ഒ​രു പീ​ഡ​ന​വീ​ര​നൊ​പ്പം ഏ​തെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക​ള്‍ സെ​ല്‍​ഫി എ​ടു​ക്കു​മോ ? ദി​ലീ​പ് പീ​ഡി​പ്പി​ച്ച​വ​ന​ല്ലെ​ന്ന് സം​വി​ധാ​യ​ക​ന്‍…

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട​തോ​ടെ ന​ട​ന്‍ ദി​ലീ​പി​നെ​തി​രേ പ​ല​രും രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ചി​ല​ര്‍ കേ​സി​ന്റെ തു​ട​ക്കം മു​ത​ല്‍​ത​ന്നെ ദി​ലീ​പി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രാ​ളാ​ണ് സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശ്. ദി​ലീ​പും അ​രു​ണ്‍ ഗോ​പി​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്റെ പൂ​ജ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്. അ​ന്ന് ദി​ലീ​പി​നെ കാ​ണാ​നും സെ​ല്‍​ഫി​യെ​ടു​ക്കാ​നും നി​ര​വ​ധി ആ​ളു​ക​ള്‍ ത​ടി​ച്ചു കൂ​ടി​യെ​ന്നു പ​റ​യു​ക​യാ​ണ് ശാ​ന്തി​വി​ള ദി​നേ​ശ് ഇ​പ്പോ​ള്‍. ദി​ലീ​പ് പീ​ഡ​ന​വീ​ര​ന്‍ അ​ല്ലെ​ന്നും അ​യാ​ള്‍​ക്ക് സ​ത്യ സ​ന്ധ​മാ​യ ഒ​രു ജീ​വി​ത​മു​ണ്ടെ​ന്നും അ​യാ​ളോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ന് ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ​തെ​ന്നു​മാ​ണ് ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്ന​ത്. ശാ​ന്തി​വി​ള ദി​നേ​ശി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ദി​ലീ​പ് അ​രു​ണ്‍ ഗോ​പി കൂ​ട്ടു​കെ​ട്ടി​ല്‍ പു​തി​യ ചി​ത്രം ഒ​രു​ങ്ങു​ക ആ​ണ്. ത​മ​ന്ന ആ​ണ് സി​നി​മ​യി​ലെ നാ​യി​ക. ആ​ദ്യ​മാ​യാ​ണ് ത​മ​ന്ന മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ല്‍ സു​രേ​ഷ് ഗോ​പി ഉ​ണ്ടെ​ന്നു കേ​ള്‍​ക്കു​ന്നു​ണ്ട്. അ​പ്പോ​ള്‍ വ​ലി​യ പ​ടം ആ​യി​രി​ക്കു​മ​ല്ലോ. അ​ന്തി…

Read More

ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച നി​മി​ഷം; തന്‍റെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ഹൃദയ വേദനയെക്കുറിച്ച് കനിഹ തുറന്നു പറയുന്നു

