കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് യു​കെ​യി​ലെ​ത്തി​യ പാ​ക് ബോ​ക്‌​സിം​ഗ് താ​ര​ങ്ങ​ള്‍ മു​ങ്ങി ! അ​പ്ര​ത്യ​ക്ഷ​രാ​കു​ന്ന​ത് വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​മ്പ്…

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി യു​കെ​യി​ലെ​ത്തി​യ ര​ണ്ട് പാ​ക്ക് കാ​യി​ക​താ​ര​ങ്ങ​ള്‍ മു​ങ്ങി. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ര​ണ്ടു താ​ര​ങ്ങ​ളെ കാ​ണാ​നി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ കാ​യി​ക വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ബോ​ക്‌​സി​ങ് താ​ര​ങ്ങ​ളാ​യ സു​ലൈ​മാ​ന്‍ ബ​ലൂ​ച്ച്, ന​സീ​റു​ല്ലാ ഖാ​ന്‍ എ​ന്നി​വ​രെ​യാ​ണു ടീം ​ഇം​ഗ്ല​ണ്ടി​ല്‍​നി​ന്നു പു​റ​പ്പെ​ടു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ള്‍ മു​ന്‍​പു കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണു കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​വ​സാ​നി​ച്ച​ത്. ബോ​ക്‌​സി​ങ് ടീ​മി​നൊ​പ്പ​മെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​വ​ശം ഇ​വ​രു​ടെ യാ​ത്രാ രേ​ഖ​ക​ളും പാ​സ്‌​പോ​ര്‍​ട്ടു​ക​ളു​മു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ ബോ​ക്്‌​സി​ങ് ഫെ​ഡ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ന​സീ​ര്‍ താ​ങ് പ്ര​തി​ക​രി​ച്ചു. യു​കെ​യി​ലെ പാ​ക്കി​സ്ഥാ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നെ, ടീം ​മാ​നേ​ജ്‌​മെ​ന്റ് താ​ര​ങ്ങ​ളെ കാ​ണാ​താ​യ വി​വ​രം അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വി​വ​രം ന​ല്‍​കി​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നെ​ത്തി​യ എ​ല്ലാ താ​ര​ങ്ങ​ളു​ടെ​യും രേ​ഖ​ക​ള്‍ പാ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്നു. താ​ര​ങ്ങ​ളു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ന്‍ നാ​ലം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ബോ​ക്‌​സി​ങ്ങി​ല്‍ പാ​ക്കി​സ്ഥാ​ന് മെ​ഡ​ലൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. മ​റ്റി​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി…

Read More

ജ​നി​ച്ച​ത് പാ​തി​വ​ള​ര്‍​ച്ച​യു​ള്ള കാ​ലു​ക​ളും ഒ​രു കൈ​യ്യു​മാ​യി ! പ​ക്ഷെ സ്വ​പ്‌​നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് അ​വ​ള്‍​ക്ക് അ​തൊ​ന്നും ഒ​രു ത​ട​സ്സ​മാ​യി​രു​ന്നി​ല്ല…

