പ്ലേ ​ബ​ട്ട​ണ്‍ അ​ണ്‍​ബോ​ക്സ് ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ബ​ഷീ​ര്‍ ത​ന്റെ സ​ന്തോ​ഷം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. യൂ​ട്യൂ​ബി​ല്‍ 10…

Read More

ഞ​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​ച്ച​തി​നു ശേ​ഷം സാ​ജ​ന്‍ ചേ​ട്ട​ന്‍ എ​ന്നോ​ടു മി​ണ്ടി​യി​ട്ടി​ല്ല ! വി​ഷ​മം പ​ങ്കു​വെ​ച്ച് വ​ര​ദ…

സി​നി​മ​യി​ല്‍ നി​ന്ന് സീ​രി​യ​ലി​ലെ​ത്തി പ്ര​ശ​സ്ത​യാ​യ അ​പൂ​ര്‍​വം ന​ടി​മാ​രി​ലൊ​രാ​ളാ​ണ് വ​ര​ദ. വാ​സ്ത​വം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പൃ​ഥി​രാ​ജി​ന്റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​ത്തി​ല്‍ വ​ന്ന ന​ടി വി​ര​ലി​ലെ​ണ്ണാ​വു​ന്ന സി​നി​മ​ക​ളി​ലാ​ണ് അ​ഭി​ന​യി​ച്ച​ത്. ഇ​തി​ന് ശേ​ഷം സ്നേ​ഹ​ക്കൂ​ട് എ​ന്ന സീ​രീ​യ​ലി​ലൂ​ടെ മി​നി സ്‌​ക്രീ​നി​ലേ​ക്കും ചു​വ​ട് വെ​ച്ചു. അ​മ​ല എ​ന്ന സീ​രി​യ​ലി​ല്‍ ടൈ​റ്റി​ല്‍ ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ​ത് വ​ര​ദ​യാ​യി​രു​ന്നു. ഇ​ട​യ്ക്ക് അ​വ​താ​രി​ക​യാ​യും വ​ര​ദ പ്രേ​ക്ഷ​ക പ്ര​ശം​സ പി​ടി​ച്ച് പ​റ്റി​യി​രു​ന്നു.​ന​ട​ന്‍ ജി​ഷി​നെ​യാ​ണ് വ​ര​ദ വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ല്‍ ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​വാ​ന്‍ പോ​വു​ക​യാ​ണെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ താ​ന്‍ അ​ഭി​ന​യി​ച്ച സീ​രി​യ​ലി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് വ​ര​ദ. അ​മ​ല എ​ന്ന ഹി​റ്റ് സീ​രി​യ​ലി​ല്‍ താ​ര​ത്തി​നൊ​പ്പം അ​ഭി​ന​യി​ച്ചി​രു​ന്ന​ത് ന​ട​ന്‍ സാ​ജ​ന്‍ സൂ​ര്യ​യാ​യി​രു​ന്നു. ഈ ​സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷം സാ​ജ​നു​മാ​യി ത​നി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് വ​രെ റൂ​മ​റു​ക​ള്‍ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ​ര​ദ പ​റ​യു​ന്നു. അ​മ​ല സീ​രി​യ​ല്‍ ചെ​യ്ത​തോ​ടെ​യാ​ണ് ത​ന്നെ പ്രേ​ക്ഷ​ക​ര്‍ തി​രി​ച്ച​റി​ഞ്ഞ് തു​ട​ങ്ങി​യ​ത്. ത​ന്റെ ക​രി​യ​റി​ലെ ത​ന്നെ…

Read More

കി​ട​പ്പ​റ​യി​ല്‍ ക​ട​ന്നു​വ​ന്ന ‘ആ​ത്മാ​വി​നെ വി​വാ​ഹം ചെ​യ്ത’ സ്ത്രീ​യ്ക്ക് ഇ​പ്പോ​ള്‍ വി​വാ​ഹ​മോ​ച​നം വേ​ണം ! പ്രേ​ത ഭ​ര്‍​ത്താ​വ് പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന് യു​വ​തി

