സ്വ​ത്ത് സ്വ​ന്തം പേ​രി​ലാ​ക്കി​യ ശേ​ഷം മാ​താ​പി​താ​ക്ക​ളെ അ​ടി​ച്ചി​റ​ക്കി വി​ട്ട് ഡോ​ക്ട​ര്‍ ! മ​റ്റു മ​ക്ക​ള്‍​ക്കും വേ​ണ്ട; ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി തേ​ടി ദ​മ്പ​തി​ക​ള്‍…

സ്വ​ത്ത് എ​ഴു​തി വാ​ങ്ങി​ച്ച ശേ​ഷം വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട വ​യോ​ധി​ക ദ​മ്പ​തി​മാ​ര്‍ ദ​യാ​വ​ധം ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട്രേ​റ്റി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. മൈ​ലാ​ടു​തു​റൈ കോ​ട​ങ്ങു​ടി വി​ല്ലേ​ജി​ലെ ത​ങ്ക​സ്വാ​മി (85) ഭാ​ര്യ ശാ​രാ​ദാം​ബാ​ള്‍ എ​ന്നി​വ​രാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് മൈ​ലാ​ടു​തു​റൈ ക​ള​ക്ട്രേ​റ്റി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി​യ​ത്. ഒ​ടു​വി​ല്‍ ക​ള​ക്ട​ര്‍ ല​ളി​ത​യെ​ത്തി ദ​മ്പ​തി​മാ​രു​മാ​യി സം​സാ​രി​ച്ചു. പ​രാ​തി സ്വീ​ക​രി​ച്ച ക​ള​ക്ട​ര്‍ ദ​മ്പ​തി​മാ​ര്‍​ക്ക് താ​മ​സി​ക്കാ​ന്‍ പ​ക​രം സ്ഥ​ലം ഒ​രു​ക്കാ​നും വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ട മ​ക്ക​ള്‍​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. ത​ങ്ക​സ്വാ​മി​ക്കും ശ​രാ​ദാം​ബാ​ളി​നും നാ​ല് മ​ക്ക​ളാ​ണു​ള​ള​ത്. 2009 ല്‍ ​ത​ന്നെ ഭൂ​മി​യു​ടെ ന​ല്ലൊ​രു ഭാ​ഗ​വും നാ​ല് മ​ക്ക​ള്‍​ക്കാ​യി എ​ഴു​തി ന​ല്‍​കി​യി​രു​ന്നു. താ​മ​സി​ക്കു​ന്ന വീ​ടും കു​റ​ച്ച് കൃ​ഷി സ്ഥ​ല​വു​മാ​ണ് ത​ങ്ക​സ്വാ​മി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​രാ​ദാം​ബാ​ളി​ന് രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ മൂ​ത്ത മ​ക​നും ഡോ​ക്ട​റു​മാ​യ ഉ​ത്ത​രാ​പ​തി​യി​ല്‍​നി​ന്ന് ചി​കി​ത്സി​ക്കാ​നാ​യി പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. ഇ​തി​ന് ബ്ര​തി​ഫ​ല​മാ​യി വീ​ടും കൃ​ഷി സ്ഥ​ല​വും…

Read More

ഭാ​ര്യ​യു​ള്ള​പ്പോ​ള്‍ ത​ന്നെ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച് സാ​ഹ​സം ! ന​വ​ദ​മ്പ​തി​മാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് ക​ള​ക്ട​ര്‍ രേ​ണു രാ​ജ്…

ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കെ​ത്ത​ന്നെ മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച​തി​ന്റെ പേ​രി​ല്‍ ആ​ദ്യ ഭാ​ര്യ​യു​ടെ പ​രാ​തി​യ​നു​സ​രി​ച്ച് ന​വ ദ​മ്പ​തി​മാ​രാ​യ റ​വ​ന്യൂ വ​കു​പ്പി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കൊ​ച്ചി സ്‌​പെ​ഷ്യ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (ആ​ര്‍.​ആ​ര്‍.) ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് എം.​പി. പ​ദ്മ​കു​മാ​റി​നെ​യും ഭാ​ര്യ തൃ​പ്പൂ​ണി​ത്തു​റ സ്‌​പെ​ഷ്യ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (എ​ല്‍.​ആ​ര്‍.) ലാ​ന്‍​ഡ് ട്രി​ബ്യൂ​ണ​ല്‍ ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് ടി. ​സ്മി​ത​യെ​യു​മാ​ണ് ക​ള​ക്ട​ര്‍ രേ​ണു രാ​ജ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചാ​ണ് വി​വാ​ഹി​ത​നാ​യ പ​ദ്മ​കു​മാ​ര്‍ വീ​ണ്ടും മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​ത്. അ​തു​പോ​ലെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​യാ​യ ടി. ​സ്മി​ത, ഭാ​ര്യ​യു​ള്ള ഒ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച​തും ച​ട്ട ലം​ഘ​ന​മാ​ണ്. ഇ​രു​വ​രും സ​ര്‍​വീ​സ് ച​ട്ടം ലം​ഘി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ന്ന​തെ​ന്ന് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

Read More

പ്രണയത്തിന് പ്രായമില്ലെന്ന് വെറുതേ പറ‍യുന്നതല്ല! വാർധക്യത്തിലും ഇണക്കുരുവികളെപ്പോൽ അവർ;  പതിക്ക് ഭക്ഷണം നൽകുന്ന പത്നിയുടെചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ എന്തിട്ടാലും വൈറാലാകുന്ന കാലം.  എന്നാല്‍ അവയില്‍ ചിലത് വൈറലാകുന്നത് ഹൃദയഹാരിയായ ഉള്ളടക്കം മൂലമാണ്. അത്തരം ഗണത്തിലുള്ള ഒരു വീഡിയോ ആണ് ഡോ. സുമിതാ മിശ്ര ഐഎഎസ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്. വീഡിയോയില്‍ പ്രായമായ ദമ്പതിമാരെ കാണാം. അവര്‍ നിലത്തായി ഇരിക്കുകയാണ്. ഇതില്‍ സ്ത്രീ അവരുടെ ഭര്‍ത്താവിന് സ്നേഹപൂര്‍വം ഭക്ഷണവും വെള്ളവും നല്‍കുന്നത് കാണാനാകും. “ഏക് പ്യാര്‍ കാ നഗ്മ ഹേ’ എന്ന ഗാനം പശ്ചാത്തലത്തില്‍ പ്ലേ ചെയ്യുന്നത് കേള്‍ക്കാം. ഏതായാലും ഈ വീഡിയോ നെറ്റീസണ്‍ ലോകത്തിന്‍റെ ഹൃദയം തൊട്ടിരിക്കുകയാണ്. വീഡിയോ ഒരുപാടുപേർ റീപോസ്റ്റ് ചെയ്ത് കഴിഞ്ഞു. ഇവരുടെ സ്നേഹത്തെക്കുറിച്ച് നിരവധിയാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ കമന്‍റുകള്‍ ഇടുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും സ്നേഹം എങ്ങും മായുന്നില്ല എന്നായിരുന്നു ഒരു കമന്‍റ്.   कोई पूछे कि प्यार क्या होता है तो बता देना प्यार…

Read More

ഈ പൂവാലൻ ഇനി വാല് പൊക്കില്ല; ശല്യം ചെയ്ത യുവാവിനെ പഞ്ഞിക്കിട്ട് യുവതി; 20 നിമിഷത്തില്‍ 40 തവണ ശല്യക്കാരനെ നിര്‍ത്താതെ തല്ലി യുവതി

