വ​ന്ധ്യം​ക​ര​ണ​ത്തി​ലു​ണ്ടാ​യ പി​ഴ​വി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യാ​ല്‍ ഇ​നി ന​ഷ്ട​പ​രി​ഹാ​ര​മി​ല്ല ! ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍…

വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടും യു​വ​തി ഗ​ര്‍​ഭി​ണി​യാ​കു​ക​യും കു​ട്ടി ജ​നി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സ്ത്രീ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ലു​ധി​യാ​ന​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക്കെ​തി​രെ സ്ത്രീ​യു​ടെ ഭ​ര്‍​ത്താ​വ് മ​ന്‍​ജി​ത് സി​ങ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ ആ​ശു​പ​ത്രി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വ​ന്ധ്യം​ക​ര​ണം 100 ശ​ത​മാ​നം വി​ജ​യ​ക​ര​മാ​ക​ണ​മെ​ന്നി​ല്ലെ​ന്നും സ്വാ​ഭാ​വി​ക കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് പി​ന്നീ​ടും ഗ​ര്‍​ഭി​ണി​യാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തി​നെ ചി​കി​ത്സാ​പ്പി​ഴ​വാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

മ​ല്ലി​ക​യു​ടെ നി​ര്‍​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി കൈ​യ്യെ​ത്തും ദൂ​ര​ത്ത് സി​നി​മ​യി​ല്‍ നാ​യ​ക​നാ​കാ​നാ​യി ഫാ​സി​ലി​ന്റെ അ​ടു​ത്തെ​ത്തി പൃ​ഥി​രാ​ജ് ! എ​ന്നാ​ല്‍ സം​ഭ​വി​ച്ച​ത് മ​റ്റൊ​ന്ന്…

ന​ട​ന്‍ സു​കു​മാ​ര​നും കു​ടും​ബ​വും മ​ല​യാ​ളി​ക​ള്‍​ക്ക് എ​ന്നും ഇ​ഷ്ട​മു​ള്ള ഒ​രു വി​ഷ​യ​മാ​ണ്. സു​കു​മാ​ര​ന്റെ ഭാ​ര്യ മ​ല്ലി​ക​യും മ​ക്ക​ളാ​യ ഇ​ന്ദ്ര​ജി​ത്തും പൃ​ഥി​രാ​ജും അ​വ​രു​ടെ ഭാ​ര്യ​മാ​രു​മെ​ല്ലാം സി​നി​മാ​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​ണ്. ന​ട​ന്‍ സം​വി​ധാ​യ​ക​ന്‍ നി​ര്‍​മ്മാ​താ​വ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ശോ​ഭി​ച്ച് നി​ല്‍​ക്കു​യാ​ണ് പൃ​ഥ്വി​രാ​ജ് ഇ​പ്പോ​ള്‍. അ​ച്ഛ​ന്റേ​യും അ​മ്മ​യു​ടേ​യും സി​നി​മ പാ​ര​മ്പ​ര്യ​മാ​ണ് പൃ​ഥ്വി​രാ​ജി​നെ സി​നി​മ​യി​ല്‍ എ​ത്തി​ച്ച​ത്. എ​ന്നി​രു​ന്നാ​ലും ഇ​രു​പ​തി​ലേ​റെ വ​ര്‍​ഷ​ങ്ങ​ളാ​യി അ​യാ​ള്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന​ത് സ്വ​ന്തം ക​ഴി​വും നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും കൊ​ണ്ട് മാ​ത്ര​മാ​ണ്. രാ​ജ​സേ​ന​ന്റെ ന​ക്ഷ​ത്ര​ക്ക​ണ്ണു​ള്ള രാ​ജ​കു​മാ​ര​ന്‍ അ​വ​ന് ഉ​ണ്ടൊ​രു രാ​ജ​കു​മാ​രി എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യം അ​ഭി​ന​യി​ച്ച​ത് എ​ങ്കി​ലും ര​ഞ്ജി​ത്തി​ന്റെ സം​വി​ധാ​ന​ത്തി​ല്‍ 2002ല്‍ ​തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ ന​ന്ദ​നം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ണ് പൃ​ഥ്വി​രാ​ജ് എ​ന്ന ന​ട​നെ പ്രേ​ക്ഷ​ക​ര്‍ അ​റി​ഞ്ഞ് തു​ട​ങ്ങി​യ​ത്. അ​തേ സ​മ​യം അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​തി​ന് മു​ന്‍​പ് പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍ ഒ​രു​ക്കി​യ ക​യ്യെ​ത്തും ദൂ​ര​ത്ത് എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പൃ​ഥ്വി​രാ​ജ്…

