​പ​ത്തു വ​ര്‍​ഷ​മാ​യി അ​നു​ഭ​വി​ക്കു​ന്നു ! ഒ​ന്നോ ര​ണ്ടോ പെ​ണ്‍​കു​ട്ടി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​മ​ല്ല; അ​തി​നെ​തി​രേ ഒ​രു സ്ത്രീ ​ഇ​റ​ങ്ങി​യെ​ങ്കി​ല്‍ ബാ​ക്കി​യു​ള്ള​വ​രും ഇ​റ​ങ്ങ​ണം; തുറന്നുപറഞ്ഞ്‌ മൈ​ഥി​ലി

ഇ​പ്പോ​ൾ സൈ​ബ​ർ അ​ക്ര​മ​ങ്ങ​ളു​ടെ കാ​ല​മാ​ണ്. പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ​ക്കെ​തി​രേ. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം വ​ലി​യ രീ​തി​യി​ല്‍ വ​ര്‍​ധി​ക്കു​ന്ന കാ​ല​മാ​ണി​ത്. വസ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ​യും നി​ല​പാ​ടു​ക​ളു​ടേ​യും പേ​രി​ല്‍ പ​ല മേ​ഖ​ല​ക​ളി​ലേ​യും സ്ത്രീ​ക​ള്‍ സൈ​ബ​റി​ട​ങ്ങ​ളി​ല്‍ വി​ചാ​ര​ണ​ക്ക് വി​ധേ​യ​മാ​കു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി മൈ​ഥി​ലി. സ്ത്രീ​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും എ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ക​ടു​ത്ത ന​ട​പ​ടി വേ​ണം എ​ന്ന് മൈ​ഥി​ലി പ​റ​യു​ന്നു. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ച​ട്ട​മ്പി​യു​ടെ റി​ലീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ആ​യി​രു​ന്നു മൈ​ഥി​ലി​യു​ടെ പ്ര​തി​ക​ര​ണം. സൈ​ബ​ര്‍ ആ​ക്ര​മ​ണം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ വ​രെ ഉ​ണ്ട് എ​ന്നും മൈ​ഥി​ലി ചൂ​ണ്ടി​ക്കാ​ട്ടി. സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രേ നി​യ​മം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. സൈ​ബ​ര്‍ ആ​ക്ര​മ​ണം എ​ന്ന​ത് ഒ​ന്നോ ര​ണ്ടോ പെ​ണ്‍​കു​ട്ടി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​മ​ല്ല. റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ​ത്തെ സ്ത്രീ ​പീ​ഡ​ന കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത് 1956-ലാ​ണ് ന​ട​ക്കു​ന്ന​ത്. അ​ന്ന് മു​ത​ല്‍ ഇ​ന്ന് വ​രെ സ്ത്രീ​ക​ള്‍…

Read More

മൃ​ഗ​സ്‌​നേ​ഹി​ക​ള്‍​ക്ക് ആ​ര്‍​ക്കെ​ങ്കി​ലും ഇ​വ​നെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മോ ? ഫ്രാ​ങ്കോ എ​ന്ന തെ​രു​വു നാ​യ​യ്ക്കു​വേ​ണ്ടി അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി മീ​നാ​ക്ഷി