അ​നു​യോ​ജ്യ​മാ​യ​വ​യു​ടെ അ​തി​ജീ​വ​ന​മാ​ണ് ഈ ​പ്ര​കൃ​തി​യി​ല്‍ കാ​ണാ​നാ​വു​ന്ന​ത്. ശാ​രീ​രി​ക​മാ​യ കു​റ​വു​ക​ളെ മാ​ന​സി​ക ശ​ക്തി​കൊ​ണ്ട് അ​തി​ജീ​വി​ച്ച് ജീ​വി​ത​വി​ജ​യം നേ​ടു​ന്ന പ​ല​രെ​യും ഈ ​ലോ​ക​ത്ത് കാ​ണാം. അ​ത്ത​ര​ത്തി​ലൊ​രാ​ളാ​ണ് ക​നേ​ഡി​യ​ന്‍ സ്വ​ദേ​ശി​യാ​യ ചാ​ര്‍​ലി റൂ​സോ. ത​ന്റെ ശാ​രീ​രി​ക അ​വ​സ്ഥ​ക​ളോ​ടു പോ​രാ​ടി​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ചാ​ര്‍​ലി ത​ന്റെ ഇ​ന്ന​ത്തെ ജീ​വി​തം സ്വ​ന്ത​മാ​ക്കി​യ​ത്. കൗ​മാ​ര​പ്രാ​യ​ത്തി​ല്‍ അ​മ്മ ന​ട​ത്തി​യ ഗ​ര്‍​ഭ​ച്ഛി​ദ്ര​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പാ​തി വ​ള​ര്‍​ച്ച​യു​ള്ള കാ​ലു​ക​ളും ഒ​രു കൈ​യും മാ​ത്ര​മാ​യി ചാ​ര്‍​ളി ജ​നി​ക്കു​ന്ന​ത്. താ​ന്‍ വൈ​ക​ല്യ​ത്തോ​ടെ​യാ​ണ് ജ​നി​ച്ച​തെ​ന്ന് 16 വ​യ​സു​വ​രെ ചാ​ര്‍​ളി തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. അ​വ​ള്‍ ഒ​രു സാ​ധാ​ര​ണ സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. ”ഞാ​ന്‍ ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​ണെ​ന്ന് 16 വ​യ​സ് വ​രെ ഒ​രി​ക്ക​ലും തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. എ​ന്റെ മാ​താ​പി​താ​ക്ക​ള്‍ എ​ന്നെ ഒ​രു സാ​ധാ​ര​ണ സ്‌​കൂ​ളി​ല്‍ വി​ട്ടാ​ണ് പ​ഠി​പ്പി​ച്ച​ത്. എ​നി​ക്ക് സാ​ധാ​ര​ണ സു​ഹൃ​ത്തു​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് അ​സ്വാ​ഭാ​വി​ക​ത​ക​ള്‍ ഒ​ന്നും ത​ന്നെ തോ​ന്നി​യി​ല്ല. ആ​ണ്‍​കു​ട്ടി​ക​ളു​മാ​യി ഡേ​റ്റിം​ഗ് ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യം തോ​ന്നി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് എ​ന്റെ ശാ​രീ​കാ​വ​സ്ഥ​യെ ഞാ​ന്‍…

Read More

ദേ​ശീ​യ​പ​താ​ക​യെ നെ​ഞ്ചോ​ടുചേ​ർ​ത്ത പോ​രാ​ട്ടം; ഹ​ർ ഘ​ർ തി​രം​ഗ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി  എല്ലാവരും ദേശീയ പതായ ഉയർത്തുമ്പോൾ എ​ബി ജെ. ​ജോ​സി​ന് ആ​ഹ്ളാദ നി​മി​ഷം

പാ​ലാ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ദേശീ​യ​പ​താ​ക ഹ​ർ ഘ​ർ തി​രം​ഗ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും ഉ​യ​ർ​ത്തു​ന്പോ​ൾ പാ​ലാ സ്വ​ദേ​ശി എ​ബി ജെ. ​ജോ​സി​നും ആ​ഹ്ലാ​ദ നി​മി​ഷ​മാണ്. കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ​യായി ദേ​ശീ​യ​പതാ​ക​യു​ടെ മ​ഹ​ത്വം ഉ​യ​ർ​ത്താ​ൻ പോ​രാ​ട്ട​ത്തി​ലാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ എ​ബി. അ​ഭി​ഭാ​ഷ​ക​ന​ല്ലെ​ങ്കി​ലും ഈ ​പോ​രാ​ട്ട​ത്തി​നി​ട​യി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ വാ​ദി​ച്ച ചരി​ത്ര​വും എ​ബി​ക്കു സ്വ​ന്തം. 1999ൽ ​ആ​യി​രു​ന്നു ആ ​സം​ഭ​വം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യും അ​വ​ഹേ​ള​ന​പ​ര​മാ​യും ദേ​ശീ​യ​പ​താ​ക ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ബി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​വ​യെ​ല്ലാം ശേ​ഖ​രി​ച്ചു. തു​ട​ർ​ന്നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു 1999ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി​ക്കു ക​ത്ത​യ​ച്ചു. അ​ന്ന​ത്തെ ചീ​ഫ് ജ​സ്റ്റീ​സ് ആ​യി​രു​ന്ന ജ​സ്റ്റീ​സ് എ.​ആ​ർ. ല​ക്ഷ്മ​ണ​ൻ ക​ത്ത് റി​ട്ട് ഹ​ർ​ജി​യാ​യി പ​രി​ഗ​ണി​ച്ചു. തു​ട​ർ​ന്നു ജസ്റ്റീ​സ് കെ. ​രാ​ധാ​കൃ​ഷ​്ണ​ന്‍റെ ബ​ഞ്ചി​നു കൈ​മാ​റി. ചേം​ബ​റി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ ആ​രാ​ണെ​ന്നു ജ​ഡ്ജി ചോ​ദി​ച്ചു. താനാ​ണ് പ​രാ​തി അ​യ​ച്ച​തെ​ന്നും കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു ഫ​യ​ൽ…