Read More

ഇ​റ ഖാ​നെ പ്രൊ​പ്പോ​സ് ചെ​യ്ത് കാ​മു​ക​ന്‍ നൂ​പു​ര്‍ ! ഉ​ട​ന​ടി യേ​സ് പ​റ​ഞ്ഞ് ഇ​റ…

ആ​മി​ര്‍ ഖാ​ന്റെ മ​ക​ള്‍ ഇ​റ ഖാ​നെ പ്രൊ​പ്പോ​സ് ചെ​യ്ത് കാ​മു​ക​ന്‍ നൂ​പു​ര്‍ ശി​ഖ​രേ. ഇ​റ്റ​ലി​യി​ല്‍ ന​ട​ന്ന ഫി​റ്റ്‌​ന​സ് മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് നൂ​പു​ര്‍ ഇ​റ​യു​ടെ മു​ന്നി​ല്‍ പ്രൊ​പ്പോ​സ് ചെ​യ്ത​ത്. ത​ല്‍​ക്ഷ​ണം ത​ന്നെ ഇ​റ സ​മ്മ​ത​മ​റി​യി​ക്കു​ക​യും പ്രൊ​പോ​സ​ല്‍ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​റ ഖാ​ന്റെ ദീ​ര്‍​ഘ​കാ​ല സു​ഹൃ​ത്താ​ണ് നൂ​പു​ര്‍ ശി​ഖ​ര്‍. ”അ​തെ ഞാ​ന്‍ യെ​സ് പ​റ​ഞ്ഞു” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് നൂ​പു​ര്‍ പ്രൊ​പ്പോ​സ് ചെ​യ്യു​ന്ന വി​ഡി​യോ ഇ​റ പ​ങ്കു​വെ​ച്ച​ത്. നൂ​പൂ​റും ത​ന്റെ ഇ​ന്‍​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ല്‍ ര​ണ്ട് ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്തു. ”അ​തെ അ​വ​ള്‍ യെ​സ് പ​റ​ഞ്ഞു” എ​ന്നും ”ഞ​ങ്ങ​ള്‍ വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യ സ്ഥ​ല​ത്ത് അ​യ​ണ്‍​മാ​ന് ഒ​രു പ്ര​ത്യേ​ക ഇ​ട​മു​ണ്ടാ​യി​രു​ന്നു’ എ​ന്നു​മാ​ണ് നൂ​പു​ര്‍ അ​ടി​ക്കു​റി​പ്പാ​യി കു​റി​ച്ച​ത്. ഫാ​ത്തി​മ സ​ന ഷെ​യ്ഖ്, ഹു​മ ഖു​റേ​ഷി, കി​ഷു ഷ്രോ​ഫ്, റി​യ ച​ക്ര​ബോ​ര്‍​ത്തി, സ​ന്യ മ​ല്‍​ഹോ​ത്ര തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ള്‍ ഇ​രു​വ​ര്‍​ക്കും ആ​ശം​സ​ക​ളു​മാ​യി എ​ത്തി. ആ​മി​ര്‍…

Read More

എ​ന്നെ ജീ​വി​പ്പി​ക്കു​ന്ന പു​ഞ്ചി​രി! ലോ​കം എ​നി​ക്കെ​തി​രെ തി​രി​ഞ്ഞാ​ലും നി​ന്‍റെ പു​ഞ്ചി​രി ഇ​തു​പോ​ലെ സം​ര​ക്ഷി​ക്കും; മ​ക​ൾ​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി അ​മൃ​ത