പ​ഴ​ശി​രാ​ജ, ഭാ​ഗ്യ​ദേ​വ​ത, ദ്രോ​ണ, അ​ടു​ത്ത​കാ​ല​ത്തി​റ​ങ്ങി​യ ബ്രോ ​ഡാ​ഡി എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ക​നി​ഹ. ഇ​പ്പോ​ഴി​താ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത ഒ​രു സം​ഭ​വ​ത്തെ പ​റ്റി തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ക​നി​ഹ. പ്ര​സ​വ ശേ​ഷം മ​ക​നെ ന​ഷ്ട​പ്പെ​ടു​മെ​ന്ന സാ​ഹ​ച​ര്യം വ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ക​നി​ഹ ഒ​ര​ഭി​മു​ഖ​ത്തി​ൽ തു​റ​ന്ന് പ​റ​ഞ്ഞ​ത്. ക​നി​ഹ​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… ഋ​ഷി എ​ന്നാ​ണ് മ​ക​ന്‍റെ പേ​ര്. അ​വ​ന് 11 വ​യ​സാ​വു​ന്നു. ക​ല്യാ​ണം ക​ഴി​ഞ്ഞ് ഞാ​ൻ യു​എ​സി​ലേ​ക്ക് പോ​യി​രു​ന്നു. അ​വ​ൻ ജ​നി​ച്ച​ത് യു​എ​സി​ലാ​ണ്. 2010 ലാ​ണ് ഞാ​ൻ ഗ​ർ​ഭി​ണി ആ​വു​ന്ന​ത്. ഗ​ർ​ഭ​കാ​ലം എ​ല്ലാ​വ​രു​ടെ​യും പോ​ലെ ത​ന്നെ​യാ​യി​രു​ന്നു. സ്കാ​നിം​ഗി​ൽ കു​ഴ​പ്പ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പെ​യി​ൻ വ​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി. പ​ക്ഷെ പ്ര​സ​വി​ച്ച ശേ​ഷം കു​ഞ്ഞി​നെ എ​ന്നെ കാ​ണി​ച്ചി​ല്ല. എ​ന്തെ​ങ്കി​ലും ചെ​റി​യ കാ​ര്യ​ത്താ​ലാ​യി​രി​ക്കും എ​ന്ന് ക​രു​തി. 6.30 നാ​യി​രു​ന്നു പ്ര​സ​വം. ശേ​ഷം രാ​ത്രി ഒ​രു ഡോ​ക്ട​ർ വ​ന്നു. ഒ​രു പേ​പ്പ​റി​ൽ അ​ദ്ദേ​ഹം ഹൃ​ദ​യം വ​ര​ച്ചു. ക്ഷ​മി​ക്ക​ണം…

Read More

106ലും ​ദീ​പി​ക വാ​യ​ന ഹ​ര​മാ​ക്കി​യി​രു​ന്ന  പാ​ല​യ്ക്കല്‍ ഏ​ലി​ക്കു​ട്ടി​യ​മ്മ യാ​ത്ര​യാ​യി; ക​ണ്ണ​ട​യി​ല്ലാ​തെ ഉ​ച്ച​ത്തി​ല്‍ പ​ത്രം​വാ​യി​ക്കു​ന്ന മു​ത്ത​ശി ഇ​ളം​ത​ല​മു​റ​യ്ക്ക് ഒരു പാഠമാണ്…