Read More

പ്രണയാഭ്യർഥനകൾ വന്നുകൊണ്ടേയിരിക്കുന്നു; തന്നെ ഞെട്ടിച്ചത്  വിവാഹിതനായ ആ ഗായകന്‍റെ  പ്രൊപ്പോസലായിരുന്നെന്ന് ഉർവശി റൗട്ടല്ല

ബോ​ളി​വു​ഡി​ലെ ഗ്ലാ​മ​ർ സെ​ൻ​സേ​ഷ​നാ​യി തി​ള​ങ്ങി​യ ന​ടി​യാ​ണ് ഉ​ർ​വ​ശി റൗ​ട്ട​ല്ല. 2015 ൽ ​മി​സ് ദി​വ യൂ​ണി​വേ​ഴ്സ് പ​ട്ടം ചൂ​ടി​യ ശേ​ഷം സി​നി​മ​യി​ലേ​ക്കു ചു​വ​ടു​വെ​ച്ച ഉ​ർ​വ​ശി പെ​ട്ട​ന്നുത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 2013 ലി​റ​ങ്ങി​യ സിം​ഗ് സാ​ബ് ദി ​ഗ്രേ​റ്റ് ആ​യി​രു​ന്നു ന​ടി​യു​ടെ ആ​ദ്യ സി​നി​മ.ഏ​റെ ആ​രാ​ധ​ക​രു​ള്ള ഉ​ർ​വ​ശി ഇ​പ്പോ​ൾ ത​നി​ക്കുവ​ന്ന പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി പ്രൊ​പ്പോ​സ​ലു​ക​ൾ വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ ഒ​രു ഈ​ജി​പ്ത്യ​ൻ ഗാ​യ​ക​ൻ ന​ട​ത്തി​യ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യാ​ണ് ത​ന്നെ ഞെ​ട്ടി​ച്ച​തെ​ന്ന് ഉ​ർ​വ​ശി പ​റ​യു​ന്നു. ര​ണ്ട് ഭാ​ര്യ​മാ​രും നാ​ല് കു​ട്ടി​ക​ളു​മു​ള്ള​യാ​ളാ​യി​രു​ന്നു ഈ ​ഗാ​യ​ക​ൻ. ദു​ബാ​യി​ൽവച്ച് പ​രി​ച​യ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​യാ​ളെ​യെ​ന്നും ഉ​ർ​വ​ശി വ്യ​ക്ത​മാ​ക്കി. ഈ ​പ്രൊ​പ്പോ​സ​ൽ ഉ​ർ​വ​ശി നി​ര​സി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ആ ​വ്യ​ക്തി​ക്ക് ര​ണ്ടു ഭാ​ര്യ​മാ​രും നാ​ല് കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​ല്ല. ഒ​ന്നു​കി​ൽ ഞാ​ൻ അ​വി​ടെ പോ​യി ജീ​വി​ക്കേ​ണ്ടി വ​രും. അ​ല്ലെ​ങ്കി​ൽ അ​വ​ന് ഇ​ങ്ങോ​ട്ടുവ​രേ​ണ്ടി വ​രും. കു​ടും​ബ​ത്തെപ്പറ്റി ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്. സ്ത്രീ​ക​ളു​ടെ ജീ​വി​തം അ​ത്ര…