ഫ്രാ​ങ്കോ എ​ന്ന തെ​രു​വു നാ​യ​യ്ക്കു​വേ​ണ്ടി മൃ​ഗ​സ്‌​നേ​ഹി​ക​ളോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് ബാ​ല​താ​രം മീ​നാ​ക്ഷി. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് താ​രം അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ​ത്. നാ​യ​യു​ടെ ക​ഴു​ത്തി​ൽ പു​ഴു​വ​രി​ച്ച് തു​ട​ങ്ങി​യ ഒ​രു വ്ര​ണ​മു​ണ്ടെ​ന്നും ഏ​തെ​ങ്കി​ലും മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​ന​യ്ക്ക് അ​വ​നെ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നും മീ​നാ​ക്ഷി ചോ​ദി​ക്കു​ന്നു. പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ് എ​ടു​ത്ത നാ​യ​യാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഇ​ത് ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലെ ഒ​രു പാ​വം നാ​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യാ​ട്ടോ…ഫ്രാ​ങ്കോ എ​ന്നാ​ണേ ഇ​വ​ന്‍റെ പേ​ര് എ​ല്ലാ​ർ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​വ​ൻ. എ​ന്നും ഞാ​ൻ കാ​ണു​ന്ന​ത് കൊ​ണ്ടാ​ണോ​ന്നെ​നി​ക്ക​റി​യി​ല്ല, എ​നി​ക്കും ഒ​രു​പാ​ട് ഇ​ഷ്ടാ​ണേ ഇ​വ​നെ ശാ​ന്ത​സ്വ​ഭാ​വി. ഒ​ന്നി​നെ​യും ഉ​പ​ദ്ര​വി​ക്കി​ല്ല.. മ​റ്റ് നാ​യ്ക്ക​ൾ സ്വ​ന്തം ഭ​ക്ഷ​ണം എ​ടു​ക്കാ​ൻ വ​ന്നാ​ലും ശാ​ന്ത​ത​യോ​ടെ മാ​റി നി​ല്ക്കും …പ​ക്ഷെ ഉ​ണ്ട​ല്ലോ ഇ​പ്പോ​ൾ ഇ​വ​ന്‍റെ അ​വ​സ്ഥ ശെ​രി​ക്കും സ​ങ്ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് .. എ​ന്തോ ക​ഴി​ച്ച​പ്പോ എ​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​താ​ണോ ന്നാ ​എ​ന്‍റെ സം​ശ​യം.. ക​ഴു​ത്തി​ൽ പു​ഴു​വ​രി​ച്ച് തു​ട​ങ്ങി​യ…

Read More

ഞാ​ൻ ഇ​ട​തു​പ​ക്ഷം; എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​പ​റ​യു​ന്ന​ത് ന​ന്ന​ല്ല..! ശ്ര​ദ്ധേ​യ​മാ​യി സെ​യ്ഫ് അ​ലി ഖാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ന​ട​ത്തി​യ ഒ​രു പ്ര​സ്താ​വ​ന

ബോ​ക്സ് ഓ​ഫീ​സി​ലെ ക​ന​ത്ത പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ന്ന് “ബ്ര​ഹ്മാ​സ്ത്രം’ ചു​ഴ​റ്റി പു​റ​ത്തു​വ​ന്ന ബോ​ളി​വു​ഡ് ഏ​റെ പ്ര​തീ‍​ക്ഷ​യോ‌​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് “വി​ക്രം വേ​ദ’. ഹൃ​തി​ക് റോ​ഷ​ൻ-​സെ്യ്ഫ് അ​ലി ഖാ​ൻ കൂ​ട്ടു​ക്കെ​ട്ടി​ൽ പു​റ​ത്തു​വ​രു​ന്ന ചി​ത്രം 2017-ൽ ​ഇ​തേ പേ​രി​ൽ റി​ലീ​സാ​യ സൂ​പ്പ​ർ​ഹി​റ്റ് ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കാ​ണ്. ആ​ക്ഷ​ൻ ത്രി​ല്ല​ർ സ്വ‌​ഭാ​വ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കി​ടെ​യാ​ണ് സെ​യ്ഫ് അ​ലി ഖാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ന​ട​ത്തി​യ ഒ​രു പ്ര​സ്താ​വ​ന ശ്ര​ദ്ധേ​യ​മാ​യി. ചെ​റി​യ തോ​തി​ലാ​ണെ​ങ്കി​ലും താ​ൻ ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി ആ​ണെ​ന്ന് സെ‌​യ്ഫ് വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു​പ​റ​യു​ന്ന​ത് ന​ന്ന​ല്ലെ​ന്നും ഉ​ട​ൻ​ത​ന്നെ അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ക്രം വേ​ദ സി​നി​മ​യി​ലെ താ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്രം വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ൾ ന​ട​ത്തു​ന്ന വ്യ​ക്തി‌​യാ​ണെ​ന്നും ഇ​തി​നോ​ട് യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ ത​നി​ക്ക് യോ​ജി​പ്പി​ല്ലെ​ന്നും പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് സെ​യ്ഫ് ഇ​ട​തു​പ​ക്ഷാ​ഭി​മു​ഖ്യം പ്ര​ക​ട​മാ​ക്കി​യ​ത്. ജീ​വി​ത​ത്തി​ൽ ലി​ബ​റ​ൽ ന​യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന ആ​ളാ​ണ് താ​നെ​ന്നും പ​ട്ടൗ​ഡി…