കു​റ​വി​ല​ങ്ങാ​ട്: ഭ​ക്ഷ​ണം വേ​ണ​മെ​ങ്കി​ല്‍ വേ​ണ്ടെ​ന്നുവ​യ്ക്കാം. പ​ക്ഷേ, ദീ​പി​ക രാ​വി​ലെ വാ​യി​ക്ക​ണം. ഇ​ത് ഇ​ന്നും ഇ​ന്ന​ലെയും തു​ട​ങ്ങി​യ​ത​ല്ല, വ​ര്‍​ഷ​ങ്ങ​ളാ​യ പ​തി​വാ​ണ്. പാ​ല​യ്ക്ക​ല്‍ ത​റ​വാ​ട്ടി​ലെ വീ​ട്ടി​ലി​രു​ന്ന് 105 പി​ന്നി​ട്ട ഏ​ലി​ക്കു​ട്ടി​യ​മ്മ മാ​സ​ങ്ങ​ള്‍​ക്ക് മു​ൻ​പ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​നാ​ളു​ക​ളി​ല്‍​വ​രെ ദീ​പി​ക വാ​യ​ന ശ്വാ​സ​വാ​യു​പോ​ലെ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ലി​ക്കു​ട്ടി​യ​മ്മ ഇ​ന്ന​ലെ നി​ത്യ​യാ​ത്ര​യാ​യി. കേ​വ​ലം പ​ത്ര​വാ​യ​നി​യി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല പാ​ല​യ്ക്ക​ല്‍ കു​ടും​ബ​ത്തി​ന്‍റെ ദീ​പി​ക ബ​ന്ധം. മ​ക്ക​ളി​ലൊ​രാ​ള്‍ ദീ​പി​ക ഏ​ജ​ന്‍റാ​യി നാ​ട്ടി​ല്‍ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്. ഏ​ലി​ക്കു​ട്ടി​യ​മ്മ​യു​ടെ പേ​ര​ക്കു​ട്ടി​ക​ളി​ലും ഈ ​ദൃ​ഢ​ബ​ന്ധം ശ​ക്ത​മാ​ണ്. മ​രു​മ​ക്ക​ളി​ലൊ​രാ​ള്‍ മ​ര​ണം​വ​രെ പ​തി​റ്റാ​ണ്ടു​ക​ളോ​ളം ദീ​പി​ക​യു​ടെ ഏ​ജ​ന്‍​സി​യി​ലൂ​ടെ വാ​ര്‍​ത്താ​വി​ത​ര​ണ രം​ഗ​ത്ത് നാ​ട്ടി​ലെ പ്ര​ധാ​ന മു​ഖ​മാ​യി​രു​ന്നു. വീ​ട്ടി​ല്‍ മ​റ്റ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ദീ​പി​ക വാ​യി​ക്കു​ന്ന​തി​ല്‍ അ​മ്മ​യ്ക്ക് വ​ലി​യ ആ​വേ​ശ​മാ​യി​രു​ന്നു​വെ​ന്ന് മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളും ഓ​ര്‍​മി​ക്കു​ന്നു. പ​ത്ര​വാ​യ​ന സ്ഥി​ര​മാ​ക്കി​യി​രു​ന്ന​തി​നാ​ല്‍ ആ​നു​കാ​ലി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ല്ലാം ഈ ​അ​മ്മ​യ്ക്ക് വ്യ​ക്ത​മാ​യി​രു​ന്നു. ക​ണ്ണ​ട​യി​ല്ലാ​തെ ഉ​ച്ച​ത്തി​ല്‍ പ​ത്രം​വാ​യി​ക്കു​ന്ന മു​ത്ത​ശി ഇ​ളം​ത​ല​മു​റ​യ്ക്കും വ​ലി​യ ആ​വേ​ശ​മാ​യി​രു​ന്നു. ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​ന​ത്തി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യി​ട്ടു​ള്ള പാ​ല​ക്കീ​ല്‍…

Read More

ഹ​നു​മാ​നാ​യി നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു ! ക​ലാ​കാ​ര​ന് അ​ര​ങ്ങി​ല്‍ യാ​ത്രാ​മൊ​ഴി;​വീ​ഡി​യോ കാ​ണാം…

ഹ​നു​മാ​ന്‍ വേ​ഷ​ത്തി​ല്‍ നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ അ​ര​ങ്ങി​ല്‍ കു​ഴ​ഞ്ഞു വീ​ണ് ന​ട​ന് അ​ന്ത്യം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മെ​യ്ന്‍​പു​രി​യി​ലാ​ണ് സം​ഭ​വം. ര​വി ശ​ര്‍​മ​യാ​ണ് മ​രി​ച്ച​ത്. ഗ​ണേ​ശോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഹ​നു​മാ​ന്‍ വേ​ഷ​ത്തി​ല്‍ ക​ലാ​കാ​ര​ന്റെ പ്ര​ക​ട​നം. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണം. ഭ​ജ​ന സം​ഘ​ത്തി​ലെ ക​ലാ​കാ​ര​നാ​ണ് ര​വി ശ​ര്‍​മ. ഇ​വ​രു​ടെ സം​ഘം മെ​യ്ന്‍​പു​രി​യി​ലെ കോ​ട്വാ​ലി​യി​ലു​ള്ള ശി​വ ക്ഷേ​ത്ര​ത്തി​ല്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ണ​ത്. ഭ​ജ​ന​യും മ​റ്റും ന​ട​ക്കു​ന്നി​നി​ടെ ര​വി ശ​ര്‍​മ നൃ​ത്തം ചെ​യ്യു​ന്നു​ണ്ട്. അ​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. നൃ​ത്ത​ത്തി​ലെ ഭാ​ഗ​മാ​കും എ​ന്ന നി​ല​യി​ല്‍ പ​ല​രും അ​ദ്ദേ​ഹം വീ​ണു കി​ട​ക്കു​ന്ന​ത് കാ​ര്യ​മാ​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ പി​ന്നീ​ട് സം​ഭ​വം പ​ന്തി​യ​ല്ലെ​ന്ന് ചി​ല​ര്‍​ക്ക് തോ​ന്നി. പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. എ​ന്നാ​ല്‍ അ​പ്പോ​ഴേ​യ്ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Read More

