വീ​ട്ടി​ലേ​ക്ക് ചെ​ല്ലാ​ന്‍ അ​വ​ര്‍ വി​ളി​ക്കാ​റു​ണ്ട്…​പോ​കാ​ന്‍ ആ​ഗ്ര​ഹ​വു​മു​ണ്ട് ! പ​ക്ഷെ ഒ​രു പ്ര​ശ്‌​ന​മു​ണ്ട്; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ഷ​ഹാ​ന…

പ്ര​ണ​വി​ന്റെ​യും ഷ​ഹാ​ന​യു​ടെ​യും വി​വാ​ഹം മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. ചു​രു​ങ്ങി​യ നാ​ളു​കൊ​ണ്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ജ​ന​ങ്ങ​ളു​ടെ സ്‌​നേ​ഹം പി​ടി​ച്ചു പ​റ്റി​യ​വ​രാ​ണ് പ്ര​ണ​വും ഷ​ഹാ​ന​യും. അ​തി​ന് കാ​ര​ണം പ്ര​ണ​വി​ന്റെ ശാ​രീ​രി​കാ​വ​സ്ഥ​യാ​ണ്. ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച ഒ​രു ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ നെ​ഞ്ചി​നു താ​ഴേ​ക്ക് ത​ള​ര്‍​ന്നു​പോ​യ പ്ര​ണ​വി​ന് ഇ​ന്നും കൂ​ട്ടാ​യി ഷ​ഹാ​ന കൂ​ടെ​യു​ണ്ട്. ഒ​പ്പം ത​ന്നെ എ​ന്നും, ഇ​വ​ര്‍ ര​ണ്ടു​പേ​രും എ​ല്ലാ പ്ര​ണ​യ ജോ​ഡി​ക​ള്‍​ക്കും മാ​തൃ​ക​യാ​ണെ​ന്ന് ത​ന്നെ പ​റ​യാം. നെ​ഞ്ചി​നു താ​ഴെ ത​ള​ര്‍​ന്നു​പോ​യ പ്ര​ണ​വി​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ ഷ​ഹാ​ന​യ്ക്ക് ഒ​രു മ​ടി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​ണ​വി​ന്റെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ പ്ര​ണ​വി​ന് താ​ങ്ങാ​യും ത​ണ​ലാ​യും ഷ​ഹാ​ന കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​ത​വ​ള്‍ തെ​ളി​യി​ച്ചി​ട്ട് ഒ​രു​പാ​ട് നാ​ളു​ക​ള്‍ ത​ന്നെ ആ​യി​രി​ക്കു​ന്നു. പ്ര​ണ​വി​ന് എ​ന്നും പി​ന്തു​ണ​യും ധൈ​ര്യ​വു​മാ​യി ഷ​ഹാ​ന കൂ​ടെ​യു​ണ്ട്. ഇ​ന്ന് ജാ​തി​യും മ​ത​വും നോ​ക്കാ​തെ ഒ​രു​മി​ച്ച് ജീ​വി​ക്കു​ക​യാ​ണ് ഇ​വ​ര്‍. പ്ര​ണ​വ് ഇ​പ്പോ​ഴും നെ​ഞ്ചി​നു താ​ഴെ​ക്ക് ത​ള​ര്‍​ന്നു അ​ന​ങ്ങാ​നാ​വാ​തെ കി​ട​ക്കു​ക​യാ​ണ്. ഇ​വ​ര്‍…

Read More

കുതിരമേലേറി ബോബനും കുടുംബവും!  ഇ​ന്ധ​ന​വി​ല ക​ണ​ക്കു കൂ​ട്ടു​മ്പോ​ള്‍ കു​തി​ര സ​വാ​രി ത​ന്നെ ലാ​ഭ​മെ​ന്ന് ബോ​ബ​ന്‍! നാട്ടിലെതാരമായി ബ്യൂട്ടി

