ഹൈ​ക്കോ​ട​തി ക​ള​മ​ശ്ശേ​രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ആ​ലോ​ച​ന ! പ​ത്തേ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ പ​ദ്ധ​തി; താ​ല്‍​പ​ര്യ​മ​റി​യി​ച്ച് ഹൈ​ക്കോ​ട​തി​യും…

കൊ​ച്ചി ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള നി​ല​വി​ലെ സ​മു​ച്ച​യ​ത്തി​ല്‍ നി​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ക​ള​മ​ശ്ശേ​രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ആ​ലോ​ച​ന. കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. എ.​എ​ച്ച്.​എം.​ടി​യു​ടെ പ​ത്തേ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​ണു പ​ദ്ധ​തി. സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രി​ട​ത്തേ​യ്ക്കു മാ​റ്റു​ന്ന​തു ആ​ലോ​ചി​ച്ചു​കൂ​ടെ​യെ​ന്നു ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ടു ആ​രാ​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച​ത്. കൊ​ച്ചി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും സ്ഥ​ല​പ​രി​മി​തി​യു​മാ​ണു ഈ ​ചി​ന്ത​യി​ലേ​ക്ക് ന​യി​ച്ച​ത്. മാ​ത്ര​മ​ല്ല, 2007-ല്‍ ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ നി​ല​വി​ലെ ഹൈ​ക്കോ​ട​തി സ​മു​ച്ച​യ​ത്തി​നു ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന പ​രാ​തി തു​ട​ക്കം മു​ത​ല്‍​ത്ത​ന്നെ ഉ​ള്ള​താ​ണ്. അ​സൗ​ക​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ മു​മ്പേ​ത്ത​ന്നെ ച​ര്‍​ച്ച​യാ​യി​ട്ടു​മു​ണ്ട്. നി​യ​മ​മ​ന്ത്രി പി. ​രാ​ജീ​വി​ന്റെ മ​ണ്ഡ​ലം കൂ​ടി​യാ​ണു ക​ള​മ​ശേ​രി. ത​ന്റെ മ​ണ്ഡ​ല​ത്തി​ല്‍ ഹൈ​ക്കോ​ട​തി വ​രു​ന്ന​തു അ​ദ്ദേ​ഹ​ത്തി​നും പ്ര​ത്യേ​ക താ​ല്‍​പ​ര്യ​മു​ള്ള കാ​ര്യ​മാ​ണ്. അ​തി​നാ​ല്‍, സ​ര്‍​ക്കാ​രി​ല്‍ നി​ന്നും അ​നു​മ​തി​യും ഫ​ണ്ടും ല​ഭി​ക്കു​ന്ന​തു വേ​ഗ​ത്തി​ലാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഹൈ​ക്കോ​ട​തി​യ്ക്കും എ​തി​ര്‍​പ്പി​ല്ലാ​ത്ത​തി​നാ​ല്‍, മ​റ്റു നി​യ​മ​ത​ട​സ്സ​ങ്ങ​ളു​ണ്ടാ​വി​ല്ല. സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന ത​ട​സം മാ​ത്ര​മേ നി​ല​വി​ലു​ള്ളൂ. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​ണെ​ങ്കി​ലും എ​ച്ച്.​എം.​ടി​യു​ടെ സ്ഥ​ലം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍…

Read More

ഒ​റ്റ ക്ലി​ക്കി​ല്‍ എ​ല്ലാം ന​ഷ്ട​പ്പെ​ട്ടു ! ത​ന്റെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ അ​വ​ര്‍ എ​ല്ലാ​വ​ര്‍​ക്കും അ​യ​ച്ചെ​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് വെ​ളി​പ്പെ​ടു​ത്തി പ്ര​മു​ഖ ന​ടി…

നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ ആ​പ്പു​ക​ളു​ടെ കെ​ണി​യി​ല്‍ വീ​ണ് പ​ണ​വും മാ​ന​വും പോ​യ​വ​രാ​യി ജീ​വി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​നി​ക്ക് ച​തി​വു​പ​റ്റി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​മു​ഖ ത​മി​ഴ്-​തെ​ലു​ങ്ക് ന​ടി ല​ക്ഷ്മി വാ​സു​ദേ​വ​ന്‍. ഫി​ഷി​ങ് മെ​സേ​ജി​ലെ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത​തോ​ടെ ഫോ​ണ്‍ ഹാ​ക്കാ​യെ​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​പ്പെ​ടു​ത്തി മോ​ര്‍​ഫ് ചെ​യ്ത ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും മാ​താ​പി​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് അ​യ​ച്ചെ​ന്നും പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് ന​ടി വെ​ളി​പ്പെ​ടു​ത്തി. ത​മി​ഴ് സീ​രി​യ​ലു​ക​ളി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ത്തി​ലേ​റി​യ ന​ടി​യാ​ണ് ല​ക്ഷ്മി വാ​സു​ദേ​വ​ന്‍. ഇ​ന്‍​സ്റ്റ​ഗ്രാം റീ​ലു​ക​ള്‍ വ​ഴി ആ​രാ​ധ​ക​രു​മാ​യി നി​ര​ന്ത​രം സം​വ​ദി​ക്കു​ന്ന താ​രം ക​ഴി​ഞ്ഞ​ദി​വ​സം പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണു ത​ട്ടി​പ്പി​ന്റെ ക​ഥ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ല​ക്ഷ്മി പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ… അ​ഞ്ച് ല​ക്ഷം രൂ​പ സ​മ്മാ​നം കി​ട്ടി​യെ​ന്നു കാ​ണി​ച്ചു ഈ ​മാ​സം 11 നു ​ഫോ​ണി​ലേ​ക്കു വ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണു ത​ട്ടി​പ്പി​നു തു​ട​ക്കം. സ​ന്ദേ​ശ​ത്തി​ലെ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത​തോ​ടെ ഓ​ണ്‍​ലൈ​ന്‍ വാ​യ്പ ആ​പ് ഡൗ​ണ്‍​ലോ​ഡാ​യി. പി​ന്നാ​ലെ ഫോ​ണ്‍ ഹാ​ങ്ങാ​യി. നാ​ലു…

Read More

അ​വ​ര്‍ പ്ര​ണ​യി​ക്കു​ക​യോ വി​വാ​ഹം ക​ഴി​ക്കു​ക​യോ എ​ന്തും ചെ​യ്യ​ട്ടെ; നി​ങ്ങ​ള്‍​ക്കെ​ന്താ​ണ് അ​തി​ല്‍ പ്ര​ശ്‌​നം? അ​ഭി​രാ​മി സു​രേ​ഷ് പറയുന്നു…