മ​ക​ൾ​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ പ​ങ്കു​വ​ച്ച് ഗാ​യി​ക അ​മൃ​ത സു​രേ​ഷ് പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പാ​പ്പു എ​ന്നു വി​ളി​പ്പേ​രു​ള്ള മ​ക​ൾ അ​വ​ന്തി​ക​യു​ടെ കുഞ്ഞുനാളിലെ ചി​ത്ര​മ​ട​ക്കം പങ്കുവച്ചാണ് താരം ജൻമദിനാശംസകൾ നേർന്നത്. അ​വ​ളു​ടെ ആ​ദ്യ​ത്തെ പു​ഞ്ചി​രി, എ​ന്നെ മ​ത്ത് പി​ടി​പ്പി​ച്ച ചി​രി..,ഞാ​ൻ ജീ​വി​ക്കു​ന്ന പു​ഞ്ചി​രി, എ​ന്നെ ജീ​വി​പ്പി​ക്കു​ന്ന പു​ഞ്ചി​രി..​ എ​ന്‍റെ പാ​പ്പു.. കു​ഞ്ഞേ… മ​മ്മി​യു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച ഏ​റ്റ​വും ന​ല്ല കാ​ര്യം നീ​യാ​ണ്.. എ​ന്തു​ത​ന്നെ​യാ​യാ​ലും, ലോ​കം എ​നി​ക്കെ​തി​രെ തി​രി​ഞ്ഞാ​ലും, ഞാ​ൻ നി​ന്നോ​ട് വാ​ഗ്ദാ​നം ചെ​യ്യു​ന്നു, ഞാ​ൻ നി​ന്‍റെ പു​ഞ്ചി​രി ഇ​തു​പോ​ലെ സം​ര​ക്ഷി​ക്കും.. മ​മ്മി നി​ന്നെ വ​ള​രെ​യ​ധി​കം സ്നേ​ഹി​ക്കു​ന്നു, നീ ​ഏ​റ്റ​വും ക​രു​ത്തു​ള്ള​വ​ളാ​ണ്. ജ​ന്മ​ദി​നാ​ശം​സ​ക​ൾ എ​ന്‍റെ ക​ൺ​മ​ണി… നീ​യാ​ണ് എ​ന്‍റെ​ജീ​വി​തം. പാ​പ്പു​വി​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് അ​മൃ​ത കു​റി​ച്ചു. ഗോ​പി സു​ന്ദ​റി​നും മ​ക​ൾ​ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും അ​മൃ​ത പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി​പ്പേ​രാ​ണ് പാ​പ്പു​വി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി എ​ത്തു​ന്ന​ത്. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ എ​ത്തി മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ…

Read More

നാ​യ​യെ കാ​റി​ല്‍ കെ​ട്ടി​വ​ലി​ച്ച് ഡോ​ക്ട​റു​ടെ കൊ​ടും​ക്രൂ​ര​ത ! ഇ​യാ​ള്‍ പ​റ​യു​ന്ന​ത് വി​ചി​ത്ര​മാ​യ കാ​ര​ണം; വീ​ഡി​യോ വൈ​റ​ല്‍…