ക്ഷമയുടെ നെല്ലിപലകയും കഴിഞ്ഞാൽ പിന്നെ എന്താണ് സംഭവിക്കുകയെന്ന് പ്രതികരിക്കുന്നവർക്ക് പറയാൻ പറ്റില്ല. എന്നാൽ ഉത്തര്‍പ്രദേശിലെ ഒരു പൂവാലനോട് തിരക്കിയാല്‍ അടിയോടടി എന്നായിരിക്കും മറുപടി. കാരണം 20 നിമിഷത്തില്‍ 40 അടിയാണ് ഇയാള്‍ വാങ്ങിക്കൂട്ടിയത്. ശുഭങ്കാര്‍ മിശ്ര എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ നിലത്തായി തല കുനിച്ചിരിക്കുന്ന ഒരാളെ കാണാം. അയാളെ ചെരുപ്പൂരി തുടര്‍ച്ചയായി തല്ലുന്ന ഒരു യുവതിയേയും ദൃശ്യങ്ങളില്‍ കാണാം. ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയിലെ ഒറായി നഗരത്തിലാണ് സംഭവം. ഇയാള്‍ മദ്യപിച്ചുകൊണ്ട് യുവതിയെ ശല്യം ചെയ്യുകയായിരുന്നു. സഹിക്കെട്ട യുവതി “നന്നായി’ പ്രതികരിച്ചു. പോരാഞ്ഞിട്ട് പൂവാലനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു. എന്തായാലും യുവതിയുടെ പ്രതികരണശേഷി സോഷ്യല്‍ മീഡിയയിലും തരംഗം തീര്‍ത്തു. നിരവധിയാളുകളാണ് യുവതിയെ അനുകൂലിച്ച് കമന്‍റുകള്‍ പങ്കുവയ്ക്കുന്നത്. ഇങ്ങനെ നിര്‍ത്താതെ തല്ലാന്‍ എങ്ങനെ കഴിയുന്നു എന്നായിരുന്നു ഒരു കമന്‍റ്. <blockquote class=”twitter-tweet”><p lang=”hi” dir=”ltr”>20 सेकेंड…

Read More

ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും..! നെ​ഗ​റ്റീ​വ് ഷേ​ഡു​ക​ൾ ഉ​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ ഞാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു; മനസുതുറന്ന് സീരിയല്‍ താരം ചി​ല​ങ്ക

ഒ​രേ സ​മ​യം ര​ണ്ടു വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തു ഭാ​ഗ്യ​മാ​ണ്. അ​മ്മ മ​ക​ൾ എ​ന്ന പ​ര​മ്പ​ര​യി​ൽ എ​ന്‍റെ ക​ഥാ​പാ​ത്രം ആ​ളു​ക​ൾ ഒ​രു​പാ​ടു വെ​റു​ക്കു​ന്ന ശ​ക്ത​മാ​യ ഒ​രു എ​തി​രാ​ളി​യാ​യി​രു​ന്നു. മ​റു​വ​ശ​ത്ത്, ക​ന​ൽ​പൂ​വി​ൽ ഞാ​ൻ സ്‌​നേ​ഹ​മു​ള്ള ഒ​രു കു​ടും​ബി​നി​യെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം ര​ണ്ടു വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ പ​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ൾ കൂ​ടു​ത​ൽ അ​ഭി​ന​യ സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പോ​സി​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ളേ​ക്കാ​ൾ നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ അ​വ​സ​രം ന​ൽ​കു​ന്നു. ആം​ഗ്യ​ങ്ങ​ൾ കൊ​ണ്ടോ ഡ​യ​ലോ​ഗ് ഡെ​ലി​വ​റി കൊ​ണ്ടോ ആ​ക​ട്ടെ, നി​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ളു​ണ്ട്. നെ​ഗ​റ്റീ​വ് ഷേ​ഡു​ക​ൾ ഉ​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ ഞാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു. എ​ന്‍റെ നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​ളു​ക​ൾ എ​ങ്ങ​നെ എ​ടു​ക്കു​മെ​ന്ന് ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും മ​റു​വ​ശ​ത്തെ ന​ല്ല ക​ഥാ​പാ​ത്രം അ​തി​നെ ബാ​ല​ൻ​സ് ചെ​യ്യു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. -ചി​ല​ങ്ക

Read More

ഞാ​ൻ ഒ​ന്നി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ല! എ​ന്നാ​ൽ വി​വാ​ഹ ശേ​ഷം അത്‌ യാ​ന്ത്രി​ക​മാ​യി സം​ഭ​വി​ച്ചു; അ​ഭി​ഷേ​ക് ബ​ച്ച​ൻ പറയുന്നു…