ബി​ജു ഇ​ത്തി​ത്ത​റക​ടു​ത്തു​രു​ത്തി: അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ കു​തി​ര​യെ വാ​ങ്ങി യാ​ത്ര കു​തി​ര​പ്പു​റ​ത്താ​ക്കി​യ വി​ദേ​ശ മ​ല​യാ​ളി​യും കു​ടും​ബ​വും നാ​ട്ടു​കാ​ര്‍​ക്ക് കൗ​തു​ക കാ​ഴ്ച്ച​യാ​യി. ഇ​റ്റ​ലിയി​ല്‍ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന പാ​ഴു​ത്തു​രു​ത്ത് കു​ന്ന​ശ്ശേ​രി ബോ​ബ​ന്‍ ജോ​ണും കു​ടും​ബ​വു​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ കൗ​തു​ക​ത്തി​നാ​യി കു​തി​ര​യെ വാ​ങ്ങി​യ​ത്. ഇ​വി​ടു​ത്തെ ഇ​ന്ധ​ന​വി​ല വ​ച്ചു ക​ണ​ക്ക് കൂ​ട്ടു​മ്പോ​ള്‍ കു​തി​ര സ​വാ​രി ത​ന്നെ​യാ​ണ് ലാ​ഭ​മെ​ന്ന് ബോ​ബ​ന്‍ പ​റ​യു​ന്നു. നാ​ട്ടി​ലെ​ത്തു​മ്പോ​ള്‍ ഇ​വി​ടു​ത്തെ കാ​ഴ്ച്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ കു​തി​ര​പു​റ​ത്ത് പോ​യാ​ലോ​യെ​ന്ന ചി​ന്ത ബോ​ബ​നു​ണ്ടാ​യി​രു​ന്നു. ത​ന്റെ ആ​ഗ്ര​ഹം കു​ടും​ബാം​ഗ​ങ്ങ​ളോ​ട് പ​ങ്ക് വ​ച്ച​പ്പോ​ള്‍ അ​വ​ര്‍​ക്കും വ​ലി​യ സ​ന്തോ​ഷ​മാ​യി. അ​തോ​ടെ​യാ​ണ് നാ​ട്ടി​ലു​ള്ള സ​മ​യ​ത്ത് ഇ​വി​ടു​ത്തെ യാ​ത്ര​ക​ള്‍​ക്കും മ​റ്റു​മാ​യി കു​തി​ര​യെ വാ​ങ്ങി​യ​ത്. ബ്യൂട്ടി ഏ​റ്റു​മാ​നൂ​രി​ല്‍ നി​ന്നാ​ണ് ഏ​ഴ് വ​യ​സോ​ളം പ്രാ​യ​മു​ള്ള കു​തി​ര​യെ വാ​ങ്ങി വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. വീ​ടി​ന് സ​മീ​പം ത​ന്നെ കു​തി​ര​യ്ക്കു കൂ​ടും ത​യാ​റാ​ക്കി. ബ്യൂ​ട്ടി​യെ​ന്ന് പേ​രും കു​തി​ര​യ്ക്കു ന​ല്‍​കി. കു​തി​ര​യെ വാ​ങ്ങി​യ വീ​ട്ടു​കാ​രു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചു തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ ജാ​സി​നെ പ​രി​ശീ​ല​ക​നാ​യി ഒ​പ്പം…

Read More

സൗ​ഹൃ​ദം ലൈം​ഗി​ക​ബ​ന്ധ​ത്തി​നു​ള്ള സ​മ്മ​ത​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ല ! യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ കേ​സി​ല്‍ ബോം​ബെ ഹൈ​ക്കോ​ട​തി…