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​ടും​ബ​ത്തെ ഒ​ന്നാ​കെ ആ​ക്ഷേ​പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ഗാ​യി​ക അ​ഭി​രാ​മി സു​രേ​ഷ്. എ​ന്തും ഏ​തി​നും വീ​ട്ടു​കാ​രെ പ​റ​യു​ന്ന ഒ​രു വി​ഭാ​ഗം സ്വൈ​ര്യ​മാ​യി ജീ​വി​ക്കാ​ന്‍ ത​ങ്ങ​ളെ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ അ​ഭി​രാ​മി പ​റ​യു​ന്നു. അ​ഭി​രാ​മി​യു​ടെ സ​ഹോ​ദ​രി​യും ഗാ​യി​ക​യു​മാ​യ അ​മൃ​ത സു​രേ​ഷി​ന്‍റെ​യും മു​ന്‍​ഭ​ര്‍​ത്താ​വ് ബാ​ല​യു​ടെ​യും ഇ​പ്പോ​ഴ​ത്തെ പ​ങ്കാ​ളി ഗോ​പി​സു​ന്ദ​റി​ന്‍റെ​യും ജീ​വി​ത​ത്തി​ല്‍ എ​ന്തി​നാ​ണ് മ​റ്റു​ള്ള​വ​ര്‍ ഇ​ട​പെ​ടു​ന്ന​തെ​ന്നും ഗാ​യി​ക ചോ​ദി​ക്കു​ന്നു. വി​വാ​ഹ​മോ​ച​ന​ത്തി​നു ശേ​ഷം എ​ന്‍റെ ചേ​ച്ചി​യു​ടെ മു​ന്‍ ഭ​ര്‍​ത്താ​വ് വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ച് സ്വ​ന്തം ജീ​വി​തം മു​ന്നോ​ട്ടു പോ​കു​ന്നു​ണ്ടെ​ന്നും അ​ത് അ​വ​രു​ടെ സ്വാ​ത​ന്ത്യ​മാ​ണെ​ന്നും അ​ഭി​രാ​മി പ​റ​യു​ന്നു. എ​ന്‍റെ​യോ മ​റ്റു​ള്ള​വ​രു​ടേ​യോ വീ​ടി​ന്‍റെ അ​ക​ത്തു ന​ട​ക്കു​ന്ന കാ​ര്യ​വും അ​വ​രെ​ന്തു ചെ​യ്യ​ണ​മെ​ന്നു​ള്ള നി​ര്‍​ദ്ദേ​വും ശ​രി​യ​ല്ല തെ​റ്റാ​ണെ​ന്നു തോ​ന്നി​യാ​ല്‍ നി​ങ്ങ​ള്‍​ക്ക് ആ​ട്ടാം, തു​പ്പാം എ​ന്നു​ള്ള ചി​ന്ത​യും ഉ​ണ്ടെ​ങ്കി​ല്‍ ആ​ട്ടി​ക്കോ​ളൂ, പ​ക്ഷേ ഇ​നി അ​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണം വ​ള​രെ ശ​ക്ത​മാ​യി​രി​ക്കും. വീ​ഴ്ച​ക​ള്‍ പ​റ്റാ​ത്ത ന​ന്മ മാ​ത്രം നി​റ​ഞ്ഞ മ​ന​സ്സു​ക​ള്‍. കൂ​ടെ…

Read More

എന്നെ പി​ന്തു​ട​ർ​ന്നു! ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന എ​ല്ലാ ലൊ​ക്കേ​ഷ​നി​ലും വ​രും; ക​ണ്ട​യു​ട​നെ കാ​ലി​ലൊ​ക്കെ വീ​ണ് ഭ​യ​ങ്ക​ര സ്നേ​ഹ​പ്ര​ക​ട​നം; തുറന്നുപറഞ്ഞ് ഭാവന

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു‌​ടെ പ്രി​യ​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ഭാ​വ​ന. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും അ​ഭി​ന​യി​ച്ച ഭാ​വ​ന ക​ന്ന​ഡ​യി​ലാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. മ​ല​യാ​ള​ത്തി​ൽ നി​ന്ന് നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ത്ത ഭാ​വ​ന ക​ന്ന​ഡ​യി​ൽ നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ക​ന്ന​ഡ​യി​ലെ മു​ൻ​നി​ര നാ​യി​ക ന​ടി​യാ​യ ഭാ​വ​ന​യ്ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. ഇ​പ്പോ​ഴി​താ ചി​ല ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ചി​ല ആ​രാ​ധ​ക​രെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് ഭാ​വ​ന. ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ‌​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഭാ​വ​ന. ഭാ​വ​ന എ​ന്ന് ടാ​റ്റൂ ചെ​യ്ത ഒ​രു ക​ന്ന​ഡ ഫാ​ൻ ഉ​ണ്ട്. ഒ​രു ലൊ​ക്കേ​ഷ​നി​ൽ എ​ന്നെ കാ​ണാ​ൻ വ​ന്നി​രു​ന്നു. ക​ല്യാ​ണം ക​ഴി​ക്കു​മ്പോ​ൾ ഭാ​വ​ന എ​ന്ന് പേ​രു​ള്ള കു​ട്ടി​യെ ത​ന്നെ ക​ല്യാ​ണം ക​ഴി​ക്കു​ന്ന​താ​യി​രി​ക്കും ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​തെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു- ഭാ​വ​ന പ​റ​യു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്ന മ​റ്റൊ​രു സം​ഭ​വ​ത്തെ​ക്കു​റി​ച്ചും ഭാ​വ​ന ഈ ​പ​രി​പാ‌​ടി​യി​ൽ പ​റ​ഞ്ഞു. ഒ​രാ​ൾ ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന എ​ല്ലാ ലൊ​ക്കേ​ഷ​നി​ലും വ​രും. എ​ന്നെ കാ​ണാ​ൻ വേ​ണ്ടി​യാ​ണ്…