Read More

പി​ടി​കൂ​ടി​യ യു​ക്രൈ​ന്‍ സൈ​നി​ക​നെ ‘കൊ​ല്ലാ​ക്കൊ​ല’ ചെ​യ്ത് റ​ഷ്യ ! എ​ല്ലും തോ​ലു​മാ​യി ദ​യ​നീ​യ ചി​ത്രം…

റ​ഷ്യ​ന്‍ സേ​ന​യു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട ശേ​ഷം മോ​ചി​ത​നാ​യ യു​ക്രൈ​ന്‍ സൈ​നി​ക​ന്റെ ദ​യ​നീ​യ ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണു ചി​ത്രം ട്വി​റ്റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. മി​ഖൈ​ലോ ഡ​യ​നോ​വ് എ​ന്ന സൈ​നി​ക​ന്‍ റ​ഷ്യ​യു​ടെ പി​ടി​യി​ലാ​കു​ന്ന​തി​നു മു​ന്‍​പും വി​ട്ട​യ​ച്ച​തി​നു ശേ​ഷ​വു​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണി​ത്. റ​ഷ്യ​യു​ടെ പി​ടി​യി​ല​ക​പ്പെ​ടു​മ്പോ​ള്‍ ആ​രോ​ഗ്യ​വാ​നാ​യി​രു​ന്ന ഇ​യാ​ള്‍ മോ​ചി​ത​നാ​യ​പ്പോ​ള്‍ എ​ല്ലും തോ​ലു​മാ​യി. കൂ​ടാ​തെ മു​ഖ​ത്തും കൈ​ക​ളി​ലും മു​റി​വു​ക​ളും. മെ​ലി​ഞ്ഞ് എ​ല്ലും​തോ​ലു​മാ​യെ​ങ്കി​ലും ഡ​യ​നോ​വ് ഭാ​ഗ്യ​വാ​നാ​ണെ​ന്നു യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൈ​നി​ക വേ​ഷ​ത്തി​ലു​ള്ള​തും ക്ഷീ​ണി​ത​നാ​യ​തു​മാ​യ ചി​ത്ര​ങ്ങ​ള്‍ ചേ​ര്‍​ത്തു​വ​ച്ചാ​ണു ട്വീ​റ്റ്. ”യു​ക്രെ​യ്ന്‍ സൈ​നി​ക​നാ​യ മി​ഖൈ​ലോ ഡ​യ​നോ​വ് ഭാ​ഗ്യ​മു​ള്ള​യാ​ളാ​ണ്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ പ​ല​രി​ല്‍​നി​ന്നും വ്യ​ത്യ​സ്ത​മാ​യി അ​ദ്ദേ​ഹ​ത്തി​നു ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​ല്ലോ. ഇ​ങ്ങ​നെ​യാ​ണു ജ​നീ​വ ക​ണ്‍​വെ​ന്‍​ഷ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ റ​ഷ്യ പാ​ലി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലാ​ണു നാ​സി​സം റ​ഷ്യ പി​ന്തു​ട​രു​ന്ന​ത്” ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​വ​ര്‍​ഷ​മാ​ദ്യം മ​രി​യു​പോ​ളി​ലെ സ്റ്റീ​ല്‍​പ്ലാ​ന്റി​നു നേ​രെ​യു​ണ്ടാ​യ റ​ഷ്യ​ന്‍ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡ​യ​നോ​വ് പി​ടി​യി​ലാ​യ​ത്.…

Read More

മ​രി​ച്ചി​ട്ടും തീ​രാ​ത്ത പ​ക ! ര​ണ്ടാം ഭാ​ര്യ​യ്‌​ക്കൊ​പ്പം മു​ന്‍​ഭാ​ര്യ​യു​ടെ ക​ല്ല​റ​യി​ലെ​ത്തി പ​തി​വാ​യി മൂ​ത്ര​മൊ​ഴി​ക്കു​ന്ന മ​നു​ഷ്യ​ന്‍; വി​ചി​ത്ര​മാ​യ സം​ഭ​വം…