മു​മ്പൊ​രി​ക്ക​ലും ല​ഭി​ക്കാ​ത്ത ആ​ത്മ​വി​ശ്വാ​സം ഐ​ശ്വ​ര്യ എ​നി​ക്കു ന​ൽ​കി. മി​ക്ക പു​രു​ഷ​ന്മാ​രും ഇ​തി​നോ​ടു യോ​ജി​ക്കു​മെന്നു ഞാ​ൻ ക​രു​തു​ന്നു. ഞാ​ൻ എ​ന്‍റെ കു​ടും​ബ​ത്തി​ലെ കു​ഞ്ഞാ​യി​രു​ന്നു, എ​ന്‍റെ സ​ഹോ​ദ​രി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻപു വി​വാ​ഹി​ത​യാ​യി, അ​വ​ളാ​ണ് എ​ന്നെ ന​ന്നാ​യി നോ​ക്കി​യി​രു​ന്ന​ത്. ഞാ​ൻ ഒ​ന്നി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ വി​വാ​ഹ ശേ​ഷം ഇ​തു യാ​ന്ത്രി​ക​മാ​യി സം​ഭ​വി​ച്ചു. ഐ​ശ്വ​ര്യ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം എ​നി​ക്ക് ആ​യി​രി​ക്ക​ണ​മെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി, അ​വ​ളെ സം​ര​ക്ഷി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും വേ​ണ​മെ​നി​ക്ക്. ഓ​രോ കാ​ര്യ​ങ്ങ​ളും എ​ങ്ങ​നെ സാ​ധാ​ര​ണ​വും യ​ഥാ​ർ​ഥ്യ​വു​മാ​യി നി​ല​നി​ർ​ത്താ​മെ​ന്നും ഐ​ശ്വ​ര്യ ത​ന്നെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ൾ ഇ​പ്പോ​ഴും അ​ച്ഛ​നും അ​മ്മ​യ്ക്കുമൊപ്പം ജീ​വി​ക്കു​ന്ന​തിന്‍റെ കാരണവും ഐ​ശ്വ​ര്യയാണ്. -അ​ഭി​ഷേ​ക് ബ​ച്ച​ൻ

Read More

നി​ങ്ങ​ള്‍ വീ​ണ്ടും വി​വാ​ഹി​ത​യാ​വാ​ന്‍ പോ​വു​ക​യാ​ണോ ? ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി തെ​ന്നി​ന്ത്യ​ന്‍ ന​ടി സോ​ണി​യ അ​ഗ​ര്‍​വാള്‍

വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വും പു​ന​ർ​വി​വാ​ഹ​വും സി​നി​മാ​രം​ഗ​ത്തു സാധാരണമാണ്. വി​വാ​ഹ​മോ​ച​നം നേ​ടി നി​ല്‍​ക്കു​ന്ന പ​ല ന​ടി​മാ​രും ര​ണ്ടാ​മ​തു വി​വാ​ഹി​ത​രാ​വാ​ന്‍ പോ​വു​ക​യാ​ണെ​ന്ന ത​ര​ത്തി​ല്‍ പ​ല ക​ഥ​ക​ളും പു​റ​ത്തു വ​രാ​റു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ തെ​ന്നി​ന്ത്യ​ന്‍ ന​ടി സോ​ണി​യ അ​ഗ​ര്‍​വാ​ളും ര​ണ്ടാ​മ​തു വി​വാ​ഹി​ത​യാ​യേ​ക്കും എ​ന്ന വാ​ര്‍​ത്ത​ക​ള്‍ കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ട് പ്ര​ച​രി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​തൊ​ക്കെ ന​ടി നി​ഷേ​ധി​ക്കു​ക​യാ​ണു പ​തി​വ്. ഏ​റ്റ​വും പു​തി​യ​താ​യി വീ​ണ്ടും സോ​ണി​യ​യു​ടെ വി​വാ​ഹ​ക്കാ​ര്യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​വു​ക​യാ​ണ്. നേ​ര​ത്തെ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും അ​തു വേ​ര്‍​പി​രി​ഞ്ഞ് സിം​ഗി​ളാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു സോ​ണി​യ. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ ന​ടി പ​ങ്കു​വെ​ച്ച ചി​ത്രം ക​ണ്ട​തോ​ടെ​യാ​ണു ന​ടി​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​യോ എ​ന്ന ചോ​ദ്യം ഉ​യ​ര്‍​ന്നു വ​ന്ന​ത്. ത​ന്‍റെ കു​ടും​ബ​ത്തി​ലെ വി​ശേ​ഷ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​മൊ​ക്കെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റു​ക​ള്‍ ഇ​ടാ​റു​ള്ള സോ​ണി​യ അ​ഗ​ര്‍​വാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം സ്വ​ന്തം ഫോ​ട്ടോ​യു​മാ​യി​ട്ടാ​ണ് എ​ത്തി​യ​ത്. ചി​ത്ര​ത്തി​ല്‍ ഇ​രു​കൈ​ക​ളി​ലും മെ​ഹ​ന്തി അ​ണി​ഞ്ഞി​ട്ടു​മു​ണ്ട്. വ​ള​രെ സിം​പി​ളാ​യി​ട്ടു​ള്ള മെ​ഹ​ന്തി ഡി​സൈ​ന്‍ ആ​ണെ​ങ്കി​ലും…