രാ​ജ​സ്ഥാ​നി​ല്‍ നാ​യ​യെ കാ​റി​ല്‍ കെ​ട്ടി​വ​ലി​ച്ച ഡോ​ക്ട​ര്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​വു​ന്നു. പ്ലാ​സ്റ്റി​ക് സ​ര്‍​ജ​നാ​യ ഡോ. ​ര​ജ്‌​നീ​ഷ് ഗ്വ​ല​യാ​ണ് നാ​യ​യോ​ട് ഈ ​കൊ​ടും​ക്രൂ​ര​ത ചെ​യ്ത​ത്. ഇ​തി​ന്റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. വി​ഷ​യ​ത്തി​ല്‍ മ​നേ​ക ഗാ​ന്ധി അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു. പു​കാ​ര്‍ ആ​നി​മ​ല്‍ എ​ന്‍​ജി​ഒ​യും ശാ​സ്ത്രി​ന​ഗ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മ​ഹാ​ത്മാ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​നാ​ണ് ഡോ. ​ര​ജ്‌​നീ​ഷ്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. നാ​യ​യു​ടെ കാ​ലി​ന് പ​ല​യി​ട​ത്താ​യി പൊ​ട്ട​ലു​ണ്ട്. വി​വ​രം കേ​ട്ടെ​ത്തി​യ മൃ​ഗ​സ്‌​നേ​ഹി​ക​ളാ​ണ് കാ​ര്‍ ത​ട​ഞ്ഞ് നാ​യ​യെ ചി​കി​ത്സ​യ്ക്കു കൊ​ണ്ടു​പോ​യ​ത്. കാ​ര്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഡോ​ക്ട​ര്‍ കാ​റി​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ചി​ല​ര്‍ ആ​രോ​പി​ച്ചു. കാ​റി​ല്‍ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു​പോ​ക​വെ നാ​യ പ​ല​ത​വ​ണ വീ​ണി​രു​ന്നു. പ​രു​ക്കേ​റ്റ് ര​ക്തം വാ​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ് നാ​യ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​ര്‍ ത​ട​ഞ്ഞ യു​വാ​ക്ക​ളോ​ട് ഡോ​ക്ട​ര്‍ ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു. നാ​യ​യെ കൊ​ണ്ടു​പോ​കാ​ന്‍ ആം​ബു​ല​ന്‍​സ് എ​ത്തി​ച്ച​പ്പോ​ള്‍ ഡോ​ക്ട​ര്‍ അ​വ​രോ​ടും ത​ര്‍​ക്കി​ച്ചു. പോ​ലീ​സെ​ത്തി​യ​പ്പോ​ഴാ​ണ്…

Read More

ഇത് തുറന്നു പറയാനാവാതെ ജീവിതം എങ്ങിനെയൊക്കെയോ ജീവിച്ചുതീർക്കുന്ന എത്രയോ സ്ത്രീകളുണ്ടാവും ? ഡോ. റെജി ദിവാകര്‍ സോഷ്യല്‍മീഡിയായില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും അടുത്ത് അറിയാനും അനുഭവിക്കാനും കഴിയുന്നത് ഡോക്ടര്‍മാര്‍ക്കാണ്. അനേകം ജീവിതങ്ങളുടെ പുറത്ത് പറയാന്‍ പറ്റാത്ത രഹസ്യങ്ങള്‍ പേറി നടക്കുന്നവരാണ് ഇക്കൂട്ടര്‍. ഡോക്ടര്‍മാര്‍ എക്സ്പീരിയന്‍സ് ചെയ്തിട്ടുള്ള പല കഥകളും കേള്‍വിക്കാരന് കൗതുകവും അവശ്വസിനിയവുമാണ്. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റും ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റുമായ ഡോ. റെജി ദിവാകര്‍ സോഷ്യല്‍മീഡിയായില്‍ പങ്കുവയ്ക്കുന്ന അനുഭവങ്ങള്‍ എന്നും വൈറലാണ്. പല രോഗങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പൊളിച്ചടുക്കിയിട്ടുള്ള വ്യക്തിയാണ് ഡോ. റെജി. അദ്ദേഹം എഴുതിയ പുതിയ അനുഭവകുറിപ്പ് സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്. പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡര്‍ എന്ന രോഗത്തെക്കുറിച്ചും അത് തന്‍റെ സുഹൃത്തിന്‍റെ സഹോദരിയെ ബാധിച്ചതിനെക്കുറിച്ചുമാണ് പുതിയ കുറിപ്പിലുള്ളത്. വായിക്കുമ്പോള്‍ സിനിമക്കഥയായും നമ്മുടെ അടുത്ത് എവിടെയോ സംഭവിച്ചതായിയോക്കെ തോന്നുമെന്നതാണ് ഈ അനുഭവകഥയുടെ പ്രത്യേകത. ഡോ.റെജിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.. ഒരു മനസിനെ ആഴത്തിൽ അറിഞ്ഞപ്പോൾ_______________________________________20th September…