പ​ല വി​ചി​ത്ര​മാ​യ വാ​ര്‍​ത്ത​ക​ളും ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​ന്നാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് ഗാ​യി​ക​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റോ​ക്ക​ര്‍ ബ്രോ​ക്കാ​ര്‍​ഡ് വി​ക്ടോ​റി​യ​ന്‍ കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു സൈ​നി​ക​ന്റെ ആ​ത്മാ​വാ​യ എ​ഡ്വാ​ര്‍​ഡോ​യെ വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന വാ​ര്‍​ത്ത. 2022 ഹാ​ലോ​വീ​നി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു പ​ള്ളി​യി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ത്മാ​വു​മാ​യു​ള്ള വി​വാ​ഹം ന​ട​ന്ന​ത് എ​ന്നാ​ണ് ഇ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ന്റെ കി​ട​പ്പു​മു​റി​യി​ല്‍ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് ഇ​വ​ര്‍ എ​ഡ്വാ​ര്‍​ഡോ​യെ ‘ക​ണ്ടു​മു​ട്ടി​യ​ത്’ ആ​ദ്യ ക​ണ്ടു​മു​ട്ട​ലി​ല്‍ ത​ന്നെ ശ​ക്ത​മാ​യ ബ​ന്ധം അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നു പ​റ​ഞ്ഞ ഇ​വ​ര്‍ അ​ഞ്ചു​മാ​സ​ത്തി​നു ശേ​ഷം വി​വാ​ഹ​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​യി​ല്‍​സി​ലെ ബാ​രി ഐ​ല​ന്‍​ഡി​ല്‍ അ​വ​ര്‍ ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷി​ക്കാ​നും പോ​യി. എ​ന്നാ​ലി​പ്പോ​ള്‍ ബ്രോ​ക്കാ​ര്‍​ഡ് വി​വാ​ഹ​മോ​ച​നം ആ​ഗ്ര​ഹി​ക്കു​ന്ന​താ​യു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ത​ന്നെ റോ​ക്ക​ര്‍ ബ്രോ​ക്കാ​ര്‍​ഡും ഭ​ര്‍​ത്താ​വും ത​മ്മി​ല്‍ അ​സ്വാ​ര​സ്യ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് ഇ​പ്പോ​ള്‍ അ​വ​രെ പി​ന്തു​ട​രു​ന്ന​താ​യാ​ണ് ആ​രോ​പ​ണം ത​ന്റെ ജീ​വി​ത​ത്തി​ല്‍ നി​ന്ന് അ​വ​നെ ഒ​ഴി​വാ​ക്കാ​ന്‍ അ​വ​ര്‍ ഇ​പ്പോ​ള്‍ ഒ​രു മ​ന്ത്ര​വാ​ദി​യെ…

Read More

അ​പ്പോ​ഴാ​ണ് സ്‌​ത്രൈ​ണ​ഭാ​വ​മു​ള്ള, ബാ​ല്യ​വും കൗ​മാ​ര​വും കൈ​വി​ടാ​ത്ത മു​ഖ​വു​മാ​യി അ​യാ​ള്‍ ക​യ​റി​വ​രു​ന്ന​ത് ! ഒ​രു ലേ​ഡീ​സ് കു​ട​യും പി​ടി​ച്ചി​രു​ന്നു; ഫാ​സി​ല്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

1980 ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ റി​ലീ​സ് ചെ​യ്ത ഫാ​സി​ല്‍ ചി​ത്രം മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍ മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ്മാ​നി​ച്ച ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന ന​ട​നാ​യി​രു​ന്നു. എ​ന്നാ​ല്‍ മോ​ഹ​ന്‍​ലാ​ലി​നെ മ​ഞ്ഞി​ല്‍​വി​രി​ഞ്ഞ​പൂ​വ് സി​നി​മ​യി​ലേ​ക്ക് വി​ല്ല​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ പ​റ്റി ഫാ​സി​ല്‍ ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ന​രേ​ന്ദ്ര​ന്‍ എ​ന്ന വി​ല്ല​നാ​ണ് ക​ഥ എ​ഴു​തു​മ്പോ​ള്‍ ത​ന്നെ അ​ല​ട്ടി​യി​രു​ന്ന​തെ​ന്നും വ​ല്ലാ​ത്തൊ​രു വി​ല്ല​നാ​ണ​ല്ലോ​യെ​ന്ന് പ​ല പ്രാ​വ​ശ്യം താ​ന്‍ മ​ന​സി​ല്‍ പ​റ​ഞ്ഞി​രു​ന്നെ​ന്നു​മാ​ണ് ഫാ​സി​ല്‍ പ​റ​യു​ന്ന​ത്. ഒ​രു മാ​ഗ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​ണ് ഫാ​സി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​ഞ്ഞ​ത്. ഫാ​സി​ലി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ​യാ​യി​രു​ന്നു… ഞ​ങ്ങ​ള്‍ അ​ഞ്ച് പേ​രാ​ണ് അ​ന്ന് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഞാ​നും ജി​ജോ​യും ജി​ജോ​യു​ടെ സ​ഹോ​ദ​ര​ന്‍ ജോ​സും ന​വോ​ദ​യ​യി​ലെ അ​മാ​നും മ​ഞ്ഞി​ല്‍​വി​രി​ഞ്ഞ പൂ​ക്ക​ളി​ന്റെ സ​ഹ​സം​വി​ധാ​യ​ക​ന്‍ ആ​യി​രു​ന്ന സി​ബി മ​ല​യി​ലും ആ​യി​രു​ന്നു അ​ത്. അ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ വി​ല്ല​ന്‍ കെ​പി ഉ​മ്മ​ര്‍ ആ​യി​രു​ന്നു. വി​ല്ല​നെ കു​റി​ച്ച്…