മ​ര​ണ​ത്തോ​ടെ എ​ല്ലാ വെ​റു​പ്പും വി​ദ്വേ​ഷ​വും അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് പൊ​തു​വെ പ​റ​യാ​റു​ള്ള​ത്. എ​ന്നാ​ല്‍ മ​രി​ച്ച​യാ​ളോ​ടും പ​ക​വെ​ച്ചു പു​ല​ര്‍​ത്തു​ന്ന ചി​ല​രു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ത​ന്റെ ആ​ദ്യ ഭാ​ര്യ​യോ​ട് തീ​ര്‍​ത്താ​ല്‍ തീ​രാ​ത്ത പ​ക​യു​ള്ള ഒ​രു വ​യോ​ധി​ക​ന്‍ ചെ​യ്യു​ന്ന വി​ചി​ത്ര​മാ​യ കാ​ര്യ​മാ​ണ് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും മു​ട​ങ്ങാ​തെ മു​ന്‍ ഭാ​ര്യ​യു​ടെ ക​ല്ല​റ​യി​ല്‍ എ​ത്തി മൂ​ത്ര​മൊ​ഴി​ച്ചാ​ണ് ഇ​യാ​ള്‍ ത​ന്റെ പ​ക വീ​ട്ടു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ലാ​ണ് സം​ഭ​വം. കാ​ന്‍​സ​റി​നെ തു​ട​ര്‍​ന്ന് 2017 ലാ​ണ് 66 കാ​രി​യാ​യ ടോ​റ​ല്ല മ​രി​ക്കു​ന്ന​ത്. ഇ​വ​രെ അ​ടു​ത്തു​ള്ള സെ​മി​ത്തേ​രി​ലാ​ണ് അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം ഇ​വ​രു​ടെ മ​ക്ക​ള്‍ അ​മ്മ​യു​ടെ ക​ല്ല​റ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ അ​വി​ടെ പ്ലാ​സ്റ്റി​ക് ബാ​ഗി​നു​ള്ളി​ല്‍ വി​സ​ര്‍​ജ്യം കി​ട​ക്കു​ന്ന​ത് ക​ണ്ടു. ഇ​ത് അ​ബ​ദ്ധ​ത്തി​ല്‍ സം​ഭ​വി​ച്ച​ത് ആ​യി​രി​ക്കും എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് പ​ല ദി​വ​സ​ങ്ങ​ളും ആ​വ​ര്‍​ത്തി​ച്ച​തോ​ടെ അ​വ​ര്‍ സം​ഭ​വം പോ​ലീ​സി​ന് അ​റി​യി​ച്ചു. ഇ​തോ​ടെ ആ​ളി​നെ ക​ണ്ടെ​ത്താ​ന്‍ സെ​മി​ത്തേ​രി​യു​ടെ മാ​നേ​ജ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ ഒ​രു…

Read More

മണിമലയിലെ ഇളംകാറ്റിലാടി സ്വർണമണികൾ ! ബേബിച്ചന്‍റെ മുറ്റം നിറയെ  കൊയ്യാൻ പാകമായി നിൽക്കുന്ന നെൽക്കതിരുകൾ

