പോൾസണ്‍ വാഴപ്പിള്ളി ആരൊക്കെ കത്തെഴുത്ത് നിർത്തിയാലും നമ്മുടെ ലാലേട്ടൻ കത്തെഴുതുന്നത് നിർത്തിയിട്ടില്ല. നിർത്തുകയുമില്ല. ബ്ലോഗുകളും ഫെയ്സ്ബുക്ക് കുറിപ്പുകളും ഒക്കെ എഴുതുന്ന കൂട്ടത്തിൽ തന്നെ മലയാളത്തിന്റെ പ്രിയങ്കരനായ താരം മോഹൻലാൽ കത്തുകളും എഴുതാറുണ്ട്. പ്രിയപ്പെട്ട പലർക്കും മോഹൻലാലിന്റെ കത്തുകൾ ഇപ്പോഴും മുടക്കമില്ലാതെ വന്നു ചേരുന്നുണ്ട്. മോഹൻലാലിന്റെ കത്ത് ഇപ്പോഴും കിട്ടുന്ന അപൂർവം ചില ആളുകളിൽ ഒരാളാണ് തൃശൂർ കൈപ്പറന്പ് കളത്തികാട്ടിൽ റിട്ടേഡ് സുബേദാർ രാജൻ. ഇദ്ദേഹത്തെ തേടിയെത്തുന്നത് നടൻ മോഹൻലാലിന്റെ കത്തുകളല്ല. ലഫ്റ്റനന്റ് കേണൽ മോഹൻലാലിന്റെ കത്തുകളാണ്. രണ്ടു പട്ടാളക്കാർ തമ്മിൽ കത്തിലൂടെയുള്ള കമ്മ്യൂണിക്കേഷൻ. പരസ്പരം കാണാതെയുള്ള മനോഹരമായ ആശയവിനിമയം.. അതും വാട്സാപ്പിലൂടെയും ഇ-മെയിൽ വഴിയും ഈസി കമ്യൂണിക്കേഷൻ സാധ്യമാക്കുന്ന കാലത്ത്. 23 വർഷം ഇന്ത്യൻ സേനയുടെ ഭാഗമായ 28 വായു രക്ഷ റെജിമെന്റിലാണ് സുബേദാർ രാജൻ സേവനമനുഷ്ഠിച്ചത്. 2010ൽ പ്രിയപ്പെട്ട സൈനിക സുഹൃത്തുക്കളെ ഒരുമിച്ച് കൂട്ടാനായി രാജൻ…
Read MoreCategory: Today’S Special
മധുബാലയെ ചുംബിക്കാന്‍ ആദ്യം വളരെ നാണം തോന്നി ! പിന്നെ കരഞ്ഞു; ഓര്‍മകള്‍ അയവിറക്കി അരവിന്ദ് സ്വാമി…
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളില്‍ ഒന്നാണ് റോജ. ചിത്രത്തിലെ പാട്ടുകളും സിനിമയെ അനശ്വരമാക്കി നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. അരവിന്ദ് സ്വാമിയും മധുബാലയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അരവിന്ദ് സ്വാമിയുടെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ താന്‍ കരയേണ്ടി വന്നതിനെ കുറിച്ചാണ് അരവിന്ദ് സ്വാമി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ നടി മധുബാല അതിഥിയായി എത്തിയപ്പോള്‍ വീഡിയോയിലൂടെയാണ് അരവിന്ദ് സ്വാമി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. റോജയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി. പിന്നെയത് കരച്ചില് വരെ എത്തി. ഒടുവില്‍ സിനിമയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി സംവിധായകന് മണിരത്നവും നടി മധുവും ഏറെ നേരം സംസാരിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു. എന്തായാലും മധുവിനെ ഇനിയും…
Read Moreആരെങ്കിലും എഴുതിയ ഒരു കഥയുടെ ഭാഗമെടുത്ത് നമ്മുടേതായ രീതിയില്‍ ചെയ്യുന്നു ! ശ്രീനിവാസനെക്കുറിച്ച് വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്
മലയാള സിനിമാലോകം കണ്ട മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ശ്രീനിവാസന്. എന്നാല്‍ തിരക്കഥാ മോഷണ ആരോപണം പലപ്പോഴും ശ്രീനിവാസനെതിരേ ഉയര്‍ന്നിട്ടുണ്ട്. ഈ ആരോപണത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വിനു കിരിയത്ത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. എല്ലാ കഥകളും ഏതെങ്കിലും കഥയില്‍ നിന്ന് എടുക്കുന്നതാണ്. താനും പല കഥകളില്‍ നിന്ന് തിരക്കഥ ഉണ്ടാക്കിയിട്ടുണ്ട്. ശ്രീനിവാസനും അങ്ങനെ തന്നെയാണ്. ആരെങ്കിലും എഴുതിയ ഒരു കഥയുടെ ഭാഗമെടുത്ത് നമ്മുടേതായ രീതിയില്‍ ചെയ്യുന്നു. അത്രയൂള്ളൂ അതിപ്പോള്‍ മലയാളത്തില്‍ നിന്നോ ഇംഗ്ലീഷില്‍ നിന്നോ ആകാമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്റെ എല്ലാ കഥകളും അദ്ദേഹത്തിന്റെതായ ഒരു കയ്യോപ്പ് ചാര്‍ത്താറുണ്ട്. രണ്ട് പേര് ചായ ഇടുന്നത് പോലെയാണ് കഥ എഴുതുന്നത്. സാമ്യതകള്‍ ഉണ്ടാകും പക്ഷേ ഒരിക്കലും ഒരേ ടേസ്റ്റ് വരില്ല. അതുപോലെയാണ് പല കഥകളും. ശ്രീനിവാസനും അതുപോലെയാണ്, അദ്ദേഹത്തിന്റെ…
Read Moreഅവര്‍ പ്രണയത്തിലായിരുന്നു; ഇരുവരുടെയും രണ്ടാം വിവാഹം..! നിര്‍മാതാവ് ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി
തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. പ്രണയവിവാഹമായിരുന്നു. രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സ്വകാര്യമായി നടത്തിയ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
Read Moreഇപ്പോള്‍ ജീവിക്കുന്നത് തന്നെ ‘സെക്സി’നു വേണ്ടി ! തുറന്നു പറച്ചിലുമായി മഡോണ;വീഡിയോ വൈറല്‍…
ലോകപ്രശസ്ത പോപ് ഗായിക മഡോണയെ അറിയാത്തവര്‍ ചുരുക്കമാണ്. താരത്തിന്റെ സെലിബ്രിറ്റി ലൈഫും പേഴ്സണല്‍ ലൈഫും എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ സെക്സിനോടുള്ള അടങ്ങാത്ത താല്‍പ്പര്യത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ ഇപ്പോഴത്തെ ഒബ്സഷന്‍ സെക്സ് ആണെന്നാണ് 64കാരിയായ മഡോണ പറഞ്ഞത്. ആരാധകരുടെ 50 ചോദ്യങ്ങള്‍ക്ക് യൂട്യൂബ് വീഡിയോയിലൂടെ ഉത്തരം നല്‍കുകയായിരുന്നു താരം. സ്വകാര്യ ജീവിതത്തെക്കുറിച്ചും പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ചുമുള്ള നിരവധി ചോദ്യങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയത്. ഫൈനലി ഇനഫ് ടോക്; 50 ക്വസ്റ്റിയന്‍സ് വിത്ത് മഡോണ എന്ന തലക്കെട്ടിലാണ് വിഡിയോ. താരത്തിന്റെ റീമിക്സ് കളക്ഷനായ ഫൈനലി ഇനഫ് ലവ്; 50 നമ്പര്‍ വണ്‍സ് എന്ന വിഡിയോ റിലീസ് ചെയ്തതിനു പിന്നാലെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി താരം എത്തിയത്. താരത്തിന്റെ ഫാം ഹൗസില്‍ വച്ച് ചിത്രീകരിച്ച വിഡിയോയില്‍ ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. കൂടുതല്‍ ചോദ്യങ്ങള്‍ക്കും സെക്സ് എന്ന ഉത്തരമാണ്…
Read Moreമരം മുറിച്ചപ്പോള്‍ പക്ഷികള്‍ വീണു ചത്ത സംഭവം ! ജെസിബി ഡ്രൈവര്‍ കസ്റ്റഡിയില്‍
മലപ്പുറം വികെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ പക്ഷികള്‍ നിലത്തുവീണു ചത്ത സംഭവത്തില്‍ ജെസിബി ഡ്രൈവര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തത്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജിയന് കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കും. മരംമുറിച്ചതിനെ തുടര്‍ന്ന് ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍കാക്കകളും കുഞ്ഞുങ്ങളും ചത്തിരുന്നു. സംഭവത്തെ ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ച വനംമന്ത്രി എ.