Read More

വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​ത്ത പോ​കു​ന്ന ബ​സ് നെ​ഞ്ചു​വി​രി​ച്ച് ത​ട​ഞ്ഞു നി​ര്‍​ത്താ​ന്‍ പ​റ്റു​മോ സ​ക്കീ​ര്‍ ഭാ​യ്ക്ക് ! എ​ന്നാ​ല്‍ ഈ ​സ​ക്കീ​ര്‍ ഭാ​യ്ക്ക് അ​തൊ​ക്കെ​പ്പ​റ്റും…

സ്‌​കൂ​ളി​ന് മു​മ്പി​ല്‍ ബ​സ് നി​ര്‍​ത്താ​തെ പോ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ നെ​ഞ്ചും വി​രി​ച്ച് അ​ത്ത​ര​ത്തി​ലൊ​രു ബ​സ് ത​ട​ഞ്ഞ ഒ​രു പ്രി​ന്‍​സി​പ്പ​ലാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. മ​ല​പ്പു​റം താ​ഴെ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് പി​ടി​എം എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ക്കീ​ര്‍ എ​ന്ന സൈ​നു​ദ്ദീ​നാ​ണ് ബ​സ് ത​ട​ഞ്ഞ​ത്. ഇ​ദ്ദേ​ഹം പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​ണ്. സം​ഘ​ര്‍​ഷ സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് കൂ​ടു​ത​ല്‍ ആ​രെ​യും അ​റി​യി​ക്കാ​തെ ഇ​ദ്ദേ​ഹം ത​നി​ച്ച് റോ​ഡി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് റൂ​ട്ടി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ‘രാ​ജ​പ്ര​ഭ’ എ​ന്ന സ്വ​കാ​ര്യ ബ​സ് സ്ഥി​ര​മാ​യി സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്തു​ന്നി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പ​ക​ട​ക​ര​മാം അ​മി​ത​വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു പോ​കു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി പോ​ലീ​സി​ല്‍ ന​ല്‍​കി​യി​രു​ന്നെ​ന്നും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​ക്കീ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് ത​ട​യാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​മി​ത​വേ​ഗ​ത​യി​ല്‍ ക​ട​ന്നു പോ​യി. ഇ​തേ തു​ട​ര്‍​ന്ന് റോ​ഡി​ലെ ഡി​വൈ​ഡ​ര്‍ ക്ര​മീ​ക​രി​ച്ചാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ ബ​സി​നെ ‘പി​ടി​കൂ​ടി​യ​ത്’. ബ​സ് ത​ട​യു​ന്ന…

Read More

സ്‌​നേ​ഹി​ച്ചു കൊ​ല്ലും ! ഒ​രു വ​ര്‍​ഷ​ത്തോ​ളം യു​വ​തി അ​റി​യാ​തെ പ്രേ​മി​ച്ച​ത് കൊ​ടും ക്രി​മി​ന​ലി​നെ; ഒ​ടു​വി​ല്‍ സ​ത്യം തി​രി​ച്ച​റി​ഞ്ഞ​ത് ഇ​ങ്ങ​നെ…