Read More

ഒ​രു സീ​ന്‍ ക​ണ്ടി​ട്ടു പോ​കാ​ന്‍ ലോ​ഹി പ​റ​ഞ്ഞു കേ​ട്ടാ​ണ് അ​വി​ടെ​യെ​ത്തി​യ​ത് ! അ​വ​ളു​ടെ അ​ഭി​ന​യം ക​ണ്ട് താ​ന്‍ ത​രി​ച്ചി​രു​ന്നു പോ​യെ​ന്ന് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്

കു​ടും​ബ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ എ​ക്കാ​ല​വും പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യി മാ​റി​യ വ്യ​ക്തി​യാ​ണ് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്. കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ ന​ര്‍​മ്മ​ത്തി​ല്‍ ചാ​ലി​ച്ച് പ​റ​യു​ന്ന​തി​ല്‍ ഇ​ത്ര​യും മി​ടു​ക്ക​നാ​യ ഒ​രു സം​വി​ധാ​യ​ക​ന്‍ മ​ല​യാ​ള​ത്തി​ലെ​ന്ന​ല്ല ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ത​ന്നെ ഉ​ണ്ടോ​യെ​ന്ന് സം​ശ​യ​മാ​ണ്. ത​ന്നെ ഏ​റെ ആ​ക​ര്‍​ഷി​ച്ച ഒ​രു ന​ടി​യെ​ക്കു​റി​ച്ച് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് മു​മ്പ് ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. മ​ല​യാ​ള​ത്തി​ന്റെ പ്രി​യ ന​ടി ലേ​ഡി സൂ​പ്പ​ര്‍​സാ​റ്റാ​ര്‍ മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ചാ​ണ് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞ​ത്. ഒ​രു മാ​ഗ​സി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍ മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. സ​ല്ലാ​പ​ത്തി​ന്റെ ഷൂ​ട്ടിം​ഗ് കാ​ണാ​ന്‍ ലോ​ഹി​ത​ദാ​സ് വി​ളി​ച്ച​തു പ്ര​കാ​രം സെ​റ്റി​ല്‍ പോ​യ​പ്പോ​ള്‍ മ​ഞ്ജു വാ​ര്യ​രു​ടെ അ​ഭി​ന​യം ക​ണ്ട് അ​തി​ശ​യം തോ​ന്നി​യ നി​മി​ഷ​ത്തെ കു​റി​ച്ചാ​യി​രു​ന്നു ആ ​തു​റ​ന്നു പ​റ​ച്ചി​ല്‍. മ​ഞ്ജു വാ​ര്യ​ര്‍ മി​ടു​ക്കി ആ​ണെ​ന്നും നാ​ച്ചു​റ​ലാ​യി അ​ഭി​ന​യി​ക്കു​മെ​ന്നും ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ ലോ​ഹി​ത​ദാ​സ് പ​റ​ഞ്ഞി​രു​ന്ന​താ​യി…

Read More

വ​രു​വാ​നി​ല്ലാ​രു​മി​ങ്ങൊ​രു​നാ​ളു​മീ​വ​ഴി​ക്ക​റി​യാം അ​തെ​ന്നാ​ലു​മെ​ന്നും ! പ്രാ​യം 43 ആ​യെ​ന്നും വീ​ട്ടി​ല്‍ ക​ല്യാ​ണാ​ലോ​ച​ന​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ന​ടി ന​ന്ദി​നി…