മ​ണി​മ​ല: മൂ​ന്നു മാ​സം മു​ന്പ് മ​ണി​മ​ല തു​ണ്ടു​മു​റി ടി. ​തോ​മ​സ് (ബേ​ബി​ച്ച​ൻ) നി​ർ​മി​ച്ച പു​തി​യ വീ​ടി​ന്‍റെ മു​റ്റ​ത്ത് ചെ​ടി​ക​ൾ​ക്ക് പ​ക​രം നെ​ല്ലാ​ണ് പാ​കി​യ​ത്. ബേ​ബി​ച്ച​ന്‍റെ ശ്ര​മം വെ​റു​തെ​യാ​യി​ല്ല. ഇ​ന്ന് ഈ ​വീ​ടി​ന് മു​മ്പി​ൽ നെ​ൽ​ക്ക​തി​രു​ക​ൾ വി​ള​ഞ്ഞു നി​ൽ​ക്കു​ന്ന മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്. നെ​ൽ​ക്ക​തി​രു​ക​ൾ കൊ​യ്യാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാണ്. മ​ങ്കൊ​മ്പി​ലു​ള്ള ബ​ന്ധു​വാ​ണ് വി​ത​യ്ക്കാ​നാ​വ​ശ്യ​മാ​യ നെ​ൽ​വി​ത്ത് ന​ൽ​കി​യ​ത്. പി​ന്നീ​ട് വി​ത​ച്ച നെ​ല്ല് പ​രി​പാ​ലി​ക്കാ​നു​ള്ള ക​ഷ്ട​പ്പാ​ടാ​യി​രു​ന്നു. മ​ഴ​യി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ന​ന​ച്ചും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വ​ളം ന​ൽ​കി​യു​മാ​ണ് നെ​ൽ​കൃ​ഷി പ​രി​പാ​ലി​ച്ച​ത്. കൃ​ഷി​ക്ക് ജൈ​വ​വ​ളം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നു ബേ​ബി​ച്ച​ൻ പ​റ​യു​ന്നു. നെ​ൽ​കൃ​ഷി പ​ല​യി​ട​ത്തും ഓ​ർ​മ മാ​ത്ര​മാ​കു​മ്പോ​ഴാ​ണ് ക​ര​നെ​ൽ കൃ​ഷി​യി​ൽ ഇ​വി​ടെ നൂ​റു​മേ​നി വി​ള​വ് ല​ഭി​ച്ച​ത്. ക​ര​നെ​ൽ കൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വു ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്കു കൃ​ഷി​യി​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഈ ​കു​ടും​ബം. വീ​ട്ടു​മു​റ്റ​ത്തെ നെ​ൽ​കൃ​ഷി കാ​ണാ​ൻ നി​ര​വ​ധി​പ്പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

Read More

റോഡ് മുറിച്ചു കടക്കാൻ വേറെ വഴിയില്ലെങ്കിൽ പിന്നെന്തു ചെയ്യും! തിരക്കേറിയ റോഡ് മുറിച്ചുകടക്കാനായി കാറിന് മുകളിലൂടെ ചാടി; വീഡിയോ കാണാം

 ശരിക്കും ഹീറോ ഇവനല്ലേ. വാഹനങ്ങളുടെ തിരക്കുമൂലം റോഡ് മുറിച്ചു കടക്കാൻ കഴിയാതെ കാത്തു നിൽക്കുന്ന മാനുകൾ. ഒടുവിൽ വേറെ വഴിയില്ലാതെയുള്ള മാൻ കൂട്ടങ്ങളുടെ സാഹസികത സമൂഹമാധ്യമത്തിൽ വൈറലാകുന്നു.   അടുത്തിടെ എംഎസ്പി ഫിഫ്ത്ത് ഡിസ്ട്രിക് എന്ന ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ നെറ്റീസണ്‍  ഇപ്പോൾ ചര്‍ച്ചയാക്കിയിരുന്നത് ദൃശ്യങ്ങളില്‍ ഒരു റോഡിലൂടെ പോകുന്ന കുറേ വാഹനങ്ങള്‍ കാണാം. അവയിലൊന്നിന്‍റെ കാമറയില്‍ റോഡ് അതിവേഗം മുറിച്ചു കടക്കുന്ന കുറേ മാനുകളേയും കാണാനാകും. വാഹനങ്ങളുടെ ബാഹുല്യം നിമിത്തം മാനുകള്‍ നന്നേ കഷ്ടപ്പെട്ടാണ് അപ്പുറത്തേക്ക് പോകുന്നത്. അവയിലൊരെണ്ണം ഒരു കാറിന് മുകളിലൂടെ ചാടുകയാണ്. ഏതായാലും ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധിയാളുകള്‍ വീഡിയോയ്ക്ക് കമന്‍റുകള്‍ ഇടുന്നുണ്ട്. മാനുകള്‍ക്ക് ജീവഹാനി സംഭവിക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് ഒഴിവാക്കണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. മാന്‍ നിങ്ങളുടെ പാത മുറിച്ചുകടക്കുകയാണെങ്കില്‍ നിയന്ത്രിത ബ്രേക്കിംഗ് പ്രയോഗിക്കുക എന്നാണ് ഒരു കമന്‍റ്. #DeerLeapsOverCarFall…

Read More

കല്ല്യാണത്തിന് വിളിച്ചതിനേക്കാൾ കൂടുതൽ ആളുകൾ; സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയവരോട് കാർഡ് ആവശ്യപ്പെട്ട് വധുവിന്‍റെ അച്ഛൻ; പിന്നീട് സംഭവിച്ചത് കണ്ടോ!