പ്രേ​മ​ത്തി​നു ക​ണ്ണും മൂ​ക്കു​മൊ​ന്നു​മി​ല്ലെ​ന്നു പ​റ​യാ​റു​ണ്ട്. എ​ന്നി​രു​ന്നാ​ലും ന​മ്മ​ള്‍ പ്ര​ണ​യി​ക്കു​ന്ന ആ​ളെ​ക്കു​റി​ച്ച് ഒ​രു ഏ​ക​ദേ​ശ ധാ​ര​ണ ആ​വ​ശ്യ​മാ​ണ് അ​ല്ലെ​ങ്കി​ല്‍ പ​ണി ആ​കെ പാ​ളും. അ​ങ്ങ​നെ​യൊ​രു അ​ബ​ദ്ധം പ​റ്റി​യ ഒ​രു യു​വ​തി​യു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു വ​ര്‍​ഷ​ത്തോ​ളം ഇ​വ​ര്‍ ഡേ​റ്റിം​ഗി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത് യു​കെ​യി​ലു​ള്ള ഒ​രു കൊ​ടും ക്രി​മി​ന​ലു​മാ​യി ആ​യി​രു​ന്നു. 2012ല്‍ ​ഒ​രു മാ​ള്‍​ട്ട സ്ട്രി​പ്പ് ക്ല​ബ്ബി​ല്‍ വ​ച്ചാ​ണ് 35കാ​രി​യാ​യ സ്റ്റെ​ല്ല പാ​രി​സ്, ബ്രി​ട്ടീ​ഷ് ക്രി​മി​ന​ലാ​യ ക്രി​സ്റ്റ​ഫ​ര്‍ ഗ​സ്റ്റ് മോ​റി​നെ ക​ണ്ടു​മു​ട്ടു​ന്ന​ത്. അ​താ​യ​ത് 2003ല്‍ ​ബ്ര​യാ​ന്‍ വാ​ട്ടേ​ഴ്സ് എ​ന്നൊ​രാ​ളെ ഇ​യാ​ള്‍ കൊ​ല​പ്പെ​ടു​ത്തി ഒ​മ്പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം. താ​ന്‍ ആ​ദ്യം അ​യാ​ളു​ടെ പ​ണം ക​ണ്ടി​ട്ടാ​ണ് അ​യാ​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്ക​പ്പെ​ട്ട​ത് എ​ന്ന് സ്റ്റെ​ല്ല സ​മ്മ​തി​ക്കു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് അ​ത് സ​ത്യ​സ​ന്ധ​മാ​യ പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി മാ​റി. അ​യാ​ളു​ടെ പൊ​സി​റ്റീ​വ് ആ​റ്റി​റ്റി​യൂ​ഡും, ബി​സി​ന​സി​ലും പ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​ലും അ​യാ​ള്‍ കാ​ണി​ക്കു​ന്ന ശ്ര​ദ്ധ​യും, അ​വ​ളോ​ട് കാ​ണി​ക്കു​ന്ന ക​രു​ത​ലും എ​ല്ലാം അ​തി​ന്…

Read More

എ​ടു​ത്തു ചാ​ടി വി​വാ​ഹം ക​ഴി​ച്ച​ത് തെ​റ്റാ​യി​പ്പോ​യി ! ബ്രേ​ക്ക​പ്പി​നു ശേ​ഷ​മു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ഹെ​യ്ദി സാ​ദി​യ…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ സു​പ​രി​ചി​ത​യാ​യ ട്രാ​ന്‍​സ് വു​മ​ണ്‍ ആ​ണ് ഹെ​യ്ദി സാ​ദി​യ. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യാ​യ ഹെ​യ്ദി​യ്ക്ക് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. ത​ന്റെ വി​ശേ​ഷ​ങ്ങ​ളും പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം സാ​ദി​യ ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ ത​ന്റെ വി​വാ​ഹ​ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി തു​റ​ന്നു​പ​റ​ഞ്ഞു​കൊ​ണ്ട് സാ​ദി​യ പ​ങ്കു​വെ​ച്ച വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. അ​ഥ​ര്‍​വ്വാ​യി​രു​ന്നു സാ​ദി​യ​യു​ടെ ജീ​വി​ത പ​ങ്കാ​ളി. എ​ന്നാ​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ ബ്രേ​ക്ക​പ്പാ​യി. ഒ​ന്നി​ച്ച​ല്ല താ​മ​സി​ക്കു​ന്ന​തെ​ന്നും ബ്രേ​ക്ക​പ്പി​ന് ശേ​ഷ​വും ത​ങ്ങ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഫോ​ളോ ചെ​യ്യു​ന്ന​വ​രാ​ണെ​ന്ന് സാ​ദി​യ ക്യു​ആ​ന്‍​ഡ്എ വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്നു. ആ​ല​പ്പു​ഴ​യി​ലാ​ണ് അ​ഥ​ര്‍​വ്വും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. വേ​ര്‍​പി​രി​യു​ക എ​ന്ന​ത് ത​ങ്ങ​ള്‍ വ​ള​രെ മെ​ച്വേ​ര്‍​ഡാ​യി എ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ത​ങ്ങ​ള്‍ ഇ​പ്പോ​ഴും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും ചി​ല മീ​റ്റി​ങ്ങി​നൊ​ക്കെ പോ​കു​മ്പോ​ള്‍ കാ​ണാ​റു​ണ്ടെ​ന്നും സാ​ദി​യ പ​റ​യു​ന്നു. എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ല്‍ പി​ന്നീ​ട് വേ​ണ്ടാ​യി​രു​ന്നു​വെ​ന്ന് തോ​ന്നി​യ​തെ​ന്താ​ണെ​ന്ന ഒ​രു ആ​രാ​ധ​ക​ന്റെ ചോ​ദ്യ​ത്തി​ന് എ​ടു​ത്തു​ചാ​ടി ക​ല്യാ​ണം ക​ഴി​ക്കേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് സാ​ദി​യ പ​റ​യു​ന്നു.…