ഒ​രു​പി​ടി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ചേ​ക്കേ​റി​യ ന​ടി​യാ​ണ് ന​ന്ദി​നി എ​ന്ന കൗ​സ​ല്യ. ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത ഏ​പ്രി​ല്‍ 19 എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ന​ന്ദി​നി അ​ഭി​ന​യ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ടി​ങ്ങോ​ട്ട് ന​ന്ദി​നി​ക്ക് കൈ​നി​റ​യെ ചി​ത്ര​ങ്ങ​ള്‍ ആ​യി​രു​ന്നു മ​ല​യാ​ള​ത്തി​ല്‍ ല​ഭി​ച്ച​ത്. ലേ​ലം, അ​യാ​ള്‍ ക​ഥ എ​ഴു​തു​ക​യാ​ണ്, ത​ച്ചി​ലേ​ട​ത്ത് ചു​ണ്ട​ന്‍, നാ​റാ​ണ​ത്ത് ത​മ്പു​രാ​ന്‍, ക​രു​മാ​ടി​ക്കു​ട്ട​ന്‍, സു​ന്ദ​ര പു​രു​ഷ​ന്‍ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ന​ടി മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്നു. പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലും ന​ടി വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. ത​മി​ഴി​ല്‍ 30ല​ധി​കം ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച ന​ടി ന​ന്ദി​നി കൗ​സ​ല്യ എ​ന്ന പേ​രി​ലാ​ണ് മ​റ്റു ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. പൂ​വേ​ലി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള​ള ഫി​ലിം ഫെ​യ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചു. ഇ​പ്പോ​ഴും സി​നി​മ​യി​ലും സീ​രി​യ​ലി​ലു​മാ​യി അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​യാ​ണ് ന​ന്ദി​നി. അ​തേ സ​മ​യം ന​ന്ദി​നി​ക്ക് പ്രാ​യം 43 ആ​യെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ടി…

Read More

ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ​ചി​ത്ര​വു​മാ​യി ബാ​ല; ഒ​പ്പം എ​ലി​സ​ബ​ത്തും

ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷ​മു​ള്ള ആ​ദ്യ ചി​ത്രം ആ​ശു​പ​ത്രി​യി​ൽ നി​ന്നും പ​ങ്കു​വ​ച്ച് ന​ട​ൻ ബാ​ല. ഭാ​ര്യ എ​ലി​സ​ബ​ത്തി​നെ ചേ​ർ​ത്തു പി​ടി​ച്ച് ഈ​സ്റ്റ​ർ ആ​ശം​സി​ക്കു​ന്ന ചി​ത്ര​മാ​ണ് ബാ​ല പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്. ന​ട​ന്‍റെ ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഒ​രു മാ​സ​ത്തോ​ളം ഇ​നി​യും താ​ര​ത്തി​ന് ആ​ശു​പ​ത്രി​യി​ല്‍ തു​ട​ര​ണം. ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്ന​തി​നു മു​ൻ​പ് ബാ​ല​യും എ​ലി​സ​ബ​ത്തും ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ര​ണ്ടാം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചി​രു​ന്നു. കേ​ക്ക് മു​റി​ച്ചാ​ണ് വാ​ർ​ഷി​കം ചെ​റി​യ രീ​തി​യി​ൽ അ​വ​ർ ആ​ഘോ​ഷ​മാ​ക്കി​യ​ത്.

Read More

ശ്രീ​നി എ​ന്താ​ണ് ഇ​ങ്ങ​നെ പ​റ​യു​ന്ന​തെ​ന്ന് ഞ​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ല; വി​ചി​ത്ര​മാ​യി തോ​ന്നു​ന്നു..! പ്രി​യ​ദ​ർ​ശ​ൻ പറയുന്നു…

ഒ​രു അ​ഭി​മു​ഖ​ത്തി​നി​ട​യി​ൽ മോ​ഹ​ൻ​ലാ​ലി​നെ കു​റി​ച്ച് ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞ പ്ര​സ്താ​വ​ന​ക​ൾ വി​വാ​ദ​മാ​യി​രു​ന്നു. എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലോ അ​ടു​ത്ത വൃ​ത്ത​ങ്ങ​ളോ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. എന്നാൽ ഇ​പ്പോ​ൾ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ. ശ്രീ​നി​വാ​സ​ന്‍ ത​ന്‍റെ അ​നാ​രോ​ഗ്യം കൊ​ണ്ടാ​യി​രി​ക്കാം ഇ​ത്ത​ര​ത്തി​ൽ സം​സാ​രി​ച്ച​തെ​ന്നും ഈ ​പ്ര​ശ്ന​ത്തി​നു പി​ന്നി​ലു​ള്ള യ​ഥാ​ര്‍​ഥ കാ​ര​ണം അ​റി​യാ​തെ ഇ​തി​ല്‍ അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ട്രേ​ഡ‍് അ​ന​ലി​സ്റ്റ് ശ്രീ​ധ​ര്‍ പി​ള്ള​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ്രി​യ​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു. ര​ണ്ട് പേ​രും എ​ന്‍റെ പ്രി​യ സു​ഹൃ​ത്തു​ക്ക​ള്‍ ആ​ണ്. എ​ന്‍റെ പു​തി​യ ചി​ത്രം കൊ​റോ​ണ പേ​പ്പേ​ഴ്സി​ല്‍ ഒ​രു സം​ഭാ​ഷ​ണ​മു​ണ്ട്. മ​റ​ക്കു​ക എ​ന്ന​ത് മാ​നു​ഷി​ക​മാ​ണ്, പൊ​റു​ക്കു​ക എ​ന്ന​ത് ദൈ​വി​ക​വും എ​ന്ന്. മ​നു​ഷ്യ​ര്‍ അ​ത് ചെ​യ്യ​ണ​മെ​ന്നാ​ണ് എ​ന്‍റെ പ​ക്ഷം. എ​ന്താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നാ​രോ​ഗ്യം കാ​ര​ണം എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞു പോ​കു​ന്ന​താ​യി​രി​ക്കാം. എ​നി​ക്ക് അ​റി​യി​ല്ല. ഈ ​പ്ര​ശ്ന​ത്തി​നു പി​ന്നി​ലു​ള്ള യ​ഥാ​ര്‍​ഥ കാ​ര​ണം അ​റി​യാ​തെ ഞാ​ന്‍ അ​തി​ല്‍…