അമ്മ വിളമ്പിയ ഓണരുചി..! ഒ​രു വ​ർ​ഷത്തെ കാ​ത്തി​രിപ്പിനൊടുവിൽ പു​ത്ത​നു​ടു​പ്പും നി​ക്ക​റും അ​ച്ഛ​ൻ വാ​ങ്ങി​ത്ത​രു​മെ​ന്ന സന്തോഷ​ദിനം; മനസ് തുറന്ന് ഇന്ദ്രൻസ്…

ഇ​ല്ലാ​യ്മ​ക​ളു​ടെ ബാ​ല്യ​കാ​ല​ത്തെ ഓ​ണ​ം. അ​ത്തം മു​ത​ൽ വീ​ട്ടി​ൽ ഓ​ണ​സ​ദ്യ​യുണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​ര​ത്തെ ചെ​റി​യ​തും പ​ഴ​യ​തു​മാ​യ വീ​ടിന്‍റെ തി​ണ്ണ​യി​ൽ ഞ​ങ്ങ​ൾ ഏ​ഴു സ​ഹോ​ദ​ര​ങ്ങ​ൾ നി​ര​യാ​യി​രു​ന്നാ​ണ് തൂ​ശ​നി​ല​യി​ൽ ഉ​ണ്ണു​ക. അ​ച്ഛ​ൻ തി​രു​വോ​ണ​നാ​ളി​ൽ മാ​ത്ര​മേ ഞ​ങ്ങ​ൾ​ക്കൊ​പ്പം ഉ​ണ്ണാ​നി​രി​ക്കൂ. പാവം അ​ച്ഛ​ൻ കൂ​ലി​പ്പ​ണി​ക്കു​പോ​യി​ല്ലെ​ങ്കി​ൽ ഓ​ണ​ത്തിനെന്നല്ല, ഒ​രു നേ​രംപോ​ലും ഉ​ണ്ണാ​ൻ വ​ക​യുണ്ടാകി​ല്ല. അ​ന്നും ഇ​ന്നും ഞാ​ൻ ത​നി വെ​ജി​റ്റേ​റി​യ​നാ​ണ്. അ​രി​യാ​ഹാ​രം മാ​ത്രം ക​ഴി​ക്കു​ന്ന മ​ല​യാ​ളി എ​ന്നു പ​റ​യാം. ഓ​ണവി​ഭ​വ​ങ്ങ​ളി​ൽ ഏ​റ്റ​വും ഇ​ഷ്ടം പ​രി​പ്പും പ​പ്പ​ട​വു​മാ​ണ്. ചോ​റി​നു മു​ക​ളി​ൽ മ​റ​യി​ടുംപോ​ലെ പ​രി​പ്പുകറി നി​ര​ത്തിയൊഴിക്കും. അ​തി​ൽ ഒ​ന്നുരണ്ടു പപ്പടം പൊ​ടി​ച്ചിള​ക്കി അ​വി​യ​ലും തീ​യ​ലും അച്ചാറും തൊ​ട്ട് ക​ഴി​ക്കും. ഉണ്ടുതീ​രും വ​രെ ഇടയ്ക്കിടെ കടിക്കാൻ ഇ​ട​തു​കൈ​യി​ൽ ഒ​രു പ​പ്പടം ക​രു​ത​ലാ​യുണ്ടാകും. എ​ല്ലാ​ത്ത​രം പാ​യ​സ​വും ഇ​ഷ്ട​മാ​ണ്. സേ​മി​യ പാ​യ​സ​ം കിട്ടിയാൽ ഒന്നല്ല, രണ്ടു ​ഗ്ലാ​സ് കു​ടി​ക്കും. ബാ​ല്യ​ത്തി​ലെ ഓ​ണ​ക്കാ​ല​ത്തെ​ക്കു​റി​ച്ച് ഇ​നി​യും പ​റ​യാ​നുണ്ട്. അ​ച്ഛ​ൻ കൊ​ച്ചു​വേ​ലു​. അ​മ്മ ഗോ​മ​തി​. മൂ​ന്നാ​ണും നാ​ലു…