ഒ​രു യു​വ​തി​യും യു​വാ​വും സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്നു ക​രു​തി അ​ത് ലൈം​ഗി​ക ബ​ന്ധ​ത്തി​നു​ള്ള സ​മ്മ​ത​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി. ബ​ലാ​ത്സം​ഗ കേ​സി​ല്‍ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ ആ​ശി​ഷ് ച​ക്കോ​ര്‍ എ​ന്ന​യാ​ള്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​സ്റ്റി​സ് ഭാ​ര​തി ഡാം​ഗ്റെ ത​ള്ളി​യ​ത്. താ​ന്‍ ആ​ശി​ഷു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും വി​വാ​ഹം ക​ഴി​യ്ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നു​മാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ ഇ​യാ​ള്‍ പി​ന്മാ​റി​യെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ യു​വ​തി​യു​ടെ സ​മ്മ​ത​പ്ര​കാ​ര​മാ​യി​രു​ന്നു ലൈം​ഗി​ക​ബ​ന്ധം എ​ന്നാ​ണ് പ്ര​തി​യു​ടെ വാ​ദം. ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ സൗ​ഹൃ​ദം പു​രു​ഷ​ന് ലൈം​ഗി​ക ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള ലൈ​സ​ന്‍​സ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​ഡ്ജി ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് സ​മ്മ​തം ന​ല്‍​കാ​ന്‍ യു​വ​തി നി​ര്‍​ബ​ന്ധി​ത​യാ​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

Read More

ഇ​നി വാ​ട്‌​സ്ആ​പ്പി​ലൂ​ടെ​യും ആ​ര്‍​ത്ത​വ​ക്രം അ​റി​യാം; വാ​ട്‌​സ് ആ​പ്പി​ലെ ചാ​റ്റ്‌​ബോ​ട്ട് നി​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ങ്ങ​നെ…

ആ​ര്‍​ത്ത​വ​ച​ക്രം അ​റി​യാ​നു​ള്ള നി​ര​വ​ധി ആ​പ്പു​ക​ള്‍ ഇ​ന്ന് ല​ഭ്യ​മാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​രം ആ​പ്പു​ക​ള്‍ ഫോ​ണി​ന്റെ സ്‌​പേ​സ് അ​പ​ഹ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ​ല​രും ഇ​ത് പ​തി​വാ​യി ഫോ​ണി​ലി​ടാ​ന്‍ മ​ടി​യ്ക്കും. അ​ങ്ങ​നെ​യു​ള്ള​വ​ര്‍​ക്ക് സ​ഹാ​യ​ക​മാ​യ ഒ​രു ചാ​റ്റ്‌​ബോ​റ്റി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് സി​റോ​ണ ഹൈ​ജീ​ന്‍ എ​ന്ന ക​മ്പ​നി. വാ​ട്‌​സ്ആ​പ്പി​ല്‍ +919718866644 എ​ന്ന ന​മ്പ​റി​ലേ​ക്ക് ‘ഹാ​യ്’ എ​ന്ന് മെ​സ്സേ​ജ് ചെ​യ്യു​ന്ന​വ​ര്‍​ക്ക് അ​വ​രു​ടെ ആ​ര്‍​ത്ത​വ​ച​ക്രം അ​റി​യാ​ന്‍ സാ​ധി​ക്കും. മൂ​ന്ന് കാ​ര്യ​ങ്ങ​ളി​ലാ​ണ് ചാ​റ്റ്‌​ബോ​ട്ട് സ​ഹാ​യി​ക്കു​ക; ഒ​ന്ന് ആ​ര്‍​ത്ത​വ​ച​ക്രം ട്രാ​ക്ക് ചെ​യ്യാ​ന്‍, ര​ണ്ട് ഗ​ര്‍​ഭം ധ​രി​ക്കാ​ന്‍, മൂ​ന്ന് ഗ​ര്‍​ഭം ഒ​ഴി​വാ​ക്കാ​ന്‍. അ​തേ​സ​മ​യം ഇ​തി​നാ​യി ഉ​പ​യോ​ക്താ​ക്ക​ള്‍ അ​വ​രു​ടെ അ​വ​സാ​ന ആ​ര്‍​ത്ത​വ​ച​ക്ര​വും, അ​തി​ന്റെ ദൈ​ര്‍​ഘ്യ​വും, ക്ര​മ​വും ന​ല്‍​കേ​ണ്ട​തു​ണ്ട്. നി​ങ്ങ​ളു​ടെ ആ​ര്‍​ത്ത​വ​ത്തി​ന്റെ ആ​ദ്യ ദി​വ​സം മു​ത​ല്‍ അ​ടു​ത്ത ആ​ര്‍​ത്ത​വ​ത്തി​ന് ഒ​രു ദി​വ​സം മു​മ്പ് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ള്‍ വ​രെ​യു​ള്ള ദൈ​ര്‍​ഘ്യം എ​ങ്ങ​നെ​യാ​ണെ​ന്നും ചാ​റ്റ്‌​ബോ​ട്ട് ചോ​ദി​ക്കും. ഭാ​വി കാ​ല​യ​ള​വു​ക​ളെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ പ്ര​വ​ച​ന​ങ്ങ​ള്‍​ക്ക് ഇ​ത് ആ​വ​ശ്യ​മാ​ണ്. ചാ​റ്റ്‌​ബോ​ട്ട് നി​ങ്ങ​ളെ വ​രാ​നി​രി​ക്കു​ന്ന ആ​ര്‍​ത്ത​വ…