Read More

ഹോ​സ്റ്റ​ല്‍ കാ​ണി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി ! പ്ര​തി​യ്ക്കാ​യി ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്…

ഇ​രു​പ​തു​വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് പോ​ലീ​സ്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ ഒ​ളി​വി​ല്‍ പോ​യ യു​വാ​വി​നാ​യി മു​ന​മ്പം പോ​ലീ​സാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. മു​ന​മ്പം ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ ജാ​നു എ​ന്ന് വി​ളി​ക്കു​ന്ന കെ ​എ ജാ​നേ​ന്ദി(26)​നാ​യാ​ണ് നോ​ട്ടീ​സ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം. ഹോ​സ്റ്റ​ല്‍ കാ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു​പോ​യി ഇ​ട​പ്പ​ള്ളി​യി​ലെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍​വെ​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

Read More

എ​ന്റെ ഭാ​ര്യ എ​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​യി…​ജീ​വി​തം ബാ​ക്കി​യു​ള്ള​തു കൊ​ണ്ട് ആ ​സ്ഥാ​ന​ത്ത് മ​റ്റൊ​രാ​ളെ കൊ​ണ്ടു വ​ന്നെ​ന്ന് മ​നോ​ജ് ! ഞെ​ട്ട​ലോ​ടെ ആ​രാ​ധ​ക​ര്‍…

ന​ട​ന്‍ മ​നോ​ജ് കു​മാ​റും ഭാ​ര്യ ബീ​ന ആ​ന്റ​ണി​യും മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​ണ്. ത​ങ്ങ​ളു​ടെ ഓ​രോ വി​ശേ​ഷ​ങ്ങ​ളും ഇ​രു​വ​രും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​യ്ക്കാ​റു​മു​ണ്ട്. സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ലും താ​ര​ദ​മ്പ​തി​ക​ള്‍​ക്കു​ണ്ട്. ഇ​പ്പോ​ള്‍ അ​ത്ത​ര​ത്തി​ല്‍ പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ ആ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ത​ന്റെ ഭാ​ര്യ ത​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​യി എ​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന സ​ത്യ​മാ​ണ് മ​നോ​ജ് ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വാ​ക്കു​ക​ള്‍ ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​രാ​ധ​ക​രും കേ​ട്ട​ത്. എ​ന്റെ ഭാ​ര്യ എ​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​യി, പ​ക്ഷെ ഞാ​ന്‍ തോ​ല്‍​ക്കി​ല്ല’ എ​ന്ന തം​പ് നെ​യി​ലോ​ടു കൂ​ടി​യാ​ണ് ന​ടി ബീ​ന ആ​ന്റ​ണി​യു​ടെ പേ​രും ചേ​ര്‍​ത്ത് ആ​ണ് മ​നോ​ജ് കു​മാ​ര്‍ പു​തി​യ വ്‌​ളോ​ഗ് പ​ങ്കു​വെ​ച്ച​ത്. എ​ന്റെ ഭാ​ര്യ എ​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​യി. പൊ​രു​ത്ത​പ്പെ​ട്ട് പോ​കാ​ന്‍ പ​റ്റാ​ത്ത​ത് കൊ​ണ്ടാ​ണോ എ​ന്തോ എ​നി​ക്ക് അ​റി​യി​ല്ല, അ​വ​ള്‍ പോ​യി. അ​തി​ന്റെ വേ​ദ​ന​യു​ണ്ട്. പ​ക്ഷെ എ​ന്ത് ചെ​യ്യാ​ന്‍ പ​റ്റും ഒ​ട്ടും താ​ത്പ​ര്യ​മി​ല്ലാ​ത്ത ആ​ളെ…