Read More

കൃ​തി സ​നോ​ണും പ്ര​ഭാ​സും പ്ര​ണ​യ​ത്തി​ൽ? കൃ​തി​യു​ടെ ആ​ദ്യ റിം​ഗി​ല്‍ ത​ന്നെ പ്ര​ഭാ​സ് ഫോ​ണ്‍ എ​ടു​ക്കു​ന്നു; വൈറലാകുന്ന ഫോൺ വിളിയുടെ പിന്നിലെ കഥയിങ്ങനെ..

  താ​ര​കു​ടും​ബ​ങ്ങ​ളു​ടെ പി​ന്‍​ബ​ല​മോ ഗോ​ഡ് ഫാ​ദ​ര്‍​മാ​രു​ടെ പി​ന്തു​ണ​യോ ഒ​ന്നു​മി​ല്ലാ​തെ ബോ​ളി​വു​ഡി​ലെ മി​ന്നും താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് കൃ​തി സ​ന​ണ്‍. ഭാ​വി​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യാ​ണ് കൃ​തി​യെ സി​നി​മാ ലോ​കം ഉ​റ്റുനോ​ക്കു​ന്ന​ത്. തെ​ലു​ങ്കി​ലൂ​ടെ​യാ​യി​രു​ന്നു കൃ​തി​യു​ടെ അ​ര​ങ്ങേ​റ്റം. മോ​ഡ​ലിം​ഗി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ കൃ​തി​യു​ടെ ആ​ദ്യ​ത്തെ സി​നി​മ 2 നെ​നൊ​ക്ക​ണ്ടി​നെ​യാ​യി​രു​ന്നു. മ​ഹേ​ഷ് ബാ​ബു​വാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. പി​ന്നീ​ട് ഹീ​റോ​പ​ന്തി​യി​ലൂ​ടെ താ​രം ബോ​ളി​വു​ഡി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ തെ​ലു​ങ്കി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കൃ​തി. പ്ര​ഭാ​സി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന ആ​ദി​പു​രു​ഷി​ലൂ​ടെ​യാ​ണ് കൃ​തി​യു​ടെ തി​രി​ച്ചു​വ​ര​വ്. ഇ​തി​നി​ടെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം കൃ​തി സ​നോ​ണ്‍ കോ​ഫി വി​ത്ത് ക​ര​ണി​ലെ​ത്തു​ന്ന​ത്. ഷോ​യു​ടെ ഭാ​ഗ​മാ​യി ത​ങ്ങ​ളു​ടെ സി​നി​മാ ലോ​ക​ത്തുനി​ന്നു​മു​ള്ള സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണ്‍ ചെ​യ്യു​ന്ന റൗ​ണ്ടി​ല്‍ കൃ​തി ഫോ​ണ്‍ ചെ​യ്ത​ത് പ്ര​ഭാ​സി​നെ​യാ​യി​രു​ന്നു. ഇ​തി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സി​നി​മ ഇ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ന്നെ പ്ര​ഭാ​സി​നേ​യും കൃ​തി​യെ​യും ബെ​സ്റ്റ് ജോ​ഡി​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. കൃ​തി​യു​ടെ ആ​ദ്യ റിം​ഗി​ല്‍…