Read More

ഇത് സായാമീസല്ല! ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച് രണ്ടുതലയുള്ള ആമ! വംശനാശഭീഷണി നേരിടുന്ന ഈ ആമ വിദഗ്ധരെ അമ്പരപ്പിക്കുന്നു

പ്രകൃതിയില്‍ അപൂര്‍വമായി അസാധാരണമായ രൂപമാറ്റത്തോടെ ജീവജാലങ്ങള്‍ ജനിക്കാറുണ്ട്. അതൊക്കെയും ആളുകളില്‍ അമ്പരപ്പും ശാസ്ത്ര ലോകത്തിന് പഠന വസ്തുവുമായി മാറാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു അപൂര്‍വം ആമ നെതര്‍ലാന്‍ഡില്‍ ജനിച്ചിരിക്കുകയാണ്. ഈ പ്രത്യേക ആമ ഓഗസ്റ്റ് ഒന്നിന് ഹോളണ്ടിലെ പുട്ടനിലുള്ള റൂബന്‍ വാന്‍ ഷൂര്‍ എന്നയാളുടെ ഫാമിലാണുണ്ടായത്. രണ്ട് തലയും നാല് മുന്‍കാലുകളുള്ള അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ ഈ ആമ വിദഗ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇത് നെതര്‍ലാന്‍ഡിലെ ആദ്യത്തേതാണെന്നാണ് ഉരഗ വിദഗ്ധനായ സാന്ദ്ര വിങ്ക് പറയുന്നത്. ഇത്തരം കേസുകള്‍ ലോകത്തിന്‍റെ ചിലയിടങ്ങളില്‍ അപൂര്‍വമായി കാണാറുണ്ടെങ്കിലും അവ അധികകാലം ജീവിക്കാറില്ല. കാരണം പലപ്പോഴും ഇത്തരം മൃഗങ്ങള്‍ക്ക് പൂര്‍ണമായ രണ്ടാമത്തെ അവയവം ഉണ്ടാകാറുണ്ട്. മിക്കവാറും രണ്ട് ഹൃദയങ്ങളുമുണ്ടാകാറുണ്ട്. അവ രോഗങ്ങളോട് വളരെ സെന്‍സിറ്റീവ് ആയിരിക്കുംതാനും. എന്നാല്‍ സിടി സ്കാന്‍ നടത്തിയപ്പോള്‍ മനസിലായത് ഈ ആമയ്ക്ക് ഒരു ഹൃദയവും ഒരു ദഹനനാളവുമാണുള്ളതെന്നാണ്. അതായത് ഇത് സായാമീസല്ല…

Read More

ദേ​ശീ​യ പ​താ​ക ക​ണ്ണി​ല്‍ വ​ര​ച്ചൊ​രാ​ള്‍; അ​നു​ക​രി​ക്ക​രു​തെ​ന്ന് ഡോ​ക്ട​ര്‍! പ​താ​ക ക​ണ്ണി​ല്‍ ഉ​റ​പ്പി​ക്കാ​നാ​യ​ത് 16 ത​വ​ണ ശ്ര​മി​ച്ച​തി​ന് ശേഷം