Read More

പ​ഴ​യ സ​ഹ​പാ​ഠി​ക​ള്‍​ക്കൊ​പ്പം പ​ക​ര്‍​ത്തി​യ ര​ണ്ട് ചി​ത്ര​ങ്ങ​ളാ​ണ്..! സ്വകാര്യജീവിതത്തിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മീ​ര ജാ​സ്മി​ന്‍

ലോ​ഹി​ത​ദാ​സ് മ​ല​യാ​ള സി​നി​മ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ താ​ര​മാ​ണ് മീ​ര ജാ​സ്മി​ന്‍. ദി​ലീ​പ് നാ​യ​ക​നാ​യ സൂ​ത്ര​ധാ​ര​നി​ലൂ​ടെ​യാ​യി​രു​ന്നു മീ​ര​യു​ടെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് നി​ര​വ​ധി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ മീ​ര അ​വ​ക​രി​പ്പി​ച്ചു. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ല്‍ നി​ന്ന് നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ത്ത മീ​ര സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ള്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​ചി​ത്ര​ത്തി​ല്‍ വ​ള​രെ പ​ക്വ​ത​യാ​ര്‍​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മീ​ര ജാ​സ്മി​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്. മ​ക​ള്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ തി​രി​ച്ചെ​ത്തി​യ മീ​ര ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. പു​തി​യ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മാ​യി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വ​ള​രെ സ​ജീ​വ​മാ​ണ് ‍. ഗ്ലാ​മ​ര്‍ ഫോ​ട്ടോ ഷൂ​ട്ടു​ക​ളും താ​രം ഇ​ന്‍സ്റ്റഗ്രാമിലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ന്‍റെ ചി​ല ഏ​ടു​ക​ളും താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ പ​ഴ​യ സ​ഹ​പാ​ഠി​ക​ള്‍​ക്കൊ​പ്പം പ​ക​ര്‍​ത്തി​യ ര​ണ്ട് ചി​ത്ര​ങ്ങ​ളാ​ണ് ഷെ​യ​ര്‍ ചെ​യ്ത​ത്. തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ മീ​രാ ജാ​സ്മി​ന്‍ പ​ഠി​ച്ച​ത് തി​രു​വ​ല്ല മാ​ര്‍​ത്തോ​മാ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ലാ​യി​രു​ന്നു.‌​ സ്കൂ​ളി​ന് മു​ന്നി​ലി​രു​ന്ന് പ​ക​ര്‍​ത്തി​യ ചി​ത്ര​വും കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം അ​വ​ധി​ക​ള്‍ ആ​ഘോ​ഷി​ക്കു​ക​യും…

Read More

ക​ള്ള ഹി​മാ​റേ ഇ​വി​ടെ വാ​ടാ…​പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന്റെ കാ​ലി​ല്‍ പി​ടി​ച്ചു​വ​ലി​ച്ച് ഒ​റാ​ങ്ങു​ട്ടാ​ന്‍; ഭ​യ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ…

മൃ​ഗ​ശാ​ല​യി​ലെ​ത്തു​ന്ന​വ​രു​ടെ മു​മ്പി​ല്‍ ചി​ല നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ വെ​യ്ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ പ​ല​രും ഇ​ത് പാ​ലി​ക്കാ​റി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. മൃ​ഗ​ങ്ങ​ളെ കാ​ണു​ന്ന ആ​വേ​ശ​ത്തി​ല്‍ അ​വ​യെ തൊ​ടാ​നോ പ്ര​കോ​പി​പ്പി​ക്കാ​നോ ശ്ര​മി​ച്ചാ​ല്‍ അ​വ അ​ട​ങ്ങി​യി​രി​ക്കി​ല്ല. പ​ല​പ്പോ​ഴും പ​ല അ​പ​ക​ട​ങ്ങ​ള്‍​ക്കും അ​ത് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും.​അ​ത്ത​ര​ത്തി​ലൊ​രു വി​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ ഒ​രു സ​ന്ദ​ര്‍​ശ​ക​ന്റെ ടീ ​ഷ​ര്‍​ട്ടി​ല്‍ ഒ​റാ​ങ്ങു​ട്ടാ​ന്‍ പി​ടി​ച്ച് വ​ലി​ക്കു​ന്ന​താ​ണ് ഇ​ത്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ക​സാ​ങ് കു​ലിം മൃ​ഗ​ശാ​ല​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​മാ​ണി​ത്. ഒ​റാ​ങ്ങു​ട്ടാ​ന്റെ തൊ​ട്ട​ടു​ത്തേ​ക്ക് സ​ന്ദ​ര്‍​ശ​ക​ന്‍ ചെ​ല്ലു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍ ആ​ദ്യം കാ​ണു​ന്ന​ത്. തു​ട​ര്‍​ന്ന് കൈ​ക​ള്‍ കൊ​ണ്ട് ഇ​യാ​ള്‍ കു​ര​ങ്ങ​നെ എ​ന്തൊ​ക്കെ​യോ കാ​ണി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. സ​ന്ദ​ര്‍​ശ​ക​ന്റെ സാ​ന്നി​ധ്യം ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ കു​ര​ങ്ങ​ന്‍ കൈ ​നീ​ട്ടി അ​യാ​ളു​ടെ ടീ ​ഷ​ര്‍​ട്ട് പി​ടി​ച്ചു വ​ലി​ച്ചു. ബ​ല​മാ​യി പി​ടി​ച്ച് അ​ടു​പ്പി​ക്കു​ന്നു. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​നു​ഷ്യ​നെ സ​ഹാ​യി​ക്കാ​ന്‍ മ​റ്റൊ​രു സ​ന്ദ​ര്‍​ശ​ക​ന്‍ സ​മീ​പി​ക്കു​മ്പോ​ള്‍ അ​യാ​ളെ​ക്കൂ​ടി പി​ടി​കൂ​ടാ​നാ​യി കു​ര​ങ്ങ​ന്റെ ശ്ര​മം. അ​തു ന​ട​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ആ​ദ്യം പി​ടി​കൂ​ടി​യ സ​ന്ദ​ര്‍​ശ​ക​ന്റെ…

Read More

ആ​ദ്യം വി​ര​ട്ടു​മെ​ങ്കി​ലും ഇ​ന്നു വ​രെ മ​മ്മു​ക്ക എ​ന്റെ​യ​ടു​ത്ത് ‘നോ’ ​പ​റ​ഞ്ഞി​ട്ടി​ല്ല ! ത​ന്റെ അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് നൈ​ല ഉ​ഷ…