  കല്ല്യാണ വീടാണെന്ന് വച്ച് ഓസിന് കഴിച്ചിട്ട് പോകാമെന്ന് കരുതിയോ, ആധാർ കാർഡ് കാണിച്ചിട്ട് അകത്തോട്ട് പോയാൽ മതി. വിളിക്കാത്ത കല്യാണത്തിന് ഉണ്ണുക എന്ന പഴമൊഴി  അർഥമാകുന്ന കാഴ്ച വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. സാധാരണയായി ഏതെങ്കിലും വ്യവസായിക കാര്യങ്ങള്‍ക്കൊ സര്‍ക്കാരിന്‍റെ ഔദ്യോഗിക കാര്യങ്ങള്‍ക്കൊ ഒക്കെയാണല്ലൊ ആധാര്‍ രേഖ വേണ്ടി വരാറുള്ളത്. എന്നാല്‍ ഹസന്‍പൂരിലുള്ള രണ്ട് സഹോദരിമാരുടെ കല്യാണത്തിന് വീട്ടുകാര്‍ അതിഥികളോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. തങ്ങള്‍ വിളിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതിനാലാണ് അവര്‍ ഇത്തരത്തില്‍ ചെയ്തതത്രെ. ഏതായാലും സംഗതി അല്‍പം കൈവിട്ടുപോയി വിളിച്ചിട്ട് കല്യാണത്തിന് എത്തിയ പലര്‍ക്കും ഇത് തങ്ങളെ അധിക്ഷേപിക്കുന്നതായി തോന്നി. അവര്‍ സദ്യ കഴിക്കാന്‍ കൂട്ടാക്കാതെ പിണങ്ങി. വേര്‍ഷ സിംഗ് എന്നയാള്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. വൈറലായ ദൃശ്യങ്ങള്‍ക്ക് നിരവധി രസകരമായ അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. കല്യാണക്കുറിക്ക് പകരം ആധാര്‍…

Read More

അനുമോളുടെ വെടിവഴിപാട്; ഞാ​ൻ അ​ഭി​ന​യി​ച്ച​ത​ല്ലേ, ജീ​വി​ച്ച​ത​ല്ല​ല്ലോ;  സ്ത്രീകൾ എ​ന്തു ചെ​യ്താ​ലും അ​തി​ൽ കു​റ്റം പ​റ​യു​ക എന്നതാണ് ആ​ൾ​ക്കാ​രു​ടെ രീ​തിയെന്ന് അനുമോൾ

  വെ​ടി​വ​ഴി​പാ​ടി​നു ശേ​ഷം കു​റേ സി​നി​മ​ക​ൾ അ​ങ്ങ​നെ വ​ന്നി​രു​ന്നു. ആ ​സി​നി​മ​യു​ടെ പേ​രി​ൽ പ​ല​രും മോ​ശം ക​മ​ന്‍റു​ക​ൾ പ​റ​ഞ്ഞു. ഞാ​ൻ അ​ഭി​ന​യി​ച്ച​ത​ല്ലേ. ജീ​വി​ച്ച​ത​ല്ല​ല്ലോ. ഒ​രു സി​നി​മ​യി​ൽ ഞാ​ൻ മ​രി​ച്ചാ​ൽ അ​വ​ർ എ​ന്താ​ണു വി​ചാ​രി​ക്കു​ന്ന​ത്, ഞാ​ൻ മ​രി​ച്ചി​ട്ടു വീ​ണ്ടും തി​രി​ച്ചു വ​ന്ന​താ​ണെ​ന്നോ… ഇ​ങ്ങ​ന​ത്തെ റോ​ളു​ക​ൾ സ്ത്രീ​ക​ൾ ചെ​യ്യു​മ്പോ​ഴാ​ണ് ആ ​പ്ര​ശ്നം കു​റ​ച്ചു കൂ​ടു​ത​ൽ. ന​മ്മു​ടെ ഒ​രു ഹീ​റോ ക​ണ്ടാ​ൽ ത​ല്ലി​ക്കൊ​ല്ലാ​ൻ തോ​ന്നു​ന്ന ത​ര​ത്തി​ൽ അ​ഭി​ന​യി​ച്ചാ​ൽ അ​ത് ഹീ​റോ​യി​സം, ന​മ്മ​ൾ എ​ന്തു ചെ​യ്താ​ലും അ​തി​ൽ കു​റ്റം പ​റ​യു​ക എ​ന്നാ​ണ് ആ​ൾ​ക്കാ​രു​ടെ രീ​തി. എ​ന്‍റെ ആ​ദ്യ സി​നി​മ​ക​ളി​ൽ പെ​ട്ട​താ​ണി​ത്. ഇ​ത്ര വ​ലി​യ ക​ഥാ​പാ​ത്രം എ​നി​ക്കു ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം ഇ​ല്ലെ​ന്നും കൊ​ള്ളാ​വു​ന്ന ആ​രെ​യെ​ങ്കി​ലും നി​ങ്ങ​ൾ വി​ളി​ച്ചോ​ളൂ എ​ന്നു പ​റ​ഞ്ഞ് ഞാ​ൻ ആ​ദ്യം ഒ​ഴി​വാ​ക്കി​യ​താ​ണ്. -അ​നു​മോ​ൾ