രാ​ജ്യം 75-ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ളു​ക​ളും വി​വി​ധ ത​ര​ത്തി​ല്‍ അ​തി​ന്‍റെ ഭാ​ഗ​മാ​വു​ക​യാ​ണ്. ത​ങ്ങ​ളു​ടെ സ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ പ്രൊ​ഫൈ​ല്‍ ചി​ത്ര​ങ്ങ​ള്‍ ത്രിവ​ര്‍​ണ പ​താ​ക​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് മി​ക്ക​വ​രും. എ​ന്നാ​ല്‍ സ്വാ​ത​ന്ത്ര്യാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചി​ല​രു​ടെ പ്ര​വ​ര്‍​ത്തി​ക​ള്‍ മ​റ്റു​ള്ള​വ​രെ അ​മ്പ​രി​പ്പി​ക്കു​ന്ന​താ​ണ്. അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള ഒ​രു വാ​ര്‍​ത്ത. ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ലു​ള്ള യു​എം​ടി രാ​ജ എ​ന്ന​യാ​ള്‍ ത​ന്‍റെ ക​ണ്ണി​ന്‍റെ വെ​ള്ള​യി​ല്‍ ദേ​ശീ​യ പ​താ​ക ആ​ലേ​ഖ​നം ചെ​യ്താ​ണ് വാ​ര്‍​ത്ത​യി​ലി​ടം നേ​ടി​യ​ത്. മി​നി​യേ​ച്ച​റു​ക​ള്‍ തീ​ര്‍​ക്കു​ന്ന ക​ലാ​കാ​ര​നാ​യ രാ​ജ ത​ന്‍റെ വ​ല​തു​ക​ണ്ണി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ത്രി​വ​ര്‍​ണ പ​താ​ക ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ട്ട​യു​ടെ തോ​ടും നി​റ​ങ്ങ​ളു​മു​പ​യോ​ഗി​ച്ച് ഏ​റെ പ​ണി​പ്പെ​ട്ടാ​ണി​ദ്ദേ​ഹം ഇ​ത് തീ​ര്‍​ത്ത​ത്. 16 ത​വ​ണ ശ്ര​മി​ച്ച​തി​ന് ശേ​ഷ​മാ​ണ് രാ​ജ​യ്ക്ക് ദേ​ശീ​യ പ​താ​ക ക​ണ്ണി​ല്‍ ഉ​റ​പ്പി​ക്കാ​നാ​യ​ത്. എ​ന്നാ​ലി​ത് ന​ല്ലൊ​രു സ​ന്ദേ​ശ​മ​ല്ലെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ല​രും അ​ഭി​പ്രാ​യപ്പെ​ട്ട​ത്. ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ ക​ണ്ണി​ന് ദോ​ഷ​ക​ര​മാ​ണെ​ന്നും പെ​യ്ന്‍റു​ക​ളും മ​റ്റും അ​ല​ര്‍​ജി​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ എ…

Read More

താഴേക്ക് നോക്കൂ… അറുപതു വയസിലും ചെറുപ്പം ! 60 വയസുള്ള ടോം ക്രൂസിന്‍റെ “യംഗ് ലുക്ക്’ ഫോട്ടോ; കമന്‍റ് ബോക്സിൽ നിറഞ്ഞ് മമ്മൂട്ടി

ഹോളിവുഡ് താരം ടോം ക്രൂസിന്‍റെ യംഗ് ലുക്കിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കമന്‍റിൽ നിറഞ്ഞത് മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ടോംക്രൂസിന്‍റെ ചിത്രം വൈറലായത്. ‘ടോം ക്രൂസ് അദ്ദേഹത്തിന്‍റെ അറുപതാം വയസിൽ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹത്തിന്‍റെ ചിത്രം സിനിമ ഇൻ മീംമ്സ് എന്ന ഫേസ്ബുക്ക് പേജ് പങ്കുവെച്ചത്. അറുപതു വയസിലും ചെറുപ്പം നിലനിർത്തുന്ന ടോം ക്രൂസിന്‍റെ ലുക്കിനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റിന് ലക്ഷക്കണക്കിന് ലൈക്കും കമന്‍റും നിറയുകയും ചെയ്തു. എന്നാൽ, കമന്‍റ് ബോക്സ് മുഴുവൻ നിറഞ്ഞുനിന്നത് മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു. കമന്‍റ് ബോക്സിൽ മമ്മൂട്ടിയുടെ ചിത്രവുമായി നൂറുകണക്കിന് മലയാളി ആരാധകരെത്തി. ‘മമ്മൂട്ടി, ഇന്ത്യൻ നടൻ, 71 വയസ്’ എന്ന കുറിപ്പുമായാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ കമന്‍റ് ചെയ്തത്. അറുപതാം വയസിൽ ടോം ക്രൂസ് അങ്ങനെയാണെങ്കിൽ എഴുപത് വയസായ ഞങ്ങളുടെ മമ്മൂട്ടിയെ നോക്കൂ എന്നും കമന്‍റുകളിൽ പറയുന്നു. അതേസമയം, ചിലർ മോഹൻലാലിന്‍റെ ചിത്രവും…