Read More

ജോ​ലി ഒ​ഴി​വാ​ക്കി ആ​ഘോ​ഷം സ​മ്മ​തി​ക്കാ​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധം ! ഓ​ണ​സ​ദ്യ മാ​ലി​ന്യ​ത്തി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞു…

ജോ​ലി ഒ​ഴി​വാ​ക്കി ഓ​ണ്ം ആ​ഘോ​ഷി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഓ​ണ​സ​ദ്യ മാ​ലി​ന്യ​ത്തി​ലെ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ള്‍. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ ചാ​ലാ സ​ര്‍​ക്കി​ളി​ലെ ഒ​രു വി​ഭാ​ഗം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​മ​ര്‍​ശ​നം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ത​യാ​റാ​ക്കി​യ സ​ദ്യ എ​യ​റോ​ബി​ക് ബി​ന്നി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ ഇ​തി​നെ​തി​രേ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​രു​ക​യും ചെ​യ്തു. ഒ​രു​നേ​ര​ത്തെ ആ​ഹാ​ര​മി​ല്ലാ​തെ നി​ര​വ​ധി ആ​ളു​ക​ള്‍ ഈ ​ലോ​ക​ത്ത് പ​ട്ടി​ണി കി​ട​ക്കു​മ്പോ​ഴാ​ണ് ഈ ​ധി​ക്കാ​രം എ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്. ക​ഴി​ക്കാ​നാ​യി ത​യാ​റാ​ക്കി​യ ഓ​ണ​സ​ദ്യ, മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന എ​യ​റോ​ബി​ക് ബി​ന്നി​ലേ​ക്കാ​ണ് എ​റി​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ സ​ര്‍​ക്കി​ള്‍ ഓ​ഫി​സു​ക​ളി​ല്‍ ഇ​ന്ന​ലെ​യാ​യി​രു​ന്നു ഓ​ണാ​ഘോ​ഷം. ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ വേ​ണം ആ​ഘോ​ഷി​ക്കാ​നെ​ന്ന് സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ രാ​വി​ലെ ആ​ഘോ​ഷം തു​ട​ങ്ങാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ജോ​ലി ക​ഴി​ഞ്ഞ് മ​തി​യെ​ന്ന് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​താ​ണു ജീ​വ​ന​ക്കാ​രെ ചൊ​ടി​പ്പി​ച്ച​ത്. ശു​ചീ​ക​ര​ണ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ സി​ഐ​ടി​യു…