കെ.ശശീന്ദ്രന്, വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇതു ചെയ്തതെന്ന് പറഞ്ഞു. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്റെ നിര്‍ദേശം ലംഘിച്ചാണ് ഇത് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Read More‘നൈസായി’ അഞ്ചാമതും വിവാഹം കഴിക്കാനൊരുങ്ങി മധ്യവയസ്കന് ! സംഭവം അറിഞ്ഞ് വിവാഹവേദിയില്‍ എത്തി ഭാര്യമാരും മക്കളും…
അഞ്ചാം വിവാഹത്തിനൊരുങ്ങിയ മധ്യവയസ്കന്റെ സ്വപ്നം തകര്‍ത്ത് ഭാര്യമാരും മക്കളും. ഉത്തര്‍പ്രദേശിലെ സീതാപുരിലായിരുന്നു സംഭവം. ഷാഫി അഹമ്മദ് എന്ന 55കാരനാണ് മുന്‍പ് നാലുതവണ വിവാഹിതനാണെന്ന കാര്യ മറച്ചുവച്ച് അഞ്ചാമതും വിവാഹത്തിനൊരുങ്ങിയത്. വിവരം പുറത്തായതോടെ വരനെ വിവാഹ വേദിയില്‍ വച്ച് തന്നെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാഹച്ചടങ്ങ്. ചടങ്ങുകള്‍ പുരോഗമിക്കെ അച്ഛന്റെ അഞ്ചാം വിവാഹം തടയാന്‍ ഏഴുമക്കളും അമ്മമാര്‍ക്കൊപ്പം വേദിയിലേക്കെത്തി. തുടര്‍ന്ന് വധുവിന്റെ വീട്ടുകാരെ മക്കള്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് വരന് വിവാഹത്തട്ടിപ്പുകാരനാണെന്ന് വെളിപ്പെട്ടത്. വിവരമറിഞ്ഞ വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ വധുവിന്റെ ബന്ധുക്കള്‍ മണവാളനെ പഞ്ഞിക്കിടുകയും ചെയ്തു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ആദ്യ രണ്ട് വിവാഹത്തിലും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ഇയാള്‍ രഹസ്യമായാണ് മൂന്നാമതും നാലാമതും വിവാഹിതനായതെന്ന് മക്കള്‍ ആരോപിക്കുന്നു. മക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കോത്ത്വാലി പോലീസ്…
Read Moreനാല് അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 500,000 പേരുടെ ഒപ്പം ശയിച്ചു ! ദിവസവും 50 മുതല്‍ 100 കസ്റ്റമര്‍; ബിയാട്രിസിന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി ലോകം…
ആളുകള്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ പാര്‍ട്ടി കൊടുക്കാറുണ്ട്. പിന്നീട് വിശ്രമജീവിതമായിരിക്കും. പക്ഷേ, അമേരിക്കയിലെ നെവാഡ സ്വദേശിനി ബിയാട്രിസ് തോംസണ്‍ എന്ന എഴുപത്തഞ്ചുകാരിയുടെകാര്യം അല്പം വ്യത്യസ്ഥമാണ്. ജോലിയില്‍ നിന്ന് വിരമിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്ച്ചയാണിവര്. ആരാണ് ബിയാട്രിസ് എന്നറിഞ്ഞാല്‍ നിങ്ങളും ഞെട്ടും. 500,000 ഉപഭോക്താക്കള്‍ക്ക് ലൈംഗികസുഖം പകര്‍ന്ന സെക്സ് വര്‍ക്കറാണ് ഇവര്‍. ബിയാട്രിസിന്റെ ഇടപാടുകാരില്‍ നാല് അമേരിക്കന്‍ പ്രസിഡന്റുമാര്‍ വരെ ഉണ്ടെന്നാണ് വിവരം. അമ്പത്തൊന്നുവര്ഷമാണ് ഇവര്‍ ലൈംഗിക തൊഴില്‍ ചെയ്തത്. നല്ലകാലത്ത് ഒരുദിവസം 50 മുതല്‍ 100 വരെ ഉപഭോക്താക്കളെ തൃപ്തയാക്കാന് കഴിഞ്ഞിട്ടുണ്ടെന്നാണ് ബിയാട്രിസ് പറയുന്നത്. പ്രസിഡന്റുമാര്‍ കൂടി ഇടപാടുകാരായതോടെ ബിയാട്രിസിന്റെ പ്രതിഫലവും കുതിച്ചുയര്‍ന്നു. ചോദിക്കുന്ന പണംകൊടുത്ത് ഒപ്പം കഴിയാന്‍ പണച്ചാക്കുകള്‍ ക്യൂ നിന്നു. ലൈംഗിക തൊഴിലിനിടയിലെ നാഴികക്കല്ല് എന്നാണ് ചിലര്‍ ബിയാട്രിസിന്റെ സേവനത്തെ വിശേഷിപ്പിക്കുന്നത്. ഒരുതവണ ഒപ്പം…