Read More

താ​ര​സു​ന്ദ​രി ഹ​ൻ​സി​ക മോ​ട്‌​വാ​നി വി​വാ​ഹി​ത​യാ​കു​ന്നു ? വരന്‍ അറിയപ്പെടുന്ന ഒരു ബിസിനസുകാരന്‍

ത​മി​ഴ്, മ​ല​യാ​ളം, തെ​ലു​ങ്ക്, എ​ന്നീ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലി​ലും ബോ​ളി​വു​ഡി​ലും അ​ഭി​ന​യി​ച്ചു ശ്ര​ദ്ധ നേ​ടി​യ ന​ടി​യാ​ണ് ഹ​ന്‍​സി​ക മോ​ട്‌​വാ​നി. ഹ​ന്‍​സി​ക​യെ​ക്കു​റി​ച്ച് ഏ​റ്റ​വു​മൊ​ടു​വി​ല്‍ പു​റ​ത്തു വ​രു​ന്ന​ത് താ​ര​സു​ന്ദ​രി വി​വാ​ഹി​ത​യാ​കാ​ന്‍ പോ​കു​ന്നു എ​ന്ന​താ​ണ്. ത​മി​ഴി​ലെ ചി​ല സി​നി​മാ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഹ​ന്‍​സി​ക​യു​ടെ വി​വാ​ഹ​വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. അ​റി​യ​പ്പെ​ടു​ന്ന ഒ​രു ബി​സി​ന​സു​കാ​ര​നാണ് ഹ​ന്‍​സി​കയെ വി​വാ​ഹം ചെ​യ്യു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന ഒ​രു റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ മ​ക​നാ​ണ് ഹ​ന്‍​സി​ക​യു​ടെ ഭാ​വി​വ​ര​നെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വി​വാ​ഹ​ത്തീ​യ​തി നി​ശ്ച​യി​ച്ച​താ​യും വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ല്‍ താ​രം ഇ​തു​വ​രെ ഈ ​വാ​ര്‍​ത്ത​ക​ളോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 2013 കാ​ല​ത്ത് ന​ട​ന്‍ ചി​മ്പു​വു​മാ​യി ഹ​ന്‍​സി​ക പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ വി​വാ​ഹി​ത​രാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നും താ​രം തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ വൈ​കാ​തെ ഇ​വ​രു​ടെ പ്ര​ണ​യം ത​ക​രു​ക​യും വേ​ര്‍​പി​രി​യു​ക​യു​മാ​യി​രു​ന്നു. അ​തി​നു ശേ​ഷ​വും ഹാ​ന്‍​സി​ക വി​വാ​ഹി​ത​യാ​കാ​ന്‍ പോ​കു​ന്നു​വെ​ന്നു വാ​ര്‍​ത്ത പ്ര​ച​രി​ച്ചി​രു​ന്നു. അ​ടു​ത്ത​യി​ടെ ന​ടി നി​ത്യാ…

Read More

ആ​ണു​ങ്ങ​ളെ മാ​ത്ര​മാ​ണോ സി​നി​മ ‘കാ​ണി​ക്കു​വാ​ന്‍’ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​വു​മാ​യി യു​വ​തി ! ചു​ട്ട മ​റു​പ​ടി ന​ല്‍​കി ന​ടി സ്വാ​സി​ക…