Read More

ഓ​ണാ​ഘോ​ഷ​ത്തി​ലെ സ​ഹ​ന​ക്ക​ണ്ണീ​രി​ന്‍റെ ക​ഥ പ​റ​യു​ന്ന ഹ്ര​സ്വ​ചി​ത്രം യുട്യൂ​ബി​ൽ ഹി​റ്റ്; സം​വി​ധാ​യ​ക​ൻ  ഓ​ണ​ക്ക​ച്ച​വ​ടത്തിര​ക്കി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒാ​ണാ​ഘോ​ഷ​ത്തി​ലെ സ​ഹ​ന​ക്ക​ണ്ണീ​രി​ന്‍റെ ക​ഥ പ​റ​യു​ന്ന ഹ്ര​സ്വ ചി​ത്രം യുട്യൂ​ബി​ൽ ഹി​റ്റാ​ണെ​ങ്കി​ലും സം​വി​ധാ​യ​ക​ൻ തെ​രു​വി​ൽ ഒാ​ണ​ക്ക​ച്ച​വ​ടത്തിന്‍റെ തി​ര​ക്കി​ലാ​ണ്. മു​നി​സി​പ്പ​ൽ ഓ​ഫീ​സ് റോ​ഡി​ൽ ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ വി​ല്പ​ന ന​ട​ത്തു​ന്ന ഗി​രി തൃ​ശൂ​ർ സ്ക്രി​പ്റ്റും സം​വി​ധാ​ന​വും ചെ​യ്ത “മൂ​ന്നാം ഒാ​ണം’ ആ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഓ​ണ​വി​ഭ​വ​ങ്ങ​ളൊ​രു​ക്കു​ന്ന തി​ര​ക്കി​ൽ അ​ടു​ക്ക​ള​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ സ​ഹ​ന​ക്ക​ണ്ണീ​ർ ഒാ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് മൂ​ന്നാം ഒാ​ണം. ഇൗ ​ഒാ​ണ​ക്കാ​ല​ത്താ​ണ് ഹ്ര​സ്വ​ചി​ത്രം യു​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത​ത്. തി​രു​വോ​ണ ദി​വ​സം രാ​വി​ലെ മു​ത​ലാ​ണ് ചി​ത്രം ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്നേ​ദി​വ​സം അ​തി​രാ​വി​ലെ​ത​ന്നെ വീ​ട്ടു​പ​ണി​ക​ളി​ൽ മു​ഴു​കു​ന്ന വീ​ട്ട​മ്മ​യാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്രം. അ​വ​രു​ടെ പി​റ​ന്നാ​ളും തി​രു​വോ​ണ ദി​വ​സ​മാ​ണെ​ങ്കി​ലും ആ​രും അ​ത് ഒാ​ർ​മി​ക്കു​ന്നി​ല്ല. അ​ടു​ക്ക​ള​പ്പ​ണി​ക​ളി​ൽ ഏ​ർ​പ്പെ​ട്ട അ​മ്മ​യു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​ച്ഛ​ൻ മ​ന​സി​ലാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​വും സ​ഹാ​യ​ത്തി​നെ​ത്തു​ന്നി​ല്ല. മിക്കവാറും വീ​ടുക ളിലെയും സ​ഹ​ന​നൊ​ന്പ​ര​ങ്ങ​ൾ വ​ര​ച്ചു​കാ​ട്ടു​ന്ന​താ​ണ് ഒാ​രോ ദൃ​ശ്യ​ങ്ങ​ളും.ചി​ത്ര​ത്തി​ലു​ട​നീ​ളം മാ​വേ​ലി നാ​ടു​വാ​ണീ​ടും കാ​ലം എ​ന്നു തു​ട​ങ്ങു​ന്ന പ്ര​ശ​സ്ത​ഗാ​നം പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു. ജി​ജെ…

Read More

ആ​രാ ഡ്യൂ​പ്ലി​ക്കേ​റ്റ്..? അ​ഴ​കി​ലും അ​ള​വി​ലും ത​ന്‍റെ ത​ന്നെ രൂ​പം മു​ന്നി​ൽ; അതിശയിച്ച് ഗിന്നസ് പക്രു; തി​രി​ച്ച​റി​യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി കാ​ഴ്ച​ക്കാ​രും