സ​ലിം അ​ഹ​മ്മ​ദ് മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത് 2013ല്‍ ​പു​റ​ത്തി​റ​ങ്ങി​യ കു​ഞ്ഞ​ന​ന്ത​ന്റെ ക​ട എ​ന്ന ചി​ത്ര​ത്തി​ലു​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ താ​ര സു​ന്ദ​രി​യാ​ണ് ന​ടി നൈ​ല ഉ​ഷ. ദു​ബാ​യി​ല്‍ റേ​ഡി​യോ ജോ​ക്കി ആ​യി ജോ​ലി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു നൈ​ല ഉ​ഷ​യു​ടെ സി​നി​മാ​പ്ര​വേ​ശം. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ല്‍ നാ​യി​ക​യാ​യും അ​വ​താ​ര​ക​യാ​യും എ​ല്ലാം നൈ​ല ഉ​ഷ തി​ള​ങ്ങി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ താ​രം ദു​ബാ​യി​യി​ല്‍ സ​ഥി​ര താ​മ​സ​മാ​യി​രി​ക്കു​ക​യാ​ണ്. വി​വാ​ഹ​മൊ​ക്കെ ക​ഴി​ഞ്ഞ ദു​ബാ​യി​യി​ല്‍ റേ​ഡി​യോ ജോ​ക്കി​യാ​യി ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് നൈ​ല​യ്ക്ക് കു​ഞ്ഞ​ന​ന്ത​ന്റെ ക​ട​യി​ല്‍ അ​വ​സ​രം കി​ട്ടു​ന്ന​ത്. കു​ഞ്ഞ​ന​ന്ത​ന്റെ ക​ട​യ്ക്ക് ശേ​ഷം ഫ​യ​ര്‍​മാ​ന്‍, പു​ണ്യാ​ള​ന്‍ അ​ഗ​ര്‍​ബ​ത്തീ​സ്, ഗ്യാ​ങ്സ്റ്റ​ര്‍, പൊ​റി​ഞ്ചു മ​റി​യം ജോ​സ്, ലൂ​സി​ഫ​ര്‍ തു​ട​ങ്ങി ഒ​രു​പി​ടി സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ നൈ​ല ഉ​ഷ ശ്ര​ദ്ധ നേ​ടി. ഇ​പ്പോ​ഴി​താ പ്രി​യ​ന്‍ ഓ​ട്ട​ത്തി​ലാ​ണ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി നൈ​ല ഉ​ഷ. പൃ​ഥ്വി​രാ​ജി​ന്റെ…

Read More

എ​ന്നെ അ​ക്ഷ​യ് ആ​വ​ശ്യം പോ​ലെ ഉ​പ​യോ​ഗി​ച്ചു ! വേ​റെ ആ​ളെ കി​ട്ടി​യ​പ്പോ​ള്‍ ഒ​ഴി​വാ​ക്കി; അ​ക്ഷ​യ് കു​മാ​റി​ന്റെ ച​തി​യെ​പ്പ​റ്റി ശി​ല്‍​പ ഷെ​ട്ടി…