Read More

ശ്രീ​നാ​ഥു​മാ​യു​ള്ള ജീ​വി​ത​ത്തി​ല്‍ അ​ക്കാ​ര്യ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടാ​നാ​യി​ല്ല ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ശ്രീ​നാ​ഥ് ഭാ​സി​യു​ടെ ഭാ​ര്യ റീ​തു…

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ​ങ്ങും ച​ര്‍​ച്ച ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ തെ​റി​വി​ളി​യാ​ണ്. ‘ച​ട്ട​മ്പി’ എ​ന്ന പു​തി​യ സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ അ​വ​താ​ര​ക​യെ തെ​റി​പ​റ​ഞ്ഞു, ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ആ​രോ​പി​ച്ച് അ​വ​താ​ര​ക ന​ട​നെ​തി​രെ കേ​സു കൊ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചി​രു​ന്നു. ശ്രീ​നാ​ഥി​ന്റെ തെ​റി​വി​ളി​യ്ക്ക് ഇ​ര​യാ​കു​ന്ന ആ​ദ്യ​ത്തെ ആ​ളൊ​ന്നു​മ​ല്ല ഈ ​അ​വ​താ​ര​ക. ഇ​തി​നു​മു​മ്പ് ഒ​രു അ​ര്‍​ജെ യെ ​മോ​ശ​മാ​യ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു എ​ന്ന കു​റ്റ​ത്തി​ന് വ​ള​രെ മോ​ശ​മാ​യ ഭാ​ഷ​യി​ല്‍ തെ​റി പ​റ​യു​ന്ന വീ​ഡി​യോ ഇ​പ്പോ​ള്‍ വീ​ണ്ടും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ന​ട​നെ അ​നു​കൂ​ലി​ച്ചും വി​മ​ര്‍​ശി​ച്ചും നി​ര​വ​ധി​പേ​രാ​ണ് രം​ഗ​ത്ത് വ​രു​ന്ന​ത്. ഇ​പ്പോ​ഴ​താ ശ്രീ​നാ​ഥി​നെ കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ ഇ​തി​നു​മു​മ്പ് പ​റ​ഞ്ഞി​രു​ന്ന ചി​ല കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. റീ​തു​വി​നെ​ക്കു​റി​ച്ച് ശ്രീ​നാ​ഥ് പ​റ​യു​ന്ന​തി​ങ്ങ​നെ… 10 വ​ര്‍​ഷ​മാ​യി അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു ഞ​ങ്ങ​ള്‍.…

Read More

ദി​ലീ​പി​ന്റെ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളെ കൊ​തി​പ്പി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ സു​ന്ദ​രി ! ഉ​മ ശ​ങ്ക​രി​യു​ടെ ഇ​പ്പോ​ഴ​ത്തെ ജീ​വി​തം ഇ​ങ്ങ​നെ…