കോ​ട്ട​യം: അ​ഴ​കി​ലും അ​ള​വി​ലും ത​ന്‍റെ ത​ന്നെ രൂ​പം മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് ക​ണ്ട് ച​ല​ച്ചി​ത്ര താ​രം ഗി​ന്ന​സ് പ​ക്രു ഒ​ന്ന് അ​തി​ശ​യി​ച്ചു. ആ​ശ്ച​ര്യ​വും ആ​ദ്ഭുത​വും നി​റ​ഞ്ഞ് മെ​ല്ലെ ത​ന്‍റെ പ്ര​തി​രൂ​പ​ത്തി​ൽ ഒ​ന്നു തൊ​ട്ടു നോ​ക്കി. ത​ന്‍റെ മെ​ഴു​കു രൂ​പ​മാ​യി​രു​ന്നു എ​ന്ന് അ​പ്പോ​ഴാ​ണ് ഗി​ന്ന​സ് പ​ക്രു​വി​നും മ​ന​സി​നെ വി​ശ്വ​സി​പ്പി​ക്കാ​നാ​യ​ത്. ഇ​ന്ന​ലെ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ മെ​ഴു​കി​ൽ തീ​ർ​ത്ത സ്വ​ന്തം പ്ര​തി​മ അ​നാഛാ​ദ​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഗി​ന്ന​സ് പ​ക്രു. കു​ന്പ​നാ​ട് സ്വ​ദേ​ശി​യാ​യ ഹ​രി​കു​മാ​ർ കു​ന്പ​നാ​ടാ​ണ് ചേ​ർ​ന്നു​നി​ന്നാ​ൽ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധ​ത്തി​ലു​ള്ള ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ മെ​ഴു​കു പ്ര​തി​മ നി​ർ​മി​ച്ച​ത്. ഒ​രേ വേ​ഷ​വി​ധാ​ന​ത്തി​ൽ ഗി​ന്ന​സ് പ​ക്രു​വും മെ​ഴു​കു പ്ര​തി​മ​യും നി​ന്ന​തോ​ടെ അ​തി​ൽ ഏ​താ​ണ് പ്ര​തി​മ​യെ​ന്നും ഏ​താ​ണ് ശ​രി​ക്കും ഗി​ന്ന​സ് പ​ക്രു​വെ​ന്നും തി​രി​ച്ച​റി​യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി കാ​ഴ്ച​ക്കാ​രും. ത​ന്‍റെ പ്ര​തി​മ​യു​ണ്ടാ​ക്കു​ന്ന​തി​ന് വീ​ട്ടി​ലെ​ത്തി ഹ​രി അ​ള​വ് എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്പോ​ൾ ഇ​ത്ര​യും സാ​മ്യം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്ന് ഗി​ന്ന​സ് പ​ക്രു പ​റ​ഞ്ഞു. ഞാ​ൻ ആ​യ​തു​കൊ​ണ്ടു പ​ല…

Read More

ലൈംഗിക ദാരിദ്ര്യം മുതലെടുക്കുന്ന ഹണിട്രാപ്പുകാര്‍! വല്ലോന്റേയും കീശയിലെ കാശുകൊണ്ട്‌ ജീവിക്കാന്‍ ഇറങ്ങിതിരിക്കുന്ന കുറെ ജന്മങ്ങള്‍; ഡോക്ടര്‍ അനൂജ ജോസഫിന്റെ കുറിപ്പ് വൈറല്‍

കാലാകാലങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്ന ഒന്നാണല്ലൊ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത. എന്നാല്‍ പല കാരണങ്ങളാല്‍ ഇത്തരം കാര്യങ്ങളില്‍ പൊതു സമൂഹം മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചു വരുന്നത്. തത്ഫലമായി പലരും മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ മുതലെടുക്കാറുണ്ട്. അത്തരം മുതലെടുപ്പുകളുടെ പുതിയ രൂപമാണല്ലോ തേന്‍കെണി എന്ന ഹണിട്രാപ്പ്. അടുത്തിടയില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ദമ്പതികള്‍ ഉള്‍പ്പെടുന്ന ഒരു സംഘം പാലക്കാടുള്ള ഒരു വ്യാപാരിയെ ഇതില്‍പ്പെടുത്താന്‍ ശ്രമിച്ച് പോലീസ് പിടിയിലായതാണ് ഹണിട്രാപ്പിലെ അവസാന സംഭവം. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളികളെ ബോധവത്ക്കരിക്കുകയാണ് ഡോക്ടര്‍ അനൂജ ജോസഫ്. ഇത്തരം തേന്‍കെണി മാഫിയകള്‍ സംസ്ഥാനത്ത് സജീവമാണെന്ന് അവര്‍ കുറിച്ചിരിക്കുന്നു. അതിനാല്‍ത്തന്നെ ജനങ്ങള്‍ ഇതില്‍ ശ്രദ്ധ ചെലുത്തണമെന്നും തെറ്റുകാരെ നിയമത്തിന് മുന്നിലേക്കെത്തിക്കാണമെന്നും അനൂജ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം. ലൈoഗിക ദാരിദ്ര്യം അനുഭവിക്കുന്ന ‘പാവങ്ങളുടെ ‘ ദയനീയത മുതലെടുത്താണ് ഹണി…

Read More