Read More

വി​വാ​ഹം ലൈം​ഗി​ക​സു​ഖ​ത്തി​നു വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ല ! അ​തി​ന്റെ മു​ഖ്യ​ല​ക്ഷ്യം പ്ര​ത്യ​ത്പാ​ദ​ന​മെ​ന്ന് ഹൈ​ക്കോ​ട​തി…

വി​വാ​ഹം ലൈം​ഗി​ക​സു​ഖ​ത്തി​നു വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ലെ​ന്നും അ​തി​ന്റെ മു​ഖ്യ​ല​ക്ഷ്യം പ്ര​ത്യു​ത്പാ​ദ​ന​മാ​ണെ​ന്നും ദ​മ്പ​തി​ക​ള്‍ ഓ​ര്‍​ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ഒ​ന്‍​പ​തും ആ​റും വ​യ​സ്സു​ള്ള മ​ക്ക​ളു​ടെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വി​നെ​തി​രേ വ​നി​താ അ​ഭി​ഭാ​ഷ​ക ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഈ ​വ്യ​ത്യ​സ്ഥ​മാ​യ നി​രീ​ക്ഷ​ണം. കു​ട്ടി​ക​ളു​ടെ ക​സ്റ്റ​ഡി​ക്കു വേ​ണ്ടി നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ന്ന ദ​മ്പ​തി​ക​ള്‍ ഓ​ര്‍​ക്കേ​ണ്ട​ത്, അ​തി​ന്റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണെ​ന്ന വ​സ്തു​ത​യാ​ണെ​ന്ന് ജ​സ്റ്റി​സ് കൃ​ഷ്്ണ​ന്‍ രാ​മ​സ്വാ​മി ചൂ​ണ്ടി​ക്കാ​ട്ടി. വി​വാ​ഹം കേ​വ​ല ലൈം​ഗി​ക സു​ഖ​ത്തി​ന​ല്ല, അ​തി​ന്റെ മു​ഖ്യ ല​ക്ഷ്യം പ്ര​ത്യു​ത്പാ​ദ​ന​വും അ​തു​വ​ഴി കു​ടും​ബ​ത്തി​ന്റെ തു​ട​ര്‍​ച്ച​യു​മാ​ണെ​ന്നും വി​വാ​ഹ​ത്തി​ലൂ​ടെ ഒ​ന്നാ​യ ര​ണ്ടു പേ​രെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​ണ് കു​ട്ടി​യെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. 2009ല്‍ ​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ള്‍ 2021 മു​ത​ല്‍ പി​രി​ഞ്ഞാ​ണ് ക​ഴി​യു​ന്ന​ത്. ഭാ​ര്യ തൊ​ട്ട​പ്പു​റ​ത്തെ ഫ്‌​ളാ​റ്റി​ലേ​ക്കു താ​മ​സം മാ​റി​യ​പ്പോ​ള്‍ മ​ക്ക​ള്‍ അ​ച്ഛ​നൊ​പ്പം തു​ട​ര്‍​ന്നു. യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളും ഭ​ര്‍​ത്താ​വി​ന്റെ അ​തേ കെ​ട്ടി​ട​ത്തി​ല്‍ മ​റ്റൊ​രു ഫ്‌​ളാ​റ്റി​ലാ​ണ് താ​മ​സം. ഭ​ര്‍​ത്താ​വ് ജോ​ലി​ക്കു പോ​വു​മ്പോ​ള്‍…

Read More