Read More

ധീരജ് പള്ളിയില്‍ ! രാജ്യത്തെ ആദ്യ ഐഫോണ്‍ 14 ഉടമയാകാന്‍ ദുബായിലേക്ക് പറന്ന മലയാളി; സ്വന്തമാക്കിയത്‌ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്

മൊബൈല്‍ ഉപഭോക്താക്കളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണല്ലൊ ആപ്പിള്‍ ഐഫോണുകള്‍. ആപ്പിളിന്‍റെ ഏത് മോഡല്‍ ഇറങ്ങുമ്പോഴും അത് വലിയ വാര്‍ത്തയാകുന്നതിന്‍റെ രഹസ്യവും ഉപഭോക്താക്കളുടെ ഈ താത്പര്യംതന്നെയാണ്. ആപ്പിള്‍ ഐഫോണ്‍ 14 മോഡല്‍ ഈ മാസം 16ന് ഇന്ത്യന്‍ വിപണിയില്‍ എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശം സമ്മാനിച്ചിരുന്നു. പലരും ഈ ഫോണ്‍ ആദ്യംതന്നെ സ്വന്തമാക്കാനുള്ള തത്രപ്പാടിലായിരുന്നു. എന്നാല്‍ മറ്റാരേക്കാള്‍ മുന്‍പ് ഐഫോണ്‍ 14 സ്വന്തമാക്കാനായി ദുബായിലേക്ക് വിമാനം കയറിയ ഒരു മലയാളിയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. ഡെയര്‍ പിക്ചേഴ്സ് എന്ന ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടര്‍ കൂടിയായ ധീരജ് പള്ളിയില്‍ ആണ് ഇത്തരത്തിലൊരു യാത്ര നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴിന് ഐഫോണ്‍ 14 ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഐഫോണ്‍ 14 പ്രോ സ്വന്തമാക്കി. ദുബായിലെ മിര്‍ഡിഫ് സെന്‍ററിലെ ഒരു പ്രീമിയം റീസെല്ലറില്‍ നിന്നാണ് അദ്ദേഹം…

Read More

ചെറുപ്പം മുതലേ ആരാധിച്ചയാൾ,തന്നിൽ സ്വാധീനം ചെലുത്തിയയാൾ; സൂപ്പർ സ്റ്റാറിന്‍റെ പേർ വെളിപ്പെടുത്തി ദുൽഖർ സൽമാൻ