ന​ടി സ്വാ​സി​ക​യും റോ​ഷ​ന്‍ മാ​ത്യു​വും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന സി​നി​മ​യാ​ണ് ച​തു​രം. ഈ ​ചി​ത്ര​ത്തി​ന്റെ പോ​സ്റ്റ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു വ​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ നി​മി​ഷ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ള്‍ സ്വാ​സി​ക​യെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി. അ​ത്ത​ര​ത്തി​ല്‍ വ​ന്ന ഒ​രു ക​മ​ന്റി​ന് സ്വാ​സി​ക ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. താ​രം പ​ങ്കു​വി​ച്ച പോ​സ്റ്റി​ന് താ​ഴെ ‘ആ​ണു​ങ്ങ​ളെ മാ​ത്ര​മാ​ണോ സി​നി​മ ‘കാ​ണി​ക്കു​വാ​ന്‍’ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് താ​ങ്ക​ളി​ല്‍ നി​ന്ന് ഇ​ത് പ്ര​തീ​ക്ഷി​ച്ചി​ല്ല’ എ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്റ് എ​ത്തി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ സ്വാ​സി​ക ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ ഇ​തി​ന് മ​റു​പ​ടി​യും ന​ല്‍​കി. സ്ത്രീ​ക​ള്‍​ക്ക് പ്ര​ണ​യ​വും കാ​മ​വും ഒ​ന്നും ബാ​ധ​ക​മ​ല്ലേ എ​ന്നാ​ണ് താ​രം ചോ​ദി​ച്ച​ത്. അ​തെ​ന്താ സ്ത്രീ​ക​ള്‍​ക്ക് പ്ര​ണ​യ​വും കാ​മ​വും ഒ​ന്നും ബാ​ധ​ക​മ​ല്ലേ പു​രു​ഷ​നെ​പ്പോ​ലെ ത​ന്നെ എ​ല്ലാ സു​ഖ​ങ്ങ​ളും വി​കാ​ര​ങ്ങ​ളും സ്ത്രീ​ക​ളു​ടെ​യും അ​വ​കാ​ശ​മാ​ണ്, അ​ത് തി​രി​ച്ച​റി​യാ​തെ​യാ​ണ് സ​ഹോ​ദ​രി ജീ​വി​ക്കു​ന്ന​തെ​ങ്കി​ല്‍…

Read More

സെ​ക്‌​സി​നോ​ടു താ​ല്‍​പ​ര്യം കാ​ണി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ള്‍ ! വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ‘ശ​ക്തി​മാ​ന്‍’

സൂ​പ്പ​ര്‍​ഹീ​റോ ‘ശ​ക്തി​മാ​ന്‍’ ആ​യി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ച്ച താ​ര​മാ​ണ് മു​കേ​ഷ് ഖ​ന്ന. പ​ല​പ്പോ​ഴും താ​രം ന​ട​ത്തു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വി​വാ​ദ​മാ​കാ​റു​ണ്ട്. ഇ​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള മു​കേ​ഷ് ഖ​ന്ന​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് വ​ന്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വി​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന​ത്. സെ​ക്സി​നോ​ട് താ​ല്‍​പ്പ​ര്യം കാ​ണി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​ന്നാ​ണ് മു​കേ​ഷ് ഖ​ന്ന പ​റ​ഞ്ഞ​ത്. ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലാ​യ ഭീ​ഷ്മ ഇ​ന്റ​ര്‍​നാ​ഷ​ണ​ലി​ലൂ​ടെ​യാ​യി​രു​ന്നു പ​രാ​മ​ര്‍​ശം.ഏ​തെ​ങ്കി​ലും ഒ​രു പെ​ണ്‍​കു​ട്ടി സെ​ക്സ് ചെ​യ്യാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ണ്ടെ​ന്ന് ഏ​തെ​ങ്കി​ലും ആ​ണ്‍​കു​ട്ടി​യോ​ട് പ​റ​ഞ്ഞാ​ല്‍, അ​വ​ള്‍ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​ണ്. സം​സ്‌​കാ​ര​മു​ള്ള സ​മൂ​ഹ​ത്തി​ലു​ള്ള ന​ല്ല പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​രി​ക്ക​ലും ഇ​ത് പ​റ​യി​ല്ല. മു​കേ​ഷ് ഖ​ന്ന പ​റ​ഞ്ഞു.അ​തി​നു പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ന​ട​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​മാ​ണി​തെ​ന്നാ​ണ് ക​മ​ന്റു​ക​ള്‍. സോ​റി ശ​ക്ത​മാ​ന്‍, നി​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ തെ​റ്റാ​യ സ്ഥ​ല​ത്ത് എ​ന്നാ​ണ് ഒ​രാ​ള്‍ കു​റി​ച്ച​ത്. ഇ​തി​നു മു​ന്‍​പും മു​കേ​ഷ് ഖ​ന്ന സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​ട്ടു​ണ്ട്.

Read More