Read Moreദമ്പതികള്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത് അമേരിക്കന്‍ ജീവിതം സ്വപ്നം കണ്ട് ! മനുഷ്യക്കടത്തുകാരന് ഒരു കോടി കൊടുത്തതോടെ കുടുങ്ങി…
ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. ഒരു കോടിരൂപ ഇവര്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് നല്‍കിയെന്ന് പോലീസ് പറയുന്നു. ദുബായ്-മെക്സിക്കോ റൂട്ട് വഴി നാലുവയസുള്ള മകള്‍ക്കൊപ്പം അമേരിക്കയിലേക്ക് കടക്കാനാണ് ഇരുവരും പദ്ധതിയിട്ടതെന്നും പോലീസ് പറയുന്നു. ഗുജറാത്തിലെ ഖേദ ജില്ലയിലെ ദമ്പതിമാരായ ഹിതേഷും ബിനാല്‍ പട്ടേലുമാണ് പിടിയിലായത്. രാജ്യത്ത് നിന്ന് കടക്കാന്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ സമയത്താണ് ഇരുവരെയും പിടികൂടിയത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് അമേരിക്കയിലേക്ക് കടക്കാനാണ് ഇരുവരും ശ്രമിച്ചത്. 30 വയസുകാരനായ ഹിതേഷ് കാര്‍ഷിക മേഖലയിലെ പ്രൊഫഷണലാണ്. ഭാര്യ ബിനാല്‍ പട്ടേല്‍ അധ്യാപികയായിരുന്നു. ഇരുവരും സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. നാലുവയസുള്ള മകള്‍ക്കൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കാനായിരുന്നു ഇരുവരുടെയും പരിപാടി. ഇതിനായി മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ടയാള്‍ക്ക് ഒരു കോടി രൂപയാണ് നല്‍കിയത്. മെക്സിക്കോയില്‍ നിന്ന് അമേരിക്കന്‍ അതിര്‍ത്തി…
Read Moreചാടിയിരുന്ന വയര്‍ ഒതുങ്ങി ഇരിക്കാന്‍ സാരി ഉടുക്കുമ്പോള്‍ ബെല്‍റ്റ് കെട്ടുമായിരുന്നു ! എന്നാല്‍ ഇപ്പോഴതിന്റെ ആവശ്യമില്ലെന്ന് തുറന്നു പറഞ്ഞ് റിമി ടോമി…
മലയാളികളുടെ എല്ലാമെല്ലാമാണ് റിമി ടോമി. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന മീശ മാധവനിലെ പാട്ടും പാടിയാണ് റിമി ടോമി സിനിമാ പിന്നണി ഗാനരംഗത്ത് എത്തുന്നത്. പിന്നീട് അവതാരകയായും സിനിമയില്‍ നായികയായുമെല്ലാം റിമി തന്റെ കഴിവ് തെളിയിച്ചു. ജീവിതത്തില്‍ ശക്തമായ തീരുമാനങ്ങളെടുത്തും കുടുംബത്തിനും സഹോദരങ്ങള്‍ക്കുമൊക്കെ വേണ്ടി താങ്ങായി നിന്ന കരുത്തുള്ള സ്ത്രീയായി റിമി ടോമിയെ വിശേഷിപ്പിക്കാം. വിവാഹ മോചിതയായ റിമി ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങള്‍ ഒക്കെ റിമി പങ്കു വെയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ റിമിക്ക് ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടായപ്പോഴും ആരാധകര്‍ താരത്തി നൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ആരെയും കൊതിപ്പിക്കുന്ന മേക്കോവറിലൂടെയാണ് റിമി രംഗത്ത് വരാറുള്ളത്. സ്വതവെ തടിയുണ്ടായിരുന്ന ആളായിരുന്ന റിമിയുടെ ഈ മാറ്റം ആരാധകരെയാകെ അദ്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് വണ്ണം ഉണ്ടായിരുന്ന കാലത്ത് സാരി ഉടുക്കാന്‍ ബുദ്ധിമുട്ടിയതിനെ കുറിച്ചും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ…
Read More