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ അ​ക്ഷ​യ് കു​മാ​റി​ന് ആ​രാ​ധ​ക​രേ​റെ​യാ​ണ്. അ​ക്ഷ​യ്‌​യു​ടെ വ്യ​ക്തി ജീ​വി​തം പ​ല​പ്പോ​ഴും വാ​ര്‍​ത്ത​യാ​കാ​റു​മു​ണ്ട്. ക​ഴി​ഞ്ഞ 21 വ​ര്‍​ഷ​മാ​യി ട്വി​ങ്കി​ള്‍ ഖ​ന്ന​യാ​ണ് അ​ക്ഷ​യ് കു​മാ​റി​ന്റെ ജീ​വി​ത സ​ഖി. എ​ന്നാ​ല്‍ ട്വി​ങ്കി​ള്‍ അ​ക്ഷ​യ് കു​മാ​റി​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് നി​ര​വ​ധി ന​ടി​മാ​രു​മാ​യി അ​ക്ഷ​യ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ബോ​ളി​വു​ഡി​ലെ പ​ല മു​ന്‍​നി​ര നാ​യി​ക​മാ​രു​ടെ പേ​രി​ന് ഓ​പ്പ​വും അ​ക്ഷ​യ് കു​മാ​റി​ന്റെ പേ​ര് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്നു. ന​ടി രേ​ഖ മു​ത​ല്‍ ര​വീ​ണ ട​ണ്ട​ന്‍ വ​രെ ഇ​ങ്ങെ അ​ക്ഷ​യ് കു​മാ​റു​മാ​യി പ്ര​ണ​യ​ത്തി​ല്‍ ആ​യി​രു​ന്ന ന​ടി​മാ​രു​ടെ പ​ട്ടി​ക​യ​ല്‍ വ​രും. ബോ​ളി​വു​ഡി​ലെ ഒ​രു​കാ​ല​ത്തെ ചൂ​ടേ​റി​യ ച​ര്‍​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു അ​ക്ഷ​യ് കു​മാ​റി​ന്റെ പ്ര​ണ​യ ജീ​വി​തം. തൊ​ണ്ണൂ​റു​ക​ളി​ല്‍ ബോ​ളി​വു​ഡി​നെ ഇ​ള​ക്കി മ​റി​ച്ച പ്ര​ണ​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു അ​ക്ഷ​യ് കു​മാ​റി​ന് ശി​ല്‍​പ ഷെ​ട്ടി​യു​മാ​യു​മാ​യും ട്വി​ങ്കി​ള്‍ ഖ​ന്ന​യു​മാ​യും ഉ​ണ്ടാ​യി​രു​ന്ന പ്ര​ണ​യം. മേം ​കി​ല്ലാ​ഡി തു ​അ​നാ​രി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ആ​ണ് അ​ക്ഷ​യ് കു​മാ​റും…

Read More

കൂ​ടെപ്പിറ​പ്പി​ന്‍റെ പി​ണ​ക്കം മാ​റ്റാ​ൻ 12 മ​ണി​ക്കൂ​ർ നീ​ണ്ട മാ​ര​ത്ത​ണ്‍ ക​ത്തെ​ഴു​തി! നെ​ടു​ങ്ക​ൻ ക​ത്ത് ലോ​ക റിക്കാ​ർ​ഡി​ൽ; താരമായി കൃഷ്ണപ്രിയ

പീ​രു​മേ​ട്: കൂ​ടെപ്പിറ​പ്പി​ന്‍റെ പി​ണ​ക്കം മാ​റ്റാ​ൻ 12 മ​ണി​ക്കൂ​ർ നീ​ണ്ട മാ​ര​ത്ത​ണ്‍ ക​ത്തെ​ഴു​തി ലോ​ക റിക്കാ​ർ​ഡി​ട്ട് കൃ​ഷ്ണ​പ്രിയ താ​ര​മാ​യി. 434 മീ​റ്റ​ർ നീ​ള​മു​ള്ള അ​ഞ്ചു കി​ലോ ഭാ​ര​മു​ള്ള കൂ​റ്റ​ൻ ക​ത്ത​യ​ച്ചാ​ണ് കൂ​ടെപ്പിറ​പ്പ് കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ പ​രി​ഭ​വം മാ​റ്റി​യെ​ടു​ത്ത​ത്. ഏ​ഴു വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മു​ണ്ട് ഇ​രു​വ​ർ​ക്കും. ജ​ന​നം മു​ത​ൽ ഇ​തു​വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ഓ​ർ​മി​ച്ചെ​ടു​ത്താ​ണ് ക​ത്ത് ത​യാ​റാ​ക്കി അ​യ​ച്ച​ത്. ചെ​റു​പ്പം മു​ത​ൽ ഡി​ഗ്രി പ​ഠ​ന കാ​ലം വ​രെ ഡ​യ​റി എ​ഴു​തു​മാ​യി​രു​ന്ന കൃ​ഷ്ണ​പ്രിയയ്ക്ക് ക​ത്തെ​ഴു​തു​ന്ന​തി​ന് ഇ​തും പ്ര​ചോ​ദ​ന​മാ​യി. എ​ല്ലാ​ വ​ർ​ഷ​വും അ​ന്താ​രാ​ഷ്ട്ര സ​ഹോ​ദ​രദി​ന​ത്തി​ൽ കൂ​ടെപ്പിറ​പ്പി​ന് ക​ത്തു​ക​ളി​ലൂ​ടെ ആ​ശം​സ നേ​രു​ന്ന പ​തി​വ് കൃ​ഷ്ണ​പ്രി​യ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. പെ​രു​വ​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​ജി​നി​യ​റാ​യ കൃ​ഷ്ണ​പ്രി​യയ്​ക്ക് ഇ​ത്ത​വ​ണ ഒൗ​ദ്യോ​ഗി​ക ജോ​ലിത്തിര​ക്കുമൂ​ലം ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സ​ഹോ​ദ​ര​ൻ പി​ണ​ങ്ങി ഫോ​ണ്‍ എ​ടു​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് എ​ന്തു​കൊ​ണ്ട് താ​ൻ ആ​ശം​സ നേ​ർ​ന്നി​ല്ല എ​ന്നു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ കാ​ണി​ച്ച് ക​ത്ത് അ​യ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ത്ത് എ​ഴു​താ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ…