Read More

നയൻതാരയും വിഘ്നേഷും മൂന്നു കുട്ടികളും; ന​യ​ന്‍​താ​ര അ​മ്മയാകാൻ ​ഒ​രു​ങ്ങു​ന്നോ? ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സി​നി​മാ​ലോ​കം ഏ​റെ ആ​ഘോ​ഷ​മാ​ക്കി​യ താ​ര​വി​വാ​ഹ​മാ​യി​രു​ന്നു ന​യ​ന്‍​താ​ര​യു​ടെ​യും വി​ഘ്‌​നേ​ഷ് ശി​വ​ന്‍റെ​യും. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ഇ​ന്ത്യ​യി​ലാ​കെ ത​രം​ഗ​മാ​യ വി​വാ​ഹ വാ​ര്‍​ത്ത​യാ​യി​രു​ന്നു ഇ​ത്. വി​വാ​ഹം ക​ഴി​ഞ്ഞ​തു മു​ത​ല്‍ ഇ​രു​വ​രും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ഹ​ണി​മൂ​ണ്‍ യാ​ത്ര​ക​ളി​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ വി​ഘ്‌​നേ​ഷ് ശി​വ​ന്‍റെ ജ​ന്മ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചി​രി​ക്കു​ക​യാ​ണ് ന​യ​ന്‍​സ്. പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോയും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​വു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ന​യ​ന്‍​താ​ര വൈ​കാ​തെ അ​മ്മ​യാ​യേ​ക്കും എ​ന്ന സൂ​ച​ന​ക​ള്‍ ന​ല്‍​കി ഫോ​ട്ടോ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് വി​ഘ്‌​നേ​ഷ്. സാ​ധാ​ര​ണ ന​യ​ന്‍​താ​ര​യും വി​ഘ്‌​നേ​ഷ് ശി​വ​നും മാ​ത്ര​മാ​ണു പി​റ​ന്നാ​ള്‍ ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ കു​ടും​ബ​ത്തി​നൊ​പ്പം ചേ​ര്‍​ന്നാ​യി​രു​ന്നു ആ​ഘോ​ഷം. ത​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​മാ​ണി​തെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ല്‍ ര​സ​ക​ര​മാ​യൊ​രു ഫോ​ട്ടോ വി​ക്കി പ​ങ്കു​വെ​ച്ച​ത്. ചി​ത്ര​ത്തി​ല്‍ വി​ഘ്‌​നേ​ഷും ന​യ​ന്‍​താ​ര​യും മൂ​ന്നു കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. അ​വ​രു​ടെ മു​ഖം ഇ​മോ​ജി കൊ​ണ്ടു മ​റ​ച്ചുവെ​ച്ചി​രി​ക്കു​ക​യാ​ണ‌ു താ​രം. കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ന്ന താ​ര​ദ​മ്പ​തി​മാ​ര്‍. അ​ത്ര​മാ​ത്ര​മേ…

Read More