കു​ട്ടി​ക്കാ​ലം മു​ത​ൽ ഷാ​രൂ​ഖ് ഖാ​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ. എ​ന്നെ​യും ഷാ​രൂ​ഖി​നെയും താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. വീ​ർ​സാ​ര​യി​ലെ ഷാ​രൂഖി​ന്‍റെ അ​ഭി​ന​യ​വു​മാ​യി സീ​താ​രാ​മി​ലെ എ​ന്‍റെ അ​ഭി​ന​യം ചി​ല​ർ താ​ര​ത​മ്യം ചെ​യ്യു​ന്നു​ണ്ട്. ഷാ​രൂ​ഖ് ഖാ​ന്‍ എ​പ്പോ​ഴും ഒ​രു പ്ര​ചോ​ദ​ന​മാ​ണ്. ക​രി​യ​റി​നെ കു​റി​ച്ച് എ​നി​ക്ക് സം​ശ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മാ​യി​രു​ന്നു. അ​ത്ര​യ്ക്ക് അ​തി​ശ​യ​ക​ര​മാ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് ഷാ​രൂ​ഖ്. ആ​ളു​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന​തി​ല്‍ ഷാ​രൂ​ഖ് വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. എ​ന്നെ ഷാ​രു​ഖ് ഖാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. കാ​ര​ണം ഒ​രേ​യൊ​രു ഷാ​രൂ​ഖ് മാ​ത്ര​മേ ഉ​ണ്ടാ​കൂ. -ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍

Read More

ന​ങ്ങേ​ലി​ തുടക്കക്കാരിക്ക് കി​ട്ടാ​വു​ന്ന​തി​ൽ വച്ച് ഏ​റ്റ​വും മികച്ച ക​ഥാ​പാ​ത്രം; സി​നി​മ ക​ണ്ടു​ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും പറഞ്ഞ കാര്യം തുറന്ന് പറഞ്ഞ് കയാദു ലോഹർ

ഏ​തൊ​രു താ​ര​വും കൊ​തി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ലെ ന​ങ്ങേ​ലി​യെ​ന്നും എ​ന്നെ​പ്പോ​ലൊ​രു തു​ട​ക്ക​ക്കാ​രി​ക്ക് കി​ട്ടാ​വു​ന്ന​തി​ൽ വ​ച്ച് ഏ​റ്റ​വും ന​ല്ല ക​ഥാ​പാ​ത്ര​മാ​ണി​തെ​ന്നും ക​ന്ന​ഡ താ​രം ക​യാ​ദു ലോ​ഹ​ർ. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ന​ങ്ങേ​ലി എ​ന്ന സ്ത്രീ ​യ​ഥാ​ർ​ഥ​ത്തി​ൽ ജീ​വി​ച്ചി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ൽ ച​രി​ത്ര​കാ​ര​ന്മാ​ർ​ക്ക് അ​ഭി​പ്രാ​യൈ‌​ക്യ​മി​ല്ലെ​ങ്കി​ലും വി​ന​യ​ന്‍റെ പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലെ ന​ങ്ങേ​ലി പ്രേ​ക്ഷ​ക​ർ​ക്ക് ഉ​ജ്വ​ല​മാ​യ ഒ​ര​നു​ഭ​വ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഒ​രു ക​ന്ന​ഡ സി​നി​മ മാ​ത്രം ചെ​യ്തു പ​രി​ച​യ​മു​ള്ള ക​യാ​ദു അ​തി​ശ​ക്ത​യാ​യ ന​ങ്ങേ​ലി​യാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് സി​നി​മ​യി​ൽ ക​ണ്ട​ത്. ക​യാ​ദു​വി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… ന​ങ്ങേ​ലി​യെ​ക്കു​റി​ച്ചു​ള്ള സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ സ​ങ്ക​ൽ​പ​ത്തെ പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​ൻ മാ​ത്ര​മാ​ണ് ഞാ​ൻ ശ്ര​മി​ച്ച​ത്. പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ സെ​റ്റ് എ​നി​ക്കൊ​രു പ​രി​ശീ​ല​ന​ക്ക​ള​രി​യാ​യി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹം ക​ണ്ടു മ​ന​സ് നി​റ​ഞ്ഞു. കൂ​ടു​ത​ൽ സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. ആ​ദ്യ​ത്തെ മ​ല​യാ​ളം സി​നി​മ​യി​ൽ ആ​രും കൊ​തി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണി​ത്. ഞാ​ൻ കേ​ര​ള​ത്തി​ൽ വ​ന്ന​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ അ​ഞ്ചു പ​ത്തു…

Read More