Read More

ട്രം​പ് മു​ത​ല്‍ മ​സ്‌​ക്‌​വ​രെ ചേ​രിപ്ര​ദേ​ശ​ത്ത്! ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​നി​ക​രാ​യ ആ​ളു​ക​ള്‍ ദ​രി​ദ്ര​രാ​ണെ​ങ്കി​ല്‍ എ​ങ്ങ​നെ കാ​ണ​പ്പെടും; ​ ഒ​രു എ​ഐ ‘ദാ​രി​ദ്ര്യ​ക്കാ​ഴ്ച’

സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​യേ​യും മാ​റ്റിമ​റി​ച്ചു. എ​ന്തി​നേ​റെ ന​മ്മു​ടെ തോ​ന്ന​ലു​ക​ള്‍​ക്ക് പോ​ലും ഒ​രു “യാ​ഥാ​ര്‍​ഥ്യം’ അ​വ ന​ല്‍​കു​ന്ന കാ​ല​മാ​ണി​ത്. പ്ര​ത്യേ​കി​ച്ച് ആ​ര്‍​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ വ​ര​വ് പു​രോ​ഗ​തി​ക്ക് വ​ലി​യൊ​രു മാ​ന​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ മ​ഹാ​ത്മാ ഗാ​ന്ധി​യ​ട​ക്ക​മു​ള്ള​വ​രു​ടെ സെ​ല്‍​ഫി എ​ഐ നി​ര്‍​മി​ച്ച​ത് വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു ഞെ​ട്ടി​ക്ക​ലാ​ണ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ് ട്രെ​ന്‍​ഡ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​ ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​നി​ക​രാ​യ ആ​ളു​ക​ള്‍ ദ​രി​ദ്ര​രാ​ണെ​ങ്കി​ല്‍ എ​ങ്ങ​നെ കാ​ണ​പ്പെ​ടു​മെ​ന്ന കാ​ര്യ​മാ​ണ് ഗോ​കു​ല്‍ പി​ള്ള എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം ഉ​പ​യോ​ക്താ​വ് ന​മു​ക്ക് കാ​ട്ടി​ത്ത​രു​ന്ന​ത്. ഇ​ദ്ദേ​ഹം പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളി​ല്‍ ഡോ​ണാ​ള്‍​ഡ് ട്രം​പ്, ബി​ല്‍ ഗേ​റ്റ്സ്, മു​കേ​ഷ് അം​ബാ​നി, മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗ്, വാ​റ​ന്‍ ബ​ഫ​റ്റ്, ജെ​ഫ് ബെ​സോ​സ്, എ​ലോ​ണ്‍ മ​സ്‌​ക് എ​ന്നി​വ​രൊ​ക്കെ ചേ​രി പ്ര​ദേ​ശ​ത്താ​യി ദ​രി​ദ്ര​രാ​യി നി​ല്‍​ക്കു​ന്ന​താ​ണു​ള്ള​ത്. സം​ഭ​വം കാ​ഴ്ച​ക്കാ​രെ ഞെ​ട്ടി​ച്ചു. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ള്‍ ഇ​തി​ന് ല​ഭി​ച്ചു. “എ​ന്തൊ​രു ഭ്രാ​ന്ത​മാ​യ ആ​ശ​യം’ എ​ന്നാ​ണൊ​രാ​ള്‍…

Read More