Read More

പാ​വ​യെ വി​വാ​ഹം ക​ഴി​ച്ചാ​ല്‍ പാ​വ​ക്കു​ഞ്ഞ് ഉ​ണ്ടാ​കു​മോ ? പാ​വ​യെ വി​വാ​ഹം ക​ഴി​ച്ച യു​വ​തി പ​റ​യു​ന്ന​തി​ങ്ങ​നെ…

വ​ള​രെ വ്യ​ത്യ​സ്ഥ​വും കൗ​തു​ക​ക​ര​വു​മാ​യ അ​നേ​കം വാ​ര്‍​ത്ത​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ദി​നം​പ്ര​തി വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത്.​കേ​ള്‍​ക്കു​മ്പോ​ള്‍ ഒ​രു കൗ​തു​ക​മാ​യി തോ​ന്നാ​മെ​ങ്കി​ലും വ​ള​രെ വി​ചി​ത്ര​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന ഒ​രു വ്യ​ക്തി​യെ കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. മേ​റി​വൊ​ണ്‍ റോ​ച്ച മോ​റോ​സാ എ​ന്ന യു​വ​തി​യാ​ണ്. ബ്ര​സീ​ല്‍​കാ​രി​യാ​ണ് ഈ ​യു​വ​തി. 37 വ​യ​സ്സാ​ണ് ഇ​വ​ര്‍​ക്ക്. താ​ന്‍ ഒ​രു പാ​വ​യെ വി​വാ​ഹം ക​ഴി​ച്ചു എ​ന്നും ഇ​പ്പോ​ള്‍ ഒ​രു പാ​വ കു​ഞ്ഞ് ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ് എ​ന്നു​മാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്. കേ​ള്‍​ക്കു​മ്പോ​ള്‍ വ​ള​രെ വി​ചി​ത്ര​മാ​യി തോ​ന്നു​മെ​ങ്കി​ലും സം​ഭ​വം സ​ത്യ​മാ​ണെ​ന്നാ​ണ് ഇ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പാ​വ​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന്റെ ചി​ത്ര​ങ്ങ​ള​ട​ക്കം സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് കാ​ര​ണം അ​ന്വേ​ഷി​ച്ച് നി​ര​വ​ധി പേ​ര്‍ എ​ത്തി​യ​ത്. ഈ ​സ്ത്രീ​ക്ക് ത​ന്റെ അ​മ്മ ഒ​രി​ക്ക​ല്‍ തു​ണി കൊ​ണ്ട് നി​ര്‍​മി​ച്ച ഒ​രു പാ​വ​യെ ന​ല്കു​ക​യാ​യി​രു​ന്നു ചെ​യ്ത​ത്. ഒ​രി​ക്ക​ലും ഈ ​പാ​വ​യെ ത​നി​ക്ക് പി​രി​യാ​ന്‍ സാ​ധി​ക്കി​ല്ല​ന്ന് തി​രി​ച്ച​റി​ഞ്ഞ യു​വ​തി…

Read More