ഒ​ന്നും ര​ണ്ടും പ​ട​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ ന​മ്മെ വി​സ്മ​യി​പ്പി​ച്ച അ​ന്യ​ഭാ​ഷാ അ​ഭി​നേ​താ​ക്ക​ള്‍ നി​ര​വ​ധി​യു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ മ​ല​യാ​ളി​ക​ള്‍ എ​ന്നെ​ന്നും ഓ​ര്‍​ത്തി​രി​ക്കു​ന്ന ഒ​രു മു​ഖ​മാ​ണ് 2002ല്‍ ​സു​ന്ദ​ര്‍​ദാ​സ് സം​വി​ധാ​നം ചെ​യ്ത ദി​ലീ​പ് നാ​യ​ക​നാ​യ കു​ബേ​ര​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​യി തു​ട​ക്കം കു​റി​ച്ച ന​ടി ഉ​മ ശ​ങ്ക​രി. വ​ര്‍​ണ്ണാ​ഭ​മാ​യ വേ​ഷ​ത്തി​ല്‍ കൂ​ര്‍​ഗ് നി​വാ​സി​യാ​യി ന​മ്മു​ടെ മു​ന്നി​ല്‍ എ​ത്തി​യ കു​ബേ​ര​നി​ലെ ഗൗ​രി​യെ ന​മ്മ​ള്‍ മ​റ​ക്കാ​ന്‍ ഇ​ട​യി​ല്ല. ദി​ലീ​പ് അ​വ​ത​രി​പ്പി​ച്ച സി​ദ്ധാ​ര്‍​ത്ഥ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ഒ​പ്പം അ​ഭി​ന​യി​ച്ച ഒ​രു മ​ഴ​പ​ക്ഷി പാ​ടു​ന്നു ചെ​റു​മു​ളം ത​ണ്ടു മൂ​ളു​ന്നു എ​ന്ന ഗാ​നം പ്രേ​ക്ഷ​ക​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്. അ​ന്യ​ഭാ​ഷ​യി​ല്‍ നി​ന്ന് വ​ന്ന​തി​ന്റെ യാ​തൊ​രു​വി​ധ പ്ര​ശ്ന​ങ്ങ​ളും ഇ​ല്ലാ​തെ ന​ടി ത​ന്റെ ക​ഥാ​പാ​ത്ര​ത്തെ മി​ക​ച്ച​താ​യും ചെ​യ്തു. പ്ര​ശ​സ്ത ക​ന്ന​ട സം​വി​ധാ​യ​ക​നാ​യ ഡോ​ക്ട​ര്‍ രാ​ജേ​ന്ദ്ര​ബാ​ബു​വി​ന്റെ​യും പ്ര​ശ​സ്ത ന​ടി സു​മി​ത്ര​യു​ടെ​യും മൂ​ത്ത​മ​ക​ളാ​ണ് ഉ​മ ശ​ങ്ക​രി. ന​ടി​യു​ടെ സ​ഹോ​ദ​രി ന​ക്ഷ​ത്ര​യും സി​നി​മ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. ഉ​മ ശ​ങ്ക​രി​യു​ടെ അ​മ്മ…

Read More

11ല​ക്ഷ​ത്തി​ന്‍റെ കാ​ർ ന​ന്നാ​ക്കാ​ൻ 22 ലക്ഷത്തിന്‍റെ എ​സ്റ്റി​മേ​റ്റ്; പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ ഫോ​ക്സ് വാ​ഗ​ൺ പോ​ളോ ഉ​പേ​ക്ഷി​ച്ച് ഉ​ട​മ

ബം​ഗ​ളൂ​രു: 11 ല​ക്ഷം വി​ല വ​രു​ന്ന ഫോ​ക്സ് വാ​ഗ​ൺ പോ​ളോ കാ​ർ ന​ന്നാ​ക്കാ​ൻ എ​സ്റ്റി​മേ​റ്റി​ട്ട​ത് 22 ല​ക്ഷം രൂ​പ. ബം​ഗ​ളൂ​രു​വാ​ണു സം​ഭ​വം. കാ​ര്‍ ഉ​ട​മ അ​നി​രു​ദ്ധ് ഗ​ണേ​ഷ് ത​നി​ക്കു നേ​രി​ട്ട ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ എ​ഴു​തി​യ കു​റി​പ്പ് വൈ​റ​ലാ​യി. സം​ഭ​വ​ത്തി​ൽ സ​ർ​വീ​സ് സെ​ന്‍റ​റി​നെ​തി​രേ ‌അ​നി​രു​ദ്ധ് പ​രാ​തി​യു​മാ​യി എ​ത്തി​യ​തോ​ടെ സ​ർ​വീ​സ് സെ​ന്‍റ​റും വെ​ട്ടി​ലാ​യി. ക​ര്‍​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ അ​നി​രു​ദ്ധ് ഗ​ണേ​ഷി​ന്‍റെ ഫോ​ക്‌​സ്‌​വാ​ഗ​ണ്‍ പോ​ളോ ടി​എ​സ്ഐ മു​ങ്ങി. പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ ദി​വ​സ​ങ്ങ​ളോ​ളം മു​ങ്ങി​ക്കി​ട​ന്ന കാ​റി​നു സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, അ​നി​രു​ദ്ധ് കാ​ർ വൈ​റ്റ്ഫീ​ല്‍​ഡി​ലെ ഫോ​ക്‌​സ്‌​വാ​ഗ​ണ്‍ സ​ര്‍​വീ​സ് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു. കാ​ർ സ​ർ​വീ​സ് സെ​ന്‍റ​റി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യ​ത്തി​നാ​യി ആ​രെ​യും അ​യ​ച്ചി​ല്ല. കാ​ർ സ​ർ​വീ​സ് സെ​ന്‍റ​റി​ലെ​ത്തി​ച്ച് ഇ​രു​പ​തു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം അ​നി​രു​ദ്ധി​ന് ഫോ​ക്സ് വാ​ഗ​ണി​ൽ നി​ന്ന് കോ​ൾ വ​ന്നു. 22 ല​ക്ഷം രൂ​പ​യാ​ണ് എ​സ്റ്റി​മേ​റ്റ് തു​ക​യെ​ന്ന് സ​ർ​വീ​സ് സെ​ന്‍റ​റി​ലെ ക​സ്റ്റ​മ​ർ കെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ്…

Read More

സ്ത്രീകൾക്ക് അതു മനസിലാകും..! ഡ്ര​സി​നി​ട​യി​ലൂ​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ കണ്ടു; നേരിടേണ്ടിവന്നത് കടുത്ത ആക്ഷേപങ്ങൾ; പൊട്ടിത്തെറിച്ച് ന​ടി ഭാ​വ​ന

കൊ​ച്ചി: ദു​ബാ​യി​ൽ ഗോ​ൾ​ഡ​ൻ വി​സ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​നി​ട​യി​ലൂ​ടെ വ​യ​റു ക​ണ്ട സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ടി ഭാ​വ​ന. സ്വ​കാ​ര്യ​മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണു വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ താ​ൻ നേ​രി​ട്ട ആ​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ചു താ​രം തു​റ​ന്നു പ​റ​ഞ്ഞ​ത്. താ​ൻ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ശ​രി​യാ​കു​മെ​ന്നു വി​ശ്വ​സി​ച്ചാ​ണ് ഓ​രോ ദി​വ​സ​വും ആ​രം​ഭി​ക്കു​ന്ന​ത്. മ​റ്റൊ​രാ​ളെ​യും സ​ങ്ക​ട​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹം. താ​ൻ എ​ന്തു ചെ​യ്താ​ലും വി​മ​ർ​ശി​ക്കാ​നും മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ഷേ​പി​ക്കാ​നും ഇ​രു​ട്ടി​ലേ​ക്കു ത​ള്ളി​വി​ടാ​നും ധാ​രാ​ളം പേ​ർ ഉ​ണ്ട്. അ​വ​ർ​ക്ക് അ​ങ്ങ​നെ സ​ന്തോ​ഷം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ൽ താ​ന​തി​ന് എ​തി​ര​ല്ലെ​ന്നും ഭാ​വ​ന.ദു​ബാ​യി​ൽ വി​സ സ്വീ​ക​രി‌​ക്കാ​നെ​ത്തി​യ​പ്പോ​ൾ ധ​രി​ച്ച വ​സ്ത്രം പു​ത്ത​ൻ ഡി​സൈ​നാ​ണ്. ഇ​ന്ന​ർ ആ‍​യി ധ​രി​ച്ച വ​സ്ത്രം ശ​രീ​ര​ത്തി​ന്‍റെ നി​റ​മു​ള്ള​താ​യി​രു​ന്നു. അ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് അ​തു ക​ണ്ടാ​ൽ​ത്ത​ന്നെ മ​ന​സി​ലാ​കും. സ് ​ലി​പ്പ് എ​ന്ന ഭാ​ഗം ചേ​ർ​ത്താ​ണു വ​സ്ത്രം ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തൊ​ക്കെ പൊ​തു​സ​മൂ​ഹ​ത്തോ​ടു പ​റ​യേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ എ​ത്ര മോ​ശ​മാ​ണെ​ന്നും ഭാ​വ​ന…

Read More